🇮🇷4 മൂക്കിന് സുന്നത്ത് കല്യാണം കഴിക്കുന്ന ഇറാനി പെൺകുട്ടികൾ | strange Irani girls Nose 👃 surgery

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 335

  • @abooamna
    @abooamna ปีที่แล้ว +52

    ഇത് cosmetic Surgery അല്ലെ bro . സുന്നത്ത് ആണൊ ?

  • @theViralvoice-o1k
    @theViralvoice-o1k ปีที่แล้ว +24

    പണ്ട് നിൻറെ വീഡിയോ ഒന്നു പോലും മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന ഒരു വ്യക്തിയാണ് ഞാൻ ഇപ്പോൾ നിൻറെ വീഡിയോ ഒരു നിലവാരമില്ലാത്ത ആയിക്കൊണ്ടിരിക്കുന്നു

  • @asifek1973
    @asifek1973 ปีที่แล้ว +83

    ഒരുപാട് രാജ്യങ്ങൾ കറങ്ങിയ ആളായിട്ടും ലോക വിവരം കുറവാണു...

  • @muhammedshamjid5720
    @muhammedshamjid5720 หลายเดือนก่อน +1

    Vivaram kurannjju sangee kootuketu undo bro avideyum...

  • @suneermry
    @suneermry ปีที่แล้ว +89

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പഠിച്ചതിനുശേഷം ഇതിൽ പറയാൻ ശ്രമിക്കുക❤

  • @Sidhisanu
    @Sidhisanu ปีที่แล้ว +32

    ഇതിന് സുന്നത്ത് എന്നു പറയരുത് കഷ്ട്ടം 😜😜😜😜

  • @Bro-td6yt
    @Bro-td6yt ปีที่แล้ว +38

    ലോക വിവരവും ഇല്ല, ആത്മീയ വിവരവും ഇല്ല

  • @naseema-bj7vt
    @naseema-bj7vt ปีที่แล้ว +94

    ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാതെ സുന്നത്ത് എന്ന് കേൾക്കുമ്പോ ചിലർക്ക് കുരുപ്പൊട്ടും

    • @pranav8518
      @pranav8518 8 หลายเดือนก่อน +1

      😂

  • @shameeralibeeran8667
    @shameeralibeeran8667 ปีที่แล้ว +92

    ഇറാനികളെ നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്
    പക്ഷെ അവർ സൗന്ദര്യത്തിന്റെ ഭാഗമായി അവർ ചെയ്യുന്ന പ്രവൃത്തിയെ നിന്റെ തെണ്ടിത്തരം പറഞ്ഞു ഒരു കൂട്ടരെ അവഹേളിക്കുന്നത് കഷ്ടം തന്നെയാണ്
    ഇറാനിലെ ജനങ്ങളുടെ കുറ്റവും കുറയും പറയുന്നത് കേൾക്കാൻ ആളുണ്ടാവും അതിന് വേണ്ടി അവർ സ്വാഭാവികമായ് ചെയ്യുന്ന ഒരു പ്രവൃത്തിയെ സുന്നത്ത് എന്നു പറഞ്ഞു സുന്നത്തിനെ പരിഹസിക്കുന്ന തന്നെയൊക്കെ എന്ത് പറയാൻ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว

      ചെറിയ പ്രായത്തിൽ സുന്നി തൊലി വെട്ടുന്നത് സുന്നത്ത് ആവില്ല "!!

    • @abdulsalam-iw8jv
      @abdulsalam-iw8jv ปีที่แล้ว

      മൂക്കിന് സുന്നത്തോ? എന്ത്‌ ഊളത്തരം ആണ് പറയുന്നത് യാസീൻ?

    • @akbaribrahim3676
      @akbaribrahim3676 6 หลายเดือนก่อน

      Irani is so loving people.. I love iran ❤

    • @kuttyahammedvt15
      @kuttyahammedvt15 4 หลายเดือนก่อน

      ആദ്യം സുന്നത്ത് എന്താണ് എന്ന് പഠിക്കുക ഇസ്ലാമിനെ പരിഹസിക്കല്ലെ

  • @jrdotmedia9312
    @jrdotmedia9312 ปีที่แล้ว +13

    ആരും ഈ ഗൈയിം കളിക്കരുത് കളിക്കുന്നവർ ആത്മഹത്യാ ചെയ്യേണ്ട സ്ഥിതി വരും അതുകൊണ്ട് ആരും കളിക്കരുത്

  • @shinekar4550
    @shinekar4550 ปีที่แล้ว +2

    , avide ladiesna sunnath cheyyumo

  • @swapnacappi-dc5rb
    @swapnacappi-dc5rb 8 หลายเดือนก่อน +2

    നൈസ് വീഡിയോ 💕💕💕💕💕💕💕

  • @ticktick7950
    @ticktick7950 ปีที่แล้ว +26

    ❤എന്തോന്ന്ഡോ സുന്നത് അല്ല മിക്ക രാജ്യത്തും ഉണ്ട് ചെറിയ പ്ലാസ്റ്റിക് സർജറി യിലൂടെ സൗന്ദര്യകാഴ്ചപാട് അത്ര മാത്രം. ഞൻ ഈ അടുത്ത് പല വിദേശ രാജ്യത്തും കണ്ടിട്ടുണ്ട്. പൈസക്കാർക്കു മാത്രം സാധിക്കുന്ന കാര്യം കൂടെ ആണ്. ലക്ഷങ്ങൾ വരെ ചിലവ് ആകുന്നവർ ഉണ്ട്

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 ปีที่แล้ว +3

      അവന് കുറച്ചു കൂടിപ്പോയി

    • @mohamedjasiap5182
      @mohamedjasiap5182 ปีที่แล้ว +1

      S Ur right, here in Kuwait also most of them like that

  • @abduljaleelkt8426
    @abduljaleelkt8426 ปีที่แล้ว +240

    മൂക്കിനു സുന്നത്ത് കഴിക്കുക എന്ന് ഉപയോഗിച്ചത് ശരിയായില്ല യാസീൻ

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +2

      Adani hamuke parayunadi

    • @RafeekRafi-i9s
      @RafeekRafi-i9s ปีที่แล้ว

    • @usmanmp7742
      @usmanmp7742 ปีที่แล้ว +21

      അതെ തെറ്റിദ്ധാരണ പരത്താൻ കാരണമാകും. ആ വാക്ക്.

    • @SolidStyles
      @SolidStyles ปีที่แล้ว

      Sunnath enna word kerakathil maathre use cheyyunllu sunnath is referred from the word sunnah , circumcision -khitan/Khatna nu parayum arabiyil

    • @Z12360a
      @Z12360a ปีที่แล้ว +4

      വാക്ക് പിൻവലിക്കണം Mr

  • @GauthamMorningstar
    @GauthamMorningstar ปีที่แล้ว +1

    Avade mask nirbandam ano bro

  • @hamzakv8458
    @hamzakv8458 ปีที่แล้ว +24

    ശരീരത്തിന്ന്ഭംഗിക്ക് വേണ്ടി ആരെങ്കിലും എവിടെയും ഓപ്പെറേഷൻ നടത്തിയാലും അതൊക്കെ, ആ,ഭാഗത്തിൻ്റെസുന്നത്ത് എന്നാണോ പറയാറ്?😅പൊട്ടത്തരം വിളംബല്ലെ

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk ปีที่แล้ว +16

    പേര് യാസിൻ എന്ന് ആയതു കൊണ്ട് ഇസ്ലാമിന്റെ നിയമം അറിഞ്ഞോണമെന്നില്ല 😂

  • @kvsantappu8135
    @kvsantappu8135 8 หลายเดือนก่อน +1

    There is a reason for that. The people of Iran are Aryans and the generally accepted prototype for Aryans have long and straight nose. I'm from Kerala with an ARYAN lineage.

  • @muhammedsinan5396
    @muhammedsinan5396 ปีที่แล้ว +2

    Bro nattil ethyille ini engilum oru divasam oru video vechu ittude?

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว +3

    Yaseem. 👍🏻👍🏻🌹🌹

  • @Hamham12390
    @Hamham12390 7 หลายเดือนก่อน

    നമ്മുടെ നാട്ടിൽ എവിടെയാണ് ശിയാക്കൾ ഉള്ളത്

  • @elearning7443
    @elearning7443 11 หลายเดือนก่อน +2

    You are doing a great job yaseen.... May be its my perspective... But i have to say... യാസീൻ തന്റെ വ്ലോഗിലൂടെ മാറ്റാനേകം വ്ലോഗർമാരെ പോലെ അല്ലാതെ ഒരുപാട് അറിവുകൾ മികച്ച അവതരണത്തിലൂടെ ചിത്രീകരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്.... പല രാജ്യത്തെ കുറിച്ചും പൂർണമായ അല്ലെങ്കിൽ ഒരു പടി കൂടുതൽ അറിവ് അവരിലേക് ഇറങ്ങി ചെന്ന് പകർത്തുന്നുണ്ട്... യാസീൻ പോകുന്ന, അല്ലെങ്കിൽ പകർത്തുന്ന ഓരോ രാജ്യത്തെ വീഡിയോസ് കണ്ട് കൈഞ്ഞാൽ ആ രാജ്യത്തെ കുറിച് ഒരുപാട് ആയത്തിൽ അറിയാൻ കഴിയാറുണ്ട്.... Well done bro..... For me your vlogs are always soo much informative than any others👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯i feel so sad that you are not getting enough viewers or subscribers for your well effort.... But man... You deserve it❤

  • @zackroom-yp1qw
    @zackroom-yp1qw ปีที่แล้ว +1

    ഈ പരിപാടിയുടെ കുവൈത്തിലൊക്കെ ഉണ്ട് ഇത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് വളരെയധികം നന്ദി 😊 ഒരുവിധം പെണ്ണുങ്ങളൊക്കെ ഇത് ചെയ്യുന്നുണ്ട്

  • @miraban181
    @miraban181 ปีที่แล้ว +16

    സുന്നത്ത് എന്ന വാക്ക് ഉപയോഗിക്കേണ്ടത് ഇല്ലായിരുന്നു.. cosmetic surgery ഇപ്പോ എല്ലായിടത്തും ഉണ്ട്.. ഇന്ത്യയിൽ celebraties ഒക്കെ ചെയ്യുന്നില്ലേ... Lip filling is common in arab countries as well as in india.. നമ്മുടെ മലയാളി നടികൾ ഇപ്പോ താടി കൂർപ്പിക്കയും ചെയ്യുന്നുണ്ട്...

  • @ramsahith9042
    @ramsahith9042 ปีที่แล้ว +1

    Can you please share in English?

  • @faisalsvlog
    @faisalsvlog ปีที่แล้ว +4

    ദൈവം തന്ന ശരധാനം വൃകൃതമാക്കുക അതാണ് ചുരുക്കം

  • @safiyam7960
    @safiyam7960 ปีที่แล้ว

    Nammude utharendya up beehar Gujarat poyi video eduthidu samskaravum soundaryavum kanan

  • @SharuSNS
    @SharuSNS ปีที่แล้ว

    You should Re Edit the title!....Mr

  • @nancyxavier2935
    @nancyxavier2935 ปีที่แล้ว +10

    സൂപ്പർ നല്ല കാഴ്ചകൾ. ഒരു ടൂർ പോയപോലെയാണ് യാസീമന്റേ ഒപ്പം ഞങ്ങളും

  • @abduljaleelkatty1477
    @abduljaleelkatty1477 ปีที่แล้ว

    Mashallah mashallah mabroooq walcom to makkha

  • @rashikk9954
    @rashikk9954 ปีที่แล้ว +7

    Game onnum promote ചെയ്യല്ലേ യാസീൻ

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +4

    Happy journey 🎉

  • @salamm3604
    @salamm3604 ปีที่แล้ว +9

    ഗെയിം കാണിച്ച് കൊടുത്തു ചാനൽ തന്നെ കയ്യിൽ നിന്നും പോകുന്ന അവസ്ഥ വന്നിട്ടും sir എന്തിന് വീണ്ടും subscriber നേ പറ്റിക്കുന്നു

    • @stoicabhi
      @stoicabhi ปีที่แล้ว +1

      Bro ningalkkariyumo,, youtubeil ninnu oru thengaayum kittilla.. Especially Malayalam content's-inu revenue valare koravaanu.. Valare..
      Bcoz ithu keralakaarkku mathram manasilaakunna oru bhasha aanu.. So oru video ittu athinu 100k view keriyaalpoolym 1000 rs okke aayirikkum kittunne.. Mostly athilum kuravaanu..
      And vere oru case, ee Gambling games promotion aanu kooduthalum varunnath.. Athil mathrame oru 10k engilum kittu.. Ningale pidichu kalippikkunonnum illa.. Venamengil kalikkam.. Ningalude istathinu ennu aanu athinte rule..
      Promote cheyunnavanum namukkum oru problem illa..
      So ningal iyaalude content's free aayi kaanumbol ayalkku enthengilum kittunna kaariyangal okke nammal support cheyanam.. Nammal and gambling nallathaanu ennalla parayunne.. Manasilaakum ennu vicharikkunnu...
      Ithonnum allathe vere onnum itharyum kastapettu video cheyunnavanmaarkku kittilla.. Mattu tech and beauty youtubersinu nalla company promos okke varum.. But iavarkkokke ithokke varathollu..
      So chiappol bro ittappole ulla comments kandal avarkku valare negative feel aakkum.. As a Creator eniku ariyam..

    • @salamm3604
      @salamm3604 ปีที่แล้ว

      @@stoicabhi bro മറ്റു ട്രാവൽ vlogers ഒന്നും ഇത് പോലെ game ചവറുകൾ ഇടുന്നില്ലല്ലോ yaseente ഒക്കെ വീഡിയോ കാണുന്നത് അതികവും കൗമാരക്കാർ അണ് ഇതുപോലെ യുള്ള ഗെയിമിംഗ് adittu ആയാൽ ഉള്ള അവസ്ഥ മനസ്സിലാക്കും വിചാരിക്കുന്നു
      നല്ല അടിപൊളി വീഡിയോ ഇട്ടാൽviewers താനേ വരും 👍

    • @saheernk1517
      @saheernk1517 ปีที่แล้ว

      @@stoicabhi
      Kooduthal oombaan nikakee myree

    • @stoicabhi
      @stoicabhi ปีที่แล้ว

      @@salamm3604 bro parayunnathu kettal iyal mathram aanu ee promotion chegunnath ennu thonnunnu.. 🤣
      Noo.. Bhotham ollavan ithu kalikkilla.. And athokke ororutharudeyum freedom alle..
      And ytyil ithu cheyan pattumengil no problem for the creator.. Ivide nammude aanu choice.. And njan ithine support cheyunna allalla ennu adhyame paranju.. Njan arinjidathollam ee broykku ee promos okke ollu..
      And njn kaanunna ore oru blogger ithum aanu..
      Nammal iniyum atha itha ennokke paranjal ivide ithilum valiya drugsinte promotion tvyil poolum cheyunna nadanmaar ond.. Appol namukk manasilaakm. Nammal ivarkku onnum koduthittalla content's kaanunne.. And kaanano vendaayo ennathu nammude freedom aanu..
      Bro paranjathum correct kaariyam thanne aanu.. But nammal oru Kazhchapaadil onnineyum judge cheyaruth athinte ella vashavum onnu nokki publicil perumaaranam.. 😊👍

  • @sealink-p4i
    @sealink-p4i ปีที่แล้ว

    taaaagalkk sunnathinde meaninggg ariyilleyyyy……verde issue undaakkikkalleyyy….pleasss aaalkkarod illeng tanneyyy anaavashya kaaryathin utharam parane maduthuuu

  • @rashil1981
    @rashil1981 ปีที่แล้ว +1

    Sunthu kalyanam anugalum cheyumo

    • @saifis190
      @saifis190 ปีที่แล้ว

      പെണ്ണ് കും ഉണ്ട് പക്ഷെ വിരളം

  • @Charlie-oc5ko
    @Charlie-oc5ko ปีที่แล้ว

    yasin avatharanam adipoliyanu

  • @അപ്പുകുട്ടൻ.1
    @അപ്പുകുട്ടൻ.1 ปีที่แล้ว +1

    Fast 🥰👍🏻

  • @saajifamilycreations
    @saajifamilycreations ปีที่แล้ว +5

    സുന്നത് എന്ന് പറയണ്ടായിരുന്നു ബ്രോ സുന്നത് എന്നാൽ റസൂൽ( സ) ചെയ്ത കാര്യങ്ങൾ നമ്മൾ ചെയ്യുക അതാണ് സുന്നത് ഇത് സർജറി. അത് വേ 😂ഇത് റേ 😂😂😂❤❤

    • @al.Najeem
      @al.Najeem ปีที่แล้ว

      Ath thannee.

  • @FasilFasil-ue4jw
    @FasilFasil-ue4jw ปีที่แล้ว

    Avde ethra cost plastic surgery... indian money

  • @sadakathkadannamana5110
    @sadakathkadannamana5110 ปีที่แล้ว

    Very nice and wonderful

  • @msworld468
    @msworld468 7 หลายเดือนก่อน

    ഇറാനിൽ എക്സ്‌പെൻസ് കുറഞ്ഞ place എന്ന് കേട്ടൂ ✨?

  • @spanish-kerala749
    @spanish-kerala749 ปีที่แล้ว +3

    Kuwait ലും ഇത് പോലെ ഒരുപാട് പേർ ചെയ്യുന്നുണ്ട് 😊

  • @farissalmansalman8457
    @farissalmansalman8457 ปีที่แล้ว +6

    കൂടുതൽ രാജ്യങ്ങൾക്കും എക്സ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇറാൻ എല്ലാ ഐറ്റംസും അവിടെ ഉണ്ടാക്കുന്നതാണ്❤

  • @tech4sudhi837
    @tech4sudhi837 ปีที่แล้ว +7

    ഓളെ ഉമ്മവെക്കാൻ തോന്നിട്ട്...ഒന്നിനും തോന്നൂല.... 🤪🤪🤣🤣...മ്.... യാസീനെ.....🤪🤣

  • @ayshamohammed5150
    @ayshamohammed5150 ปีที่แล้ว +2

    Mostly rhinoplasty cheyunna country iran alla south korea anu

  • @manafkarimbanakkal3631
    @manafkarimbanakkal3631 ปีที่แล้ว +6

    സുഡാനിൽ പെണ്ണുങ്ങൾ സുന്നത്ത് ചെയ്യാറുണ്ട് മൂക്കിലല്ല.ബേറെ സ്ഥലത്ത്‌ ആ സ്ഥലം ഞാൻ പറയൂല

    • @VenuVenu-ck2ou
      @VenuVenu-ck2ou ปีที่แล้ว

      സുഡാൻ മാത്രമല്ല. മെയിനായി സിറിയ ഈ ജിപ്ത് ശ്രീലങ്ക വടക്കേ ഇന്ത്യയിലെ ചിലർ ചൂച്ചു കം മുറിക്കും

  • @nfl118
    @nfl118 ปีที่แล้ว +3

    സുന്നത്ത് എന്ന് പറയുന്നത് പ്രവാചകൻറെ ചര്യ ആണ്. പ്രവാചകൻ ഇങ്ങനെ ചെയ്യുവാൻ പറഞ്ഞിട്ടില്ല. വെറുതെ ആവേശം കൊണ്ട് പൊട്ടത്തരം പറയരുത്.

  • @jalalyouns3094
    @jalalyouns3094 ปีที่แล้ว +32

    സ്വന്തം ലാഭത്തിനുവേണ്ടി ഗെയിം കാണിച്ചു ആൾക്കാരേ പറ്റിക്കരുത് യാസിനേ

  • @farsanakhader1395
    @farsanakhader1395 ปีที่แล้ว +1

    ENDHAAN SARAaa CHECHIde VISHESHAM VEED SETT AaYO😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 video onnum kandilla pinne

  • @muneermk6080
    @muneermk6080 11 หลายเดือนก่อน +1

    ഒരറിവുമില്ലാതെ പൊട്ടത്തരം വിളിച്ചു പറയരുത്

  • @TEMPORARYGOVERNMENTJOBKERALA
    @TEMPORARYGOVERNMENTJOBKERALA ปีที่แล้ว +1

    എന്തൊക്കെ ആചാരങ്ങൾ ആണ് ഈ ദുനിയാവിൽ ഉള്ളത്😮

  • @ismailch8277
    @ismailch8277 ปีที่แล้ว +2

    👍👍👌👌

  • @jaseelkollankandy9550
    @jaseelkollankandy9550 ปีที่แล้ว +1

    Ijj.mutugawu.aano

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +6

    Wow ,very beautiful mosque 🕌. ഞങ്ങള്‍ Bahrain നിൽ ആണ് ,ഇവിടെയും ഷിയാസ് ന്റെ mosque colourful ആണ്‌. ഇറാനിയന്‍ tiles ഒക്കെ പതിപ്പിച്ച പള്ളികള്‍.

  • @muhammedck3223
    @muhammedck3223 ปีที่แล้ว +10

    ഓരോ സ്ഥലത്തെ കുറിച്ചും ഗൃഹപാഠം ചെയ്ത് വീഡിയോ എടുക്കണം.

  • @vavachinandhu3277
    @vavachinandhu3277 ปีที่แล้ว +3

    വളരെ സുന്ദരമായ രാഷ്ട്രം

    • @travelwithme3680
      @travelwithme3680 11 หลายเดือนก่อน

      എന്നാ അങ്ങോട്ട് പോടെ

  • @muhammedshamil8661
    @muhammedshamil8661 ปีที่แล้ว

    Daily video venam

  • @Radiantmine
    @Radiantmine 8 หลายเดือนก่อน

    But he discussing his own way i like him...

  • @k9nmbaabaa
    @k9nmbaabaa 8 หลายเดือนก่อน

    😂😂😂😂😂ഇറാനുംനമ്മുടെനാടുംവ്യത്യസ്ഥരാക്കുംനമ്മുടെവ്രത്തിഹീനമായപരിസരം😂😂😂😂😂😂😂ഇറാൻഎന്ത്വ്രിത്തിയാണ്അല്ലേ

  • @sajikumar13
    @sajikumar13 ปีที่แล้ว +2

    good post

  • @KrishnadasvkDas
    @KrishnadasvkDas 7 หลายเดือนก่อน

    ❤️👍

  • @muhammedrafi-pv5lz
    @muhammedrafi-pv5lz ปีที่แล้ว +4

    എടൊ ചൊപ്പേ അനാവശ്യ വർത്താനം വേണ്ട

  • @shibilsrp711
    @shibilsrp711 ปีที่แล้ว +5

    നമ്മുക്ക് പറ്റിയ കുട്ടികളെ ഒന്നും കണ്ടില്ലല്ലോ 😂

  • @quraatulain1088
    @quraatulain1088 ปีที่แล้ว +5

    Please add subtitles to your videos , such that your audience level increases …

    • @stoicabhi
      @stoicabhi ปีที่แล้ว +1

      Girl that's not easy like what you think.. As a Creator.. 🥴

  • @younusyounus7751
    @younusyounus7751 ปีที่แล้ว

    സുന്നത്തും ഇതുമായി എന്ത ബന്ധം

  • @sudeerkv621
    @sudeerkv621 ปีที่แล้ว +1

    Hai

  • @isahque444
    @isahque444 7 หลายเดือนก่อน

    ഫുള്‍ കോമഡി aanalloo

  • @sadiqmuhammed2712
    @sadiqmuhammed2712 ปีที่แล้ว

    Chetta

  • @AshirashiAshir-yi7xn
    @AshirashiAshir-yi7xn ปีที่แล้ว

    Nee enthann innalthe vlogil vavakk hy kodkkathenu 😅

  • @antonyleon1872
    @antonyleon1872 7 หลายเดือนก่อน

    Manoharamaya Aacharangal
    Alhamdulillah

  • @kumbidi556
    @kumbidi556 ปีที่แล้ว +2

  • @sabirshaNilgiris0369
    @sabirshaNilgiris0369 ปีที่แล้ว +6

    ഇവന്റെ വീഡിയോ കണ്ടോളൂ ഇവൻ പറയുന്ന ഗെയിം ഒരിക്കലും കളിക്കരുത് പൈസക്ക് വേണ്ടി ഇതുപോലുള്ള ഗെയിമുകൾ ഒന്നും പറഞ്ഞു കൊടുക്കല്ലേ സഹോദരൻ നല്ല കാര്യങ്ങൾ ചെയ്യും

    • @stoicabhi
      @stoicabhi ปีที่แล้ว +1

      Bro ivarkku ingane ulla promo's mathrane varathollu.. TH-camil ninnu valuthaayi onnum kittilla ee oru promotionil poolum 10k okke aayirikkum kittunnathu.. Njan actually oru verified content creator aanu.. Atha parayunne.
      Ingane ulla gambling okke promote cheyunnathu nallathalla ennu ariyam.. But ivar cheyunna Vidoesinte value onnum yt nokkilla.. So nammal free aayi content's kaanumbol ithokke kannadaykkanam.. That's all.. And i don't think kore kuttikal ee video kaanum ennu.. So valiya problems varilla..

  • @FAHIZ_FAYAS
    @FAHIZ_FAYAS ปีที่แล้ว

    എന്റെ മണിക്കുട്ടാ 🙈

  • @YoonusKoonari-b7u
    @YoonusKoonari-b7u 8 หลายเดือนก่อน

    നമ്മള് മാർക്കറ്റിംഗ് മാർക്കറ്റും എന്ത് വൃത്തിയാക്കാം

  • @seenumunu
    @seenumunu ปีที่แล้ว +30

    കാശുണ്ടാക്കിക്കോ.പക്ഷെ അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കുക.game promotion ഒന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.

    • @hulk123.
      @hulk123. ปีที่แล้ว

      Onnu poda pulle

    • @hulk123.
      @hulk123. ปีที่แล้ว

      @@seenumunu poda pattiii

  • @noushadvettukad6932
    @noushadvettukad6932 ปีที่แล้ว +5

    എന്താ യാസിനെ അവിടന്ന് വല്ല പെൺകുട്ടികളെയും കല്ല്യാണം കഴിക്കാൻ ഉദശമുണ്ടോ. പെൺകുട്ടികളുടെ മൂക്കിനെയും ചുണ്ടിനെയും കുറിച്ച് നിനക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോൾ ചോദിച്ചു പോയതാണ്. 😆😔

  • @haneefak5244
    @haneefak5244 ปีที่แล้ว +3

    ഇങ്ങനെ ഉള്ള ഗെയ്മിന്റ് കാര്യം ഒന്നും പറയരുത് ഇതൊന്നും നല്ലതല്ല

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    😀👍🌹

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 4 วันที่ผ่านมา

    തേനീച്ച കത്തുമ്പോൾ bulkഅല്ലെടാ വ്ളോഗറേ,swelling

  • @muhammediqbal7523
    @muhammediqbal7523 8 หลายเดือนก่อน

    Sarjariye. Sunnathaki. Parayunnud. Seriyalla. Sunnath endanennu. Adiyam. Padhikk

  • @safeenaayoob4464
    @safeenaayoob4464 2 หลายเดือนก่อน

    Da നീ പഠിച്ചു വന്നവൻ അല്ലെ മറ്റുള്ളവരെ കുറ്റം പറയരുത്

  • @abooamna
    @abooamna ปีที่แล้ว +5

    ചൂതാട്ടം പ്രോൽസാഹിപ്പിക്കുന്ന പണി വേണൊ ? Subsribe ചെയ്തത് കൊണ്ട് അവരുടെ അവരുടെ പണം കൂടി ചൂതാട്ട കമ്പനിക്ക് എത്തിച്ച് കൊടുക്കുന്ന പണി നിർത്തുക .

  • @zakariyapk6
    @zakariyapk6 ปีที่แล้ว +14

    വായയിൽ തോന്നിയത് വിളിച്ചു പറയരുത് യാസീൻ

  • @emamhussain1396
    @emamhussain1396 16 วันที่ผ่านมา

    Lion of Middle East 🇮🇷

  • @muneermuneer4197
    @muneermuneer4197 8 หลายเดือนก่อน

    ഹെഡിങ്ങും വിഡിയോയും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല ഞാൻ നിർത്തി ഇവന്റെ വിഡിയോ

  • @shanilkb07
    @shanilkb07 ปีที่แล้ว +1

    ഇത് ഇറാനിൽ അവരുടെ മതപരമായുള്ള സുന്നത്തായ surgery ആണോ?

  • @josegeorge8758
    @josegeorge8758 3 หลายเดือนก่อน

    ഒരു തമാശക്കാണ് സുന്നത്ത് എന്ന വാക്കുപയോഗിച്ചത് അതിനെ വലിയ സീരിയസ്സായി കാണണോ

  • @123hariss
    @123hariss ปีที่แล้ว +1

    ഇറാൻ എത്ര സമ്പന്നമാണെന്നു ഇതിൽ നിന്നും മനസിലാക്കാം

  • @PM_-CREATION_
    @PM_-CREATION_ ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ചുണ്ട് വലുതാവണം എങ്കിൽ നല്ല കാന്താരി മുളക് തേച്ചാൽ മതി നന്നായി വീർത്തോളും

  • @Hasina822
    @Hasina822 ปีที่แล้ว

    Umma vekkumpam......ketitt enik chirivannuto 😅ente mookk njanonn alojichpoi😂😂

  • @jaseer3401
    @jaseer3401 10 หลายเดือนก่อน

    ഓരോ രാജ്യങ്ങളിലും പോവുക അവിടെയുള്ളവരെയും രാജ്യത്തെയും കുറ്റം പറയുക അതിൽ ആനന്ദം കണ്ടെത്തുക, ഇന്ത്യയെ പറയിക്കാനായി ഒരു പരനാറി🫵

  • @sibysebastian2180
    @sibysebastian2180 ปีที่แล้ว +14

    Yaseen please stop promoting gambling.

    • @stoicabhi
      @stoicabhi ปีที่แล้ว +3

      Bro ningalkkariyumo,, youtubeil ninnu oru thengaayum kittilla.. Especially Malayalam content's-inu revenue valare koravaanu.. Valare..
      Bcoz ithu keralakaarkku mathram manasilaakunna oru bhasha aanu.. So oru video ittu athinu 100k view keriyaalpoolym 1000 rs okke aayirikkum kittunne.. Mostly athilum kuravaanu..
      And vere oru case, ee Gambling games promotion aanu kooduthalum varunnath.. Athil mathrame oru 10k engilum kittu.. Ningale pidichu kalippikkunonnum illa.. Venamengil kalikkam.. Ningalude istathinu ennu aanu athinte rule..
      Promote cheyunnavanum namukkum oru problem illa..
      So ningal iyaalude content's free aayi kaanumbol ayalkku enthengilum kittunna kaariyangal okke nammal support cheyanam.. Nammal and gambling nallathaanu ennalla parayunne.. Manasilaakum ennu vicharikkunnu...
      Ithonnum allathe vere onnum itharyum kastapettu video cheyunnavanmaarkku kittilla.. Mattu tech and beauty youtubersinu nalla company promos okke varum.. But iavarkkokke ithokke varathollu..
      So chiappol bro ittappole ulla comments kandal avarkku valare negative feel aakkum.. As a Creator eniku ariyam..

    • @saheernk1517
      @saheernk1517 ปีที่แล้ว

      @@stoicabhi
      Ingane mezhukalle thayoli

    • @stoicabhi
      @stoicabhi ปีที่แล้ว

      @@saheernk1517 Public Face Reveal Cheythe idunna Ninta ee Commentinu Ninne kaatilum vil ond.. 😏

  • @mohsin7474
    @mohsin7474 11 หลายเดือนก่อน

    സുന്നത്ത് കൊണ്ട് നീ എന്താണ് ഉദ്ദേശിച്ചത് views കിട്ടാൻ ഓരോ captionukal അല്ലെ . ഇത് മതവും ആയി വല്ല ബന്ധമുണ്ടെങ്കിൽ ok. വെറുതെ എന്തിനാ തെറ്റിദ്ധരിപ്പിക്കുന്ന captions കൊടുക്കുന്നത് man..

  • @subaircheerangan609
    @subaircheerangan609 ปีที่แล้ว +1

    ഇത് എല്ലാനാട്ടുകരും ചെയുനുണ്ട്

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr ปีที่แล้ว

    മൂക്ക് ഇങ്ങനെ ചെയ്യുന്നത് നബി ചെയ്തതോ, ചെയ്യാൻ പറഞ്ഞതോ ആയ കാര്യം ആണോ?.

  • @junaidjunjudoo2767
    @junaidjunjudoo2767 ปีที่แล้ว

    Ha ha mookini sunnath atu nan sahich 😂😂

  • @muhammedyaseen1985
    @muhammedyaseen1985 ปีที่แล้ว

    Poli

  • @FantasyWorldwithsijojesna
    @FantasyWorldwithsijojesna ปีที่แล้ว

    😮😮😊😢

  • @StarStar-hx1yf
    @StarStar-hx1yf ปีที่แล้ว +8

    നിന്റെ വീഡിയോ കാണുന്നത് നിന്റെ ഗുണം കൊണ്ടല്ല. ലോകം കാണണം എന്ന ആഗ്രഹം കൊണ്ടാണ്. അത് പ്രേക്ഷകരുടെ ദൗർബല്യം ആണെന്ന് കരുതണ്ട. ഓൺലൈൻ ഗെയിം പോലെയുള്കാവ പ്രോത്സാഹിപ്പുച്ചാൽ നിന്നെ എരപ്പാക്കാൻ ഞങ്ങൾക്കറിയാം. ഓർത്താൽ നല്ലത്

  • @fazilt7443
    @fazilt7443 ปีที่แล้ว +1

    ഇവനെ പ്രോത്സാഹിപ്പിക്കരുത്. ഇവനെ ആരോ പറഞ്ഞു വിട്ടതാണ്.ഇവന്റെ അറബ് രാജ്യങ്ങൾ സന്ദർശിച്ചു thumb nail ആണെങ്കിലും മറ്റും ശ്രദ്ധിച്ചാൽ മനസ്സിലാകും.നല്ലത് ഇവൻ പറയാറില്ല.കൊടുക്കുന്ന പണത്തിനുള്ള നന്ദി അവൻ കാണിക്കുന്നു.