CHENTHAMARADHALA | Poornathrayeesham Ashraye | Sreevalsan J Menon

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 161

  • @sadhudeva_yt
    @sadhudeva_yt ปีที่แล้ว +74

    ചെന്താമരദളനേത്രൻ തന്നെ
    സന്ധ്യക്കൻപൊടു കണ്ടീടിൽ
    സന്തോഷം താനെന്നേ ചൊൽവാൻ
    ഹന്ത! നിനച്ചാലാളാകൂ
    പൊന്നിൻ മകുടം ശിരസ്സി ധരിച്ചും
    മിന്നും തിലകം നെറ്റിയിലും
    താമരദളമതിനാമയമേകും
    കോമളമാകും നയനയുഗം
    എള്ളിൻ പൂവിന്നുള്ളിൽ തള്ളും
    ഭള്ളു കുറയ്ക്കും നാസികയും
    തൊണ്ടിപ്പഴമതിനിണ്ടൽ മുഴുക്കും
    ചുണ്ടുകൾ രണ്ടും കണ്ടീടിൽ
    വെളുവെളെയുള്ളൊരു മുത്തിനോടൊക്കും
    തെളുതെളെയുള്ളൊരു പല്ലുകളും
    കർണ്ണദ്വയമതിൽ മീനാകാരം
    കുണ്ഡലയുഗളം ചാർത്തി മുദാ
    ചന്ദ്രനോടൊക്കും തിരുവദനം മൃദു
    സുന്ദരമന്ദസ്മിതരുചിയും
    തൃക്കയ്യുകളിൽ ചക്രാദികളും
    കങ്കണവരകടകാദികളും
    സ്വസ്തിദമാകും കണ്ഠം തന്നിൽ
    നിസ്തുലമാകും കൗസ്തുഭവും
    ദുഷ്കൃതഹരമായീടുമുരസ്സിൽ
    നിഷ്കം പുഷ്കരമാലകളും
    തുളസി പിച്ചകമാലകളും നൽ
    മുല്ലപ്പൂമലർമാലകളും
    നാനാവിധമാം മണിമാലകളും
    മാനം ചേരും വനമാല
    കടിതടദേശേ പീതാംബരവും
    വടിവൊടുചാർത്തിയരഞ്ഞാണും
    കരിവരകരഭമാമൂരുദ്വയവും
    സുരുചിരജാനുദ്വയവരവും
    ശ്രീപതിപാദദ്വന്ദ്വം തന്നിൽ
    ശോഭിച്ചീടും നൂപുരവും
    നന്നായ് ചാർത്തിയനന്തൻ തന്നിൽ
    ആനന്ദേന വസിച്ചരുളും
    ഭക്തിയൊടർച്ചിച്ചീടും തുളസീ-
    പത്രം കൊണ്ടു വിളങ്ങീടും
    മംഗളമൂർത്തേ നിൻകഴലടിയെൻ
    മംഗളമതിനായ് കൂപ്പുന്നേൻ (3)

  • @sumeshs5156
    @sumeshs5156 2 ปีที่แล้ว +70

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല..

  • @lathavsiwanathan1800
    @lathavsiwanathan1800 9 หลายเดือนก่อน +3

    കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ ഭഗവാന്റെ ദിവ്യ രൂപം മനസ്സിൽ നിറയുന്നു. മനോഹരമായ ആലാപനം

  • @mayaravikumar3391
    @mayaravikumar3391 2 ปีที่แล้ว +39

    ഒത്തിരി നാളായി അന്വേഷിച്ചു നടന്ന ഗാനം

    • @sreelekshmis2041
      @sreelekshmis2041 2 ปีที่แล้ว +2

      സത്യം, ഞാനും ഒരു വർഷത്തിന് മേലെ ആകുന്നു ഈ കീർത്തനം തിരയാൻ തുടങ്ങിയിട്ട്

    • @guppy_kl32
      @guppy_kl32 2 ปีที่แล้ว +1

      Njanumb

  • @AswinSalijaSreeKumar
    @AswinSalijaSreeKumar 2 ปีที่แล้ว +22

    വ്യാപിക്കുന്നവനായ വിഷ്ണുവിനെ കണ്ടു!❤️❤️❤️❤️
    ശ്രീവത്സൻ സാറിനും സപരിവാരത്തിനും ശ്രീപദ്മനാഭൻ അനുഗ്രഹിക്കട്ടെ!

  • @vineethabipin0075
    @vineethabipin0075 2 ปีที่แล้ว +13

    കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ നാരായണൻ മനസ്സിൽ അങ്ങനെ തെളിഞ്ഞു വരും 🙏🙏🙏

  • @SURESHKRISHNAN-cm3qr
    @SURESHKRISHNAN-cm3qr 10 หลายเดือนก่อน +1

    🙏mangalamoorthe nin kazhaladian mangalamthinnay 🙏

  • @renjiniarun4112
    @renjiniarun4112 2 ปีที่แล้ว +12

    ഈ പാട്ട് കേട്ടാൽ അമ്പലത്തിൽ പോയ feel ആണ്

  • @vinoos2600
    @vinoos2600 10 วันที่ผ่านมา

    Meeramohan...super

  • @savithriparameswaran1358
    @savithriparameswaran1358 ปีที่แล้ว +5

    തിരുവാതിരകളി പാട്ടു പോലെ തോന്നി.. ഹരേ നാരായണ 🌹🌹🌹🙏

    • @Deva-zn6kr
      @Deva-zn6kr ปีที่แล้ว

      Yeah ee songil thiruvathira Kali inde TH-cam il

  • @aksharamk8380
    @aksharamk8380 2 ปีที่แล้ว +11

    കേട്ടിട്ട് മതിയാകുന്നില്ല

    • @sobhavasudevan1007
      @sobhavasudevan1007 2 ปีที่แล้ว +2

      Seriyanu ..enthu rasamanu kelkaan..madhiyavunnilia

  • @shyamsmenonshyam
    @shyamsmenonshyam ปีที่แล้ว +9

    Thanks malhar creation for posting this song , our album was released during 2013 ulsavam . We were blessed by the Lord to make this one. Hope everyone likes all the songs .

    • @malharcreations937
      @malharcreations937  ปีที่แล้ว +1

      Thank you so much 🙏🏻❤️, and much love towards you and your team for making this magical creations and giving us permission to upload these songs.😍

    • @ajik2001in
      @ajik2001in 11 หลายเดือนก่อน +2

      Songs are really nice..may Lord Vishnu bless you all

  • @geethas1046
    @geethas1046 ปีที่แล้ว +5

    അതിമനോഹരമായ ആലാപനം ഇതിൻ്റെ രാഗം പറഞ്ഞിരുന്നെങ്കിൽ ഞങ്ങളെ പ്പോലെ ഉള്ളവർക്ക് പ്രയോജനമായിരുന്നു

    • @vazirani.akinosi
      @vazirani.akinosi ปีที่แล้ว +1

      Sri ragam and harikamboji anennu tonunu

  • @jalajaprasad8278
    @jalajaprasad8278 11 หลายเดือนก่อน +1

    ഗുരുവായൂരപ്പാ......... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AnanthakrishnanMenon
    @AnanthakrishnanMenon หลายเดือนก่อน

    Sree ragathil chittapeduthya poornathrayisha ganam athi manoharam

  • @harikumarmd
    @harikumarmd ปีที่แล้ว

    കേൾക്കാൻ എന്ത്‌ ഭംഗി ആണ് കേട്ടിട്ടു മതിയാകുന്നില്ല

  • @arunm6433
    @arunm6433 5 หลายเดือนก่อน +1

    Insta reel kandittu. 1 year aaye ippoza kittiyathu

  • @chandralekhag4368
    @chandralekhag4368 11 หลายเดือนก่อน

    ഭ ഗ് വന്റെ രൂപവർണ്ണനം അധി മനോഹരം

  • @rejimon2369
    @rejimon2369 ปีที่แล้ว

    പൂർണത്രയീശനെ കണ്ടപോലെ തോന്നുന്നു 🙏🙏💖🥰🥰💖🙏🙏🙏👌👌👌❤❤

  • @madhum8337
    @madhum8337 ปีที่แล้ว +2

    അതിമനോഹരമായ രചന, സംഗീതം ആലാപനം 👏👏👏
    ഹരേ കൃഷ്ണാ 🙏

  • @rajinair8884
    @rajinair8884 ปีที่แล้ว +2

    ശ്രീ പൂർണ്ണത്രയീശാ ശരണം🙏🙏🙏🙏

  • @lakshmikiruba4361
    @lakshmikiruba4361 22 วันที่ผ่านมา

    Centharmara song lyrics.

  • @penguintutorialstamil9506
    @penguintutorialstamil9506 8 หลายเดือนก่อน

    ❤ From Tamilnadu.
    Dear
    musician 🎶 please take this --------> 🎖️🎖️🎖️🎖️🎖️🎖️

  • @girijaethankappan9206
    @girijaethankappan9206 7 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ..🙏
    ഇത്ര മാധുര്യം നിറഞ്ഞ നല്ലൊരു കീർത്തനം കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം..❤

  • @lakshmikiruba4361
    @lakshmikiruba4361 25 วันที่ผ่านมา

    😢centharmara poovinchandham lyrics alone only.

    • @lakshmikiruba4361
      @lakshmikiruba4361 25 วันที่ผ่านมา

      In english lyrics alone only Jesus sir.

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 ปีที่แล้ว +3

    The charm of this song is beyond any grasp. "Enjambment' is a figure of speech. Does it describe that beauty of lines running into the next.? Anyways, superb music, ripe with devotion and the sweetness of lyrics.

  • @ajik2001in
    @ajik2001in 11 หลายเดือนก่อน +1

    Nice feeling.... thank you for posting with lyrics.

  • @meenakshimeenu5337
    @meenakshimeenu5337 ปีที่แล้ว +1

    Hats off meera rammohan and team

  • @nangeliparameswar1433
    @nangeliparameswar1433 ปีที่แล้ว +1

    🙏🏻🙏🏻🙏🏻😌

  • @sreer8114
    @sreer8114 ปีที่แล้ว

    വിഷ്ണു ഭഗവാനെ .....

  • @sureshkumark.b3051
    @sureshkumark.b3051 หลายเดือนก่อน

    Super voice
    Great and awesome

  • @Deva-zn6kr
    @Deva-zn6kr 2 ปีที่แล้ว +3

    ആഹാ അതിമധുരതരം ✨❤️

  • @6619
    @6619 7 หลายเดือนก่อน

    NO WORDS - MAKES YOU DISSOLVE IN THE BLISS

  • @statuscorner9413
    @statuscorner9413 2 ปีที่แล้ว +3

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല❤️

  • @Aquatics-tr3vw
    @Aquatics-tr3vw หลายเดือนก่อน

    😮 owesome🎉❤ 🙏🏻❣️

  • @sreer8114
    @sreer8114 ปีที่แล้ว

    Om namo narayanaya namah

  • @abv3855
    @abv3855 ปีที่แล้ว

    ഹരേ പൂർണ്ണതരയേശ 🙏🏿🙏🏿🙏🏿

  • @prananathshreejagannath5653
    @prananathshreejagannath5653 2 ปีที่แล้ว +1

    🙏💞ജയ് ശ്രീ രാധേ ഗോവിന്ദ 💞🙏

  • @PadminiVijayan-p7h
    @PadminiVijayan-p7h 2 หลายเดือนก่อน

    Kelkkan kothichapaattu

  • @lakshmikiruba4361
    @lakshmikiruba4361 25 วันที่ผ่านมา

    Idhaya maghizhvil song sister sister konjam please konjam please .

  • @deensroom1594
    @deensroom1594 6 หลายเดือนก่อน

    nte poornathrayeesa......❤

  • @ajaykrishnan8599
    @ajaykrishnan8599 6 หลายเดือนก่อน

    വല്ലാത്ത feel❤

  • @Chakkochi168
    @Chakkochi168 ปีที่แล้ว

    Awesome music by Sreevalsan Menon. Congratulations.🙏🙏🙏 5:08

  • @sreelekshmis2041
    @sreelekshmis2041 2 ปีที่แล้ว +1

    🙏🙏🙏 നാരായണ 🙏🙏🙏

  • @govindannampoothirivg4145
    @govindannampoothirivg4145 2 ปีที่แล้ว

    Poornathrayeeshnte aduth ethya anubhavam.

  • @sarigavmenonputhanmadam7470
    @sarigavmenonputhanmadam7470 2 ปีที่แล้ว +1

    മനോഹരം 😍😍മീര ചേച്ചി 😍😍😍

  • @ananthakrishnabhat5076
    @ananthakrishnabhat5076 2 ปีที่แล้ว

    Krishnane nerit kanda anubhoothi🙏

  • @ramaramamoorthy9473
    @ramaramamoorthy9473 2 ปีที่แล้ว +1

    Beautiful music and pleasing rendition.God bless.

  • @jayamandiramrameshkumar639
    @jayamandiramrameshkumar639 ปีที่แล้ว +1

    Manooharam..❤🙏

  • @shantisreekumar2104
    @shantisreekumar2104 ปีที่แล้ว +1

    Can u share lyrics pls.....beautifully rendered

    • @malharcreations937
      @malharcreations937  11 หลายเดือนก่อน

      Lyrics has been updated in the description 🥰

  • @vazirani.akinosi
    @vazirani.akinosi ปีที่แล้ว +1

    Pls provide lyrics❤ such a melody❤

  • @bindusushanth4622
    @bindusushanth4622 2 ปีที่แล้ว +1

    Beautiful 👌👌👌👏👏👍👍

  • @Sreemahadevathiruvathira123
    @Sreemahadevathiruvathira123 9 หลายเดือนก่อน +1

    Hi sir.. Athi manoharamaya ganam.. Njangalk oru thiruvathira group und.. Competition oke pankeduthottund.. Aduthu tahnne njangalk oru prgmnundarunnu.. Competition.. Ee song kalikana pattumo.. Ithu vanji pattu anennu paranjum videos kanan eda ayi.. Thiru vathira patamayi ee song kalikan pattumo.. Valare eshtappetu ee song.. Vendannu vekkan pattilla.. 🙏🏻🙏🏻

  • @athiraharikrishnan3610
    @athiraharikrishnan3610 ปีที่แล้ว

    എത്രകേട്ടാലും മതിവരാതെ ..............🙏

  • @rithumohitha
    @rithumohitha ปีที่แล้ว

    V beautiful

  • @hemalathamd5296
    @hemalathamd5296 ปีที่แล้ว

    സൂപ്പർ 🎉🎉❤

  • @manjulaek6489
    @manjulaek6489 ปีที่แล้ว

    സുന്ദരം 👌❤️

  • @Ganesh3DElevation
    @Ganesh3DElevation ปีที่แล้ว +1

    Beautiful ❤

  • @rohithm8021
    @rohithm8021 11 หลายเดือนก่อน

    💚💚💚💚💚💚💚

  • @sreeramkc8014
    @sreeramkc8014 2 ปีที่แล้ว +1

    Nice vibe

  • @Deepuspanicker-ze2zk
    @Deepuspanicker-ze2zk ปีที่แล้ว

    Super🥰🥰🥰

  • @thusharakm925
    @thusharakm925 ปีที่แล้ว

    Meera entha paraya dear senior

  • @ranjuradha6250
    @ranjuradha6250 2 ปีที่แล้ว +1

    Such a bliss to hear this 😇

  • @aarya1883
    @aarya1883 หลายเดือนก่อน

  • @rohithm8021
    @rohithm8021 11 หลายเดือนก่อน

    ❤❤❤❤🙏🙏🙏

  • @Rejadevdevan
    @Rejadevdevan หลายเดือนก่อน

    💓

  • @sujathapeethambaran4870
    @sujathapeethambaran4870 ปีที่แล้ว

    ❤️❤️🥰

  • @lr_editz_03
    @lr_editz_03 2 ปีที่แล้ว

    ഞാനും

  • @statuscorner9413
    @statuscorner9413 2 ปีที่แล้ว

    Istapettu❤️

  • @AshiqKumbloosz-er7gw
    @AshiqKumbloosz-er7gw 10 หลายเดือนก่อน

    💝 💝 💝

  • @balakrishnanvarrier1750
    @balakrishnanvarrier1750 2 ปีที่แล้ว

    മനോഹരം

  • @elloco2340
    @elloco2340 2 ปีที่แล้ว

    Kollallo

  • @ggirish7641
    @ggirish7641 2 ปีที่แล้ว

    soulful

  • @revathyrk18690
    @revathyrk18690 ปีที่แล้ว

    💕💕💕💕💕😇🙏🙏🙏🙏

  • @JhandasNayar
    @JhandasNayar ปีที่แล้ว

    രാഗത്തിന്റെ പേര് എന്താണ്...

  • @gamingwithyk4336
    @gamingwithyk4336 ปีที่แล้ว

    👍👍👍

  • @savithavijayan
    @savithavijayan 2 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼

  • @nishanthv57
    @nishanthv57 ปีที่แล้ว +2

    Varikal kittan valla vazhiyum undo

    • @malharcreations937
      @malharcreations937  ปีที่แล้ว +1

      Yes.. Will try to share the lyrics. 😊

    • @vanivishnu1076
      @vanivishnu1076 ปีที่แล้ว

      ​@@malharcreations937share cheyyumo

    • @ushadevi-bp8of
      @ushadevi-bp8of ปีที่แล้ว

      ​@@malharcreations9372:32

    • @malharcreations937
      @malharcreations937  11 หลายเดือนก่อน +1

      @@vanivishnu1076Lyrics has been updated in the description 🥰

    • @malharcreations937
      @malharcreations937  11 หลายเดือนก่อน

      Lyrics has been updated in the description 🥰

  • @Leena83100
    @Leena83100 2 ปีที่แล้ว

    🙏

  • @hishamsalim4908
    @hishamsalim4908 ปีที่แล้ว

    👌👌

  • @athirajithurajjithuraj8494
    @athirajithurajjithuraj8494 2 ปีที่แล้ว

    🙏🙏🙏

  • @indunair1487
    @indunair1487 2 ปีที่แล้ว

    🙏🙏❤️❤️

  • @jayansreeji7977
    @jayansreeji7977 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @jishnusbabu7027
    @jishnusbabu7027 ปีที่แล้ว +1

    Who is the Singer 😍✨❤️

    • @malharcreations937
      @malharcreations937  11 หลายเดือนก่อน +1

      Meera Ram Mohan & Thara

    • @jishnusbabu7027
      @jishnusbabu7027 11 หลายเดือนก่อน

      ​@@malharcreations937Divine Voice ❤✨🙌

  • @vysakhs1385
    @vysakhs1385 2 ปีที่แล้ว

    ❤️😍

  • @SurajKumar-oc8hp
    @SurajKumar-oc8hp ปีที่แล้ว

    🌹👍

  • @govindannampoothirivg4145
    @govindannampoothirivg4145 2 ปีที่แล้ว

    💙💙

  • @anubhavsatheesh6837
    @anubhavsatheesh6837 2 ปีที่แล้ว

    😍😍

  • @sisirav3330
    @sisirav3330 2 ปีที่แล้ว

    ❤❤❤❤❤❤❤😍😍😍

  • @nsn4songs
    @nsn4songs ปีที่แล้ว

    Is this song on guruvayurappan?

    • @malharcreations937
      @malharcreations937  ปีที่แล้ว +1

      It is mainly about lord Poornathrayeeshan. But all are the same incarnation.

    • @nsn4songs
      @nsn4songs ปีที่แล้ว +1

      @@malharcreations937 thanks for clarifying

  • @sudharajan8470
    @sudharajan8470 2 ปีที่แล้ว

    ❤❤❤

  • @vishnuaranattu3111
    @vishnuaranattu3111 ปีที่แล้ว

    Meera Ram Mohan ano singer

  • @geethas1046
    @geethas1046 ปีที่แล้ว

    ഇതിന്റെ രാഗം കൂടി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു

  • @sajeevanmenon4235
    @sajeevanmenon4235 2 ปีที่แล้ว

    ❤❤❤❤❤❤🙏👍💕👍❤🙏

  • @lakshmikiruba4361
    @lakshmikiruba4361 2 หลายเดือนก่อน

    Unga kooda m

  • @sruthiraman3598
    @sruthiraman3598 2 ปีที่แล้ว +2

    Artist is Meera Rammohan.Please give credits.

  • @lakshmikiruba4361
    @lakshmikiruba4361 25 วันที่ผ่านมา

    ❤😂🎉😢😮😅😊

  • @venu909
    @venu909 2 ปีที่แล้ว

    Wooow, awesome, melodies...,💓💓💓

  • @sreedurgakudumbasree160
    @sreedurgakudumbasree160 4 วันที่ผ่านมา

    🙏🏻🙏🏻