Yeshuvin Koodulla Yathra | Blesson Memana | New Malayalam Christian Song- New Malayalam Worship Song

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 182

  • @DHANYA200
    @DHANYA200 ปีที่แล้ว +3

    പരീക്ഷിച്ചത് മതി യേശുവേ.,. 😪😪😪😪😪

  • @Anjuanjali2600
    @Anjuanjali2600 ปีที่แล้ว +1

    യേശുഅപ്പാ ❤❤❤സ്തോത്രം

  • @bindu915
    @bindu915 ปีที่แล้ว +1

    Really heart touching brother. ഒറ്റക്ക് വിടുകയില്ല... മടുത്തു മാറുകയില്ല 😥

  • @geetha1jayan634
    @geetha1jayan634 4 ปีที่แล้ว +21

    യേശുവേ........... അന്ത്യം വരെ അങ്ങ് മതി അപ്പാ........... 🙏

  • @tonypope4177
    @tonypope4177 3 ปีที่แล้ว +4

    Appa life la last varaikkum negga yen kudda varanum appa love you appa

  • @ananyaanil8313
    @ananyaanil8313 4 ปีที่แล้ว +5

    യേശുഅപ്പാ അവിടുന്ന് എന്റെ കൂടുള്ളതിനാൽ ഞാനൊന്നിനെക്കുറിച്ചും ആകുലപ്പെടുകില്ല നന്ദി അപ്പാ

  • @kollamdrawingartist7748
    @kollamdrawingartist7748 4 ปีที่แล้ว +8

    Vere aarum venda..yesuvente koode mathy❣💖❣

  • @enoshenosh447
    @enoshenosh447 2 ปีที่แล้ว +2

    Amen Thank you God

  • @lincyanjuthomas
    @lincyanjuthomas 4 ปีที่แล้ว +15

    My Heavenly Father journey with you n walking with you,your warmth , your love and your presence is enough for us to face every challenges of our life. Thank you Father for loving us sooooo much 😘😘😘😘

    • @blessingtodayonlineteam3262
      @blessingtodayonlineteam3262 4 ปีที่แล้ว +1

      Thank you so much for writing these words 💖
      Please share this with your friends

  • @aneeshasuresh6477
    @aneeshasuresh6477 2 ปีที่แล้ว +2

    Amen🙏🏻👏👏👏👏💞❤💕 God bless you br. 🙏🏻💕🥰

  • @ancybinu5574
    @ancybinu5574 4 ปีที่แล้ว +12

    Blessed song when we feel loneliness👍👍

  • @nissigeorge6945
    @nissigeorge6945 4 ปีที่แล้ว +15

    💞അന്ത്യം വരെ ആ ചൂട് മതി 💞🙌🔥

  • @shylammagopi1315
    @shylammagopi1315 3 ปีที่แล้ว +2

    ഇതിലെ ഓരോവരികളുംഒററക്ക്
    വിടുകയില്ലത്തയേശുവിൻെറകൂടെമതി

  • @sandhyaraju7906
    @sandhyaraju7906 4 ปีที่แล้ว +6

    നന്ദി യേശുവേ

  • @vasanthithuvakkad9841
    @vasanthithuvakkad9841 7 หลายเดือนก่อน

    കർത്താവേ ഇന്നത്തെ വചനസന്ദേശത്തിലൂടെ അങ്ങു നൽകിയ വാഗ്ദത്ത ദൂതുകൾ ഞാൻ വിശ്വാസത്താൽ ഏറ്റെടുത്ത് പ്രാർത്ഥിക്കുന്നു. എന്നിൽ അതെല്ലാം നിവർത്തിയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു യേശുവിൻ്റെ നാമത്തിൽ. ആമേൻ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shynyvarghese9311
    @shynyvarghese9311 4 ปีที่แล้ว +4

    ആമേൻ ആമേൻ

  • @DavidAlex-ul6sb
    @DavidAlex-ul6sb 4 ปีที่แล้ว +8

    amen

  • @mahimas8369
    @mahimas8369 4 ปีที่แล้ว +14

    യേശുവിന്റെ കൂടെ ഉള്ള യാത്ര സന്തോഷകരമാണ് 🤲👐🙏ആമേൻ

  • @sandhyaraju7906
    @sandhyaraju7906 4 ปีที่แล้ว +5

    ആമേൻ

  • @Malluclassix7
    @Malluclassix7 2 ปีที่แล้ว +3

    യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
    ആ മാറോട് ചേർന്നിരുന്നാൽ ഭയമില്ലയെ
    അൻപേറുന്ന കൈകളാല്
    ആത്ഭുതമായി നടത്തീടും
    മാധുര്യമേറും മൊഴികളാൽ
    തൻ സ്നേഹമെന്നോട് പങ്കുവെക്കും
    ഒറ്റയ്ക്ക് വിടുകയില്ല
    മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂട് മതി
    യേശു എന്റെ കൂടെ മതി
    ഇരുളേറും രാത്രിയിൽ
    വഴിയേതെന്ന് അറിയില്ല
    തിര ഉയരും യാമത്തിൽ
    തീരം ഒന്നും കാണില്ല
    ഒന്നു ഞാൻ അറിയുന്നെന്നെ
    വിളിച്ച ദൈവം വിശ്വസ്തൻ
    കണ്മണിപോൽ കാക്കുന്നവൻ
    കൂടെയുണ്ട് കാവലായി
    പെരുവെള്ളവും തോറ്റു പോകുമേ
    യേശുവിൻ കൈകൾ താങ്ങി നടത്തുമേ
    ഓരോ ചുവടും അത്ഭുതമേ
    യേശു തരും അനുഭവമേ
    നന്ദി ചൊല്ലി തീർക്കുവാൻ
    ആവതില്ല തെല്ലുമേ
    ഇരവിലും പകലിലും
    യേശു എന്റെ പാലകൻ
    വീട്ടിലെത്തുവോളം എന്നെ
    കൈ വിടാത്ത സ്നേഹിതൻ
    നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
    നിത്യതയോളം നിലനിൽക്കും ബന്ധമേ

  • @rehobothmusics1099
    @rehobothmusics1099 3 ปีที่แล้ว +12

    Amen 🙏🙏 ' എന്നെ ഒറ്റക്ക് വിടുകയില്ല മടുത്തു മാറുകയില്ല ' heart touching song super 🙏🙏🙏👌👌👌👏👏🙌🙌 love you jesus ❤️❤️

  • @suryakssuryaponnu3754
    @suryakssuryaponnu3754 2 ปีที่แล้ว +1

    Oru nalla aashwasam aanu e song kelkkumbol . I love this song very much.

  • @brightyjohnraj6129
    @brightyjohnraj6129 3 ปีที่แล้ว +8

    Such a wonderful song...after a long period i came to Jesus.....hearing this song i cried i cant stop crying ...God bless u brother

  • @LincyPappachan
    @LincyPappachan 2 หลายเดือนก่อน

    Yeshoye ❤❤❤❤

  • @simonsaji3669
    @simonsaji3669 14 วันที่ผ่านมา

    Holy Spirit filled song. God bless. 🙏

  • @shylammagopi1315
    @shylammagopi1315 3 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @abhilasha2556
    @abhilasha2556 3 ปีที่แล้ว +2

    ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ആമേൻ സ്തോത്രം

  • @enoshenosh447
    @enoshenosh447 2 ปีที่แล้ว +1

    Jesus you're my father

  • @vasanthithuvakkad9841
    @vasanthithuvakkad9841 7 หลายเดือนก่อน

    യേശുവിൻ കൂടുള്ള യാത്ര ആനരുമേ...
    ആ മാറാറോടു ചേർന്നിരുന്നാൽ ഭയമില്ലയേ
    അൻപേറുന്ന കൈകളാൽ അത്ഭുതമായ നടത്തിടും
    മാധുര്യമേറും മൊഴികളാൽ
    സ്നേഹമെന്നോടു പങ്കുവയ്ക്കും
    ഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂടു മതി
    എൻ യേശു എൻ്റെ കുടെ മതി❤❤❤❤🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏

  • @roshanshreedhar5916
    @roshanshreedhar5916 4 ปีที่แล้ว +11

    Presence of JESUS is the only way to experience heaven in earth, The unconditional love of Christ is beyond everything & everlasting.. There are situations where i failed Him but, He still chose to love me more..🙌🏻😇 Definitely Unworthy to receive His mighty Grace, but He chosed me as His Righteousness.. Such an Awesome God we have.. JESUS CHRIST THE SAVIOUR OF ALL.. 🙌🏻

    • @blessingtodayonlineteam3262
      @blessingtodayonlineteam3262 4 ปีที่แล้ว +1

      Thank you so much for writing these words 💖
      Please share this with your friends 🙌

  • @Electronix_remix_world
    @Electronix_remix_world 2 ปีที่แล้ว +2

    മനസ്സിൽ എന്തു സമാധാനം,അന്ത്യം വരെ അങ്ങ് മതി അപ്പാ. 🙏🙏🙏🙏🥰

  • @renjitharahul2800
    @renjitharahul2800 4 ปีที่แล้ว +7

    Thank you jesus amen

  • @vasanthithuvakkad9841
    @vasanthithuvakkad9841 7 หลายเดือนก่อน

    പ്രത്യാശയോടിതാ മക്കളങ്ങുണരുന്നേ
    വന്നുദിക്കും പൊന്നുഷസ്സേ
    ഓർക്കും തോറും രമ്യം.❤❤❤❤❤

  • @anamikamanoj1724
    @anamikamanoj1724 4 ปีที่แล้ว +9

    Praise the Lord

  • @tonymathew85876
    @tonymathew85876 4 ปีที่แล้ว +11

    Such a blessed song and voice❤️

    • @blessingtodayonlineteam3262
      @blessingtodayonlineteam3262 4 ปีที่แล้ว +2

      Thank you so much for writing these words 💖
      Please share this with your friends 💖

  • @ushamoni9044
    @ushamoni9044 6 หลายเดือนก่อน

    Yeshuve nanni

  • @priestgaming634
    @priestgaming634 3 ปีที่แล้ว +1

    യേശുവേ അങ്ങ് മാത്രം മതി അപ്പാ 🙏🙏

  • @shane4068
    @shane4068 4 ปีที่แล้ว +9

    Wow!!! ❤️❤️ Etra kettalum mathyvarunilla. God bless you brother 🙏🙌

  • @praveenakj
    @praveenakj 2 ปีที่แล้ว

    💓💘അന്ത്യം വരെ ആ ചൂട് മതി യേശുവെന്റെ കൂടെ മതി 🤗💋💘💞

  • @johanjohanas493
    @johanjohanas493 3 ปีที่แล้ว +1

    ആമേൻ ആമേൻ ആമേൻ ❤❤❤❤യേശുവേ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു

  • @vincyjoseph5395
    @vincyjoseph5395 3 ปีที่แล้ว +2

    അതെ കർത്താവെ

  • @sunilev9274
    @sunilev9274 3 ปีที่แล้ว +1

    Sarasu kalangiya manasine sakthiyullathakunna pattu god bless you blesan meemana

  • @ancysuman2996
    @ancysuman2996 4 ปีที่แล้ว +7

    ❣🙏🏻 yeshua ente koode Mathi.. such powerful soulful word..lyrics

  • @mridulaamal5375
    @mridulaamal5375 4 ปีที่แล้ว +4

    I need u till the end

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 4 ปีที่แล้ว +3

    ആമേൻ 🙏🙏🙏

  • @akhilajj1443
    @akhilajj1443 4 ปีที่แล้ว +9

    Meaningful lyrics ❣️❣️

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 3 ปีที่แล้ว +5

    Supersong.❤❤❤❤❤❤🌹🌹🌹🌹🌹👌🥰

  • @shibijoy1207
    @shibijoy1207 2 ปีที่แล้ว

    Thankyou Jesus.

  • @jalajasoman645
    @jalajasoman645 2 ปีที่แล้ว

    ജോലി സാമ്പത്തികം രോഗശാന്തി ലങ്സ് പ്രോബ്ലം എല്ലാം മാറ്റാണെ

  • @shoytmathi4266
    @shoytmathi4266 3 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് എനിക്ക് നല്ല ഇഷ്ടമായി

  • @saranrajsaranraj6688
    @saranrajsaranraj6688 3 ปีที่แล้ว +1

    yeshuvin koodulla yathra anandame
    aa marvodu chernnirunnal bhayamillaye
    anperunna kaikalal albhutham ayi nadathidum
    madhuryamerum mozhikalal than snehamennod pangku vaykkum
    ottakku vidukayilla, maduthu marukayilla
    anthyam vare aa choodu mathi yeshu ente koode mathi
    irulerum rathriyil vazhi ethannariyilla
    thira uyarum yamathil theeram onnum kanilla
    onnu njaan ariyunnenne vilicha dhaivam visvasthan
    kanmanipol kakkunnavan koodeyund kavalayi
    peruvellavum thottupokume
    yeshuvin kaikal thangi nadathumethe;-
    oro chuvadum albhuthame yeshu tharum anubhavame
    nandi cholli therkkuvan avathilla thellume
    iravilum pakalilum yeshu ente palakan
    veettilethuvolam enne kai vidatha snehithan
    nithya snehame nisthulya snehame
    nithyathayolam nilanilkkum bandhame;-

  • @vipinjoseph3103
    @vipinjoseph3103 4 ปีที่แล้ว +7

    Very Anointed....

  • @shintosabu9838
    @shintosabu9838 2 ปีที่แล้ว

    amen..♥️

  • @ratheeshpv8529
    @ratheeshpv8529 4 ปีที่แล้ว +3

    Yesuvin koodeyulla Yatra anadameee

  • @dollyroy9781
    @dollyroy9781 2 ปีที่แล้ว +1

    My favourite song 🙏 Jesus thank you lord appa 🙏 Glory Glory ✋✋✋🌹🌹

  • @Anthony-dd9pq
    @Anthony-dd9pq หลายเดือนก่อน

    Super singer bro ......very nice I love this 😀

  • @anuchandrananuchandran9934
    @anuchandrananuchandran9934 3 ปีที่แล้ว +1

    Very cut song

  • @jeevamol8803
    @jeevamol8803 ปีที่แล้ว

    Amen. karthave

  • @sosammashaji3028
    @sosammashaji3028 2 ปีที่แล้ว

    Yesuve......

  • @amminikutty1847
    @amminikutty1847 2 ปีที่แล้ว

    yeshuappaaaaaa

  • @divyapadmanabhan-u7e
    @divyapadmanabhan-u7e ปีที่แล้ว

    God is love

  • @penielsajivarghese
    @penielsajivarghese 3 ปีที่แล้ว

    Life with Jesus is safe

  • @jeevamol8803
    @jeevamol8803 ปีที่แล้ว

    G00DMORNING

  • @mollygeorge7569
    @mollygeorge7569 3 ปีที่แล้ว +1

    Amen amen enne ottakku vidukayilla maduthumarukayilla

  • @aldrineldhose4659
    @aldrineldhose4659 4 ปีที่แล้ว +5

    Heart touching song😍😍😍

  • @krishnakashi5098
    @krishnakashi5098 3 ปีที่แล้ว +1

    Really what a beautiful song.... Kettittum kettittum mathiyavunnilla🙏🙏

  • @mgrjtn8827
    @mgrjtn8827 3 ปีที่แล้ว +3

    God bless you brother 👍👍👍

  • @rajalekshmio1668
    @rajalekshmio1668 3 ปีที่แล้ว +1

    ഒറ്റയ്ക്കു വിടുകയില്ല, മടുത്തു മാറികയില്ല ❤

  • @vincentl5674
    @vincentl5674 3 ปีที่แล้ว +1

    Amen🙏

  • @christyamalraj4552
    @christyamalraj4552 3 ปีที่แล้ว +1

    Super god bless you and your family 🙏 Amen 🙏 Brother Voice super god gifted and heart touching love you Jesus Christ the lord 🙏 Brother

  • @nithyaranjit
    @nithyaranjit 4 ปีที่แล้ว +3

    Needed this song badly

  • @madhusudhanan2357
    @madhusudhanan2357 3 ปีที่แล้ว +1

    🙏ആമേൻ 🙏🙏🙏❤❤❤❤❤❤❤❤🙏🙏

  • @anusunil6729
    @anusunil6729 2 ปีที่แล้ว

    God bless you brother 🙏

  • @sabub5651
    @sabub5651 ปีที่แล้ว

    ❤ song

  • @keziahvava1407
    @keziahvava1407 2 ปีที่แล้ว

    I love my jesus ❤❤❤

  • @laigyshaiju7091
    @laigyshaiju7091 4 ปีที่แล้ว +4

    ❤️❤️❤️

  • @lionofking853
    @lionofking853 3 ปีที่แล้ว +2

    Jesus 💓💛💞💙❤💚🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @arshavijayakumar1361
    @arshavijayakumar1361 4 ปีที่แล้ว +4

    Hallelujah sthothram appa nanni appa ...nala entha ennu ariyella appa Jesus bhavanam paniyan ulla sampathikam tharana bafa vazhi kattana .muttunna vathal thurakana nada apashiekuanu anu kai vidalla appa nanni ..nanni

  • @dubaiprayerteam2720
    @dubaiprayerteam2720 3 ปีที่แล้ว +1

    Praise the lord 🙏🏻

  • @fromthefallentotherisen753
    @fromthefallentotherisen753 2 ปีที่แล้ว

    I'm from Malaysia... I love this song ... Those lyric ❤️❤️❤️

  • @thomasty979
    @thomasty979 2 ปีที่แล้ว

    Supper song ♥️♥️👍👍

  • @കർത്താവ്മാത്രം
    @കർത്താവ്മാത്രം 2 ปีที่แล้ว

    Ammen

  • @jaicysamuel4981
    @jaicysamuel4981 3 ปีที่แล้ว +1

    Very comforting song🙏

  • @amminikutty1847
    @amminikutty1847 2 ปีที่แล้ว

    God bless you 👏👏👏💐💐

  • @ashababuraj6218
    @ashababuraj6218 3 ปีที่แล้ว +1

    Amen . Really heart touching song brother . God bless you

  • @tincy8999
    @tincy8999 3 ปีที่แล้ว +2

    Super l like it

  • @jobsnadakavumulanthuruthya7182
    @jobsnadakavumulanthuruthya7182 4 ปีที่แล้ว +2

    Super song.Thanks brother.

    • @blessingtodayonlineteam3262
      @blessingtodayonlineteam3262 3 ปีที่แล้ว

      We are glad to hear from you. May God reveal His glory upon you in the days to come.

  • @hephzibahmonu1976
    @hephzibahmonu1976 4 ปีที่แล้ว +3

    💗💗

  • @sruthysadanandan5859
    @sruthysadanandan5859 3 ปีที่แล้ว

    What a song!! Woww...my mind become relaxed after a while....May God bless ur family..💙

  • @penielsajivarghese
    @penielsajivarghese 3 ปีที่แล้ว

    Blessed songs

  • @jeevamol8803
    @jeevamol8803 ปีที่แล้ว

    SUPERAMEN

  • @sindhum139
    @sindhum139 3 ปีที่แล้ว

    Yesu ente koode mathi

  • @daisyrenjan3523
    @daisyrenjan3523 3 ปีที่แล้ว +1

    Blessed song..

  • @ishasunithajasmine5997
    @ishasunithajasmine5997 3 ปีที่แล้ว +1

    Blessed song. God bless 😊🙏

  • @Fenny7263
    @Fenny7263 3 ปีที่แล้ว +1

    Blessed song❤️

  • @lionofking853
    @lionofking853 4 ปีที่แล้ว +4

    💚💚💚💚💚💚

  • @sheejayohannan5227
    @sheejayohannan5227 3 ปีที่แล้ว +1

    🙏🙏❤

  • @tincy8999
    @tincy8999 3 ปีที่แล้ว +1

    Meaning is good

  • @SulekhaAnilKumar-jr3lz
    @SulekhaAnilKumar-jr3lz 6 หลายเดือนก่อน

    👍🙏👍🙏👍🙏👍

  • @bijibijip6311
    @bijibijip6311 4 ปีที่แล้ว +3

    🙏🙏🙏🤲🤲