അൽഹംദുലില്ലാ ഹ്.ഒരു കാര്യത്തിൽ മടി പിടിച്ച് ഇരി ക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇൻഷാ അള്ളാ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആ കാര്യം നേടിയെടുക്കും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക.......
ഒരു മടി അലസത എനിക്ക് ഇല്ലായിരുന്നു ...ഇപ്പോ ഇരുന്ന ഇരുപ്പിലാണ് അധികവും ഇപ്പൊ ഇപ്പോ എന്തൊരു അലസത ടെൻഷൻ സങ്കടം വെറുതെ ഉള്ള ടെൻഷൻ ...എന്തായാലും അള്ളാഹു കയ്യ് വിടൂല എന്നൊരു വിശ്വസം ഉണ്ട് എത്രയോ സാഹചര്യത്തിൽ അള്ളാഹു എന്നെ രക്ഷിച്ചിട്ട് ഉണ്ട് ... വലിയൊരു സങ്കടത്തിലാണ് ഇന്നത്തെ ദുആ യിൽ ഉൾപ്പെടുത്തുക ഉസ്താദെ 🤲
📍*ഇതൊക്കെയാണ് യഥാർത്ഥ മോട്ടിവേഷൻ* 📌 This is *truly insightful and motivating.* May Allah guide us to embrace and practice the teachings of the Quran and Sunnah in our lives… Aameen
തീർച്ച ചർച്ചയില്ലാ അള്ളാഹു കാക്കുമാറകട്ടേ നമ്മുടെ ബുദ്ധിയില്ലാമ നമുക്ക് മാത്രമല്ല നമ്മുടെ മക്കൾക്കും ഭാര്യമാർക്കും മറ്റും അത് വാദിക്കും പൈസ്സ ഉണ്ട് മനസ്o ഉണ്ട് കൈ നീണ്ടു കിട്ടുന്നില്ല ഒരു പാട് നന്മ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കുമാറകട്ടേ ആമീൻ
ഇന്ന് 3 വിഭാഗം ആളുകളെ നാം കാണുന്നു. 1- ആധുനികമായ അത്യുന്നതികൾക്ക് വേണ്ടി മടികൂടാതെ മത്സരിക്കുന്നവർ. 2- ആധുനിക സുഖങ്ങളിൽ ഭ്രമിച്ച് ഒന്നിനും കൊള്ളാത്ത മടിയൻ മാരായി തീരുന്നവർ. 3- ആധുനികമായ സാധ്യതകളെ ഉപയോഗപ്പെടുത്തി ദീനും ദുനിയാവും സംരക്ഷിക്കുന്നവർ.
ഞാൻ കാത്തു കാത്തു നോക്കി നോക്കി തിരഞ്ഞു നടന്ന speach. അള്ളാഹു എന്നിലേക്ക് ഇത് എത്തിച്ചു തന്ന തിൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാ ഹ്.ഒരു കാര്യത്തിൽ മടി പിടിച്ച് ഇരി ക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇൻഷാ അള്ളാ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആ കാര്യം നേടിയെടുക്കും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക.......
മടി എന്റെ ഏറ്റവും വലിയ പ്രശ്നം. മാഷാഅല്ലാഹ് മടിയെ മാറ്റുന്ന ക്ലാസ് അൽഹംദുലില്ലാഹ്. 🤲🏻
ഈ ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു. അല്ലാഹു മടി മാറ്റി തരട്ടെ.
Aameen
ഒരു മടി അലസത എനിക്ക് ഇല്ലായിരുന്നു ...ഇപ്പോ ഇരുന്ന ഇരുപ്പിലാണ് അധികവും ഇപ്പൊ ഇപ്പോ എന്തൊരു അലസത ടെൻഷൻ സങ്കടം വെറുതെ ഉള്ള ടെൻഷൻ ...എന്തായാലും അള്ളാഹു കയ്യ് വിടൂല എന്നൊരു വിശ്വസം ഉണ്ട് എത്രയോ സാഹചര്യത്തിൽ അള്ളാഹു എന്നെ രക്ഷിച്ചിട്ട് ഉണ്ട് ...
വലിയൊരു സങ്കടത്തിലാണ് ഇന്നത്തെ ദുആ യിൽ ഉൾപ്പെടുത്തുക ഉസ്താദെ 🤲
Same
ഇന്നത്തെ യുവാക്കൾക്ക് ആവശ്യമുള്ള ഒരു talk 👍🏻👍🏻
Masha Allah
മാഷാ അല്ലാഹ് അലറി വിളിക്കാതെ വളരെ സൗമ്യമായി ഉള്ള സംഭാഷണം
😂😂😂
❤❤
Yes
കുറച്ച് മടി ഉണ്ടായിരുന്നു.... ഈ ക്ലാസ് കേട്ടപ്പോൾ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...الحمد الله
ഇതുപോലെയുള്ള സമ്പുഷ്ട പ്രഭാഷണം ഇക്കാലത്തു വളരെയേറെ ഉപകാരപ്പെടും, വെറുതെ മൊബൈൽ നോക്കികൊണ്ട് കൊല്ലങ്ങൾ പാഴാക്കുന്ന ഒരുപാട് ചെറുപ്പകാർ നമുക്കുചുറ്റുമുണ്ട്, പരമാധികാരിയായ അള്ളാഹു എല്ലാവരെയും അലസതയിൽനിന്നും മടിയിൽനിന്നും രക്ഷിക്കട്ടെ.... ആമീൻ.
ഇതിത്രയും വലിയ വിഷയമായിരുന്നു എന്നതിത്രയും കാലം അറിഞ്ഞില്ല ജസാ ക്കള്ളാ ഹൈ ർ
അളളഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടകടെ ആമീൻ നല്ലൊരു കൢസ് 🤲അളളഹു വേ.കാവൽ എകണേ ആമീൻ ❤
പാട്ടുപാടൽ ഇല്ല ചെവി പൊത്തി.. പെങ്ങളെ.... ഏ.. ഏ 6:19 ... ഏ... എന്ന് വിളിച്ചു അലറി നിലവിളിക്കുന്നില്ല... നല്ല സന്ദേശം... ഇതാണ് പ്രബോധനം 👍
അതെ
👍🏻
👍
😂
😂😂😂😂😂😂😂😂😂😂
അലഹം ദു ലി ല്ല മടി മാറ്റ് അല്ലാഹ് ആമീൻ
📍*ഇതൊക്കെയാണ് യഥാർത്ഥ മോട്ടിവേഷൻ*
📌 This is *truly insightful and motivating.*
May Allah guide us to embrace and practice the teachings of the Quran and Sunnah in our lives… Aameen
🎉🎉🎉🎉🎉❤
الحمد للہ نفعنا اللہ بکم جزاک اللہ خیراأٰمین۔
അല്ലാഹുവെ നീ നിന്റെ
സത്യ ദീനിൽ മരണം
വരെ ഞങ്ങളെനിലനിർത്തി തരേണമേ
Aameen
Ameen
Ameen
Aameen
നീട്ടലുംകുറുക്കലും ഇല്ലാതെ ലളിതമായ പ്രഭാഷണം 🎉
എത്രയോ മോവേഷൻ ക്ലാസുകൾക്ക് പകരം.
بارك الله فيك وجزاك الله خيرا ❤
Ente life lu njan ettavum kelkkan agrahicha vishayam❤❤
بارك الله فيكم
جزاك الله خيرا
വളരെയധികം പ്രയോജനപ്പെടുന്ന ക്ലാസ്!
അൽഹംദുലില്ലാഹ് നല്ല വിഷയം
വളരെ ഉപകാരമായ വിലപ്പെട്ട സംസാരം
جزاك الله خيرا كثيرا في الدنيا والأخرا
ഗൗരവതരമായ നസ്സീഹത്ത്... വളരേ പ്രയോജനപ്പെട്ടു... അൽഹംദുലില്ല...
തീർച്ച ചർച്ചയില്ലാ അള്ളാഹു കാക്കുമാറകട്ടേ നമ്മുടെ ബുദ്ധിയില്ലാമ നമുക്ക് മാത്രമല്ല നമ്മുടെ മക്കൾക്കും ഭാര്യമാർക്കും മറ്റും അത് വാദിക്കും പൈസ്സ ഉണ്ട് മനസ്o ഉണ്ട് കൈ നീണ്ടു കിട്ടുന്നില്ല ഒരു പാട് നന്മ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കുമാറകട്ടേ ആമീൻ
.
Alhamdulillah jazakallah khair... barakallah feekum
അൽഹംദുലില്ലാ വളരെ ഉപകാരമായി. അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
Very. Good. Mashaallha. Alallhubarukkthuchijjte. Aameen. 🤲🤲🤲. 👍👍👍. 💚
നല്ല ക്ലാസ്സ് 🎉🎉❤❤😊😮😮😊
എനിക്ക് ഇഷ്ടപ്പെട്ടു 🎉❤❤😮😊🎉
Jhazakallahu khair...
Alhamdulillah valare upagaraprathamaya speech ayirunnu
MasaAllah....Great msg
Masha Allha Jazak Allha khayar
Thank you balusseri.
God bless you
❤😅😅 4:46
Alhamdulillah......thank u Usthade...
സത്യമാണ്.... ഉസ്താതേ......
What a topic 🔥
What a class 🔥
Jazakallahu khairan ❤️
Oru ആസ്ഥാന മടിയനാണ് . നന്നാവണം😢
Barack Allah feekum ❤
ഗുഡ് സ്പീച് ഇത് അത്യാവശ്യ മായിരുന്നു തങ്കു sir
جزاك الله خير
വളരെ നല്ല അറിവ്
ഉസ്താദ് 👍👍👍👍👍
Laziness brings brilliance . "All praise is for Allah-Lord of all worlds, the Most Compassionate, Most Merciful" [Qur'an 1:2-3]
Dua on beating laziness............ "اللهم إني أعوذ بك من الهم والحزن والعجز والكسل والبخل والجبن وضلع الدين وغلبة الرجال.
Ma sha allah
Masha Allah❤️❤️❤️🇵🇸🇵🇸🇵🇸
اللهم امين امين امين امين امين امين امين يارب العالمين 🤲🤲🤲☝️😭😭😭
Jazakallah khair..
Alhamdulillah. Insha Allah
എന്ത് മനോഹരം !
Njagalkku vendi dua cheyyanee valera prayasathilannu
Really motivating.
Jazakallahu khair
MASHAALLAH AMEEN👍
Maashah allaah alhamdulillah
Masha Allah ❤
Alhamdu lillahu👍 👍
Aameen ya rabal alameen 🤲🌹
Assalaamu alaikum....
Alhamdulillaah
Jazaakallaahukhaira Aameen
Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen yaa arhamuraahimeen
Al hamdulillah ❤
Ithanu sarikum islamika prabhashanam aabhasamillatha vaakukal maatrka ❤
പടച്ചവനെ ഇത്തരം പണ്ഡിതന്മാർക്ക് നീ ആരോഗ്യം ആയുസ്സും വർദ്ധിപ്പിച്ചു കൊടുപ്പിച്ചു
Aameen Aameen yaa Rabbal Aalameen 🤍🤲🤝
നല്ല ക്ലാസ് ❤
Sathyam. 101 sadhamanam sairiyanu. Alhamdulilla❤❤❤❤
D
Good speach
Ameen🤲🤲
Allahu Akbar ❤
Ank ivarude speach ishtaman, pakshe noushad bakaviye parayarudayrnu, paramarshichit,
بارك الله
Jazakallah khair
മാഷാഅല്ലാഹ്
Aameen ya rabbel alameen ♥️
Great Motivation ❤️❤️❤️❤️
സുബ് ഹാനക്ക് യാ റബ്ബ് !
ശെരിയാണ് അങ്ങ് പറഞ്ഞത് ഇൻഷാഹ് ഇന്ന് മുതൽ മറ്റും.....
Very useful❤
മാഷാ അല്ലാഹ് ഞാൻ 2 വട്ടം കേട്ടു, നല്ല ക്ലാസ്സ് 🤲
Good speech
Allah bless you
Pls share the prayer for laziness. Thanks for the lecture.
Yadhartha dheen padikkunnavark usthaad muthaan..💚
Excellent speech
Really motivating 👍
Superrr
ماشاء الله
جزاكم الله خيرا
امين يارب العالمين
Subhanallah🇸🇦🇸🇦❤❤
Barak Allah
Aameen
അൽ ഹംദുലില്ലാഹ് 🤲🤲👍
വളരെയധികം ഉപകാരപ്രദമായ പ്രസംഗം
Allhamdulilla
Jazhakallahu khair ❤️❤️
ഇന്ന് 3 വിഭാഗം ആളുകളെ നാം കാണുന്നു.
1- ആധുനികമായ അത്യുന്നതികൾക്ക് വേണ്ടി മടികൂടാതെ മത്സരിക്കുന്നവർ.
2- ആധുനിക സുഖങ്ങളിൽ ഭ്രമിച്ച് ഒന്നിനും കൊള്ളാത്ത മടിയൻ മാരായി തീരുന്നവർ.
3- ആധുനികമായ സാധ്യതകളെ ഉപയോഗപ്പെടുത്തി ദീനും ദുനിയാവും സംരക്ഷിക്കുന്നവർ.
Good speech jazakallahairan
Madi mattan pattumannu thonnunnilla😢Allahu kathurakshikkattey.
സുബ് ഹാനല്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹുഅക്ബർ
Ameen
ماشاءالله
Alhamdhulillah
Very informative ❤❤❤