വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്‌നര്‍ തുറമുഖത്ത് ഇറക്കി | Vizhinjam Port

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്‌നര്‍ തുറമുഖത്ത് ഇറക്കി | Vizhinjam Port
    #Vizhinjamport #vizhinjam #Adani
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 242

  • @mv2552
    @mv2552 19 วันที่ผ่านมา +149

    ഉമ്മൻ ചാണ്ടി സാറിൻ്റെ ദീർഘദൃഷ്ടിക്കു മുൻപിൽ കേരളത്തിലെ ജനങ്ങളുടെ ബിഗ് സല്യൂട്ട് ❤️❤️❤️

    • @user-wk8ls9zk7d
      @user-wk8ls9zk7d 19 วันที่ผ่านมา

      🎉🎉🎉🎉🎉❤

    • @akhilk5882
      @akhilk5882 19 วันที่ผ่านมา +4

      😂😂😂😂ee adutha kaalath. News onnum kandittillalle. Nallath aaru cheythaalum ath angeekarikkaan padikk

    • @dfrnt1154
      @dfrnt1154 19 วันที่ผ่านมา +7

      തറകല്ലിട്ടത് OC kalathalla VS കാലത്താണ്

    • @athulkrishnan.k4084
      @athulkrishnan.k4084 19 วันที่ผ่านมา +3

      Potta ith central government inforced

    • @shajipc268
      @shajipc268 19 วันที่ผ่านมา +10

      ഉമ്മൻ‌ചാണ്ടി ഉണ്ടാക്കിയത് പുതുപ്പള്ളിയിൽ ഉണ്ട്

  • @Reenareny
    @Reenareny 19 วันที่ผ่านมา +39

    ആദ്യ കണ്ടെയ്നർ ഇറക്കിയതിന്റെ നോക്കുകൂലിയുടെ ചർച്ചകൾ പുരോഗമിക്കുന്നു.

  • @balakrishnank6249
    @balakrishnank6249 19 วันที่ผ่านมา +43

    തൊഴിലാളിസമരം എന്നാ തുടങ്ങുന്നത് ഇത് പൂട്ടിക്കാതിരുന്നാൽ മതി

    • @ajithsasidharan5478
      @ajithsasidharan5478 19 วันที่ผ่านมา +1

      നടക്കില്ല സ്പെഷ്യൽ ഏകണമി സോൺ ആണ്

    • @rameshdavid6888
      @rameshdavid6888 19 วันที่ผ่านมา

      എന്നു വച്ചാൽ?

    • @ajithsasidharan5478
      @ajithsasidharan5478 19 วันที่ผ่านมา

      @@rameshdavid6888 എന്ന് വെച്ചാൽ ഈ സ്പെഷ്യൽ ഏരിയയിൽ സമരമോ , ട്രേഡ് യൂണിയൻ പ്രവർത്തനമോ ഒന്നും അനുവദിക്കില്ല നിയമം മൂലം അനുവദിക്കില്ല

  • @user-sn5pn2ot8w
    @user-sn5pn2ot8w 19 วันที่ผ่านมา +89

    CITU നോക്ക്കൂലി ചോദിച്ചോ?
    ഇല്ല, ഇപ്പൊ ചോദിക്കും

    • @s.baromatics6728
      @s.baromatics6728 19 วันที่ผ่านมา +1

      ഈ ഉള്ളവന്റെ മനസിലും അത് തന്നെ ആയിരുന്നു, thanks

    • @thomasks7908
      @thomasks7908 19 วันที่ผ่านมา

      Nookikodirukkum avasanan

    • @thomasks7908
      @thomasks7908 19 วันที่ผ่านมา

      Colombo tsit anallow

  • @star8298
    @star8298 19 วันที่ผ่านมา +40

    😂😂😂 CIT,,സമരം എന്ന് തുടങ്ങും,,,😂😂😂

  • @raghukumar8704
    @raghukumar8704 19 วันที่ผ่านมา +24

    മനുഷ്യ സഹായമില്ലാതെ കണ്ടെയ്നർ ഇറക്കുന്നു.
    എന്ന്
    " തള്ള് സ്മൃതി " 🤗

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 19 วันที่ผ่านมา +26

    മനുഷ്യ സഹായം ഉണ്ട്... ക്രയിൻ തനിയെ പ്രവർത്തിക്കില്ല.... സ്മൃതി....

    • @abutrissur1800
      @abutrissur1800 19 วันที่ผ่านมา +1

      റിമോട്ട് കൺട്രോൾ ഓപ്പറേഷൻ നടക്കും

    • @abutrissur1800
      @abutrissur1800 19 วันที่ผ่านมา +1

      അതിനും മനുഷ്യ സഹായമുണ്ട്

    • @abutrissur1800
      @abutrissur1800 19 วันที่ผ่านมา +4

      അവർ ഉദ്ദേശിച്ചിട്ടുണ്ടാവാം ലോക്ക് ഓപ്പൺ ചെയ്യുന്നതിനും ലോക്ക് ഇടുന്നതിനു മനുഷ്യ സഹായമില്ലെന്നായിരിക്കും

    • @vishnujain7645
      @vishnujain7645 19 วันที่ผ่านมา +3

      Mr. Avar ath 'semi-automated' enna arthathil paranjathanu...manually operate cheyunnath alla enn.
      Ellam ingane literally edukall🥱.
      Vizhinjam is supposed to be India's first semi automated port

  • @mudrasealmakers
    @mudrasealmakers 19 วันที่ผ่านมา +13

    🌹🌹CITU. സിന്ദാബാദ് നോക്ക് കൂലി ഇല്ലാതെ ഒന്നും നടക്കില്ല 🙏

  • @rafeekkv360
    @rafeekkv360 19 วันที่ผ่านมา +36

    ഉമ്മൻ‌ചാണ്ടി സർ ന്റെ സ്വപ്നം 🙏🏽

    • @Hhh93556
      @Hhh93556 19 วันที่ผ่านมา

      😂😂😂 അദാനിയേ തെറി വിളിക്കുന്ന പൊട്ടൻ പപ്പു അറിയാതെ ആണോ ഉമ്മൻ ചാണ്ടി ഇതു sowpanum കണ്ടത് 😂😂😂😂😂

    • @anurenjgashok702
      @anurenjgashok702 19 วันที่ผ่านมา +1

      Urangumbol Swapanam kanam aayirunnu but nadappakan vere aalkar vendi vannu

    • @valsakumar3673
      @valsakumar3673 19 วันที่ผ่านมา +3

      സ്വപ്നം കണ്ടത് സരിതയെ അല്ലേ?;

    • @rafeekkv360
      @rafeekkv360 19 วันที่ผ่านมา +1

      @@valsakumar3673 അല്ല സ്വപ്നയെ 💩

  • @faihasbabuk9103
    @faihasbabuk9103 19 วันที่ผ่านมา +29

    നോക്കുകൂലി കൊടുക്കേണ്ടിവരും 😂

  • @shalomaleichem188
    @shalomaleichem188 19 วันที่ผ่านมา +33

    അതികം വൈകാതെ കേൾക്കാം "തൊഴിലാളി സമരം വിഴിഞ്ഞത് ചരക്കുനീക്കം സ്തംഭിച്ചു "😂😂

    • @shibuplamchiraragavan3290
      @shibuplamchiraragavan3290 19 วันที่ผ่านมา

      @@shalomaleichem188 സി ഐ ടി യു സമരത്തിൽ....വിഴിഞ്ഞത്തു ചരക്കു നീക്കം നിലച്ചു... കോടികളുടെ നക്ഷ്ടം... (ചാനലുകൾ പൊളിക്കും

    • @akhildev4788
      @akhildev4788 19 วันที่ผ่านมา +1

      urappayum venel union kaar vannu njangalk noku kooli venam illangi container irakkan sammthikilla ennu parayanum saadyatha ond

    • @prasadkgnair5552
      @prasadkgnair5552 19 วันที่ผ่านมา

      പോർട്ടിനു ചിലവായ തുകയും പലിശയും അദാനിക്കു കേരളം കൊടുക്കേണ്ടി വരും. കൂടുതൽ വേലവെച്ചാൽ അന്തമാനിൽ പുതിയ തുറമുഖം കേന്ദ്രം പണിയും. കേരളം മൂഞ്ചും.😂😂

    • @arunthomas4652
      @arunthomas4652 19 วันที่ผ่านมา

      Hope this kerala trend of labour strikes don't work here. There are lot of potential and opportunities in this venture.

    • @arunthomas4652
      @arunthomas4652 19 วันที่ผ่านมา

      Keralites work obediently in other parts of india and abroad Even Keralites study obediently in other states of india.

  • @user-np6jo1bz8q
    @user-np6jo1bz8q 19 วันที่ผ่านมา +11

    😂😂 അവിടെ നല്ലൊരു തട്ടുകടക്ക് സാധ്യതയുണ്ട്😂

    • @bimalss9406
      @bimalss9406 19 วันที่ผ่านมา +3

      തൊഴിലാളി സമരം വരുമ്പോൾ കട അടിച്ചു നിരത്തും സഖാക്കൾ

    • @abinchakku9968
      @abinchakku9968 19 วันที่ผ่านมา

      നോക്കണ്ടടാ മോനെ അവിടെ ഒരുപാടു തട്ടുകട ഇപ്പോൾ തന്നെ ഇണ്ട്..... 😂

  • @skmmakodmakod8516
    @skmmakodmakod8516 19 วันที่ผ่านมา +16

    കേരളത്തിലെ സംബന്ധിച്ചിടത്തോളം മനുഷ്യ സഹായമില്ലാതെ.. നോക്കുകൂലി ഇല്ലാതെ.. മുന്നോട്ടുപോവുകയാണെങ്കിൽ കേരളം രക്ഷപ്പെടും😂 തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന സിദ്ധാന്തത്തിൽ നിന്നും മാറ്റം വരണം😢

  • @mudrasealmakers
    @mudrasealmakers 19 วันที่ผ่านมา +7

    🌹🌹🌹അതിവേഗം ബഹുദൂരം നോക്കുകൂലി സമരം ശക്തമാക്കുക നമ്മുടെ പിണറായി സർക്കാർ പദ്ധതി ഉടൻ പ്രാബല്ല്യത്തിൽ വരും ഉറപ്പ് 🌹🌹🌹

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 19 วันที่ผ่านมา +6

    CITU ക്കാർ നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ട് നാളെ മുതൽ വിഴിഞ്ഞം തുറമുഖത്ത് സമരംതുടങ്ങും

  • @jeromvava
    @jeromvava 19 วันที่ผ่านมา +4

    കേരളത്തിലെ സർക്കാർ തന്നെ ആണ്

  • @sarath_babu
    @sarath_babu 19 วันที่ผ่านมา +8

    അദാനി ❤️

  • @harinair3305
    @harinair3305 19 วันที่ผ่านมา +7

    നോക്കുകൂലി എത്രയാണോ എന്തോ...😂😂

    • @bimalss9406
      @bimalss9406 19 วันที่ผ่านมา

      Rs.5000/ ഒരു കണ്ടെയ്നറിന്🤣🤣🤣

  • @joseyjoseph6351
    @joseyjoseph6351 19 วันที่ผ่านมา +27

    ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ

    • @raghukumar8704
      @raghukumar8704 19 วันที่ผ่านมา +5

      ആര് ISRO ഉമ്മച്ചനോ 🤗

    • @Hhh93556
      @Hhh93556 19 วันที่ผ่านมา +1

      😂😂😂 അദാനിയേ തെറി വിളിക്കുന്ന പൊട്ടൻ പപ്പു അറിയാതെ ആണോ ഉമ്മൻ ചാണ്ടി ഇതു sowpanum കണ്ടത് 😂😂😂😂😂

    • @subeeshparad
      @subeeshparad 19 วันที่ผ่านมา +2

      ഏതു വകുപ്പിൽ ആണോ ആവോ

  • @pattathilkomukutty8605
    @pattathilkomukutty8605 19 วันที่ผ่านมา +5

    ക്രയിൻ റിപ്പോർട്ടറാണോ നിയന്ത്രിക്കുന്നത് മനുഷ്യ സഹായമില്ലാതെ

    • @jeromvava
      @jeromvava 19 วันที่ผ่านมา

      Fully automatic

    • @wearevishwakarma2886
      @wearevishwakarma2886 19 วันที่ผ่านมา

      Fully automatic crane . Control by software

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 19 วันที่ผ่านมา +11

    നികേഷ് കുമാർ കടലിൽ ഇറങ്ങിയോ

    • @jeromvava
      @jeromvava 19 วันที่ผ่านมา

      പത്രം വായന ഇല്ലല്ലോ അല്ലെ

    • @GhostProtocol007
      @GhostProtocol007 19 วันที่ผ่านมา

      ​@@jeromvava മണ്ടൻ ആണ്

  • @Dreams_mattress
    @Dreams_mattress 18 วันที่ผ่านมา

    അഭിബാന നിമിഷം, വ്യക്തമായ പ്ലാൻ ഉണ്ടെങ്കിൽ നമ്മുടെ രാജ്യത്തിന്റെ വലിയ കുതിപ്പിന് കാരണമാകും ഇത്.

  • @Ismail.Valiyakath.
    @Ismail.Valiyakath. 19 วันที่ผ่านมา +1

    Congratulations to Dr. Gautam Adani Sir, for Visiting Ex. Chief Minister Achuthananthan's House, as a first step towards the achievement of the successful completion of the Vizhinjam Port. Thank you Sir, for your logistic initiative!

  • @SGX-06
    @SGX-06 18 วันที่ผ่านมา

    മുഖ്യമന്ത്രിയെ മാറ്റി വേറെ ആരെയെങ്കിലും വിളിക്കമായിരുന്നു

  • @SagarSXA
    @SagarSXA 19 วันที่ผ่านมา +1

    ഓരോമലയാളിയുടെയും അഭിമാന നിമിഷം

  • @jeromvava
    @jeromvava 19 วันที่ผ่านมา +2

    ഉദ്ഘാടനം ഓണത്തിന്...

  • @ashokanod2977
    @ashokanod2977 19 วันที่ผ่านมา +1

    ചാണ്ടി ആയിരുന്നു എഗിൾ ഈ പണി തീരില്ല
    പാതിരിമാരുടെ എജന്റ്

  • @black_n_white_pk
    @black_n_white_pk 19 วันที่ผ่านมา +1

    the capacity and business acumen Mr G Adani
    congratulations Adani Group

  • @vinunoel2880
    @vinunoel2880 19 วันที่ผ่านมา +1

    Great efforts done by our honorable Chief minister. Big salute . Will create lot of Job opportunities

    • @nakshathranakki144
      @nakshathranakki144 19 วันที่ผ่านมา +1

      Yes Oommen Chandi did a great job ❤🎉

  • @Hari_5455
    @Hari_5455 19 วันที่ผ่านมา

    Thanks to Elias John and many others who put there support to make this dream true

  • @devs3630
    @devs3630 19 วันที่ผ่านมา +1

    എവിടെ നമ്മുടെ CITU 😅😅

  • @vineethvavachi7460
    @vineethvavachi7460 19 วันที่ผ่านมา +10

    നാളെ നോക്ക് കൂലി സമരം ഉണ്ടായിരിക്കുന്നതാണ്😂

  • @sreedharannarayanan703
    @sreedharannarayanan703 19 วันที่ผ่านมา +1

    A big hai to Adani also

  • @Dpak1980
    @Dpak1980 19 วันที่ผ่านมา +1

    എല്ലാ സിഐടിയു തേണ്ടികളെയും സമരം ചെയ്യാൻ ക്ഷനിക്കുന്നു

  • @charlesrozario2359
    @charlesrozario2359 19 วันที่ผ่านมา

    Glad to be working with Maersk ❤️

  • @user-uv8jy1is1t
    @user-uv8jy1is1t 19 วันที่ผ่านมา

    Surrounding is very clean😅😅😅

  • @arunthomas4652
    @arunthomas4652 19 วันที่ผ่านมา

    Hope trade unions don't scare away shipping and logistics companies from vizhinjam port with unreasonable demands and strikes. The port has got the potential.

  • @sujinsudevan2098
    @sujinsudevan2098 18 วันที่ผ่านมา

    കേരളത്തിൽ ഹർത്താൽ നിരോധിക്കണം... അല്ലെങ്കിൽ ക്ൻടെനർ വിഴിഞ്ഞത്തു കെട്ടികിടന്നാൽ.. ഒരു വൻകിട കമ്പനിയും കപ്പൽ ഇങ്ങട് അയക്കത്തില്ല

  • @t.s.rajan.rajants1585
    @t.s.rajan.rajants1585 19 วันที่ผ่านมา +1

    CITU സമരം എന്ന് ആരംഭിക്കും. അദാനി തുടങ്ങിയ Port പൂട്ടിക്കണം.

  • @chandradask1534
    @chandradask1534 19 วันที่ผ่านมา +1

    സ്മൃതി പൊരുത്തക്കാട് പറയുന്നു മനുഷ്യസഹായം ഇല്ലാതെ കണ്ടെയ്നർ ഇറക്കുന്നു എന്ന്..ലോകത്തുള്ള എല്ലാ സീപോർട്ടിലും കണ്ടെയ്നർ ഇറക്കുന്നത് മനുഷ്യസഹായം ഇല്ലാതെയാണ്

  • @girishampady8518
    @girishampady8518 19 วันที่ผ่านมา +2

    എന്തോന്ന് റിപ്പോർട്ടർ... മനുഷ്യസഹായം ഇല്ലാതെ പറ്റില്ല.. ആ ക്രെയിൻ ഓപ്പറേറ്റർ ഒരു മനുഷ്യനാണ്.. അവിടെ ചുമട്ടുതൊഴിലാളികൾ വേണ്ടാ..😂

  • @kabeerkuttiman8477
    @kabeerkuttiman8477 19 วันที่ผ่านมา +6

    കമ്മൂണിസ്റ്റ് കാര് അറിഞ്ഞില്ലോ

  • @arunthomas4652
    @arunthomas4652 19 วันที่ผ่านมา

    CPIM protested against the port and alleged kickbacks. The same party leadership is sharing the stage with Adani. The Indi alliance parties called adani pro modi, pro bjp and corrupt. What a paradox.

  • @deepaknarayanan-l1g
    @deepaknarayanan-l1g 18 วันที่ผ่านมา

    മനുഷ്യ സഹായമില്ലാതെ ഇറക്കുന്നു😂😂ബാക്കി എല്ലായിടത്തും യൂണിയൻകാർ ആണ്ണലോ

  • @Atv104
    @Atv104 19 วันที่ผ่านมา

    കേരളത്തെ 50 വ൪ഷം പിന്നോട്ട് നയിച്ച…എല്ലാ വികസനത്തിനും പാര വെച്ച നമ്മുടെ സഖാക്കൾക്ക് Lal Salam 💪

  • @rathnammaraman1669
    @rathnammaraman1669 18 วันที่ผ่านมา

    ക്രൈൻ ഉപയോഗിച്ചോ, പക്ഷെ നോക്കുകൂലി തരണം 😂

  • @mathaiyohannan6178
    @mathaiyohannan6178 19 วันที่ผ่านมา

    സഭാ നേതാക്കളും, കൊങി വിഷാദ രോഗികളും സകല തടസ്സവും സ്രഷ്ടിച്ചിട്ടും അതിനെ അതിജീവിച്ച പിണറായി സർക്കാരിനും, അദാനിക്കും അഭിവാദനങ്ങൾ🙏❤️🌺

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 19 วันที่ผ่านมา +3

    സ:V Sഭരണകാലത്താണ് ഈ പദ്ധതി ആദ്യമായി ഉത്ഘാടനം ചെയ്ത് . പരുത്തിക്കാടന് ഓർമയില്ലങ്കിൽ . ഞങ്ങൾ ഓർമിപ്പിച്ച് തരാം.

  • @user-jo6vp3kc8y
    @user-jo6vp3kc8y 19 วันที่ผ่านมา +6

    ഈ കൗണ്ടെയ്നറിൽ എന്താണ് ചെഗുവേര യുടെ ജെട്ടി ആണോ

  • @abilashgsp
    @abilashgsp 19 วันที่ผ่านมา +1

    കണ്ടെയ്നറുകൾക്ക് ഇറക്കുന്നത് ഏഐ ഉപയോഗിച്ചു ആണ്. എഐ എതിരെ എവിടെ ആണ് സമരം എന്ന് നോക്കുക. ചൈനയിലോ റഷ്യയിലോ അല്ല. അമേരിക്കയിൽ ആണ് 😂😂😂

  • @sasidharant7436
    @sasidharant7436 19 วันที่ผ่านมา +1

    Chandi sir ന്റെ പാർട്ടിക്കാർക്കു സന്തോഷം ഇല്ല,

  • @sonyb9631
    @sonyb9631 19 วันที่ผ่านมา

    തിരുവനതപുരത്തിന്റെ സ്വന്തം പോർട്ടിനു ആ നാടിന്റെ പേര് മതി.... വേറെ ആരുടെ പേരും ആവശ്യമില്ല.... ഇത് ജനങളുടെ പോർട്ട്‌ ആണ്... അല്ലാതെ ആരുടേയും കുടുംബ സ്വത്തു അല്ല...

  • @arunthomas4652
    @arunthomas4652 19 วันที่ผ่านมา

    Oommen chandy should be remembered. He took the initiative in bringing adani since no indian and international firms was interested to bid for the port.

  • @lifecruiser971
    @lifecruiser971 19 วันที่ผ่านมา

    FIRST LIFT ❤

  • @raj-ou8nv
    @raj-ou8nv 16 วันที่ผ่านมา

    According to the agreement, Adani will operate the port for 40 years, extendable by 20 more years, while the state government will get a portion of the revenue from the port after 15 years.

  • @SurprisedCamperVan-pg3wr
    @SurprisedCamperVan-pg3wr 19 วันที่ผ่านมา

    നാളെ മുതൽ നോക്കുകൂലി ചോദിച്ച് CITU ക്കാർ ഇറങ്ങുമല്ലോ😅😅😅😅😅😅😅😅😅

  • @arunaksubin8558
    @arunaksubin8558 19 วันที่ผ่านมา

    നോക്കുകൂലി എവിടെ

  • @Saira-ci8we
    @Saira-ci8we 19 วันที่ผ่านมา

    😅 0:24 😅

  • @radhukrishnaradhu232
    @radhukrishnaradhu232 19 วันที่ผ่านมา

    ഇതിപ്പോ മീഡിയ കൂലി ചോദിക്കുമോ എന്തോ 😜

  • @rajasekharan2743
    @rajasekharan2743 19 วันที่ผ่านมา

    മനുഷൃസഹായമില്ലാതെ ലോഡ് ഇറക്കാൻ പ്ഽാദേശിക തൊഴിലാളികൾ സമ്മതിക്കുമോ?

  • @UnnikuttanN
    @UnnikuttanN 17 วันที่ผ่านมา

    എല്ലാം ഉമ്മൻ ചാണ്ടി സാറിന്റെ അനുഗ്രഹം

  • @atworld532
    @atworld532 18 วันที่ผ่านมา

    പിണറായിയുടെ വിജയം

  • @nagarajans36
    @nagarajans36 19 วันที่ผ่านมา

    കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ അവിടെ എന്താ എല്ലാ ദിവസവും സമരം അരങ്ങേറുന്നുണ്ടോ സഹോ. ചുമമാതെയങ്ങ് തള്ളി മറിക്കരുത്

  • @jeromvava
    @jeromvava 19 วันที่ผ่านมา

    🎉

  • @abdhulazees985
    @abdhulazees985 19 วันที่ผ่านมา

    ഉമ്മൻ ചാണ്ടി എന്ന ഭരണാധികരിയുടെ അടയാളങ്ങൾ ഇതിന്റെ ക്രഡിറ്റ്
    പററാൻ പലരും കാണു ഉമ്മൻ ചാണ്ടി അഴിമതിക്ക് വേണ്ടിയാണ് ഈ പദ്ധതി കൊണ്ടുവന്നത് എന്ന് കൂകിയവരും ആ കൂട്ടത്തി യുണ്ട്

  • @ckkoseph
    @ckkoseph 19 วันที่ผ่านมา

    If vizhanjam port was commissioned as per plan of VS Achuthandan government in 2010 Keralam would had been different. At that congress government in the central government put obstacles to that project.

  • @Abhijith_Anand
    @Abhijith_Anand 19 วันที่ผ่านมา

    Oommen Chandy 🤍

  • @nijeshck5170
    @nijeshck5170 19 วันที่ผ่านมา

    ഉമ്മൻ ചാണ്ടി ഇട്ട കല്ല് കടലിൽ എവിടെയോ ഉണ്ടെന്ന് കേട്ടു...😂😂😂

  • @hariom-cl4qr
    @hariom-cl4qr 19 วันที่ผ่านมา

    സ്മൃതീ.. മനുഷ്യസഹായമില്ലതെ എങ്ങനെയാണ് കണ്ടൈനർ ഇറക്കുന്നത് ?

  • @sreejithsk9601
    @sreejithsk9601 19 วันที่ผ่านมา

    ഉച്ചാണ്ടി നല്ല പേര്😂😂😂😂

  • @balakrishnana4318
    @balakrishnana4318 19 วันที่ผ่านมา

    തക്കല്ലിട്ട് നായ മൂത്രമൊഴിച്ച് സുഖിച്ചതിന്ന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ്സ് ഹാ കഷ്ടം. -

  • @MahiMahi-vy9ph
    @MahiMahi-vy9ph 19 วันที่ผ่านมา

    ഇതൊട്ടും ശരിയായില്ല സൂസപാക്യം ഡിക്രൂസ് അച്ചൻ എന്നിവരേയും വിളിക്കാമായിരുന്നു

  • @vishnupushpakaran7281
    @vishnupushpakaran7281 19 วันที่ผ่านมา

    ആര് തുടങ്ങി എന്നതിൽ അല്ല കാര്യം ആര് ഫിനിഷ് അക്കി എന്നുള്ളതാണ്.... ഒറ്റ പേര് മോദി

  • @nathajitruth5393
    @nathajitruth5393 19 วันที่ผ่านมา +11

    വിഴിഞ്ഞം തുറമുഖം യാഥാർദ്ധ്യം ആക്കിയ കേന്ദ്ര സർക്കാരിനും അദാനിക്കും .. വിപ്ലവാഭിവാദ്യങ്ങൾ ❤❤

  • @creativespark8255
    @creativespark8255 19 วันที่ผ่านมา

    Investment and infrastructure varanam

  • @shanoopkm-jh4wm
    @shanoopkm-jh4wm 19 วันที่ผ่านมา

    2000... കണ്ടയ്നർ ഇറക്കുന്നത് അതും ചൈനയിൽ നിന്ന് വന്നത്... ഒരു വ ർഷം ലോകത്തിലേ എല്ലാ രാജ്യങ്ങളിലേകും എത്ര ആയിരം കണ്ടയ്നറാണ് കയറ്റി അയക്കുന്നത് ഈ കണ്ടയ്നർ ഇറകുന്ന ക്രയ്നും ചൈനയുടെ😢

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 19 วันที่ผ่านมา

    മനുഷ്യൻ സഹായം ഉണ്ട് ക്രെയിൻ ഓപ്പറേറ്റിംഗ് മനുഷ്യൻ ആണ്

  • @rajivs3976
    @rajivs3976 19 วันที่ผ่านมา

    ഇവിടെ നിന്ന് കമ്മ്യൂണിസം കയറ്റി അയക്കണം

  • @rajivs3976
    @rajivs3976 19 วันที่ผ่านมา

    💐💐💐💐💐💐💜

  • @anandhukrishna.s1607
    @anandhukrishna.s1607 19 วันที่ผ่านมา

    കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ഈ പദ്ധതി എന്തായാലും നടപ്പിലാക്കി നമസ്കാരം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 19 วันที่ผ่านมา +4

    ഉമ്മൻ‌ചാണ്ടി സാറിന്റെ സ്വപ്നം പൂവണിയുന്നു

  • @user-gi3jq8sq5u
    @user-gi3jq8sq5u 19 วันที่ผ่านมา

    2000 കണ്ടെയ്നർ വന്നാൽ 2000 ലോറി തന്നെ വേണം അത് ട്രാൻസ്പോർട്ട് ചെയ്യുവാൻ. അതിൻറെ ജോലിക്കാർ തന്നെ രണ്ടുപേരുണ്ട്. എത്രയോ പേർക്ക് ജോലി കിട്ടുന്ന ഒരു തുറമുഖമാണ് വിഴിഞ്ഞം പോർട്ട്.❤❤❤❤

    • @no_one_caress
      @no_one_caress 19 วันที่ผ่านมา

      Transshipment port anu ethu😅

  • @roymark9017
    @roymark9017 19 วันที่ผ่านมา

    CITU നോക്ക് കൂലി വാങ്ങോ ?🤣🤣

  • @supreme203
    @supreme203 19 วันที่ผ่านมา

    എത്ര സമയം എടുത്തു കംപ്ലീറ്റ് ഇറക്കാൻ... സിങ്കപ്പൂർ ഒക്കെ രാവിലെ വലിയ ഷിപ് വന്നാൽ ലോഡ് ഒക്കെ ഇറക്കി വൈകിട്ട് ഫുൾ ലോഡ് മായി ഷിപ് പോകുന്നത് കാണാം... ഇവിടെ citu ക്കാർ സമ്മതിക്കുമോ 🤣🤣

  • @abhilashd9921
    @abhilashd9921 19 วันที่ผ่านมา

    Nokku kuli chodikkumo CITU???

  • @princemathew9034
    @princemathew9034 19 วันที่ผ่านมา

    All these are good. But Trivandrum Infra and kerala infra is not really equipped to handle these. So i see Tamilnadu will deroute all the growth from Kerala to Tamilnadu

  • @sajeevan123x
    @sajeevan123x 19 วันที่ผ่านมา

    ഒരു കണ്ടെയിനർ ഇറക്കാൻ എത്രയാ നോക്കുകൂലി?

  • @binukumar1581
    @binukumar1581 19 วันที่ผ่านมา

    Crane ഒപ്പറേറ്റ് ചെയ്യുന്നത് മനുഷ്യൻ അല്ലെ

  • @PradeepAni-i7h
    @PradeepAni-i7h 19 วันที่ผ่านมา

    Modiji ki magic... Vizhinjam..

  • @valsakumar3673
    @valsakumar3673 19 วันที่ผ่านมา

    ഹാവൂ അങ്ങിനെ മുക്കിയും മൂളിയും ഒരു വിധത്തിൽ വാർത്ത പറഞ്ഞ് തടി തപ്പി 😂😂😂
    (പത്താം ക്ലാസ് പാസ്സായത് full A+ വാങ്ങിച്ചാണ്.)😂😂😂

  • @shibukaramullil5094
    @shibukaramullil5094 19 วันที่ผ่านมา

    സുജയ പാർവ്വതി എവിടെ

  • @mazriz6176
    @mazriz6176 19 วันที่ผ่านมา +4

    Pinarayi vijayan❤❤👍👍

  • @mehtapramod23
    @mehtapramod23 18 วันที่ผ่านมา

    WE NEED MINIMUM 10 WORLD-CLASS PORT IN NEXT 10 YEAR IF WE WANT TO BE SUPER POWER UP TO 2047

  • @georgeythomas7901
    @georgeythomas7901 19 วันที่ผ่านมา

    CITU ക്കാരൻ ഏത് നിമിഷവും നോക്ക് കൂലി ചോദിച്ച് വരും.

  • @shajipc268
    @shajipc268 19 วันที่ผ่านมา

    ലെവൻ പുതുപ്പള്ളിക്കാരൻ ആന്നേ

  • @sijudevasydevasy4966
    @sijudevasydevasy4966 19 วันที่ผ่านมา

    ചരക്കുകപ്പലുകളിൽ വരുന്ന കണ്ടൈനുകൾ എയർ കാർഗോ വഴിക്ക് കൊണ്ടുപോകേണ്ടി വരും.. നമ്മുടെ റോഡിന്റെ അവസ്ഥ..

  • @ashbingeorge8985
    @ashbingeorge8985 19 วันที่ผ่านมา

    Bgm powlichu 😂

  • @santhoshrpillai2159
    @santhoshrpillai2159 19 วันที่ผ่านมา

    സ്‌മൃതി. 😄😄😄
    മനുഷ്യസഹായം ഇല്ലാതെ ആണോ ആ ക്രെയിൻ ഒപ്പറേറ്റ് ചെയ്യുന്നത് മനുഷ്യൻ അല്ലാത്തതെ മൃഗം ആണോ

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 19 วันที่ผ่านมา

    കപ്പറൽ ..... അല്ല.... കപ്പൽ.... വാർത്ത വായിക്കുന്നവൾക്ക് തെറ്റി

  • @jay-iw9hb
    @jay-iw9hb 19 วันที่ผ่านมา

    Then who is operating the crane?