വയനാട് ദുരന്തം ഈ 8 വയസുകാരിക്ക് ബാക്കി വെച്ചത് ജീവിതകാലം മുഴുവൻ നീറുന്ന ഓർമ്മ | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • വയനാട് ദുരന്തം എട്ടു വയസുകാരി അവന്തികക്ക്‌ ബാക്കി വെച്ചത് ജീവിതകാലം മുഴുവൻ നീറുന്ന ഓർമ്മയാണ്
    Wayanad Landslide, Wayanad Rain, Wayanad Landslide Updates, Kerala Rain Live Updates, Mundakkai, Chooramala, Wayanad Disaster, Kerala Rescue Operations, Stand With Wayanad
    #mundakkai #WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #KeralaRainLiveUpdates
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 679

  • @Myworld-gx7sq
    @Myworld-gx7sq หลายเดือนก่อน +2982

    ആ കുഞ്ഞു ഉണർന്നു നോക്കുമ്പോൾ ആരും ഇല്ലാത്ത ഒരു അവസ്ഥ എന്ത് മാത്രം വേദന ആയിരിക്കും സഹിക്കാൻ പറ്റുന്നില്ലാലോ ദൈവമേ. ..ആ മോൾക്ക് ആരും ഇല്ലാത്ത ഒരു അവസ്ഥ ആയാലോ 😢😢ആരും ഏറ്റെടുക്കാൻ ഇല്ലെങ്കിൽ എന്റെ രണ്ടു മക്കളുടെ കൂടെ അവളെ ഞാൻ നോക്കിക്കൊള്ളാം തന്നേക്കണേ 🙏

  • @SUMEERSULAIMAN
    @SUMEERSULAIMAN หลายเดือนก่อน +346

    പാവം മോള് പ്രതികരിക്കാൻ കഴിയാതെ ഉള്ളിൽ കരയുകയാണ് ദയവായി ആകുഞ്ഞിൻ്റെ അടുത്ത് നിന്ന് ഇതൊന്നും പറയരുതേ

    • @sruthyshine6961
      @sruthyshine6961 หลายเดือนก่อน

      Satyammm
      Aa kunj ellam kelkuvallee😥😭

    • @maazinmehzaankannur2483
      @maazinmehzaankannur2483 หลายเดือนก่อน

      Njanum athan chinthikune chilapol vayyanjit kann poottinkidakkunathavum..ithoke kelkumbol sangadamakoole ..ee reporter chothikunath kettal avarila enn aa kittik manasilkum

  • @hamzamannarkkad3258
    @hamzamannarkkad3258 หลายเดือนก่อน +289

    ആലോചിക്കാൻ പറ്റുന്നില്ല
    സ്മൃതി ബഹളങ്ങൾ ഇല്ലാതെ ഉള്ള നല്ല റിപ്പോർട്ടിങ് appreciate you

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 หลายเดือนก่อน +4

      Athe... situation anusarivh santhamayi thanne avrodu kaaryangl chodichu manassilakkunnu.....njanum athu sradhichu

  • @jasnapully8598
    @jasnapully8598 หลายเดือนก่อน +74

    😢😢എന്തൊരു പരീക്ഷണം ആണ് അല്ലാഹ് ഇത്രയും ദിവസങ്ങളായിട് അർജുൻ എന്നൊരു വ്യക്തിക്ക് വേണ്ടി പ്രാർത്ഥിച്ചുവരണല്ലോ നമ്മളെ ല്ലാവരും എന്നിട്ടും ഇങ്ങനെ ഒരു ദുരന്ധം 🤲🏻🤲🏻😢

  • @yadhukrishnats2749
    @yadhukrishnats2749 หลายเดือนก่อน +763

    സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ 😢
    അവന്തിക മോളുടെ അവസ്ഥ.. അതിനെ ബന്ധുക്കൾ ആരെങ്കിലും സ്വന്തം കുഞ്ഞിനെ പോലെ സംരക്ഷിക്കണെ.. അപേക്ഷയാണ് 🙏🙏🙏

    • @Cartoonbytia3058
      @Cartoonbytia3058 หลายเดือนก่อน +66

      Chance kurava... Aacha amma illangil arum nokkilla

    • @kalakarunakaran8764
      @kalakarunakaran8764 หลายเดือนก่อน +1

      😢😢😢

    • @georgypaul2947
      @georgypaul2947 หลายเดือนก่อน

      🙏🙏

    • @ahnasvk7674
      @ahnasvk7674 หลายเดือนก่อน +9

      ഫാദർ und അദ്ദേഹത്തിന്റെ കരച്ചിൽ കണ്ടതാ , ബാക്കി എല്ലാരും...

    • @yadhukrishnats2749
      @yadhukrishnats2749 หลายเดือนก่อน +22

      @@Cartoonbytia3058 കുട്ടിയുടെ അമ്മയുടെ അമ്മ ഒക്കെ ഉണ്ടെങ്കിൽ ചിലപ്പോൾ അമ്മയുടെ കരുതലോടെ നോക്കും

  • @danijosephjohn9831
    @danijosephjohn9831 หลายเดือนก่อน +647

    Please don't ask questions infront of the victims of landslide especially infront of the children who has lost their parents and siblings.
    This is a request.
    She hears everything.
    She couldn't hold her mental stress and grief along with her physical pain. Please show some humanity.

    • @naturesvegrecipes
      @naturesvegrecipes หลายเดือนก่อน +6

      കറക്റ്റ് 🙏

    • @itsshebislife4805
      @itsshebislife4805 หลายเดือนก่อน +6

      Very true 😢

    • @FIRA_Vengara
      @FIRA_Vengara หลายเดือนก่อน +4

      സത്യം, ഇത് കണ്ടപ്പോൾ ഞാനും ആലോചിച്ചു

    • @Shaza-ny3tv
      @Shaza-ny3tv หลายเดือนก่อน +1

      Truee

  • @abhijithmk698
    @abhijithmk698 หลายเดือนก่อน +22

    ആ കുട്ടിക്ക് എല്ലാവിധ സംരക്ഷണങ്ങളും മാനസിക ആരോഗ്യങ്ങളും ലഭിക്കണെ ദൈവമേ..

    • @itsmenishal6950
      @itsmenishal6950 หลายเดือนก่อน

      😂

    • @user-ke2up2vw9b
      @user-ke2up2vw9b หลายเดือนก่อน

      @@itsmenishal6950 ചിരി കണ്ണീർവാൻ അധിക നാൾ വേണ്ട

  • @kaviz8113
    @kaviz8113 หลายเดือนก่อน +208

    റിപ്പോർട്ടറെ സമ്മതിച്ചു കൊടുക്കണം അപാര തൊലിക്കട്ടി.... ആ കുട്ടിയുടെ ഒരവസ്ഥ 😲

    • @SurajBabu-qs3wp
      @SurajBabu-qs3wp หลายเดือนก่อน +18

      Ithil enth tholikkatti? Veruthe oronnangu paranjonam. Manyamaay chodhyam chodhikkunnund.

    • @marygreety8696
      @marygreety8696 หลายเดือนก่อน +6

      ​@@SurajBabu-qs3wp. Aa kuttiyude aduthu ninnu thanne chodikkano?

    • @SurajBabu-qs3wp
      @SurajBabu-qs3wp หลายเดือนก่อน +4

      @@marygreety8696 ah kutty conscious allallo?

    • @Kingini1991
      @Kingini1991 หลายเดือนก่อน +5

      Avarude joli athaayippoyille saho... Sradhichal manasilavum avarkkath parayumbozhulla vishamam

    • @kaviz8113
      @kaviz8113 หลายเดือนก่อน +1

      ​@@SurajBabu-qs3wpആ കുട്ടി conscious ആണെന്നല്ലേ ബന്ധുക്കൾ പറയുന്നത്.... ഇനി എനിക്ക് മലയാളം മനസിലാകാത്തത് കൊണ്ടാണോ??

  • @vellimoonga777
    @vellimoonga777 หลายเดือนก่อน +124

    ഞങ്ങളുണ്ട് സഹോദരനായി, അച്ഛനായി, സുഹൃത്തായി എന്നും എപ്പോഴും 🙏

  • @ZeldaZerin
    @ZeldaZerin หลายเดือนก่อน +269

    സമാധാനമായി സ്വന്തം പാർപ്പിടങ്ങളിൽ ഉറങ്ങാൻ പോലും പറ്റാത്ത സ്ഥിതി 😢

    • @hasanahh___
      @hasanahh___ หลายเดือนก่อน +5

      ​@@varunrajm5290ഈ സമയത്തും വിഷം തുപ്പുന്നോ😠.

    • @user-fo5nf5ph1b
      @user-fo5nf5ph1b หลายเดือนก่อน

      കഷ്ട്ടം ​@@varunrajm5290

    • @TessaJose-kq1ul
      @TessaJose-kq1ul หลายเดือนก่อน

      🙄 ivde evde visham thuppune🧐 aa vekthi karym ale paranjath. Vatikkn ariyile eyalk😮​@@hasanahh___

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน

      ​@@hasanahh___ Athengana veruppati thonnunne

  • @thalhath7048
    @thalhath7048 หลายเดือนก่อน +364

    ആ കുട്ടി എല്ലാം കേൾക്കുന്നു 😢

    • @jithajames9248
      @jithajames9248 หลายเดือนก่อน +28

      Bodam illatha qstns

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz หลายเดือนก่อน +7

      Mire thanne eval

  • @redlover7208
    @redlover7208 หลายเดือนก่อน +395

    ആ കൂഞ്ഞിൻറ്റെ അടുത്ത് നിന്ന് പറയ്യല്ലെ അതിനെ വേദനീപ്പിക്കാതെ 😥

    • @ranjinipavangat8089
      @ranjinipavangat8089 หลายเดือนก่อน +20

      Athinu eee vaga sadhanangalkku thalayil enthengilum Veende??
      Journalism … news okke manasilakkam…. But more than that it’s cruel entertainment ..,
      Kastam

    • @MUHAMMAD-pv3jp
      @MUHAMMAD-pv3jp หลายเดือนก่อน +11

      Mediyakark budhi illa

    • @shahidha1575
      @shahidha1575 หลายเดือนก่อน +2

      Sheriyanu😢

  • @INDIA_240
    @INDIA_240 หลายเดือนก่อน +171

    അല്ലാഹ്.. എന്ത് ഒരു വിധി.. 😔 ഒന്ന് കരയാൻ പോലും ആകാതെ മരിവിച്ചു നിൽക്കുന്ന മനുഷ്യർ.. 😔 ഇതൊക്കെ കണ്ട് കണ്ണീർ തുടക്കനേ കഴിയുന്നുള്ളു.. 😔 പ്രാർത്ഥനകൾ.. 😔🤲🤲

    • @varunrajm5290
      @varunrajm5290 หลายเดือนก่อน +1

      Athra nallathalla manushyan cheyyunna thu😂😂😂😂😂

    • @BinyaminAbdul
      @BinyaminAbdul หลายเดือนก่อน

      ​@@varunrajm5290ഇപ്പോൾ നീ ചെയ്യുന്നതുപോലെ പല്ലിളിച്ച് ചിരിക്കുന്നു മനുഷ്യൻ നല്ലതല്ല ,അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് നീ. നിനക്കെന്താ വരാൻ പോകുന്നത് നീ അറിഞ്ഞോ ?

    • @Blj791
      @Blj791 หลายเดือนก่อน +1

      😢😢🤲🤲😢

    • @shijishinushijic-ne2wo
      @shijishinushijic-ne2wo หลายเดือนก่อน

      എന്താണ് പറയേണ്ടത് എന്നറിയില്ല 😢😢

  • @muneermuhammad6396
    @muneermuhammad6396 หลายเดือนก่อน +46

    ഇങ്ങനെ വേണം എല്ലാം നഷ്ട്ടപെട്ടവരോട് സംസാരിക്കാൻ. ചിലർ അവരുടെ .വേദനിക്കുന്ന മനസ്സിൽ കുത്തി വേൽപ്പിക്കുന്ന ചോദ്യം ചോദിക്കുന്നത് കാണുമ്പോൾ കലിയാണ്.

  • @darkvenom1153
    @darkvenom1153 หลายเดือนก่อน +250

    ആ കുഞ്ഞിന്റെ അടുത്ത് നിന്ന് ഒന്ന് മാറി നിന്ന് സംസാരിച്ചൂടെ

    • @vijeeshtirur5517
      @vijeeshtirur5517 หลายเดือนก่อน +2

      ​@@nisarvnisar780
      Avalku sabhavikanam apoye ariyuu

    • @neenuraj5329
      @neenuraj5329 หลายเดือนก่อน +4

      ആ കുഞ്ഞിനെ കുത്തി നോവിക്കാൻ പറ്റിയാൽ അതും ചെയ്തിട്ടേ ഈ മനസാക്ഷി ഇല്ലാത്ത വർ പോകൂ

    • @muhammadsuhail1786
      @muhammadsuhail1786 หลายเดือนก่อน

      Kurchu samathana vakukal anu prayemdathu ipole a kutiyude aduthu vechu inganey samsarikalley

  • @jayasuryaraveendran
    @jayasuryaraveendran หลายเดือนก่อน +220

    കേരളത്തിലെ അധാർമിക മദ്യപ്രവർത്തനത്തിന്റ മകുടോദാഹരണം റിപ്പോർട്ടർ...

    • @cracydudu6851
      @cracydudu6851 หลายเดือนก่อน +19

      Aa kunju kekkunnu annupolum reporterkku ariyille

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 หลายเดือนก่อน +8

      Yes chettatharam Oru privacy illa

    • @subishks3130
      @subishks3130 หลายเดือนก่อน +5

      ഇന്ന് ഈ കേരളത്തിൻ്റെ ശാപം ഈ മാപ്രാകൾ ആണ്...

  • @jesusiscomingsoon1459
    @jesusiscomingsoon1459 หลายเดือนก่อน +112

    Enikku therumo njan nokkikkolam 2 penmakkal undu koode oraale koode nokkam🙏🏻🙏🏻🙏🏻

    • @Dr.shilpa12345.
      @Dr.shilpa12345. หลายเดือนก่อน +10

      Nalla theerumaanam aahn😢❤ dhaivam anugrahikkatte❤

    • @minnumb07
      @minnumb07 หลายเดือนก่อน

    • @mymuusajeeb1999
      @mymuusajeeb1999 หลายเดือนก่อน

    • @shahidha1575
      @shahidha1575 หลายเดือนก่อน +1

      Sheriyanu ithuthanneyanu njanum innale chothikan vijariche aa mole nammuku tharo enikum 4 penkuttikal und avare koode valartham😢😢

  • @HadassahPrayerGroup
    @HadassahPrayerGroup หลายเดือนก่อน +11

    എന്റെ മോളെ നിന്നെ ഞങ്ങൾ എന്നും ഓർത്തു പ്രാർത്ഥിക്കും

  • @user-yh2hj7sn6l
    @user-yh2hj7sn6l หลายเดือนก่อน +359

    ആ കുഞ്ഞിന്റെ അടുത്ത് നിന്ന് ഇങ്ങനെ സംസാരിക്കാൻ എങ്ങനെ മനസ്സു വന്നു എന്റെ റിപ്പോർട്ടറേ... നിങ്ങളോ ടുള്ള എല്ലാ ഇഷ്ടവും പോയി. ഇനി നിങ്ങളെ കാണുമ്പോൾ തന്നെ ഞാൻ ചാനൽ മറ്റും. ദുഷ്ട സ്ത്രീ

    • @Jishnu320
      @Jishnu320 หลายเดือนก่อน +74

      ഇത് നല്ല ഒരു വശം ചിന്തിച്ചൂടെ.. ആരേലും ഇത് കണ്ടിട്ട് അവരെ ആരേലും സഹായിക്കട്ടെ.... ഇതൊരു ദുരന്തം ആണ്... Pls നെഗറ്റീവ് വേണ്ട

    • @Sharon-ed2mm
      @Sharon-ed2mm หลายเดือนก่อน +23

      സൂചയായോടു രാഷ്ട്രീയ വിയോജിപ്പ് ഉണ്ടേലും കൂട്ടത്തിൽ മനസാക്ഷി ഉള്ളത് സുജയ്ക്ക് ആണ്. മൊട്ട ഇതിനേക്കാൾ അപ്പുറം ആണ്.

    • @zigzag940
      @zigzag940 หลายเดือนก่อน +11

      Ithokke ivar report cheyyunathukondanu nammal ithariyunnathu kazhiyunnavar sahayikkatte

    • @sajansoman1997
      @sajansoman1997 หลายเดือนก่อน

      Aa kuttyde future nokande ithu document akkum aval valaratte govt enthankilum cheythu kodukkatte

    • @Sharon-ed2mm
      @Sharon-ed2mm หลายเดือนก่อน +17

      @@zigzag940 അത് റിപ്പോർട്ട്‌ ചെയ്യാം, പക്ഷെ കുട്ടി കേൾക്കാതെ ചെയ്യാൻ ഉള്ള സാമാന്യ ബോധം വേണം. അത് മനുഷ്യത്വം ആണ്. കോമൺ സെൻസ് ആണ്.ഇവരൊക്കെ ആണ് സകല സമയവും മനുഷ്യത്യത്തെ പറ്റി ചർച്ച ചെയ്യുന്നത്... നെഗറ്റീവ് കണ്ടാൽ പറയേണം സുഹൃത്തേ... വാർത്ത റിപ്പോർട്ട്‌ ചെയ്യണം പക്ഷെ എല്ലാം നഷ്ടപെട്ട കുട്ടിയുടെ മുന്നിൽ വച്ചു ആവരുത്,

  • @thealchemist5163
    @thealchemist5163 หลายเดือนก่อน +128

    ഇതൊന്നും കാണാൻ കഴിയുന്നില്ല. മനസ്സ് മരവിക്കുന്നു. ഒരു രാത്രി ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും കുടുംബം നഷ്ടപ്പെട്ടു 🙏🏻😢

  • @anithaashok5570
    @anithaashok5570 หลายเดือนก่อน +145

    വകതിരിവ് ഇല്ലാത്ത സ്ത്രീ.. മൈക്ക് പിടിച്ചു നടക്കുന്നു. ആ കുട്ടി 😢😢😢

    • @prasadartlove
      @prasadartlove หลายเดือนก่อน +18

      നി ഈ വർത്ത കണാൻ അവിടെ പോയി കാണുമേ അറിയുമേ

    • @_Beautiful_nature303
      @_Beautiful_nature303 หลายเดือนก่อน +19

      മാധ്യമങ്ങളുടെ ധർമം ആണ് വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്. ഇത് വഴി തന്നെ അധികാരികളും വർത്തയും ദുരന്ത തീവ്രതയും അറിയുന്നത്. ഇതൊന്നും അവർ ചെയ്തില്ലെങ്കിൽ ആരും അറിയില്ല അവർക്ക് സഹായങ്ങളും കിട്ടില്ല. നിങ്ങള് ഈ വാർത്ത ഇപ്പൊ കണ്ടതും അവർ അവിടെ എത്തി റിപ്പോർട്ട് ചെയ്തത് കൊണ്ടല്ലേ..പിന്നെ അവർ ശബ്ദം വളരെ താഴ്ത്തി അല്ലേ പറയുന്നത്. പൊതുവെ അലറി പറയുംപോലെ പറയുന്നില്ലല്ലോ

    • @Blj791
      @Blj791 หลายเดือนก่อน +2

      Kure ennan undu ingane kuttam parayan ellam kanukayum cheyyum kuttam parayukauum cheyyum,,😡

    • @anazsalim7780
      @anazsalim7780 หลายเดือนก่อน +5

      ഇത് ആരെകിലും അറിഞ്ഞിട്ട് ആ കുഞ്ഞിനെ സഹായിക്കട്ടെ അല്ലാതെ കുറ്റം പറയാതെ

    • @roniajose6538
      @roniajose6538 หลายเดือนก่อน

      പക്ഷെ ആ കുട്ടിയോട് എന്തിനാ ഓരോന്ന് ചോദിക്കുന്നത്.​@@_Beautiful_nature303

  • @abdurahiman6702
    @abdurahiman6702 หลายเดือนก่อน +55

    ബന്ധുക്കൾ മരിച്ചു എന്ന് ആ പാവം മനുഷ്യരുടെ അടുത്ത് വച്ച് വിളിച്ചു കൂവുന്ന നാണം കെട്ട മാധ്യമ പ്രവർത്തനം. ലജ്ജിക്കുന്നു

    • @mpr1313
      @mpr1313 หลายเดือนก่อน

      എല്ലാം ഇവർക്ക് ബിസ്സിനെസ്സ്

  • @steffyjohnson4355
    @steffyjohnson4355 หลายเดือนก่อน +80

    It's distressing that a family died during the natural calamity. The news channel asking questions to their relatives in front of the child, who is undergoing treatment, is highly inappropriate. How can the child remain peaceful after learning about the death of their parents in such a manner?

  • @wayanadtoday
    @wayanadtoday หลายเดือนก่อน +7

    Pray for Wayanad 😰... ഞങ്ങളുടെ നാടിനെ മറക്കല്ലേ...അവരുടെ പുനരധിവാസം ആണ് നമുക്ക് ഇനി ഉറപ്പാക്കാൻ കഴിയുക... വാർത്തകളിൽ നിന്ന് മായുമ്പോൾ അവർ ഒറ്റപ്പെട്ടു പോകരുത് 🙏😰

  • @shankokkathodu2131
    @shankokkathodu2131 หลายเดือนก่อน +59

    ഇപ്പോൾ പറയാൻ പാടില്ല എന്നാലും പറയുകയാണ്🙏🏽🙏🏽🙏🏽 ആ പരിക്കുപറ്റി കിടക്കുന്ന കുട്ടിയോടും ചോദിക്കു അച്ഛനെവിടെ🤔 അമ്മഎവിടെ 🤔എന്നാലേ നിങ്ങളുടെ മാധ്യമ ധർമ്മം പൂർത്തിയാവു 😢😢

  • @benny3819
    @benny3819 หลายเดือนก่อน +78

    ഇതു എങ്ങനെ സഹിക്കും മാതാവേ 😔ഒന്ന് ഈപാവങ്ങളെ ചേർത്ത് പിടിക്കണം 😔🙏🏾🙏🏾..

  • @abhilashp5087
    @abhilashp5087 หลายเดือนก่อน +25

    സത്യം ഒന്ന് കാണിച്ചിട്ട്
    മാറി നിന്ന് റേറ്റിങ് ഉണ്ടാക്കി കൂടെ
    ഇത് എല്ലാ ചാനലും കാണിക്കുന്ന ഒരു അഹങ്കാരം ആണ്

  • @abhilashdj
    @abhilashdj หลายเดือนก่อน +50

    ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവരൊയൊക്കെ എല്ലാവരും മറക്കും...

    • @chithramohan8056
      @chithramohan8056 หลายเดือนก่อน +11

      Athe.
      Arjun ne ellarum marannille eppol.
      athupole aakum ethum.
      Poyavarkku poi.

  • @pregilaprabhakaran9693
    @pregilaprabhakaran9693 หลายเดือนก่อน +7

    😥😥😥😥 സഹിക്കാൻ വയ്യല്ലോ ദൈവമേ.....
    പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ സുരക്ഷിത സ്ഥലത്ത്.. ഒന്നും അറിയാത്ത പാവങ്ങൾ ഉറ്റവരും ഉടയവരും നഷ്ട്ടപെട്ടു ഇങ്ങനെ.... 😥😥😥

  • @bijunambiar4995
    @bijunambiar4995 หลายเดือนก่อน +22

    ആ കുഞ്ഞിനെ ഏറ്റെടുക്കാൻ ഒരു ഫാമിലി റെഡി ആണ്.

    • @gireeshk5705
      @gireeshk5705 หลายเดือนก่อน +1

    • @akhiljose3884
      @akhiljose3884 หลายเดือนก่อน

      😭❤

    • @user-ke2up2vw9b
      @user-ke2up2vw9b หลายเดือนก่อน

      @@bijunambiar4995 ഈ കുനിന്റെ കാര്യം എന്തായി pls

  • @Shab380
    @Shab380 หลายเดือนก่อน +11

    ഞാൻ നോക്കി കോളാം പൊന്ന് പോലേ 🥲🥲 എനിക്ക് തന്നേക്ക് എന്റെ മക്കളെ കൂടെ

    • @diya5765
      @diya5765 หลายเดือนก่อน +2

      Daivam anugrahikkatte❤

  • @srkz2424
    @srkz2424 หลายเดือนก่อน +13

    ഒറ്റ നിമിഷം കൊണ്ട് ലോകത്തു ഒറ്റക്ക് ആകുന്ന അവസ്ഥ 😔

  • @amrithaammu9611
    @amrithaammu9611 หลายเดือนก่อน +6

    ആ മോളെ ഓർക്കുമ്പോൾ വല്ലാത്ത സങ്കടം 🥺

  • @edakkandanummer1049
    @edakkandanummer1049 หลายเดือนก่อน +173

    ആ കുട്ടിയുടെ അടുത്തുനിന്ന് എങ്ങനെ എങ്ങനെ സംസാരിക്കാൻ കഴിയുമോ ചാനല് പൊന്നൂസ് കേൾക്കുന്നുണ്ടാകില്ലേ സങ്കടപ്പെടുത്താതെ ഒന്ന് പോയി തരുമോ അവിടുന്ന്😡😡😡

    • @Nakshatrapuli
      @Nakshatrapuli หลายเดือนก่อน +14

      എന്തിന് ഇങ്ങനെ മാധ്യമങ്ങളെ കുറ്റം പറയുന്നു ഇവർ ഉള്ളതു കൊണ്ടല്ലേ ഇപ്പോൾ ആ കുഞ്ഞിനെ അറിയാൻ കഴിഞ്ഞത്. ദുരന്ത തീവ്രത എത്രത്തോളം ഉണ്ടെന്നും സഹായം വേണ്ടവർക്ക് ലഭിക്കാനും ഒക്കെ കഴിയുന്നത് ഈ മാധ്യമങ്ങളുള്ളത് കൊണ്ടല്ലേ.. വിവരകേട് വിള മ്പാതെ😡

  • @അക്കോറിയം
    @അക്കോറിയം หลายเดือนก่อน +7

    അവിടെ ക്യാമ്പ് ഡയറക്ടർ ബോർഡ് അംഗീകാരം എനിക്ക് തന്നതിന് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @user-qw9re7ms9j
    @user-qw9re7ms9j หลายเดือนก่อน +11

    Mrge kazhnj 8 yr aayi makkal ila enk tharuenki ponnupole njn valarthikolam ath kannu thurakmbo arum ilatha athnte avastha orkan koodi vayya 😢

  • @SobhaVinod-kf2gl
    @SobhaVinod-kf2gl หลายเดือนก่อน +5

    ആ കൊച്ചിനെ നോക്കാൻ ആരുമില്ലെങ്കി ഞാൻ നോയ്ക്കോളാം എന്റെ മക്കളുടെ കൂടെ 😢ഇതൊന്നും കണ്ട് സഹിക്കാൻ പറ്റുന്നില്ല 🥹

  • @abdulvahabrainbow8577
    @abdulvahabrainbow8577 หลายเดือนก่อน +7

    സന്ദർഭോചിതമായ റിപ്പോർട്ടിംഗ് ശൈലി എന്നാലും ആ കുട്ടിയെ ഒന്ന് ആശ്വസിപ്പിക്കാം ആയിരുന്നു.

    • @kearaliyan
      @kearaliyan หลายเดือนก่อน +1

      Ivalu thinnuna choru undello athu ithupole ayirangale chorakudichu undakuna

  • @jishnujingha4762
    @jishnujingha4762 หลายเดือนก่อน +37

    ഈ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു... വേദന കൊണ്ട് പുളയുകയായിരുന്നു അവന്തിക മോൾ😢😢🥹😣

    • @safinmohamed8462
      @safinmohamed8462 หลายเดือนก่อน +2

      ആ മോളുടെ അച്ഛനും അമ്മയും മരിച്ചോ 😢

    • @shilpasreekumarnair
      @shilpasreekumarnair หลายเดือนก่อน

      @@safinmohamed8462കാണാനില്ല എന്നു പറയുന്നുണ്ടല്ലോ

    • @britebritebrite
      @britebritebrite หลายเดือนก่อน

      @@safinmohamed8462 അതേ കോവിഡ് ടൈമിൽ

    • @renreys8406
      @renreys8406 หลายเดือนก่อน +6

      onu update cheyyamo e molde details
      oru samadanathinu....sahikkn vayya daivame

    • @jishnujingha4762
      @jishnujingha4762 หลายเดือนก่อน

      @@safinmohamed8462 may be...kaaranam Chooral Malayile Avastha Valare Dhurithapoornamaanu

  • @radamani8892
    @radamani8892 หลายเดือนก่อน +34

    ഈ മോളെ പൊന്നുപോലെ ഞാൻ നോക്കിക്കൊള്ളാം ഞങ്ങൾക്ക് തരുമോ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @shafeekkandy
      @shafeekkandy หลายเดือนก่อน +1

      💔

    • @Cartoonbytia3058
      @Cartoonbytia3058 หลายเดือนก่อน

      Nigale ee channel ayitt contact cheyu

    • @shahul1705
      @shahul1705 หลายเดือนก่อน +2

      ​@@Cartoonbytia3058അതിന് ആ കുട്ടിയെ ആ കുടുബത്തിൽ ബാക്കി ഉള്ളവർ വിട്ട് കൊടുക്കുമോ! അവൾ പെട്ടന്ന് സുഖം ആവാൻ.. അവളുടെ ശരിരത്തിലെ വേദനകാളും പാവത്തിന് മനസിൽ വേദന ആവും കൂടുതൽ 🤲.. സർവശക്തൻ ആ കുട്ടിക്ക് മനസിൽ നല്ല ധൈര്യം കൊടുക്കണേ.

    • @raseenahussainck1618
      @raseenahussainck1618 หลายเดือนก่อน

      ​@@shahul1705achan undenn kelkkunnu

    • @shahul1705
      @shahul1705 หลายเดือนก่อน +1

      @@raseenahussainck1618 insha allah

  • @parukunjuz4443
    @parukunjuz4443 หลายเดือนก่อน +38

    Plz raksha pravarthanathinu pokunnavarum,news reporters ellavarkum food water sanitary pad bedsheet ellam ethikaney plzzzz

  • @asiyamp3758
    @asiyamp3758 หลายเดือนก่อน +4

    സാഹചര്യത്തിനൊത്ത റിപ്പോർട്ടിംഗ്👍👍

  • @shaninousha
    @shaninousha หลายเดือนก่อน +3

    സഹിക്കാൻ പറ്റുന്നില്ല റബേ ആ കുഞ്ഞ് പാവം 😢😢😢

  • @shirutp
    @shirutp หลายเดือนก่อน +76

    അവന്തിക എന്ന് പേരുള്ള മോളെ കാണുന്നില്ല എന്ന് പറഞ്ഞു ഒരു ചേട്ടൻ video ഇട്ടിരുന്നു...... അത് അന്വേഷിക്കു

    • @hanafathima6745
      @hanafathima6745 หลายเดือนก่อน +6

      Yes,അത് അച്ഛനാണ് എന്നാണ് പറഞ്ഞെ

    • @sulupathus
      @sulupathus หลายเดือนก่อน +2

      അച്ഛൻ പറഞ്ഞത് അനന്ധിക എന്നാണ്

    • @ammu9544
      @ammu9544 หลายเดือนก่อน

      ​@@sulupathus urapp anoo

    • @ammu9544
      @ammu9544 หลายเดือนก่อน

      ​@@sulupathusurapp ano

    • @sajitha5814
      @sajitha5814 หลายเดือนก่อน

      Athu anandhika ennanu paranjathu

  • @drarunaj
    @drarunaj หลายเดือนก่อน +35

    I am Surgeon at AIIMS. If anyone could provide the details of Avantika or any of her close relatives, I would like to extend a helping hand.

    • @user-db3sn9rl2j
      @user-db3sn9rl2j หลายเดือนก่อน +7

      🙏🏻🙏🏻🙏🏻 Ee msg kaanunna aarengilum, aa kuttiyude details tharumaayrikkum..

    • @manu_cm
      @manu_cm หลายเดือนก่อน +1

      You will be able to donate Kerala govt distress relief fund for centralised activities.People and our district Wayanad has not come out of panic yet , hundreds are still under the earth.it's not easy to find the relatives of that baby now.Hope someone will comment here..

    • @drarunaj
      @drarunaj หลายเดือนก่อน +6

      @@manu_cm Thanks for the suggestion, But sorry... I will never donate a single rupee through Government channels.
      I have managed to get the details of the child through my medical fraternity in WIMS.

    • @manu_cm
      @manu_cm หลายเดือนก่อน

      @@drarunaj 🙏

    • @JoyfulMarsh-vw1om
      @JoyfulMarsh-vw1om หลายเดือนก่อน +1

      ​@@drarunajPlease don't donate CM fund. Please do it directly sir

  • @NoushadBinsha
    @NoushadBinsha หลายเดือนก่อน +9

    കണ്ണ് നിറയാതെ കേള്കാൻ കഴിയുന്നില്ല 😢😢😢😢

  • @sandhyavgopal1262
    @sandhyavgopal1262 หลายเดือนก่อน +28

    Cruel aa kuttide munnil vechu inganeyokke chodikunnathu

    • @Lifelo412
      @Lifelo412 หลายเดือนก่อน

      😔

  • @telmisthomas7783
    @telmisthomas7783 หลายเดือนก่อน +6

    Very sad.May the god comforts all grieving families.Avanthika mol may the lord strengthen you and comforts you 🙏

  • @nisanisa6441
    @nisanisa6441 หลายเดือนก่อน

    അല്ലാഹ്... കേൾക്കാൻ കഴിയുന്നില്ല ...റബ്ബേ എന്തൊരു അവസ്ഥ ആണ് ഇത്.... ഇങ്ങനെ പരീക്ഷിക്കല്ലേ നാഥാ...

  • @silushamavlog
    @silushamavlog หลายเดือนก่อน +3

    🤲🤲🤲 കാണാൻ പറ്റു ന്നില്ല റബ്ബേ പ്രകൃതി യുടെ ഈ ക്ഷോഭം 😢😢ഒരു രാതി കൊണ്ട് ഉറ്റവരെ എല്ലാം നഷ്ടമായി 😢😢 കണ്മുന്നിൽ മരണം കണ്ട് 😢 റബ്ബെ അർജുൻ എന്ന സഹോദരന് വേണ്ടി കേരളം മുഴുവൻ പ്രാര്ത്തനയിൽ ആയിരുന്നല്ലോ😢അതിന്റെ ഇടയിൽ അടുത്ത പരീക്ഷണം🤲🤲

    • @varunrajm5290
      @varunrajm5290 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂

  • @KidsIQClub
    @KidsIQClub หลายเดือนก่อน

    Great reporter !! 🙏🙏🙏 Kudos to the reporter for handling the sensitive situation in Wayanad with such calmness and respect. Their compassionate approach during this tragedy is truly admirable.🙏

  • @mohammedhafi3034
    @mohammedhafi3034 หลายเดือนก่อน +3

    ഓരോ വാർത്ത കേൾക്കുബോഴും കരളുഴുകുന്നു.മലയാളി സമൂഹം സഹായഹസ്തം നീട്ടും തീർച്ച

  • @chaitanyakt1863
    @chaitanyakt1863 หลายเดือนก่อน +11

    Ahh mole eni arayalum ponnupole nokkane...😢

  • @Themiszrushow-146
    @Themiszrushow-146 หลายเดือนก่อน +3

    ആ കുഞ്ഞിന്റെ അവസ്ഥ 🥲

  • @jaseelashafeekh3371
    @jaseelashafeekh3371 หลายเดือนก่อน +1

    Eanik 2മോളാണ് അതിന്റെ കൂടെ നോക്കാൻ എനിക്കു മകളെ താനേക്കും ഞാൻ നോക്കാ 🤲🏻🤲🏻

    • @user-ke2up2vw9b
      @user-ke2up2vw9b หลายเดือนก่อน

      നിങ്ങൾ പോയി എടുക്കുമോ ആ കുഞ്ണിനെ

  • @zakpedia
    @zakpedia หลายเดือนก่อน +24

    Avanthika s father alive, he was searching his daughter!!

    • @ammu9544
      @ammu9544 หลายเดือนก่อน

      Anoooooo???

    • @bindusunu4957
      @bindusunu4957 หลายเดือนก่อน +2

      Anoo sathyam avan prarthikunu

    • @utharath9498
      @utharath9498 หลายเดือนก่อน

      Athu anathika ennu parayunn..
      .​@@bindusunu4957

    • @NaishanaNajeeb
      @NaishanaNajeeb หลายเดือนก่อน

      Illa ath anandhikka aanu avanthik alla 😊

  • @Userty-t2h
    @Userty-t2h หลายเดือนก่อน +7

    ഷിരൂർ ആണേലും വയനാട് ആണേലും. മപ്രകാൾക്ക് ആഘോഷം ആണ്, max coverage ഉണ്ടാക്കണം അത്ര തന്നെ

    • @നിലപാട്
      @നിലപാട് หลายเดือนก่อน +1

      അത്രേ ഉള്ളൂ.. റേറ്റിംഗ് മുഖ്യം

    • @NaserNasershameena
      @NaserNasershameena หลายเดือนก่อน +1

      പി നെ. ഇ ത കെ. പു റ ലോ ഗ മ്. അ റി യു ന്ന ത്. എ ങി നെ യാ ന്..... വാ ർ ത കെ ൽ.. കു ന്ന. ന്ന മ ള്. അ വരെ. കു റ്റ മ്. പ റ യു മ്..... ഇ ന്ന്.പ ല ആ ളു ഗ ൾ.. റി പൊ ർ ട ർ... ചാ ന ലി ൽ. വി ളി ചാ ന്.... കാ ണ ത വ വ രെ. കു റി ച്... അ നെ ശി ച്ച ത്......

  • @KidsIQClub
    @KidsIQClub หลายเดือนก่อน

    May she find strength and healing during this difficult time. 🙏😭
    Kudos to the reporter for handling the sensitive situation in Wayanad with such calmness and respect. 🫡
    Their compassionate approach during this tragedy is truly admirable.🙏

  • @KEWINDHEERAJ
    @KEWINDHEERAJ หลายเดือนก่อน +6

    I will ready to adopt that girl 😢😢❤❤❤❤ ❤

    • @akhiljose3884
      @akhiljose3884 หลายเดือนก่อน

      ബ്രോ ❤️❤️🥲

    • @adithya8733
      @adithya8733 หลายเดือนก่อน

      ❤🙏🏻

  • @shabilshabil-uf5jv
    @shabilshabil-uf5jv หลายเดือนก่อน +12

    Ya.allaha....

  • @manojadiyath1813
    @manojadiyath1813 หลายเดือนก่อน +7

    Dayaneeya maya avasthayil ithupole video ittathil santhosham orupadund....

  • @arunkumar252956
    @arunkumar252956 หลายเดือนก่อน +6

    ദൈവമേ എന്തുരു കഷ്ട്ടം ആണ് 😥😥😥😥😥😥

  • @user-jm6oi9yc8h
    @user-jm6oi9yc8h หลายเดือนก่อน +3

    മാധ്യമങ്ങൾ ദുരിതബാധിതരായ ആളുകളുടെ പേരും ബാങ്ക് അക്കൗണ്ടുകളും പ്രസിദ്ധീകരിക്കണമെന്ന് ഞാൻ കരുതുന്നു, അതുവഴി ആളുകൾക്ക്, ഇരകൾക്ക് നേരിട്ട് പണം സംഭാവന ചെയ്യാൻ കഴിയും.

  • @saasha8504
    @saasha8504 หลายเดือนก่อน +12

    Paavam kunj😢😢😢😢

  • @Kl11kozhikode643
    @Kl11kozhikode643 หลายเดือนก่อน +1

    🙏🙏🙏🙏എല്ലാവരെയും കാത്തുരക്ഷിക്കണേ ദൈവമേ 🙏🙏🙏🙏

  • @MockingBirdAlive
    @MockingBirdAlive หลายเดือนก่อน +25

    അനാഥരായ കുഞ്ഞുങ്ങളെ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യണം. ധൂര്‍ത്തടിക്കാന്‍ കോടികള്‍ ഉണ്ടല്ലോ.

    • @NafeesakuttyP-ks4lb
      @NafeesakuttyP-ks4lb หลายเดือนก่อน +6

      അതാണ് നല്ലത് അതാണ് വേണ്ടതും

    • @varunrajm5290
      @varunrajm5290 หลายเดือนก่อน

      😢😂😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Sumisvlog.
    @Sumisvlog. หลายเดือนก่อน

    അവന്തികയുടെ ബന്ധുക്കൾ ജീവനോടെ ഉണ്ടാവണേ എവിടെയെങ്കിലും കുടുങ്ങി കിടക്കുകയായിരിക്കും 😢

  • @bnsnnair6063
    @bnsnnair6063 หลายเดือนก่อน +11

    Ellarkkum Prarthanakal 🙏🙏🙏

  • @midhunjose9913
    @midhunjose9913 หลายเดือนก่อน +3

    എന്ത് nice ആയിട്ടാണ് സർക്കാരിനിട്ട് തിരുകാൻ നോക്കുന്നത്

  • @Ambilydivakaran
    @Ambilydivakaran หลายเดือนก่อน +1

    ആരൊക്കെ ഇനി ഉണ്ടായെന്ന് പറഞ്ഞാലും ആ കുഞ്ഞിന് നഷ്ടം ആയവർക്ക് തുല്യം ആകില്ലല്ലോ 😥

  • @musthafap5741
    @musthafap5741 หลายเดือนก่อน +4

    Aa kuttiyude mumumbil vech avante ellavarum nashtappettu ennokke paranh. Bejarakunna itharam mama kale Aadhyam nilakku niruthanam.

  • @MustangKepler
    @MustangKepler หลายเดือนก่อน +2

    Wikipedia about 2024 wayanaf landslide says people was alerted about landslide before the event and asked to move to camp but people wasnt planning to move and believe their home are safe. Need serious update on truth in that section, whether govt planning to actually aid before the event? Else migration is not supportive for people.

  • @Anusreeep123
    @Anusreeep123 หลายเดือนก่อน +1

    Aaa kunjine Enik tharuoo njan nokkikolam 😞😞😞 ende kalymm kazhinje alla ende vtl ammayu njnu achnu aanu ammayk sugm ella ennalum njn nokkkuenu 😞😞 avide onn chenn eetedukn aavathe avsthaya alel njn poyene😢🙏🏼🙏🏼🙏🏼

    • @sha6045
      @sha6045 หลายเดือนก่อน +1

      Ningali place evdya apole

  • @AadilaJaezaManzil
    @AadilaJaezaManzil หลายเดือนก่อน +1

    Enthina rabee engane utavareyum udavareyum kond njangale pareekshikunnad😢😢😢..avasanikunnenkil lokam motham avasanipik ellarum orumich povullo😢😢..edh kaanan kayyunila😢😢😢...keralathinu vendi njangalum prarthikunnund sangadathil pank cherunnund😢😢😢😢...

  • @abcd-gn1du
    @abcd-gn1du หลายเดือนก่อน +2

    മാതാവേ കാത്തു കൊള്ളേണമേ

  • @jomoljacob7321
    @jomoljacob7321 หลายเดือนก่อน +9

    Arum nokanillakil anik tharamo

  • @SubinSudhakar-oh1mc
    @SubinSudhakar-oh1mc หลายเดือนก่อน +4

    ദൈവമേ ഇത്രയ്ക്കു ക്രൂരത വേണമായിരുന്നോ 😢😢

  • @miyame.k3777
    @miyame.k3777 หลายเดือนก่อน +1

    Nammal manushyanmaar athra nisarakaaar aan😢😢paavam kshma kodkkte🤲🏻🤲🏻🤲🏻🤲🏻

  • @sheebapereira8753
    @sheebapereira8753 หลายเดือนก่อน +4

    Ivaleku botheamillea kuttiyudea aduthuninu samesarikane

  • @itsmesunu
    @itsmesunu หลายเดือนก่อน +2

    Ammukuttye sahikunillaaaa😭😭😭😭😭😭😭 daivam endhina ninne maathram baaki veche

  • @sajidsajid842
    @sajidsajid842 หลายเดือนก่อน +1

    പടച്ചവനെ ഇങ്ങനെയൊരു ഗതി ആർക്കും വരുത്തല്ലേ

  • @nishajpk1706
    @nishajpk1706 หลายเดือนก่อน +1

    വല്ലാത്തൊരു അവസ്ഥ 😭😭

  • @basilkjacob7480
    @basilkjacob7480 หลายเดือนก่อน +2

    ഇങ്ങനെ ഉള്ള ചോദ്യങ്ങൾ നിർത്തിയാൽ നല്ലത് ആണ്

  • @loonychacko2666
    @loonychacko2666 หลายเดือนก่อน +1

    ആ കുഞ്ഞിന്റെ അടുത്ത് നിന്ന് ഇതൊന്നും പറയല്ലേ 🙏എന്താണ് നിങ്ങളിതൊന്നും മനസിലാക്കാത്തെ...

  • @user-iv6nu6hh8b
    @user-iv6nu6hh8b หลายเดือนก่อน +6

    ആ മോളുടെ അടുത്ത് നിന്ന് അച്ചനേം അമ്മനേം മറ്റും കിട്ടാത്തതും മറ്റും പറയണ്ടാർന്നു😢

  • @user-fr4pd3xj7b
    @user-fr4pd3xj7b หลายเดือนก่อน

    വകതിരിവില്ലാത്ത റിപ്പോർട്ടർ

  • @JayasreeNair-z5m
    @JayasreeNair-z5m หลายเดือนก่อน

    ആ കുഞ്ഞിന്റെ ബന്ധുക്കൾ ആരെങ്കിലും കാണുമ്പോൾ തിരിച്ചറിയട്ടെ എന്ന് കരുതിയാണ് മീഡിയ കാണിക്കുന്നത്.

  • @varunsayanasayanavarun4622
    @varunsayanasayanavarun4622 หลายเดือนก่อน +1

    പൊന്നു മോളെ ❤️

  • @muhammedkutty9474
    @muhammedkutty9474 หลายเดือนก่อน +1

    പടച്ചോൻ ആരെയും കൈവിടില്ല ഉറപ്പാണ്
    എന്തൊക്കെ പരീക്ഷണം ഉണ്ട് നമ്മക് ക്ഷമിക്കാം നാളെ അതിലുപരി സന്തോഷിക്കാൻ ഉള്ളത് തരും

  • @azvlogs828
    @azvlogs828 หลายเดือนก่อน +1

    എന്റെ പടച്ചവനെ.... 😢😢😢😢🤲🤲🤲...

  • @pradeep9637
    @pradeep9637 หลายเดือนก่อน +3

    Best wishes from arikomban

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 หลายเดือนก่อน +1

    😢😢😢😢😢 plz kaanikkalle😢hasbunallah 😢namukk kaikorkkaam inshaallah 😢😢😢😢😢 prarttikkaam😢

  • @Mrs_sharath29
    @Mrs_sharath29 หลายเดือนก่อน +1

    ദൈവമേ ആ കുഞ്ഞ് എങ്ങനെ സഹിക്കും🥺

  • @user-fw1nr9wc2z
    @user-fw1nr9wc2z หลายเดือนก่อน

    ഇന്നലെ ഒരു ന്യൂസിന്റെ അകത്ത് ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നീതുവിന്റെ കാര്യം ഒരു വെക്തിപറഞ്ഞിരുന്നു😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Lifelo412
    @Lifelo412 หลายเดือนก่อน +6

    God🙏😔...മനസ്സിൽ എങ്ങിനെ ഇതൊക്കെ

  • @shakthidharanp.v8030
    @shakthidharanp.v8030 หลายเดือนก่อน +1

    Appreciate reporter this is way media should work be at door step media

  • @drkarunpavi9724
    @drkarunpavi9724 หลายเดือนก่อน +2

    💔cant even imagine

  • @lijibennyliji5692
    @lijibennyliji5692 หลายเดือนก่อน +1

    ingane,venam,madhyama,prevarthakar,ithupoleyulla,avasarangalil,perumarendathu

  • @sreelekha8455
    @sreelekha8455 หลายเดือนก่อน

    Deivame evarkku ella sahikkaanulla karuthu nalkane 🙏

  • @user-if8lu4rq6g
    @user-if8lu4rq6g หลายเดือนก่อน +17

    ഇങ്ങനെ ഒന്നും ചോദിക്കാതെ കൊച്ചേ