റോസിന് ഇത് ഒഴിച്ച് കൊടുത്തു നോക്കൂ കാട് പിടിച്ച് റോസ് വിരിയും | Rose garden growth and makeover tips

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 75

  • @deenammajohnson4881
    @deenammajohnson4881 ปีที่แล้ว +1

    എല്ലാ tips നല്ലതാണ്.. ഇത് super ആണ് ട്ടോ പ്രിയ 👍❤️

  • @umaek1128
    @umaek1128 ปีที่แล้ว +1

    Thank you priyama

  • @komalampr4261
    @komalampr4261 ปีที่แล้ว

    Super arivukal. Thanks priyamma.

  • @ajithakumarirajeev3428
    @ajithakumarirajeev3428 ปีที่แล้ว +1

    ഞാൻ ഇന്ന് തന്നെ ഇതു ചെയ്യും

  • @jayammaks858
    @jayammaks858 ปีที่แล้ว +4

    ഇത് കൊള്ളാം.എന്തായാലും.ഞാനും ചെയ്യുന്നുണ്ട്.Thankyou പ്രിയാമ്മ 🙏❤

  • @rukkiyac3249
    @rukkiyac3249 ปีที่แล้ว

    ഒത്തിരി നല്ല വിഡിയോ

  • @omanavenugopal7014
    @omanavenugopal7014 ปีที่แล้ว +1

    വെരി ഗുഡ് ടിപ് സൂപ്പർ

  • @vipinKumar-hq3ph
    @vipinKumar-hq3ph ปีที่แล้ว +2

    dap,npk pole nthelum use cheyyarundo?
    kappalandi useythal fungal infection undakille?

  • @umavs7802
    @umavs7802 ปีที่แล้ว +1

    Good information
    Thank you 👍👌

  • @JameelaPonmundam-dk6og
    @JameelaPonmundam-dk6og ปีที่แล้ว +2

    Biveriya എവിടെ കിട്ടും

  • @marythomas1380
    @marythomas1380 ปีที่แล้ว

    Very useful video Priyama. Thank you

  • @geethababu9274
    @geethababu9274 ปีที่แล้ว +1

    Super വീഡിയോ Thanks Priyechi for sharing this video

  • @sherinak5861
    @sherinak5861 ปีที่แล้ว +3

    Thankyou ചേച്ചീ ഇപ്പോൾ നല്ല മഴയല്ലേ മഴയത്തു ചെയ്തിട്ട് കാര്യമുണ്ടോ

    • @priyama8936
      @priyama8936 ปีที่แล้ว +1

      നമ്മള് ചെയ്യാൻ ഒരുങ്ങിയാൽ
      മഴ ഒഴിഞ്ഞ് നിൽക്കും
      ഉറപ്പ്
      ശ്രമിച്ച് നോക്കൂ
      1 മണിക്കൂർ മഴ ഇല്ലാതിരുന്നാ മതി

    • @sherinak5861
      @sherinak5861 ปีที่แล้ว

      @@priyama8936 ok ചെയ്തു നോക്കാം

  • @siniavav1292
    @siniavav1292 ปีที่แล้ว

    താങ്ക്യൂ പ്രിയേച്ചി ❤

  • @ambilymg7792
    @ambilymg7792 ปีที่แล้ว

    Super tip. Crotons nu keeda bhadaku enthu cheyyanam.

  • @lathaashokanashokan7348
    @lathaashokanashokan7348 ปีที่แล้ว

    ഹായ് പ്രിയ

  • @rekhaajith9990
    @rekhaajith9990 ปีที่แล้ว +1

    Good idea

  • @vineshk8302
    @vineshk8302 ปีที่แล้ว

    Thank you for your new information

  • @bindusasikumar5502
    @bindusasikumar5502 ปีที่แล้ว

    നല്ല ടിപ്സ് നന്ദി പ്രിയമ്മാ ❤❤❤

  • @jubithakannan
    @jubithakannan ปีที่แล้ว

    Very useful tips.

  • @thulasigopalakrishnan5475
    @thulasigopalakrishnan5475 ปีที่แล้ว

    Thankyou priyama❤❤❤

  • @bindhyasandeep3992
    @bindhyasandeep3992 ปีที่แล้ว

    Ithu ella poochedikalkkum vegetables num kodukkamo ?

  • @ramakrishnankuttyayyappan8566
    @ramakrishnankuttyayyappan8566 ปีที่แล้ว

    Zzudomones..ellathay കൊടുക്കാമോ

  • @army_blinksworld_007
    @army_blinksworld_007 ปีที่แล้ว

    Eppo vachitteyullu ..njan puthiya plant vakumpol engane niraye poovundu

  • @sudhas2760
    @sudhas2760 ปีที่แล้ว

    Super❤.പുതിയ അറിവ്.👍👍

  • @lalsy2085
    @lalsy2085 ปีที่แล้ว

    Good tip ❤

  • @Raniya...rani...
    @Raniya...rani... ปีที่แล้ว

    Helpful tips

  • @sreekalapm6001
    @sreekalapm6001 ปีที่แล้ว

    ഒരു പുതിയ അറിവ്

  • @diyadayavlogs9570
    @diyadayavlogs9570 ปีที่แล้ว

    അടിപൊളി 👌👏👏👏👍🥰🥰🥰

  • @serinasamuel4794
    @serinasamuel4794 ปีที่แล้ว

    Biveria ethra cherkkaam. Pseudomomas 2 spoon cherthaal biveria 2 spoon cherkkaamo. Orchid plantsnu kodukkaamo. Pl reply

  • @Jayasree-bw6kf
    @Jayasree-bw6kf ปีที่แล้ว

    Super ❤️

  • @lekhasasi7925
    @lekhasasi7925 ปีที่แล้ว +1

    Super

  • @josephphilipk3029
    @josephphilipk3029 ปีที่แล้ว

    ഇതു എത്ര റോസിന് സ്പ്രേ ചെയ്യാനാകും?

  • @nabeesukp652
    @nabeesukp652 ปีที่แล้ว

    ഇത് കറിവേപ്പി ഒഴിക്കാൻ പറ്റുമോ

  • @rekhacv5007
    @rekhacv5007 ปีที่แล้ว

    Super 👍🏻👍🏻❤

  • @anandasseryhomes3959
    @anandasseryhomes3959 ปีที่แล้ว

    Orkid ചെടിക്ക് കൊടുക്കാമോ

  • @jyothips3982
    @jyothips3982 ปีที่แล้ว +1

    Viveriyaude alavethrayanu.

    • @priyama8936
      @priyama8936 ปีที่แล้ว

      20 ഗ്രാം

  • @raziyarazak6383
    @raziyarazak6383 ปีที่แล้ว

    സുഖമാണോ പ്രിയാമ്മ നല്ല ടിപ്പ് ആണ് 👍👍👌

  • @raziashajahan2073
    @raziashajahan2073 ปีที่แล้ว +1

    പാഷൻ ഫ്രൂട്ട് കായ വിണ്ട് കീറുന്നതിനുളള പരിഹാരം എന്താണ്

    • @priyama8936
      @priyama8936 ปีที่แล้ว +2

      2 കാരണം ഉണ്ട്
      1 മഴ ആയത് കൊണ്ട്
      2 മഗ്നീഷ്യം സൾഫേറ്റിന്റെ കുറവ്
      അതിന് എപ്സം സാൾട്ട് കൊടുത്താ മതി

  • @gunamala1559
    @gunamala1559 ปีที่แล้ว

    Please say the powders used
    Their named.
    I can't catch the names when you sat it.

    • @priyama8936
      @priyama8936 ปีที่แล้ว

      സ്യൂഡോമോണസ്
      ബ്യു വേറിയ

    • @gunamala1559
      @gunamala1559 ปีที่แล้ว

      Thank you for the reply Where can we buy it?

  • @sunithapv4459
    @sunithapv4459 ปีที่แล้ว +1

    Suedomonus visham ano mam

  • @sana2578
    @sana2578 ปีที่แล้ว +1

    First😄.🌹👍ചേച്ചി എന്തുണ്ട് വിശേഷ൦ സുഖമാണോ?ചേച്ചി ഇപ്പോൾ എവിടെയാണ് താമസം God bless you. (Annie, Thiruvalla)

    • @priyama8936
      @priyama8936 ปีที่แล้ว +1

      സുഖം
      തൃശൂർ ആണ്

    • @marytelma3977
      @marytelma3977 ปีที่แล้ว +1

      Trichur evide?

  • @pathmaseema5196
    @pathmaseema5196 ปีที่แล้ว

    ജമന്തി ചെടിക്കു ഈ വളം ഇടാമോ

  • @madhuridevi4387
    @madhuridevi4387 ปีที่แล้ว +1

    Pseudomanas manushyaril asukham undakkunna oru roganu anu ennu oru online class il kettu.sariyano? Anganeyenkil ithu mulakilokke pattiyirunnal namukkum infection varille ??

    • @priyama8936
      @priyama8936 ปีที่แล้ว

      അസുഖം
      ഉണ്ടാക്കും എന്നും
      ഇല്ലാ എന്നും
      തെളിയിച്ചിട്ടില്ല
      പക്ഷെ
      ചെടികൾക്ക്
      ഇത്
      അത്യാവശ്യമാണ്

    • @ponnammathankan616
      @ponnammathankan616 ปีที่แล้ว

      Super tips. How many days in a week it will be used

  • @sreedharane3506
    @sreedharane3506 ปีที่แล้ว

    നിലക്കടല എണ്ണ കിട്ടുകയാണെങ്കിൽ എന്തു ചെയ്യണം

  • @gitaindien8554
    @gitaindien8554 ปีที่แล้ว +1

    നിലക്കടല എണ്ണ തന്നെയാണ് കടലെണ്ണ.

  • @deepak1881
    @deepak1881 ปีที่แล้ว

    Nice ചേച്ചി 🥰🥰... പുളിച്ചിട്ടു ഉപയോഗിക്കുമ്പോൾ പിന്നെയും dilute ചെയ്യണോ?

    • @priyama8936
      @priyama8936 ปีที่แล้ว

      വേണ്ടാ

  • @eldhothekkumpurathu7748
    @eldhothekkumpurathu7748 ปีที่แล้ว

    ചേച്ചി സുഡമോണസ് Liquid ആണെങ്കിൽ എത്ര ml വേണം

  • @jayamadhusoodan7101
    @jayamadhusoodan7101 ปีที่แล้ว +1

    Weekly once kotutha mathiyo?

    • @priyama8936
      @priyama8936 ปีที่แล้ว

      അത് മതി

  • @YasinGarden
    @YasinGarden ปีที่แล้ว

    👍👍👍👍👍👍

  • @lintulintu4317
    @lintulintu4317 ปีที่แล้ว

    മഴക്കാലത്ത് ഉപയോഗിക്കാമോ ❤❤

  • @harisanthsree
    @harisanthsree ปีที่แล้ว

    🌹👌🏻

  • @padmamadhu1237
    @padmamadhu1237 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @prasannanpk3733
    @prasannanpk3733 ปีที่แล้ว +7

    വെരി ഗുഡ്, ചെടി ചട്ടിയിൽ മണ്ണല്ലേ ഇട്ടിരിക്കുന്നത്, കറുത്ത മണ്ണ് പോലെ തോന്നുന്നുണ്ടല്ലോ, പോറ്റിംഗ് മിക്സ്‌ എന്താണ് ഇടുക

  • @JARDHANI-
    @JARDHANI- ปีที่แล้ว +1

    ചേച്ചി ആള്‍ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു കെട്ടോ.😅അടുപ്പില്‍ ഊതിയവന്റെ ആസാനത്തില്‍ തന്നെ ഊതണം...ജീവിക്കാന്‍ ഓരോരുത്തർ പല കൊള്ളരുതായിമയും ചെയ്യും പക്ഷെ ഇതിലും ആളുകളെ പറ്റിച്ച് ജീവിക്കണോ ഞാന്‍ ആലപ്പുഴയില്‍ ചെടി കട 5 year ആയിട്ട് നടത്തുവ ചേച്ചി ആ കൊണ്ട് വെച്ചേക്കുന്ന റോസ് ഈ വീഡിയോ ക്ക് വേണ്ടി വാങ്ങിച്ചു കൊണ്ട് വെച്ചേക്കുന്നത് ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി ഒരു കള്ളത്തരം ചെയ്യുമ്പോള്‍ എല്ലാരും വിശ്വസിക്കുന്ന രീതിയില്‍ ചെയ്യണം അല്ലെങ്കില്‍ ചെയ്യാൻ നിക്കല്ല് പോയി അന്തസ്സായി content ഉണ്ടാക്കി ഇട് ചേച്ചി...number 1, നിങ്ങള്‍ വെച്ച് പിടിച്ചത് കാണുമ്പോ തന്നെ അറിയാം വലിയ ധാരണ ഇല്ലെന്ന് ആരും കൂന പോലെ bud rose നട്ട് വെക്കില്ല അതിന്റെ bud ന്റെ മുകളില്‍ മണ്ണ് വീണാല്‍ ചെടി അവിടുന്ന് ചീഞ്ഞു പോകാൻ chance വളരെ കൂടുതൽ ആണ്. Number 2, bud rose നേ പറ്റി അറിയാവുന്ന ആളാണ് വീട്ടില്‍ bud rose കൊണ്ട് പോകുന്നത് എങ്കില്‍ ആദ്യം ചെടി നന്നായിട്ടു bushy ആയിട്ട് വളരാനേ അനുവദിക്കു അതുകഴിഞ്ഞേ പൂക്കാ വിട്ടു കൊടുക്കൂ എന്നാലേ ചെടി ഒരുപാട് കാലം നിക്കു😅😅😅🙏🙏🙏

  • @mobinmathew8267
    @mobinmathew8267 ปีที่แล้ว

    Super tips🙏👍🙏👍🙏👍

  • @sheejas505
    @sheejas505 ปีที่แล้ว

    👍👍👍❤