rose chedi nalla healthy aayittirikkanum 12 masangalilum pookkal undavanum ulla ella tips um super aanu veettil thanne ulla cheruvakal vechu thayyarakkiya solution super
ഒരുപാട് റോസാച്ചെടി ഉണ്ടായിരുന്നു..ശ്രദ്ധിക്കാതെ എല്ലാം പൂവില്ലാതെ മുരടിച്ചു പോയി.. ഇനി എന്തായാലും ഈ സൊല്യൂഷൻ ഒക്കെ ഉണ്ടാക്കി ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
എൻ്റെ അമ്മ തേയില മാത്രം ഇട്ടു കൊടുക്കും കേട്ടോ.നല്ല പൂക്കൾ ഉണ്ടാവും. അതും നല്ല കളറും വലിപ്പവും ഉള്ള പൂക്കൾ ആയിരിക്കും. ഇനി മുട്ട തോടും ഉള്ളി തോലും ചേർക്കാൻ പറയുന്നുണ്ട്. solution Try ചെയ്തിട്ടില്ല.നോക്കണം അതും
rose chedi nalla healthy aayittirikkanum 12 masangalilum pookkal undavanum ulla ella tips um super aanu veettil thanne ulla cheruvakal vechu thayyarakkiya solution super
റോസാ യുടെ പൂവ് കണ്ടിട്ട് തന്നെ കൊതിയാവുന്നു ഇത് പോലെ റോസാ ചെടിയി ഇത് പോലെ ചെയ്തു......നോക്കട്ടെ.... റോസാ പൂവ് എനിക്ക് വലിയ ഇഷ്ടം ആണ്
Rose chedi kulakuthi pookkanulla tips enikkishtayi chedikal ishtappedunna enikku ithu useful avum will try thanks for sharing
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു
Rose ചെടി നിറയെ കുലകുത്തി പൂക്കൾ ഉണ്ടാവാൻ ഉള്ള ടിപ്സ് സൂപ്പർ ആയിരുന്നു. ഇനി ഇങ്ങനെ ചെയ്തു നോക്കണം. എൻ്റെ റോസാ ചെടിയിൽ പൂക്കൾ വളരെ കുറവാണ്. ചെടി വലുതും
Rose plant nalla healthy aayi irikkanulla ee tips valare useful aanu, ithu pole solution undakki ozhichu kodukkaneghil nannayi poovum undavvum lle, very useful sharing
enthu bhangiyulla pookkalanu ella tips um super simple aayittu aarkkum cheyyavunna tips uluvayum chayapodiyum kondulla solution valare nallathanalle
ഉപകാരപ്രദമാ വീഡിയോ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്
ഒരുപാട് റോസാച്ചെടി ഉണ്ടായിരുന്നു..ശ്രദ്ധിക്കാതെ എല്ലാം പൂവില്ലാതെ മുരടിച്ചു പോയി.. ഇനി എന്തായാലും ഈ സൊല്യൂഷൻ ഒക്കെ ഉണ്ടാക്കി ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
Garden nannaytundu..nalla bhangi ulla pookal. Tips kollato...othiri useful aanu
Garden eshttappedunna yellavarkum valare upkarapredamaya oru nalla video aayirunnu thank u for sharing ❤
Super tips...njanum ee tips rosakku try cheythu nokkum, aadyathe tip njan cheyyaarund🥰😍♥️💖
rose chedi nannayitt valaraanum pookkal undakanum ulla ee tips kollatto...chaithu nokkaam
Nalla bhanggi Rosa poo kaanan😍
inshaallh ivdy onnu ingne try cheyyanaam thanks share
varsham muzhuvanum pookkalundakaan rosil ingane chaithal mathiyalle...kollaam
valare useful ayulla vedio kpllato ethupole try cheythunokkam thanks share it
Ee tip useful aayi tto.. njanonnu cheythu nokkunnund ingne rosenu
Very useful vedio. Thanks
video nannayittund plants nu ini ithupoie cheythu nokkatte
Good and informative video. Thank you and expecting more
Wooww very beautiful flowers😍 its very useful sharing..!!
ഞാൻ ആദ്യമാണ് കാണുന്നത്. L, S ചെയ്തു. ഞാൻ ഇന്ന് തന്നെ ചെയ്യും. എനിക്ക് ഇത്തിരി ചെടികൾ തരണേ. 👍❤️
Video skip cheythilla like cheythu subscribe cheythu bellikkan chethu video othiri eshtapettu
Love you da❤️
Very informative vedio.Thank you.
അവതരണം നന്നായിട്ടുണ്ട്. '🌷🌹🌹🌷🌷Super....
rose chedi nannayi valaranulla tips nannayi parannu thannu
A very good share🎉
Valare usefull aaya video 🎉🎉
Kollam. nalloru useful aya video aanu ketto .Orupaad rase chedikalum pookkalum undallo
Super Super, superb❤ Mrs.paul
Rose chediyil varsham muzhuvanum pookal undavanum healthy aaytu valaranulla tip kollato....
nalla tips aanutoo share cheythathu....nalloru video aayirunnu
Super❤
Chedikalil pookkal kondu nirayaan undakkiyedutha liquid valare effect kittumalle
Ee fertilizer use cheytha fungus rogam maruvo
Endhe roseinde elayil karutha pulli varunnu ela pazhuth pokunnu
Kariveppinu upayogikkamo
Yes
❤
Plantinte thaze bagath ee soultion ozichukodukamo
ഒഴിയ്ക്കാം
@@ResmeesCurryWorld Thank U
സൂപ്പർ❤
Kashmiri rose ano
അല്ല
Ithu ethu rose aanu
എൻ്റെ അമ്മ തേയില മാത്രം ഇട്ടു കൊടുക്കും കേട്ടോ.നല്ല പൂക്കൾ ഉണ്ടാവും. അതും നല്ല കളറും വലിപ്പവും ഉള്ള പൂക്കൾ ആയിരിക്കും. ഇനി മുട്ട തോടും ഉള്ളി തോലും ചേർക്കാൻ പറയുന്നുണ്ട്. solution Try ചെയ്തിട്ടില്ല.നോക്കണം അതും
ഞാൻ മുട്ട തോടും തേയിലയും ഉള്ളി തോലും പഴത്തിൻ്റെ തൊലി ഉണക്കി ഇട്ടും ഇട്ട് കൊട്ക്കും
Branches എന്നു പറഞ്ഞാൽ ബ്രാഞ്ച് കൾ എന്നാണർത്ഥം.
Branches കൾ എന്ന് തെറ്റായി പറയല്ലേ ബ്രാഞ്ച്കൾ എന്നോ branches എന്നോ പറയുക
##
Very useful video thank you😊
Super❤
❤❤
Nice ❤
❤