ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ... ഇതാണ് ലിങ്ക് www.amazingafrica.in/products
സൂയസ് കനാൽ സൂപ്പർ. പേപ്പറിൽ കഴിഞ്ഞ.2 മാസ്സം മുമ്പ് കപ്പൽ കന ലിൽ കുടുങ്ങി എന്ന് വായിച്ചു നേരിൽ കാട്ടിതന്നു. നന്ദി മലയാളി കളെ കണ്ടു. രജകിയ കസേരയണെല്ലോ? മോളെ കണ്ടില്ല 👍👍👍
അഭിനന്ദനങ്ങൾ👍👍❤️❤️❤️❤️❤️❤️ Amazing Africa ആരംഭത്തിലേതിൽ നിന്നും നല്ല വളർച്ച Subject contents base വിജ്ഞാനപ്രദമാണ്. ഈജിപ്റ്റിനെ കൂടുതൽ അടുത്തറിയാൻ സഹായിച്ചു. വേറൊരു യുട്യൂബഴ്സും ഇതിനു സമമാകില്ല. ഈജിപ്റ്റഷ്യൻ ഓറഞ്ച് നല്ല മധുരമാണ്.
ലക്ഷക്കണക്കിന് വ്യൂവേഴ്സ് ഉള്ള Mrs പൂജയുടെ അഭിമുഖത്തിൽ വരാൻ അവസരം കിട്ടിയ വ്യക്തി എന്ന നിലക്കും, കമൻറുകളിലും ഞങ്ങളുമായുള്ള അഭിമുഖം ഇഷ്ടപ്പെട്ടവർക്കും WMF (വേൾഡ് മലയാളി ഫെഡറേഷൻ) എന്ന സംഘടനയുടെയും ഞങ്ങളുടെയും നന്ദി അറിയിക്കുന്നു👍👍 ( Ali nd Rajeesh). പൂജക്ക് പ്രത്യാകം നന്ദി.🙏🙏🙏
പൂജ ചേച്ചി, അടിപൊളി നല്ല വിവരങ്ങളാണ് പങ്കു വെച്ചത്...ഞാൻ ഒരു sailor ആണ്..ഒരു പാട് പ്രാവശ്യം suez canal pass ചയ്തിട്ടുണ്ട്..വളരെ മനോഹരമായ കാഴ്ച ആണ്...A must visit place , thank you 😊👌 Evergreen കമ്പനിയുടെ evergiven എന്ന ഒരു വലിയ കപ്പൽ ആണ് അന്ന് ground ചയ്തത്.. ചിലഭാഗങ്ങളിൽ വളരെ ഇടുങ്ങിയ പാത ആണ്...നേരെ പോകുന്ന കപ്പലുകളുടെ ചെറിയ direction മാറ്റങ്ങൾ ചിലപ്പോൾ ഇതു പോലെ ഗ്രൗണ്ടിങ്ന് കാരണമാകാറുണ്ട്.. Suez കനാലിലൂടെ കപ്പലിലുള്ള യാത്ര അതി മനോഹരം തന്നെ ആണ്...ചില സ്ഥലങ്ങൾ വിശാലമായ തരിശ്(മരുഭൂമി) നിലങ്ങൾ ചില ഭാഗങ്ങൾ നല്ല പച്ചപ്പ് നല്ല മനോഹരമായ കൃഷി നിലങ്ങൾ അതു പോലെ അവിടുത്തെ local ആളുകൾ അവരുടെ ജോലികളും മറ്റും അങ്ങനെ ഒരു പാട് കാണാൻ ഉണ്ട്...ശരിക്കും sailors നു ജോലി കഴിഞ്ഞു പുറത്തേക്കു നോക്കി relax ചെയ്യാൻ പറ്റിയ ഒരു അടിപൊളി site സീൻ ആണ്.❤️ഏകദേശം ഒന്നു ഒന്നര ദിവസം എടുക്കാറുണ്ട് suez പാസ്സ് ചെയ്യാൻ(total process)...
ഹായ പൂജ ചേച്ചി. പുസ്തകങ്ങളിലൂടെ മാത്രം ചരിത്രത്തില കേട്ടറിഞ്ഞിരിന്ന ചരിത്ര പ്രസിദ്ധമായ സൂയസ് കനാലിനെ കുറിച്ച് കണ്ട് എനിക്ക് വളരേ സന്തോഷം . thankyou chechi
സൂയസ് കനാൽ എന്ന് കേട്ടിട്ടെ ഉള്ളു. ന്യൂസിൽ കാണുന്ന വിവരങ്ങളേ അറിയത്തൊള്ളു. ഒരിക്കൽ പോലും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല. ചേച്ചിക്ക് ഒരു പാട് നന്ദിയുണ്ട് വിവരങ്ങൾ പങ്കു വച്ചതിൽ . എനിക്കൊരു പക്ഷേ തോന്നുന്നു സൂയസ് കനാൽ ഈജിപ്തിലാണ് സ്ഥിതി ചെയ്യുന്നതെന്നു പോലും അറിയാത്ത ഒത്തിരി പേരുണ്ടാവും എന്ന്. ചേച്ചി തന്ന ഓരോ അറിവും വളരെ വിലപ്പെട്ടതാണ്. അഭിമുഖം👍👍. ഇനിയങ്ങോട്ട് ഏതൊരു രാജ്യവും സന്ദർശിക്കുമ്പോളും ഒരു അഭിമുഖം നടത്തുന്നത് നല്ലതായിരിക്കും. പല തെറ്റിദ്ധാരണകളും മാറാൻ അത് സഹായിക്കും.
It was nice to listen to the birth of Suez Canal, a man made one, through which huge ships are passing and it is a beauty to watch them wading through blue waters of the canal. It was also nice to watch some of the people from Kerala settled over there in Egypt speaking quite high about system as followed by Egyptian authorities. They are settled there with their families over a long period and are happy with the co-operation and assistance they get from locals who are so good and friendly with them. Egypt a historical place, the land of pyramids is so beautiful & scenic. One should make it apoint to visit this Country
Informative and interesting 🎉👏🤝🌟. ആഫ്രിക്ക കീഴടക്കാൻ ഇതാ വരുന്നു ... ശക്തനും ധീരനുമായ ചക്രവർത്തി!!! ""!!ദിൽഷാദ് YATHRA TODAY!!"" ആറ് ലക്ഷം സേനാംഗങ്ങളുമായി..! ആരുണ്ടവിടെ ചെമ്പരവതാനി വിരിക്കാൻ.?! ആഫ്രിക്കയുടെ പൂജാറാണിയുമായുള്ള വീഡിയോസ് കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ!! 👑👑👑👑👑🎉🎉🌟🌟🌟🌟.
Mothathil... Upakaaraprathamaayirunnu... Nalla.....Mamaskaaram..... Congratulations All Of you ❤️🔥❤️ Especially...Mr:Hamdaan.... Njaanum, Oru Naalu Parhittaandaayi... Masrikalumaayi(Egiptions) Sahakarikkunna Aalaanu......?????
സൂയസ് കനാൽ ദൃശ്യങ്ങൾ മനോഹരമായിരിക്കുന്നു മലയാളികൾ ഒത്തുള്ള പാർട്ടിയും സംഭാഷണവും വളരെ നന്നായി കനാലിനെ ദൃശ്യങ്ങൾ കുറച്ചു കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ നിനച്ചു പോയി
ഹായ് pooja ചേച്ചി ഈ കഴിഞ്ഞ ആഴ്ചയിൽ ലെ മലയാള മനോരമ യിൽ amazing africa de ചെറിയൊരു റിപ്പോർട്ട് കൊടുത്തിട്ടുണ്ടാരുന്നു കേട്ടോ. തൃശൂർ അല്ലെ സ്വദേശം. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ട്ടോ
ഞാൻ ഷാഫി makati കാർഗോയിൽ ദോഹയിൽ വർക്ക് ചെയ്യുന്നു ..അലിക്ക എന്റെ നാട്ടുകാരാനാണ്..എനിക്ക് അഭിമാനം തോന്നുന്നു നമ്മുടെ നാട്ടുകാരൻ 20വർഷമായി ഈജിപ്‌തിൽ വർക്ക് ചെയ്യുന്നു എന്ന് കേൾക്കുബോൾ thank you pooja ചേച്ചി all the best
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...
ഇതാണ് ലിങ്ക്
www.amazingafrica.in/products
സെച്ചി 🙋 💖
സൂയസ് കനാൽ എന്ന് കേട്ടപ്പോൾ തന്നെ കപ്പൽ പ്ലോക്കായത് ഓർമ വന്നു. കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
ഇതുപോലെയുള്ള അഭിമുഖങ്ങൾ നല്ലതാണ്, ആനാടുകളിൽ ജീവിക്കുന്ന സാഹചര്യങ്ങൾ അറിയുന്നവരുമായിനടത്തുന്ന സംസാരങ്ങൾ പൊതുവെയുള്ള വിലയിരുത്തലുകൾ മാറാൻ സഹായിക്കും 🤝
സൂയസ് കനാൽ സൂപ്പർ. പേപ്പറിൽ കഴിഞ്ഞ.2 മാസ്സം മുമ്പ് കപ്പൽ കന ലിൽ കുടുങ്ങി എന്ന് വായിച്ചു നേരിൽ കാട്ടിതന്നു. നന്ദി മലയാളി കളെ കണ്ടു. രജകിയ കസേരയണെല്ലോ? മോളെ കണ്ടില്ല 👍👍👍
ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ നേരിട്ട് കാണുന്ന രീതിയിൽ കാണിച്ചു തരുന്ന പൂജ ചേച്ചിയാണ് ഹീറോ 👍🌹😘
അഭിനന്ദനങ്ങൾ👍👍❤️❤️❤️❤️❤️❤️
Amazing Africa ആരംഭത്തിലേതിൽ നിന്നും നല്ല വളർച്ച Subject contents base വിജ്ഞാനപ്രദമാണ്. ഈജിപ്റ്റിനെ കൂടുതൽ അടുത്തറിയാൻ സഹായിച്ചു. വേറൊരു യുട്യൂബഴ്സും ഇതിനു സമമാകില്ല.
ഈജിപ്റ്റഷ്യൻ ഓറഞ്ച് നല്ല മധുരമാണ്.
ലക്ഷക്കണക്കിന് വ്യൂവേഴ്സ് ഉള്ള Mrs പൂജയുടെ അഭിമുഖത്തിൽ വരാൻ അവസരം കിട്ടിയ വ്യക്തി എന്ന നിലക്കും, കമൻറുകളിലും ഞങ്ങളുമായുള്ള അഭിമുഖം ഇഷ്ടപ്പെട്ടവർക്കും WMF (വേൾഡ് മലയാളി ഫെഡറേഷൻ) എന്ന സംഘടനയുടെയും ഞങ്ങളുടെയും നന്ദി അറിയിക്കുന്നു👍👍 ( Ali nd Rajeesh).
പൂജക്ക് പ്രത്യാകം നന്ദി.🙏🙏🙏
Thank you too ekka and Rajeesh....orupad perku upakarapedunna orupad Karyngal paranju koduthathinu orupad nanni...🙏
Can i get your No ? Planning to visit
അരീക്കോടിൽ നിന്നു താങ്കളെ പോലെ ഒരു വ്യക്തി ഈജിപ്തിൽ ഉള്ളത് അറിയാൻ സാധിച്ചത് സന്തോഷം
ഷിപ്പിൽ എൻജിനിയർ ആയ ഹസ്ബന്റിന്റെ കൂടെ കുറെ തവണ സൂയസ് കനാലിലൂടെ പോയ കാലം ഓർമിച്ചു. നന്ദി പൂജ.
പൂജ ചേച്ചി, അടിപൊളി നല്ല വിവരങ്ങളാണ് പങ്കു വെച്ചത്...ഞാൻ ഒരു sailor ആണ്..ഒരു പാട് പ്രാവശ്യം suez canal pass ചയ്തിട്ടുണ്ട്..വളരെ മനോഹരമായ കാഴ്ച ആണ്...A must visit place , thank you 😊👌
Evergreen കമ്പനിയുടെ evergiven എന്ന ഒരു വലിയ കപ്പൽ ആണ് അന്ന് ground ചയ്തത്.. ചിലഭാഗങ്ങളിൽ വളരെ ഇടുങ്ങിയ പാത ആണ്...നേരെ പോകുന്ന കപ്പലുകളുടെ ചെറിയ direction മാറ്റങ്ങൾ ചിലപ്പോൾ ഇതു പോലെ ഗ്രൗണ്ടിങ്ന് കാരണമാകാറുണ്ട്..
Suez കനാലിലൂടെ കപ്പലിലുള്ള യാത്ര അതി മനോഹരം തന്നെ ആണ്...ചില സ്ഥലങ്ങൾ വിശാലമായ തരിശ്(മരുഭൂമി) നിലങ്ങൾ ചില ഭാഗങ്ങൾ നല്ല പച്ചപ്പ് നല്ല മനോഹരമായ കൃഷി നിലങ്ങൾ അതു പോലെ അവിടുത്തെ local ആളുകൾ അവരുടെ ജോലികളും മറ്റും അങ്ങനെ ഒരു പാട് കാണാൻ ഉണ്ട്...ശരിക്കും sailors നു ജോലി കഴിഞ്ഞു പുറത്തേക്കു നോക്കി relax ചെയ്യാൻ പറ്റിയ ഒരു അടിപൊളി site സീൻ ആണ്.❤️ഏകദേശം ഒന്നു ഒന്നര ദിവസം എടുക്കാറുണ്ട് suez പാസ്സ് ചെയ്യാൻ(total process)...
പൂജ എല്ലാ കാഴ്ചകളും പുതുമ നിറഞ്ഞതാണ് സൂപ്പർ 🥰🥰🥰🥰🥰🥰😍😍😍😍😍🦋
ഹായ പൂജ ചേച്ചി. പുസ്തകങ്ങളിലൂടെ മാത്രം ചരിത്രത്തില കേട്ടറിഞ്ഞിരിന്ന ചരിത്ര പ്രസിദ്ധമായ സൂയസ് കനാലിനെ കുറിച്ച് കണ്ട് എനിക്ക് വളരേ സന്തോഷം . thankyou chechi
Thank you so much for your Support. Keep watching and please let me know any Content which you want see through Amazing Africa 😍
സൂയസ് കനൽനേ പറ്റി കേട്ടിട്ട് ഉണ്ടണെകിലും ഇതുവരെ ഈ place കണ്ടിട്ടില്ല... അത് കാണാൻ പറ്റി..!!❣️
വീട്ടില്‍ ഇരുന്ന് suze കനാല്‍ കണ്ട് thank you so much
Adipoliyayi chechi. Iniyum ithupolulla videos pradikshikkunnu😘😘😘
യാത്ര ഒരുപാട് ഇഷ്ടം..
നിങ്ങളുടെ വീഡിയോ എല്ലാം മനോഹരമാണ്👍
ഇന്ന് ഞാൻ sandosh sir te video kaditollu സൂയിസ് കനാലിനെ പറ്റി✌️✌️
Nice video chechi😍chechinte videos vithyasthamaan. You are very good youtuber. Nalla ariv pakarnn therunnu.. ♥
സൂയസ് കനാൽ എന്ന് കേട്ടിട്ടെ ഉള്ളു. ന്യൂസിൽ കാണുന്ന വിവരങ്ങളേ അറിയത്തൊള്ളു. ഒരിക്കൽ പോലും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല. ചേച്ചിക്ക് ഒരു പാട് നന്ദിയുണ്ട് വിവരങ്ങൾ പങ്കു വച്ചതിൽ . എനിക്കൊരു പക്ഷേ തോന്നുന്നു സൂയസ് കനാൽ ഈജിപ്തിലാണ് സ്ഥിതി ചെയ്യുന്നതെന്നു പോലും അറിയാത്ത ഒത്തിരി പേരുണ്ടാവും എന്ന്. ചേച്ചി തന്ന ഓരോ അറിവും വളരെ വിലപ്പെട്ടതാണ്. അഭിമുഖം👍👍. ഇനിയങ്ങോട്ട് ഏതൊരു രാജ്യവും സന്ദർശിക്കുമ്പോളും ഒരു അഭിമുഖം നടത്തുന്നത് നല്ലതായിരിക്കും. പല തെറ്റിദ്ധാരണകളും മാറാൻ അത് സഹായിക്കും.
സൂയസ് കനാലിന്റെ കാഴ്ചകളും വിവരണങ്ങളും നന്നായിട്ടുണ്ട്👍🙏😍
It was nice to listen to the birth of Suez Canal, a man made one, through which huge ships are passing and it is a beauty to watch them wading through blue waters of the canal. It was also nice to watch some of the people from Kerala settled over there in Egypt speaking quite high about system as followed by Egyptian authorities. They are settled there with their families over a long period and are happy with the co-operation and assistance they get from locals who are so good and friendly with them. Egypt a historical place, the land of pyramids is so beautiful & scenic. One should make it apoint to visit this Country
🙏😍
സൂപ്പർ ആയിട്ടുണ്ട് ഈ എപ്പിസോഡ് പിന്നെ മലയാളി അസോസിയേഷൻ ആളുകളുടെ ഇൻ്റർവ്യൂ നന്നായിട്ടുണ്ട് ആശംസകൾl
ആദ്യമായിട്ടാണ് ഒരു മലയാളി വോഗ്ലറില്‍ നിന്ന് സൂയസ് കനാല്‍ കാണുന്നത്👌👍
Informative and interesting 🎉👏🤝🌟.
ആഫ്രിക്ക കീഴടക്കാൻ ഇതാ വരുന്നു ...
ശക്തനും ധീരനുമായ ചക്രവർത്തി!!!
""!!ദിൽഷാദ് YATHRA TODAY!!""
ആറ് ലക്ഷം സേനാംഗങ്ങളുമായി..!
ആരുണ്ടവിടെ ചെമ്പരവതാനി വിരിക്കാൻ.?!
ആഫ്രിക്കയുടെ പൂജാറാണിയുമായുള്ള വീഡിയോസ് കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ!!
👑👑👑👑👑🎉🎉🌟🌟🌟🌟.
വളരെ നന്ദി. ചരിത്രം ബൈബിൾ പരം നല്ല ശബ്ദം സൂപ്പർ
Late aayiii chechi ....episode kaanan.....adipoly chechiiii...chechi content selection aan...chechiii... amazing africayude highlate....thanks chechii....for bringing us.......god bls you....
ഒരിക്കലും എനിക്കൊന്നും കാണാൻ പറ്റാത്ത കാഴ്ച ഒരു പാട് നന്ദി :
ഞാൻ ദുബായിൽ ഉണ്ടായിരുന്നപ്പോൾ ഷാരൂഖാൻറെ ആദ്യ സിനിമ കണ്ടിട്ട് എന്നോട് കഥ പറഞ്ഞുതന്നത് ഒരു ഈജിപ്തുകാരൻ ആണ് 🎉🎉🎉👍
Poojayude avatharanavum nilamolum pinne camerayil albuthangal konduvarunna nammude sontham prasanth chettanum.amazing africa Eni orupadu valarate.
Mothathil...
Upakaaraprathamaayirunnu...
Nalla.....Mamaskaaram.....
Congratulations
All Of you ❤️🔥❤️
Especially...Mr:Hamdaan....
Njaanum, Oru Naalu Parhittaandaayi...
Masrikalumaayi(Egiptions)
Sahakarikkunna Aalaanu......?????
എന്റെ ആഗ്രഹമാണ് സൂയസ് നേരിൽ കാണുക..
First ❤👍
പൂജ ചേച്ചി 😍😍😍
it is truly amazing episode about Vibrant Egypt and its associated wonders.. keep going
Vait cheithu kandu...... Kollam 👍👍
സൂയസ് കനാൽ Amazing👍👍👍👌👍🏾💚💜👍🏾👍🏾👍🏾👍🏾
Golden chairs kidu aanu....! ആ കസേരകളുടെ വിശേഷങ്ങളും പറയണേ.....
😀
കാണാത്ത പുതിയ പുതിയ കാഴ്ച്ച കളും അറിവുകളും തന്നുകൊണ്ട് കണ്ണൻ ചേട്ടനും പൂജയും കുഞ്ഞ് നിളയും all the best
എൻ്റെ ചേച്ചിയുടെ വീഡിയോസ് ഒക്കെ സൂപ്പർ അല്ലേ... കട്ട support 🥰
Chechi അവരുമായി നല്ലൊരു കൂടിക്കാഴ്ച്ചയായിരുന്നു,
അതാണ് പൂജ 😊👍💓
Your explanations are very clear and on point. Such an informative channel. Very sad that people were not not intend watch such videos
Thank you so much 🙂
ഇനിയും ഇത്തരം ഈജിപ്തിലെ മറ്റു പ്രധാന സ്ഥലങ്ങൾ കാണിച്ചു തരുമോ എന്ന് please l like very good 👍
വീഡിയോസ് ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് .ഇനിയും സപ്പോർട്ട് ചെയ്തു കൂടെ വേണം ..ഒരുപാട് നന്ദി ...😍😍😍😍😍
High standard contents..just like safari channel videos..you are doing amazing job dear Pooja 😘❤️
Thank you so much 😀
Hii dear sister Pooja God bless you.......
സൂയസ് കനാൽ ദൃശ്യങ്ങൾ മനോഹരമായിരിക്കുന്നു മലയാളികൾ ഒത്തുള്ള പാർട്ടിയും സംഭാഷണവും വളരെ നന്നായി കനാലിനെ ദൃശ്യങ്ങൾ കുറച്ചു കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ നിനച്ചു പോയി
❤️Thanks
മനോഹരം നന്ദി നമസ്കാരം
ഒന്നാം തരം ..... നന്നായിരിക്കുന്നു. ഭാവുകങ്ങൾ ...
ഹായ് pooja ചേച്ചി ഈ കഴിഞ്ഞ ആഴ്ചയിൽ ലെ മലയാള മനോരമ യിൽ amazing africa de ചെറിയൊരു റിപ്പോർട്ട് കൊടുത്തിട്ടുണ്ടാരുന്നു കേട്ടോ. തൃശൂർ അല്ലെ സ്വദേശം. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ട്ടോ
Eth datil..?
ദൈവം സ്നേഹമാകുന്നു!! ക്രിസ്തു അത് തന്റെ ജീവിതത്തിലൂടെ kàകാണിച്ചു തന്നു!!
ഞാൻ ഈജിപ്ത്,കൈറോയിലാണ്🥰
Chechi family kanan ആഗ്രഹമുണ്ട്
സൂയസ് കനാൽ കാണാൻ സാധിച്ചതിൽ സന്തോഷം
അടിപൊളി❤❤❤❤സുയസ് കനാൽ 🤩🤩🤩🥳🥳🥳
Thanks to AAP ,👍✌🙏🌻
സിസ്റ്റർ ,എല്ലവീഡിയോ കളുടെയും സ്ഥിരം പ്രക്ഷകൻ ആണ് . ആഫ്രിക്കയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം: എല്ല അഭിനന്ദനങ്ങളും നേരുന്നു,
Good luck sister....
Very good anchor you Pooja God blessing person
ചേച്ചി ഇസ്രായേൽ border കാണിക്കുമോ
Awaiting vloge
Very good... Malayali association 😛👍👍
ഞാൻ ഷാഫി makati കാർഗോയിൽ ദോഹയിൽ വർക്ക് ചെയ്യുന്നു ..അലിക്ക എന്റെ നാട്ടുകാരാനാണ്..എനിക്ക് അഭിമാനം തോന്നുന്നു നമ്മുടെ നാട്ടുകാരൻ 20വർഷമായി ഈജിപ്‌തിൽ വർക്ക് ചെയ്യുന്നു എന്ന് കേൾക്കുബോൾ thank you pooja ചേച്ചി all the best
Poojaa...soooopr episode.Naattile visheshangal onnum kandillallo
Informative vedio👍🏻👍🏻
Chechiyude baghyam..😍
Hai, thanks for beautiful visuals 🙏❤️🙏
Thanks for visiting
ഇന്ന് വെള്ളിയാഴാച ആണെന് അറിഞ്ഞത് ഇപ്പോഴാ.. 😘😇
itz really amazing...thanks you.... Pooja
Thanks a lot 😊
Egipt very giid place nalla alkkar Ante boy friend egiption anu mansoora abdhulka❤❤❤❤🙏🙏🙏
Amazing Pooja
👍👍👍👍😍😍😍😍
Alexandria ആണോ അതോ വേറെ ആണോ
അടിപൊളി ചേച്ചി
സൂയസ് കനാൽ കാണാൻ സാധിച്ചതിൽ സന്തോഷം😍
സഫാരി ചാനൽ കാണാറില്ല അല്ലെ
@@geethakumari6766 😝🤣
എന്താണ് സുയസ് കനാൽ എന്ന് ഇപ്പോഴാ ശെരിക്കും മനസ്സിലായത് ♥
അടിപൊളി ❤❤❤വീഡിയോ ❤
Amazing 💖
Super..suyas..kanal..super
Super vedio chachi thanku
❤️
Hai am frm palakkad love ur vedios adipoliya
Hi from Areekode to alikka 👍
🌹🌹🌹നല്ല വീഡിയോ supper 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Eppol kandu good
red sea ഒന്ന് കാണിക്കാമോ?
Orupaad ishtay ♥️
Thanks 🙏
Hi pooja😍😘
hai nammude nattukaran alikka
ഞാനും അരീക്കോട് ആണ്
😍😀
ചേച്ചി ❤👍👍
Hi Pooja love 💓 you ❤️
ഈജിപ്ത് കാണാൻ ആഗ്രഹം ഉണ്ട് ചിലവ് ഇങ്ങനെ പാസ്പോർട് വേണോ വിസ വേണോ ഇതിനുള്ള ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ
Amazing(Africa)
🙏👍 Very good
🤩😍👍
👍
ഹായ് 👍
Thanks for the video mam ❤️
My pleasure 😊
ഇത് പൊളിച്ചു 👌👌👌🙏🙏🙏🌹🌹🌹
Sooper 👌
Thank you 😊
Super eachi😍
Thank you so much
സംസാരിക്കുന്നദ്ഒക്കേനല്ലതാണ് അല്പംസുക്ക്ഷിക്കണമെന്നുമാത്ത്രഓച്ചായത്തിമരാണെങ്കിൽ ഏറ്റവുംസ്നേഹമാണ്