വയറ്റിൽ നിന്ന് പോകുന്നത് ശ്രദ്ധിക്കണേ|ശരീരത്തിൽ ക്യാൻസർ കോശങ്ങൾ വളരുന്നതിന്റെ ലക്ഷണമാണ്

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 460

  • @user-zh2iv1px9r
    @user-zh2iv1px9r หลายเดือนก่อน +97

    കേൾക്കുന്നവർക്ക്‌ ഭയം തോന്നാത്ത രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങ🙏🙏🙏👌👌👌❤️❤️❤️👍👍👍🌹🌹

  • @lissyfrancis3004
    @lissyfrancis3004 22 วันที่ผ่านมา +19

    ജനകീയകവി എന്നു പറയുന്ന പോലെ ജനകീയ ഡോക്ടർ - ഒരായിരം നന്ദി, ഒപ്പം അഭിനന്ദനങ്ങൾ

  • @ambikaregangan6626
    @ambikaregangan6626 2 หลายเดือนก่อน +56

    നല്ല വ്യക്തതയോടെ ഈ രോഗത്തെക്കുറിച്ച് പറഞ്ഞ dr നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🙏🙏

  • @mumthaz9574
    @mumthaz9574 2 หลายเดือนก่อน +56

    ഒരുപാട് ആളുകൾക്ക് അറിയാത്ത കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി

    • @sindhulal4138
      @sindhulal4138 หลายเดือนก่อน +1

      പോയി കണ്ണിന്റെ പുരികം ഇങ്ങനെ വിറക്കുന്ന വിധം എപ്പോഴും ഇല്ല ചില സമയങ്ങളിൽ തളർച്ച പോലെ വരുന്നുണ്ട് ക്ഷീണം തോന്നുന്നുണ്ട്

  • @NoobGamer-sl2pb
    @NoobGamer-sl2pb 17 วันที่ผ่านมา +7

    ഏത് രോഗത്തെക്കുറിച്ച് ഇത് പോലെ ഭയം കൂടാതെ പറഞ്ഞു കൊടുക്കുന്ന ഡോക്ടറെയാണ് സമൂഹത്തിന് ആവശ്യം.സൂപ്പർ🎉👌❤😊

  • @sindhunakgd5820
    @sindhunakgd5820 2 หลายเดือนก่อน +69

    നല്ല ലളിതമായി പറഞ്ഞുത ന്നു... ഇത്രയും ലളിത മായി ആരും പറഞ്ഞിട്ടില്ല.... അത്ര യും.... ബിഗ് സെല്യൂട്.... Dr🙏🙏🙏🙏🙏

    • @jack-v1p1u
      @jack-v1p1u 2 หลายเดือนก่อน +1

      😂 മതപ്രസംഗം പറച്ചിലാണ് ഇയാൾക്ക് ചേർന്നത്😅

    • @shamsukk3853
      @shamsukk3853 28 วันที่ผ่านมา

      ഇതിലും വന്നോ വർഗീയ വാദികൾ, കഷ്ടം 😓😓

  • @ReenaSebastian-s7k
    @ReenaSebastian-s7k 2 หลายเดือนก่อน +15

    നല്ലത് പോലെ പറഞ്ഞു മനസിലാക്കി തന്ന ഡോക്ടർക്ക് നന്ദി 🙏🙏🙏🙏

  • @jyothiswarup7634
    @jyothiswarup7634 หลายเดือนก่อน +14

    ഡോക്ടർ, താങ്കളുടെ മനസ്സിന്റെ ശുദ്ധി താങ്കളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏽🙏🏽

  • @HappyCorn-ht3bu
    @HappyCorn-ht3bu หลายเดือนก่อน +12

    നല്ല മനസിനുടമയാണ് ഈ ഡോക്ടർ 🙏🏻🙏🏻🙏🏻👍🏻🌹

  • @thresammathomas6590
    @thresammathomas6590 หลายเดือนก่อน +11

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് നന്ദി. എന്ന് ത്രേസ്യാമ്മ തോമസ്

  • @shibyhelen2209
    @shibyhelen2209 2 หลายเดือนก่อน +9

    ഭാഗ്യം... പേടിപ്പിച്ചില്ല... നന്നായി ബോധ്യപ്പെട്ടു 👍🏻👍🏻👍🏻👍🏻👍🏻

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 หลายเดือนก่อน +30

    👌അതുല്യവും ആത്മാർത്ഥതയുള്ളതുമായ ക്ലാസ്സ്‌ ! ഒപ്പം നിർഭയത്വവും ആശ്വാസവും ഉറപ്പാക്കുന്നു !

  • @sunilkizhakkekara8425
    @sunilkizhakkekara8425 หลายเดือนก่อน +5

    🙏🏻അഭിനന്ദനങ്ങൾ...
    അറിവ് പകരുന്ന നല്ലൊരു ഡോക്ടർ

  • @DeepappDeepa-q6u
    @DeepappDeepa-q6u 17 วันที่ผ่านมา +2

    ഒരു ഡോക്ടറാണ് എന്നതിൻറെ ഒരു അഹംഭാവവും ഇല്ലാതെ നിഷ്കളങ്കമായി രോഗികളെ സേവിക്കുന്ന ഒരു മനുഷ്യൻ

  • @lekshminithya-gs2vs
    @lekshminithya-gs2vs หลายเดือนก่อน +5

    ഒരുപാട് നന്ദി സർ ഉണ്ട് ഇത്രയും നല്ല രീതിയിൽ ഈ അസുഖകത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി തന്നതിന് ❤🙏🙏🙏

  • @Jisha-k9c
    @Jisha-k9c 16 วันที่ผ่านมา +3

    Dr, നല്ല അറിവുകൾ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു. വളരെ നന്ദി 🙏🙏👍👍

  • @Sreekumari-k4j
    @Sreekumari-k4j 21 วันที่ผ่านมา +2

    🙏🌹🙏🌹നല്ലരീതിയിൽ പറഞ്ഞു മനസിലാക്കി തന്ന Dr കു അഭിനന്ദനം 🙏🌹🙏🌹

  •  16 วันที่ผ่านมา +1

    Dr ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @alphonsathomas1427
    @alphonsathomas1427 หลายเดือนก่อน +28

    വളരെ നല്ല രീതിയിൽ ഏതു സാധാരണക്കാരനുംമനസിലാകുന്ന വിധം അറിവ് തരുന്ന ഡോക്ടർ

  • @NarayanikuttyVijaya
    @NarayanikuttyVijaya 3 หลายเดือนก่อน +25

    ❤. നല്ല വിശതികരണം. അഭിനന്ദനങ്ങൾ ഡോക്ടർ ❤️❤️

  • @rabiyamk5675
    @rabiyamk5675 3 หลายเดือนก่อน +30

    നന്ദി ഡോക്ടർ നല്ലണം മനസിലാക്കിതന്നു👍🏿

  • @prasannaep3862
    @prasannaep3862 3 หลายเดือนก่อน +45

    നല്ല പോലെ ലളിതമായ ഭാഷയിൽ മനസ്സിലാക്കി തന്നു..
    അഭിനന്ദനങ്ങൾ🌹🌹🌹🙏

    • @sreelathatv8736
      @sreelathatv8736 2 หลายเดือนก่อน

      നല്ല അവതരണ രീതിയാണ്

    • @musthafamuthu9972
      @musthafamuthu9972 2 หลายเดือนก่อน

      😅​@@sreelathatv8736

  • @sivarajans9406
    @sivarajans9406 3 หลายเดือนก่อน +11

    സമ്മതിച്ചു സർ.... Valuable.... വിവരണം.... എല്ലാപേർക്കും ഉപകാരപ്രദമാകട്ടെ 👌🌹🙏

  • @SureshBabu-ko4ke
    @SureshBabu-ko4ke 3 หลายเดือนก่อน +38

    ഡോക്ടറുടെ ഉപദേശം അതിഗംഭീരം തന്നെ ഇത്രയും നല്ല ഉപദേശം തന്നതിന് നന്ദി

  • @rps448
    @rps448 19 วันที่ผ่านมา +3

    വളരെ ഉപകാരപ്രദം. തേങ്ക്യു❤🙏

  • @HasanHasan-bi6rz
    @HasanHasan-bi6rz 3 หลายเดือนก่อน +37

    നാടൻ ശൈലിയിൽ എല്ലാവർക്കും മനസിലാവുന്ന ഭാഷ. താങ്ക്സ് Doc:

  • @bhavanik772
    @bhavanik772 หลายเดือนก่อน +3

    നല്ലൊരു അറിവാണ് ലഭിച്ചത് 🙏🙏🙏🙏

  • @JaseenaAli-s9w
    @JaseenaAli-s9w หลายเดือนก่อน +11

    ഡോ ക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാക്കട്ടെ

  • @anniesouseph
    @anniesouseph 3 หลายเดือนก่อน +51

    നന്ദി ഡോക്ടർ വളരെ ലളിതമായി മനസ്സിലാക്കി തന്നു.

  • @SandhyaP-q1h
    @SandhyaP-q1h หลายเดือนก่อน +5

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഡോക്ടറിന്നു നന്ദി

  • @NuhmanKK
    @NuhmanKK หลายเดือนก่อน +31

    Dr.. നല്ലതു പോലെ മനസ്സിലാക്കി തന്നു അൽഹംദുലില്ലാ. അള്ളാ ബർക്കത്ത് ചെയ്യട്ടെ. നന്ദി

  • @ValsalaKV-e4p
    @ValsalaKV-e4p 3 หลายเดือนก่อน +36

    നല്ല മെസ്സേജ് വളരെ ഇഷ്ട്ടപെട്ടു താങ്ക്സ് ഡോക്ടർ

  • @HibaNafeesa-h3v
    @HibaNafeesa-h3v หลายเดือนก่อน +16

    അല്ഹമ്ദുലില്ല dr കും നമുക്കെല്ലാവർക്കും അരോഗിമുള്ള ആയുസിന് വേണ്ടി ദുആ ചെയ്യുന്നു 🤲🤲🤲🤲🤲🤲

  • @asmaashraf2503
    @asmaashraf2503 3 หลายเดือนก่อน +138

    നല്ല രീതിയിൽ പറഞ്ഞുമനസിലാക്കി തന്ന ഡോക്ടർക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ

    • @junaida424
      @junaida424 3 หลายเดือนก่อน +8

      ആമീൻ

    • @sheebarajusheebaraju6729
      @sheebarajusheebaraju6729 3 หลายเดือนก่อน +4

      Supper doctor

    • @Shajeshtosahi
      @Shajeshtosahi 3 หลายเดือนก่อน +3

      Amen

    • @user-tl3kz2mb5s
      @user-tl3kz2mb5s 3 หลายเดือนก่อน +2

      Aameen

    • @josephmanuel7047
      @josephmanuel7047 2 หลายเดือนก่อน

      അല്ലാഹും ദൈവവും ഒക്കെ നമ്മുടെ വരുതിയിലാണോ.

  • @cmmathew6861
    @cmmathew6861 2 หลายเดือนก่อน +11

    ഇതാണ് ഡോക്ടർ..ഇങ്ങനെ ആവണം ഡോക്ടർമാർ

  • @reethamd6201
    @reethamd6201 3 หลายเดือนก่อน +53

    Dr. വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്

  • @sooppyk9302
    @sooppyk9302 2 หลายเดือนก่อน +33

    മരണം എല്ലാത്ത എല്ലാ അസുഖങ്ങളും സൂറത്തുൽ ഫാത്തിഹ കൊണ്ട് വിശ്വാസം ഉണ്ടെങ്കിൽ മാറും തീർച്ച

  • @sheebakk5098
    @sheebakk5098 หลายเดือนก่อน +4

    ഒരുപാടു നന്ദിയുണ്ട് ഡോക്ടർ

  • @musthafamk3788
    @musthafamk3788 หลายเดือนก่อน +4

    ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @ushapv2022
    @ushapv2022 3 หลายเดือนก่อน +11

    Simple great nice Doctor.Ellam paranju thannathinu nanni.Thank you Doctor ❤❤❤🙏🙏🙏

  • @ashrafkv9803
    @ashrafkv9803 2 หลายเดือนก่อน +25

    നന്നായി എല്ലാവർക്കും മസസിലായി എന്ന് വിശസിക്കുന്ന് thank you dr❤❤❤

  • @rubeenaaslam1818
    @rubeenaaslam1818 2 หลายเดือนก่อน +30

    ഈ അറിവ് ഞങ്ങൾക്കൊക്കെ പകർന്നു തന്നതിനു ഡോക്ടറോട് ഒരുപാട് നന്ദി രേഖപെടുത്തുന്നു

  • @sumayyabeevi.
    @sumayyabeevi. หลายเดือนก่อน +18

    രോഗങ്ങളെ കുറിച്ചുള്ള വീഡിയോസ് ഒന്നും കാണാറില്ല. പേടിയാണ്, പക്ഷെ ഇത് ഫുള്ളും കണ്ടു,. പേടിച്ചില്ല, നല്ല ക്ലാസ്സ്‌ 👍🏻👍🏻

    • @Sidan-dq4xd
      @Sidan-dq4xd หลายเดือนก่อน +3

      സത്യം ഞാനും കാണാറില്ല പക്ഷേ ഇത് കണ്ടു

  • @raseenasubir9447
    @raseenasubir9447 หลายเดือนก่อน +1

    🙏🙏🙏അൽഹംദുലില്ലാഹ് നല്ല രീതിയിൽ മനസിലാവുന്ന വിതം പറഞ്ഞു തന്നു

  • @UnnikrishnanUnnikrishnan-e8j
    @UnnikrishnanUnnikrishnan-e8j 18 วันที่ผ่านมา +7

    ഈ അറിവ് എല്ലാവർക്കും പകർന്നു തന്നതിന് സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @Annie-pr7rz
    @Annie-pr7rz 3 หลายเดือนก่อน +9

    ഡോക്ടർഈ വിവരണങ്ങൾ തന്നതിന് വളരെ നന്ദി

  • @ShaheerPs-z4b
    @ShaheerPs-z4b 19 วันที่ผ่านมา +1

    Valare nalla reethiyil Paranjape thanks
    Thank you ❤

  • @FidhaRuzin
    @FidhaRuzin 16 วันที่ผ่านมา

    ഡോക്ടറേ ഇത്ര പറഞ്ഞത് ഒരു പാട് നന്ദി

  • @sv8081
    @sv8081 หลายเดือนก่อน +10

    ഞാൻ സാധാരണ ഒരു ഡോക്ടറുടെ വീഡിയോയ്ക്കും ലൈക്ക് കൊടുക്കാറില്ല.സാറിന് ലൈക്കടിച്ചിട്ടുണ്ട്. കാരണം സാറിൻ്റെ വിവരണ രീതി അസാദ്ധ്യം. സാർ Prepare ചെയ്തിട്ടല്ലാ ഈ വീഡിയോ ചെയ്തത്; പക്ഷേ ഈ വീഡിയോ കേട്ടുകൊണ്ടിരുന്നപ്പോൾ എന്തോ മധുരം കഴിയ്ക്കുന്നതു പോലെ തോന്നി.

  • @kareemalamkode7873
    @kareemalamkode7873 หลายเดือนก่อน +9

    നല്ല അവതരണം !
    ആർക്കും ഒരുപേടിയും, ബോറടിപ്പിക്കാതെയും കാര്യങ്ങൾ മനസ്സിലാക്കി തന്ന Dr പൊളിയാണ്!🎉

  • @FARISAFARISA-rc3fo
    @FARISAFARISA-rc3fo หลายเดือนก่อน +2

    Valare nalla reethiyil paranju manassilakki thanna doctorkk orupad nanni👍🏻

  • @Penguinz96-vp1fx
    @Penguinz96-vp1fx 6 วันที่ผ่านมา

    Thank you ഡോക്ടർ

  • @maryshaji3776
    @maryshaji3776 หลายเดือนก่อน +1

    Very very thanks sadharan bhashailparanj mansil akian nanni namaskaram Dr

  • @NalinjPk
    @NalinjPk หลายเดือนก่อน +2

    നന്ദി ഡോക്ടർ 🙏🏽🙏🏽🙏🏽

  • @AnnammaMT
    @AnnammaMT 19 วันที่ผ่านมา +1

    Good presentation god bless you

  • @archanasylaja1115
    @archanasylaja1115 3 หลายเดือนก่อน +7

    Nalla manoharamaya avatharanam😊

  • @lucyphilip4881
    @lucyphilip4881 3 หลายเดือนก่อน +9

    Thank you Dr.. God bless you very informative video

  • @aishuaishu5611
    @aishuaishu5611 2 หลายเดือนก่อน +4

    Well explanation.👍👍thank you doctor for sharing this information❤

  • @aminak2740
    @aminak2740 16 วันที่ผ่านมา +1

    Very nice and good sir 👍 🎉. 🎉

  • @muhammadshafip1204
    @muhammadshafip1204 3 หลายเดือนก่อน +9

    നല്ല ടോക്റ്റർ വിശദീകരിച്ച് പറഞ് തന്നതിന് നന്ദി

  • @smfmedia3301
    @smfmedia3301 2 หลายเดือนก่อน +21

    മാഷാ അല്ലാഹ് നല്ല അവതരണം this is a ഗ്രേറ്റ്‌ ഡോക്ടർ

  • @minhaVa-j9m
    @minhaVa-j9m 2 หลายเดือนก่อน +7

    ശക്തമായ കാല് വേദന എന്തിൻ്റെ ലക്ഷണമാണ് ഡോക്ടർ

    • @ashithank1325
      @ashithank1325 2 หลายเดือนก่อน

      Nalla dr ne vgm consult cheyuu. Ith avoid cheyyrth. Plss

  • @philipthomas7207
    @philipthomas7207 2 หลายเดือนก่อน +3

    Thanks Doctor❤❤
    God bless you 🙏🌷

  • @IhsanIchuu
    @IhsanIchuu 2 หลายเดือนก่อน +4

    നല്ല രീതിയില്‍ പറഞ്ഞ് മനസ്സിലാക്കി തന്ന ഡോക്ടര്‍ക്ക് നന്നി

  • @abushakira1957
    @abushakira1957 2 หลายเดือนก่อน +6

    നല്ല 'അവതരണം എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽഅല്ലാഹു നല്ല ഉയർച്ച നൽകട്ടെ

  • @LaisaJossy
    @LaisaJossy 3 หลายเดือนก่อน +5

    ഒത്തിരി നന്ദി ഡോക്ടർ

  • @navasjantdpm1818
    @navasjantdpm1818 16 วันที่ผ่านมา

    Good message ❤❤

  • @RajiJayakumar-u8m
    @RajiJayakumar-u8m 17 วันที่ผ่านมา

    God bless you very good information

  • @vishnumony5991
    @vishnumony5991 20 วันที่ผ่านมา

    Hi Doctor, Thank you for the informative video

  • @najmazakir3934
    @najmazakir3934 หลายเดือนก่อน +1

    വളരെ വ്യക്തമായി ഉപകാരപ്രദ മായ രീതിയിൽ explain ചെയ്തു, ഒരായിരം നന്ദി 🙏🙏
    ഒരു സംശയം clear ചെയ്തു തരാമോ ?
    മലം ചെറുതായി blackish colour ആയി വരുന്നു , അതെന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ? 🙏

    • @moosaperingathur3279
      @moosaperingathur3279 หลายเดือนก่อน

      Iron folic acid tablets enthelm kazhikkunnundo

  • @ViroJoseph
    @ViroJoseph 3 หลายเดือนก่อน +3

    Thank you doctor for this valuable information ❤ God Bless You ❤❤

  • @annalisakoonthamattathil6541
    @annalisakoonthamattathil6541 3 หลายเดือนก่อน +6

    Thanks for the useful information..

  • @husnamusthafa7946
    @husnamusthafa7946 3 หลายเดือนก่อน +22

    Dr,, സമാധാനിപ്പിച്ചു കൊണ്ട് കാര്യം പറഞ്ഞു,, ഞാൻ കാര്യമില്ലാതെ പേടിക്കുന്നു, ഒന്നിനും ഹോസ്പിറ്റലിൽ പോവാൻ പേടി,, എനിക്ക് എന്തേലും രോഗമുണ്ടാവുമെന്ന് ഒരു ബേജാർ,, എന്നാലും നല്ല dr,, ധൈര്യത്തോടെ എല്ലാം കേട്ടു

    • @bavumonbavumon5416
      @bavumonbavumon5416 2 หลายเดือนก่อน +5

      എനിക്കും😢 ഭയങ്കര പേടി എന്തൊക്കെ ഉണ്ട് എന്ന തോന്നൽ

    • @Diyasiraj-h7t
      @Diyasiraj-h7t 2 หลายเดือนก่อน +1

      എനിക്കും 😔

    • @shynineenu3278
      @shynineenu3278 หลายเดือนก่อน +1

      Enikum

  • @Faiha_shalu9
    @Faiha_shalu9 หลายเดือนก่อน +2

    Very good information ❤

  • @alenantony1288
    @alenantony1288 3 หลายเดือนก่อน +8

    Thank you doctor good vedeio

  • @ramlathaashish6458
    @ramlathaashish6458 3 หลายเดือนก่อน +3

    Good presentation 👍👍 Thank you so much 🙏😍God bless 🤲🤲💞💞

  • @faisaln52
    @faisaln52 หลายเดือนก่อน

    Good information and simple explanation 👍🏻
    Thank you Dr.

  • @roslinerodriguez397
    @roslinerodriguez397 หลายเดือนก่อน

    Useful information and very good presentation.Thank you doctor

  • @BalkeesMujeeb
    @BalkeesMujeeb 2 หลายเดือนก่อน +2

    നല്ല അറിവ്, താങ്ക്സ്

  • @rejithasuresh-et8tx
    @rejithasuresh-et8tx หลายเดือนก่อน +1

    നല്ല ഡോക്ടർ 🙏👏

  • @RoobinaRoobina-r5o
    @RoobinaRoobina-r5o 2 หลายเดือนก่อน +1

    വളരെ നല്ല അറിവുകൾ നന്ദി Dr

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk 3 หลายเดือนก่อน +12

    വളരെ വിശദമായ തന്ന അറിവിന് നന്ദി ഡോക്ടർ ആലപുഴ ജില്ലയിൽ ചേർത്തലയിൽ മാസത്തിൽ ഒരിക്കലെങ്കിലും കൺസൾട്ട് ചെയ്തുളട

  • @sulaimancp45
    @sulaimancp45 หลายเดือนก่อน

    നല്ല അവതരണം ❤❤❤

  • @sakeenaColombo
    @sakeenaColombo 3 หลายเดือนก่อน +2

    Good thanks nalla vivarich tannu allahu sandosham kodukattea

  • @thankammaantony4201
    @thankammaantony4201 3 หลายเดือนก่อน +4

    Thankyou, good information

  • @teesammamathew5416
    @teesammamathew5416 หลายเดือนก่อน

    Useful informations 👍🏻🙌🏻🙌🏻🌹

  • @Pradeepancm-j3m
    @Pradeepancm-j3m หลายเดือนก่อน +1

    Nandi Docterea Sadharana Manushyarke Manasilakunna Reethiyil Paranju Thannathine

  • @MujthabaLabeeba
    @MujthabaLabeeba 3 หลายเดือนก่อน +1

    Thank you
    Allahu maraka rokanghale kond pareekshikkathirikkatte.
    Vannavarkk pettanne shifa nalkatte

  • @shynigeevar9870
    @shynigeevar9870 2 หลายเดือนก่อน +1

    ഡോക്ടർ നന്നായി ഈ രോഗത്തെ പറ്റി പറഞ്ഞു തന്നതിന് നന്ദി

  • @sunithapradeep3031
    @sunithapradeep3031 หลายเดือนก่อน

    Useful vedio 🥰🥰

  • @jubairiyathnayim7183
    @jubairiyathnayim7183 หลายเดือนก่อน +1

    .nalla doctor allam nallavannam manasilakki thennu👍🏼

  • @jensonjose8281
    @jensonjose8281 28 วันที่ผ่านมา

    Doctor it was very informative. THANKS

  • @gracynayankara9581
    @gracynayankara9581 3 หลายเดือนก่อน

    Very useful information thanks to yu Dr. So much.

  • @Ninu5389
    @Ninu5389 3 หลายเดือนก่อน +6

    നല്ല അവതരണം

  • @MuhamedusmanMuhamedusman
    @MuhamedusmanMuhamedusman หลายเดือนก่อน

    جزاك الله خير يا

  • @kamalaberka9450
    @kamalaberka9450 3 หลายเดือนก่อน +3

    Thank u Dr for information

  • @thaapu2681
    @thaapu2681 28 วันที่ผ่านมา

    നല്ല രീതിയിൽ ഉള്ള അവതരണം. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തി ചികിൽസിച്ചു രോഗം ഭേദം ആക്കാൻ സഹായിക്കുന്ന രൂപത്തിലായിരുന്നു ഡോക്ടരുടെ അവതരണം👍 പക്ഷെ, ശരീര ശാസ്ത്രം ഒരുപാട് പഠിച്ച ഡോക്ടർ വീഡിയോ യുടെ തുടക്കത്തിൽ നഖം വളരുന്നതും മുടി വളരുന്നതും നിയന്ത്രിക്കുന്നതും ദൈവം ആണെന്ന് പറഞ്ഞപ്പോൾ..... ദൈവം രോഗ ലക്ഷണം കാട്ടി തരുന്നു എന്ന് അവസാനവും പറഞ്ഞു വെച്ചപ്പോൾ, രോഗം വന്നാൽ ഇതിന് കാരണക്കാരനായ ഡോക്ടറുടെ അടുത്തല്ലേ പോകുന്നത് നല്ലത് എന്ന് തോന്നി പോയി....

  • @manojkumarkp9997
    @manojkumarkp9997 3 หลายเดือนก่อน +3

    നല്ല വിവരണം.

  • @josephmanuel7047
    @josephmanuel7047 2 หลายเดือนก่อน +1

    എത്ര ലളിതവും വ്യക്തവുമായ വിശദീകരണം...

  • @AshifAli68-g7r
    @AshifAli68-g7r หลายเดือนก่อน

    ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം