അനിഴം നക്ഷത്രക്കാരെ തിരിഞ്ഞു കൊത്തുന്ന 12 കാര്യങ്ങൾ കണ്ടാൽ രക്ഷപ്പെടാം I ANIZHAM NAKSHATRA FALAM

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 252

  • @hinduvision
    @hinduvision  2 หลายเดือนก่อน +51

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
    FACE BOOK PAGE : facebook.com/harichandhnamamadom
    INSTAGRAM :instagram.com/harichandhanamadom

  • @AnithaRamakrishna-d7n
    @AnithaRamakrishna-d7n 2 หลายเดือนก่อน +5

    നമസ്കാരം 🙏 സാമി പറഞ്ഞത് എല്ലാമ് ശെരിയായ കാരിയങ്ങള് ആണ് സാമി എന്നെ ഇതിനു മുന്പേ കണ്ടിട്ടുണ്ടോ എന്നു വരെ njan ചിന്തിച്ചുപോയി ഭഗവാൻ അനുഗ്രഹിക്കട്ടെ സാമിയെ

  • @sheebathushar5267
    @sheebathushar5267 2 หลายเดือนก่อน +3

    ഷീബ അനിഴം
    ജീവിതത്തിൻ്റെ ഒരു വഴിത്തിരിവിലാണ്. എല്ലാം മംഗളമാവാൻ പ്രാർത്ഥിക്കണേ തിരുമേനീ

  • @lachunandu2505
    @lachunandu2505 หลายเดือนก่อน +32

    എൻ്റെ ചേച്ചി അനിഴം.ചെറുപ്പത്തിൽ അസാമാന്യമായ കഴിവ്.state level competition winner..എന്തെല്ലാം കഴിവുകള്...അതിനെ ഒന്നും എൻ്റെ അച്ഛൻ പരി പോഷിപ്പിക്കാതെ എന്ന് മാത്രമല്ല,,ഒരു കുട്ടി അനുഭവിക്കാവുന്നത്തിന് അപ്പുറം അനുഭവിച്ചു ഭാവി നശിപ്പിച്ചു...ഇന്ന് ചേച്ചിക്ക് അലച്ചിലും കഷ്ടപ്പാടുകളും മാത്രം. ആ നഷ്ടപ്പെട്ട ബാല്യവും കഴിവും തിരിച്ചു കിട്ടുമോ...തിരുമേനി പറഞ്ഞത് correct ആണ്.ഒത്തിരി ദുരിതം അനുഭവിച്ചു.....എൻ്റെ ചേച്ചി..എൻ്റെ ജീവനാണ് എൻ്റെ ചേച്ചി...തിരുമേനി ഞാൻ എനിക്കൊപ്പം എൻ്റെ ചേച്ചിക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു....നല്ലത് വരാൻ

    • @mandravumdhuramandravum806
      @mandravumdhuramandravum806 หลายเดือนก่อน

      പരിഹാരം ഉണ്ട് 🙏

    • @anchuanoop2600
      @anchuanoop2600 หลายเดือนก่อน

      Same njnum

    • @jayasadanandankadutty903
      @jayasadanandankadutty903 หลายเดือนก่อน

      Jaya Anizham

    • @sabiaaricreatives8406
      @sabiaaricreatives8406 หลายเดือนก่อน +1

      ഞാനും അനുഭവിയ്ക്കുന്നുണ്ട് അനിഴം കാരിയായ ഞാൻ

    • @priyaunni78
      @priyaunni78 หลายเดือนก่อน

      Same

  • @muraleedharan3605
    @muraleedharan3605 2 หลายเดือนก่อน +4

    100% കറക്റ്റ് ആണ് തിരുമേനീ. മുരളീധരൻ അനിഴം നക്ഷത്രം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻

  • @vijayapalayil6921
    @vijayapalayil6921 หลายเดือนก่อน +6

    തിരുമേനി..... ഞാൻ ഒരു അനിഴം നക്ഷത്രക്കാരിയാണ്. പലകാര്യങ്ങളും തെറ്റാണ് പറഞ്ഞതാണ്.സ്വാർത്ഥത എന്നത് അനിഴം നക്ഷത്രക്കാർക്ക് ഇല്ല. ഞാൻ മാത്രമല്ല. പലരെയും ഞാൻ പഠിച്ചിട്ടുണ്ട്.

    • @priyaudayan5518
      @priyaudayan5518 19 วันที่ผ่านมา

      സത്യ൦

    • @bilalcreations2506
      @bilalcreations2506 18 วันที่ผ่านมา

      Satyam

    • @a-ew5qo
      @a-ew5qo 3 วันที่ผ่านมา

      Sathyam.. Ellarem sahayikunna manas aanu.. Ente frnd angane aanu

  • @shahidhamolu8242
    @shahidhamolu8242 2 หลายเดือนก่อน +19

    ഞാൻ അനിഴം ആണ്‌ പറഞ്ഞത് മൊത്തം ശെരി ആണ്‌ ഞാൻ ഒരുപാട് വിഷമം സഹിച്ചു പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ജോലി ഓരോനും ചെയ്തു ഒരുപാടു കഷ്ടപ്പെട്ട് സംബന്ധിച്ചു ഇപ്പോൾ ഒരുഷോപ്പിന്റെ ഉടമ ആയി

  • @Usha1961-m2h
    @Usha1961-m2h หลายเดือนก่อน +2

    🙏🙏🙏സത്യം,, എന്റെ മോൻ ഒരുപാട് അനുഭവിച്ചു,മോന്റെ മോനും അനിഴം തന്നെ 🙏🙏🙏🙏100%, സത്യം 🙏🙏🙏🙏

  • @shibusadhasivnshibusadasiv1561
    @shibusadhasivnshibusadasiv1561 หลายเดือนก่อน +10

    എന്നാലും സ്വർദ്ധൻ എന്ന് പറഞ്ഞത് എനിക്കത്ര ഉൾകൊള്ളാൻ പറ്റുന്നില്ല ചെറിയ കാര്യത്തിന് മനസ് വേദനിച്ചു ദിവസങ്ങളോളം കഴിയാറുണ്ട് അത് കഴിഞ്ഞാൽ ആലോചിക്കും ഞാൻ എന്തിനായിരുന്നു ടെൻഷൻ കൊണ്ട് നടന്നത് എന്ന് 😀 അത് പറഞ്ഞത് 👍തന്നെ

  • @Worldvision339
    @Worldvision339 2 หลายเดือนก่อน +4

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -15, നിവേദ്യ - മകം - 11, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @Thankamma-m6c
    @Thankamma-m6c 2 หลายเดือนก่อน +6

    തങ്കമ്മ അനിഴം നല്ലത് വരാൻ പ്രാർത്തി കണ തിരുമേനി

  • @SumaP-Nabha
    @SumaP-Nabha 2 หลายเดือนก่อน +30

    2 ,3 കാര്യങ്ങൾ ചെയുന്ന ശീലം ഉണ്ട്. Meditation, parayanam തുടങ്ങിയ ശീലങ്ങൾ ഉള്ളതിനാൽ ആരോടും പ്രതികാരം തോന്നുന്നില്ല. "അപ്പ" ഉണ്ട് കാക്കാൻ🙏. ഭക്ഷണ പ്രിയം ഇല്ല. Entertainment cheyan പൈസ ഇല്ല. ബാല്യം അത്ര സുഖകരം അല്ല. ഇപ്പോ അതിനെപറ്റി ആലോചിക്കാറില്ല. പെട്ടെന്ന് പ്രതികരിക്കും, സങ്കടമില്ല. ചിലകാര്യങ്ങൾ ഇടയ്ക്കു വെച്ചു നിർത്താറുണ്ട്. ആരോഗ്യ ശ്രദ്ധ പൊതുവേ കുറവാണ്. സാധിയ്ക്കാത്തതാണ് കാരണം..സ്വാർത്ഥത ഉണ്ട്..നല്ലകാര്യങ്ങൾ നേടാൻ. എന്റെ customers ന് വേണ്ടി, എന്നെ asrayikkunnavarkku വേണ്ടി. ചില കാര്യങ്ങൾ മാറ്റിവയ്ക്കാറുണ്ട്. Imotional strong ആണ് 😊 മിച്ചം പിടിച്ചു വച്ചത് അനുഭവിയ്ക്കാൻ പറ്റാറില്ല. പേരുദോഷത്തെ കുറിച്ച് ചിന്തിയ്ക്കാറില്ല😂. ശരിയായി തോന്നുന്നത് ചെയ്യും. 🎉🎉

    • @Subeesh-v4q
      @Subeesh-v4q 2 หลายเดือนก่อน +3

      നിങ്ങൾ പറഞ്ഞതുപോലെ തന്നെയാണ് ഞാനും

    • @vijayann9436
      @vijayann9436 2 หลายเดือนก่อน +1

      വിജയൻ നാണിയാട്ട് അനിഴം മനസുഖത്തിന്ന് കാര്യസിദ്ധി

    • @AswathyKSAjimon
      @AswathyKSAjimon 2 หลายเดือนก่อน

      Im also

    • @sunisha7874
      @sunisha7874 2 หลายเดือนก่อน

      ഞാനും

  • @manojs6594
    @manojs6594 หลายเดือนก่อน

    തിരുമോനി പറഞ്ഞത് ശരിയാണ് ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു എല്ലാത്തിലും തകർച്ചതന്നെ 😢

  • @joyjoseph5443
    @joyjoseph5443 28 วันที่ผ่านมา

    Excellent Explanations ❤

  • @anchuanoop2600
    @anchuanoop2600 หลายเดือนก่อน +6

    വെറുതെ ഒരു ജന്മം ആണ്... ഒന്നും ആയില്ല..... മാക്സിമം പരിശ്രെമിച്ചിട്ടും ഒന്നും ആയില്ല... ആകുന്നുമില്ല....വിഷമം അല്ലാതെ ഒന്നും കിട്ടിയില്ല... കുറ്റപ്പെടുത്തലും ഒരു കുറവും ഇല്ല..

  • @Nandhuzworld
    @Nandhuzworld หลายเดือนก่อน

    🙏 thirumeni thirumeni paranjathellam sariyanu prashanthu anizham malu avittam nandhana moolam abhimanyu uthrattathy ithanu ente kudumbham njangale prarthanayil ulpeduthane orupadu kashttapadillodeyanu povunnathu 🙏

  • @poojakreji9291
    @poojakreji9291 21 วันที่ผ่านมา +1

    Pooja അനിഴം
    Shine ആയില്യം
    Reji തിരുവോണം
    പ്രാർത്ഥിക്കണേ തിരുമേനി🙏

  • @kusumakumari7502
    @kusumakumari7502 หลายเดือนก่อน +1

    ശരിയാണ് സോമി

  • @BijiSreeju
    @BijiSreeju 29 วันที่ผ่านมา +1

    സത്യം തന്നെയാണ് പലതും... കുട്ടികാലത്തും ഇപ്പോഴും.. ദുരിതം തന്നെ 🙏🙏ഇമോഷൻ ഉണ്ട്.. പൊട്ടിത്തെറിക്കും പലപ്പോഴും 🙏🙏

  • @PrajilaAmmu-bs1nv
    @PrajilaAmmu-bs1nv หลายเดือนก่อน +2

    ☺️ എല്ലാം സത്യം ആണ്... 🥺🥺🥺

  • @anish.ur9hk
    @anish.ur9hk 2 หลายเดือนก่อน +2

    1966 ഡിസംബർ 11 വൈകുന്നേരം 7.30.... തൃകേട്ട ആണെന്നു വീട്ടുകാർ പറയുന്നു... സത്യത്തിൽ അനിഴമാണ്...😢എന്റെ സ്വഭാവവും, അനുഭവവും ഈ നാളിന് യോജിപ്പാണ്...🎉

  • @raveendrankp6221
    @raveendrankp6221 หลายเดือนก่อน +1

    തിരു മേനി പറഞത് വളരെ ശരിയാണ് എൻറ്റെ അ നിഴം നക്ഷത്രം ആണ്

  • @jayashreenair-cs8yd
    @jayashreenair-cs8yd 2 หลายเดือนก่อน +1

    മകന്റെ വിവാഹം നടക്കുവാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 2 หลายเดือนก่อน +24

    ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു നക്ഷത്രം വേറെ ഇല്ല തന്നെ ആകെ ഉള്ള ഗുണം ദൈവ വിശ്വാസം മാത്രം. അതു കൊണ്ടും വിചാരിച്ച ഒരു ജീവിത വിജയം ഉണ്ടാകില്ല.പരാജയങ്ങളുടെ ഒരു ഘോഷയാത്ര മാത്രം. മരണം വരെ ഒരുഗതിയും പരഗതിയും ഇല്ലാത്ത നക്ഷത്രം

    • @SATHISHKUMARSADANANDAN
      @SATHISHKUMARSADANANDAN 2 หลายเดือนก่อน +1

      💯 correct anu

    • @raveendrankp6221
      @raveendrankp6221 หลายเดือนก่อน

      ശരിയാണ് അങ്ങു പറഞ്ഞത് ഞാനും അങ്ങനെ തന്നെയാണ് ആരോട് പറയാൻ

    • @misteriousplanet9390
      @misteriousplanet9390 หลายเดือนก่อน

      ithuvareyum sathyam.....

    • @mandravumdhuramandravum806
      @mandravumdhuramandravum806 หลายเดือนก่อน

      പരിഹാരം ഉണ്ട്...

    • @MAYASATHYAN-pv4um
      @MAYASATHYAN-pv4um 20 วันที่ผ่านมา

      സത്യം

  • @ambililal3727
    @ambililal3727 2 หลายเดือนก่อน +1

    Namaskaram Thirumeni njalkuvedi pradhikene Thirumeni Shyamlal Revathy Ambili Anizham Nanma Revathy Lekshmi Pooram Sushamma Uthram kadangal Thiran pradhikene Thirumeni

  • @neyyattinkaragopan5642
    @neyyattinkaragopan5642 2 หลายเดือนก่อน +5

    3,4 min ningalde anavshyamaya samsaram ozhivakkiyal nannayirunnu🎉

  • @remaachuthan9002
    @remaachuthan9002 2 หลายเดือนก่อน

    🙏തിരുമേനി കൃഷ്ണകുമാർ അനിഴം പാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @sriguruassociates7593
    @sriguruassociates7593 2 หลายเดือนก่อน

    സോമസുന്ദരൻ -പുണർതം, ഷീബ -പൂരാടം, ശ്യാം സുന്ദർ -അനിഴം, സ്വാതി -മകം, ജിജിൽ -മകം,

  • @AneeshKumar-sg9oc
    @AneeshKumar-sg9oc 2 หลายเดือนก่อน

    അനീഷ് കുമാർ -തിരുവാതിര അശ്വിൻ കൃഷ്ണ - തൃക്കേട്ട
    അവന്തിക കൃഷ്ണ - ആയില്യം
    സിന്ധു -അനിഴം

  • @sasijanardhanan3684
    @sasijanardhanan3684 หลายเดือนก่อน

    വളരെശരിയാണ്തിരുമേനി

  • @radhachandran8560
    @radhachandran8560 หลายเดือนก่อน +2

    അനിഴം നാളിന്റെ ദശാകാലങ്ങൾ ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏🏻

  • @Krishna45662
    @Krishna45662 2 หลายเดือนก่อน +1

    100%സത്യം ❤❤❤

  • @jayasreerajan2282
    @jayasreerajan2282 หลายเดือนก่อน +1

    പറഞ്ഞത് സത്യം തിരുമേനി അനിഴം ജയശ്രി പെരിന്ത

  • @SurendrancSurendranc
    @SurendrancSurendranc 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി പറഞ്ഞത് മുഴുവൻശരിയാണ് .

  • @cyrilarakkal1759
    @cyrilarakkal1759 2 หลายเดือนก่อน +2

    സാമി ഞാൻ anizam ആണ്. പറജ്ജത് ശരിയാണ്.

  • @lalitamenon8911
    @lalitamenon8911 หลายเดือนก่อน

    Nithya-Makiyeeram, Sunil-chadhayam, Sharmishta- Makkam, Lalitha- Anniyam, Narayanankutty-thiruvonam.
    Plz Pray for us

  • @jayansg5802
    @jayansg5802 2 หลายเดือนก่อน +1

    Thanks sir very very good information

  • @binubinu.s4278
    @binubinu.s4278 2 หลายเดือนก่อน +2

    എന്റെ പൊന്നു തിരുമേനി 100% വും ശെരിയാണ് സർ 🥰🙏...അനിഴം നാൾ കാരനായ ഞാൻ ഞെട്ടിപ്പോയി.. എത്ര ശെരിയായിട്ടാണ് താങ്കൾ പറഞ്ഞത് 🥰🙏.. അനുഭവം ഗുരു 🥰🙏

  • @Ramakrishna-yr9mp
    @Ramakrishna-yr9mp หลายเดือนก่อน +1

    അബിളി.അനിഴംപൂജകളിൽഉൾപെടുതണേ.തിരുമേനി

  • @shivasankarannair6529
    @shivasankarannair6529 หลายเดือนก่อน

    എന്റെ പ്രായം 72 വയസ്. മിഥുനമാസത്തിലെ അനിഴം.. ഇഷ്ട ദൈവം മഹാവിഷ്ണു, ഗണപതി, സൂര്യദ്ദേവൻ.

  • @kotteeriunnikrishnan9576
    @kotteeriunnikrishnan9576 2 หลายเดือนก่อน +3

    വസന്ത അനിഴം
    ഉണ്ണികൃഷ്ണൻ രേവതിഗായത്രി ചതയം
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @prakasankondipparambil8836
    @prakasankondipparambil8836 2 หลายเดือนก่อน

    ❤❤❤ തീർച്ചയായും കമെന്റും ലൈകും

  • @devadasmd8775
    @devadasmd8775 หลายเดือนก่อน +1

    MD ദേവദാസ് അനിഷം,2.3. 1959 , ജനനതിയതി. പൊതു പ്രവർത്തകനാണ്, ഭാര്യയുമായി സ്വരചേർച്ചയിലല്ല,, പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ ശരിയാണ്, എന്താണ് പ്രതിവിധിയും വഴിപാടും

  • @prchidambaran9837
    @prchidambaran9837 2 หลายเดือนก่อน

    P.R.Cjidambaran Iyer Anizham , Bharadwajam, E.R. Parvathy ,Rohini,
    SreeRamaan .M.C.Purradam,Alamelu.P.C.Moollam, T. G.Lakshminarayanan a/s Vivek ,Bharani

  • @ajithahiran2210
    @ajithahiran2210 หลายเดือนก่อน

    Paranjathellam sathyamanu balyakalam suham sandhosham vivahasheysham sankadam thudangi eppo randuperum anizhamaanu kashttakalam varumpo randuperkkum orupoley pani kittum yennirunnalum rakshapedum yennu urachavishvasamund❤❤❤❤

  • @VasuDev-zz2vw
    @VasuDev-zz2vw 3 วันที่ผ่านมา

    👌👍

  • @pramachandran6736
    @pramachandran6736 หลายเดือนก่อน

    Ramachandran
    Star Pooram
    Age 73 yrs

  • @anujithin7983
    @anujithin7983 2 หลายเดือนก่อน

    ജിതിൻ അനിഴം - 38 , അനു തിരുവോണം 33 , ഇവാൻ പൂയം 10 പ്രാർത്ഥനയിലും പൂജയിലും ഉൾപെടുത്തണേ തിരുമേനി 🙏

  • @HajeendranNair
    @HajeendranNair 2 หลายเดือนก่อน

    ഹരി അനിഴം ഓമന അനിഴം 🙏🙏🙏🙏

  • @sunitharanikumar8373
    @sunitharanikumar8373 หลายเดือนก่อน

    🙏 സജീവ് കുമാർ അനിഴം നക്ഷത്രം

  • @GopakumarG-bi6vn
    @GopakumarG-bi6vn หลายเดือนก่อน +2

    ഗോപകുമാർ, അനിഴം ബിന്ദു മകയിരം, പൂജ നടത്തേണമേ 🙏🏻🙏🏻

  • @Anitharadhakrishnan-m5v
    @Anitharadhakrishnan-m5v 2 หลายเดือนก่อน +3

    ശരി ആണ് എല്ലാം 🙏🏼

  • @SujithCs-o2h
    @SujithCs-o2h หลายเดือนก่อน

    സുജിത് അനിഴം 🙏🙏

  • @jyolsanapn7880
    @jyolsanapn7880 2 หลายเดือนก่อน

    All most all correct Anizham Ranjith

  • @LVS420
    @LVS420 หลายเดือนก่อน

    Sir this truth taking

  • @minim5496
    @minim5496 2 หลายเดือนก่อน +1

    Mini. Moolam. Aghilraj. Anizham. Midun. Raj. Magham. Anju. Sara. Josef. Uthradam. Dijeesh. Punertham. Pushpa. Latha. Punertham. Beena. Aayilyam.waynad. prarthikana. Thirumani🙏

  • @jevithapv3405
    @jevithapv3405 2 หลายเดือนก่อน +1

    Correct aanu 100 vattam

  • @purushothamannair9227
    @purushothamannair9227 2 หลายเดือนก่อน +1

    നമസ്കാ രം തിരു മേനി പറഞ്ഞ ത് മുഴുവൻ ശരിയാണ് അനു ഭവയോ, ഗം ഇല്ല.

  • @SivanandanVazhoth
    @SivanandanVazhoth 2 ชั่วโมงที่ผ่านมา

    Sivanandan,,aneezham

  • @bluevenom381
    @bluevenom381 หลายเดือนก่อน

    ദീപു - അനിഴം 34 വയസ്സ് നല്ലത് വരാൻ പ്രാർത്തിക്കണം തിരുമേനി.

  • @JayaSree-v4h
    @JayaSree-v4h 2 หลายเดือนก่อน +2

    പറഞ്ഞത് 100 % ശരിയാണ്

  • @aneeshsomanath63
    @aneeshsomanath63 2 หลายเดือนก่อน

    12/12 Correct!

  • @DineeshKumar-j9s
    @DineeshKumar-j9s 3 วันที่ผ่านมา

    Dineesh. Anizam. 20.1.1982

  • @akhilkrishnan405
    @akhilkrishnan405 หลายเดือนก่อน

    Sindhu Anizham 46 medam Akhilkrishnan Thiruvathira 25midhunam Athulkrishnan Makairm 27 karkkidakamVrinda chathayam22

  • @nandhakumarvm7437
    @nandhakumarvm7437 2 หลายเดือนก่อน +1

    നന്ദകുമാർ, അനിഴം. 01-07-1955.

  • @vargheseabraham8929
    @vargheseabraham8929 2 หลายเดือนก่อน +1

    Varghese Anizham, 1952.Augest .28 .4.30pm.

  • @sujithmahadev698
    @sujithmahadev698 2 หลายเดือนก่อน +1

    Correct

  • @unnikrishnan6128
    @unnikrishnan6128 หลายเดือนก่อน

    Unnikrishnan anzham pramila ayillam Ajay purrtathi aswathi chothi saravan ayillam Divya chothi santhamma aswathi

  • @രുചിയുംഅൽപംനാട്ടിൻപുറംകാഴ്ചക

    കുറച്ചു കാര്യങ്ങൾ മാത്രം ശരിയുള്ളു. ബാക്കിയെല്ലാം പരസ്പര വിരുദ്ധമായി തോന്നുന്നു 😊

  • @sajitht5973
    @sajitht5973 2 หลายเดือนก่อน

    🙏🏻സജിത്ത് അനിഴം തിരുമേനി പ്രാർത്ഥന വേണം 🙏🏻

  • @SeemaAP-tc3vi
    @SeemaAP-tc3vi หลายเดือนก่อน

    Sudheer-Anizham.Pls pray for him.

  • @sumaammu6478
    @sumaammu6478 2 หลายเดือนก่อน

    Correct ane paranjath ellam

  • @rajeshrejeshrajeshrejesh690
    @rajeshrejeshrajeshrejesh690 2 หลายเดือนก่อน +1

    ജോബിത.. അനിഴം 30/7/1982

  • @SunilSukumaranAchary
    @SunilSukumaranAchary 2 หลายเดือนก่อน +6

    ആൺകുട്ടി അനിഴം പെൺകുട്ടി ഉത്രം ചേരുമോ

    • @ACS._.NIVU_
      @ACS._.NIVU_ 2 วันที่ผ่านมา

      Cherumo

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 2 หลายเดือนก่อน +2

    സുനിൽകുമാർ അനിഴം രേണുക രോഹിണി, സൗരവ് ചതയം സരയൂ ഉത്രാട്ടാതി, തിരുമേനി എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തരുവാൻ വേണ്ടി പ്രാർത്ഥിയ്ക്കണം വളരെ ബുദ്ധിമുട്ടിൽ ആണ് എനിയ്ക്ക കുടുംബത്തിനു വേണ്ടി പ്രാർത്ഥിയ്ക്കണം🙏🙏🙏

  • @sudhakarannly3855
    @sudhakarannly3855 2 หลายเดือนก่อน +1

    അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ് തിരുമേനി

  • @prasanthep4213
    @prasanthep4213 2 หลายเดือนก่อน

    100%correct

  • @DevarajanG-u4t
    @DevarajanG-u4t 16 วันที่ผ่านมา

    Devarajan g. Anizham

  • @vedakrishnan8224
    @vedakrishnan8224 2 หลายเดือนก่อน

    Very correct

  • @ajaybalakrishnan7369
    @ajaybalakrishnan7369 2 หลายเดือนก่อน +1

    🙏🙏🙏
    Ajay
    Anizham

  • @akhileshkannan6270
    @akhileshkannan6270 หลายเดือนก่อน

    4/11/2005 Akhilesh
    അനിഴം പൂജയിൽ ചേർക്കണമേ 🙏🏻

  • @reshmimanu8227
    @reshmimanu8227 2 หลายเดือนก่อน

    Correct👍🏼👍🏼

  • @vatsalasmrithy524
    @vatsalasmrithy524 2 หลายเดือนก่อน

    VATSALA..ANIZHAM 🙏

  • @aishaks727
    @aishaks727 2 หลายเดือนก่อน +2

    ഇന്ന് പിറന്നാൾ ആണ് എന്റെ കൊച്ചുമോൾ അമേയ ആശിഷ് അവൾ ക്കു വേണ്ടി പ്രാത്ഥിക്കണം. 15 - 08.2013 അനിഴം

  • @reneshp2524
    @reneshp2524 2 หลายเดือนก่อน +1

    Rinesh anizham 29/9/1984. 8.5am

  • @beenarajesh4768
    @beenarajesh4768 2 หลายเดือนก่อน

    Beena-anizham 🙏

  • @SugathaRavindran-r6e
    @SugathaRavindran-r6e หลายเดือนก่อน

    തിരുമേനി നമസ്തേ

  • @sajinashyni7555
    @sajinashyni7555 หลายเดือนก่อน

    ഷാജിന അനിഴം 53 years.

  • @RaghulRaghul-n6l
    @RaghulRaghul-n6l หลายเดือนก่อน +2

    Athu thetta thirumeni enikku theere swarthatha illa ellarum enne anu pattikkunnathu

  • @sunithac7736
    @sunithac7736 หลายเดือนก่อน +2

    അർജുൻ അനിഴം 3/4/2010
    അമൽ പൂരുരുട്ടാതി13/08/2014

  • @Sathish-s3g
    @Sathish-s3g 2 หลายเดือนก่อน +2

    🙏🙏🙏👍

  • @sreejabhagyanath3340
    @sreejabhagyanath3340 หลายเดือนก่อน

    Sreeja uthradam bhagyanathan anizham

  • @prameeshpp6082
    @prameeshpp6082 หลายเดือนก่อน

    💯

  • @sindhumohan2534
    @sindhumohan2534 หลายเดือนก่อน +4

    സിന്ധു അനിഴം ഒരു സമാധാനം ഇന്നുവരെ ഉണ്ടായിട്ടില്ല 🙏🙏

    • @prasadvasudevan2355
      @prasadvasudevan2355 หลายเดือนก่อน +1

      Vishamikkenda praarthikkoo 🙏

    • @rashivm3232
      @rashivm3232 หลายเดือนก่อน

      ചിരിക്കുക.... 👍❤

  • @sasikalaa8877
    @sasikalaa8877 2 หลายเดือนก่อน +2

    തിരുമേനി നാരായണീയം വായിക്കാൻ പ്രത്യേകിച്ചു സമയമുണ്ടോ സന്ധ്യസമയത് വായിക്കാൻ പാടുണ്ടോ

  • @sujaunnikrishnan4535
    @sujaunnikrishnan4535 2 หลายเดือนก่อน +1

    സുജ അനിഴം
    14/05/1976

  • @RaghulRaghul-n6l
    @RaghulRaghul-n6l หลายเดือนก่อน

    Sreelekha. Anizham

  • @bindhusreekumar8993
    @bindhusreekumar8993 2 หลายเดือนก่อน

    പ്രതികാരം ചെയ്യുമെന്ന് പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും ശരിയല്ല

  • @vidyab6729
    @vidyab6729 หลายเดือนก่อน

    ശ്രീനാഥ് അനിഴം ഗവൺമെന്റ് ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തു

  • @ambilikumari903
    @ambilikumari903 2 หลายเดือนก่อน

    Ambilikummary Aniyam