അര മണിക്കൂറിൽ! 2തരം കറി/വഴുതനങ്ങ അവിയൽ, ഈസി രസം/Lockdown spl

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • വഴുതനങ്ങ അവിയൽ :-
    മുരിങ്ങക്കായ - 1 എണ്ണം
    വഴുതനങ്ങ - 200gm
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    സവാള - 1 എണ്ണം
    തേങ്ങ ചിരവിയത് - മുക്കാൽ കപ്പ്
    പച്ചമുളക് - 6 എണ്ണം
    ജീരകം - കാൽ ടീസ്പൂണ്
    വാളൻപുളി പിഴിഞ്ഞ വെള്ളം - 2 tbട
    വെളിച്ചെണ്ണ - 2 tbട
    ചുവന്നുള്ളി - ഒരു കൈ പിടി
    കറിവേപ്പില, ഉപ്പ്, വെള്ളം ഇവ പാകത്തിന്
    ഈസി രസം :-
    വാളൻ പുളി - നെല്ലിക്കായ് വലിപ്പത്തിൽ
    ഇഞ്ചി - 1 ചെറിയ കഷ്ണം
    വെളുത്തുള്ളി - 5 അല്ലി
    മുഴുവൻ മല്ലി- 3tsp
    കുരുമുളക് - 2 tbട
    നല്ല ജീരകം - കാൽ ടീസ്പൂണ്
    ശർക്കര -ചെറിയ 1 കഷ്ണം
    കായം പൊടി - കാൽ ടീസ്പൂൺ
    വെള്ളം - 750 MI മുതൽ 1 ലിറ്റർ വരെ
    വെളിച്ചെണ്ണ - 2 tsp
    കടുക് - അര ടീസ്പൂൺ
    വറ്റൽമുളക് - 3 എണ്ണം
    ഉപ്പ്, കറിവേപ്പില ഇവ പാകത്തിന്
    #prathapsfoodtv #mealplan #lockdownspecial

ความคิดเห็น • 235

  • @binduteachers4605
    @binduteachers4605 3 ปีที่แล้ว +8

    ആർക്കും ഇഷ്ടമില്ലാത്ത വഴുതനങ്ങക്ക് ഇങ്ങനെ ഒരു അംഗീകാരം കൊടുത്തതിനു വലിയ നന്ദി,സൂപ്പർ

  • @devanarayanan2836
    @devanarayanan2836 3 ปีที่แล้ว +1

    അവിയൽ വച്ചിട്ട് ചേട്ടൻ തന്നെ കൊതി ഇടുവാണോ,, സൂപ്പർ

  • @reejaalex9208
    @reejaalex9208 3 ปีที่แล้ว +1

    nalla adipoli pachakam,all dishes makes mouth watering

  • @saineerajab5775
    @saineerajab5775 3 ปีที่แล้ว +1

    വഴുതനങ്ങ അവിയൽ ഉണ്ടാക്കി സൂപ്പർ ഒരുരക്ഷയും ഇല്ല. Thank u sir🙏🙏🙏🙏

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏 വളരെ സന്തോഷം

  • @geethaaravindakshan69
    @geethaaravindakshan69 3 ปีที่แล้ว +1

    Suuuper combination thanjs for sharing Vazhutinigha Aviyal first time kanunnu Try cheyyunnatanu

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 ปีที่แล้ว +1

    രണ്ടും സൂപ്പർ ആയിട്ടുണ്ട് 👍👍👍😋😋😋

  • @padminikrishnan9337
    @padminikrishnan9337 3 ปีที่แล้ว +1

    കൊള്ളാം. അടിപൊളി തന്നെ.

  • @mc8155
    @mc8155 3 ปีที่แล้ว +1

    Mmm adipoli super kelkkan vendi matram vedio kandu...

  • @dhiyamanu5580
    @dhiyamanu5580 3 ปีที่แล้ว +2

    സൂപ്പർ 👌👌👌👌💕💕💕

  • @jismolanto3348
    @jismolanto3348 3 ปีที่แล้ว +1

    Adiplli👌👌👌

  • @alexmathew2050
    @alexmathew2050 2 ปีที่แล้ว +1

    Adi poli recipe🙏

  • @susanrajan793
    @susanrajan793 3 ปีที่แล้ว +1

    Easy പാചകം സൂപ്പർ

  • @jyothilakshmi6733
    @jyothilakshmi6733 3 ปีที่แล้ว +1

    Randu item's Kollam 👌👌

  • @valsalakumari90
    @valsalakumari90 3 ปีที่แล้ว +1

    കണ്ടിട്ട് കൊതി വരുന്നു. വൈകാതെ തയ്യാർ ചെയ്യും 👋

  • @ambilysasi8549
    @ambilysasi8549 3 ปีที่แล้ว +1

    Adipoli

  • @riyasr5549
    @riyasr5549 3 ปีที่แล้ว +1

    Cheats polichu

  • @suloachanannarayanan5702
    @suloachanannarayanan5702 3 ปีที่แล้ว +1

    സൂപ്പർ👍

  • @sajikumar13
    @sajikumar13 3 ปีที่แล้ว +1

    Good post

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 ปีที่แล้ว +1

    Valare tasty

  • @babubaboos2920
    @babubaboos2920 3 ปีที่แล้ว +2

    Easy & simple

  • @elizabethjohnson202
    @elizabethjohnson202 3 ปีที่แล้ว +1

    Good👍😋

  • @shobhak9136
    @shobhak9136 3 ปีที่แล้ว +3

    സാർ അസുഖം ഒക്കെ മാറി മുൻപത്തെ പോലെ നല്ല ആക്റ്റീവ് ആയതിൽ സന്തോഷംദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ambujampanicker6449
    @ambujampanicker6449 3 ปีที่แล้ว +1

    രസം ഇഷ്ടപ്പെട്ടു. പിന്നെ 2 ചേരുവകൾ ചേർത്ത അവിയൽ. കൊള്ളാം. ഗുട്.

  • @beenaanand8267
    @beenaanand8267 3 ปีที่แล้ว +1

    Very good

  • @sudharmmadevi9810
    @sudharmmadevi9810 3 ปีที่แล้ว +1

    Super

  • @leenashivprakash4928
    @leenashivprakash4928 3 ปีที่แล้ว +1

    Good

  • @jayamolnj7992
    @jayamolnj7992 3 ปีที่แล้ว +4

    അടിപൊളി രസം. ഞങ്ങൾ രസത്തിൽ ജീരകം ചേർക്കാറില്ല ഇതു കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നുന്നു. ഇനി try ചെയ്യും.

  • @jasmineshibu9468
    @jasmineshibu9468 3 ปีที่แล้ว

    Wow..... രണ്ടും... Super...

  • @remyashaji4186
    @remyashaji4186 3 ปีที่แล้ว +1

    ചേട്ടാ സൂപ്പർ👌👌👌👌👌

  • @saineerajab5775
    @saineerajab5775 3 ปีที่แล้ว +1

    ഉണ്ടാക്കി ..... സൂപ്പർ... Thank you 🙏🙏🙏🙏🙏🙏

  • @elizabethjohnson202
    @elizabethjohnson202 3 ปีที่แล้ว +1

    Simple recipe

  • @sreevijayaa8739
    @sreevijayaa8739 3 ปีที่แล้ว +1

    Prathapetta supertto ettante currykalokke 👌

  • @kripasr4143
    @kripasr4143 3 ปีที่แล้ว +1

    very nice

  • @sujatakolasseri137
    @sujatakolasseri137 3 ปีที่แล้ว +1

    2ooooooooogud😋

  • @gilsongeorge1696
    @gilsongeorge1696 3 ปีที่แล้ว +1

    Super analloo undakkinokkam

  • @suluc2913
    @suluc2913 2 ปีที่แล้ว +1

    Wonderfull...currykal.....eswara Americian white house sheff kannane 🙏🙄

  • @hemalathamurali5702
    @hemalathamurali5702 3 ปีที่แล้ว +1

    Dear പ്രതാപ് ജി, നിങ്ങൾ ഒരു സംഭവം ആണ് ട്ടോ 😍. ഈ recipes ഒക്കെ എവിടന്നു കണ്ടുപിടിക്കുന്നു. രസം എന്റെ favourite ആണ്.. അതുകൊണ്ട്‌ ഇന്നത്തെ recipes ന് 100 ല്‍ 101 മാർക്കും തന്നിരിക്കുന്നു. അഭിനന്ദനങ്ങളോടൊപ്പം പ്രാര്‍ത്ഥനയും 💐💐💐😋😋🤩🤩🤩🤩

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Ok thanks ❤️🙏 വളരെ സന്തോഷം

  • @laila3931
    @laila3931 3 ปีที่แล้ว +1

    എളുപ്പത്തിൽ തയ്യാറാക്കാം ഈ അവിയൽ.സ്വാദിഷ്ടവും !!കുരുമുളക് രസവും സൂപ്പർ 👌താങ്ക്‌യൂ പ്രതാപ് ഫുഡ്സ് 👍

  • @AASHVIWORLD
    @AASHVIWORLD 3 ปีที่แล้ว +2

    എന്തു പറയാൻ കലക്കി, തിമിർത്തു, കിടുക്കി 👌👌👌👍👍👍

  • @sreejan8385
    @sreejan8385 3 ปีที่แล้ว +1

    👌👌

  • @subranpkyes6456
    @subranpkyes6456 3 ปีที่แล้ว +1

    സൂപ്പർ... രണ്ട് വിഭവങ്ങളും ഈസിയായി ഉണ്ടാക്കാൻ പറ്റുന്നവയാണ്.

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว +1

    Hello prataap G how r u & Mrs nalla rassem nalla curriyum super super adipoli innu office leave edthu njan veluthulli cherkathe rassem try cheiyanam take care stay blessed

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks വളരെ സന്തോഷം❤️🙏🙏

  • @raninair6065
    @raninair6065 3 ปีที่แล้ว +1

    രണ്ടു കറികളും super 👌👌👌😍

  • @ratheshrathi7390
    @ratheshrathi7390 3 ปีที่แล้ว +2

    ചേട്ട സൂപ്പർ രസം ഇപ്പം തന്നെ ഉണ്ടാക്കി നോക്കട്ടെ

  • @asmilachu2126
    @asmilachu2126 3 ปีที่แล้ว +2

    Supper chettayee rasam spr

  • @jayanthikrishnadas1123
    @jayanthikrishnadas1123 3 ปีที่แล้ว +2

    Very nice simple and super dishes

  • @sindhusudhakar191
    @sindhusudhakar191 3 ปีที่แล้ว +2

    Aviyal, rasam kollaam 👌take care, stay safe😷

  • @jayapriya9357
    @jayapriya9357 3 ปีที่แล้ว +1

    നാളെത്തന്നെ ഈ അവിയൽ ഉണ്ടാക്കുന്നുണ്ട്. അടിപൊളി 🌹👌👌👌🌹

  • @prasannaprakasan7334
    @prasannaprakasan7334 3 ปีที่แล้ว +1

    Resam adipoli. 👌👌👌

  • @sandhyavijay1224
    @sandhyavijay1224 3 ปีที่แล้ว +1

    Super aviyal and easy rasam.

  • @nrsareesh1082
    @nrsareesh1082 3 ปีที่แล้ว +1

    Simple & അടിപൊളി 👌

  • @suluc2913
    @suluc2913 3 ปีที่แล้ว +1

    Supet currykal ethu valiyava num cheriyavanum ready akkam 💓💓💓👌👌👍👍👍👍

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 ปีที่แล้ว +1

    ഗംഭീരം പ്രതാപ് ജി 🌹🌹

  • @fathimacm6777
    @fathimacm6777 3 ปีที่แล้ว +1

    Kidiloski.....onnum parayanilla 👌

  • @lekhavijayan749
    @lekhavijayan749 3 ปีที่แล้ว +5

    👍🙏👏👏രസത്തിന്റെ മണം തൊട്ട് അയലത്തല്ല ഇവിടെ വരെ എത്തി 😀

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +4

    Very nice and simple.
    Take care and stay safe👍🏻🙏🏼😇

  • @rajimadhavan1686
    @rajimadhavan1686 3 ปีที่แล้ว +1

    പെട്ടെന്ന് തയ്യാറാ ക്കാം.. 👌👌👍😊😊

  • @gitadas2322
    @gitadas2322 3 ปีที่แล้ว +1

    Ohhhh..entha resam .kothi thonnunnu ...
    Both r immune booster..
    Papaya thoranum moru currym
    These all now adays everyone should/must have for the better health
    Main immunity strong nu vendi
    Corona special 😁👍
    Corona ullavarkum
    Vaccine edukunnavarkum ..
    Immunity kurayan padillallo
    So u have given us the healthy receipe.,..
    Thanks a lot chachy chetta ...I will definitely try tomorrow and day after tomorrow
    Gnt

  • @anusvideos9274
    @anusvideos9274 3 ปีที่แล้ว +1

    Recipie soooper ane try cheyyum chakkakuruvum kayayum ondakki sooper taste ayirunnu simple recipie ikk othiri thanks God bless u and ur family 💞❤️😍🥰😍🥰🥰😍😍🤩🥰

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏🙏 വളരെ സന്തോഷം

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +2

    നാളത്തെ ഞങളുടെ ഉച്ച ഭക്ഷണം ഇതുതന്നെ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു

  • @babys4240
    @babys4240 3 ปีที่แล้ว +1

    Super 👌 അവിയൽ...... രസം......

  • @jayasreer9222
    @jayasreer9222 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ.. 🙏🙏ചെയ്തു നോക്കാം 🙏

  • @elizabethjohnson202
    @elizabethjohnson202 3 ปีที่แล้ว +1

    Adipoli👍

  • @manjumadhav2844
    @manjumadhav2844 3 ปีที่แล้ว +3

    2curries avial& rasam👌but njan avial il puli cherkkilla athupole rasathil malliyum pakaram rasathil malli ela edarund😁so bakki ingredients vachu njan ee curries undakkum😁 ur dishes r always 👌👌&easy to cook 👍

  • @ambiliv8661
    @ambiliv8661 3 ปีที่แล้ว +1

    Very simple👌👍👍👌

  • @shobhak9136
    @shobhak9136 3 ปีที่แล้ว +1

    🙏സാർ നല്ല രസം, നല്ല അവിയൽ ❤

  • @jayakumar200
    @jayakumar200 3 ปีที่แล้ว +1

    Supper, try ചെയ്യും 🌹

  • @sarithanair4919
    @sarithanair4919 3 ปีที่แล้ว +1

    Very nice dish 👌

  • @bobanvarghese5924
    @bobanvarghese5924 3 ปีที่แล้ว +1

    I tried that thakaali curry...it was super...thnk u sir..

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏🙏 വളരെ സന്തോഷം

  • @bindhumathew5350
    @bindhumathew5350 3 ปีที่แล้ว +1

    Chettante ella recipe kalum adipli

  • @leenanelson7992
    @leenanelson7992 3 ปีที่แล้ว +1

    Rassem Jan undaki supperrrrrr cheta thank you❤

  • @madhavikutty7652
    @madhavikutty7652 3 ปีที่แล้ว +1

    Karikal kalakky.very nice .preparation. Easy also. Thank you.very much.

  • @snigdhasunilkumar3510
    @snigdhasunilkumar3510 3 ปีที่แล้ว +1

    Super combination Prathap 👌👌👌

  • @nizamudeenmuneera7401
    @nizamudeenmuneera7401 3 ปีที่แล้ว +1

    Superrrrrrr 👌. ....very simple and tasty recipe 😋 😋.adipoli bro

  • @anuanil4263
    @anuanil4263 3 ปีที่แล้ว +1

    സൂപ്പർ 😍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 ปีที่แล้ว +1

    അടിപൊളി 👌👍

  • @mayamolkt3715
    @mayamolkt3715 3 ปีที่แล้ว +1

    Prathapji super👌👌👌👍👍👍

  • @reejaalex9208
    @reejaalex9208 3 ปีที่แล้ว +1

    sir ntae vegetarian lunch kanumbol thanae undaki kazhikan thonunnu kollam ellam adipoliya

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      ഉണ്ടാക്കി നോക്കൂ. നന്ദി🙏🏻❤️

    • @reejaalex9208
      @reejaalex9208 3 ปีที่แล้ว

      @@prathapsfoodtv6643 enji curry thaenga cherkathae ulla recipe edamo??????

  • @parusworld7610
    @parusworld7610 3 ปีที่แล้ว +1

    പൊളിച്ചു 💞❤️

  • @shivadavnair9000
    @shivadavnair9000 3 ปีที่แล้ว +1

    Spr chettayi

  • @MM-on2le
    @MM-on2le 3 ปีที่แล้ว +1

    Thanks chettaa ithupoleyulla currykal iniyum idane, aviyal undakan muringa kaya illa

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      മുരിങ്ങക്കായ ഇല്ലാതെയും ഇങ്ങനെ ഉണ്ടാക്കാം. നന്ദി❤️🙏

  • @baburajsreedharan997
    @baburajsreedharan997 3 ปีที่แล้ว +1

    രസം എന്റെ ഇഷ്ട വിവഭം ആണ് അളിയാ. ജീരകം ഓപ്ഷണൽ ആണോ അളിയാ. മുൻപിട്ടു നിൽക്കുമോ. അതോ ബാലൻസ് ചെയ്തു പോകുമോ

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว +1

      ബാലൻസ് ചെയ്ത് പൊക്കോളും നന്ദി
      ❤️🙏🙏

  • @kumarank1733
    @kumarank1733 3 ปีที่แล้ว +1

    Super and simple as usual. Thanks a lot.your speech is very good.

  • @unnimenon8852
    @unnimenon8852 3 ปีที่แล้ว +1

    സൂപ്പെർബ്..... 👌👌👌

  • @sijimanojthomas6685
    @sijimanojthomas6685 3 ปีที่แล้ว +1

    Easy and tasty...👍

  • @bindubaiju9632
    @bindubaiju9632 3 ปีที่แล้ว +1

    Super...👍😍

  • @Anna-in3qy
    @Anna-in3qy 3 ปีที่แล้ว +1

    Super recipe chetta.

  • @manjushavijayan5163
    @manjushavijayan5163 3 ปีที่แล้ว +1

    Super 👍 ഞങ്ങൾ രസത്തിൽ ഉള്ളി ചേർക്കാറില്ല. രസത്തിനു ചതക്കുമ്പോൾ ഒരു തണ്ട് കറിവേപ്പില ചേർത്താൽ നന്നായിരിക്കും

  • @manjusureshmanju1432
    @manjusureshmanju1432 3 ปีที่แล้ว +1

    ഇന്നലെ ആണ് നിങ്ങളുടെ ചാനൽ കണ്ടത് എല്ലാം ഒന്നിനൊന്നു മെച്ചം

  • @anjumohan5127
    @anjumohan5127 3 ปีที่แล้ว +1

    Easy recipes

  • @gracybenny7502
    @gracybenny7502 3 ปีที่แล้ว +1

    👌👌👍👍

  • @deepadeependran3457
    @deepadeependran3457 3 ปีที่แล้ว +1

    വഴുതനങ്ങയിൽ പുളിക്കു പകരം തൈര് ചേർക്കാൻ pattumo

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      ചേർക്കാംകുഴപ്പമില്ല വളരെ നന്ദി❤️🙏🙏

  • @atmo8672
    @atmo8672 3 ปีที่แล้ว +1

    Without any doubt, he is a wonderful cook.. I love all his traditional recipes.. 😊😊😊

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 ปีที่แล้ว +1

    Manam ivide kitti

  • @sreelekhasatheesh9494
    @sreelekhasatheesh9494 3 ปีที่แล้ว +1

    👌👌🙏

  • @younasrawther2719
    @younasrawther2719 3 ปีที่แล้ว +1

    👌👌👌👌👌👍👍

  • @sudharmmadevi9810
    @sudharmmadevi9810 3 ปีที่แล้ว +2

    പപ്പായ വച്ചു എപ്പോഴെങ്കിലും ഒരു വിഭവം ഉണ്ടാക്കാമോ

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว +1

      തീർച്ചയായും ഉടൻ ചെയ്യാം നന്ദി❤️🙏🙏

  • @minik.p510
    @minik.p510 3 ปีที่แล้ว +1

    Haloo chettaaa... Sukhamayi ennu vichaarikkunnu.chechy evide.

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      സുഖമായിരിക്കുന്നു. നന്ദി❤️🙏

  • @anjumohan5127
    @anjumohan5127 3 ปีที่แล้ว +1

    ഞാൻ ഫസ്റ്റ് അടിച്ചേ 😂😂

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว +1

      Ok thanks വളരെ സന്തോഷം നന്ദി❤️🙏🙏

  • @radhanair8108
    @radhanair8108 3 ปีที่แล้ว +1

    ഉലുവയും കൂടി വറുത്തിട്ടാൽ നന്നായിരിക്കും