ഏവരും ഇഷ്ടപ്പെടുന്ന ചപ്പാത്തിക്കറി.

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 38

  • @sandhyapai5210
    @sandhyapai5210 วันที่ผ่านมา +1

    ഞാനും ഈ കറി ഉണ്ടാക്കാറുണ്ട്. അതിൽ പഴുത്ത തക്കാളിക്ക് പകരം പച്ച തക്കാളി ഇടും. Carrot ഉം നേര്‍ത്ത slices ആയി ഇട്ടു വഴറ്റും. മഞ്ഞൾ, മുളക്, മല്ലി, ഗരം മസാല പൊടികൾ ഇടും. സൂപ്പർ ടേസ്റ്റ് ആണ്. It's a healthier option because of the vegetables. പനീര്‍ വേണമെങ്കിൽ add ചെയ്യാം. Dry roast അല്ലെങ്കില്‍ അല്പം gravy version ഉം ഉണ്ടാക്കാം. It's splendid. Finger-licking good.

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 12 วันที่ผ่านมา +5

    Thank you. വളരെ എളുപ്പവും സ്വാദുള്ളതുമാണ് ഈ കറി. ഇത് ഞാനും മോളും എല്ലാം ഉണ്ടാക്കാറുണ്ട്. ചില വീടുകളിൽ സവാള, വെളുത്തുള്ളി എന്നിവ തോൽ കളഞ്ഞ് കഴുകാതെ അരിഞ്ഞിടുന്നത് കാണാം. അതു കണ്ടാൽ പിന്നെ ഞാൻ അവിടുന്ന് വെള്ളം പോലും ഒഴിവാക്കാറാണ് പതിവ്. അപ്പോൾ ചോദിക്കാം സദ്യ പോലുള്ളതിന് അവരെന്താ ചെയ്യാന്ന് അറിയോന്ന്. അത് നമ്മൾ കാണുന്നില്ലല്ലൊ? കണ്ടു കഴിഞ്ഞാൽ പിന്നെ കഴിക്കാൻ കഴിയില്ല.

  • @padminiramachandran4641
    @padminiramachandran4641 12 วันที่ผ่านมา +7

    ചപ്പാത്തിക്കറി സൂപ്പറായിട്ടുണ്ട്👌👌👌

  • @geetapillai1819
    @geetapillai1819 8 วันที่ผ่านมา +4

    വർഷങ്ങൾ ആയി ഞങ്ങളുടെ സ്ഥിരം കറിയാണ് ഇത്. ഉണ്ടാക്കാൻ ഈസിയാണ്, 3 ചപ്പാത്തി കഴിക്കുന്നടത്തു ചുരുങ്ങിയത് ഒരു 6 അല്ലെങ്കിൽ 7 ചപ്പാത്തി കഴിക്കും ഈ കറി ആണെകിൽ. വെളിച്ചെണ്ണയിൽ കടുക്, വറ്റൽ മുളക്, കറിവേപ്പില ഇട്ട് മൂപ്പിക്കും പിന്നെ സവാള പച്ചമുളക് ഇട്ട് വഴറ്റും കൂടെ തക്കാളി ഇടും, അതിന്റ കൂടെ മുളക് പൊടി, മഞ്ഞൽ പൊടി ഉപ്പ് ചേർത്ത് നല്ല രീതിയിൽ വഴറ്റി എടുക്കും. വേറെ ഒന്നും ചേർക്കില്ല. so easy and very tasty. 👍

  • @puspakrishnan3746
    @puspakrishnan3746 12 วันที่ผ่านมา +2

    ആദ്യ കമൻറ് ടീച്ചറേ ഇന്ന് ചപ്പാത്തിക്ക് എന്ത് കറിയാണ് എന്ന് ആലോചിച് ഇരിക്കുമ്പോള് ടീച്ചറുടെ video കാണുന്നത് തീർച്ചയായും ഉണ്ടാക്കി നോക്കാം❤❤❤

  • @saraswathysarayu
    @saraswathysarayu 12 วันที่ผ่านมา +2

    ടീച്ചർ സൂപ്പർ കറി ഞാൻ ഉണ്ടാക്കാറുണ്ട് എളുപ്പവും ആണെല്ലോ ❤❤❤❤❤

  • @sreelathasreekumar2534
    @sreelathasreekumar2534 12 วันที่ผ่านมา +9

    ടീച്ചറേ ഇത് എന്റെ സ്ഥിരം കറിയാണ് അപ്പത്തിനും ഇത് ബെസ്റ്റ് കോംബോ ആണ് എളുപ്പം വയ്ക്കാമല്ലോ❤

  • @ammoostravelogue
    @ammoostravelogue 4 วันที่ผ่านมา

    ഞാനും സ്ഥിരം ഉണ്ടാക്കാറുണ്ട്. നല്ല അവതരണം ട്ടോ ❤❤

  • @ammukuttyn9548
    @ammukuttyn9548 3 วันที่ผ่านมา +2

    അതിൽ കുറച്ചു മല്ലിപ്പൊടിയും ചേർത്ത് കുറച്ച് മല്ലിയിലയും ഇട്ടാൽ കൂടുതൽ സ്വാദ് ഉണ്ടാകും

  • @rajnarayanan9397
    @rajnarayanan9397 9 วันที่ผ่านมา +1

    When I make this ,I add less than qtr tbl spoon sugar.If the Tomato is not very ripe,adding little sugar balance the taste.

  • @kavyapoovathingal3305
    @kavyapoovathingal3305 12 วันที่ผ่านมา +3

    Super super ❤️💞💕👌

  • @lakshmijagadish6943
    @lakshmijagadish6943 2 วันที่ผ่านมา

    😢😢

  • @JalajaSudhakar-i9c
    @JalajaSudhakar-i9c 5 วันที่ผ่านมา

    👌

  • @rajasekharanthekkoot271
    @rajasekharanthekkoot271 10 วันที่ผ่านมา +1

    I like this curry

  • @sobhanamohan7586
    @sobhanamohan7586 12 วันที่ผ่านมา

    Super curi teacher ❤❤

  • @ramakrishnankv3305
    @ramakrishnankv3305 6 วันที่ผ่านมา

    Super 👍👍👍👍👍

  • @rsn61252
    @rsn61252 12 วันที่ผ่านมา

    Super curry, very easy

  • @gracyjohn9682
    @gracyjohn9682 6 วันที่ผ่านมา

    Triply stainless steel kadai

  • @maheswarip5585
    @maheswarip5585 5 วันที่ผ่านมา

    Kashttam😮

  • @MolySreekala
    @MolySreekala 8 วันที่ผ่านมา

    Evrery. Good. Tea

  • @AtheesVlog
    @AtheesVlog 9 วันที่ผ่านมา

    Super👍

  • @premalathatk
    @premalathatk 10 วันที่ผ่านมา

    Super ❤️❤️

  • @PreethisKitchenWorld
    @PreethisKitchenWorld 10 วันที่ผ่านมา

    ❤🎉 Super

  • @sudhac5507
    @sudhac5507 12 วันที่ผ่านมา

    Super curry

  • @janakiek4298
    @janakiek4298 6 วันที่ผ่านมา

    ഈ കറി പരിചിതമാണ് പുതുമയില്ല😅

  • @sridevinair4058
    @sridevinair4058 12 วันที่ผ่านมา

    👍❤️

  • @girijarajannair577
    @girijarajannair577 12 วันที่ผ่านมา

    E curry epolum njan undakkarrund chappathikku njan 2 tomotto edum

  • @SanthiSanthinandakumar
    @SanthiSanthinandakumar 12 วันที่ผ่านมา

  • @Rathna5004
    @Rathna5004 9 วันที่ผ่านมา

    Superrr chappathi curry 😍support cheyyane

  • @VineethSreelakath
    @VineethSreelakath 12 วันที่ผ่านมา

    👍👍👍

  • @ashanair9828
    @ashanair9828 10 วันที่ผ่านมา

    Teachere, Don't use aluminium vessels, as it is not good for health.

    • @geetapillai1819
      @geetapillai1819 8 วันที่ผ่านมา

      നോൺസ്റ്റിക്ക് ഉപയോഗിക്കാൻ പാടില്ല അലുമിനിയം ഉപയോഗിക്കാൻ പാടില്ല പിന്നേ എന്ത് ഉപയോഗിക്കും. സ്റ്റീൽ ആയാൽ പെട്ടെന്ന് കരിഞ്ഞു പോകും.

  • @dhanyajairaj9791
    @dhanyajairaj9791 12 วันที่ผ่านมา

    ടീച്ചറുടെ വീട് evdya🙄

  • @sreedevin7179
    @sreedevin7179 12 วันที่ผ่านมา +1

    Common aane eth

  • @RajalekshmiRKurup
    @RajalekshmiRKurup 9 วันที่ผ่านมา

    Elam aduppich bachit pachakam tudangiya pore gas nashttam varilla

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 12 วันที่ผ่านมา

    ❤❤❤❤😂🎉

  • @JosyPhilip-pi5pv
    @JosyPhilip-pi5pv 12 วันที่ผ่านมา

    ❤️❤️❤️