എനിക്ക് ഈ channel നല്ല ഇഷ്ട മാണ്. സൂപ്പർ easy recipes, super short videos കഥ പറഞ്ഞു bore അടിപ്പിക്കില്ല 🙏❤️ ഇങ്ങനെ തന്നെ മുൻപോട്ടു പോകു. I subscribed now
ചേട്ടന്റെ കറികൾ കാണുമ്പോൾ തന്നെ വായിലൂടെ കപ്പലോടുന്നു 🤣🤣🤣🤣🤣ചേന ചൊറിയുന്നത് കൊണ്ട് മടിയാണ് 😜😜എങ്കിലും തീർച്ചയായും ട്രൈ ചെയ്യും..🥰🥰താങ്ക്സ് ചേട്ടാ.. മിക്കവാറും ചേട്ടന്റെ കറികൾ ആണ് വീട്ടിൽ 😜😜😜🙏🙏🙏🙏
Njn e kootu indakkitto. Ivide ellrkum ishtay. Nalla taste m indarunnu. Valare simple ayirunnu. Thank uuuuuu so mchhh
Thanks ❤️ 🙏🙏🏻
Njan ethu undakki.... Orupadu eshtapettu...enta mon kunjunu orupad estayi.....
Thanks for this wonderful video.....
Thanks ❤️ 🙏 വളരെ സന്തോഷം🙏🏻🙏❤️
Superb.puliyichiyum.undaki.very nice.
Ok thanks വളരെ സന്തോഷം🙏🏻🙏❤️
അവിയിലിന്റെ രുചിയാണതിനു ഇടക്കിക്കിടെ ഉണ്ടാക്കാറുണ്ട് same റെസിപ്പി thanks പ്രതാപ് love your cooking no വലിച്ചുനീട്ടൽ no വാചകടി
Thanks ❤️ 🙏🙏🏻
ഇന്ന് ഈ കറി ഉണ്ടാക്കി .. ആദ്യമായിട്ടാണ് കഴിക്കുന്നത് .. വളരെ സ്വാദുണ്ട് .. വളരെ നന്ദി സർ
Ok thanks വളരെ സന്തോഷം🙏🏻🙏❤️
Sir njan request cheythirunnu. Pothichor vedio idamo?pls sirnte vedios ellam super aanu
തീർച്ചയായും ചെയ്യാം .നന്ദി❤️🙏🏻
എനിക്ക് ഈ channel നല്ല ഇഷ്ട മാണ്. സൂപ്പർ easy recipes, super short videos
കഥ പറഞ്ഞു bore അടിപ്പിക്കില്ല 🙏❤️
ഇങ്ങനെ തന്നെ മുൻപോട്ടു പോകു. I subscribed now
Thanks വളരെ സന്തോഷം🙏❤️
@@prathapsfoodtv6643 one more plus point bro. Description box ഇൽ ingredients with quantity കറിയിൽ ചേർക്കുന്ന ഓർഡറിൽ കൊടുത്തിട്ടുണ്ട് 👌👌
Ok ❤️🙏
Super nale try cheythittu parayam
Thanks ❤️ 🙏🙏🏻
Super duper ethu parayan ondakki kazichhittu thanne kariyam tku
Ok thanks ❤️🙏 🙏🏻
Chettante karikalokke bhayankara variety anu keto ..chorinu enthu kari mari mari vaykkum enna alochanakku chettan oru pariharamayi🙂😋
Ok thanks വളരെ സന്തോഷം🙏🙏🏻❤️
Duper super kanjikku valare nannayirikkum
Thank you ❤️🙏
Kazhinja episode le mathan pulicherth vachathu vachu..sooper...Adipoli.👍. .ithum try cheyyunnund...
Ok thanks വളരെ സന്തോഷം🙏🏻🙏❤️
കൂട്ടുപൊതിയനും രസവും ആയിരുന്നു ഇന്ന് ഉച്ചക്ക്. സ്വാദ് ഒരു രക്ഷയുമില്ല കേട്ടോ. ചോറും കൂട്ടാനും തീർന്നു
Thanks വളരെ വളരെ സന്തോഷം❤️🙏🙏🏻
Super... മറ്റുള്ളവർ പലരും ജിലേപ്പിയും പാെറാേട്ടയും ,പാെറാേട്ടയും മാങ്ങയും.. ഇതു തിരിച്ചു മറിച്ച് വിഡിയോകളും..
Thanks ❤️🙏🙏🏻
mashe....ithu vaayil ittal thanne ruchikalude oru maha spodanam aanu. ithil pradhana panku vahikunnathakatte aa manchattoyum avsanam thooviya aa pacha velichennayum. vechu nokitundu orikkal. pakshe thallippu cherthirunnu.
താളിപ്പ് ചേർത്താലും സൂപ്പറാണ് .ഞാൻ സാധാരണ ഇങ്ങനാണ് ചെയ്യാറ് .നന്ദി കൂട്ടുകാരാ🙏🏻❤️🙏
നാടൻ വിഭവങ്ങൾ വ്യത്യസ്ത രീതിയിൽ ....കൊള്ളാലോ..subscribed
Thanks വളരെ സന്തോഷം🙏🙏🏻❤️
Super,,,, kandittu kothyavunnu
Thanks ❤️ 🙏🙏🏻
നല്ല മട്ട അരി കഞ്ഞിയും ഇ കറിയും ആഹാ വായിൽ വെള്ളം വന്നു 👍👍👌👌
അതെ.
Thanks ❤️ 🙏🙏🏻
അടിപൊളി ചേട്ടാ. ഈ. റെസിപ്പി. ഒത്തിരി ഇഷ്ടായി. ഞാൻ. ഇന്ന് തന്നെ ട്രൈ ചെയ്യും. താങ്ക്സ് ചേട്ടാ
Ok thanks ❤️🙏 🙏🏻
സൂപ്പർ കൂട്ടുകറി പോലെ തോന്നി. ഉണ്ടാക്കി നോക്കണം.
Thanks ❤️ 🙏🙏🏻
Super Try cheyyam
Thanks ❤️ 🙏🙏🏻
I tried this recipe and was Super Tku Prathap.
Thanks .വളരെ സന്തോഷം .നന്ദി❤️🙏
ചേട്ടന്റെ അവതരണം കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നുണ്ട് ❤❤
Thanks ❤️🙏
kazhicha.pole.ayi.prathap
Thanks ❤️ 🙏🙏🏻
Ethu chumma thinnanum super aàaa njan undakki😋
അതെ. വളരെ സന്തോഷം❤️🙏🤗
സൂപ്പർ വളരെ നന്നായി വെറൈറ്റി ആണ്
Thanks ❤️ 🙏🙏🏻
Today tired this recipe. Valare nannayirikkunnu keto 👌👌👌
Thanks വളരെ സന്തോഷം🙏🏻🙏❤️
അടിപൊളി. ലളിതമായ നല്ല അവതരണം. 👌👌👌👌👍👍👍👍👍👍👍👍👍എല്ലാം വീഡിയോസും കാണാറുണ്ട്... 👌👌👍👍👍👍👍👍👍👍👍👍👌👌
Thanks ❤️ 🙏🙏🏻
Veendum variety super anu tto
Thanks ❤️ 🙏🙏🏻
ithu kannurkkarude Koottucurry aanu super taste aanu
Ok thanks ❤️🙏 🙏🏻
Nalla coconut oil koodi chertlhal nannayirikkum.last mathy.curry super.
ഇതിൽ നല്ല coconut oil ആണ് ചേർത്തിരിക്കുന്നത് .നന്ദി❤️🙏🏻🙏
Aviyalinde arappu koottucurryude cheruvayil cherthu.
Ha ha 😀 thanks ❤️🙏 🙏🏻
Super...cheythu nokaam ...
Ok thanks ❤️🙏 🙏🏻
Kadalaku pakarem vanpayer kollamo
തീർച്ചയായും നല്ലതാണ്🙏🏻🙏❤️
Undaki
Super
Simple
Recipes like this expecting
Thank you very much
Ok thanks വളരെ സന്തോഷം🙏🙏🏻❤️
Ithra fresh curryvepilaevidunna
ഇവിടെ പറമ്പിലുണ്ട്.നന്ദി❤️🙏🏻
Kaanimbol thanne super😋try cheyyam chettaa
Ok thanks ❤️🙏 🙏🏻
Malli upayogikkarille? Paccha mulakinu pakaram chuvuapp mulak upayogikkamo?
Sure. thanks ❤️🙏
Njan next day try cheyyum
Thanks ❤️ 🙏🙏🏻
Kandittu kazhikkan thonnunnu . Super ayittundu chetta 👍
Thanks ❤️ 🙏🙏🏻
Mmm adipoli super.nice presentation.
Thanks ❤️ 🙏🙏🏻
Njan ennu vechu super,
Thanks
Ok thanks വളരെ സന്തോഷം❤️🙏🏻🙏
എന്തൊരു simplicity യാ ഓരോ കറിയും, അത്ര തന്നെ variety & tasty യും. പ്രതാപ് ജി ക്ക് കണ്ണ് പറ്റുമോ ആവോ ഞാൻ കൊതിയിട്ടിട്ട്... 💐💐💐😋😋😋😋👌👌👍👍👍👍
Ha ha 😃 thanks ❤️🙏 🙏🏻
ശരിയാണ് ഇപ്പോൾ പ്രതാപൻ ചേട്ടന്റെ കറി മാത്രമാണ് ഞാൻ ഉണ്ടാക്കാറ്...എളുപ്പം രുചികരം ❤❤❤👍👍👍👍
ഞാൻ കാന്താരി അന്ന് എടുത്തത് 👌🏻👌🏻
അത് സൂപ്പറാകും. നന്ദി❤️🙏
കൊള്ളാം നല്ല റെസിപ്പി.
Ok thanks ❤️👍🙏🙏🏻
നാളത്തെ കറി ആയി thank you ചേട്ടായി
Ok thanks ❤️🙏 🙏🏻
Ok
ചേട്ടൻ അടിപൊളി എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം
Thanks ❤️ 🙏🙏🏻
Ethu pajkam cheyyam easy tasty ayrikum joli kuravu 😀😀😀😀😀
Super tasty ആണ്. നന്ദി🙏❤️
Ithanu namude kannur karude kootu curry...👌👌👌super 😍😍😍
Thanks ❤️ 🙏🙏🏻
ചേട്ടാ,, അടിപൊളി, സൂപ്പർ
Thanks ❤️ 🙏🙏🏻
Njagalude ee bhagathoke ethine kuttukarina parreyuka....Kure ere vegetables kudi cherkum 😀👍🏻
Ok Thanks 🙏❤️
Nannayitund Chettan
Thanks ❤️🙏
സൂപ്പർ കൂട്ടുകറി... polichu.....
Thanks ❤️ 🙏
Kadlakari recipe noki maduthi
Thanks ❤️ 🙏
Good combination of vegetables. We Iyers too prepare it, but ulli and veluthulli idaarilla. Baaki ellam same aanu. Adipoli 👌👌
Thanks ❤️ 🙏🙏🏻
Super... എളുപ്പം നല്ല ഒരു കറി thank u prathap
Thanks ❤️ 🙏🙏🏻
അടിപൊളി സൂപ്പർ ചേട്ടാ
Thanks ❤️ 🙏🙏🏻
Kandittu kothiyavunnu... Njan undakkum.
വേഗം തന്നെ ഉണ്ടാക്കി നോക്കൂ .നന്ദി🙏🙏🏻❤️
അടിപൊളി സൂപ്പർ 👌👍🥀🥀🥀🥀🥀
കടല ചേന പച്ചക്കായ
ശരീരത്തിന് 👌👍👍
Ok thanks ❤️🙏 🙏🏻
Njan undakkite parayave.afiprayam.
Ok thanks ❤️🙏🏻
Thanks chetta.., nalla vegetarian recipes !!! Like to see more of it👏🏻👏🏻🌸
Thanks ❤️🙏
നന്നായിട്ടുണ്ട്.
Thanks ❤️🙏
Super chetta... 😋
Njn try cheythu.... Nalla presentation....
Thanks ❤️ 🙏🙏🏻
Ithil padavalanga cherkkamo
ചേർത്തോളൂ . thanks ❤️🙏 🙏🏻
Evideyo kazhichu maranna swad
Thanks ❤️ 🙏🙏🏻
adyam vijaruchu koottucurry anennu.puthiya item anallo!try cheyyum.👍
Ok thanks ❤️🙏 🙏🏻
Try cheyyammm
Thanks ❤️ 🙏🙏🏻
Kumblainga curry nannairunu
Thanks ❤️🙏
Vaazka matram ithu cheytha aviayalil vevicha kadalayum cherthal, prasiddamaya ithe curry aakille?
Ok thanks ❤️🙏
Super recipe boss.
Very good. I like it.
Keep up your good work
Ok thanks ❤️🙏 🙏🏻
Ohh adipoli suuper
Thanks ❤️ 🙏🙏🏻
ചേട്ടന്റ ഈ ചാനൽ ആണ് ഇപ്പോൾ നോക്കുന്നത് അതിന്റ അറിയാനും ഉണ്ട് 🙊തടി കൂടുന്നു അത്ര സൂപ്പർ ടേസ്റ്റ് ആണ് റെസിപ്പി എല്ലാം
Ha ha😃❤️🙏🏻🙏
Mm adipoli super
Thanks ❤️ 🙏🙏🏻
👌👌👌 kaya ellenkil kuzhappam undo evide kittanilla
കുഴപ്പം ഇല്ല .ധൈര്യമായി ഉണ്ടാക്കൂ🙏🙏🏻❤️
@@prathapsfoodtv6643 ok undakki nokkam
എന്താ വെറൈറ്റി.അടിപൊളി.
Thanks ❤️ 🙏🙏🏻
Chetta Palakad ano place
No . Ernakulam ❤️🙏🏻🙏
ഏട്ടാ സൂപ്പർ .
Ur presentation also 👌👌👌👌👌👌
Thanks ❤️ 🙏🙏🏻
Supet
Nalla recepie. Simple 🙏
Thanks ❤️ 🙏🙏🏻
simple natural recipes.. pls keep it up
Thanks ❤️ 🙏🙏🏻
Kadugu varakkulle?
വേണ്ട.❤️🙏
Undakki nokkatte 👌🙏
Thanks ❤️ 🙏🙏🏻
ഹായ് എന്താ ഒരു മണം അടിപൊളി..
Thanks ❤️ 🙏🙏🏻
നല്ല. Nalla. വിഭവങ്ങൾ ഒരു ഹായ്
Thanks ❤️ 🙏🙏🏻
Simple pakshe tasty avum, sure
Ok thanks ❤️🙏 🙏🏻
Nallatha
Thanks ❤️ 🙏🙏🏻
ഞങ്ങൾ ഇതുപോലെ തന്നെയാണ് ഉണ്ടാക്കാറ്, 👌👌കടുകും കൂടെ കുറച്ച് തേങ്ങ പീരയും ചേർത്ത് താളിച്ച് ചേർക്കും. .
Thanks ❤️ 🙏🙏🏻
ചോറ് വിളമ്പിയപ്പോൾ കൊതിയായിപ്പോയി.... സൂപ്പർ..👍👍
🤗❤️🙏 Thanks
Chena masala undakki nannayirunnu. 🙏
Ok thanks ❤️ വളരെ സന്തോഷം🙏🙏🏻❤️
Koottukari...very tasty...
Thanks ❤️ 🙏🙏🏻
ആ ഹാ സൂപ്പർ കറി തീർച്ച ആയിട്ടും ഞാൻ ഉണ്ടാക്കും ,👌😋
Ok thanks ❤️🙏 🙏🏻
This is called Kootukari in malabar
Ok ❤️🙏 thanks
Ee curry ullappol pinne vere currykal enthinu prathapjii
Ha ha😀 thanks ❤️🙏 🙏🏻
Undakki..super..👌
Thanks ❤️ 🙏🙏🏻
Adipoli. Koottucurry...so tasty .👌👌👌👍👍👍😍😍😍
Thanks ❤️ 🙏🙏🏻
ചേട്ടന്റെ കറികൾ കാണുമ്പോൾ തന്നെ വായിലൂടെ കപ്പലോടുന്നു 🤣🤣🤣🤣🤣ചേന ചൊറിയുന്നത് കൊണ്ട് മടിയാണ് 😜😜എങ്കിലും തീർച്ചയായും ട്രൈ ചെയ്യും..🥰🥰താങ്ക്സ് ചേട്ടാ.. മിക്കവാറും ചേട്ടന്റെ കറികൾ ആണ് വീട്ടിൽ 😜😜😜🙏🙏🙏🙏
നല്ല ചേന ഒരിക്കലും ചൊറിയില്ല. വളരെ സന്തോഷം. നന്ദി🙏❤️
Prathap chetta poli
Thanks ❤️ 🙏🙏🏻
ഇടുന്ന എല്ലാ കൂട്ടാനും അടിപൊളി 👍 super!
Thanks ❤️ 🙏🙏🏻
Taste Anu, njan undakkarind... wayanad special anu
Ok thanks ❤️🙏 🙏🏻
Super adipoli
Thanks ❤️ 🙏🙏🏻
Again kidu recipe chettayi🙏😋
Thanks ❤️ 🙏🙏🏻