ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മഴത്തുള്ളി വീണ് ആരും മരിക്കാത്തതെന്താ? Terminal velocity of rain drops

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2023
  • മഴത്തുള്ളി വീഴുന്ന ഉയരം വെച്ച് നോക്കുമ്പോൾ, അത് താഴെയെത്തുമ്പോൾ ഒരാളെ കൊല്ലാനുള്ള വേഗം ഉണ്ടാവേണ്ടതാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്?

ความคิดเห็น • 249

  • @rahulappi
    @rahulappi 10 หลายเดือนก่อน +63

    ശാസ്ത്രവിഷയങ്ങളിൽ വിഷയങ്ങളിൽ കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ഗിമ്മിക്കുകൾ ചേർത്ത് അവതരിപ്പിക്കുന്ന പ്രവണത സ്വീകരിക്കാതെയുള്ള വൈശാഖന്റെ ശൈലി തികച്ചും അഭിനന്ദനീയമാണ്. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യുക 😊

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +78

      കൂടുതൽ പേർ കാണുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും, കാഴ്ചക്കാരെ കൂട്ടുക എന്നതല്ല ഈ ചാനലിന്റെ ഉദ്ദേശ്യം. കാണുന്നവരോട് സയൻസ് സംസാരിക്കുക എന്നത് മാത്രമാണ്.

    • @sandeepgecb1421
      @sandeepgecb1421 10 หลายเดือนก่อน

      ​​@@nomore9273nth malaran aadei nee...baldness ageing aavunnath kond ellarkim undavunnath aan..Nee atilu exception onim ala..nenekim vayassavim...kashtam🖕🥴
      Nee aadyam oru manushyan aav..ennit mattullore ondakan nok..avnte koppile dialogue manuchyan aavan..😖

    • @Nexon_7
      @Nexon_7 10 หลายเดือนก่อน

      ഈ കമൻ്റ് വയിച്ചവർക്ക് താങ്കൾ പറഞ്ഞതിൻ്റെ അർഥം മനസ്സിലായിട്ടില്ല പൊട്ടന്മാർ 🤣

    • @advvarshaskumar4095
      @advvarshaskumar4095 10 หลายเดือนก่อน

      ​@@VaisakhanThampi🙏

    • @sonydavid5152
      @sonydavid5152 10 หลายเดือนก่อน +1

      ​​@@VaisakhanThampi sir, എന്റെ ഒരു സംശയം ഒന്നു പരിഹരിക്കണേ, 2000ലിററ൪ വെള്ളം 20മിററ൪ ഉയരത്തിൽനിന്നു ഒനിച്ചു തഴെക്കു വനാൽ ഫോഴ്സ് എത്ര അധികം ആയിരിക്കും? സാറിന്റെ email id tharamo

  • @sivanpillai9638
    @sivanpillai9638 10 หลายเดือนก่อน +3

    പ്രകൃതിയെ അറിയുകയും, പ്രകൃതിയുടെ നിഗൂഢതകളെ വെളിപ്പെടുത്തുന്നതും ശാസ്ത്രം! കൃത്യമായ അറിവുണ്ടായാൽ ഏതു നിഗൂഢമായ പ്രതിഭാസങ്ങളെയും സരളമായി സരസമായി മറ്റുള്ളവരിലേക്കു പകരാൻ കഴിയുമെന്ന് ശ്രീ തമ്പി കാട്ടിത്തന്നു. നന്ദി. നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന വലുതും ചെറുതമായ പ്രതിഭാസങ്ങളെക്കുറിച്ചുള്ള കൂടുതൽ വിഡിയൊകൾ പ്രതീക്ഷിയ്ക്കുന്നു.

  • @dostoyevskylfk9670
    @dostoyevskylfk9670 10 หลายเดือนก่อน +16

    I feel you are among that very few humans who can make physics so interesting and comprehendible ☺☺

  • @msp-swalih2002
    @msp-swalih2002 10 หลายเดือนก่อน +17

    നല്ല അവതണം.. vedeoyil പറയുന്ന കാര്യങ്ങളുടെ animation കൂടി ഉൾപ്പെടുത്തിയാൽ കാര്യങ്ങൾക്ക് കുറച്ച് കൂടി വ്യക്തത വരും ❤

  • @harshad3034
    @harshad3034 10 หลายเดือนก่อน +5

    ഇതുപോലെ ഒരു സയൻസ് class ഒര് സ്കൂളിലും കേട്ടിട്ടില്ല❤

  • @muralivalethe1774
    @muralivalethe1774 10 หลายเดือนก่อน +19

    ചിരപരിചിതമായ മഴത്തുള്ളിക്ക് പോലുമിത്ര കഥകൾ ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്. നന്ദി.❤❤

    • @vysakhthoppil2226
      @vysakhthoppil2226 10 หลายเดือนก่อน

      അത് വല്ലാത്തൊരു കഥ തന്നെയാണ്

  • @anilsbabu
    @anilsbabu 10 หลายเดือนก่อน +12

    0:47 സർ, ആദ്യത്തെ ഒരു സെക്കൻഡ് കൊണ്ട് 4.9 മീറ്റർ മാത്രമേ അത് സഞ്ചരിക്കൂ. 1 സെക്കന്റ് പൂർത്തിയാകുമ്പോൾ മാത്രമേ അതിന് 9.8m/s വേഗത കൈവരൂ.
    So, ആദ്യത്തെ ഒരു സെക്കന്റ് ലെ average velocity (9.8-0)/2 = 4.9m/s.
    വേറൊരു തരത്തിൽ കണക്കാക്കിയാൽ,
    S = u. t + 1/2 a. t^2 = 0 + 1/2 * 9.8 * 1^2 = 1/2 * 9.8 * 1 = 4.9m.

    • @dilsoman
      @dilsoman 10 หลายเดือนก่อน +4

      ചെറിയ അബദ്ധം പറ്റിയത് ആണ്, ഉദ്ദേശിച്ചത് 9.8m/s velocity എത്തും എന്നാണ്

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +8

      That was a slip of tongue.😐

    • @prakashe.n9851
      @prakashe.n9851 10 หลายเดือนก่อน

      ​@@VaisakhanThampi
      എനിക്ക് ഒത്തിരി സംശയം ഉണ്ട്. mob Noതരുമോ സർ

  • @themessage2you
    @themessage2you 10 หลายเดือนก่อน +1

    ഒരു വിത്ത് മുളച്ചു വരുമ്പോൾ ഉണ്ടാകുന്ന തളിറിലകൾ പോലും തകർക്കാതെ മഴ മണ്ണിൽ പതിക്കുന്നു എത്ര കൗതുകകരവും അത്ഭുതകരവുമാണ് ഈ കാര്യങ്ങൾ. എല്ലാം യാദൃശ്ചികമായി വേണ്ടവിധം ഒത്തുചേർന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തന്നെ. ഒരു ദൈവവിശ്വാസിയാവുക എന്നത് പരിഗണിക്കേണ്ട ചിന്ത തന്നെയാണ് അതൊരു അന്ധവിശ്വാസമായി പരിഹസിക്കേണ്ടതല്ല എന്നാണ് എന്റെ അഭിപ്രായം

    • @sudeepks1055
      @sudeepks1055 2 หลายเดือนก่อน

      അങ്ങനെ തോന്നുന്നടുത് എല്ലാം ആ കാര്യങ്ങളെ കുറിച്ച് ആഴത്തിൽ ഒന്നറിഞ്ഞാൽ തീർന്നോളും ഈ സംശയം

  • @ADDe_SunieshThamban
    @ADDe_SunieshThamban 10 หลายเดือนก่อน +7

    Thank you 😊 സർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനു മുൻപ് ഞാൻ കരുതിയിരുന്നത്..... ജലത്തുള്ളികൾ തന്മാത്രകൾക്ക് ബലം കുറവാണെന്നും... ജലത്തുള്ളികളുടെ താഴോട്ടുള്ള യാത്രയിൽ വായുമായി ഉരസി, അതിൻറെ തന്മാത്രകൾക്ക് പരസ്പരമുള്ള ബലം കുറവായത് കാരണം അത് ചെറിയ ചെറിയ ജലത്തുള്ളികളായി മാറുന്നു എന്നുമായിരുന്നു .... സാർ പണ്ട് ജലം തിളക്കുന്ന എങ്ങനെയെന്ന് ക്ലാസിൽ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു....
    എന്തായാലും നല്ല ഇൻഫർമേഷൻ👍
    ഇപ്പോൾ എൻറെ മനസ്സിൽ തോന്നിയ മറ്റൊരു കാര്യം ഇതാണ് നമ്മൾ ഒരു ഇല താഴോട്ട് ഇടുമ്പോൾ ഇവിടെ വായു ഇല്ല എങ്കിൽ അത് ശക്തമായി വീണു ഒടഞ്ഞു ചമ്മന്തി ആയി പോകും അല്ലേ😊

  • @muhammedpannippara6643
    @muhammedpannippara6643 10 หลายเดือนก่อน +3

    ഇത് ഫോട്ടോ സഹിദം ആയിരുന്നതിൽ ഇതിലേറെ മനസിലാകുമായിരുന്നു...

  • @kunhimoidumattil1361
    @kunhimoidumattil1361 10 หลายเดือนก่อน +3

    വളരെ നല്ല ക്ലാസ്. വളരെ ലളിതമായി വിശദീകരിച്ചു.🙏🙏

  • @praveenroyal
    @praveenroyal 10 หลายเดือนก่อน +1

    Sir,
    ഈ ടോപ്പിക്ക് ന്,/ ഇതിനെ പറ്റി പറഞ്ഞു തന്നതിന് തിരഞ്ഞെടുപ്പിന് / ഒത്തിരി നന്ദി / സ്നേഹം, അഭിനന്ദനങ്ങൾ

  • @ekpadmanabhan8212
    @ekpadmanabhan8212 10 หลายเดือนก่อน +3

    വളരെ വിഞ്ജാനപ്രദമായ പ്രഭാഷണം
    നന്ദി സർ.

  • @SREEJ17H
    @SREEJ17H 10 หลายเดือนก่อน +5

    കേരളത്തിലെ കാലാവസ്ഥ പ്രവചനം മിക്കപ്പോഴും പഴി കേൾക്കേണ്ടി വരുന്നത് വീഡിയോ ചെയ്യാമോ.? എന്തെല്ലാം ആണ് കൃത്യമായ പ്രവചനത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ.? കാലാവസ്ഥ പ്രവചനം എങ്ങനെ ആണ് സാധ്യമാവുന്നത്?

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +1

      th-cam.com/video/KZVl6SOBnWE/w-d-xo.htmlfeature=shared

  • @hashimkallingal1322
    @hashimkallingal1322 10 หลายเดือนก่อน +1

    എല്ലാം കൃത്യമായി സംവിധാനിക്കപ്പെട്ടിട്ടുണ്ട് എന്ന് സാരം...❤

    • @unni805
      @unni805 10 หลายเดือนก่อน

      അള്ളാഹു ആയിരിക്കും

    • @hashimkallingal1322
      @hashimkallingal1322 10 หลายเดือนก่อน

      @@unni805 😳"No - Never" it's designed and controller by 'NASA'. 😁

  • @josephboban945
    @josephboban945 10 หลายเดือนก่อน +7

    Love from a physics student❤❤❤❤❤❤❤❤

  • @benjosebastian
    @benjosebastian 10 หลายเดือนก่อน +6

    എല്ലാവരും evolution പറയുമ്പോൾ animal evolution മാത്രം പറയുന്നു. Plants and trees എങ്ങനെ evolve ആയി spread ആയി?

    • @rixrix7732
      @rixrix7732 10 หลายเดือนก่อน

      കുറെ വീഡിയോസ് ഉണ്ടല്ലോ. സെർച്ച് ചെയ്തില്ലേ?

  • @paulosepv4366
    @paulosepv4366 10 หลายเดือนก่อน +1

    സാറിൽ നിന്നും താമസിക്കാതെ
    ഭൂഗെർഭാ ജലത്തിന്റെ സന്ന്യാധ്യം അറിയുവാൻ ഇന്ന് അബാലമ്പിക്കാവുന്ന ശാസ്ത്രി മാർഗ്ഗത്തെ കുറിച്ചു ഒരു പ്രഭാഷണം പ്രധീക്ഷിക്കുന്നു, കാരണം ഈ മേഘലയിൽ പല ആൾകാർ മതവേഷം കെട്ടി മാല, പാലകമ്പ്, ചൂല്, കുരിശ്, ഓല, തേങ്ങ തുടങ്ങി ഈദ്യതി സാധനം കൊണ്ട് സാധാരണ ജനത്തെ പറ്റിച്ചു ജീവിക്കുന്നുണ്ട്

  • @Sudhakaran-sk3on
    @Sudhakaran-sk3on 10 หลายเดือนก่อน +3

    മഞ്ഞു തുള്ളികൾക്കും സാർ പറഞ്ഞ നിയമം ബാധകമായിരിക്കും അല്ലെ സാർ, ഫോട്ടോ ഇട്ടുകൊണ്ട് സാറിന് പേഴ്സണൽ നമ്പറിൽ ഞാൻ മുൻപ് ഇട്ടിരുന്നു. ശ്രീ നഗറിൽ വെച്ച് കാണാനിടയായ ഒരു പ്രതിഭാസം.

  • @borntowin5323
    @borntowin5323 10 หลายเดือนก่อน +1

    ഗുരുത്വകർശനം ശാസ്ത്രം ഉണ്ടാക്കിയ തല്ലല്ലോ. ഒരു അരിപ്പയിലൂടെ കനം കുറച്ചു വെള്ളം പാറി പാറി വരുന്ന മഴയെ കുറിച് njan പലപ്പോഴും ചിന്ദിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിൽ ആരോ ഉണ്ട് എന്നത് വാസ്തവം

  • @SreeLalonline
    @SreeLalonline 10 หลายเดือนก่อน +3

    I think you can also explain buoyancy in terms of hydrostatic pressure. It will give more intuition

  • @user-fi5uq1tg4r
    @user-fi5uq1tg4r 10 หลายเดือนก่อน +1

    Amazing as always and thanks for fixing the sound issues. This is perfect!

  • @jpamjadi5275
    @jpamjadi5275 10 หลายเดือนก่อน +3

    സാധാരണ ഗതിയില്‍ മഴത്തുള്ളി ദേഹത്ത് വീഴുമ്പോള്‍ വലിയ വേദനയൊന്നും ഉണ്ടാകാറില്ല. പക്ഷേ ബൈക്കില്‍ പോകുന്ന സമയത്ത് മഴത്തുള്ളി ദേഹത്ത് വീഴുന്നത് വേദനയുണ്ടാക്കാറുണ്ട്. അതെന്ത് കൊണ്ടാണ്

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +11

      മഴത്തുള്ളി കൊണ്ട് വേദനിക്കുന്നെങ്കിൽ താങ്കൾ മഴയത്ത് അപകടകരമായ വേഗത്തിൽ യാത്ര ചെയ്യുന്നു എന്നാണ് അർത്ഥം. വേഗം കുറയ്ക്കുന്നതാകും നല്ലത്.

    • @rejulachandran1126
      @rejulachandran1126 10 หลายเดือนก่อน

      @@VaisakhanThampi you didn't mention the reason.

  • @raamannair8072
    @raamannair8072 10 หลายเดือนก่อน +3

    ആകാശത്തേക്ക് വെടി വെക്കുമ്പോൾ ബുള്ളറ്റ് തിരികെ താഴെ എത്തുമ്പോൾ അപകടം ഉണ്ടോ?

  • @sreerenjanamsr2351
    @sreerenjanamsr2351 10 หลายเดือนก่อน +1

    7:24 വിമാനത്തിൽ നിന്നും ചാടുന്ന വ്യക്തിക്ക് ആ നിമിഷം മുതൽ ഭാരമില്ലായ്മ അനുഭവപ്പെടും. ഏതാണ്ട് 12 സെക്കന്റ് കൊണ്ട് Terminal velocity കൈവരിക്കും. അപ്പോൾ മുതൽ ഭാരം അനുഭവപ്പെടുകയും ചെയ്യും. The statement "terminal velocity is required to feel weightless" is not correct.
    We feel weightless when there is nothing to support us. At terminal velocity the air drag is supporting us and we feel floating/ flying. But not weightless.

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +1

      Yea, that was a slippery statement from my side. I stand corrected. Thank you.

  • @TheCadenza
    @TheCadenza 10 หลายเดือนก่อน +1

    Very nice, simple and attractive explanations!!

  • @anwinshaiju3949
    @anwinshaiju3949 10 หลายเดือนก่อน +2

    അന്തരീക്ഷത്തിലൂടെ വീഴുമ്പോൾ എന്തുകൊണ്ടാണ് മഴതുള്ളി ചൂട് ആവാത്തത്

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +2

      വെള്ളത്തിന്റെ specific heat capacity വളരെ കൂടുതലാണ്. അത്ര എളുപ്പമൊന്നും അത് ചൂടാവില്ല.

  • @jithinjaleel7379
    @jithinjaleel7379 10 หลายเดือนก่อน +1

    Always always waiting for your informative videos, appreciate your time and hard work on this, thank you :)

  • @keyaar3393
    @keyaar3393 10 หลายเดือนก่อน

    For a given perimeter max area is subtended by a circle
    For a given surface area max volume is occupied by a sphere

  • @moideenkmajeed4560
    @moideenkmajeed4560 10 หลายเดือนก่อน +3

    Salute VT🙏

  • @mayboy5564
    @mayboy5564 10 หลายเดือนก่อน +1

    Mazhathulli kondulla vedhana ariyanamenkil mazhayath bikil sancharich nokkanam...

  • @nannur6773
    @nannur6773 10 หลายเดือนก่อน +3

    Clear explanation 👍

  • @bluechipsolutions4860
    @bluechipsolutions4860 10 หลายเดือนก่อน

    Thangalude orupaadu videos pratheekshikkinu..what is success, what is the purpose of our life, what is our mission etc etc..ellarum chodikkaan agrahikkuna oru paadu chodyangal .katta waiting

    • @anilsbabu
      @anilsbabu 10 หลายเดือนก่อน

      He primarily deals with only topics in science. For the kind of questions you asked, there are people like Maithreyan I watch (just my suggestion!). 👍

  • @mithunnair8304
    @mithunnair8304 10 หลายเดือนก่อน +1

    Bike l kurach speed l povumbo mukhath veezhunna mazha thulli nammale vedhanippikkarille adh endh kond aanenn koodi ulpeduthaamaayirunnu.

  • @nazeerabdulazeez8896
    @nazeerabdulazeez8896 10 หลายเดือนก่อน +1

    മികച്ച ഒരു ക്ലാസ്സ്‌ 🙏

  • @abijithsm412
    @abijithsm412 10 หลายเดือนก่อน +1

    Sir ee vellam thulli thulli ayit vizhune endh kond aan oru Bucket il ninn kori ozhikunepole oke varathadh

  • @moideenkmajeed4560
    @moideenkmajeed4560 10 หลายเดือนก่อน +3

    Congratulations for one lack subscribers 👍

  • @mukundantk9607
    @mukundantk9607 9 หลายเดือนก่อน

    Very good naration.. Thanks 👍👍👍👌👌

  • @rahulrakzz6167
    @rahulrakzz6167 10 หลายเดือนก่อน +4

    Age of the universe enganeya namuk kandupidikan pattunath

    • @befitlifestyle5271
      @befitlifestyle5271 10 หลายเดือนก่อน

      Just ask to Google or chat gpt will get you better ans

  • @poojakrishna5195
    @poojakrishna5195 10 หลายเดือนก่อน +1

    Kripasanam thilude asukham marumo?
    Njan oru vikalanga ayirunnu. Janichappol muthal kalkkunnatha🤔kanninu operation cheythu kazhcha kitti .pakshe kuravanu .kalinum operation athilude seri ayi. Kalam ithrem purogamichittum 😢

  • @MadonnaPaul-qd8sf
    @MadonnaPaul-qd8sf 9 หลายเดือนก่อน

    Terminal velocity determine shape f fluid
    Distance it travel to achieve this also imp....when u inhale air with water vapour inside .....ur doing th same with extra force from our ribs ........muscles vary from individual plus gravity.....hw alveolar membrane alveolus reduce the impulse.....reverse mechanism PNS(exhaled air ) explain pathology.....urine renal CD...tubules pyramid ....water Air interface
    Hw venecava filter works
    Covid

  • @MyMemories-mr8ir
    @MyMemories-mr8ir 10 หลายเดือนก่อน +1

    Terminal velocity achieve ചെയ്യുമ്പോഴാണ് weightlessness feel ചെയ്യുന്നത് പറഞ്ഞതു തെറ്റല്ലേ... free fall ആവുമ്പോൾ തന്നെ weightlessness feel ചെയ്യില്ലേ...7:24

  • @zionkunnuprasanth6036
    @zionkunnuprasanth6036 10 หลายเดือนก่อน +1

    ബൈക്കിൽ യാത്രയൊക്കെ ചെയ്യുമ്പോൾ ദേഹത്ത് പതിക്കുന്ന മഴത്തുള്ളി വേദന ഉളവാക്കുന്നത് എന്തുകൊണ്ട് എന്ന് പറഞ്ഞുതരാമോ

  • @justinmathew130
    @justinmathew130 10 หลายเดือนก่อน +1

    Very informative 🎉

  • @mohammedjasim560
    @mohammedjasim560 10 หลายเดือนก่อน +1

    Informative 👌 Thanks ❤

  • @srikanthpp87
    @srikanthpp87 10 หลายเดือนก่อน

    മാഗ്നറ്റു ക ളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സ്ഥിരമായി ഫോഴ്സ് പ്രയോഗിക്കുമ്പോൾ അത് ഫീ എനർജി എന്ന ഗണത്തിൽ പെട്ടു പോകില്ലേ ഒരു ജനറേറ്ററിൽമാഗ്നറ്റിക്ക് ഫ്ലക്സ് കട്ടു ചെയ്യപ്പെടുമ്പോൾ മാഗ്നറ്റിൻ്റെ പവ്വർ കുറഞ്ഞു പോവുമോ അങ്ങിനെയെങ്കിൽ സ്വീക്കറിൽമാഗ്നറ്റിൻ്റെ പവ്വർ തനിയെ കൂടി വരേണ്ടതല്ലേ ഈ ഫോഴ്സ് എങ്ങിനെ സ്റ്റോർ ചെയ്യപ്പെടുന്നു

  • @intelligible993
    @intelligible993 10 หลายเดือนก่อน +1

    സർ, കാലം കഴിയുംതോറും habitable zone മാറുമല്ലോ.. അങ്ങനെ സൂര്യൻ ഒരു റെഡ് giant ആവുന്ന ടൈമിൽ habitable സോണിൽ വരുന്ന ഗ്രഹം/ഗ്രഹങ്ങൾ ഏതൊക്കെയാവും.?

  • @BennyInasu
    @BennyInasu 10 หลายเดือนก่อน

    Very good
    Thank you very much

  • @MuhammedShafeeque1
    @MuhammedShafeeque1 10 หลายเดือนก่อน +3

    You don't experience weightlessness when you attain terminal velocity. That statement is wrong. In this stage, upward viscous force is equal to the downward gravitational pull, which is similar to the normal force while you are resting on a bed. In other words, you will feel your weight. Weightlessness is experienced only under free fall. Einsteins equivalence principle.

    • @gopanneyyar9379
      @gopanneyyar9379 10 หลายเดือนก่อน

      I believe what you said is correct. It is nice if Vaisakhan Thampi could confirm this.

    • @MuhammedShafeeque1
      @MuhammedShafeeque1 10 หลายเดือนก่อน +2

      ​ @gopanneyyar9379 You don't need anyone to confirm a scientific fact. My intention with this comment is only to point out a factual error to viewers. That doesn't make the rest of the content in his video invalid. Dr. @VaisakhanThampi 's attempts to demystify science are commendable. The abovementioned error may have happened while assessing the situation scientifically.

  • @dhanuspdevadas8935
    @dhanuspdevadas8935 10 หลายเดือนก่อน

    Informative , Thanks 👍

  • @ShabeerAbdulRahmanPalakkad
    @ShabeerAbdulRahmanPalakkad 10 หลายเดือนก่อน

    Thank you

  • @praveenvijayan7309
    @praveenvijayan7309 10 หลายเดือนก่อน

    When we are moving in a swimming pool, there is pressure drag in addition to the viscous drag.

  • @xyz218
    @xyz218 10 หลายเดือนก่อน +1

    Actually this was question in Psc degree prelimis Xm.. Njn anne vitta qus arun🙂 epm clear ai.

  • @btvnarayananthekkedath77
    @btvnarayananthekkedath77 10 หลายเดือนก่อน

    ലീക്കുള്ള ഒരു ടാപ്പിൽനിന്ന് ഇറ്റിറ്റ് വീഴുന്ന വെള്ളം ഒരു കല്ലിലോ സിമന്റ് തറയിലോ തുടർച്ചയായി വീണാൽ ക്രമേണ അവിടെ കുഴിഞ്ഞു പോകുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ കാരണം വിശദീകരിക്കാമോ?

    • @sparrow7293
      @sparrow7293 10 หลายเดือนก่อน

      സിമൻ്റ് കുറച്ചിട്ട് തേപ്പ് നടത്തിയ മേസ്തിരി കാരണമാ,😂😂😂😂😂

  • @jacobarth
    @jacobarth 9 หลายเดือนก่อน

    ഒരു ചോദ്യം ❓ മഴത്തുള്ളിയുടെ അതേ ഷേപ്പിൽ അതേ മാസ്സ് ഉള്ള solid ആയ വസ്തു ഇട്ടാൽ ഇതേ വേഗത തന്നെ ആകുമോ... 35km/hr

  • @aadith.p9007
    @aadith.p9007 10 หลายเดือนก่อน +1

    Thankyou sir

  • @rajmohanmohan8489
    @rajmohanmohan8489 10 หลายเดือนก่อน

    Trivandrumthu mazayayathu kondu veetteennu purathu eranghan vayyathondayrikkam mazathulliye oru topic akkam ennu karuthiyathu alle😊😊😊❤

  • @sreejithsreejithbaiju4689
    @sreejithsreejithbaiju4689 10 หลายเดือนก่อน

    അപ്പുപ്പൻ താടി എന്തുകൊണ്ടാണ് ഭൂമിയിലേക്ക് പതിക്കുമ്പോൾ
    ഓരോ സെക്കൻഡിലും വേഗത
    കൈവരിക്കാത്തത്. സാറിന്റെ
    ഉത്തരം പ്രതീക്ഷിക്കുന്നു

    • @ajishmathew007
      @ajishmathew007 10 หลายเดือนก่อน

      Air resistance can impact gravity here

  • @saneepadma
    @saneepadma 10 หลายเดือนก่อน +1

    essense litmus 23 programinu kandillallo sir

  • @satheeshkumark4
    @satheeshkumark4 10 หลายเดือนก่อน +1

    THANK YOU SIR

  • @00badsha
    @00badsha 9 หลายเดือนก่อน

    Thank you sir

  • @themessage2you
    @themessage2you 10 หลายเดือนก่อน

    വൈശാഖൻ തമ്പിയുടെ പ്രഭാഷണങ്ങൾക്കുള്ള പ്രത്യേകത വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ഫലപ്രദമാണ് എന്നതാണ്.

  • @abduljaleelpakara6409
    @abduljaleelpakara6409 10 หลายเดือนก่อน +1

    Vaisakhan Sir ❤️❤️❤️

  • @Najmunniyas_KSD
    @Najmunniyas_KSD 10 หลายเดือนก่อน +5

    ഓരോ മഴത്തുള്ളികളും 70,000 മലക്കുകൾ താങ്ങിയിട്ടാണ് ഭൂമിയിൽ എത്തുന്നത് എന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്

    • @abhijit8175
      @abhijit8175 10 หลายเดือนก่อน +5

      He fooled you. 2 എണ്ണം കുറവാണ്. 69998 ഒള്ളു

    • @euclid5984
      @euclid5984 10 หลายเดือนก่อน +4

      ഉസ്താദിന്റെ അച്ഛൻ പെടുക്കുന്ന മൂത്രം ആയിരിക്കും ഭൂമിയിൽ എത്തുന്നത്.

    • @ameerkv8581
      @ameerkv8581 10 หลายเดือนก่อน

      നീ മലർന്നു കിടന്നു തുപ്പരുത് 😎

    • @entertainmentzone9747
      @entertainmentzone9747 10 หลายเดือนก่อน +1

      എല്ലാം ഒരു താങ്ങൽ അല്ലെ 😂

    • @Ashrafpary
      @Ashrafpary 10 หลายเดือนก่อน

      ????

  • @FebinAugustine
    @FebinAugustine 10 หลายเดือนก่อน

    Athayathu mazha thulliyude sharashari vegatha 35km aano... ? Churukki paranjaal mazha thullikku baram theere kuravayathinaalanu athu 2-3 km alttitude-il ninnum veenalum namukku parikku pattathathu...angeyaano

  • @PurushothamanVt-td2uj
    @PurushothamanVt-td2uj 10 หลายเดือนก่อน

    മുകളിൽ നിന്ന് കല്ല് മാങ്ങാ എന്നിവ വീഴുമ്പോൾ സ്ഥിതി ഇതാണോ? ഈ നിയമം ബാധകമോ?

  • @Vishnu-jr3wv
    @Vishnu-jr3wv 10 หลายเดือนก่อน +1

    What about litmus 23

  • @jobymichael8685
    @jobymichael8685 10 หลายเดือนก่อน

    സർ ജ്യോതിഷത്തിൽ പറയുന്ന planets ഒക്കെ അവർ പറയുന്ന രാശികളിൽ തന്നെ ആണോ ഇപ്പോളും നില്കുന്നത് രണ്ടായിരം വർഷം കൊണ്ടു അതിനു മാറ്റം വന്നിട്ടില്ലേ തുല മാസത്തിൽ സൂര്യൻ നില്കുന്നു എന്ന് ഇവർ പറയുമ്പോ അതു ദിവസങ്ങൾക് മുൻപേ വൃശ്ചികത്തിൽ ആണലോ നില്കുന്നത് കാണുന്നത് അതു പോലെ തന്നെ ആണോ ചന്ദ്രനും നില്കുന്നത് ദയവായി ഇതിനെ കുറച്ചു വിശദമായി ഒരു വീഡിയോ ചെയ്യാമോ ഇതിലെ കള്ളത്തരങ്ങൾ ഒന്ന് വിശദമായി വീഡിയോ ചെയ്യാമോ 🙏🙏

  • @agestene_dagbogs
    @agestene_dagbogs 10 หลายเดือนก่อน

    Explanation timil.... even water dropinte shape define cheyumpo ... oru illustration koodi koduthal nannayirikun

  • @Abdulrahman5410_
    @Abdulrahman5410_ 10 หลายเดือนก่อน

    ഈ വർഷത്തെ physics nobel prize winners ഇൻ്റെ പാഠ്യവിശയത്തെ പറ്റി ഒരു video ചെയ്യാമോ

  • @GreenmarkDC
    @GreenmarkDC 10 หลายเดือนก่อน +1

    ദൈവം നമ്മെ കാക്കുന്നു. ശാസ്ത്രം ദൈവത്തിന്റെ കൈകൾ ആവുന്നു

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +3

      എന്നാൽ ആ കൈകൾ വച്ച് ദൈവം ആത്മഹത്യ ചെയ്തു.

    • @saleemvasu4407
      @saleemvasu4407 9 หลายเดือนก่อน

      പക്ഷേ ആ ദൈവത്തിനു ചൊവാ യോ ചന്ദ്രനോ അതുപോലെ ആക്കാൻ കഴിഞ്ഞില്ലല്ലോ. പിന്നെ ദൈവത്തിന്റെ പൊതകത്തിൽ ഇതിനെപ്പറ്റിയൊക്കെ പൊട്ടത്തരം ആണല്ലോ ഉള്ളത്.

  • @nihalhussain1549
    @nihalhussain1549 10 หลายเดือนก่อน +1

    I wish you taught me physics in my school😊

  • @johncysamuel
    @johncysamuel 10 หลายเดือนก่อน

    Thanks👍❤

  • @yasir2067
    @yasir2067 10 หลายเดือนก่อน +1

    Kabeer baqaviyude mazha 70000 km mukalil ninnanu 😀

  • @jinopulickiyil4687
    @jinopulickiyil4687 10 หลายเดือนก่อน

    Mookukayar ettal kala chakatathetha?

  • @hnm827
    @hnm827 10 หลายเดือนก่อน +1

    Chettante religious and god pov share cheyyuna vedio cheyamo

  • @10xartstudio65
    @10xartstudio65 10 หลายเดือนก่อน

    Atmosphere fluid ano 😮

  • @naveenvarghese1573
    @naveenvarghese1573 10 หลายเดือนก่อน

    Hi kindly put a video on the myth about DMIT on helping children to know their potential of Brain

  • @behappyandsafeandsecure
    @behappyandsafeandsecure 10 หลายเดือนก่อน

    flexibilty, also never പോയിന്റിന് ഇല്ല,,, ഗ്‌ളൈർ ചെയ്ത വരുന്നു

  • @faris997
    @faris997 10 หลายเดือนก่อน

    Thanks 👍🏼❤️

  • @harikrishnanm6713
    @harikrishnanm6713 10 หลายเดือนก่อน

    എന്ത് കൊണ്ട് ആണ് മഴ വെള്ളം ടാങ്കിലെ പോലെ ഒരുമിച്ച് താഴേക്ക് വീഴാത്തത്? അതെ പോലെ വീണാൽ അപകടം ഉണ്ടാവും അല്ലേ? ഈ ലോകത്ത് അങ്ങനെ എപ്പോൾ എങ്കിലും വീണിട്ട് ഉണ്ടോ?

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +1

      ടാങ്കിലെപ്പോലെ ആകാശത്ത് വെള്ളം ഒരുമിച്ച് ശേഖരിച്ച് വെച്ചിട്ടില്ല.

  • @lijojose8900
    @lijojose8900 10 หลายเดือนก่อน +1

    Gravity ഇല്ലെങ്കിൽ മഴത്തുള്ളികളുടെ രൂപം എങ്ങനെ ആയിരിക്കും ?🔖

    • @anilsbabu
      @anilsbabu 10 หลายเดือนก่อน

      ഗോളാകൃതി. മഴത്തുള്ളി മാത്രമല്ല, ഏത് liquid ഉം എത്ര വലുതായാലും.

    • @vinodmathew7253
      @vinodmathew7253 8 หลายเดือนก่อน +1

      ദ്രാവകത്തിന്റെ തുള്ളിയുടെ രൂപം നിശ്ചയിക്കുന്നത് അതിന്മേൽ അനുഭവപ്പെടുന്ന ഗ്രാവിറ്റിയല്ല മറിച്ച് അതിന്റെ പ്രതലബലം അഥവാ സർഫസ് ടെൻഷൻ ആണ്. ഭൂമിയിലും ചന്ദ്രനിലും ഗ്രാവിറ്റി വ്യത്യാസം ഉണ്ട്. പക്ഷേ രണ്ടടിടത്തും ജലത്തുള്ളിക്ക് ഗോളാകൃതിയാണ്.

  • @editorboy8087
    @editorboy8087 10 หลายเดือนก่อน

    പിന്നെ മഴതുള്ളി ഒരാളുടെ മേത്തു വീണാൽ അത് strong അല്ലാത്തോണ്ട് മുഴുവൻ ആഖാതവും ഏറ്റെടുത്തു തകർന്ന് പോവേം ചെയ്യും.

  • @rineeshflameboy
    @rineeshflameboy 10 หลายเดือนก่อน

    Mentalism thil oru snap akki alukalde mind change akkunnatth kore video kalil കാണുന്നു അത് udayip ano..?

  • @dsosys
    @dsosys 10 หลายเดือนก่อน

    The allmighty considered every minute points without missing a single thing while creating the universe.
    If the universe is created accidentally it won't be a perfect one as we are seeing now.
    Let's not harm her, and keep our soil, water, air everything for the future.

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน +4

      I would like to know about the energy that is causing the universe to expand with acceleration. Can you please ask your almighty and tell me why?

    • @noobtopro259
      @noobtopro259 10 หลายเดือนก่อน

      😅 destroyed

    • @drjyothishrocks4417
      @drjyothishrocks4417 10 หลายเดือนก่อน

      ​@@VaisakhanThampi😂

  • @prajithprakash3524
    @prajithprakash3524 10 หลายเดือนก่อน +1

    മഴ അളക്കുന്നത് എങ്ങനെയാണ്? 15 സെന്റമീറ്റർ മഴ ലഭിച്ചു എന്ന് പറഞ്ഞാൽ ഒരു സെന്റമീറ്റർ സ്ഥലത്ത് ലഭിക്കുന്ന മഴവെള്ളത്തിനെയാണോ ഉദ്ദേശിക്കുന്നത്?

    • @dilsoman
      @dilsoman 10 หลายเดือนก่อน

      എത്ര വാവട്ടം ഉള്ള cylindrical shape ഉള്ള പാത്രം വച്ചും മഴ അളക്കാം. ടോപ് തൊട്ട് താഴെ വരെ ഒരേ വലിപ്പം & ആകൃതി ആവണം എന്നെ ഉള്ളൂ.
      ചെറിയ വാവട്ടം ഉള്ളതും വലിയ വാവട്ടം ഉള്ളതും ആയ cylinder കൾ വച്ചാലും ഒരേ മഴയത്ത് നിറയുന്ന വെള്ളത്തിൻ്റെ ഉയരം same ആയിരിക്കും. ആ level nte ഉയരം ആണ് cm il പറയുന്നത്.
      (Irrespective of size of cylinder, the height of water column will be the same, as volume= area x height )

    • @prajithprakash3524
      @prajithprakash3524 10 หลายเดือนก่อน

      അത് ശരി. പക്ഷേ എന്റെ ചോദ്യം എന്തെന്നാൽ വാർത്തകളിൽ മറ്റും കേൾക്കാറുണ്ട് , ഇത്ര സെന്റമീറ്റർ മഴ ലഭിച്ചെന്നു. എങ്ങനെയാണ് മഴയുടെ സെന്റമീറ്റർ അളവ് കണക്കാക്കുന്നത്?

    • @vinodmathew7253
      @vinodmathew7253 8 หลายเดือนก่อน

      ​​@@prajithprakash3524മറുപടി മേൽ റിപ്ലെയിൽ തന്നെ ഉണ്ടല്ലോ. നമ്മൾ ഒരു സ്റ്റീൽ അണ്ഢാവ്(മുകൾ തൊട്ട് താഴെ വരെ ഒരേ ഡയ മീറ്റർ ഉള്ളതും അടിവശം പരന്നതുമായ) മഴയത്ത് വച്ചാൽ മഴയത്ത് ആ അണ്ഢാവിൽ വീഴുന്ന ആകെ വെള്ളത്തിന്റെ ഉയരം സെന്റീമീറ്ററിൽ അളന്നാൽ എത്ര കിട്ടും എന്നതാണ് ആ പ്രദേശത്ത് ലഭിച്ച മഴ. അതായത് അണ്ഡാവിൽ 15 സെന്റീമീറ്റർ ഉയരത്തിൽ വെള്ളം ലഭിച്ചാൽ മഴയുടെ അളവ് 15 സെന്റീമീറ്റർ ആണ്.

  • @jitheshvalappil9820
    @jitheshvalappil9820 10 หลายเดือนก่อน

    Pls do a video abt quantum dot

  • @akakak578
    @akakak578 10 หลายเดือนก่อน

    Gravity is not a force ennanallo Einstein parayunnathu..athine kurich onnu vishadheekarikkamo..Gravity force allenkil pinne endhaanu ?

    • @MuhammedShafeeque1
      @MuhammedShafeeque1 10 หลายเดือนก่อน +1

      Gravity is not a force എന്നത് ഒരു തെറ്റായ understanding ആണ്. Gravity can be understood as curvature of space-time in its stronger regime. Weak gravity regime ഇൽ your Newtonian understanding is as valid as the classical electormagnetic force. Quantum field theoretic understanding അപ്പോഴും മറ്റൊന്നാണ്. ഇപ്പോഴും ഒരു complete quatum gravity theory existing അല്ല.

  • @BabaSarun
    @BabaSarun 10 หลายเดือนก่อน

    മഴ മേഘം കറുപ്പായി കാണുന്നത് എന്തുകൊണ്ടാണ്

  • @amalkottungal
    @amalkottungal 10 หลายเดือนก่อน

    Have a doubt, is it minimum surface area or maximum surface area? As per my understanding circle, sphere have the maximum surface area with minimum perimeter.

    • @steffinsapien5974
      @steffinsapien5974 3 หลายเดือนก่อน

      Water drops tend to form spherical shapes due to surface tension. Surface tension is the tendency of the surface of a liquid to minimize its surface area, resulting in the smallest possible surface area for a given volume.
      When a water droplet forms, the water molecules at the surface are attracted to each other more strongly than they are to the air molecules surrounding them. This creates a force that pulls the water molecules inward, causing the droplet to minimize its surface area, which naturally results in a spherical shape.

  • @sonydavid5152
    @sonydavid5152 10 หลายเดือนก่อน

    Super🎉🎉🎉😊

  • @62ambilikuttan
    @62ambilikuttan 10 หลายเดือนก่อน

    വിസ്കോസിറ്റി എന്ന ആംഗലേയ പദത്തിന്റെ മലയാളം ശ്യാനത എന്നാണ്.

  • @govindankp6312
    @govindankp6312 10 หลายเดือนก่อน +1

    👍

  • @SG_RAJESH.
    @SG_RAJESH. 10 หลายเดือนก่อน

    Logic:- Rain drop particles does'nt have a solid surface, due to that, can't produce pain when it hits..!!

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน

      Just search 'water jet cutting' in Google 🙂

    • @SG_RAJESH.
      @SG_RAJESH. 10 หลายเดือนก่อน

      @@VaisakhanThampi still artificial pressure applied, we were talking about a different matter right. ? 🫥

    • @VaisakhanThampi
      @VaisakhanThampi  10 หลายเดือนก่อน

      ​@@SG_RAJESH.It's the same water. You talked about solid surface. Even during jet cutting, water has no solid surface.

    • @SG_RAJESH.
      @SG_RAJESH. 10 หลายเดือนก่อน

      @@VaisakhanThampi Dear, how can it be the same water ? You were talking about rain drop particles which are not artificially intensified. For water jet, through process a false surface is created with the help of high pressure. If High pressure is not applied then water jet can't cut through steel. So, the hero here is not water, rather, Pressure..!
      Hence, lack of solid surface in rain drop can't produce pain on derma when it falls.!

  • @teslamyhero8581
    @teslamyhero8581 10 หลายเดือนก่อน +2

    ❤❤

  • @SajiSajir-mm5pg
    @SajiSajir-mm5pg 10 หลายเดือนก่อน

    ഇത്രയും പറയാൻ ഒന്നും ഇല്ല.. മഴ തുള്ളിക്ക് വെയിറ്റ് കുറവാണ് കൂടാതെ അതിന് ഒരു ദൃഡമായ സോളിഡ് രൂപം ഇല്ലെന്നും പറഞ്ഞാൽ വേഗം മനസിലാവും 😡

  • @bazi1707
    @bazi1707 10 หลายเดือนก่อน

    മഴത്തുള്ളികളുടെ ടെർമിനൽ പ്രവേഗം വളരെ ഉയർന്നതല്ല, കാരണം അവയുടെ പിണ്ഡവുമായി ബന്ധപ്പെട്ട് ഉയർന്ന ഉപരിതല വിസ്തീർണ്ണമുണ്ട്.

  • @shuaybmhd
    @shuaybmhd 10 หลายเดือนก่อน +2

    🖤

  • @salahunoushad2889
    @salahunoushad2889 9 หลายเดือนก่อน

    It's in quran

  • @hariravoor6442
    @hariravoor6442 10 หลายเดือนก่อน

    Adipoli