നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2023
  • മാങ്ങയിലൂടെ ചില രാസവസ്തുപ്പേടികളെ പരിശോധിക്കാം...
    Videography: team_whitebalance

ความคิดเห็น • 230

  • @moideenkmajeed4560
    @moideenkmajeed4560 7 หลายเดือนก่อน +9

    ഇംഗ്ലീഷ് സബ് ടൈറ്റിൽ, കൊടുത്താൽ നന്നായിരിക്കും... മലയാളികൾ അല്ലാത്തവർക്ക് ഉപകാരപ്പെടും ❤️

  • @thaha7959
    @thaha7959 7 หลายเดือนก่อน +6

    നമ്മൾ മാമ്പഴം കഴിചച്ചാൽ മാമ്പഴം നന്നായി വിറ്റ് തീരും, അപ്പോൾ മാമ്പഴം കൂടുതൽ ഉണ്ടാകാൻ വേണ്ടി മാവിനെ നന്നായി നോക്കുകയും നല്ല വളങ്ങൾ, കൂടുതൽ ഇടുകയും ചെയ്യും

  • @manojkumar-fl1wk
    @manojkumar-fl1wk 7 หลายเดือนก่อน +29

    👌പതിവുപോലെ, വളരെ മികച്ച രീതിയിലുള്ള അറിവാണ് പകർന്നു തന്നത്. എങ്കിലും ഒരു സംശയം, ഭക്ഷ്യ സുരക്ഷാ വകുപ്പ് കാർബൈഡ് വച്ച് പഴുപ്പിച്ച മാമ്പഴം പിടിച്ചെടുത്തതായി കേൾക്കാറുണ്ട്. അപ്പോൾ ഇത്തരം രാസവസ്തുക്കൾ ശരീരത്തിന് ദോഷമല്ലേ?

    • @catgpt-4
      @catgpt-4 7 หลายเดือนก่อน

      😶

    • @Zelebwatch
      @Zelebwatch 7 หลายเดือนก่อน

      Calcium carbide വെള്ളം ഒഴിച്ചാൽ ഗ്യാസ് ആയി പോകുന്ന chemical ആണ്.

    • @udaythazhoor
      @udaythazhoor 7 หลายเดือนก่อน +1

      അവരുടെ വിവരം ഇല്ലായ്മ

  • @ren_tvp7091
    @ren_tvp7091 7 หลายเดือนก่อน +9

    രാസ സംയുക്തമായ സേഡിയം ക്ലോറൈഡ് (കറിയുപ്പ്) നമുക്ക് വലിയ അപകടം കൂടാതെ കഴിക്കാം. എന്നാൽ അതിന്റെ ഘടകങ്ങളായ സോഡിയം വായിലിട്ടാലും ക്ലോറിൻ ശ്വസിച്ചാലും എന്താണ് സംഭവിക്കുന്നതെന്ന് ആരും പറയേണ്ടതില്ലല്ലോ. കരിമ്പ് കഴിക്കുന്നതും അതിന്റെ എസ്സെൻ സായ പഞ്ചസാര കഴിക്കുന്നതും ഒരുപോലെയാണോ? Organic ആയ ഭക്ഷ്യ വസ്തുവിലുള്ള രാസ ഘടകങ്ങൾ ലബോറട്ടറിയിൽ നിർമ്മിച്ചാൽ (Synthetic) അതു ഭക്ഷ്യയോഗ്യമാകുമോ ?

    • @Rejeeshvlog
      @Rejeeshvlog 2 หลายเดือนก่อน

      H2O water aano? athippo laboratory aayalum

  • @divyagenius8930
    @divyagenius8930 7 หลายเดือนก่อน +5

    Iodine ചേർത്ത ഉപ്പിനെ കുറിച്ച് ഒരു video ചെയ്യണേ. എല്ലാവരും ആ ഉപ്പ് എന്തോ കുഴപ്പമാണെന്നുള്ള രീതിയിൽ പറയുന്നു, സത്യം എന്താണ്

  • @abduthayyil6994
    @abduthayyil6994 7 หลายเดือนก่อน +4

    അറിവ് പകർന്നു നൽകുന്നവൻ അദ്ധ്യാപകൻ🌷
    Thank you sir... 🌷

  • @shajananand
    @shajananand 7 หลายเดือนก่อน +13

    Natural selection നു ഒരു ഉദാഹരണമായി ഇതിനെ കണക്കാക്കാം ... ❤❤❤ thank you professor..... 👌👌👌🙏🙏🙏🙏

    • @advgopinathan
      @advgopinathan 7 หลายเดือนก่อน +1

      Very clear presentation 👍👍

  • @user-hc2fw1lo2e
    @user-hc2fw1lo2e 7 หลายเดือนก่อน +8

    കെമിക്കൽ എന്താണെന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നും പ്രകൃതിദത്തം എല്ലാം നല്ലത് കൃത്രിമമായി ആ സാധനം ഉണ്ടാക്കിയാൽ അത് ദോഷം എന്നോക്കെ പ്രകൃതിവാദികൾ തള്ളുന്നതിനുള്ള ശാസ്ത്രിയ മറുപടിയാണ് വൈശാഖൻ തമ്പി ലളിതമായി പറഞ്ഞിരിക്കുന്നത്.👍

  • @sebastianphilip1645
    @sebastianphilip1645 7 หลายเดือนก่อน

    വളരെ നല്ല കാര്യങ്ങൾ, നന്ദി

  • @rahulkbiju5061
    @rahulkbiju5061 7 หลายเดือนก่อน

    Sir, നിങ്ങളുടെ ചിന്തകൾ എനിക്ക് വളരെ ഇഷ്ടമാണ്... എനിക്ക് നിങ്ങളുടെ ചിന്തകളിൽ നിന്നും എന്തൊക്കെയോ ചിന്തിക്കാൻ പറ്റുന്നുണ്ട്.. ഒരു ചെറിയ പ്രശ്നമുണ്ട് എനിക്ക് അല്ല എന്റെ തലച്ചോറുകൾക്കുള്ളിൽ.. അതിനെ ഓക്കേ. ഒരു പരമാവധി ചിന്തിച്ചു എനിക്ക് നിയത്രിക്കാൻ പറ്റുന്നുണ്ട്. എല്ലാത്തിനും നന്ദി. എന്റെ തലച്ചോറിലെ problems നിങ്ങൾക്ക് മാറ്റിയെടുക്കാനാകും tq for every thoughts🥰

  • @100feet9
    @100feet9 7 หลายเดือนก่อน +2

    Superb, very very nice explanation for mangoes and also chemistry for mangoes

  • @LinoyFrancis-ph4ei
    @LinoyFrancis-ph4ei 7 หลายเดือนก่อน +3

    ഫിസിക്സ്‌ ആണെന്ന് കരുതി കെമിസ്ട്രി ക്ലാസ്സിൽ കേറിയ പാവം ഞാൻ 😢😢😮😮😮

  • @RegiNC
    @RegiNC 7 หลายเดือนก่อน +4

    കെമിക്കലിനോടുള്ള സ്നേഹം കൊണ്ടു സാറിന്റെ പല്ലു പോയോ 🤔

  • @MalluX34
    @MalluX34 7 หลายเดือนก่อน +3

    Thank you for the information.
    But,
    I know that, water is the simplest example for the chamical, which one we need mostly & using regularly.
    ”Pipes connected for water connection may become damaged after few years, because, the water having a chemical power”- this sentence, I heard from a plumber.

  • @dhaneshkm5519
    @dhaneshkm5519 7 หลายเดือนก่อน

    Sparkling episode. Thank you so much❤

  • @arunms8696
    @arunms8696 7 หลายเดือนก่อน +3

    Thank you sir❤

  • @tssaranlalbk7319
    @tssaranlalbk7319 7 หลายเดือนก่อน +4

    now the logic meets ..😍😍😍..Nice content and Presentation🔥🔥

  • @alexabrahamful
    @alexabrahamful 7 หลายเดือนก่อน +2

    Thanks for the presentation 👍👍👍👏👏👏

  • @akashpc6777
    @akashpc6777 7 หลายเดือนก่อน

    Sir global science festival Kerala ne patti oru video cheyyan pattuoo allegil athinte details onnum paranje tharo

  • @aviyal6447
    @aviyal6447 7 หลายเดือนก่อน +2

    Phenomenal episode ❤

  • @Siddu4in
    @Siddu4in 7 หลายเดือนก่อน +8

    Knowledge level 💯
    Presentation 🔥

  • @shyjuk.s4772
    @shyjuk.s4772 7 หลายเดือนก่อน +1

    Sir, from ur valuable explanation we can understand that for continuing next generation, these mechanisms are evolved in plants and animals. Then what is d purpose of continuing generations and who decide it?

    • @itsmesk666
      @itsmesk666 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vasanthakumariki791
    @vasanthakumariki791 7 หลายเดือนก่อน

    നല്ല പ്രഭാഷണം

  • @kithurajan7190
    @kithurajan7190 7 หลายเดือนก่อน +6

    "Chemical" എന്ന വാക്ക് dictionary ഇൽ നോക്കിയാൽ അതിനു artificial ആയി ഉണ്ടാക്കിയ ഒരു substance എന്നും അർത്ഥം ഉണ്ട്. Chemophobes ആ അർത്ഥം ആണ് chemicals എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത്. സർ അതിനെ കൂടെ ഒന്ന് address ചെയ്യണം....

    • @hollypub236
      @hollypub236 7 หลายเดือนก่อน +1

      Yes

    • @adarshnkm
      @adarshnkm 7 หลายเดือนก่อน +8

      പ്രകൃതിദത്തമോ
      ആർട്ടിഫിഷ്യലോ എന്നതിനെ അടിസ്ഥാനമാക്കിയല്ല ഒരു വസ്തുവിന്റെ ഗുണദോഷ വിചാരം നടത്തേണ്ടത് .

  • @rakesh4bs
    @rakesh4bs 7 หลายเดือนก่อน +3

    Pottichu vacha pacha Manga pazukunath mangak Jeevan ullathukondano? Atho oru preprogram nte bhagam anoo?

  • @johnphil2006
    @johnphil2006 7 หลายเดือนก่อน +2

    Really, we cannot complaint about believers, who argues about intelligent design! What a fantastic design nature being evolved? This is more than "top most creation" than we can think.

  • @vinukasthoori1588
    @vinukasthoori1588 7 หลายเดือนก่อน +1

    നമ്മൾ ഇനി എന്തൊക്കെ അറിയാനിരിക്കുന്നു....
    ❤❤❤👍🏻👍🏻

  • @shafeerizm2180
    @shafeerizm2180 7 หลายเดือนก่อน +3

    അദ്ധ്യാപകൻ 👌👌

  • @00badsha
    @00badsha 7 หลายเดือนก่อน

    Thank you sir

  • @udaythazhoor
    @udaythazhoor 7 หลายเดือนก่อน

    തമ്പി ബ്രോ. Thanks 🌹

  • @raphythomas244
    @raphythomas244 7 หลายเดือนก่อน

    Excellent 👍

  • @abduljaleelpakara6409
    @abduljaleelpakara6409 7 หลายเดือนก่อน

    Vaisakhan Sir 👌👍❤️💐💐💐

  • @hollypub236
    @hollypub236 7 หลายเดือนก่อน +2

    വ്യക്തം ❤

  • @binilmp9077
    @binilmp9077 7 หลายเดือนก่อน

    good explanation 👍

  • @panavila
    @panavila 7 หลายเดือนก่อน +2

    എന്താണാവോ പറഞ്ഞ വരുന്നത്. ഞാൻ ഇഷ്ടം പോൽ മാങ്ങ തിന്നുട്ടുണ്ട്. മാവിന് അത് വല്ല ഗുണം ഉണ്ടായിട്ടുണ്ട് എന്ന് എനിക് തോന്നില്ല. പിന്നെ already kure chemical അതിൽ ഉള്ളപോൾ അഡീഷണൽ chemical eg: carbide to ripen is highly dangerous.That's all what maty matters.

  • @sethumadhavan3483
    @sethumadhavan3483 7 หลายเดือนก่อน +3

    Furadan വെച്ച് വാഴ ക്കുലകൾ കൂടുതൽ വണ്ണം വെപ്പിക്കുന്നു .ഇത് കുഴപ്പമില്ല എന്നു ആണോ

    • @sajanjacob1119
      @sajanjacob1119 7 หลายเดือนก่อน

      ethu pottana vannam vekumenu parayunnath

  • @myfavjaymon5895
    @myfavjaymon5895 7 หลายเดือนก่อน

    Super narration bro ...🎉🎉🎉🎉

  • @shinyboby
    @shinyboby 7 หลายเดือนก่อน

    മറ്റൊരു വിഷയവുമായി വീണ്ടും കാണും

  • @unnithulaseedas3802
    @unnithulaseedas3802 7 หลายเดือนก่อน +1

    Sir, oru doubt..... Othalangakku seed disperse cheyyanda avashym ille? .... Aarum kazhichillellel pinne aa prakriya engane sadhikum

    • @bibingeorge4489
      @bibingeorge4489 7 หลายเดือนก่อน

      ഒതളങ്ങ മരം ചതുപ് നിലങ്ങളിൽ കൂടുതൽ ആയി കണ്ട് വരുന്ന മരം ആണ്. സ്വാഭാവികം ആയി തന്നെ വെള്ളത്തിലൂടെ ഉള്ള വിത്ത് വിതരണം ആണ് നടക്കുന്നത്. മറ്റൊന്ന് ഈ മരം കാണാൻ നല്ല ഭംഗി ആയത് കൊണ്ട് മനുഷ്യൻ വ്യാപകമായി നട്ട് പിടിപ്പിക്കുന്നുണ്ട്. വേലി ആയും പൂത്തോട്ടങ്ങളിലും ആയി ഈ മരം അതിജീവിക്കുന്നു. മറ്റൊന്ന് "Tanimbar corella" എന്ന പക്ഷി ഇതിന്റെ പഴം കഴിക്കുന്നത് ആയി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ആ പക്ഷി മരിക്കുന്നും ഇല്ല. ഇതിന്റെ കാരണം കണ്ടതിയിട്ടുണ്ടോ എന്ന് ഗൂഗിൾ തന്നെ തപ്പണം.

  • @martinmathew3611
    @martinmathew3611 7 หลายเดือนก่อน +3

    Sir♥️

  • @shajikumaran1766
    @shajikumaran1766 7 หลายเดือนก่อน

    Good 😊

  • @somanathanpillai1949
    @somanathanpillai1949 7 หลายเดือนก่อน

    What about plantain fruits? Is it producing for reproduction

  • @najmulhudakc
    @najmulhudakc 7 หลายเดือนก่อน +4

    സർ, ക്ലാസ് വളരെ നന്നായി
    ഒരു സംശയം - കെമിക്കൽ ഇടാത്ത പഴം എന്നത് നാടൻ പ്രയോഗമല്ലെ . മായം ചേർക്കാത്ത എന്നതാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ പദാർഥത്തിലെ chemistry യെ നിഷേധിക്കലല്ല എന്ന് കരുതുന്നു

    • @A4Aqua
      @A4Aqua 7 หลายเดือนก่อน

      മായം എന്ന് വെച്ചാൽ adulterants ആണ്. ഉദാഹരണത്തിന് പാലിൽ വെള്ളം ചേർക്കുന്നത്.

    • @infinitegrace506
      @infinitegrace506 7 หลายเดือนก่อน

      ഏറ്റവും നിരുപദ്രവകരമായ മായം 😅

    • @najmulhudakc
      @najmulhudakc 7 หลายเดือนก่อน +1

      പഴങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നത് കീടനാശിനികളുടെ അമിത ഉപയോഗം കാരണം ഭക്ഷ്യയോഗ്യമല്ലാതാകുന്നതാണ്

  • @manumadhav8858
    @manumadhav8858 7 หลายเดือนก่อน

    Sir veedu nanniyodu ano?

  • @shibuappushankaran9065
    @shibuappushankaran9065 7 หลายเดือนก่อน

    Super 🎉

  • @snejosudhakarans7724
    @snejosudhakarans7724 7 หลายเดือนก่อน

    Ee manushyan❤️

  • @ryzindia1883
    @ryzindia1883 7 หลายเดือนก่อน +2

    മാങ്ങ കടക്കാരന് പ്രയോജനം.

  • @jimbruttan1
    @jimbruttan1 7 หลายเดือนก่อน +2

    How educational.....now the entire humanity knows about 🥭 Mango.....and they'll never fail in life.....😂

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 7 หลายเดือนก่อน

    👍👍

  • @simsontw
    @simsontw 7 หลายเดือนก่อน

    Shirt Adipoli. 😊

  • @cjohn2277
    @cjohn2277 7 หลายเดือนก่อน

    🙏🌹❤️

  • @ramyachennara-hl7wf
    @ramyachennara-hl7wf 5 หลายเดือนก่อน

    Ur celebrity by knowledge ❤❤❤ sir

  • @ratheeshrajan5203
    @ratheeshrajan5203 7 หลายเดือนก่อน

    👍

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +1

    ❤❤❤👍👍👍

  • @anilsbabu
    @anilsbabu 7 หลายเดือนก่อน +1

    20:15 "അഹം രാസാസ്മി!" 👌😅

  • @prasanthmohanan9396
    @prasanthmohanan9396 7 หลายเดือนก่อน

    VT❤

  • @vishnudaskrishnan6415
    @vishnudaskrishnan6415 7 หลายเดือนก่อน

    Sir shirt kollam...

  • @Rejeeshvlog
    @Rejeeshvlog 2 หลายเดือนก่อน

    ഞാൻ മാവിനോട്.....അനങ്ങാൻ കഴിയില്ലേലും ഒടുക്കത്തെ ബുദ്ധിയാണെ ടീ

  • @imalone166
    @imalone166 7 หลายเดือนก่อน

    ആഴ്ചയിൽ രണ്ട് വീഡിയോസ് എങ്കിലും ചെയ്യാൻ പറ്റുമോ സാർ ❤❤❤❤

  • @123JSI
    @123JSI 7 หลายเดือนก่อน

    Pachamanga kari vechu kayikkunnathanu sharikkum prakrithi virudwam

  • @mehadiyamoidheen7315
    @mehadiyamoidheen7315 7 หลายเดือนก่อน

    👍👌❤️

  • @remyagopi6270
    @remyagopi6270 7 หลายเดือนก่อน

    👏🏻👏🏻👏🏻

  • @Pythag0raS
    @Pythag0raS 7 หลายเดือนก่อน

    ❤❤

  • @athulpallithara2768
    @athulpallithara2768 7 หลายเดือนก่อน

  • @jabirck9142
    @jabirck9142 7 หลายเดือนก่อน +1

    അപ്പോ വാഴ പഴമോ.....?

  • @saniltb7023
    @saniltb7023 7 หลายเดือนก่อน +5

    സർ, അപ്പോ ഒരു സംശയം, ഒതളങ്ങ പഴം വിഷമാണെങ്കിൽ അത് മറ്റു ജീവികൾ കഴിക്കുന്നത് കുറയില്ലേ. അപ്പോൾ അതിന്റെ വിത്ത് വിതരണം നടക്കുമോ. അതിന് വംശനാശം സംഭവിക്കില്ലേ. ചിലപ്പോൾ ഇതൊരു മണ്ടത്തരം ആയിരിക്കാം ഞാൻ ചോദിക്കുന്നത്, സംശയം clear ചെയ്യാൻ വേണ്ടി മാത്രം ചോദിച്ചതാ.

    • @sreekuma226
      @sreekuma226 7 หลายเดือนก่อน +2

      It's done by water.

    • @radhakrishnantp3876
      @radhakrishnantp3876 7 หลายเดือนก่อน +5

      നമുക്കു വിഷമായ പല പഴങ്ങളും മറ്റു പല ജീവികൾക്കും വിഷമല്ല... കാഞ്ഞിരക്കായ കുരങ്ങൻ മാർ എത്ര രുചിയോടെ കഴിക്കുന്നു ?? മറ്റു ജീവികൾ കഴിക്കുന്ന പുല്ല് വർഗ്ഗത്തിൽ പെടുന്ന പലതും നമുക്കു വിഷം ... വീര്യം കുറഞ്ഞ വിഷം ആകുന്നു... അങ്ങനെയാണ് ദഹന വ്യവസ്ഥ ... ദഹനരസം കൂടിച്ചേരുമ്പോൾ വിഷത്തിന് വീര്യം കൂടുന്ന ചിലതും ഉണ്ട് ...

    • @sherintnful
      @sherintnful 7 หลายเดือนก่อน

      സസ്യങ്ങൾ വിത്ത് വിതരണത്തിനായി മൃഗങ്ങളെ മാത്രമല്ല ആശ്രയിക്കുന്നത്. പലപ്പോഴും കാറ്റ്, ജലം, ഷഡ്പദങ്ങൾ എന്നിവയും വിത്ത് വിതരണം നടത്താറുണ്ട്. എൻറെ അറിവിൽ ഒതളം നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ ആണ് വളരാറുള്ളത്. തന്മൂലം ഒതളങ്ങ വെള്ളത്തിൽ വീഴുകയും ഒഴുക്കിൽപ്പെട്ട് മറ്റു പ്രദേശങ്ങളിൽ എത്തിച്ചേരുകയും നീർവാഴ്ചയുള്ള മണ്ണില്‍ വീണ്ടും വളരുകയും ചെയ്യുന്നു

  • @allwindavid1739
    @allwindavid1739 3 หลายเดือนก่อน

    Life finds a way❤

  • @Sinayasanjana
    @Sinayasanjana 7 หลายเดือนก่อน

    🎉🎉❤❤🙏

  • @SkvThapasya
    @SkvThapasya 7 หลายเดือนก่อน

    ❤❤❤

  • @robinjose9970
    @robinjose9970 7 หลายเดือนก่อน +3

    വാഴക്കുല കൊണ്ട് വാഴയ്ക്ക് എന്താണ് ഗുണം

    • @manumadhav3523
      @manumadhav3523 7 หลายเดือนก่อน +1

      നിന്നെ കൊണ്ട് നിന്റെ അച്ഛന് എന്താ ഗുണം 😂

    • @gopanneyyar9379
      @gopanneyyar9379 7 หลายเดือนก่อน +2

      പഴം തിന്നാൻ കൊള്ളാമെന്ന് തിരിച്ചറിയുന്ന മനുഷ്യർ വാഴക്കന്ന് വേണ്ടപ്പെട്ടവർക്ക് കൊടുത്തു വിടും. അവർ വേറെ എവിടെയെങ്കിലും അത് കൊണ്ടുപോയി നടും. അങ്ങനെ വാഴയുടെ വംശവർദ്ധനവ് നടക്കുന്നു.

    • @udaythazhoor
      @udaythazhoor 7 หลายเดือนก่อน +1

      വാഴ കായ ആയിരുന്നു. മുൻപ് വിത്ത് ഈ പഴം നൽകിയിരുന്നു. ഇപ്പോൾ കാണുന്ന വാഴ എല്ലാം മനുഷ്യൻ വികസിപ്പിച്ചതാണ്

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 7 หลายเดือนก่อน +3

    ആദ്യമാങ്ങ ഒരു എവല്യൂഷൻ ആണോ ? ചക്കയാണോ ചുരുങ്ങി മാങ്ങ ആയത് ???

    • @avsabhilash
      @avsabhilash 7 หลายเดือนก่อน

      Evolution നെ പറ്റി വലിയ idea ഒന്നും ഇല്ല അല്ലേ..? 🤭

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 7 หลายเดือนก่อน +1

      @@avsabhilash അറിയാത്ത എനിക്ക് ആ അറിവ് പകർന്നു നൽകികൂടെ ???

    • @avsabhilash
      @avsabhilash 7 หลายเดือนก่อน

      ശ്രമിച്ചാൽ പഠിക്കാവുന്നതേ ഉള്ളു. സ്കൂൾ കാലം തൊട്ട് പഠിച്ചത്(science ആണെങ്കിൽ )ഒന്ന് rewind ചെയ്താലും കുറച്ചു ഒരു idea കിട്ടും. കുറച്ചു അധികം basic knowledge ആവശ്യമാണ്. അതെല്ലാം പറഞ്ഞു തരിക ബുദ്ധിമുട്ടാണ്

  • @danishct8581
    @danishct8581 7 หลายเดือนก่อน

    🎉🎉🎉

  • @nobelkk2855
    @nobelkk2855 5 หลายเดือนก่อน

    Sir ഇങ്ങനെ ആണെങ്കിൽ കാലക്രമേണ മുളക് പുതിയ Techniques കണ്ടെത്തില്ലേ? എരിവായിട്ടും നമ്മളത് കഴിക്കുന്നു.

  • @manojbalapy2592
    @manojbalapy2592 7 หลายเดือนก่อน

    🎉🎉🎉❤

  • @stuthy_p_r
    @stuthy_p_r 7 หลายเดือนก่อน

    🖤🔥

  • @madhavankolathur4997
    @madhavankolathur4997 7 หลายเดือนก่อน +1

    ഒരു മാങ്ങ കാണുന്നതു പോല അത്ര നിസാരക്കാരനല്ല; അല്ലേ സർ .....

  • @newdel2380
    @newdel2380 7 หลายเดือนก่อน

    🎉

  • @muraleedharanomanat3939
    @muraleedharanomanat3939 7 หลายเดือนก่อน

    Hello

  • @remeshnarayan2732
    @remeshnarayan2732 7 หลายเดือนก่อน

    🙏 👍👍 🌹🌹🌹 ❤️❤️❤️❤️

  • @sreedevij8180
    @sreedevij8180 7 หลายเดือนก่อน +5

    സർ, ഈ പ്രകൃതി പ്രക്രിയയെ നമുക്ക് ദൈവം എന്ന് വിളിക്കാമല്ലോ 🙏

    • @aimen942
      @aimen942 7 หลายเดือนก่อน +6

      ആഹ് എന്നിട്ട്

    • @vishnusrinivas8535
      @vishnusrinivas8535 7 หลายเดือนก่อน +8

      ഡിങ്കൻ എന്ന് വിളിക്കാം 😌

    • @advgopinathan
      @advgopinathan 7 หลายเดือนก่อน

      Nothing to do with god, unless you take nature for god. What the various religions call god is only a worthless myth

    • @Ajayvishnu23
      @Ajayvishnu23 7 หลายเดือนก่อน +4

      അതെന്തേ പ്രകൃതി എന്ന വാക്കിന് എന്തേലും കുഴപ്പമുണ്ടോ? സോമനെ കേറി ശശി എന്നാണോ വിളിക്കാറ്?

    • @surampark
      @surampark 7 หลายเดือนก่อน +5

      ബാബു എന്നും വിളിക്കാം

  • @shajumathew2643
    @shajumathew2643 7 หลายเดือนก่อน

    Thankyou Sir.❤❤❤.

  • @ArjunKB-tx2bo
    @ArjunKB-tx2bo 7 หลายเดือนก่อน +1

    Dear Kolahalam sir, Falam എന്ന് പറയല്ലേ😂 ഫ (പ വർഗ്ഗം ചുണ്ട് മുട്ടാതെ പറയാൻ പറ്റില്ല)
    Good explanation❤& എന്റെ ഒരു personal request കൂടി: ഫോർട്ടിഫിക്കേഷന്റെ ഭാഗമായി അരിയിൽ വിറ്റാമിനുകളും അയണും അരിയുടെ പോലെ മോൾഡ് ആക്കി കൊടുക്കുന്ന കാര്യം എല്ലാവർക്കും ഒന്ന് മനസ്സിലാക്കി കൊടുക്കാമോ?
    Thanks.

    • @hawkingdawking4572
      @hawkingdawking4572 7 หลายเดือนก่อน

      പഴയ സംസ്കൃതത്തിലെ ഫ ഇപ്പോൾ മാറി. അത് ഇനി തിരിച്ച് വരില്ല.

    • @ArjunKB-tx2bo
      @ArjunKB-tx2bo 7 หลายเดือนก่อน

      @@hawkingdawking4572 അതിനു സംസ്കൃതത്തിന്റെ കാര്യം ഇവിടാര് പറഞ്ഞു?! പ വർഗ്ഗം മലയാളത്തിൽ ഉള്ള കാര്യമാണ്.
      ക, ച, ട, ത, പ ഓരോ വർഗ്ഗങ്ങൾക്കും ഉച്ചാരണ വൈശേഷികത ഉണ്ട്.
      ഇംഗ്ലീഷ് വാക്കിനല്ലാതെ മലയാളത്തിൽ Fa ശബ്ദം ഇല്ല.

    • @hawkingdawking4572
      @hawkingdawking4572 7 หลายเดือนก่อน

      @@ArjunKB-tx2bo
      എന്തായാലും ആ ശബ്ദം അധികപ്പറ്റായി കഴിഞ്ഞു. സംസ്കൃത ഫ മാറി ക്കഴിഞ്ഞു. അത് f പോലെ ആയി.

    • @ArjunKB-tx2bo
      @ArjunKB-tx2bo 7 หลายเดือนก่อน

      @@hawkingdawking4572 ഹേസ്റ്റി ജനറലൈസേഷൻ ഫാല്ലസി...അക്ഷരാഭ്യാസമില്ലാത്തവരും റീജിയണൽ ഡയലക്റ്റ് ശീലമായവരും ഒഴികെ മര്യാദയ്ക്ക് തന്നെയാണ് പറയൽ. പിന്നേം പിന്നേം ഈ സംസ്കൃതം പൊക്കി വരുന്നത് എന്തിനാ??!

  • @akhiljiths3000
    @akhiljiths3000 7 หลายเดือนก่อน +1

    Sir നമ്മൾ അപ്പോൾ ഏത് തരത്തിലുള്ള കെമിക്കലുകളെ ആണ് ഭയക്കേണ്ടത്.. അതോ അങ്ങനെ ഭയപ്പെടേണ്ട തരത്തിലുള്ള കെമിക്കലുകൾ ഒന്നുമില്ലേ? നമ്മൾ പറയാറില്ലേവിഷം അടിച്ച പച്ചക്കറി.. കെമിക്കൽ ഉപയോഗിച്ചത് എന്നൊക്കെ പറയുന്നത് എന്തിനെയൊക്കെ ആണ്.. അത് പറഞ്ഞു തന്നാൽ സാധാരണകാരായ ഞങ്ങള്ക്ക് പ്രയോജനം ആയേനെ 😊

    • @MohammadPK-cy2ys
      @MohammadPK-cy2ys 7 หลายเดือนก่อน

      രാമായണം മുഴുവൻ വായിച്ചിട്ടും രാമനും സീതയും എപ്പടി എന്നു ചോദിക്കുന്നത് പോലെയായി താങ്കളുടെ ആവശ്യം!

  • @shajiak3884
    @shajiak3884 7 หลายเดือนก่อน

    Hai

  • @sajeesh_mali
    @sajeesh_mali 7 หลายเดือนก่อน +1

    ആദ്യം കേട്ടപ്പോൾ തോന്നി നമ്മുടെ പാർട്ടിയെ പറ്റിയാകുമെന്ന് . നമ്മുടെ പാർട്ടിയെ പറ്റി പറയൂ, സഖാവേ

  • @TheEnforcersVlog
    @TheEnforcersVlog 3 หลายเดือนก่อน

    Seed dispersal

  • @luckymanoj1
    @luckymanoj1 7 หลายเดือนก่อน +1

    ഈ കാലഘട്ടത്തിലെ ഏറ്റവും വിവരമുള്ള രണ്ടു യുക്തിവാദികളാണ് വൈശാഖൻ തമ്പിയും, മൈത്രേയനും. ഇവരെ രണ്ടു പേരെയും മാത്രമേ ഒരിക്കലും യുക്തിവാദിയല്ലാത്ത ഞാൻ ശ്രദ്ധിക്കാറുള്ളു.ഇവർ രണ്ടു പേരും പ്രതിഭയുള്ളവരാണ്. മൈത്രേയൻ കുറച്ച് അഹങ്കാരം ഉള്ളയാളാണ്.

  • @Real_indian24
    @Real_indian24 7 หลายเดือนก่อน +1

    മാങ്ങ ഇത്ര ഭികര നായിരുന്നോ😳😳😳😳😲😲

  • @user-kw7iz7bs5t
    @user-kw7iz7bs5t 7 หลายเดือนก่อน +1

    വിശാഖൻ ഭായ് കവിളിന് വല്ല പ്രശ്നവും ഉണ്ടോ

  • @mayinthidil8653
    @mayinthidil8653 7 หลายเดือนก่อน

    *ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ*
    --------------------*****--------------------
    അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
    *വിശുദ്ധ ഖുർആൻ (2:255)*

  • @sath296
    @sath296 7 หลายเดือนก่อน +3

    തമ്പി ഒഴിവാക്കാൻ പറ്റുമോ ?
    സീരിയസായി ചിന്തിക്കു

  • @sreerathnam
    @sreerathnam 7 หลายเดือนก่อน

    Seed dispersal process ഇല് മാവ് ബോധപൂർവം ചെയ്യുന്ന process അല്ലല്ലോ മാവിൻ തൈ അടുത്ത് തന്നെ മുളക്കനോ ദൂരെ മുളക്കണോ എന്നുള്ളത്, പിന്നെ എങ്ങിനെ പറയാൻ പറ്റും റിസോഴ്സ് ന് വേണ്ടി competition ഉണ്ടാകും എന്നുള്ളത്

  • @vysakhp6810
    @vysakhp6810 7 หลายเดือนก่อน +2

    മാമ്പഴം കടയിൽ നിന്നും വാങ്ങിയാൽ കടക്കാരന് പ്രയോജനം ഉണ്ടാകും 👍

  • @erdogan123erdogan4
    @erdogan123erdogan4 7 หลายเดือนก่อน +2

    ഹിന്ദു മതം എന്നാൽ ഇത്രേയുള്ളൂ..
    1 . മാറ്റമില്ലാത്ത പരമമായ ഒരു സത്യം ഉണ്ട്. ഇതാണ് ബ്രഹ്മം /ദൈവം. ഇത് തന്നെ ആത്മാവും . ഈ ബ്രഹ്മത്തെ രൂപത്തിലും ആരാധിക്കാം.
    2 . Law of karma .. അതായതു നമ്മൾ ചെയ്ത പുണ്യം പാപം നമുക്ക് ഈ ജന്മത്തിലോ അടുത്തത്തിലോ അതിന്റെയും അടുത്തത്തിലോ എസ്സ്‌പോലെങ്കിലും അനുഭവിക്കും.. മാത്രമല്ല നമ്മുടെ കർമങ്ങൾ ക്കനുസരിച്ചു നമ്മുടെ വാസന /സ്വഭാവം രൂപീകരിക്കും. അത്രേയുള്ളു .. ഇതും measurable /quantifiable അല്ല.
    പിന്നെ scriptures literal ആയി പല ഹിന്ദുക്കളും കരുതുന്നില്ല ...അതൊക്കെ തത്വത്തെ വിശദീകരിക്കാനുള്ള ഉപാധി മാത്രം...

  • @watershed2963
    @watershed2963 7 หลายเดือนก่อน

    23:00 ഒതളങ്ങ

  • @gracypy3418
    @gracypy3418 7 หลายเดือนก่อน

    മനുഷ്യന്റെ വിവിധ വികാരങ്ങൾ പോലും രാസവസ്തുക്കൾ മുഖാന്തരം ആണല്ലോ. എല്ലാം എല്ലാം കെമിക്കൽസ് തന്നെ

  • @seethaprabhakaran2665
    @seethaprabhakaran2665 7 หลายเดือนก่อน +1

    ഭലം അല്ല ഫലം

  • @Salim-gb1to
    @Salim-gb1to 7 หลายเดือนก่อน +2

    ആദ്യം തന്നെ സ്കൂളുകളിൽ ആവർത്തന പട്ടിക പഠിപ്പിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന മൂലകങ്ങളെ കൊണ്ടാണ് ഈ പ്രപഞ്ചം മുഴുവൻ നിർമ്മിച്ചിരിക്കുന്നത് എന്നും നമ്മുടെ ശരീരവും ഈ കാണുന്ന സസ്യലതാദികളും സൂര്യചന്ദ്ര നക്ഷത്രങ്ങളും എല്ലാം ഈ മൂലകങ്ങൾ കൊണ്ടാണ് നിർമിതം എന്നും ടീച്ചർ വിശ്വസിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം അപ്പോൾ ഈ കെമിക്കൽ പേടി ഇല്ലാതാകും ഇത് വല്ലതും നടക്കുമോ

    • @ottakkannan_malabari
      @ottakkannan_malabari 7 หลายเดือนก่อน

      കെമിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
      പഴങ്ങൾ പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിക്കുന്നു.
      മീൻ മാംസം - ഫോർമാലിൻ ഉപയോഗിക്കുന്നു.
      കളറുകൾ
      കട്ടയാകാതിരിക്കാനുള്ളവ
      കളർ നിലനിൽക്കാനുള്ള വ
      ഐസാക്കാതിരിക്കാനുള്ള വ
      ഇതൊക്കെയാണ് രാസവസ്തു എന്നത് .

  • @cosmology848
    @cosmology848 7 หลายเดือนก่อน +9

    അപ്പോ മാവിന് ബോധം ഉണ്ടോ? ഇത് ഒരു ഭൗതിക വസ്തു അല്ലേ? പിന്നെ എന്തിനാണ് വംശവർദ്ധനവ് ആഗ്രഹിക്കുന്നത്.പക്ഷികളെ ആകർഷിക്കാൻ എന്ന് പറയുമ്പോൾ പക്ഷികൾ ഉണ്ട് എന്ന് മാവിന് അറിയാമോ? അടിസ്ഥാനപരമായി ആറ്റങ്ങൾ ആയ ഇവ എന്തിനാണ് വംശവർദ്ധനവ് ആഗ്രഹിക്കുന്നത്.അതിന് എന്തെങ്കിലും കാരണം ഉണ്ടോ?ജഡ വസ്തുക്കളിൽ ബോധം സന്നിവേശിപ്പിക്കുമ്പോൾ ആണ് സചേതനം Reproduction വേണം എന്ന് ഇവ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ഇത് സ്വാഭാവിക പ്രക്രിയ ആണോ?

    • @radhakrishnantp3876
      @radhakrishnantp3876 7 หลายเดือนก่อน

      എല്ലാ ജീവ ജാലങ്ങൾക്കും അവയുടേതായ സ്വഭാവ വൈശിഷ്ട്യം ഉണ്ട്.... ജലം കിട്ടിയില്ലെങ്കിൽ ചെടികൾ നശിച്ചു പോകും... മരുഭൂമിയിലെ ചെടികൾക്ക് വളരെ കുറച്ചു വെള്ളം മതി.... അങ്ങനെ അങ്ങനെ ... അവയുടെ പ്രത്യുൽപാദന സ്വഭാവവും അങ്ങനെ തന്നെ... മനുഷ്യനെപ്പോലെ / മറ്റു ജീവികളെപ്പോലെ തലച്ചോർ സംവിധാനം ഇല്ല എന്നേ ഉള്ളൂ ...

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 7 หลายเดือนก่อน +7

      മാവ് വംശവർദ്ധനവ് ആഗ്രഹിക്കുന്നൊന്നുമില്ല
      ഈ കാര്യം അതിന്റെ വംശ വർദ്ധനവിനെ സഹായിക്കുന്നു അത്രയേ ഉള്ളൂ

    • @infinitegrace506
      @infinitegrace506 7 หลายเดือนก่อน +2

      ജീവനുള്ളവയ്ക്കെല്ലാം -സസ്യങ്ങൾക്ക് ഉൾപ്പെടെ -അടുത്ത തലമുറയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

    • @sajeeshtech6967
      @sajeeshtech6967 7 หลายเดือนก่อน +4

      ആകർഷിക്കുന്നത് കൊണ്ട് അതിൻ്റെ വംശം നില നിന്നു. അല്ലാത്തവ നശിച്ച് പോയി. ഇത് തുടരുന്നു. അത്രേ ഉള്ളു

    • @babuts8165
      @babuts8165 7 หลายเดือนก่อน +5

      മനുഷ്യൻ ലൈഗീക ബന്ധങ്ങളിൽ ഏർപ്പെടുന്ന സമയം അവരുടെ വംശവർദനവ് ഒരു ലക്ഷ്യമേയല്ല,
      അപ്പോൾ മനുഷ്യനെന്ന പ്രതിഭാസത്തിന് അത് നിലനിൽക്കുന്ന സാഹചര്യത്താൻ ഇങ്ങനെയേ ഉരുതിരിയാൻ കഴിയൂ... അതിന് ഒരു സൃഷ്ടികർത്താവിന്റെ ആവശ്യമേയില്ല! ആറ്റങ്ങളും അതിനു താഴെയുള്ള subatomic particles നും എങ്ങനെ മാറ്റങ്ങൾ സാദ്ധ്യമാണോ അതുപ്രകാരും --- മാറാൻ കഴിയൂ...മനുഷ്യനും.

  • @jometjohn4913
    @jometjohn4913 7 หลายเดือนก่อน +3

    എല്ലാ രസവസ്റ്റുകളും കഴിക്കു താങ്കൾ ജീവിച്ചരിക്കുമോ എന്ന് നോകാം