3.5 സെന്റിൽ 15 ലക്ഷത്തിന് 3 ബെഡ്റൂം വീട് /budget home plan / Kerala house design/ Ratheesh Creations

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 143

  • @suryacollections_HS
    @suryacollections_HS ปีที่แล้ว +1

    ഒരുപാട് ഇഷ്ടപെട്ട ഒരു പ്ലാൻ ഒരു വീട് വെക്കുമ്പോൾ എനിയൊന്നും ആലോചിക്കാനില്ല ഈ പ്ലാൻ മതി 😘😘

  • @nejumunnisasaju9195
    @nejumunnisasaju9195 ปีที่แล้ว +3

    beautiful house budget friendly plan is supper

  • @sharafu7248
    @sharafu7248 2 ปีที่แล้ว

    സാദാരണ കാർക്ക് പറ്റുന്ന നല്ല രീതിയിലുള്ള നല്ല പ്ലാൻ അവതരണം

  • @ashrfp4189
    @ashrfp4189 2 ปีที่แล้ว +2

    Verygood plan
    Beutiful ❤️❤️❤️
    Godblessyou

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Thank you 🙏 brother

    • @ashrfp4189
      @ashrfp4189 2 ปีที่แล้ว

      Ente veedu panikku
      Njan manassil karuthiya
      Plan ningalilude saadichu
      Iniyum uyaranhalileku
      Eiswaran anugrahikaate
      Dear bro.. ❤️❤️

  • @dhruvamanuraj8618
    @dhruvamanuraj8618 2 ปีที่แล้ว

    ഇതുപോലെയൊരു പ്ലാൻ അന്നോഷിക്കുകയായിരുന്നു. താങ്ക്സ്

  • @sajeevyutubsasidharannair3546
    @sajeevyutubsasidharannair3546 หลายเดือนก่อน +1

    Please send Kerala traditional home two floor

  • @plousios520
    @plousios520 3 หลายเดือนก่อน +1

    Rightil ulla wallnu pakaram common bathroominte door aanel kurachoode sougaryam aayene

  • @johnsonthayyil6248
    @johnsonthayyil6248 3 หลายเดือนก่อน +1

    🎉🎉🎉

  • @mayarajeevan1395
    @mayarajeevan1395 2 ปีที่แล้ว +4

    Very good നല്ല പ്ലാൻ ആണ് rooms nte വലുപ്പം കുറച്ച് കൂട്ടിയാൽ ഒരു 20 lakhs ന് theerumaayirikkum അല്ലേ 👍🏾

  • @anoopmadambath
    @anoopmadambath 2 ปีที่แล้ว +5

    Sadarana kaanikunna plaanukalil ninnu diff aaitund...but ee cost estimation enganeyaan ethunnathenn expl cheyyanam ...ethoke materials use chyt engane construct cheythal 15 lacks inu ee veed nirmikkaaam enn parayunnathalle clarity?

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว +1

      Yea sure thank you

    • @harithahari1111
      @harithahari1111 ปีที่แล้ว

      Enth question choichalum thanks enn replay🙄🙄🙄🙄

    • @rashidak1128
      @rashidak1128 21 วันที่ผ่านมา

      ​@@RatheeshCreations2015
      Your contact number please

  • @MuhammedalikilakkadanMuhammeda
    @MuhammedalikilakkadanMuhammeda 4 หลายเดือนก่อน +1

    ഇതിന്റെ കോമൺ ബാത്ത് റൂം സ്റ്റൈർ കൈസിന്റെ താഴേക്ക് മാറ്റിയാൽ വർക്കേര്യ കുറച്ചു കൂടെ സൗകര്യം ആകുമായിരുന്നില്ലേ

  • @kamarunishasulthana7866
    @kamarunishasulthana7866 2 ปีที่แล้ว

    Super Masha allah

  • @Shadow-pj7re
    @Shadow-pj7re ปีที่แล้ว +1

    Yesssa

  • @rajandaniel1532
    @rajandaniel1532 2 ปีที่แล้ว

    Good plan and design

  • @abduljabbar-kf9bj
    @abduljabbar-kf9bj 11 หลายเดือนก่อน +3

    ഈ പ്ലാൻ ഞാൻ അളവ് കൂട്ടി 4 ബാത്ത് റുമോടുകുടി പണിതു ...

    • @althafabdulsamad8157
      @althafabdulsamad8157 10 หลายเดือนก่อน

      ടോട്ടൽ എത്ര ആയി ക്യാഷ്..??

    • @shadilbadusha
      @shadilbadusha 5 หลายเดือนก่อน

      Totally ethrayaayiii broo..?

  • @Indian-qy7ez
    @Indian-qy7ez 2 ปีที่แล้ว +2

    നല്ലൊരു പ്ലാൻ ആണ് 👍👍. പക്ഷെ common ബാത്ത് റൂമിലേക്ക് കയറണമെങ്കിൽ കിച്ചനിൽ കൂടി വരണം. അതത്ര പോരാ.

  • @baskaransomu4848
    @baskaransomu4848 2 ปีที่แล้ว

    I like this plan.

  • @tomeldo2348
    @tomeldo2348 2 ปีที่แล้ว

    Nice plan,....... aa staircase nadiyil oru attached bathroom vaykamayirunnu.

  • @surendrannk7471
    @surendrannk7471 ปีที่แล้ว

    Plan only. Or contact total finishing?

  • @ashrafashraf2098
    @ashrafashraf2098 2 ปีที่แล้ว

    👍👍👍
    സാർ നുബിർ

  • @ramlanr2572
    @ramlanr2572 2 ปีที่แล้ว

    GOODPLAN

  • @rajendrarajendra3754
    @rajendrarajendra3754 2 ปีที่แล้ว

    Excellent

  • @svslifeandlifestyle9239
    @svslifeandlifestyle9239 2 ปีที่แล้ว

    Car parking koode add cheyamo

  • @libubabu5236
    @libubabu5236 2 ปีที่แล้ว

    Good

  • @muhammedarif5593
    @muhammedarif5593 2 ปีที่แล้ว

    sir ithinte estimate thruo

  • @Bulletlover-s5q
    @Bulletlover-s5q 2 ปีที่แล้ว +2

    വർക്ക്‌ ഏരിയയയിൽ നിന്ന് കോമൺ ടോയ്ലറ്റ് ശരിയല്ല, കാരണം ഭക്ഷണം പാകം ചെയ്യുന്നതിന് ഇടയിലൂടെ ഒരാൾ ടോയ്‌ലെറ്റിൽ പോകുന്നത് ശരിയായി തോന്നുന്നില്ല..
    പിന്നെ മുൻപിൽ കൊടുത്ത ബെഡ് റൂമിൽ താമസിക്കുന്നവർ ഒന്ന് ടോയ്‌ലെറ്റിൽ പോകാൻ എവിടെവരെ പോകണം

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Thank you

    • @Bulletlover-s5q
      @Bulletlover-s5q 2 ปีที่แล้ว

      🙏🙏 I am impressed with your politeness... You arr a great human being. 🙏🙏

  • @shanavasmk5412
    @shanavasmk5412 2 ปีที่แล้ว

    👌

  • @Santhakumar-f9d
    @Santhakumar-f9d 9 หลายเดือนก่อน

    Hi sir…How can I reach you?

  • @jayanair2510
    @jayanair2510 2 ปีที่แล้ว

    Keralil evideyum cheuthu kodukkumo

  • @jollymathew2706
    @jollymathew2706 2 ปีที่แล้ว

    Good , nice plan sir . 👍

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Thank you sister

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Thank you sister

    • @jollymathew2706
      @jollymathew2706 2 ปีที่แล้ว

      @@RatheeshCreations2015 sir, oppen kitchen വരുന്ന ഒരു three bed room (GF.1bdrm Ftf 2 bdrm) under 1500 sqft . ചെയ്യാമോ

    • @harithahari1111
      @harithahari1111 ปีที่แล้ว

      ​@@RatheeshCreations2015Nigel work chyth kodukuo

  • @somasundaramraman2321
    @somasundaramraman2321 ปีที่แล้ว

    Please send me the plan and 3D

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 ปีที่แล้ว

    താഴെ റൂമിന് സ്റ്റയർകേസിന് താഴെ ബാത്ത്റും കൊടുക്കാൻ കഴിയുമോ?

  • @jayakrishna1038
    @jayakrishna1038 2 ปีที่แล้ว

    Kottayam changanasheeri chengannur bhagathu 3cent 5cent otta Nila yulla 20, 25 lac 2BHK 3 BHK veedu kittumo

  • @sijimons4569
    @sijimons4569 2 ปีที่แล้ว

    Kizhakote dhershanam varunna plan undo

  • @jayankummanode8513
    @jayankummanode8513 2 ปีที่แล้ว

    Common bathroom അകത്തു വരുന്ന രീതിയിൽ പ്ലാൻ മാറ്റി ചെയ്യാമോ

  • @jishilak454
    @jishilak454 2 ปีที่แล้ว

    👍

  • @jayaprabha5346
    @jayaprabha5346 2 ปีที่แล้ว

    ഒരു 3 cet 1000 Square feet ന് താഴെ വരുന്ന അളവിൽ കോമൺ ബാത്ത് റൂം വർക്ക് എര്യയിൽ നിന്ന് മാറ്റി ഈ മോടലീൽ ഒരു പ്ലൻ കൂടി ചെയ്യാമോ സാർ❤❤

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Nammude channel il undallo thank you

    • @harithahari1111
      @harithahari1111 ปีที่แล้ว

      @@RatheeshCreations2015 ningal work chyth kodukuo ett eduth.plz replay

  • @lekhaviji9400
    @lekhaviji9400 2 ปีที่แล้ว

    👍👍👍

  • @manojparambilthodi378
    @manojparambilthodi378 2 ปีที่แล้ว

    Very good plan sir...

  • @subhilashsubhi6571
    @subhilashsubhi6571 8 หลายเดือนก่อน

    സാർ 15 ലക്ഷത്തിന് ഇതുപോലൊരു വീടുണ്ടാക്കാൻ പറ്റുമോ

  • @karthikgurukarthikguru9631
    @karthikgurukarthikguru9631 2 ปีที่แล้ว

    Bro price mention English

  • @Fathima11123
    @Fathima11123 2 ปีที่แล้ว

    First floorinte plan video idumo ground floor venda first flooril 3bedroom ullath with living room ground floor plan und

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Munp cheythittundallo thank you

    • @Fathima11123
      @Fathima11123 2 ปีที่แล้ว

      First floor mathram mathii first flooril 3bedroom venam with living room
      Ground floor plan und

  • @unninair8326
    @unninair8326 2 ปีที่แล้ว

    Very good plan sir

  • @rosyaustin9729
    @rosyaustin9729 ปีที่แล้ว

    20 lakhs nte estimate koodi tharumo

  • @jayachandranappu905
    @jayachandranappu905 2 ปีที่แล้ว

    Ee planinte cost calculation koodi onnu paranju tharamo

  • @hamzamohd836
    @hamzamohd836 2 ปีที่แล้ว

    pls give this plan

  • @zereenamanaf9539
    @zereenamanaf9539 2 ปีที่แล้ว

    ഫസ്റ്റ് ബെഡ് റൂമിനു കോണിയുടെ അടിയിൽ കുഞ്ഞു ബാത്‌റൂമിനുള്ള സ്പേസ് കിട്ടുമോ

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Pattum but vasthu nokkunnenkil ath avide ok ano ennu nokkiyathinu sesham mathram cheyyan markkalle.. thank you..

  • @mohamed...7154
    @mohamed...7154 2 ปีที่แล้ว +1

    താഴെ ഒരു കോമൻ ബാത്ത് റൂം കൂടി വേണമായിരുന്നു... ഇത് ഇപ്പൊ അടുക്കള വഴി വർക്ക് ഏരിയായിൽ പോയി!

  • @piouspiouspt6295
    @piouspiouspt6295 2 ปีที่แล้ว

    Hi good sir’…..

  • @Magic12933
    @Magic12933 ปีที่แล้ว

    Ithu 15 lakh aano varunnollu??

  • @fabeenarafeek1023
    @fabeenarafeek1023 2 ปีที่แล้ว

    ഇത് 15 ലക്ഷത്തിന് തീർക്കാൻ പറ്റുമോ

  • @praveenkizhakkethil5646
    @praveenkizhakkethil5646 2 ปีที่แล้ว

    ഇതിന്റെ പ്ലാൻ തരാമോ

  • @amalfisher
    @amalfisher 4 หลายเดือนก่อน

    1000 sq feet veedu paniyan 18lakh akum apolanu 15 lakh nu ithu. Mayathil oke thallanna..

  • @dhruvamanuraj8618
    @dhruvamanuraj8618 2 ปีที่แล้ว

    നൈസ്

  • @saburabeevisaburabeevi8120
    @saburabeevisaburabeevi8120 10 หลายเดือนก่อน

    SABOOR സാറിന്റെ നമ്പർ ഒന്ന് തരാമോ ഞങ്ങൾക്കും ഒരു വീടിന്റെ പണിയുണ്ട് സാറിന്റെ സ്ഥലം എവിടെയാണ് സ്ക്വയർ ഫീറ്റിൽ നാല് ബെഡ്റൂം വരാൻ പറ്റുമോ എന്ത് സ്ഥലമുണ്ട് സ്ഥലം ആറര സെന്റ് ആണ് സാറേ വീട്ടിൽ ഒന്ന് തരുമോ നമ്പർ തരാണെങ്കിൽ ഞാൻ വിളിച്ചു ചോദിക്കാം ഞാൻ ഉള്ളത് കുവൈറ്റിൽ ആണ്

    • @RajeshmrRajeshmr-kd5ry
      @RajeshmrRajeshmr-kd5ry 5 หลายเดือนก่อน

      ഒന്നും മനസിലായില്ല 🤔

  • @பாக்கியசெல்வன்
    @பாக்கியசெல்வன் 2 ปีที่แล้ว

    Please send to me this plan....

  • @pappipappi5533
    @pappipappi5533 ปีที่แล้ว

    Contact ചെയ്യാന്നുള്ള ഒരു മാർഗ്ഗം ?? നമ്പർ തരാമോ

  • @elangovank6053
    @elangovank6053 2 ปีที่แล้ว

    hello

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 ปีที่แล้ว

    നിങ്ങളുടെ വീട് കണ്ടാൽ എല്ലാവരും വീട് പണി തുടങ്ങും..ഈ ബഡ്ജറ്റിൽ ഈ പ്ലാനിൽ വീട് പണി കഴിയുമെന്ന് വിശ്വാസം വരുന്നില്ല

  • @roshkulangaradamodharam5405
    @roshkulangaradamodharam5405 2 ปีที่แล้ว

    ഈ വീട് കിഴക്കോട്ട് ദർശനം ആക്കി പണിതാൽ കന്നിമൂലയിൽ ബാത്ത് റൂം ആണ് അത് ശരിയല്ലല്ലോ

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 2 ปีที่แล้ว

    Lower bed room needs a toilet.

  • @abdulkareem-os6jh
    @abdulkareem-os6jh 2 ปีที่แล้ว

    നിങ്ങളുടെ ഫോൺ നബ്ബർ പ്രസദീകരിക്കുമോ

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      old video yil koduthittund........... ippol njan nattil illa tha phone number kodukkanje.. thank you.

  • @shajeerarafi8399
    @shajeerarafi8399 2 ปีที่แล้ว +2

    ഫോൺനമ്പർ,

  • @shihabpoovil1260
    @shihabpoovil1260 2 ปีที่แล้ว

    നിങ്ങൾ കാണിച്ചിരിക്കുന്ന ചിലവിൽ ഇത് പണി തീർത്ത് നിങ്ങൾ തരുമോ

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Pls.. ith old video anu.... new video nokku aa rate il namukku cheyyam.. thank you..

  • @nitheeshdevarajan954
    @nitheeshdevarajan954 2 ปีที่แล้ว

    Broyude num edumo

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Ippol njan india il illa Qatar il anullath athinalanu number kodukkathath thank you

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 ปีที่แล้ว

    Full എസ്റ്റിമേറ്റ് വൈസ് പറഞ്ഞാൽ കുറച്ചു കൂടി വിശ്വാസം വന്നേനെ

  • @ramlanr2572
    @ramlanr2572 2 ปีที่แล้ว

    ENIK ORU VEED VENAM
    PLS CONTCT ME

  • @teenaanna8893
    @teenaanna8893 5 หลายเดือนก่อน +1

    Pls give your contact details.. I need to make a utilised small house plan..... Pls help me

  • @isbuzzcreation7299
    @isbuzzcreation7299 2 ปีที่แล้ว

    Chettante number onhu terummo

  • @rishancp8638
    @rishancp8638 2 ปีที่แล้ว

    Good plan.