1000 സ്ക്വയർ ഫീറ്റ് വീട് പണിയാൻ 2024 എത്ര ചിലവ് വരും ?🤔

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • പലരും സോഷ്യൽ മീഡിയയിൽ അന്വേഷിക്കുന്നതും അറിയാൻ ആഗ്രഹിക്കുന്നതും ആയ കാര്യമാണ് വീട് വെക്കുമ്പോൾ എത്ര ചെലവ് വരും എന്നത് .ഓരോ ദിവസം തോറും മെറ്റീരിയലിൻ്റെയും പണിക്കൂലിയുടെയും വർദ്ധനവ് സ്വാഭാവികമായും സംഭവിക്കുന്നു.വീടുപണിയുടെ ഓരോ ഘട്ടത്തിലും എത്ര തുക ചെലവഴിക്കേണ്ടി വരും എന്നതിനെ കുറിച്ചിട്ടുള്ള ഒരു വീഡിയോയാണ് ഇത്.ഘട്ടം ഘട്ടം ആയി ചിലവഴിക്കേണ്ട തുകയെക്കുറിച്ച് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നുണ്ട്.സ്റ്റാൻഡേർഡ് കോളിറ്റി അതിനു കുറച്ചു മുകളിൽ നിൽക്കുന്ന ക്വാളിറ്റിയിലും വീട് നിർമ്മിക്കുന്ന ചിലവിനെ കുറിച്ചാണ് പറയുന്നത്.വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു.
    #home #house #construction #building #kerala #india #buildingconstruction #houseconstructionwork #keralahome #constructioncost #keralahouse #keralaconstruction #malayalam #housecost
    House Construction
    House Construction Malayalam
    Construction
    Kerala
    Kerala House
    Kerala Building Rules
    Kerala Homes
    House Construction In Kerala
    Kerala House Construction
    Kerala House Construction Ideas
    Low Cost House Plans
    Kerala Home Construction
    Low Cost Houses
    House Construction Cost
    House Construction Tips
    Lgsf House Construction
    Vboard Construction In Kerala
    Kerala House Design
    House Construction Tips Malayalam
    Modern House
    ‪@Archihomes‬

ความคิดเห็น • 155

  • @Archihomes
    @Archihomes  หลายเดือนก่อน +17

    പലരും സോഷ്യൽ മീഡിയയിൽ അന്വേഷിക്കുന്നതും അറിയാൻ ആഗ്രഹിക്കുന്നതും ആയ കാര്യമാണ് വീട് വെക്കുമ്പോൾ എത്ര ചെലവ് വരും എന്നത് .ഓരോ ദിവസം തോറും മെറ്റീരിയലിൻ്റെയും പണിക്കൂലിയുടെയും വർദ്ധനവ് സ്വാഭാവികമായും സംഭവിക്കുന്നു.വീടുപണിയുടെ ഓരോ ഘട്ടത്തിലും എത്ര തുക ചെലവഴിക്കേണ്ടി വരും എന്നതിനെ കുറിച്ചിട്ടുള്ള ഒരു വീഡിയോയാണ് ഇത്.ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കും കസ്റ്റമേഴ്സിങ്ങിനും വിധേയമായി ചിലവുകളിൽ വലിയതും ചെറിയതുമായ വ്യത്യാസങ്ങൾ വന്നേക്കാം അത് നിങ്ങൾ ക്ഷമിക്കും എന്ന് പ്രതീക്ഷിക്കുന്നു .ഘട്ടം ഘട്ടം ആയി ചിലവഴിക്കേണ്ട തുകയെക്കുറിച്ച് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നുണ്ട്.സ്റ്റാൻഡേർഡ് ക്വാളിറ്റി അതിനു കുറച്ചു മുകളിൽ നിൽക്കുന്ന ക്വാളിറ്റിയിലും വീട് നിർമ്മിക്കുന്ന ചിലവിനെ കുറിച്ചാണ് പറയുന്നത്.വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു.

  • @AbdulAzeez-cc5je
    @AbdulAzeez-cc5je หลายเดือนก่อน +10

    14 ലക്ഷം Rs നു - 800 sqft - 2 ബെഡ്‌റൂം 2 bathroom വീട് kitchen cabinet അടക്കം അത്യാവശം നല്ല ക്വാളിറ്റി വർക്ക് ചെയ്‌തു ഫിനിഷ് ആക്കി . നവംബറിൽ start ചെയ്‌തു May ലാസ്‌റ്റോടെ മുഴുവൻ പണിയും തീർത്തു താമസവും തുടങ്ങി.

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@AbdulAzeez-cc5je thanks for your valuable information 🥰🥰🥰

  • @childcreative8873
    @childcreative8873 หลายเดือนก่อน +3

    മരത്തിൻ്റെ വാതിൽ കട്ടില എന്നിവക്ക് താങ്കൾ പറഞ്ഞ ക്യാശ് വളരെ കുറവാണ് മറ്റ് മേഖലയിൽ ക്യാശ് കൂടുതലും എങ്കിലും ടോട്ടൽ എമൗണ്ട് കുറെയൊക്കെ ശരിയാണ് ഇതിലും കുറച്ചും കൂടിയും ചെയ്യാം

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @childcreative8873 thanks for your valuable information 🥰🥰 🥰 channel subscribe cheyamoo

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 หลายเดือนก่อน +30

    1000 square feet വീട് 15 ലക്ഷം കൊണ്ട് കംപ്ലീറ്റ് ചെയ്യാമെന്നാണ് എന്റെ നികമനം, 1700 squarefeet നിർമിക്കാൻ 25 lak ആയിട്ടൊള്ളു

    • @Archihomes
      @Archihomes  หลายเดือนก่อน +6

      @@mansoorkpmansoorkp4222 it's good 👍... ഓരോ ഘട്ടത്തിലും എത്ര രൂപ ചെലവായി എന്നുള്ളത് വിശദമായി കമൻറ് ചെയ്താൽ മറ്റുള്ളവർക്ക് കൂടി ഉപകാരം ആയേനെ 🙏.ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ.

    • @ravicheriveedu6699
      @ravicheriveedu6699 หลายเดือนก่อน +1

      Correct

    • @shamsudeenseentakath6939
      @shamsudeenseentakath6939 หลายเดือนก่อน +4

      1700sqft 22or24lakshathinuaavum

    • @hrhomedesigns
      @hrhomedesigns หลายเดือนก่อน +2

      1000 sqft veed = 20 lakh + varum

    • @kiranind9036
      @kiranind9036 หลายเดือนก่อน +1

      4 ലക്ഷം രൂപ ക്ക് ലൈഫ് ൽ വീട് വെക്കുന്നു ഉണ്ട് 4 കോടി ക്ക് വീട് വെക്കുന്ന ആളുകൾ ഉണ്ട് ഒരോ പ്ലാൻ അനുസരിച്ചു വ്യത്യാസം ഉണ്ടാവും

  • @FarooqKk-b4l
    @FarooqKk-b4l 3 วันที่ผ่านมา

    എന്റെ വീട് 1015 sq ft ആണ് അതിന്റെ തറ ബെൽറ്റ്‌ വാർപ്പ് ഫുൾ വർക്ക്‌ 90000 രൂപക്ക് ആണ് ചെയ്തു കഴിഞ്ഞത് ഈ വീഡിയോ പറയുന്നദ് കുറെ ഓവർ ആണ് ആ ക്യാഷ് ഉണ്ടങ്കിൽ വീടിന്റെ പടവും കൂടി കഴിക്കാം

  • @sheebajaison4053
    @sheebajaison4053 หลายเดือนก่อน +4

    താങ്ക്സ് ബ്രോ 😍

    • @Archihomes
      @Archihomes  หลายเดือนก่อน

      @@sheebajaison4053 thanks ❤️ താങ്കളുടെ മറ്റൊരു കമൻറ് ഞാൻ കണ്ടിരുന്നു .വീടുപണി ഓർത്തു പേടിക്കേണ്ട ഒരു ആവശ്യവുമില്ല.ധൈര്യമായി മുന്നോട്ടു പോകു🥰.ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ.

  • @muralik2696
    @muralik2696 หลายเดือนก่อน +4

    Appreciate your effort

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Thanks 🥰 ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @muralik2696
      @muralik2696 หลายเดือนก่อน +1

      @@Archihomes
      Sure brother... I am on the phase of plastering the home of 1070 sqft.

    • @Archihomes
      @Archihomes  หลายเดือนก่อน

      ❤️❤️❤️

    • @muralik2696
      @muralik2696 หลายเดือนก่อน

      Done

  • @sumiaeranat8482
    @sumiaeranat8482 หลายเดือนก่อน +2

    I paid17 lakhs for only structure with column footing . Including ആഞ്ഞിലി window frame and door frame , without painting,1315 sqfeet

    • @Archihomes
      @Archihomes  หลายเดือนก่อน +2

      It's good... thanks for your valuable information 🥰

  • @vaisakhss3479
    @vaisakhss3479 4 วันที่ผ่านมา +1

    Chetta 9 pillar 12 mm iron vachu cheyyan amount ethrayavum

    • @Archihomes
      @Archihomes  4 วันที่ผ่านมา +1

      @@vaisakhss3479 ath ningallude structure design anusarichayirikkum ..pine quantity kannendi varum... quantity kannuna video udaney cheyam ❣️

  • @ashifvk5874
    @ashifvk5874 หลายเดือนก่อน +3

    ഞാൻ 1000 sqt വീട് june 2024 18 lack തീർന്നത് അതിൽ paint അടിച്ചിട്ടില്ല വൈറ്റ് cemet ആണ് അടിച്ചത്

    • @Archihomes
      @Archihomes  หลายเดือนก่อน

      @@ashifvk5874 that's good ...thanks for your valuable information 🥰

    • @ok-ip9ch
      @ok-ip9ch หลายเดือนก่อน +1

      Mudukan

  • @fajudheenfaju3544
    @fajudheenfaju3544 28 วันที่ผ่านมา +2

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ.. വല്യ യൂട്യൂബർ ഒക്കെ ആകുമ്പോൾ നമ്മളെ മറക്കരുതുട്ടോ. എല്ലാവരും അങ്ങനെയാണ് ❤

    • @Archihomes
      @Archihomes  28 วันที่ผ่านมา +1

      @@fajudheenfaju3544❤️❤️❤️ ഒരിക്കലും ഇല്ല

  • @shajiambalath6326
    @shajiambalath6326 4 วันที่ผ่านมา +1

    Rs.1500 per square feet.

  • @IndianPoliticsMalayalam
    @IndianPoliticsMalayalam หลายเดือนก่อน +1

    nice video ,,good information😍

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Thanks❤️

  • @HadiHamdan-to1nu
    @HadiHamdan-to1nu 10 วันที่ผ่านมา

    1950.sqft ,singil home .preyer halum.3bedroome.ulpedunna oru.veedinte plan cheyyumo

    • @Archihomes
      @Archihomes  10 วันที่ผ่านมา

      Yes 🥰

  • @machu280
    @machu280 5 วันที่ผ่านมา

    ഈ വിഷയത്തിൽ താങ്കൾക്ക് ഒന്നും അറിയില്ല.
    മരത്തിന്റെ റേറ്റുകൾ താങ്കൾ പറഞ്ഞത് വളരെ കുറവ്.
    മറ്റുള്ളതിൽ ഒരുപാട് കൂടുതലാണ്.

  • @Ats-54
    @Ats-54 หลายเดือนก่อน

    നല്ല വിഷയം ❤️✨

    • @Archihomes
      @Archihomes  หลายเดือนก่อน

      Thanks ❤️

  • @abhinavandadithyanvlogs
    @abhinavandadithyanvlogs หลายเดือนก่อน +2

    Good video 👌

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Thanks ❤️

  • @cfRahman
    @cfRahman 11 วันที่ผ่านมา +1

    പ്ലാസ്റ്ററിങ് പറഞ്ഞോട്ടില്ലല്ലോ 😊

  • @nirmalbabu7799
    @nirmalbabu7799 หลายเดือนก่อน +1

    Nice information 😊

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@nirmalbabu7799 thanks❤️
      Channel subscribe cheyamoo

  • @sreekumarv1597
    @sreekumarv1597 หลายเดือนก่อน +1

    Superb

    • @Archihomes
      @Archihomes  หลายเดือนก่อน +1

      ❤️

  • @jijietelayedathumadathil.3602
    @jijietelayedathumadathil.3602 5 วันที่ผ่านมา +1

    Volume not good

    • @Archihomes
      @Archihomes  5 วันที่ผ่านมา +2

      @@jijietelayedathumadathil.3602 nammuk shariyakam ❣️

  • @v4uentertainments685
    @v4uentertainments685 หลายเดือนก่อน +2

    ഇഷ്ടിക ഏതാണ് ഉപയോഗിക്കുന്നത്

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@v4uentertainments685 laterite stone aann eduthittullath...

  • @pachamangakitchen9633
    @pachamangakitchen9633 หลายเดือนก่อน +1

    Upakarapratham👍👍

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@pachamangakitchen9633 thanks ❤️

  • @ayaanhafiz3179
    @ayaanhafiz3179 หลายเดือนก่อน +1

    Good

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@ayaanhafiz3179 thanks ❤️

  • @preethythomas9702
    @preethythomas9702 หลายเดือนก่อน +1

    7 സെന്റ് സ്ഥലം വീടും കൂടി 20 ലക്ഷത്തിന് kittumo

    • @Archihomes
      @Archihomes  หลายเดือนก่อน +2

      @@preethythomas9702 അയ്യോ..... അതൊന്നും എനിക്ക് അറിയില്ല ചേച്ചി .. ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ'

  • @shafeeqmohammed1969
    @shafeeqmohammed1969 หลายเดือนก่อน +1

    900sqr ft anenkil aproximate total cost ethra aakum bro

    • @Archihomes
      @Archihomes  หลายเดือนก่อน

      @@shafeeqmohammed1969 14 ലക്ഷം മുതൽ 18 ലക്ഷം വരെ ചിലവ് വരാം.പിന്നെ താങ്കളുടെ താൽപര്യങ്ങൾക്കും കസ്റ്റമൈസിങ്ങിനും അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കാം. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @user-xi9id9ug6u
    @user-xi9id9ug6u หลายเดือนก่อน +1

    Ithenthu rate anedo...13 or 14 lakh normal...
    Ningale contract union pattichathatirkkum.

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@user-xi9id9ug6u 950 sqft veede normal aayi undakan ente friendn 18 Lakhs mukallil aayi.... material Avan eduth koduth labour contract koduthitt....etavum minimal aayi veedu undakan athra varum ...appoo oru standerd keep cheyth undan ethra aavum.

  • @chappaable
    @chappaable หลายเดือนก่อน +1

    plastaring cheyyyatha vidano ith

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Plastering Elam cheythathe...full finished..thanks for your comment ❤️ channel subscribe cheyamoo

  • @vishnudevan4859
    @vishnudevan4859 หลายเดือนก่อน +2

    ✌️👍🏽

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@vishnudevan4859 thanks❤️

  • @kithukuniyath542
    @kithukuniyath542 หลายเดือนก่อน

    nice ❤

    • @Archihomes
      @Archihomes  หลายเดือนก่อน

      Thanks ❤️

  • @shaikmhmmd
    @shaikmhmmd หลายเดือนก่อน +2

    Ithu sharikkum minimalised alla nu thonnunnu

    • @Archihomes
      @Archihomes  หลายเดือนก่อน

      @@shaikmhmmd സ്റ്റാൻഡേർഡ് റേറ്റ് മുതൽ അതിനു കുറച്ചു മുകളിൽ നിൽക്കുന്ന റേറ്റ് ആണ് പറയുന്നത് എന്നാൽ പ്രീമിയം ലെവൽ അല്ല.ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ.

  • @ask7811
    @ask7811 29 วันที่ผ่านมา

    എന്റെ 1390 seq veed മുക്കാൽ ഭാഗം ആയപ്പൊളേക്കും 22രൂപ ചിലവായി

    • @Archihomes
      @Archihomes  29 วันที่ผ่านมา

      Finishing നോട് അടുക്കുമ്പോൾ കൂടുതൽ പണം ഇറങ്ങാനുള്ള സാധ്യതകളുണ്ട് ഇനി സൂക്ഷിച്ച് ചിലവുകൾ കൈകാര്യം ചെയ്യുക.🥰🥰🥰

  • @baberudhr9761
    @baberudhr9761 หลายเดือนก่อน +1

    👍🏻

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Thanks ❤️

  • @musthafa.5805
    @musthafa.5805 29 วันที่ผ่านมา +1

    Ulam para kanaku

  • @vivithaac5589
    @vivithaac5589 หลายเดือนก่อน

    Superda

    • @Archihomes
      @Archihomes  หลายเดือนก่อน

      @@vivithaac5589 thanks❤️

  • @nandakumarvj2962
    @nandakumarvj2962 หลายเดือนก่อน +1

    👏👍

    • @Archihomes
      @Archihomes  หลายเดือนก่อน +1

      ❤️

  • @greeshmaraj7689
    @greeshmaraj7689 หลายเดือนก่อน +1

    Oru 1000-1200 sft veedinte plan varachu tharamo

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@greeshmaraj7689 yes ...cheyth tharam

    • @rijugeorge801
      @rijugeorge801 หลายเดือนก่อน +1

      ചേട്ടാ 3സെന്റിൽ 3bhk ചെയ്യാൻ പറ്റുമോ

    • @rijugeorge801
      @rijugeorge801 หลายเดือนก่อน +1

      എത്ര കോസ്റ്റ് വരും

    • @Archihomes
      @Archihomes  หลายเดือนก่อน

      Plot shape pole irrikum

    • @Archihomes
      @Archihomes  หลายเดือนก่อน

      Depends upon your area

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i หลายเดือนก่อน +1

    മുകളിൽ 250, square fit, കെട്ടി വാർക്കാൻ ഹോളിബ്രിക്, എത്ര ആവും,, റൂം 🙄

    • @MarhabaMarhaba-o5i
      @MarhabaMarhaba-o5i หลายเดือนก่อน +1

      ടോട്ടൽ പ്രൈസ് ആണ് ഉദ്ദേശിച്ചത് 🙄

    • @Archihomes
      @Archihomes  หลายเดือนก่อน +2

      @@MarhabaMarhaba-o5i എൻറെ ഒരു ഫ്രണ്ട് അവൻറെ വീടിൻറെ മുകളിലോട്ട് 350 സ്ക്വയർ ഫീറ്റ് എടുത്തിരുന്നു 5.5 Lakh ആയി മുഴുവൻ ഫിനിഷിംഗ് വർക്കിന് .🥰ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ.

    • @nazeermkl
      @nazeermkl หลายเดือนก่อน

      3.20.000
      അത്രയേ വരുകയുള്ളു

  • @Cosmoengg
    @Cosmoengg หลายเดือนก่อน +1

    👍

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@Cosmoengg ❤️

  • @jinilukose9297
    @jinilukose9297 หลายเดือนก่อน +1

    Thanks ❤❤❤

    • @Archihomes
      @Archihomes  หลายเดือนก่อน +1

      ❤️❤️❤️ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @manikandantharayil7388
    @manikandantharayil7388 หลายเดือนก่อน +1

    ❤❤

    • @Archihomes
      @Archihomes  หลายเดือนก่อน +1

      ❤️

  • @ShoukathKk-rw2zh
    @ShoukathKk-rw2zh หลายเดือนก่อน

    ഞാൻ 1500 square feet 25 ലക്ഷം കൊണ്ട് full പണി തീർത്തു

    • @Archihomes
      @Archihomes  หลายเดือนก่อน

      It's good... thanks for your valuable information 🥰🥰🥰..

    • @KaveryDas-on4yw
      @KaveryDas-on4yw หลายเดือนก่อน +1

      Ethra bhk aanu

    • @vlogtuber9060
      @vlogtuber9060 หลายเดือนก่อน

      Details tharo

  • @user-vb5lk7hr2c
    @user-vb5lk7hr2c 18 วันที่ผ่านมา

    3 nila varunna reethiyil pillar koduth 1st floor 1038 sq ft ethra aakum full cost

    • @Archihomes
      @Archihomes  18 วันที่ผ่านมา

      @@user-vb5lk7hr2c bro..അങ്ങനെ ഒരു നിശ്ചിത എമൗണ്ട് പറയാൻ സാധിക്കില്ല താങ്കളുടെ സൈറ്റിനും സോയിൽ ബിയറിങ് കപ്പാസിറ്റിയും താങ്കളുടെ പ്രദേശത്തിൻറെ പ്രത്യേകതകൾ അനുസരിച്ചിരിക്കും എത്ര എമൗണ്ട് വരും എന്നുള്ളത്❤️.എന്തിരുന്നാലും എൻറെ ഒരു ഊഹ പ്രകാരം 26 lakhs വരും.

    • @user-vb5lk7hr2c
      @user-vb5lk7hr2c 18 วันที่ผ่านมา +1

      ​ground floor 20 lakhsil theerile

    • @user-vb5lk7hr2c
      @user-vb5lk7hr2c 18 วันที่ผ่านมา +1

      Pillar kodukkunath valare costly aano

    • @Archihomes
      @Archihomes  18 วันที่ผ่านมา +1

      Pillar koduth cheyumboll footing,plinth beam elam kodukannam appozhe ith konde prayojanam undavu..ee reethiyil cheyunath costly aann

  • @user-xi9id9ug6u
    @user-xi9id9ug6u หลายเดือนก่อน +1

    Hi

  • @preethythomas9702
    @preethythomas9702 หลายเดือนก่อน +1

    നൈസ്

    • @Archihomes
      @Archihomes  หลายเดือนก่อน

      @@preethythomas9702 thanks❤️

  • @charlimtl7945
    @charlimtl7945 หลายเดือนก่อน +1

    ഒന്നും മനസിലാവുന്നില്ല

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Onum koodi onn kett nokk broo...Mike ilathathinte issue unde voice il

  • @nafsal5158
    @nafsal5158 หลายเดือนก่อน +1

    1000 sqft 16 lakhs mathiyakum

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@nafsal5158 thanks for your valuable information🥰

    • @hrhomedesigns
      @hrhomedesigns หลายเดือนก่อน +3

      Yes. Pakshe concrete il cement um kambiyum onnum kaanilla😂

    • @LAFRESH-wt3dk
      @LAFRESH-wt3dk หลายเดือนก่อน

      തറപണി 2ലക്ഷം കൊണ്ടു കഴയുക ആണെകിൽ 16ലക്ഷം കൊണ്ടു കഴയു

  • @jaleelscout9436
    @jaleelscout9436 หลายเดือนก่อน +1

    പച്ച നുണ

  • @sheena8599
    @sheena8599 หลายเดือนก่อน

    15to 20maximam

    • @Archihomes
      @Archihomes  หลายเดือนก่อน

      @@sheena8599 thanks for your valuable information 🥰🥰 ... channel subscribe cheyamoo..

  • @najelaparveen6003
    @najelaparveen6003 หลายเดือนก่อน +1

    Wrong infermation

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Thanks for your valuable information 🥰

    • @hrhomedesigns
      @hrhomedesigns หลายเดือนก่อน +1

      Correct information aanu bhai.1000 sqft veedinu 20 lakh okke varum

  • @aachipachuspetscorner2537
    @aachipachuspetscorner2537 24 วันที่ผ่านมา +2

    1400 sf. 28 laks നഷ്ടമാണോ?

    • @Archihomes
      @Archihomes  24 วันที่ผ่านมา +1

      Sqft/ 2000 രൂപ ഇപ്പോൾ നാട്ടിൽ സ്റ്റാൻഡേർഡ് ആയിട്ടുള്ള പണികൾക്കൊക്കെ വാങ്ങുന്ന തുകയാണ്.ഈ തുകയ്ക്ക് പണിയെടുക്കുമ്പോൾ വർക്കിനും മെറ്റീരിയലുകൾക്കും നല്ല ക്വാളിറ്റി ഉണ്ടാകണം അത് ഇല്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമാണ് .കോൺട്രാക്ടറിൽ നിന്ന് ഒരു കൊട്ടേഷൻ ഉണ്ടാക്കിയെടുക്കാൻ പറയണം.കൊട്ടേഷനിലെ അതേ സ്പെസിഫിക്കേഷൻ മറ്റു കോൺട്രാക്ടർമാർ റെയിറ്റ് കുറച്ചു നൽകുന്നുണ്ടെങ്കിൽ അവർക്ക് വർക്ക് കൊടുക്കുന്നതാണ് നിങ്ങൾക്ക് ലാഭകരം.ചാനൽ സബ്സ്ക്രൈബ് ചെയ്യുമെന്ന് വിചാരിക്കുന്നു🥰🥰🥰

  • @jithesht152
    @jithesht152 หลายเดือนก่อน

    👌👍

    • @Archihomes
      @Archihomes  หลายเดือนก่อน

      @@jithesht152 thanks ❤️

  • @noushadkwt8129
    @noushadkwt8129 19 วันที่ผ่านมา +1

    ചുരുക്കി പറഞ്ഞാൽ 1000sq വീട് പണിയാൻ 25lk വേണം 👍

    • @Archihomes
      @Archihomes  19 วันที่ผ่านมา +1

      @@noushadkwt8129 അത്രയൊന്നും വേണ്ടി വരില്ല .എല്ലാം നിങ്ങളുടെ നിയന്ത്രണവും ആവശ്യങ്ങളും പോലെയിരിക്കും.

  • @voiceofajit1054
    @voiceofajit1054 หลายเดือนก่อน +1

    1000 square feet veedinu 20 lakh oke varumo

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@voiceofajit1054 Nala quality workin athrey okke aavum.... Pinee nammude ishttangallkk anusarich maarum.channel subscribe cheyumo

    • @hrhomedesigns
      @hrhomedesigns หลายเดือนก่อน +1

      Yes.

    • @user-xi9id9ug6u
      @user-xi9id9ug6u หลายเดือนก่อน +1

      14 lakh avukatullu...
      Contracter union cash thannirunno...enthuvade...

    • @hrhomedesigns
      @hrhomedesigns หลายเดือนก่อน

      @@user-xi9id9ug6u cash kooduthal vaangunnavaralla. Kuranja rate nu work edukkunnavar aanu pattikkunnath😄

  • @suneerkadavanad4105
    @suneerkadavanad4105 หลายเดือนก่อน +1

    എന്ത് ജാതി ഓവർ റേറ്റ്

    • @Archihomes
      @Archihomes  หลายเดือนก่อน +1

      @@suneerkadavanad4105 🫣🫣🫣🫣

    • @hrhomedesigns
      @hrhomedesigns หลายเดือนก่อน

      Nalla reethikk veer paniyaan ithrayum Roopa varum. Udaayip Contractors rate Kurach cheyyum, ullil onnum kaanilla😂

  • @AsharafKT
    @AsharafKT หลายเดือนก่อน +3

    തനിക് വേറെ പണി ഇല്ലെടോ ഒരു ചുക്കും അറിയില്ല

    • @Archihomes
      @Archihomes  หลายเดือนก่อน

      🫣🫣🫣

  • @Nijaz358
    @Nijaz358 หลายเดือนก่อน +1

    ഈ കാശിനു 1800സ്ക്ഫ്റ്റ് പണി കഴിച്ചു

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Really 😲😲😲...താങ്കൾ ഒന്ന് വിശദമായി കമൻറ് ചെയ്യുകയും താങ്കളെ ബന്ധപ്പെടാനുള്ള ഏതെങ്കിലും മാർഗ്ഗം കമന്റ് ചേർക്കുകയും ചെയ്താൽ ഈ കമ്മൻ്റ് കാണുന്ന ആരെങ്കിലും താങ്കളെ സമീപിക്കും.അത് മറ്റുള്ളവർ കൂടി ഒരു ഉപകാരം ആയിരിക്കും🙏.ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ.

    • @sheebajaison4053
      @sheebajaison4053 หลายเดือนก่อน +1

      സത്യം, ഞാൻ ഇത്രയും ആകുമോ എന്ന് പേടിച്ചിരിക്കുകയായിരുന്നു

    • @hrhomedesigns
      @hrhomedesigns หลายเดือนก่อน

      ​@@sheebajaison40531000 sqft veedinu 20 lakh aavum

  • @user-ub9nc5ey8u
    @user-ub9nc5ey8u หลายเดือนก่อน +1

    അല്പമൊന്നു ശ്രദ്ധിച്ചാൽ 16 - 18 ൽ തീർക്കാം.. തറയ്ക്ക് ഒന്നര ലക്ഷത്തിൽ തീർക്കാം , പെയിന്റിംഗിലും കുറച്ച് ലാഭിക്കാം ... ഇങ്ങനെ കണക്കുകൂട്ടി കമ്മീഷനുകൾ തട്ടാനവസരം കൊടുക്കാതെ നിർമ്മിച്ചാൽ രണ്ട് മൂന്നു ലക്ഷം രൂപ ഈ പറഞ്ഞ കണക്കിൽ നിന്നും ലാഭിക്കാം

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Thanks for your valuable information 🥰🥰🥰 channel onn subscribe cheyumo..

  • @saijukumar3836
    @saijukumar3836 7 วันที่ผ่านมา +1

    Thankalude number mention cheyumo

  • @quiztimemalayalammedia
    @quiztimemalayalammedia หลายเดือนก่อน +2

    good information😍

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Thanks ❤️

  • @NIDHINPNI5
    @NIDHINPNI5 หลายเดือนก่อน

    ❤❤

    • @Archihomes
      @Archihomes  หลายเดือนก่อน

      Thanks ❤️

  • @sivaprasadkk8124
    @sivaprasadkk8124 หลายเดือนก่อน +1

    • @Archihomes
      @Archihomes  หลายเดือนก่อน +1

      Thanks ❤️

  • @vyshakmdvyshakmd1455
    @vyshakmdvyshakmd1455 หลายเดือนก่อน

    👍🏼

    • @Archihomes
      @Archihomes  หลายเดือนก่อน

      @@vyshakmdvyshakmd1455 ❤️