4 സെന്റിൽ ഒരു അടിപൊളി 3 ബാത്ത് അറ്റാച്ചഡ് വീടും പ്ലാനും/ kerala home design/budget home Plan

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 650

  • @SunilKumar-zl2sb
    @SunilKumar-zl2sb 4 ปีที่แล้ว +5

    വളരെ നല്ല രീതിയിൽ explain ചെയ്തിട്ടുണ്ട്... സാദാരണക്കാർക്കും എളുപ്പം മാസിലാകും. നല്ല പ്ലാൻ 👍

  • @sundaranpallippurath1740
    @sundaranpallippurath1740 4 ปีที่แล้ว +3

    നല്ല പ്ലാൻ, വളരെ നല്ല അവതരണം നീളത്തിലുള്ള പ്ലോട്ട് ഉള്ളവർക്കു വളരെ ഉപകാരമാവും 👏👏👏

  • @jersonfrancis2123
    @jersonfrancis2123 4 ปีที่แล้ว +8

    Good plan. Common bath room Stair Case ന് അടിയിലാക്കിയാൽ നിലവിലുള്ള common bathrom Space store നോ മറ്റേന്തിനെങ്കിലും USe ചെയ്യാമല്ലോ?

  • @DreamStarMedia
    @DreamStarMedia 4 ปีที่แล้ว +5

    സാധാരണക്കാർക്ക് ഉതകുന്ന രീതിയിൽ ഉള്ള നല്ലൊരു പ്ലാൻ....

  • @lissydavid700
    @lissydavid700 3 ปีที่แล้ว

    Super, super ഒരുപാട് ishtamayi... i really love this plan 👌

  • @rajeevanm6541
    @rajeevanm6541 3 ปีที่แล้ว

    നല്ലൊരു വിവരണം.. പെട്ടന്ന് തന്നെ മനസ്സിലാവുന്നു...

  • @philomina_davis
    @philomina_davis 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വിഡിയോകൾ. ഒത്തിരി നന്ദി.
    ഈ അളവിൽ സ്ക്വാർ പ്ലോട്ടിൽ വടക്കു ദർശനം ഉള്ള ഒരു പ്ലാൻ ചെയുമോ?

  • @shajitmsshajitms8422
    @shajitmsshajitms8422 3 ปีที่แล้ว +1

    Adipoli venamayirunnu

  • @dhruvamanuraj8618
    @dhruvamanuraj8618 2 ปีที่แล้ว

    E പ്ലാൻ ഒരുപാട് ഇഷ്ടമായി. വീടുവെക്കാനായി ഞാൻ e പ്ലാൻ ആണ് സെലക്ട്‌ ചെയ്തത്. But ഒരു ബാത്രൂം മതി. അതുകൊണ്ട് പുറകിലെ ചെറിയ ഒരു ഭാഗം ozhivakki

    • @RatheeshCreations2015
      @RatheeshCreations2015  2 ปีที่แล้ว

      Thank you vasthu nokkunnenkil plot nu anusarichu mattam varuthan marakkalle thank you

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 ปีที่แล้ว

    ❤ സൂപ്പർ പ്ലാൻ വളരെ ഇഷ്ടമായി

  • @praseenasoni1636
    @praseenasoni1636 20 วันที่ผ่านมา +1

    Can you do 1500spuarefeet ,4bedroom cd house plan

  • @jayasuryann.k.6405
    @jayasuryann.k.6405 4 ปีที่แล้ว +1

    വളരെ നല്ല പ്ലാൻ .. ഇഷ്ടപ്പെട്ടു.

  • @Abdhulvahab_PKD
    @Abdhulvahab_PKD 4 ปีที่แล้ว +5

    നല്ല പ്ലാന്‍...🥰🥰❤️
    ടോയ്ലെറ്റുകള്‍ ഒരു ഭാഗത്ത് മാത്രമാക്കിയതുകൊണ്ട്‌ പ്ലംമ്പിങ് പണികള്‍ വല്ലാതെ കുറയ്ക്കാം... 👍👍
    ഇനിയുള്ള വീഡിയോകളില്‍ ഇലക്ട്രിക്കല്‍, പ്ലംമ്പിങ് ലേഔട്ടുകള്‍ കൂടെ ഉള്‍പ്പെടുത്തി വിശദീകരണം നല്‍കിയാല്‍ നന്നാവും...

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      thank you

    • @Babu_2020
      @Babu_2020 4 ปีที่แล้ว +1

      നല്ല നിരീക്ഷണം

    • @muhammedanas6833
      @muhammedanas6833 4 ปีที่แล้ว

      th-cam.com/video/AcmeXb4o6MI/w-d-xo.html check her ed

  • @sumap5648
    @sumap5648 3 ปีที่แล้ว +7

    19 ലക്ഷത്തിന്റെ വീട് വളരെ ഇഷ്ടപ്പെട്ടു, ഞാൻ ആഗ്രഹിച്ച രീതിയിൽ ഉള്ളത് പോലെ തന്നെ

    • @nandhananayana6629
      @nandhananayana6629 2 ปีที่แล้ว

      Vedinte.plan.eshettamaye.jagalkke..oru.vedupaniyan.planunde.agane.condatte.cheyyum

  • @baburajvadakara6087
    @baburajvadakara6087 2 ปีที่แล้ว

    രതീഷ് സാർ........ plan മനോഹരം........ഈ വീടിന്റെ പ്ലാൻ ഒന്ന് അയച്ചു തരാമോ?

  • @sumajayakumar3481
    @sumajayakumar3481 4 ปีที่แล้ว +2

    Plan നല്ലത് തന്നെ. മുകളിൽ താഴത്തേത് പോലെ തന്നെ ഒരു bedroom കൂടി പണിയാമല്ലോ. അടുക്കളയുടെ മുകളിൽ open terrus ഉം. പിന്നെ ഇതിൽ pooja space കണ്ടില്ലാ. മുറിയായിട്ടില്ലെങ്കിലും ഒരു space കാണണമായിരുന്നു.

    • @rahanasaleemkongad8309
      @rahanasaleemkongad8309 4 ปีที่แล้ว

      Ee plan thanneyan bro nte athil mukalil thazhathe athe spacil room vekkam kitchen spacum oru bathroomum open teras akkam gd anu plan

    • @sumajayakumar3481
      @sumajayakumar3481 4 ปีที่แล้ว

      @@rahanasaleemkongad8309 പക്ഷെ pooja space എവിടെ?

  • @ramseena774
    @ramseena774 3 ปีที่แล้ว +1

    Supper plan. 4സെന്റ് വീട് ഉണ്ടാക്കിയാൽ മുമ്പിലും ബേക്കിലും സ്ഥലം കിട്ടുമോ

  • @drsshiju-supportforlearnin5284
    @drsshiju-supportforlearnin5284 ปีที่แล้ว

    നല്ല പ്ലാൻ ആണ്. Front design കൂടി കൊടുക്കാമായിരുന്നു.

  • @ansilful
    @ansilful 4 ปีที่แล้ว +1

    നല്ല ശബ്ദം പണ്ട് റേഡിയോ കേൾക്കുന്ന ഒരു ഫീലിംഗ്

  • @abupp9058
    @abupp9058 2 ปีที่แล้ว

    നല്ല plan

  • @lissydavid700
    @lissydavid700 3 ปีที่แล้ว

    Njan sir nte videos ellam kanarund like, share cheiyyarund

  • @rajeshmk464
    @rajeshmk464 ปีที่แล้ว

    3 bed room ഇഷ്ടപ്പെട്ടു ഇതിൽ 1st ഫ്ലോറിൽ ഒരു ബെഡ്‌റൂം കൂടി കൊടുക്കാൻ സാധിക്കുമോ?

  • @meeraiyer8151
    @meeraiyer8151 3 ปีที่แล้ว

    Sun shade entha cherichu varkkathathu. Chumaril vellum therikkille

  • @manojmanoj-gb1vw
    @manojmanoj-gb1vw หลายเดือนก่อน +1

    Super

  • @krishnanmg7965
    @krishnanmg7965 3 ปีที่แล้ว

    നല്ല വിവരണം.ചെറിയ നാലുകെട്ട് വീഡിയോ ഇടാമോ

  • @jilskalloorkad183
    @jilskalloorkad183 4 ปีที่แล้ว +2

    Sir, 4 bedroom single floor + roofing veedinde design +square feet and budget explain cheyamo

  • @anu2334
    @anu2334 3 ปีที่แล้ว +1

    Super plan sir

  • @rashidm4732
    @rashidm4732 4 ปีที่แล้ว +2

    Njn orupaaad video kandu. But ningale avatharanam polichu

  • @vijilavp8729
    @vijilavp8729 3 ปีที่แล้ว

    Sir ഈ പ്ലാനിൽ ഞങ്ങൾ വീട് വെക്കുന്നുണ്ട് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു

    • @RatheeshCreations2015
      @RatheeshCreations2015  3 ปีที่แล้ว

      Thank You.... 7 peru ee home Foundation Kettiya pic enikku ayachu thannittund....... ( same alavu edukkaruth.... plot nu anusarichu size marum... ath sraddikkan marakkalle... thank you sister...

  • @asifnknk1308
    @asifnknk1308 4 ปีที่แล้ว

    Very nice..all included...with a little change cann make to 4 bhk

    • @muhammedanas6833
      @muhammedanas6833 4 ปีที่แล้ว

      th-cam.com/video/AcmeXb4o6MI/w-d-xo.html check hee df

  • @yashinas466
    @yashinas466 3 ปีที่แล้ว +1

    Hello ratheesh
    I have a request
    4cent rectangle plotinupattiya oru plane cheyth idaamo
    Sit out, living, dining, 2bedrooms bath attached. Kitchen around 1000 sqft. please it's a humble request

  • @basheerahammed1396
    @basheerahammed1396 4 ปีที่แล้ว +1

    Good plan sir
    So this hom bilded with Prothum Brike ...so expect low coSt sir.pleez you r suggestion sir.

  • @ഭാരതീയൻ-ര1ധ
    @ഭാരതീയൻ-ര1ധ 4 ปีที่แล้ว +1

    ഒരുപാടു ഇഷ്ടപ്പെട്ടു. ഈ വീടിന്റെ പള്സണ് ചെയ്തു തരുമോ ?ആറേഴു മാസത്തിനുള്ളിൽ ഒരു വീട് പണിയണം എന്നുണ്ട്.

  • @Ekan85Vipin
    @Ekan85Vipin 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍👍👍

  • @rayeesrayees572
    @rayeesrayees572 4 ปีที่แล้ว

    Nannayittundu adipoli graphic ,,

  • @unnikrishnanunni2502
    @unnikrishnanunni2502 4 ปีที่แล้ว

    നല്ല പ്ലാൻ എനിക്ക് ഒത്തിരി ഇഷ്ടം ആയി

  • @vaigasrv1610
    @vaigasrv1610 4 ปีที่แล้ว +2

    4 bed room one hall echiri valuth oru kichan oru varkeriya oru stor carshet oru poojamuri thadi eth sadhangal eth enoke ariyanam ethra sogar feet ethra amount pleace oru plan disaide

  • @aboobackeraboobacker9913
    @aboobackeraboobacker9913 4 ปีที่แล้ว

    ഗുഡ് പ്ലാൻ..സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള
    നല്ല അവദരണം..
    17 മീറ്റർ നീളവും 11.90 മീറ്റർ വീതിയും (5 സെന്റ്) ഉള്ള ഒരു പ്ലോട്ടിൽ സർക്കാരിന്റെ (പഞ്ചായത്ത്) നിയമങ്ങൾ പാലിച്ച് കൊണ്ട് ഇൗ പ്ലാനിൽ ഒരു വീട് നിർമിക്കാൻ സാധിക്കുമോ...ഉത്തരം പ്രതീക്ഷിക്കുന്നു...

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +1

      ee home 2.5 centil ulla plan annu.... pinne ningalude plot engane ennu anusarichirikkum.... thank you

  • @vineethanandu6607
    @vineethanandu6607 2 ปีที่แล้ว

    Car parking koodi ulla ithe model പ്ലാൻ desig cheythu idamo

  • @nskurites
    @nskurites 3 ปีที่แล้ว

    sit plan is good . But ethil front part that means sit out matram chella changes varuthan pattumo. rest ellam entte sagalpathile vedupolathanaya. pls ethinu onnu reply tharan pattumo

    • @RatheeshCreations2015
      @RatheeshCreations2015  3 ปีที่แล้ว

      Ith oru Clint nu vendi chethatha.... ningalkku mattavunnathe ullu.. thank you.

  • @feminas3189
    @feminas3189 4 ปีที่แล้ว

    Orupad ishtayi iveedinte plan cheyth tharumo

  • @meandmineworld1851
    @meandmineworld1851 4 ปีที่แล้ว +1

    Sir ethepole thazhe one bedroom aaki cheythu tharumo.appo living ,w/A okke specious akum pls

  • @priyasebastian7510
    @priyasebastian7510 3 ปีที่แล้ว

    Ethu evidaeyayittirikkum variga

  • @franciskouseph4873
    @franciskouseph4873 3 ปีที่แล้ว +1

    Good plan

  • @albinanto2513
    @albinanto2513 4 ปีที่แล้ว

    Hloo modification work chaithu kodukoo

  • @alikkaonline4989
    @alikkaonline4989 4 ปีที่แล้ว

    Thanks brother

  • @murukesang9040
    @murukesang9040 2 ปีที่แล้ว

    3 Centil 10 lakh Rupaiku Veedu Cheyan pattumo.Motham 5 cent Anu Sthalam.

  • @sandhyaudaykumar1011
    @sandhyaudaykumar1011 2 ปีที่แล้ว

    Super home. Is it possible

  • @scaniasuresh1778
    @scaniasuresh1778 4 ปีที่แล้ว

    Please suggest a plan accordingly

  • @ajnasalman6500
    @ajnasalman6500 4 ปีที่แล้ว +1

    Kollam chetta, pakshe oru store romm koodi venamarunnu, athum koodi ulpeduthan patto

  • @abupv4941
    @abupv4941 4 ปีที่แล้ว

    Tanks എനിക്ക് ആവിശ്യം ഉള്ള ഒരു പ്ലാൻ

  • @sureshchalil8259
    @sureshchalil8259 4 ปีที่แล้ว +2

    സൂപ്പർ പ്ലാൻ ഈ തുകക്ക് ആരെങ്കിലും ചെയ്ത് തരുമോ

  • @nassarkk9672
    @nassarkk9672 4 ปีที่แล้ว

    Very good ..thank you

  • @baveerakkaramal
    @baveerakkaramal 3 ปีที่แล้ว

    5centil 1000sqft veedinte plan undo

  • @fishloversbettaguppy5055
    @fishloversbettaguppy5055 3 ปีที่แล้ว

    Hello sir ith sir construction ayi chyth kodukuvano

  • @chithrasheeja655
    @chithrasheeja655 4 ปีที่แล้ว

    Thankyou sir ur videos r very good.

  • @HareeshOfficial
    @HareeshOfficial 4 ปีที่แล้ว

    Nalla plan..adipoli..super

  • @bijusree6700
    @bijusree6700 4 ปีที่แล้ว +3

    അടിപൊളി plan 👍👍👍👍

    • @muhammedanas6833
      @muhammedanas6833 4 ปีที่แล้ว

      th-cam.com/video/AcmeXb4o6MI/w-d-xo.html check her es

  • @sidhishthaivalappil887
    @sidhishthaivalappil887 3 ปีที่แล้ว

    Super chetta... Nice...

  • @shameemashemi4246
    @shameemashemi4246 4 ปีที่แล้ว

    Super 4 centil pattumo veedumathram 4 centil allallo enikku 4 cent aanu ulle video very helpful and clear

  • @ushasruti8254
    @ushasruti8254 4 ปีที่แล้ว

    Very good where is place

  • @vinuvinu3914
    @vinuvinu3914 4 ปีที่แล้ว

    Good plan.... Bro... Awesome job.... Hardly thanks

  • @mme3023
    @mme3023 3 ปีที่แล้ว

    നല്ല പ്ലാൻ

  • @fizanizu3637
    @fizanizu3637 4 ปีที่แล้ว

    Super...ellavarkkum clear aavuna reediyilaaa super avadaranam..I liked.I new sub

  • @shainyjohnson1838
    @shainyjohnson1838 3 ปีที่แล้ว

    God bless you bro

  • @remyaravi357
    @remyaravi357 2 ปีที่แล้ว

    Ground floor 2 bedroom and 1st floor 2 bedroom ulla oru video edami

  • @kirandivakaran8353
    @kirandivakaran8353 3 ปีที่แล้ว

    Sir common bathroom ntea door outside ill pattumoo?

  • @jafartirur416
    @jafartirur416 4 ปีที่แล้ว

    Nalla avatharanam supar plan😍👍

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      thank you.........

    • @omanacheriyan6188
      @omanacheriyan6188 10 หลายเดือนก่อน

      I need a three bedroom house plan with ground floor only with an economy budget.

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว +1

    Adipoli super

  • @aizaijas298
    @aizaijas298 4 ปีที่แล้ว

    Kozhikode. Jillayil Cheythu kodukumo?

  • @anittageorge4329
    @anittageorge4329 4 ปีที่แล้ว

    Soooooppperrrr...... Orupaad ishtam aai....❤️❤️❤️

  • @nadishaps2442
    @nadishaps2442 4 ปีที่แล้ว

    Good plan.ground floor mathramulla planil prayer area evide set cheyyam?

    • @muhammedanas6833
      @muhammedanas6833 4 ปีที่แล้ว

      th-cam.com/video/AcmeXb4o6MI/w-d-xo.html check her ed

  • @RoseRose-uk8qx
    @RoseRose-uk8qx 4 ปีที่แล้ว +1

    Adipoli enikk othiri ishttayi👍👍

  • @ruqsana167
    @ruqsana167 2 ปีที่แล้ว

    1650 squrfit mukalilum thaye ila vidu 2bedroom ,thaye mukalil 1 bedroom, living area ,dining area hall il common bathroom, round il staircase kitchen value storeroom, workeriayum venam, mukalil 1bedroom ulill ayit balcony venam ,cheriya hall ,tress um venam vidu 5 and half cent ane vendath ela bedroominu attached bathroom venam edoke ulla oru plan cheyamo?

  • @safeerjabbar173
    @safeerjabbar173 4 ปีที่แล้ว

    Orupad istamai

  • @reethaedison3486
    @reethaedison3486 4 ปีที่แล้ว

    Ethu software anu use cheyunee

  • @monupaul4004
    @monupaul4004 4 ปีที่แล้ว

    Is this ready to move or only u share plan

    • @muhammedanas6833
      @muhammedanas6833 4 ปีที่แล้ว

      th-cam.com/video/AcmeXb4o6MI/w-d-xo.html che k here d

  • @stronglife5789
    @stronglife5789 4 ปีที่แล้ว

    Same home charich vaarth cheyyan pattuo, 20 lakhinu, munpil kurCh koodi design work aavukayum venam, try cheyyaamo

  • @meeraiyer8151
    @meeraiyer8151 3 ปีที่แล้ว

    Super&i like this

  • @kallooseanddheerudancer6734
    @kallooseanddheerudancer6734 4 ปีที่แล้ว

    ഒത്തിരി ഇഷ്ടായി

  • @lallusworld4902
    @lallusworld4902 4 ปีที่แล้ว

    Chavakkad cheaithu kodukkumo

  • @aminaazarudeen2175
    @aminaazarudeen2175 4 ปีที่แล้ว

    Thnku sir
    Roomsnte okke valuppm 360 ennokke paraunnadhu ethra valuppam varum.
    Adhayadhu 12 adi okke aano.
    Ariyilla adhukondaanu engane chodhiche pls rply

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +1

      yes... 12 ft il kurach kuraum..(1 feet= 30.48 annu) thank you

    • @aminaazarudeen2175
      @aminaazarudeen2175 4 ปีที่แล้ว

      E planil oru namaskara room evde set cheyyan sadhikkum ennudi onnu paraymo pls
      Kitchen open aakkiyaal enthelum prbm undo .
      Bathroom mulayil varaan paadillennu oru comment kandu adhil enthelum prblm undo sir rply tharane pls

  • @chandrababup8030
    @chandrababup8030 4 ปีที่แล้ว +3

    ഈ പ്ലാൻ തെക്കോട്ട് ദർശനം വരുന്ന വിധം ആക്കി തരാൻ കഴിയുമോ

  • @sffmmhmmd3215
    @sffmmhmmd3215 4 ปีที่แล้ว +1

    4 bedroom ulla 2 Nila veed kaanikuoo box model... New kitchen ullath

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      every sunday njan video upload cheyyum onnu follow cheythal mathi.... ath polullathu varum....... thank you

  • @scaniasuresh1778
    @scaniasuresh1778 4 ปีที่แล้ว +1

    North facing home renovated to West facing cheyyamo

  • @bismijeens4901
    @bismijeens4901 3 ปีที่แล้ว

    Adipoli

  • @babusundaram8534
    @babusundaram8534 3 ปีที่แล้ว +1

    👍

  • @bijumathew4691
    @bijumathew4691 4 ปีที่แล้ว +2

    Very nice

  • @appunishadkv9483
    @appunishadkv9483 4 ปีที่แล้ว

    Ithu karyamayittano vaasthavamano 19lacksinu panikazhiyo

  • @Harshavh2820
    @Harshavh2820 4 ปีที่แล้ว +1

    Helo Sir, Really like all your videos. One request can you come with vastu based house plan with 3bhk including t.v room seprate ,study room and pooja room In 1200sqft.

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +1

      pilot kanathe correct vasthu pattilla (maximum njan sramikkarund) onnu wait cheythal mathi... every sunday new video upoload cheyyum onnu follow cheythalmathi athu polulla planum varum... thank you

  • @prakasank5869
    @prakasank5869 4 ปีที่แล้ว

    Very good 👍 & your GREAT...GOD BLESS YOU

  • @stephankj6937
    @stephankj6937 4 ปีที่แล้ว

    Super plan

  • @shalijashali1832
    @shalijashali1832 4 ปีที่แล้ว +2

    ഈ Plan -ൽ ഞങ്ങൾക്ക് വീട് വയ്ക്കണമെന്നുണ്ട് കുറച്ച് കൂടി ചെലവ് ചുരുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം Pls മറുപടി പ്രതീക്ഷിക്കുന്നു

  • @semimaksood6786
    @semimaksood6786 4 ปีที่แล้ว

    Staircase ന്റെ thazhe പ്രയർ റൂം സെറ്റ് ചെയ്തൂടെ???

    • @semimaksood6786
      @semimaksood6786 4 ปีที่แล้ว

      സൗത്ത് facing ആയിട്ട് ചെയ്യാൻ പറ്റുമോ ഈ plan

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      sorry........... angane cheyyaruthe too........nallathalla

    • @semimaksood6786
      @semimaksood6786 4 ปีที่แล้ว

      @@RatheeshCreations2015 south facing patille😒

  • @philomina_davis
    @philomina_davis 4 ปีที่แล้ว

    തൃശ്ശൂരിൽ ചെയ്തു കൊടുക്കുമോ?

  • @roymithrakary3406
    @roymithrakary3406 4 ปีที่แล้ว

    കുട്ടനാട്ടിൽ വയ്ക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു പ്ലാൻ കാണിക്കാമോ

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +1

      cheyyanam ennu njanum vicharikkunnund..... 2 month nu ullil undakum.. thank you

    • @roymithrakary3406
      @roymithrakary3406 4 ปีที่แล้ว

      @@RatheeshCreations2015 Thanks

  • @damodaranchakkaren4727
    @damodaranchakkaren4727 4 ปีที่แล้ว +2

    13.5 " Vi DTH 20 LENG TH നീളമുള്ള ഭാഗത്ത് 3-5 PT റോഡ് 3 BED - BATHATTACHെചറിയ പൂജാ റൂമും BEL0 w 1500 SQ ഒരു പ്ലാൻ കാണിക്കാമോ

  • @Revathi323
    @Revathi323 2 ปีที่แล้ว

    👌

  • @jamestc6214
    @jamestc6214 4 ปีที่แล้ว

    Sir very cute home.can you mention the direction..?

  • @shehusayurmedia512
    @shehusayurmedia512 4 ปีที่แล้ว

    മനോഹരമായ പ്ലാൻ

    • @muhammedanas6833
      @muhammedanas6833 4 ปีที่แล้ว

      th-cam.com/video/AcmeXb4o6MI/w-d-xo.html check her ex