Uppum Mulakum 3 | Flowers | EP # 127

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @Jaleel9747-rg8bq
    @Jaleel9747-rg8bq หลายเดือนก่อน +40

    നീലു അമ്മ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്

  • @lovelymp5504
    @lovelymp5504 หลายเดือนก่อน +36

    ബാലു അണ്ണൻ മാസ് ആണ് വെറും മാസല്ല കൊലമാസ് 😍😍😍😍

  • @Krishna-lc5pl
    @Krishna-lc5pl หลายเดือนก่อน +2

    17:20 appuppane kodukkana gift, uff ejjathi 🤣🤣

  • @RishanTp-k5w
    @RishanTp-k5w หลายเดือนก่อน +150

    Lechu back📈❤️

    • @IndiraKumari-p5t
      @IndiraKumari-p5t หลายเดือนก่อน +1

      Ka and k2jiikiikikkkkjkuukkkj

    • @Usha-fp9tb
      @Usha-fp9tb หลายเดือนก่อน

      𝗧𝗺𝗶𝘆𝗴 𝗮𝗻𝗱𝗵𝗿𝗮 𝗴, 𝗻𝘆𝗷𝗳𝘇𝘁𝘇𝗴𝘂𝗼𝘇𝗷𝗳𝗸𝗱𝘆𝗷𝗱𝗿𝗱𝗱𝘁𝗸𝘀𝘁𝗷𝗿𝗷𝗳=2•=$5-5𝗷𝗿𝘁𝗷𝘁𝗵𝘁𝗷𝗲𝘇𝘇𝗷𝗱𝗵𝗸𝗱𝘁𝗷𝘁𝗷𝗱𝘂𝗲𝗧𝗷𝘀𝗧𝗿𝘂𝗲𝗥𝘂𝗲𝗨𝗿𝗧𝗻𝗗/'/,/&🌻𝗳𝗷𝘀𝘁𝘂𝗲👌𝗷𝘀𝘁𝗷𝗿𝘀𝘁𝗷

  • @Jaleel9747-rg8bq
    @Jaleel9747-rg8bq หลายเดือนก่อน +32

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്ന വർ

  • @ajeshvr4264
    @ajeshvr4264 หลายเดือนก่อน +171

    ഗൗരി എന്ന കഥപാത്രം തളർത്തിയ സംവിധായകൻ

  • @ANZIL_MM
    @ANZIL_MM หลายเดือนก่อน +84

    പണ്ട് kodaikkanal ട്രിപ്പ് പോയ പോലെ വീണ്ടും അങ്ങനെ കുറച്ച് എപ്പിസോഡ് വേണം

  • @ArunArun-i8s7o
    @ArunArun-i8s7o หลายเดือนก่อน +51

    ഗൗരി ശ്രീക്കുട്ടൻ ഇവരെ ഉപ്പും മുളകും എന്ന് മറ്റു എന്നാലേ ഈ പരിപാടി നന്നാവും ഇവര് ഭയങ്കര ബോറാണ് ഇന്നത് 💯💯💯

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 หลายเดือนก่อน +41

    ശ്രീ, ഗൗരി ഈ സീസൺ കുളം ആക്കും 😄

  • @ushaushafranics3557
    @ushaushafranics3557 หลายเดือนก่อน +47

    ബാലു ചേട്ടൻ, അടിപൊളി 👌👌👌👌👌👌🥰🥰🥰🤣🤣🤣 23:17

  • @najad-navas-
    @najad-navas- หลายเดือนก่อน +61

    Shiva keshu combo venam❤❤

    • @vidhyav5240
      @vidhyav5240 หลายเดือนก่อน +2

      Venda over aa🤬👎😬

  • @__arun_dk__
    @__arun_dk__ หลายเดือนก่อน +41

    Lechu fans ❤️🔥❤️

  • @Yazeenxshort7
    @Yazeenxshort7 20 วันที่ผ่านมา +2

    1:57 this dialogue lechu to keshu 🏍️
    Uppum mulakum season 1 ep 131
    3:07 Same dialogue keshu to lechu 🛵

  • @shanishaij8127
    @shanishaij8127 หลายเดือนก่อน +33

    നിങ്ങളുടെ എല്ലാവരുടെയും അഭിനയം സൂപ്പർ ❤❤😍

    • @suryathapasya2886
      @suryathapasya2886 หลายเดือนก่อน

      @@shanishaij8127 അതേ ഇപ്പോൾ ഭയങ്കര അഭിനയം ആണ്

  • @sarathkumar2205
    @sarathkumar2205 หลายเดือนก่อน +53

    അല്ലെങ്കിലും നിന്ന നിൽപ്പിൽ പ്ലെയ്റ്റ് മറിക്കാൻ ബാലുച്ചേട്ടന് ഒരു പ്രത്യേക കഴിവുണ്ട് 🤣🤣

    • @radharadha606
      @radharadha606 หลายเดือนก่อน

      th-cam.com/video/xrum_aO8Xpk/w-d-xo.html

  • @Rishdagafoor
    @Rishdagafoor หลายเดือนก่อน +170

    Today is my birthday 10 like therruo ✨💗

  • @sajeerktsajeer
    @sajeerktsajeer หลายเดือนก่อน +38

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും ഇഷ്ടം

  • @ushaushafranics3557
    @ushaushafranics3557 หลายเดือนก่อน +41

    നീലൂ, ചേച്ചി 👌👌👌👌👍കൊള്ളാം

  • @jalajamanyks5922
    @jalajamanyks5922 หลายเดือนก่อน +4

    Gouri charector is not bad,the director doesnt care about it

  • @jayasreekc6702
    @jayasreekc6702 หลายเดือนก่อน +88

    നീലുവിന് ബ്രദറിനോട്‌ മാത്രമേ സ്നേഹമുള്ളു 🤭

  • @adhamcutz7993
    @adhamcutz7993 หลายเดือนก่อน +110

    Lechu, keshu, paaru superrrr❤️
    Gowri👎🏻

    • @Anandhudas111
      @Anandhudas111 หลายเดือนก่อน

      😂

    • @Zubir-n9m
      @Zubir-n9m หลายเดือนก่อน +2

      Thanikk endha do

    • @radharadha606
      @radharadha606 หลายเดือนก่อน

      th-cam.com/video/xrum_aO8Xpk/w-d-xo.html

    • @bashinoufi
      @bashinoufi หลายเดือนก่อน +1

      Translate Malayalam 😅😅😅😂

    • @bashinoufi
      @bashinoufi หลายเดือนก่อน

      @@Zubir-n9m chumma😌

  • @Lionelmessi-pm9jd
    @Lionelmessi-pm9jd หลายเดือนก่อน +189

    Gowrine ippo ottum ishtallat

    • @Devnands-mg2xe
      @Devnands-mg2xe หลายเดือนก่อน +10

      Ishtamaan

    • @aneeshpathanapuram2838
      @aneeshpathanapuram2838 หลายเดือนก่อน

      കോപ്പ് പോ

    • @Patrickbateman899
      @Patrickbateman899 หลายเดือนก่อน

      @@Devnands-mg2xe nine pole mala vaanangalkku ishtavum avalde veruppikal

  • @rabiyapk5925
    @rabiyapk5925 หลายเดือนก่อน +188

    ഇപ്പൊ ശെരിക്കും ഗൗരിയെ ഇഷ്‌ടപോടുന്നില്ല

    • @ruleroffullmoon
      @ruleroffullmoon หลายเดือนก่อน +5

      Parayaan paadilla but pande she is not worth, Her body language, expressions and attitude ellam waste aanu pinne e season mothathil waste aayondu enthenkilum aavatte

    • @Annbabu
      @Annbabu หลายเดือนก่อน +4

      ഉപ്പും മുളകും എന്ന പരിപാടി ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ടോ.. എല്ലാംകൂടി എന്തിന് ഗൗരിയുടെ തലയിൽ കൊണ്ട് വെക്കണം.. അവർ നല്ല നടി തന്നെയാണ്.. ഒരാഴ്ച കഴിഞ്ഞപ്പോൾ സംവിധായകൻ അവൾക്ക് കുറച്ച് എക്സ്ട്രാ പഞ്ച് ഇട്ടു കൊടുക്കാൻ വേണ്ടി നോക്കി.. സത്യം പറഞ്ഞാൽ അത് മൂഞ്ചി..

    • @ruleroffullmoon
      @ruleroffullmoon หลายเดือนก่อน +1

      @@Annbabu Diagree. She is not a good actor pinne e season Uppum mulakum onninum kollilla athu paramartham so enthelum aavatte

  • @arunarundas8268
    @arunarundas8268 หลายเดือนก่อน +14

    ബാലുവും നീലുവും ഉള്ളിടത്തോളം കാലം ഉപ്പും മുളക് കാണും എന്നുള്ളവർ ലൈക്‌ 👍🏻✅

  • @amayasreeku2692
    @amayasreeku2692 หลายเดือนก่อน +31

    Balu and nilu fans ❤

  • @AdhnanAdhi-ym6le
    @AdhnanAdhi-ym6le หลายเดือนก่อน +59

    നീലുവിനെ കാണാൻ നല്ല രസമുണ്ട്🎉❤

  • @KalloorAnoop
    @KalloorAnoop หลายเดือนก่อน +16

    സൂപ്പർ episode ❤❤😊

  • @ShajiK-yk7bh
    @ShajiK-yk7bh หลายเดือนก่อน +13

    15:11 14:50 15:02 15:02 lachu neelu combo poli 🥰❤️❤

  • @sujab6210
    @sujab6210 หลายเดือนก่อน +13

    ഗൗരിയെ ഇഷ്ടമില്ല എന്ന് ആരും പറയേണ്ട ഗൗരി സൂപ്പറായിട്ടുണ്ട് ❤

  • @nivya44
    @nivya44 หลายเดือนก่อน +145

    ബാലു ചേട്ടൻ നീലു ചേച്ചി 5മക്കൾ ഉൾപ്പെടുന്ന എപ്പിസോഡ്സ് ഇനി എപ്പോഴേലും കാണാൻ പറ്റുമൊ ആവൊ😒

    • @soilsquirrelcornershop
      @soilsquirrelcornershop หลายเดือนก่อน +2

      മുടിയന് ആദ്യം ഒരു ചേച്ചിയുമുണ്ടായിരുന്നു so total 6 kids

    • @radhikaa5584
      @radhikaa5584 หลายเดือนก่อน +1

      😂😂😂😂😂😂

    • @shajishakeeb2036
      @shajishakeeb2036 หลายเดือนก่อน

      Vere arkkum abhinayikkan padille?

    • @nivya44
      @nivya44 หลายเดือนก่อน +1

      ​@Achuachuzz38190ഇപ്പൊ ഉള്ളത പറഞ്ഞത് സുഹൃത്തെ പണ്ടുള്ളത് കുറെ കണ്ടതല്ലെ😊

    • @VinuThomas3310
      @VinuThomas3310 หลายเดือนก่อน

      Pazhayathu poyi kanu😂😂

  • @anjana5540
    @anjana5540 หลายเดือนก่อน +56

    ഗൗരി വെറുപ്പിക്കൽ ആണ് 🥴

    • @shadowman6151
      @shadowman6151 หลายเดือนก่อน +6

      Enna pinne enthina kannane

    • @invertedviews
      @invertedviews หลายเดือนก่อน +3

      Athinu innu prathyekich gowri onnum cheythilllalo.kuttam paranju paranju second season pole aaki verupich nirthikkalle plz . Ipozhathe episodes valya kuzqpqmilla.second season aayirnu serial

    • @Geethuzzzzz
      @Geethuzzzzz หลายเดือนก่อน +2

      ​@@invertedviewsസത്യം...episode 180 മുതൽ....

  • @Rifamedia7
    @Rifamedia7 หลายเดือนก่อน +40

    Gwouri weste.. Full dimant anallo. She uppum mulakum comdy episode.. Gwouri vanne shesham series pole aan

  • @AlexDani-c5b
    @AlexDani-c5b หลายเดือนก่อน +15

    Day 58 of asking for Vishnu to come back

  • @vibithaajay6301
    @vibithaajay6301 หลายเดือนก่อน +207

    ഗൗരിക്ക് ഗസ്റ്റ് റോളായാലും മതിയായിരുന്നു. ആരോടും ബഹുമാനമില്ല. ഭാസി ചേട്ടനെ കാണാനില്ലല്ലൊ എവിടെ പോയി. ഗൗരിയുടെ തുടക്കം Super ആയിരുന്നു. But പോകെ പോകെ ??? ഈ കഥ എഴുത്ത് ഞങ്ങടെ ഭാസി അണ്ണനെ ഏപ്പിക്ക്..... പൊളിക്കും

  • @adhamcutz7993
    @adhamcutz7993 หลายเดือนก่อน +8

    Uppum mulakum3 ella episode ഉം കണ്ടവരുണ്ടോ..?

  • @vijayakumaraswathy2963
    @vijayakumaraswathy2963 หลายเดือนก่อน +47

    നീലു ഇപ്പോൾ over acting ആണ്

    • @bonecrusher114
      @bonecrusher114 หลายเดือนก่อน

      Enna chettan padipich kodukk

  • @Itsmerashid3
    @Itsmerashid3 หลายเดือนก่อน +5

    Lachu super ❤❤❤

  • @jamesthomas8252
    @jamesthomas8252 หลายเดือนก่อน +4

    കഥയ്ക്കും കഥാപാത്രങ്ങൾക്കും ഒരു തുടർച്ചയും പൂർണ്ണതയും ഇല്ല

  • @mohammedjazeem7517
    @mohammedjazeem7517 หลายเดือนก่อน +25

    9:47 ഈ ഗൗരിനേ കാണാൻ ഒരു വൃത്തി ഇല്ല..പിന്നെ അവളെ main aaval വേറെ.

  • @Geetha-p2j
    @Geetha-p2j หลายเดือนก่อน +145

    നേരത്തേയെക്കെ നീലു അഭിനയിക്കുക ആണെന്ന് തോന്നില്ലായിരുന്നു എന്നാൽ ഇപ്പോൾ നീലു ഒരു സീരിയൽ ആര്ടിസ്റ്റായി തന്നെ തോന്നും അത് പോലെ തന്നെ ഗൗരി ലെച്ചു ശ്രീക്കുട്ടൻ ഇവർ ഭയങ്കര ഓവർ ആണ് ഇപ്പോൾ ഈ സീരിയൽ തകർന്നു കൊണ്ടിരിക്കുകയാണ് സങ്കടം തോന്നുന്നു

    • @sayjen123
      @sayjen123 หลายเดือนก่อน +6

      ഡയറക്ടറുടെ കഴിവ് കേടാണ്

    • @nishitharanjith7849
      @nishitharanjith7849 หลายเดือนก่อน

      Medom avar jeevichu potte cheriya karyangalkku bomb idano oru caps pottichal pore

    • @Rafi-l1f
      @Rafi-l1f หลายเดือนก่อน +1

      👍

    • @radharadha606
      @radharadha606 หลายเดือนก่อน

      th-cam.com/video/xrum_aO8Xpk/w-d-xo.html

    • @LakshmiLakshmi-t1v
      @LakshmiLakshmi-t1v หลายเดือนก่อน +1

      ❤❤❤❤❤

  • @sanils499
    @sanils499 หลายเดือนก่อน +21

    ലെച്ചു എന്നും ഒരേ പൊളി 🔥

  • @xxxtentacionfanboy2378
    @xxxtentacionfanboy2378 หลายเดือนก่อน +28

    Ippo Ella episodinteum climax vare thodagubozathekum manasilavum shogam🙏

  • @rukhiyacm4936
    @rukhiyacm4936 หลายเดือนก่อน +72

    ആദ്യം കഥ എഴുതിയിരുന്ന ഭാസിചേട്ടൻ എവിടെ?ഇപ്പോഴത്തെ ആൾ ഉപ്പും മുളകും നശിപ്പിക്കും. ഇപ്പോൾ ഉപ്പും മുളകും കാണുന്നത് നീലുവിനെയും ബാലുവിനേയും മക്കളേയും കാണാൻ വേണ്ടി മാത്രമാണ്.

    • @babyrix-e6k
      @babyrix-e6k หลายเดือนก่อน

      Film കഥ എഴുതാൻ പോയ്‌. മുറ ഫിലിം ഭാസി ചേട്ടന്റെ ആണ് സ്ക്രിപ്റ്റ്

    • @nishitharanjith7849
      @nishitharanjith7849 หลายเดือนก่อน +1

      Script basi thanneyanu sir

    • @darkdevil6347
      @darkdevil6347 หลายเดือนก่อน

      ​@@nishitharanjith7849alla.. Jack. S. Kumar nn paranja aal aanu... Episode thodengumbo thanne kanikkunund

    • @darkdevil6347
      @darkdevil6347 หลายเดือนก่อน

      ​@@babyrix-e6kAthinte script um shoot um kazhinje film release vere aayille

    • @aminathsaja3697
      @aminathsaja3697 หลายเดือนก่อน

      നീലു കുറച്ച് ഓവറാ

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo หลายเดือนก่อน +9

    ശ്രീകുട്ടനെ ഗൗരിയെയും മാറ്റി നിർത്തി കൂടെ

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr หลายเดือนก่อน +9

    Gowri Keshu combo venam

  • @sandrasamuel27
    @sandrasamuel27 หลายเดือนก่อน +46

    Gowri rowdy women

  • @angelashi777
    @angelashi777 หลายเดือนก่อน +4

    Balu😂😂😂❤️❤️

  • @SintoSamhara
    @SintoSamhara หลายเดือนก่อน

    💕💕❤️ഉപ്പും മുളകും 💕💕💕💕

  • @sajeerktsajeer
    @sajeerktsajeer หลายเดือนก่อน +1

    😍👍സൂപ്പർ കൊള്ളാം 👏👏

  • @AshrafS-ln2dx
    @AshrafS-ln2dx หลายเดือนก่อน +1

    സ്വന്തം ഭർത്താവ് ചോദിച്ചിട്ട് കൊടുത്തില്ല അതിന്റ അനുഭാവം

  • @annajustine4675
    @annajustine4675 หลายเดือนก่อน +38

    ലച്ചു കിടക്കുന്നത് കണ്ടിട്ട് പുതച്ചു മൂടി കിടന്നു ഉറങ്ങാൻ തോന്നുന്നു 😂

    • @famirahu9452
      @famirahu9452 หลายเดือนก่อน +1

      🎉🎉🎉

    • @famirahu9452
      @famirahu9452 หลายเดือนก่อน +1

      H 2:21 2:21 2:22

  • @nijazbadarudeen44
    @nijazbadarudeen44 หลายเดือนก่อน +158

    പുതിയ എഴുത്തുകാരൻ ജാക്കി s കുമാർ ഉപ്പും മുളകിന്റെ പൊക കണ്ടേ അടങ്ങൂ എന്ന് തോനുന്നു 🙏

    • @Ianayc
      @Ianayc หลายเดือนก่อน +4

      Appol bhasi annan evide

    • @nijazbadarudeen44
      @nijazbadarudeen44 หลายเดือนก่อน +8

      മുറ സിനിമയുടെ പ്രമോഷന് പോയിട്ട് വന്നില്ലന്ന് തോനുന്നു 😐

    • @Indian-sm4mp
      @Indian-sm4mp หลายเดือนก่อน

      ഊള എപ്പിസോഡ്... ആകെ kolamaakane

    • @rahulj8012
      @rahulj8012 หลายเดือนก่อน +1

      അവൻ പണ്ടേ ഇങ്ങനെ ആണ് ഇവൻ ആണ് പഴയ സീരിയൽ ടൈപ്പ് ചെയ്തത് ഇയ്യാൾ ആണ് ഹോം സീരിയൽ eHuthyath

    • @ThohiraM
      @ThohiraM หลายเดือนก่อน

      ☺️😂🥹😔

  • @suryathapasya2886
    @suryathapasya2886 หลายเดือนก่อน +155

    ആദ്യ രണ്ടു മിനിറ്റ് കണ്ടപ്പോൾ ശ്രീയും ഗൗരിയും ഇന്ന് ഉണ്ടാവില്ല പഴയ ഉപ്പും മുളകും തിരിച്ചു വന്നു എന്ന് തോന്നി

    • @annajustine4675
      @annajustine4675 หลายเดือนก่อน +3

      അതിന്റെ ഇടക്ക് കേശു നീലും ലച്ചൂ സംസാരിച്ചു ഇരുന്നപ്പോൾ ഗൗരി നടന്നു പോകുന്ന സീൻ കണ്ടില്ലേ tea ഗ്ലാസ്സ് കൊണ്ടും അല്ലാതെയും 😂

    • @mean9
      @mean9 หลายเดือนก่อน +1

      Ayyoda

    • @radharadha606
      @radharadha606 หลายเดือนก่อน

      th-cam.com/video/xrum_aO8Xpk/w-d-xo.html

  • @Amal-g9l5z
    @Amal-g9l5z หลายเดือนก่อน +5

    ബാലുന് നല്ല episode കൊടുക്കൂ. മിക episode ബാലൂനെകുറ്റം പറയുക, കളിയാകുക, ഇത് ശ്രദ്ധിക്കുക. ആദ്യ ഭാഗത്ത്ഉള്ള ആളുകൾ എവിടെ പോയി 🤔🤔ഇതുവരെ അവരെ കാണിച്ചിട്ടില്ല. അമ്മായും മാമ്മനും

  • @ANZIL_MM
    @ANZIL_MM หลายเดือนก่อน +29

    ഇപ്പോ പണ്ടത്ത ഉപ്പും മുളകും പോലെ വരുന്നുണ്ട് keshunte character പ്ലസ് വൺ അക്ക് അപ്പോ കൂടുതൽ കണ്ടൻ്റ് കിട്ടും

    • @Ianayc
      @Ianayc หลายเดือนก่อน

      Athegane college il not nnu plus oneilek

  • @rijas2703
    @rijas2703 หลายเดือนก่อน +29

    ഗൗരി ഓവർ ആണ്
    ശ്രീക്കുട്ടൻ ഓവർ ആണ്,
    എന്ന് പറഞ്ഞു പറഞ്ഞു ഈ സീരിയൽ നിർത്തിക്കും കുറേ അവന്മാർ.

    • @invertedviews
      @invertedviews หลายเดือนก่อน +4

      Sathyam.ivanmar poi second season onudi kandit vannit ith Kanda ee chorichil mariyene.

  • @Anandhudas111
    @Anandhudas111 หลายเดือนก่อน +51

    Please remove gouri 🙏

    • @MuhdHisham-ws1rz
      @MuhdHisham-ws1rz หลายเดือนก่อน

      😡😡😡🤬🤬😈😈😈👿👿👿👿👿👹

    • @MuhdHisham-ws1rz
      @MuhdHisham-ws1rz หลายเดือนก่อน

      Noooo ooooooo

  • @Kkkkui2865
    @Kkkkui2865 หลายเดือนก่อน +20

    ഇന്ന് ഒരു ബൈക്ക് പോലും ഇല്ലാത്ത വീട് ലോജിക് ഒട്ടും ശെരിയല്ല അതും അത്ര ആളുകൾ ഉള്ള വീട്

    • @VishnuBabu-ll9cg
      @VishnuBabu-ll9cg หลายเดือนก่อน +5

      ബൈക്ക് പോലും ഇല്ലാത്ത വീട് ഓക്കേ undreee🙂

    • @Kkkkui2865
      @Kkkkui2865 หลายเดือนก่อน

      @VishnuBabu-ll9cg ഇത് ഒരു upper middle ക്ലാസ് ഫാമിലി ആണ്. അങ്ങനെ ഒരു ഫാമിലി ൽ ഒരു വണ്ടി ഇല്ല അതും ഇത്രയും ആളുകൾ ഉള്ള വീട്ടിൽ. നമ്മിടെ നാട്ടിൽ ഒരു ബൈക്ക് ഇല്ലാത്ത ഒരു വീട് തന്നെ കാണില്ല. അല്ലെ വളരെ പ്രായം ഉള്ള ആളുകൾ മാത്രം ഉള്ള വീട് ആരിക്കും ഏകദേശം പല വീട്ടിലും ഇന്ന് 2 car ആണ്

    • @Adenbiju
      @Adenbiju 25 วันที่ผ่านมา

      Atha Sathyam asnu

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 หลายเดือนก่อน +125

    ഗൗരിയേ ഒഴിവാക്കുക പ്ലീസ് 🙏🙏

    • @Gamewithponnu
      @Gamewithponnu หลายเดือนก่อน +1

      Nammalod enthina parayune nammalkk ozhivakkan kazhiyilla 😂

    • @sassikaladeviks3969
      @sassikaladeviks3969 หลายเดือนก่อน +9

      ഗൗരിയുടെ കുഴപ്പമാണോ? Character ൻ്റെ പെരുമാറ്റ രീതി മാറ്റിയാൽ പോരെ സ്ക്രിപ്റ് ആണ് കുഴപ്പം

    • @user-le8nx4xc3x
      @user-le8nx4xc3x หลายเดือนก่อน +1

      Gowri and Merlin angle vann boring aanu.... Last season after fight episodes okke pwoli aayirunnu.... Eee season I'll enni edukkan ulla episodes mathrame nallathu ollu.... Utter waste season...

    • @Saranyakrishnan862
      @Saranyakrishnan862 หลายเดือนก่อน +1

      സ്ക്രിപ്റ്റ് ചേഞ്ച്‌ ചെയ്യണം... അപ്പൊ ഓക്കേ ആകും..

    • @salmannk9846
      @salmannk9846 หลายเดือนก่อน

      Atheyy​@@sassikaladeviks3969

  • @Dada-love
    @Dada-love หลายเดือนก่อน +2

    Gowry k nalla ahakaram ulla pole

  • @suryagayathrivijayan6077
    @suryagayathrivijayan6077 หลายเดือนก่อน +56

    നീലു അമ്മ സൂപ്പർ

  • @muaadnissar8668
    @muaadnissar8668 หลายเดือนก่อน +34

    മുടിയൻ വന്നാൽ മതി

  • @jabirjabi7307
    @jabirjabi7307 หลายเดือนก่อน +12

    ബാലു ചേട്ടൻ നീലു അമ്മ ❤❤

  • @ShanuSwali001
    @ShanuSwali001 หลายเดือนก่อน +92

    സ്വന്തം മകളോട് ചിലവിന്ന് പൈസ വാങ്ങാം സഹോദരനോട്ചിലവി
    ന്റെ പൈസ വാങ്ങൂല

    • @invertedviews
      @invertedviews หลายเดือนก่อน

      Aval munp thotte nilkunathale.mattath petennoru day Keri vannathalle.athumalla cash ayit kodutjilenkilum avdek sadhanangalum pillerkum dressum foodum okke vangunnund sree

    • @Geethuzzzzz
      @Geethuzzzzz หลายเดือนก่อน +7

      വാടക,share ചെയ്യുന്നത് വേണ്ടാ എന്നാണ് പറഞ്ഞത്...

    • @colours9218
      @colours9218 หลายเดือนก่อน

      Angane എങ്കിൽ ചിലവിനുള്ള പൈസ വാങ്ങിക്കൂടെ? കല്യാണം കാക്സിഞ്ഞാൽ പെണ്മക്കൾ നില്കുന്നത് വാടക പോലെ ആണ് ചിലവിന്റെ പൈസ കൊടുത് എന്നിട്ട് ആങ്ങള ഒരുത്തിയെ കൂടി അവിടെ വന്നു നിന്നാൽ ചിലവിന്റെ പൈസ വാങ്ങാത്ത എന്തേയ്‌

    • @Ianayc
      @Ianayc หลายเดือนก่อน +1

      സത്യം ഞാനും വിചാരിച്ചു.😂

    • @BobyKrishna-dd1xy
      @BobyKrishna-dd1xy หลายเดือนก่อน

      Agaharam anu avalk lechun neelune kal paisa kudutal ille atinte agaharamanu avalk neelunu

  • @JasminShameer-r2e
    @JasminShameer-r2e หลายเดือนก่อน +12

    Neelu acting fans❤

  • @sunilpm2865
    @sunilpm2865 หลายเดือนก่อน +3

    ബാലുവിന് പ്രാധാന്യം കൊടുക്കുന്നില്ല വില കുറച്ച് കാണിക്കുന്നു

  • @pc-xw5cr
    @pc-xw5cr หลายเดือนก่อน +4

    ആശയ ദാരിദ്ര്യം

  • @SareenaNoufal-ij1sq
    @SareenaNoufal-ij1sq หลายเดือนก่อน +13

    Gouri ne kaanumbol thanne comedy aayitt thonunilla . Ellareyum barikunna aale pole.

  • @PathummaBeevi-l1p
    @PathummaBeevi-l1p หลายเดือนก่อน +9

    Uppum mulakum family ki jay
    Super episode 🔥👍

  • @ShajiK-yk7bh
    @ShajiK-yk7bh หลายเดือนก่อน +4

    Lachu chechi ❤😊🥰🫀💜💜💜

  • @simplestyleszumeees
    @simplestyleszumeees หลายเดือนก่อน +4

    ഒരു എപ്പിസോഡിൽ ആര്യനാട് പോകുന്ന കാര്യം പറഞ്ഞു. തീയതിയും ഉറപ്പിച്ചു എന്നിട്ട് ആ തീയതിയും കഴിഞ്ഞു. പറഞ്ഞു മനുഷ്യരെ പറ്റിക്കുവാണോ ശങ്കരന്റെ വീട്ടിൽ പോണം

    • @BobyKrishna-dd1xy
      @BobyKrishna-dd1xy หลายเดือนก่อน

      Neelu padavalath matrame poku baki oridathum pokila

  • @yaara5210
    @yaara5210 หลายเดือนก่อน +3

    Ithokke onn maqti pidi maama...ennum ore pole

  • @paruparvathi7804
    @paruparvathi7804 หลายเดือนก่อน +22

    എപ്പിസോഡ് കാണുന്നതിലും മുൻപ് നിലും അമ്മ സൂപ്പർ ബാലു സൂപ്പർ അളിയൻ പോരാ എന്നൊക്കെ പറയുന്ന മൊണ്ണങ്ങൾ 😂

  • @Dada-love
    @Dada-love หลายเดือนก่อน +2

    Gowry illathe sreekutan single anelum mathi ayirunnu.

  • @bashidbasith4680
    @bashidbasith4680 หลายเดือนก่อน +115

    പണ്ടത്തെ uppum mulakum ഇപ്പോഴത്തതും ഒരുപാട് മാറി പോയി നീലു അമ്മ മക്കളോട് ഒരുമാതിരി seniaor artist juniaor artist കളോട് പെരുമാറുന്നത് പോലെയാ പെരുമാറുന്നത്

    • @Nitins8705
      @Nitins8705 หลายเดือนก่อน +6

      Kuttikal valuthayi

  • @SJMCruiser_
    @SJMCruiser_ หลายเดือนก่อน +9

    ❤❤❤❤❤

  • @adhishadhish3708
    @adhishadhish3708 หลายเดือนก่อน +18

    ഗൗരി എന്നാ കഥാപാത്രം എന്തുകൊണ്ടും നല്ലത് തന്നെയാ ❤❤️‍🔥

    • @GirijaLakshmi123
      @GirijaLakshmi123 หลายเดือนก่อน +1

      Enikkottu estamayella aa charect er role

    • @tombenny7741
      @tombenny7741 หลายเดือนก่อน

      ​@@GirijaLakshmi123avalu varumbo nee kannu addichh iri . Ettavum irritating lechu aanu unsahikabke

  • @RayKenz_vlog
    @RayKenz_vlog หลายเดือนก่อน +7

    Keshu needs a bike

  • @KizhakkeVeettil
    @KizhakkeVeettil หลายเดือนก่อน +49

    ഗൗരിയെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ ഇവിടെ 😅

    • @Thasleenashamseer
      @Thasleenashamseer หลายเดือนก่อน +4

      poda

    • @INXWOTA77
      @INXWOTA77 หลายเดือนก่อน +3

      Gouri namude oru aunty alle😅 😅

    • @FidhaFidha-j5j
      @FidhaFidha-j5j หลายเดือนก่อน +2

      Illa

    • @AbhinavV.b-o4x
      @AbhinavV.b-o4x หลายเดือนก่อน +1

      Illa

    • @fathimatasmiya5577
      @fathimatasmiya5577 หลายเดือนก่อน

      ningalk ishttammillathadh kond ellavarkum ishtapedatha oru kaarana vum illa😡

  • @Travelblog999
    @Travelblog999 หลายเดือนก่อน +7

    ടെന്‍ഷന്‍ മാറാനാണ് ഉപ്പും മുളകും കാണുന്നത്. ഇത് കാണുന്നതാണ് ഇപ്പൊ ടെന്‍ഷന്‍. Happy ആയി പോയിക്കൊണ്ടിരുന്ന episode ഇപ്പൊ ആകെ മെഗാസീരീയല് പോലെ കുശുമ്പും കുന്നായ്മയും ആക്കി

  • @madpilot369
    @madpilot369 หลายเดือนก่อน

    അവൾടെ അപ്പൂപ്പൻ്റെ ആണ്ട് 😂😂

  • @alfamathew4385
    @alfamathew4385 หลายเดือนก่อน +2

    Parukutty hair style super

  • @surumi8654
    @surumi8654 หลายเดือนก่อน +4

    പുതിയ കഥാപാത്രങ്ങളെ എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ വിമർശിക്കുന്നത്...

  • @minhaschannel7977
    @minhaschannel7977 หลายเดือนก่อน +197

    ദിയ, ഹൈമാവധി, രാംകുമാർ, മുടിയനയും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടൊ 👍

    • @malluboy4446
      @malluboy4446 หลายเดือนก่อน +18

      Mudiyane miss aavunnu. Bakki ullavar verum vaanam team

    • @nsd_vibes__7549
      @nsd_vibes__7549 หลายเดือนก่อน

      Orikkalum illa
      Nirthi podeyyy
      Orikkalum veraan ponnilla ennu urappullorude kaaryam paranju karayuva pinneyyym
      Ningalkkonnum mafukkunnilleyy
      Nthinaa mattullore ingane veruppikkunneyyy

    • @nivya44
      @nivya44 หลายเดือนก่อน +14

      മുടിയനെ മാത്രം

    • @NikhilSam-m8d
      @NikhilSam-m8d หลายเดือนก่อน +4

      Illa

    • @Bindhu-p6c
      @Bindhu-p6c หลายเดือนก่อน +8

      Mudiyane mathram

  • @Mubashira-w7y
    @Mubashira-w7y หลายเดือนก่อน +28

    Balu achan neelu Amma poli ❤

  • @NithilKumar-s9b
    @NithilKumar-s9b หลายเดือนก่อน +1

    Uppum mulakum uiyyyy❤😂❤😂

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr หลายเดือนก่อน +12

    Please upload Gowri and Keshu bonding episodes

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d หลายเดือนก่อน +13

    Uppim. Mulakum. Super. Nelu. Best. Acting
    😍🥰❤👍

  • @faisalfaisal-kg5yu
    @faisalfaisal-kg5yu หลายเดือนก่อน

    ഗൗരി സൂപ്പർ 🎉

  • @VijaysankarS-x7n
    @VijaysankarS-x7n หลายเดือนก่อน +3

    Super😂🔥

  • @MUHAMMEDFAVAZMP
    @MUHAMMEDFAVAZMP หลายเดือนก่อน +1

    Chakkappazham kannan akhraham ❤❤❤❤❤

  • @santhoshmaroor3120
    @santhoshmaroor3120 หลายเดือนก่อน +41

    കണ്ട് തിരുന്നതിന് മുൻപ് അഭിപ്രായം പറയുന്നവരെ സമ്മതിച്ചു 🤭🤭🤭

    • @ArunArun-i8s7o
      @ArunArun-i8s7o หลายเดือนก่อน

      നിനക്ക് ഇഷട്ടം അയന്നെ കരുതി എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുണ്ടോ എടാ myre

  • @VimalShadon
    @VimalShadon หลายเดือนก่อน +15

    എത്ര ദിവസം ഇത് ഇങ്ങനെ ഇട്ടു ഒട്ടിക്കും. change ആഗ്രഹിക്കുന്നവർ ഒണ്ടോ

  • @kannans7377
    @kannans7377 หลายเดือนก่อน +2

    Balachandran thampi😂😂😂kalllaa❤

  • @hafizalirahman4857
    @hafizalirahman4857 หลายเดือนก่อน +37

    ആ മുടിയന്റെ ഭാര്യയെയും കൂടെ ഇതിന്റെ ഇടയിലേക്ക് ഇറക്കി വിട്ടാൽ പൊളിക്കും

    • @invertedviews
      @invertedviews หลายเดือนก่อน +1

      Enta ponno venda

    • @EmmanuelSherin
      @EmmanuelSherin หลายเดือนก่อน

      Athe

    • @EmmanuelSherin
      @EmmanuelSherin หลายเดือนก่อน

      Diya venam

    • @invertedviews
      @invertedviews หลายเดือนก่อน

      @@EmmanuelSherin verupperakum enki pazepole

  • @SreenandanP
    @SreenandanP หลายเดือนก่อน +2

    കള്ളു എവിടെ പോയി ശനിയാഴ്ചത്തെ എപ്പിസോഡ് കാണണം കേട്ടോ ശനിയാഴ്ച എപ്പിസോഡ് കല്ലു കണ്ടില്ലെങ്കിൽ ഞാൻ ഉപ്പും മുളകും കാണാൻ നിർത്തും

  • @ArunArun-i8s7o
    @ArunArun-i8s7o หลายเดือนก่อน +8

    ഗൗരി ശ്രീക്കുട്ടൻ ഈ പരിപാടിയിൽ നിന്നിറങ്ങി പോ എന്നാലേ ഈ പരിപാടി നന്നാവും നിങ്ങൾ കമന്റ് പോലും വായിക്കുന്നില്ല നിങ്ങൾ ഭയങ്കര 💯💯 ബോറാണ്

  • @AbhiramiNr
    @AbhiramiNr หลายเดือนก่อน +2

    ബാലു ചേട്ടൻ, അടിപൊളി👌👌👌👌👌👌🥰🥰🥰🥰🥰🤣🤣🤣🤣 23:17

  • @ASHIQUETALK
    @ASHIQUETALK หลายเดือนก่อน +4

    Flowers Live ayi kaanananda ഓരോരുതർ അവരുടെ ഫ്രീ സമയത്ത് കാണട്ടെ..😮

  • @AnfasAswar
    @AnfasAswar หลายเดือนก่อน +2

    Neelu's final reaction calling kalla❤