പത്തനംതിട്ട ടീമിനെ പൊക്കി പൊക്കി ഇപ്പോൾ അവർക്ക് ഈ സ്റ്റേജിൽ വരാൻ പറ്റാത്ത ഒരവസ്ഥയായി, മറ്റുള്ള ടീമുകൾ ഒക്കെ ചളി skit ഉം ആയിട്ട് ഓരോ ദിവസവും വരുന്നുണ്ട്,എന്തായാലും ഒരു വനിത ടീച്ചറിലും ഒരു പൊടിയൻ കൊച്ചാട്ടനിലും തീർന്നുപോയി അവരുടെ കഥ.
Innathe 3rd skit nu judges parnjapole thanne baakki 2 team nod um parayanamarunnu.. but ivr cheriya team aayond ivarod mosham enn thanne parnju.. baaki 2 teams nodum athpole kollathath kollilla enn parnja ntha prashnm?..
വള്ളിപൊട്ടിയ മൂന്നു സ്കിറ്റും ഒരുമിച്ച് ഒരുദിവസം കാണിച്ചാൽ, കാണികൾ മറ്റു ചാനലുകളിലേയ്ക്കു പോകും. മൂന്നും പതിനഞ്ചിനുള്ളതേയുള്ളൂ. അണ്ടർവെയർ എത്ര വലുതായാലും അതു മുണ്ടിനടിയിൽത്തന്നെയാണ് കാണിച്ചവതരിപ്പിക്കുന്നതെങ്കിൽ കാണുന്നവർക്ക് വൃത്തികേടായേ തോന്നൂ. അക്കാര്യം ശ്രദ്ധിക്കുന്നതു നന്നായിരിക്കും. അക്ഷരം തെറ്റിച്ചു പറഞ്ഞും കേട്ടും കോമഡിയാക്കുന്നതൊക്കെ ചിരിപ്പിക്കുന്നതും കുറേ മുമ്പായിരുന്നു.
ജഡ്ജ്മെന്റ് എന്ന് പറയരുത് അഡ്ജസ്റ്മെന്റ് എന്ന് പറയുന്നതാണ് ശരി... നസിർ ഇക്കയോടുള്ള ബഹുമാനം നിലനിർത്തികൊണ്ട് തന്നെ പറയുകാ ഒരു സ്‌കിറ്റു കണ്ടിട്ട് "അവിടെയും ഇവിടെയും എന്തോ ഒരു കുഴപ്പം " എന്ന് പറയുന്നതാണോ ജഡ്ജ്മെന്റ്...? ആകുഴപ്പങ്ങൾ ശരിയായി കണ്ടെത്തുന്നതും അത് വിശദീകരിക്കുന്നതും ആണ് ജഡ്ജ്മെന്റ്" ഇതൊരു മാതിരി ചന്ദ്രൻ (ഇംഗ്ലീഷ് )ജി യ പണിയാണ്
നമ്മുടെ പത്തനംതിട്ട നല്ല skit ആയി വരും. അതിനു കട്ട വെയ്റ്റിംഗ്
ഗിരി കുടുംബം മഴവിൽ മനോരമയിൽ അവതരിപ്പിച്ച skit ആണ്.. ആവർത്തന വിരസത ആണല്ലോ
ഇപ്പോ കുറച്ചു ദിവസം ആയിട്ട് സ്കിറ്റ് മുഴുവനും പൊളിയുവാണല്ലോ. .ചിരിക്കാൻ ഒന്നും ഇല്ല
2014മുതൽ, 2024disember, വരെ കണ്ട ഒരു പ്രേക്ഷ കനന്ന നിലയിൽ 🙏🙏🙏പറയുകയാണ്, ഉപ്പും മുളകും, കഴിഞ്ഞ്,, ഇതു വേറെലവളാണ്, ഇഷ്ട്ടം 🥰🥰🥰
December
ആദ്യത്തെ സ്കിറ്റ് ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ മാത്രമാണോ ആഗ്രഹിച്ചത്
ഞാനത് സ്കിപ്പ് ചെയ്ത് അങ്ങ് പോയി, എന്റെ പൊന്നോ ഇങ്ങനെ വലിച്ചിഴച്ച് ഒരു ന**** കോമഡി ഈ ഷോയിൽ ഇതുവരെ ഉണ്ടായിട്ടില്ല
അല്ലാ ഞാനും
Ninkkenna forward chaiythal
സത്യം 👍🏽
പത്തനംതിട്ടക്കാരെ ഓടിച്ചോ അതോ കാണുന്നെ ഇല്ല 😳😳😳
രണ്ടാമത്തെ സ്കിറ്റിലെ ആ മീശ ചേട്ടൻ ഒരു രക്ഷയും ഇല്ല. പുള്ളിക്ക് സിനിമയിൽ ചാൻസ് കൊടുക്കണം. ഇതൊക്കെ ചെയ്തതാണെങ്കിലും മടുക്കാത്ത കോമഡിയാ 👍
എന്ത് നിലവാരം 🤣😭😭😭😭😍😆😆😘😄😄
പത്തനംതിട്ട ടീം എവിടെപ്പോയി അവരെ കാണാനെ ഇല്ല?????????
ആ പത്തനംതിട്ടക്കാർ വന്നപ്പോ നിങ്ങളുടെ നിലവാരം കുറച്ച് ഉയർന്നാർന്നു...ഇപ്പോ പിന്നേം തഥൈവ...കഷ്ടം..
Waiting for Pathanamthitta trio 😂
പത്തനംതിട്ടക്കാരെ കാണാനില്ലല്ലോ കുറച്ചു ദിവസായിട്ട്
❤❤❤❤❤
Second super 😂😂
Innathe 3 itenglum thamaasayillaathathaayirunmu inganathe itemgalukke maark idaandirikkunnathaanu nallath ennaale adutha eppisoidil varumpole nalla performance kaanaan pattukayullu
ഇത് ഐറ്റം ദാരിദ്ര്യം ആകുന്നു
😅😅😂
പത്തനംതിട്ട ടീം എവിടാ....
😂😂😂
കുറച്ചു ഡേ ആയി മോശം സ്കിറ്റ് ആണ്
സ്‌കിറ്റുകളിൽ വിഷയ ദാരിദ്ര്യം ഉണ്ട്. ഇത് ആഴ്ചയിൽ ഒന്നോരണ്ടോ ദിവസങ്ങളിലായി ചുരുക്കേണ്ടിയിരിക്കുന്നു
പത്തനംതിട്ട ടീമിനെ പൊക്കി പൊക്കി ഇപ്പോൾ അവർക്ക് ഈ സ്റ്റേജിൽ വരാൻ പറ്റാത്ത ഒരവസ്ഥയായി, മറ്റുള്ള ടീമുകൾ ഒക്കെ ചളി skit ഉം ആയിട്ട് ഓരോ ദിവസവും വരുന്നുണ്ട്,എന്തായാലും ഒരു വനിത ടീച്ചറിലും ഒരു പൊടിയൻ കൊച്ചാട്ടനിലും തീർന്നുപോയി അവരുടെ കഥ.
Valipppanu
പത്തനംതിട്ട ക്കാര് പോയോ
ഈ ഷോ തുടങ്ങിയതിനുശേഷം ഗൂഗിൾ പേ അയച്ചതിൽ ഏറ്റവും കുറച്ച് കാഷ് വാങ്ങിയത് മൂന്നാമത്തെ ടീമാണ്.
ഇത് കഴിഞ്ഞ വർഷം ഷുട്ടു ചെയ്യ്തത് ആന്നോ... പത്തനംതിട്ട വന്നു മുകളിൽ കേറ്റി വച്ചത് താഴെ പോകണ്ട എന്ന് കരുതി ഇപ്പോൾ ഇട്ടത് ആകും
Innathe 3rd skit nu judges parnjapole thanne baakki 2 team nod um parayanamarunnu.. but ivr cheriya team aayond ivarod mosham enn thanne parnju.. baaki 2 teams nodum athpole kollathath kollilla enn parnja ntha prashnm?..
വള്ളിപൊട്ടിയ മൂന്നു സ്കിറ്റും ഒരുമിച്ച് ഒരുദിവസം കാണിച്ചാൽ, കാണികൾ മറ്റു ചാനലുകളിലേയ്ക്കു പോകും. മൂന്നും പതിനഞ്ചിനുള്ളതേയുള്ളൂ. അണ്ടർവെയർ എത്ര വലുതായാലും അതു മുണ്ടിനടിയിൽത്തന്നെയാണ് കാണിച്ചവതരിപ്പിക്കുന്നതെങ്കിൽ കാണുന്നവർക്ക് വൃത്തികേടായേ തോന്നൂ. അക്കാര്യം ശ്രദ്ധിക്കുന്നതു നന്നായിരിക്കും. അക്ഷരം തെറ്റിച്ചു പറഞ്ഞും കേട്ടും കോമഡിയാക്കുന്നതൊക്കെ ചിരിപ്പിക്കുന്നതും കുറേ മുമ്പായിരുന്നു.
കുറച്ച് ദിവസമായി നല്ലൊരു സ്കിറ്റുമില്ലേ
Second skit enthu aru bore!!!
Pathannamthittakaar enthe
DYSP ക്ക് റിബൺ ഇല്ല
Judgesinae eneepichu viduvo flowers njangadae nadintae Peru kalayalae,except actor shajon
ഒട്ടും ചിരി ഇല്ല കോമഡി ഇല്ല
Arubor
Onnamathe skit onninum kollillaaa
ഒറ്റ കോമടിയില്ല നിലവാരം ഉള്ളത്. ഇവർ കോംപറ്റീഷന് തന്നെ വന്നതാണോ അതോ കഴ്ച്ചക്കാരെ കളിയാക്കാൻ വന്നതാണോ
മൊത്തത്തിൽ മോശമായി വരുന്നു സ്കിറ്റുകൾ
Today program no good
ഇതു കാണാൻ ഒത്തിരി മോശം ആയി പോയി
ആദ്യ skit മോശം
Very very poor comedy.....shame
ബോർ ബോർ
നിർത്താനായി കേട്ടോ ഇവിടെ ഇപ്പോൾ ഒന്നും വേവുന്നില്ല. തീ കത്തിച്ചു വേവിക്കൂ അല്ലാതെ കാഞ്ഞു പോകും പരിപാടി
ജഡ്ജ്മെന്റ് എന്ന് പറയരുത് അഡ്ജസ്റ്മെന്റ് എന്ന് പറയുന്നതാണ് ശരി... നസിർ ഇക്കയോടുള്ള ബഹുമാനം നിലനിർത്തികൊണ്ട് തന്നെ പറയുകാ ഒരു സ്‌കിറ്റു കണ്ടിട്ട് "അവിടെയും ഇവിടെയും എന്തോ ഒരു കുഴപ്പം " എന്ന് പറയുന്നതാണോ ജഡ്ജ്മെന്റ്...? ആകുഴപ്പങ്ങൾ ശരിയായി കണ്ടെത്തുന്നതും അത് വിശദീകരിക്കുന്നതും ആണ് ജഡ്ജ്മെന്റ്" ഇതൊരു മാതിരി ചന്ദ്രൻ (ഇംഗ്ലീഷ് )ജി യ പണിയാണ്
th-cam.com/users/shortsB_ZMv1rN0B4?si=95vyLcq-R3DtZr1w
ഇതിലും നല്ലത് ആ മനോരമയിലെ പോഗ്രാം ആണ്
Enna ath poy kaanedo..aro nirbandich kanichapole
@sarang343 ninte thantha allallo enik net kayatti tharunnathu thendi
❤❤❤
❤❤❤❤