@Cp آهم براهماسمي ഉസ്താദ് പറഞ്ഞത് ഇതാണ്. ആദം നബി മുതൽ മുഹമ്മദ് നബി വരെ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽ അധികം നബിമാർ വന്നിട്ടുണ്ട്. അവരെല്ലാം ഏകദൈവ വിശ്വാസം പ്രചരിപ്പിച്ചു. അവരെല്ലാം അതാത് കാലഘട്ടത്തിൽ ഓരോ സമുദായ കശക്കിടയിൽ ആണ് വന്നത്. അവർ ആ നബിമാരെ പിൻപറ്റി എങ്കിൽ കാഫിർ അല്ല (ബഹുദൈവ വിശ്വാസി അല്ല ) അവസാന പ്രവാചകൻ മുഹമ്മദ് നബിയാണ് ഇന്ന് അവരെ പിൻപറ്റുന്നവരും കാഫിർ അല്ല.
@Cp آهم براهماسمي എല്ലാ നബിമാർക്കും ഗ്രന്ഥം ഇറങ്ങിയിട്ടില്ല. 4 കിതാബുകൾ ഇറങ്ങിയിട്ടേ ഉള്ളൂ. 1- ഇൻജീൽ (കൃസ്ത്യൻ ബൈബിൾ മാറ്റം വരുത്തി) ഈസ (യേശു) നബിക്ക് 2-സബൂർ - ദാവൂദ് ( ദാവീദ്) നബിക്ക് 3- തൗറാത്ത് (ജൂത തോറ മാറ്റം വരുത്തി) മൂസാ (മോശ) നബിക്ക് 4- ഖുർആൻ മുഹമ്മദ് നബിക്ക് ഇസ്ലാം നിരവധി പ്രവാചകരിലൂടെ വിവിത മാറ്റതിരുത്തലുകൾക്ക് വിധേയമായി മുഹമ്മദ് നബിയിലൂടെയാണ് സമ്പൂർണ മതമായി വന്നത്. ഇനി പുതുതായി ഒന്നും മതത്തിൽ ചേർക്കാൻ ഇല്ല. മുൻ ഗ്രന്ഥങ്ങൾ ഖുർആന്റെ വരവോടെ കാലഹരണപ്പെട്ടു. മുൻ ഗ്രന്ഥ കാലഘട്ടത്തിൽ പലിശ, മദ്യം etc ഹറാം ആക്കിയിട്ടില്ല. ഇന്ത്യയിൽ ആദം നബി വന്നു എന്നു പറഞ്ഞല്ലൊ? 25 പ്രവാചകരുടെ പേരാണ് ഖുർആനിൽ ഉളത്. ഹദീസിൽ ഒരുപാട് കാണും. (ഒരു പക്ഷേ പുരാണങ്ങളും അവ കൊണ്ട് വന്നവരും നബിമാർ ആയിരിക്കാം (ആയിരിക്കാം ) 40 ഏടുകൾ വിവിത നബിമാർക്ക് ഇറങ്ങിയിട്ടുണ്ട്. ) ലാഇലാഹ ഇല്ലല്ലാഹു (അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല) എന്ന സന്ദേഷമാണ് ആദിമ മനുഷ്യൻ ആദം നബി മുതലുള്ള മുഴുവൻ പ്രവാചകരും പ്രചരിപ്പിച്ചത്. അല്ലാഹുവിനെ അല്ലാതെ ആരാധിക്കുന്നവരും അതാത് കാലഘട്ടത്തെ അവന്റെ ദൂതരെ അംഗീകരിക്കാത്തവരും കാഫിർകൾ അഥവാ കുഫിർ ( ബഹുദൈവാരാധന ചെയ്യുന്നവർ അഥവാഅല്ലാഹുമായി പങ്ക് ചേർത്തവർ ) ആണ്.
👏👏👏💞🥰ഇദ്ദേഹം ആണ് യഥാർത്ഥ മത പണ്ഡിതൻ അദ്ദേഹത്തിന് എല്ലാമതത്തെ ക്കുറിച്ചും വ്യക്തമായ അറിവുണ്ട് ഇതൊന്നും ഇല്ലാത്തവരാണ് മത സൗഹാർദം തകർക്കുന്നത്..... ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു anil sir അഭിനന്ദനങ്ങൾ..... നല്ലതു വരട്ടെ.... 👍
ഈ വീഡിയോ കണ്ടു അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു... എന്തോരു ജ്ഞാനി.. ഇദ്ദേഹത്തേ പോലുള്ള പണ്ഡിതന്മാരാണിന്നു നമുക്കേറെ ആവശ്യം... തമ്പുരാൻ ദീർഘായുസ്സും ആരോഗ്യവും നൽകി. കാത്തു സംരക്ഷിക്കട്ടെ🤲🤲🤲🤲🤲
അടിപൊളി എല്ലാവരും കണ്ടിരിക്കേണ്ട പ്രഭാഷണം.ചിലപ്പോൾ ഈ ഹിന്ദു അവതാരങ്ങൾ മുസ്ലിംസ്ന്റെ വിശ്വാസ പ്രകാരമുള്ള ഒരുലക്ഷത്തി ഇരുവത്തി നാലായിരത്തിൽ പരം പ്രവാചകർ വന്നിട്ടുഉണ്ടെന്നാണ്. ഇതുപോലെ നല്ലവരായ മത പണ്ഡിതർ ജാതിമതഭേതമെന്യേ ഒന്നിച്ചാൽ വർഗീയതയെ നല്ലനിലയിൽ നേരിടാനാകും.
ആവശ്യമില്ലാത്തിടത്തു വലിഞ്ഞുകയറിവന്നു മറ്റുള്ള മതസ്ഥരുടെ ദൈവങ്ങളെ തെറിയും അനാവശ്യങ്ങളും പറയാതിരിക്കുക. ആരെയും വ്രണപ്പെടുത്താതിരിക്കുക. അവരവരുടെ വിശ്വാസത്തിൽ നിന്നുകൊണ്ട് പരസ്പരസ്നേഹത്തോടെ ജീവിക്കുക അതാണ് വേണ്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ നല്ലത് 🙏
പൊന്നുരുന്നി ഉസ്താദ് പറഞ്ഞ വാക്കുകൾ മനസ്സിൽ നിന്നും മായില്ല ഒരുപാട് ഇഷ്ടായി ഇഷ്ടായി ഇഷ്ടായി വളരെയധികം ഇനിയും ഇതുപോലുള്ള ചരിത്രപരമായ സത്യങ്ങൾ വിളിച്ചുപറയാൻ വിനീതമായി അപേക്ഷിക്കുന്നു ആണ് അത് ഡോക്ടറുടെ ആയാലും കുഴപ്പമില്ല ജനങ്ങൾക്ക് വിവരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
നല്ല പ്രസംഗം നല്ല ചിന്ത എല്ലാം ശരി തന്നെ നമ്മുടെ ഈ കേരളം വർഗീയതയുടെ പുഴുക്കുത്ത് ഉണ്ടാവാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ അതിനുമുമ്പ് നല്ലൊരു കാലം കഴിഞ്ഞുപോയി ഇതുപോലത്തെ പണ്ഡിതന്മാരും സ്വാമിമാരും ആത്മീയ ഗുരുക്കന്മാരും കേരളത്തിൽ അങ്ങോളം ഇങ്ങോളം നിറഞ്ഞുനിന്ന ആ നല്ല കാലം അവരാണ് സത്യത്തിൽ ഇന്ത്യയെ പടുത്തുയർത്തിയത് ഉദാഹരണത്തിന് മമ്പുറം തങ്ങൾ പാണക്കാട് പൂക്കോയ തങ്ങൾ ശ്രീനാരായണഗുരു ഈ പറയപ്പെട്ടവരുടെ ജീവിതചരിത്രം പഠിച്ചാൽ മാത്രം നമുക്കു യഥാർത്ഥ മനുഷ്യരാവാം അതിൽ പെട്ട മറ്റൊരു പ്രധാനിയാണ് ഖാജാ മൊയ്നുദ്ദീൻ അജ്മീരി ആ പട്ടിക അങ്ങനെ നീണ്ടു പോകും യഥാർത്ഥ ബ്രാഹ്മണന് ഈഴവരോട് തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും വർഗീയതയും ഇല്ലാത്തവരാണ് എന്നാൽ ഈ വർഗീയത കേരളത്തിൽ പിടിമുറുക്കിയത് ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യം കൊണ്ട് മാത്രമാണ്--- കുറച്ച് ആളുകൾ ആ രാഷ്ട്രീയ താൽപര്യത്തിൽ വഞ്ചിതരായി നമുക്ക് നമ്മുടെ സുന്ദര കേരളം തിരിച്ചുപിടിക്കണം തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും വർഗീയതയും ഇല്ലാത്ത ആ സുന്ദര കേരളം അതിനു ഇതുപോലുള്ള പണ്ഡിതന്മാർ അച്ഛന്മാർ സ്വാമിമാർ രംഗത്ത് വരേണ്ടതുണ്ട് എന്നാൽ സുന്ദര കേരളം നമുക്ക് കെട്ടിപ്പടുക്കാം ഏകദൈവം തുണക്കട്ടെ''''""
മമ്മദ് ഇക്കാ എത്ര നല്ല പണ്ഡിതനാണ് ഈ പ്രസംഗം നടത്തിയത് മനുഷ്യ മനസ്സുകളിലേക്ക് നന്മ പെയ്തിറങ്ങിയത് ഇതേപോലുള്ള ആൾക്കാരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ആവശ്യം എനിക്കൊരു അപേക്ഷയുണ്ട് ഈ മനുഷ്യൻ ഇനിയുമുള്ള പ്രസംഗങ്ങൾ കേൾക്കാൻ അതിന് താങ്കൾ ഇതേപോലെ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ അവതരിപ്പിക്കാനും അവതരിപ്പിച്ച അവസരങ്ങൾ ഉണ്ടാകണം ഇങ്ങനെ നന്മ പറയുന്ന തരുന്ന ആൾക്കാരുടെ നാമാവശേഷമായി കൊണ്ടിരിക്കുകയാണ് ലോകത്തിൽ ഇദ്ദേഹത്തിന്റെ ഇനിയും ഉള്ള പ്രശ്നങ്ങൾ മമ്മദ്ക്ക അവതരിപ്പിക്കണം സമ്മതിച്ചിരിക്കുന്നു ഒരു യഥാർത്ഥ മുസൽമാൻ എന്ന് പറഞ്ഞാൽ ഇതാണ് ലോകം അറിയണം
എ ന്ത് സുന്ദരമായ വാ ക്കൂ കൾ, അള്ളാഹു ആ യുസ്സും, ആ രോ ഗ്യ വും ആ പണ്ഡി തവര്യ ന് നൽ കട്ടെ, പുഞ്ചിരി ക്കുന്ന, പ്ര സന്ന മായ മുഖം, ഇ ദ്ദേ ഹ ത്തേ ഒന്നും നമ്മൾ ഇ തു വരെ കാ ണാ ത്തതെ ന്തെ ന്ന് ഓർ ത്തു പോ കു ന്നു,
പുന്നുരുന്നി ഉസ്താദ് എന്ന പേരിൽ അറിയുന്ന കുഞ്ഞുമുഹമ്മദ് മൗലവി ഇപ്പോളും പാലാരിവട്ടം പുന്നുരുന്നി ജുമാമസ്ജിദിൽ mudarrisum imamumayi 55 വർഷമായി ഒരു പള്ളിയിൽ തന്നെ ഇപ്പോളും തുടരുന്നു
ലോക ചരിത്രത്തിൽ ആദ്യമായി ഖുർആൻ മുഴുവനും ഒരു സ്റ്റേജിൽ നിന്ന് 50 വർഷത്തിനുള്ളിൽ സാര സാമ്പുർണമായി പഠിക്കാൻ ഈ പുന്നുരുന്നി ഉസ്താദിൽ നിന്നും ഭാഗ്യം ലഭിച്ചവരാണ് പുന്നുരുന്നി മഹല്ലുവനിവാസികൾ.
ലോകത്തു വന്ന ഓരോ പ്രവാചകന്റേയും സംഹിതകളെ കൂട്ടിച്ചേർത്തും സത്യപ്പെടുത്തിയും ചെറിയ ചെറിയ ഭേദഗതിയോടെ യാണ് ശേഷം പ്രവാചകൻമാർ കടന്നുവരുന്നത്. ഈസാനബി വരെയുള്ള മുഴുവൻ പ്രവാചകൻമാരേയും അവർക്ക് അല്ലാഹു നൽകിയ ശരിയായ നിയമ സംഹിതകളേയും തുന്നിച്ചേർത്തും സത്യപ്പെടുത്തിയും ആണ് അവസാന പ്രവാചകൻ സ്ര ലോക നായകനായി കടന്നുവരുന്നത്. അദ്ദേഹം മുഴുവൻ ജനങ്ങൾക്കും വേണ്ടി നിയോഗിക്കപ്പെട്ട രാഷ്ട്ര നായകനാണ് രാഷ്ട്രനായകത്വത്തിനാവശ്യമായ സൽഗുണസമ്പന്നതയാൽ അനുഗ്രഹിക്കപ്പെട്ട മഹാൽ മാവ് സ്വന്തം പ്രജകളുടെ പ്രയാസങ്ങളും ജീവിതഭാരവും സ്വന്തം തലയിലും മുതുകിലും ഏറ്റെടുത്ത് ജനങ്ങൾക്കു വേണ്ടി എഴുന്നേറ്റു നിൽക്കാൻ അദ്ദേഹത്തെ സഹായിച്ചത് അദ്ദേഹം പ്രതിനിധാനം ചെയ്ത ദൈവീക ഗ്രന്ഥത്തിന്റെ മഹത്വം കൊണ്ടാണ് അതുകൊണ്ട് ഇസ്ലാം എക്കാലത്തും ഏദൈവ വിശ്വാസവും അത് അനുശാസിക്കുന്ന ഏറ്റവും മനോഹരമായ ജീവിത ശൈലിയുമാണ് മുന്നോട്ടുവെച്ചത് ഖുർആൻ മറ്റു ഗ്രന്ഥങ്ങളിലെ ശരിതെറ്റുകൾ വേർതിരിക്കുന്ന ഉരകല്ല് മാത്രമാണ്
ഇന്ത്യയെപ്പോലുള്ള, നാനാ മതസ്ഥർ വസിക്കുന്ന ഈ രാജ്യത്തു വിവിധ മതങ്ങൾ തമ്മിലുള്ള സോഹാർദം വളരെ അത്യാവശ്യമാണ്. മതങ്ങളെ വിമര്ശിക്കാതെ, അതിന്റെ നല്ലവശങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടത്.
The rarest of the rare...people🙏...Supporting the truth, even when it is unpopular, shows the capacity for honesty and integrity....may u live long years for our country and coming generations...sir...
അസ്സലാമു അലൈക്കും വ: റഹ്മഹുമാ അനിൽ സാർ🌹ഇത്ര മനോഹരമായ ഒരു പ്രസംഗം🌷ഇത് വരെ ഞാൻ കേട്ടിട്ടില്ല ഓരൊ വാക്ക് കേൾക്കുമ്പോൾ🥀രോമകൂപം ഉണർന്നു ഈ പണ്ഡിതൻ ആരാണ്🍃പേര് എന്താണ്🌾എവിടത്ത്കാരനാണ്
ഓർമ്മവെച്ച കാലം മുതൽ കേട്ടുമടുത്ത ആർഷഭാരത സംസ്കാര തള്ളാണ് ''ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നത്. ഇന്ന് ഒരു മുസ്ലിയാർ തന്റെ പ്രസംഗത്തിൽ ആ വരികൾ ഉദ്ദരിക്കുന്നത് കേട്ടു. അത് ആ ശ്ലോകത്തിന്റെ നാലാമത്തെ വരി മാത്രമാണെന്നും മുഴുവൻ ചൊല്ലണമെന്നും അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ആദ്യം കരുതിയത് നമ്മുടെ ആർഷഭാരതക്കാരെ അദ്ദേഹം ട്രോള്ളുന്നതാണെന്നാണ്. പക്ഷേ മുഴുവൻ കേട്ട് കഴിഞ്ഞപ്പോളാണ് മനസ്സിലായത് ആ വിശദീകരണം അതിനപ്പുറമുള്ള വെളുപ്പിക്കലാണെന്ന്. തല്ക്കാലം മൂലിയാരെ വിട്ടിട്ട് നമുക്ക് ആ ശ്ലോകമൊന്നു പരിശോധിക്കാം.. "സ്വസ്തി പ്രജാഭ്യാം പരിപാലയന്താം ന്യായേണ മാർഗേണ മഹിം മഹീശാ ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം ലോകാ സമസ്താ സുഖിനോ ഭവന്തു." ആദ്യവരിയിലെ 'സ്വസ്തി' എന്നത് പൂജകഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയിൽ പറഞ്ഞിരിക്കുന്നത്. ആ ന്യായമായ മാർഗ്ഗം എന്താണെന്ന് വെച്ചാൽ പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖംഭവിക്കുന്ന സാഹചര്യമാണെന്നാണ് മൂന്നാമത്തെ വരിയിൽ പറഞ്ഞിരിക്കുന്നത്, 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം'. ഇത് തന്നെയാണ് സാംസ്കാരിക ഹിന്ദുത്വത്തിന്റെ വ്യക്താക്കളായ സവർണ്ണ ഹിന്ദുത്വ ശക്തികൾ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് നടപ്പിലാക്കാൻ വേണ്ടിയാണ് പശുവിന്റെ പേരിൽ മുസ്ലിംങ്ങളേയും ദളിത്കളേയും തല്ലിക്കൊന്നുകൊണ്ടിരിക്കുന്നത്. ചാതുർവർണ്ണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്. "ബ്രാഹ്മണാൻ പയ്യുപാസീത പ്രാതരുത്ഥായ പാർത്ഥീവ ത്രൈ വിദ്യാവിദ്ധാൻ വിദുഷ സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ" രാജാവ് എന്നും രാവിലെ ഉണർന്ന് മൂന്നു വേദങ്ങളും നീതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം. അങ്ങനെ ആയാൽ 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം' സാദ്ധ്യമാകും. അതായത് പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകും. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു കരുതിക്കൊള്ളണം. ഇങ്ങനെ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു പറഞ്ഞു സ്ഥാപിക്കുന്നതിനേക്കാൾ വലിയ ജാതീയതയും ഫാസിസവും മനുഷ്വത്വവിരുദ്ധതയും ഏതാണുള്ളത്...? കടപ്പാട്
@@vibehunter3040 എന്നാല് ബ്രഹ്മം അറിഞ്ഞ ഒരു sc st ക്കാരനെ nee ഗുരുവായൂർ മേൽശാന്തി ആക്കി onn കാണിച്ചു താ..അപ്പൊ നീ പറഞ്ഞത് correct...ഇതൊക്കെ വല്ല്യ വായിൽ പറയാൻ കൊള്ളാം..യാഥാർഥ്യം ഇതൊന്നും അല്ല എന്ന് ഏതു പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം
അത് കുടിയേറി വന്ന ഇറാനിയൻ വംശജരുടെ പിൻഗാമികൾ ആണ് ബ്രാഹ്മണർ എന്നറിയപ്പെടുന്നത് അവർ വന്ന് ചരിത്രം അവരുടേതാക്കി മാറ്റി തീർന്നു ഈ ബ്രഹ്മം അറിയുവാൻ ബ്രാഹ്മണൻ ആകണമെന്നില്ല, എനിക്കും പറ്റും നിങ്ങൾക്കും പറ്റും എല്ലാർക്കും പറ്റും പക്ഷെ അത് തേടി പോകേണ്ടതായി വരും അത് ഉള്ളിൽ നിന്ന് വരുന്ന ചേദനയാണ്, ഈ ബ്രാഹ്മണൻ ആയി എന്നും പറഞ്ഞു ബ്രഹ്മം അറിയണമെന്നില്ല പരബ്രഹ്മം എന്ന് പറയുന്നത് ഏകമാണ് ജീവനില്ല മരണമില്ല അത് എപ്പോഴും സ്ഥിരതയുള്ളതായിരിക്കും അത് ലഭിക്കുന്നവൻ ബുദ്ധിയില്ലാത്തവനോ വിവരം ഇല്ലാത്തവനെന്നോ ഉയർന്ന ജാതിയെന്നോ വിവേചനമില്ല നബിക്ക് ഗുഹയിൽ വെച്ചു ജ്ഞനോദയം ഉണ്ടായി, യേശുവിനും, ബുദ്ധനും, കൃഷ്ണനും ആദിയോഗി മഹാദേവനും, വിവേകാനന്ദൻ, വാൽമീകി, ശ്രീനാരായണഗുരു, അങ്ങനെ നിരവധി പേര്, ഓഷോ 👌 അവരൊന്നും ബ്രാഹ്മണർ ആയിരുന്നില്ല പിന്നെ വിശ്വാസികൾക്ക് ഇതൊന്നും അറിയില്ല അറിയുന്നവർ അറിഞ്ഞതായി നടക്കുന്നും ഇല്ല പൂണുലിട്ട ബ്രാഹ്മണർ ആണ് ഇതിനു യോജിച്ചവൻ എന്ന് systematic ആയി കാലങ്ങളായി വിശ്വസിച്ചു പോരുകയാണ് മന്ത്രം പഠിച്ച ഏതൊരുവനും പൂജ ചെയ്യാം, അതിനി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും പിന്നെ വിശ്വാസമുണ്ടെങ്കിൽ ഒരു മന്ത്രത്തിന്റെയും ആവശ്യമില്ലാതെ പ്രാർത്ഥിക്കാൻ സാധിക്കും ഞാൻ പരബ്രഹ്മത്തിൽ വിശ്വസിക്കുന്ന ആളാണ് വിഗ്രഹ പൂജ ഇതിലോടൊന്നും താല്പര്യം ഇല്ല ശബരിമലയിൽ ഒരമ്പലത്തിൽ താഴ്ന്ന ജാതിയിലുള്ള ഒരു പയ്യൻ പൂജാരി ആയാരുന്നു 1st കമ്മ്യൂണിസ്റ്റ് ഭരണത്തിൽ, അതറിഞ്ഞു കാണില്ല താങ്കൾ
സമസ്ത പിളരുന്നതിന് മുമ്പുള്ള പണ്ഡിതൻ . Ek - A P എങ്ങിനെ വന്നു ? ആരാണ് ഈ പ്രസ്താനത്തേ രണ്ട് ഗ്രൂപ്പാക്കിയതിന്റെ ഉത്തരവാദി എല്ലാം ഉസ്താദിന് അറിയാം ഉസ്താദിന് ദീർഘകാലം ദീനിന് വേണ്ടി പ്രവർത്തിക്കാൻ സഹായിക്കണേ യാ റബ്ബേ....... ആമീൻ
നല്ലതിനെ സ്നേഹിക്കാനും പറഞ്ഞ് തരാനുമിന്ന് ആളുകൾ കുറവാണ്. ഇന്നത്തെ കാലത്ത് ഉസ്താദിന്റെ ശബ്ദം വേറിട്ട് നിൽക്കുന്നു. പറഞ്ഞവർക്കും, എത്തിച്ചവർക്കും, മാറ്റം ആഗ്രഹിക്കുന്നവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ.
സ്വാതന്ത്ര്യത്തിനു മുന്നേ.. വളരെ ഐക്യത്തോടെ ജീവിച്ചു പോന്ന ഹിന്ദു മുസ്ലിംകൾക്കിടയിൽ.. വർഗീയ വിഭജനം ഉണ്ടാക്കി മരിച്ച ബ്രിട്ടീഷ് തന്ത്രം.. ഇന്നും പലസ്ഥലങ്ങളിലും പല കോണുകളിലും നിന്നും.. അണയാത്ത തീ പോലെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്... അതിൽ .. ക്രിസ്തീയ സഭ പോലത്തെ.. സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല
എല്ലാം കൊണ്ടും നല്ല നാടായിരുന്നു നമ്മുടെ...ഇപ്പൊ ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പരസ്പരം തമ്മിലടിപ്പിക്കുകയാണ്😡😡 പരസ്പരം മതസൗഹാർദം നിലനിൽക്കട്ടെ🥰 ഇത് ഇന്ത്യ ആണ്..പല മതങ്ങളും സാംസ്‌കാരങ്ങളും വൈവിദ്യങ്ങൾക്കൊണ്ടും സമ്പന്നമായ ഇന്ത്യ ,💞
ആരൊക്കെയോ എന്തൊക്കെയോ കരുതികൊണ്ട് ഞാനും ഞങ്ങളും മാത്രം മതി എന്ന് കരുതി കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ മാത്രമാണ് ഇന്ന് കാണുന്ന വെറുപ്പിൻ്റെ രാഷ്ട്രീയം... അല്ല, ഇത്... Struggle for existency of each, for that every of them, beat others, in their own thought.... അത് മാത്രമാണ് ഈ ദുസ്ഥിതിക്ക് കാരണം... ഉത്തരവാദപ്പെട്ടവർ ... ഈ വെറുപ്പിലൂടെ അധികാരം ഉറപ്പിക്കാനും.....
ഈ മഹാനെ ഇതുവരെ കാണാനും കേൾക്കാനും കഴിഞ്ഞിരുന്നില്ല. ഒറ്റക്കാഴ്ചയിൽ ഒരൊ ശ്രവണ മാത്രയിൽ അവിസ്മരണീയനായി അദ്ദേഹം. ഡോക്ടർ സുനിൽ ഈ സൽകൃത്യം കാണിച്ചിരുന്നില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നേനെ.
പൊന്നുരുന്നി കുഞ്ഞഹ്മദ് മുസ്‌ലിയാർ അൽ ഖാസിമി .മഹാ പണ്ഡിതൻ . ഒരു കാലത്ത് നിരീശ്വര-യുക്തന്മാരുടെ പേടിസ്വപ്നമായിരുന്നു. ഉസ്താദിന് 80 വയസ്സിന് മുകളിൽ പ്രായം കാണും. മലബാറിൽ മുക്കം സ്വദേശിയായിരുന്നു ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നു. ഇടപ്പള്ളി അബക്കർ മുസ്ലിയാർ (ന:മ ) വിന്റെ ശിഷ്യൻ. ഞാനുമായി അടുത്ത ബന്ധമുണ്ട്. ആലപ്പുഴയിൽ ഉസ്താദിനെ കൊണ്ട് വന്ന് പ്രസംഗിപ്പിച്ചിട്ടുണ്ട് 1985 ൽ ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ...! ആമീൻ
@Cp آهم براهماسمي നാണമില്ലേ നി മറ്റുള്ളവരെ അല്ല നിന്നെ തന്നെ മാനസികമായി പീഡിപ്പിക്കുന്നു..... പാവം മറ്റുള്ള മതം ഓർത്തു സ്വയം പീഡനം അനുഭവിക്കുന്നവൻ..... Hasbiyallah........ നി ചെയ്യുന്ന തെറ്റ് മറ്റുള്ളവർ ചെയ്യുമ്പോൾ ചെയ്യരുത് എന്ന് പറയും.... ഉപദേശികൾ അധികവും സ്വന്തമായി ചെയ്യുന്ന തെറ്റ് മറ്റുള്ളവരോട് ചെയ്യല്ലേ ചെയ്യല്ലേ എന്ന് പറയും.... ഏതായാലും പാവം തോന്നുന്നു ശാഖക്കാർ അവർക്കുവേണ്ടി നിന്നെ നശിപ്പിച്ചു.... ഇതര മതസ്ഥരെ തെറിവിളിക്കാനും, നശിപ്പിക്കാനും ഒക്കെ പഠിപ്പിച്ചു തന്നു പക്ഷെ.... ജീവിതം സ്വസ്തമാക്കുന്നതെങ്ങനെ, മനസ്സിനെ ശാന്തമാക്കുന്നതെങ്ങനെ എന്ന് പഠിപ്പിച്ചാൽ നിന്നെ അവരുടെ സെൽഫിഷ് ആയ ആഗ്രഹങ്ങൾക്ക് കിട്ടില്ലല്ലോ ‼️‼️
I too fully agree with the comments given by sri sivan. Angane irikkavae, keralathilum endhinu parayinnu, ee Maha Bharadhathil ulla ella rashtriya nethakal pocket thadipikkanum peda paadu pedinnu. Ethra kittiyaalum madhi varadhe. Paava pettavane madham paranju thammil adaipikkunnu.
*ഈ പണ്ഡിതനായ പുന്നുരുന്നി ഉസ്താദിന് നൂറ് നൂറ് അഭിനന്ദനങ്ങൾ..ആ മുഖം കണ്ടാൽ തന്നെ ഐശ്വര്യം നമ്മിലേക്കും വരുന്നത് പോലെയുണ്ട്.. ഇതാണ് പണ്ഡിതൻ..ഇതാവണം പണ്ഡിതൻ.. 🙏🙏💕💕💕*
അൽ ഇബിലീസ് നിൻറെ വല്യുപ്പ ഷാഹുൽഹമീദ് മിലിട്ടറിയിൽ ബാർബർ പണി ചെയ്യുന്ന സമയത്താണ് നാട്ടിൽ നിൻറെ വല്യമ്മക്ക് വയറ്റിൽ ഉണ്ടാകുന്നത്... അങ്ങനെയാണ് ഷാഹുൽ ഹമീദിന്റെ പ്രയത്നം ഇല്ലാതെ നിനക്കൊരു ഉമ്മയെ കിട്ടിയത്😁😀😂
@@usmankutty6082 നോക്കൂ നല്ല കാര്യങ്ങൾ പറയുന്നവരെ എനിക്ക് എന്നും ബഹുമാനമാണ്. ഈ ഉസ്താദ് സാദാ മുസ്ലിം അല്ല.. അദ്ദേഹം വളരെ ഉയർന്ന നിലയിലുള്ള ഒരു പണ്ഡിതനാണ്..
@@mohammedmamutty911 നിനക്ക് ഈ അൽ ഇബിലീസ് എന്ന കള്ളിയെ കുറിച്ച് ഒന്നുമറിയില്ല ഞാൻ മൂന്നുവർഷമായി ഇവരുടെ പിറകെയാണ് സെബാസ്റ്റ്യൻ പുന്നക്കലിന്റെ കമന്റി സെക്ഷനിൽ നബിയെ കുറിച്ച് ഇവൾ എഴുതിയ കമൻറ് ഒന്നു നീ പോയി കാണൂ. എന്നിട്ട് എന്നോട് പറ മാന്യമായി കമൻറ് എഴുതാൻ.... ഈ സംഘിണി പൊലയാടി മോൾക്ക് ഊതി കൊടുക്കല്ലേ
മനുഷ്യൻ *(ആദം)* നഗ്നനാണ് എന്ന് അവനെ മനസിലാക്കി കൊടുത്ത, മനുഷ്യനോട് *(ഇബ്രാഹിംനോട്)* സ്വന്തം മകനെ കൊല്ലരുത് എന്ന് സന്ദേശം കൊടുത്ത *ഇബിലിസിനു* ഇരിക്കട്ടെ ബലിയില്ലാത്ത പെരുന്നാൾ *ആശംസകൾ❤❤❤❤* സത്യം, നന്മ എന്താണെന്ന് അറിയിച്ചു തന്ന ഇബിലിസിനെ കല്ലെറിയുന്നവർക്കും ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤,,, അവർക്ക് സത്യം മനസിലാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു!!""💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏼👍🏼👍🏼🥰🥰🥰
ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞ ഈ പണ്ഡിതന് കോടി പ്രണാമം🙏🙏🙏🙏. വർഗീയ വിഷം ചീറ്റുന്ന ഈ കാലത്ത് ഈ വാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. 🌹🌹
@Cp آهم براهماسمي Sahodharaa Eka Daivathe Maathram Araadikanamennaanu Ninghal Muhammad (s/a)Eisa(yeshu)Nabi (a/w)Sulaiman(Solaman)Nabi(a/w)Athupoleyullavr Polum Okke Avante Srishtiyum Pravachakarum Maathramaanennum Avareyokke Nusarikukayua Bahumaanikkukayum Venam Pakshe Oru Karanavashaalum Avare Araadhichu Povaruthu Bhaya Bhakthi Araadhana Ennil Mathavum. Allankhil Sahodharante Varikalpoleyennaanu
@Cp آهم براهماسمي ആരാണ് കാഫിർ
ദൈവ ഗ്രന്ദം ഖുർആൻ മാത്രമേ >
@Cp آهم براهماسمي ഉസ്താദ് പറഞ്ഞത് ഇതാണ്. ആദം നബി മുതൽ മുഹമ്മദ് നബി വരെ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽ അധികം നബിമാർ വന്നിട്ടുണ്ട്. അവരെല്ലാം ഏകദൈവ വിശ്വാസം പ്രചരിപ്പിച്ചു. അവരെല്ലാം അതാത് കാലഘട്ടത്തിൽ ഓരോ സമുദായ കശക്കിടയിൽ ആണ് വന്നത്. അവർ ആ നബിമാരെ പിൻപറ്റി എങ്കിൽ കാഫിർ അല്ല (ബഹുദൈവ വിശ്വാസി അല്ല ) അവസാന പ്രവാചകൻ മുഹമ്മദ് നബിയാണ് ഇന്ന് അവരെ പിൻപറ്റുന്നവരും കാഫിർ അല്ല.
@Cp آهم براهماسمي എല്ലാ നബിമാർക്കും ഗ്രന്ഥം ഇറങ്ങിയിട്ടില്ല. 4 കിതാബുകൾ ഇറങ്ങിയിട്ടേ ഉള്ളൂ.
1- ഇൻജീൽ (കൃസ്ത്യൻ ബൈബിൾ മാറ്റം വരുത്തി) ഈസ (യേശു) നബിക്ക്
2-സബൂർ - ദാവൂദ് ( ദാവീദ്) നബിക്ക്
3- തൗറാത്ത് (ജൂത തോറ മാറ്റം വരുത്തി) മൂസാ (മോശ) നബിക്ക്
4- ഖുർആൻ മുഹമ്മദ് നബിക്ക്
ഇസ്ലാം നിരവധി പ്രവാചകരിലൂടെ വിവിത മാറ്റതിരുത്തലുകൾക്ക് വിധേയമായി മുഹമ്മദ് നബിയിലൂടെയാണ് സമ്പൂർണ മതമായി വന്നത്. ഇനി പുതുതായി ഒന്നും മതത്തിൽ ചേർക്കാൻ ഇല്ല. മുൻ ഗ്രന്ഥങ്ങൾ ഖുർആന്റെ വരവോടെ കാലഹരണപ്പെട്ടു.
മുൻ ഗ്രന്ഥ കാലഘട്ടത്തിൽ പലിശ, മദ്യം etc ഹറാം ആക്കിയിട്ടില്ല.
ഇന്ത്യയിൽ ആദം നബി വന്നു എന്നു പറഞ്ഞല്ലൊ? 25 പ്രവാചകരുടെ പേരാണ് ഖുർആനിൽ ഉളത്. ഹദീസിൽ ഒരുപാട് കാണും. (ഒരു പക്ഷേ പുരാണങ്ങളും അവ കൊണ്ട് വന്നവരും നബിമാർ ആയിരിക്കാം (ആയിരിക്കാം ) 40 ഏടുകൾ വിവിത നബിമാർക്ക് ഇറങ്ങിയിട്ടുണ്ട്. )
ലാഇലാഹ ഇല്ലല്ലാഹു (അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല) എന്ന സന്ദേഷമാണ് ആദിമ മനുഷ്യൻ ആദം നബി മുതലുള്ള മുഴുവൻ പ്രവാചകരും പ്രചരിപ്പിച്ചത്.
അല്ലാഹുവിനെ അല്ലാതെ ആരാധിക്കുന്നവരും അതാത് കാലഘട്ടത്തെ അവന്റെ ദൂതരെ അംഗീകരിക്കാത്തവരും കാഫിർകൾ അഥവാ കുഫിർ ( ബഹുദൈവാരാധന ചെയ്യുന്നവർ അഥവാഅല്ലാഹുമായി പങ്ക് ചേർത്തവർ ) ആണ്.
@Cp آهم براهماسمي onnu poda koppa vidditham aznallikkatha
അനിൽ മുഹമ്മദ് ഞാൻ പത്ത് പ്രാവശ്യം കേട്ടു സൂപ്പർ സൂപ്പർ സൂപ്പർ അദ്ദേഹം അറിവിൻറെ ഒരു കലവറ തന്നെയാണ്
അതെ ബ്രോ
👍👍👍👍
യഥാർത്ഥ പണ്ഡിതൻ, വ്യക്തമായ നിലപാടും കാഴ്ച്ചപ്പാടും ഉള്ള മനുഷ്യ സ്നേഹി. വന്ദനം മഹാമുനേ.
അല്ലാഹു ഉസ്താദിന്ന് ദീർഘായുസും ആരോഗ്യവും നൽകട്ടെ
aameen
ആമീൻ യാ റബ്ബുൽ ആലമീൻ 🤲🏻
ആമീൻ
Aameen
അദ്ദേഹത്തിന്റെ പ്രസങ്‌ഗത്തിൽ സൂചിപ്പിച്ച പോലെ എല്ലാം ഒന്നാണ് - വിഷ്ണു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.
സന്തോഷത്താല്‍ കണ്ണും മനസ്സും നിറഞ്ഞു പോയി ഈ വയോധികന് ദൈവം ആര്യോഗ്യത്തോടെ ദീര്‍ഘായുസ്സ് കൊടുക്കട്ടെ
Aameen
👏👏👏💞🥰ഇദ്ദേഹം ആണ് യഥാർത്ഥ മത പണ്ഡിതൻ അദ്ദേഹത്തിന് എല്ലാമതത്തെ ക്കുറിച്ചും വ്യക്തമായ അറിവുണ്ട് ഇതൊന്നും ഇല്ലാത്തവരാണ് മത സൗഹാർദം തകർക്കുന്നത്..... ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു anil sir അഭിനന്ദനങ്ങൾ..... നല്ലതു വരട്ടെ.... 👍
Rasheed qatar
@Cp آهم براهماسمي വന്നല്ലോ..
Fake ഐ ഡി സംഘീ
നീയ്യൊക്കെയാണ് നാടിന്റെ ശാപം....... മാതാസൗഹർദം നശിപ്പിക്കുന്നത്..... മതങ്ങളെ അടുത്തറിഞ്ഞാൽ എല്ലാവരും പറയുന്നത് ഒന്ന് തന്നെ......
Yes 👍
ഇടപ്പള്ളി ഉസ്താദിന്റെ, ഏറ്റവും ഇഷ്ട്ടപ്പെട്ട ശിക്ഷ്യൻ, കെ,കുഞ്ഞു മുഹമ്മദ്, മൗലവി. അല്ലാഹു ദീർഗായുസ്സ് നൽകട്ടെ.
ആമീൻ
Aameen
ആമീൻ
Aameen
ഈ വീഡിയോ കണ്ടു അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു... എന്തോരു ജ്ഞാനി.. ഇദ്ദേഹത്തേ പോലുള്ള പണ്ഡിതന്മാരാണിന്നു നമുക്കേറെ ആവശ്യം...
തമ്പുരാൻ ദീർഘായുസ്സും ആരോഗ്യവും നൽകി. കാത്തു സംരക്ഷിക്കട്ടെ🤲🤲🤲🤲🤲
Yes
എന്റെ ഇന്ത്യ എത്ര സുന്ദരം ആയിരുന്നു എൻറെ രാജ്യം എത്ര സഹോദര്യത്തിൽ ആയിരുന്നു എല്ലാം തകർത്തു അധികാരമോഹികൾ
പ്രാർഥിക്കുയും കാത്തിരിക്കുകയും ചെയ്യൂ . അധർമികൾ നശിക്കുക തന്നെ ചെയ്യും .. അവരെ കാത്തിരിക്കുന്നത് ജഹന്നത്തിൻ്റെ അഗാധതയിൽ ഉള്ള തീ നാളങ്ങൾ ..
Crct😰😰
തകർന്നു എന്ന് പറയല്ലേ,,, രാജ്യസ്നേഹികൾ അങ്ങിനെ പറയില്ല!!!"JaiHind"!!
'ഗംഗാ യമുന സംഗമ സമതല ഭൂമി
സ്വർഗീയ സുന്ദര ഭൂമി, സ്വതന്ത്ര ഭാരത ഭൂമി "
അടിപൊളി എല്ലാവരും കണ്ടിരിക്കേണ്ട പ്രഭാഷണം.ചിലപ്പോൾ ഈ ഹിന്ദു അവതാരങ്ങൾ മുസ്ലിംസ്ന്റെ വിശ്വാസ പ്രകാരമുള്ള ഒരുലക്ഷത്തി ഇരുവത്തി നാലായിരത്തിൽ പരം പ്രവാചകർ വന്നിട്ടുഉണ്ടെന്നാണ്. ഇതുപോലെ നല്ലവരായ മത പണ്ഡിതർ ജാതിമതഭേതമെന്യേ ഒന്നിച്ചാൽ വർഗീയതയെ നല്ലനിലയിൽ നേരിടാനാകും.
Hood
124000 ആണ്
മതസൗഹാർദ്ദം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അല്ലെങ്കിൽ എല്ലാവരിലും ബിപി വർദ്ധിക്കും.
അറിവിന്റെ മഹാസാഗരം പുന്നുരുന്നി ഉസ്താത് 👍പടച്ചവൻ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ 🤲
Aameen
Aameen ya rabbal aalameen
ഇദ്ദേഹവുമായി ഒരു മുഖമുഖം പ്രതീക്ഷിക്കുന്നു... ഇനിയും ധാരാളം കേൾക്കാൻ കൊതിയാവുന്നു... 👍
എല്ലാ നിലക്കും അറിവുള്ള പണ്ഡിതൻ മനസിലെ വെളിച്ചം മുഖത്തും പ്രതിഫലിക്കുന്നു അള്ളാഹുവെ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നൽ കണെ
ഇദ്ദേഹത്തിന്റെ സാന്നിധ്യമാണ്
അല്പമെങ്കിലും മഴ പെയ്യുന്നത്
അല്ലെങ്കിൽ ഇത് മരുഭൂമി ആയേനേ
ന൯മകള് ഇന്നും ജീവിച്ചിരിക്കുന്നു
എന്നതിന് സാക്ഷ്യം
ഗൾഫിലേക്ക് ഒരു 3 മാസ വിസിറ്റ് ന് കൊണ്ടു വന്നാലോ
വളരെ നല്ലത് 👍🌹
ആവശ്യമില്ലാത്തിടത്തു വലിഞ്ഞുകയറിവന്നു മറ്റുള്ള മതസ്ഥരുടെ ദൈവങ്ങളെ തെറിയും അനാവശ്യങ്ങളും പറയാതിരിക്കുക. ആരെയും വ്രണപ്പെടുത്താതിരിക്കുക. അവരവരുടെ വിശ്വാസത്തിൽ നിന്നുകൊണ്ട് പരസ്പരസ്നേഹത്തോടെ ജീവിക്കുക അതാണ് വേണ്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ നല്ലത് 🙏
100/100
അറിവിന്റെയും സഹിഷ്ണുതയുടേയും തേജസ് അദ്ദേഹത്തിന്റെ മുഖത്തും കാണാനുണ്ട്.
Oooowooqeoowswkoooooooi
@@mahamoodparapoyil2053??
@@mahamoodparapoyil2053 adhe അതാണ് അതിന്റെയൊരു sheri I respect you
@@manushyan9218
¥=
@@mahamoodparapoyil2053
സത്യ മാർഗം.
🙏🙏🙏 തങ്ങൾ സാഹിബിനും അനിൽസാറിനും അഭിനന്ദനങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🙏
നമ്മിൽ പലർക്കും ഇല്ലാതെ പോയത് ഈ പണ്ഡിതന്നിൽ ഉണ്ട് വളരേ സൗമ്യ ഭാഷയിൽ മനസ്സിലാക്കി തന്ന ഉസ്താദിന് നാഥൻ സത്യം തുറന്ന് പറയാൻ ദീർഗ്ഗആയുസ് ന്നൽ കട്ടെ ആമീൻ
അറിവിന്റെ നിറകുടം
പൊന്നുരുന്നി ഉസ്താദ് ❤️❤️🙏🙏
പൊന്നുരുന്നി ഉസ്താദ് പറഞ്ഞ വാക്കുകൾ മനസ്സിൽ നിന്നും മായില്ല ഒരുപാട് ഇഷ്ടായി ഇഷ്ടായി ഇഷ്ടായി വളരെയധികം ഇനിയും ഇതുപോലുള്ള ചരിത്രപരമായ സത്യങ്ങൾ വിളിച്ചുപറയാൻ വിനീതമായി അപേക്ഷിക്കുന്നു ആണ് അത് ഡോക്ടറുടെ ആയാലും കുഴപ്പമില്ല ജനങ്ങൾക്ക് വിവരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
അല്ലാഹു അദ്ദേഹത്തിന് ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഇത്തരം പ്രഭാഷണങ്ങൾ വരട്ടെ.
Aameen
അനിൽ സാർ.. നിങ്ങൾ ഒരിക്കൽ ആ ഉസ്താദ്മായി ഒരു അഭിമുഖം നടത്തണം.. ഇനിയും അറിവിന്റെ മുത്ത് കനി അദ്ദേഹത്തിന്റെ നാവിൽ നിന്ന് ഉതിർന്ന് വീഴാനുണ്ട്
പള്ളിപടിപള്ളിയിലെഖത്തീബ്.അറിവിൻറെമഹാസമുദ്രം.അല്ലാഹുദീർഘായുസ്സ്നൽകട്ടെ.
ഉസ്താദ് പ്രസംഗം യൂട്യൂബിൽ ഉണ്ടോ
Yes ഞാൻ പല പ്രാവശ്യം ജുമുഅക്ക് കൂടിയ പള്ളി
ജുമുഅക്ക് മുമ്പുള്ള ഉസ്താദിൻ്റെ പ്രസംഗം കേട്ടിരിക്കാൻ നല്ല രസമാണ്
@@fasilfaisu1315 വളരെ നല്ല പ്രസംഗമാണ് എല്ലാ ആളുകൾക്കും കൊതിയൊടെ മനസ്സിലാവുന്ന രൂപത്തിലാണ് പ്രസംഗിക്കാറ്
Aameen ya rabbal aalameen
Ameen
മനുഷ്യ സ്നേഹം എന്നും നില നിക്കട്ടെ ഇതേഹത്തെ പോലെ ഉള്ളവർ ആയുസ്സ് നീട്ടി കൊടുക്ക് അല്ലാഹ് 😍
അദ്ദേഹത്തിൻ്റെ ചിരി അടിപൊളി.
ഈ ബലി പെരുനാൾ രാവിൽ മനസ് നിറഞ്ഞു 🙂🙂🙂🎆
അസ്സലാമു അലൈക്കും
ഈ മഹാ വ്യക്തിത്വത്തന്ന്
എന്റെ ഹൃദയംഗമ മായ
അഭിനന്ദനങ്ങൾ, ❤🌹
ആശംസകൾ Alhamdulillah
ഇങ്ങനെ ഉള്ള പണ്ഡിതൻ മാർ വേണം നമ്മുടെ തലമുറ കാത്തു സൂക്ഷിക്കാൻ, അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
Aameen
ഉസ്താദിന്റെ വളരെ വ്യക്തമായ വാക്കുകൾ 👌👌👌
Honorable usthad, he has knowledge.
നല്ല പ്രസംഗം നല്ല ചിന്ത എല്ലാം ശരി തന്നെ നമ്മുടെ ഈ കേരളം വർഗീയതയുടെ പുഴുക്കുത്ത് ഉണ്ടാവാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ അതിനുമുമ്പ് നല്ലൊരു കാലം കഴിഞ്ഞുപോയി ഇതുപോലത്തെ പണ്ഡിതന്മാരും സ്വാമിമാരും ആത്മീയ ഗുരുക്കന്മാരും കേരളത്തിൽ അങ്ങോളം ഇങ്ങോളം നിറഞ്ഞുനിന്ന ആ നല്ല കാലം അവരാണ് സത്യത്തിൽ ഇന്ത്യയെ പടുത്തുയർത്തിയത് ഉദാഹരണത്തിന് മമ്പുറം തങ്ങൾ പാണക്കാട് പൂക്കോയ തങ്ങൾ ശ്രീനാരായണഗുരു ഈ പറയപ്പെട്ടവരുടെ ജീവിതചരിത്രം പഠിച്ചാൽ മാത്രം നമുക്കു യഥാർത്ഥ മനുഷ്യരാവാം അതിൽ പെട്ട മറ്റൊരു പ്രധാനിയാണ് ഖാജാ മൊയ്നുദ്ദീൻ അജ്മീരി ആ പട്ടിക അങ്ങനെ നീണ്ടു പോകും യഥാർത്ഥ ബ്രാഹ്മണന് ഈഴവരോട് തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും വർഗീയതയും ഇല്ലാത്തവരാണ് എന്നാൽ ഈ വർഗീയത കേരളത്തിൽ പിടിമുറുക്കിയത് ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യം കൊണ്ട് മാത്രമാണ്--- കുറച്ച് ആളുകൾ ആ രാഷ്ട്രീയ താൽപര്യത്തിൽ വഞ്ചിതരായി നമുക്ക് നമ്മുടെ സുന്ദര കേരളം തിരിച്ചുപിടിക്കണം തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും വർഗീയതയും ഇല്ലാത്ത ആ സുന്ദര കേരളം അതിനു ഇതുപോലുള്ള പണ്ഡിതന്മാർ അച്ഛന്മാർ സ്വാമിമാർ രംഗത്ത് വരേണ്ടതുണ്ട് എന്നാൽ സുന്ദര കേരളം നമുക്ക് കെട്ടിപ്പടുക്കാം ഏകദൈവം തുണക്കട്ടെ''''""
Simple and profound analysis...
Almighty Gracious Living God bless you and your work 🙏.
Our prayers and blessings are with you
ഈ പണ്ഡിതനെ അഭിനന്ദിച്ചു കൊണ്ട് ജാതിമത ഭേദമന്യേ സഹോദരങ്ങൾ കമന്റുകൾ ഇട്ടത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.
ശരിയാണ് ഉസ്താദ് വളരെ വിശദമായി എല്ലാ കാര്യങ്ങളും പ്രതിപാദിച്ചു സംസാരിച്ചു പോയി വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ഇത് മാനവിതയുടെ ഒരു പ്രബോധനം തന്നെ...
വളരെ നല്ല ചിന്ത അത് നല്ല വിദ്യാഭ്യാസം നല്ല മനുഷ്യർക്ക് കിട്ടിയതാണ് ഗുരു തുല്ല്യർ
സർ അതി മനോഹരം
മമ്മദ് ഇക്കാ എത്ര നല്ല പണ്ഡിതനാണ് ഈ പ്രസംഗം നടത്തിയത് മനുഷ്യ മനസ്സുകളിലേക്ക് നന്മ പെയ്തിറങ്ങിയത് ഇതേപോലുള്ള ആൾക്കാരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ആവശ്യം എനിക്കൊരു അപേക്ഷയുണ്ട് ഈ മനുഷ്യൻ ഇനിയുമുള്ള പ്രസംഗങ്ങൾ കേൾക്കാൻ അതിന് താങ്കൾ ഇതേപോലെ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ അവതരിപ്പിക്കാനും അവതരിപ്പിച്ച അവസരങ്ങൾ ഉണ്ടാകണം ഇങ്ങനെ നന്മ പറയുന്ന തരുന്ന ആൾക്കാരുടെ നാമാവശേഷമായി കൊണ്ടിരിക്കുകയാണ് ലോകത്തിൽ ഇദ്ദേഹത്തിന്റെ ഇനിയും ഉള്ള പ്രശ്നങ്ങൾ മമ്മദ്ക്ക അവതരിപ്പിക്കണം സമ്മതിച്ചിരിക്കുന്നു ഒരു യഥാർത്ഥ മുസൽമാൻ എന്ന് പറഞ്ഞാൽ ഇതാണ് ലോകം അറിയണം
എ ന്ത് സുന്ദരമായ വാ ക്കൂ കൾ, അള്ളാഹു ആ യുസ്സും, ആ രോ ഗ്യ വും ആ പണ്ഡി തവര്യ ന് നൽ കട്ടെ, പുഞ്ചിരി ക്കുന്ന, പ്ര സന്ന മായ മുഖം, ഇ ദ്ദേ ഹ ത്തേ ഒന്നും നമ്മൾ ഇ തു വരെ കാ ണാ ത്തതെ ന്തെ ന്ന് ഓർ ത്തു പോ കു ന്നു,
പുന്നുരുന്നി ഉസ്താദ് എന്ന പേരിൽ അറിയുന്ന കുഞ്ഞുമുഹമ്മദ് മൗലവി ഇപ്പോളും പാലാരിവട്ടം പുന്നുരുന്നി ജുമാമസ്ജിദിൽ mudarrisum imamumayi 55 വർഷമായി ഒരു പള്ളിയിൽ തന്നെ ഇപ്പോളും തുടരുന്നു
👍
ഏത് ജില്ലയിലാണ് എവിടെയാണ് സ്ഥലം
ലോക ചരിത്രത്തിൽ ആദ്യമായി ഖുർആൻ മുഴുവനും ഒരു സ്റ്റേജിൽ നിന്ന് 50 വർഷത്തിനുള്ളിൽ സാര സാമ്പുർണമായി പഠിക്കാൻ ഈ പുന്നുരുന്നി ഉസ്താദിൽ നിന്നും ഭാഗ്യം ലഭിച്ചവരാണ് പുന്നുരുന്നി മഹല്ലുവനിവാസികൾ.
@@chch1846 എറണാകുളം
@@chch1846 എറണാകുളം തമ്മനം പൊന്നുരുന്നി ജുമാമസ്ജിദ്
നമസ്തേ🙏🏼
Dr. നേരിട്ട് കാണേണ്ട വ്യക്തി ആണ് ഇദ്ദേഹം
തിർച്ചയായും
JASSAK ALLAH KHAIR
പുന്നിരുന്നി ജുമാ മസ്ജിദ് ഇമാം കുഞ്ഞുമുഹമ്മദ് മുസ്ലിയാർ
അദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സ്
നൽകി അനുഗ്രഹിക്കുമാറാകട്ടെ
മഹാ പണ്ഡിതനാണ്
Ameen
വളരെ തുച്ഛമായ വിവരം ഉള്ള നമ്മളിങ്ങനെ വിവരക്കേട് പറഞ്ഞുകൊണ്ടിരിക്കുന്നു 👍👍👍
ലോകത്തു വന്ന ഓരോ പ്രവാചകന്റേയും സംഹിതകളെ കൂട്ടിച്ചേർത്തും സത്യപ്പെടുത്തിയും ചെറിയ ചെറിയ ഭേദഗതിയോടെ യാണ് ശേഷം പ്രവാചകൻമാർ കടന്നുവരുന്നത്. ഈസാനബി വരെയുള്ള മുഴുവൻ പ്രവാചകൻമാരേയും അവർക്ക് അല്ലാഹു നൽകിയ ശരിയായ നിയമ സംഹിതകളേയും തുന്നിച്ചേർത്തും സത്യപ്പെടുത്തിയും ആണ് അവസാന പ്രവാചകൻ സ്ര ലോക നായകനായി കടന്നുവരുന്നത്. അദ്ദേഹം മുഴുവൻ ജനങ്ങൾക്കും വേണ്ടി നിയോഗിക്കപ്പെട്ട രാഷ്ട്ര നായകനാണ് രാഷ്ട്രനായകത്വത്തിനാവശ്യമായ സൽഗുണസമ്പന്നതയാൽ അനുഗ്രഹിക്കപ്പെട്ട മഹാൽ മാവ് സ്വന്തം പ്രജകളുടെ പ്രയാസങ്ങളും ജീവിതഭാരവും സ്വന്തം തലയിലും മുതുകിലും ഏറ്റെടുത്ത് ജനങ്ങൾക്കു വേണ്ടി എഴുന്നേറ്റു നിൽക്കാൻ അദ്ദേഹത്തെ സഹായിച്ചത് അദ്ദേഹം പ്രതിനിധാനം ചെയ്ത ദൈവീക ഗ്രന്ഥത്തിന്റെ മഹത്വം കൊണ്ടാണ് അതുകൊണ്ട് ഇസ്ലാം എക്കാലത്തും ഏദൈവ വിശ്വാസവും അത് അനുശാസിക്കുന്ന ഏറ്റവും മനോഹരമായ ജീവിത ശൈലിയുമാണ് മുന്നോട്ടുവെച്ചത് ഖുർആൻ മറ്റു ഗ്രന്ഥങ്ങളിലെ ശരിതെറ്റുകൾ വേർതിരിക്കുന്ന ഉരകല്ല് മാത്രമാണ്
Al ഹംദുലില്ലാഹ് ഇനിയും ഒരു 1000കൊല്ലം കൂടി ആയുസ്സ് കൊടുക്കട്ടെ
Arivinte nirakudam 👌👌🌹🌹
Masha allah nalla സംസാരം 👍🏻
Masha allah
ഇന്ത്യയെപ്പോലുള്ള, നാനാ മതസ്ഥർ വസിക്കുന്ന ഈ രാജ്യത്തു വിവിധ മതങ്ങൾ തമ്മിലുള്ള സോഹാർദം വളരെ അത്യാവശ്യമാണ്. മതങ്ങളെ വിമര്ശിക്കാതെ, അതിന്റെ നല്ലവശങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടത്.
ഈ ഉസ്താദുമായുള്ള ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു.
തീർച്ചയായും ആവിശ്യമുള്ളതാണ്
@@MuhammedAli-qy3ns 👌
The rarest of the rare...people🙏...Supporting the truth, even when it is unpopular, shows the capacity for honesty and integrity....may u live long years for our country and coming generations...sir...
ഇദ്ദേഹത്തെപോലുള്ള. പരിജ്ഞാനം ഉള്ള മതപണ്ഡിതന്മാർ 10 പേരെങ്കിലും മുസ്ലിം സമൂഹത്തിൽ ഉണ്ടെങ്കിൽ എത്ര നന്നായേനെ ഇപ്പോഴുള്ള മൗലവിമാർ കേവലം
മത വ്യാപാരികളാണ്
Very great sir
അസ്സലാമു അലൈക്കും വ: റഹ്മഹുമാ
അനിൽ സാർ🌹ഇത്ര മനോഹരമായ ഒരു പ്രസംഗം🌷ഇത് വരെ ഞാൻ കേട്ടിട്ടില്ല ഓരൊ വാക്ക് കേൾക്കുമ്പോൾ🥀രോമകൂപം ഉണർന്നു
ഈ പണ്ഡിതൻ ആരാണ്🍃പേര് എന്താണ്🌾എവിടത്ത്കാരനാണ്
പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മൗലവി..
ദീർഘജ കാലം എറണാകുളം ജില്ലയിലെ പൊന്നുരുന്നി പള്ളിയിലെ ഖത്തീബ് ആയിരുന്നു
അതെ നമ്മൾ മനുഷ്യനാണ് 💯💯💯💯💯💯
ഓർമ്മവെച്ച കാലം മുതൽ കേട്ടുമടുത്ത ആർഷഭാരത സംസ്കാര തള്ളാണ് ''ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നത്. ഇന്ന് ഒരു മുസ്ലിയാർ തന്റെ പ്രസംഗത്തിൽ ആ വരികൾ ഉദ്ദരിക്കുന്നത് കേട്ടു. അത് ആ ശ്ലോകത്തിന്റെ നാലാമത്തെ വരി മാത്രമാണെന്നും മുഴുവൻ ചൊല്ലണമെന്നും അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ആദ്യം കരുതിയത് നമ്മുടെ ആർഷഭാരതക്കാരെ അദ്ദേഹം ട്രോള്ളുന്നതാണെന്നാണ്. പക്ഷേ മുഴുവൻ കേട്ട് കഴിഞ്ഞപ്പോളാണ് മനസ്സിലായത് ആ വിശദീകരണം അതിനപ്പുറമുള്ള വെളുപ്പിക്കലാണെന്ന്. തല്ക്കാലം മൂലിയാരെ വിട്ടിട്ട് നമുക്ക് ആ ശ്ലോകമൊന്നു പരിശോധിക്കാം..
"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാർഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു."
ആദ്യവരിയിലെ 'സ്വസ്തി' എന്നത് പൂജകഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയിൽ പറഞ്ഞിരിക്കുന്നത്. ആ ന്യായമായ മാർഗ്ഗം എന്താണെന്ന് വെച്ചാൽ പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖംഭവിക്കുന്ന സാഹചര്യമാണെന്നാണ് മൂന്നാമത്തെ വരിയിൽ പറഞ്ഞിരിക്കുന്നത്, 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം'. ഇത് തന്നെയാണ് സാംസ്കാരിക ഹിന്ദുത്വത്തിന്റെ വ്യക്താക്കളായ സവർണ്ണ ഹിന്ദുത്വ ശക്തികൾ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് നടപ്പിലാക്കാൻ വേണ്ടിയാണ് പശുവിന്റെ പേരിൽ മുസ്ലിംങ്ങളേയും ദളിത്കളേയും തല്ലിക്കൊന്നുകൊണ്ടിരിക്കുന്നത്.
ചാതുർവർണ്ണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
"ബ്രാഹ്മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥീവ
ത്രൈ വിദ്യാവിദ്ധാൻ വിദുഷ സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ"
രാജാവ് എന്നും രാവിലെ ഉണർന്ന് മൂന്നു വേദങ്ങളും നീതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം. അങ്ങനെ ആയാൽ 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം' സാദ്ധ്യമാകും. അതായത് പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകും. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു കരുതിക്കൊള്ളണം.
ഇങ്ങനെ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു പറഞ്ഞു സ്ഥാപിക്കുന്നതിനേക്കാൾ വലിയ ജാതീയതയും ഫാസിസവും മനുഷ്വത്വവിരുദ്ധതയും ഏതാണുള്ളത്...?
കടപ്പാട്
ബ്രഹ്മം അറിഞ്ഞവൻ ബ്രാഹ്മണൻ
അത് ഏതവൻ ആയാലും
അത് ആദ്യം മനസിലാക്ക്
അല്ലാതെ ബ്രാഹ്മണൻ എന്നത് പൂണിലിട്ട ആളല്ല
അതൊക്കെ മനുഷ്യൻ ഉണ്ടാക്കിയെടുത്തതാണ്
@@vibehunter3040 എന്നാല് ബ്രഹ്മം അറിഞ്ഞ ഒരു sc st ക്കാരനെ nee ഗുരുവായൂർ മേൽശാന്തി ആക്കി onn കാണിച്ചു താ..അപ്പൊ നീ പറഞ്ഞത് correct...ഇതൊക്കെ വല്ല്യ വായിൽ പറയാൻ കൊള്ളാം..യാഥാർഥ്യം ഇതൊന്നും അല്ല എന്ന് ഏതു പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം
അത് കുടിയേറി വന്ന ഇറാനിയൻ വംശജരുടെ പിൻഗാമികൾ ആണ് ബ്രാഹ്മണർ എന്നറിയപ്പെടുന്നത്
അവർ വന്ന് ചരിത്രം അവരുടേതാക്കി മാറ്റി തീർന്നു
ഈ ബ്രഹ്മം അറിയുവാൻ ബ്രാഹ്മണൻ ആകണമെന്നില്ല, എനിക്കും പറ്റും നിങ്ങൾക്കും പറ്റും എല്ലാർക്കും പറ്റും പക്ഷെ അത് തേടി പോകേണ്ടതായി വരും
അത് ഉള്ളിൽ നിന്ന് വരുന്ന ചേദനയാണ്, ഈ ബ്രാഹ്മണൻ ആയി എന്നും പറഞ്ഞു ബ്രഹ്മം അറിയണമെന്നില്ല
പരബ്രഹ്മം എന്ന് പറയുന്നത് ഏകമാണ് ജീവനില്ല മരണമില്ല
അത് എപ്പോഴും സ്ഥിരതയുള്ളതായിരിക്കും അത് ലഭിക്കുന്നവൻ ബുദ്ധിയില്ലാത്തവനോ വിവരം ഇല്ലാത്തവനെന്നോ ഉയർന്ന ജാതിയെന്നോ വിവേചനമില്ല
നബിക്ക് ഗുഹയിൽ വെച്ചു ജ്ഞനോദയം ഉണ്ടായി, യേശുവിനും, ബുദ്ധനും, കൃഷ്ണനും ആദിയോഗി മഹാദേവനും, വിവേകാനന്ദൻ, വാൽമീകി, ശ്രീനാരായണഗുരു, അങ്ങനെ നിരവധി പേര്, ഓഷോ 👌
അവരൊന്നും ബ്രാഹ്മണർ ആയിരുന്നില്ല
പിന്നെ വിശ്വാസികൾക്ക് ഇതൊന്നും അറിയില്ല അറിയുന്നവർ അറിഞ്ഞതായി നടക്കുന്നും ഇല്ല
പൂണുലിട്ട ബ്രാഹ്മണർ ആണ് ഇതിനു യോജിച്ചവൻ എന്ന് systematic ആയി കാലങ്ങളായി വിശ്വസിച്ചു പോരുകയാണ്
മന്ത്രം പഠിച്ച ഏതൊരുവനും പൂജ ചെയ്യാം, അതിനി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും
പിന്നെ വിശ്വാസമുണ്ടെങ്കിൽ ഒരു മന്ത്രത്തിന്റെയും ആവശ്യമില്ലാതെ പ്രാർത്ഥിക്കാൻ സാധിക്കും
ഞാൻ പരബ്രഹ്മത്തിൽ വിശ്വസിക്കുന്ന ആളാണ് വിഗ്രഹ പൂജ ഇതിലോടൊന്നും താല്പര്യം ഇല്ല
ശബരിമലയിൽ ഒരമ്പലത്തിൽ താഴ്ന്ന ജാതിയിലുള്ള ഒരു പയ്യൻ പൂജാരി ആയാരുന്നു
1st കമ്മ്യൂണിസ്റ്റ് ഭരണത്തിൽ, അതറിഞ്ഞു കാണില്ല താങ്കൾ
ഈ മുസ്ല്യയാരെ ഇങ്ങനെ ഒരു വേതിയുണ്ടാക്കിയ ഇന്നത്തെ കാലഘട്ടത്തിന്ന് അനുയോജി മായ തരത്തിൽ ചർച്ച നടത്തിയ സാദിഖലി ശിഹാബ്തങ്ങളെയും അഭിനന്ദിക്കുന്നു.
സമസ്ത പിളരുന്നതിന് മുമ്പുള്ള പണ്ഡിതൻ . Ek - A P എങ്ങിനെ വന്നു ?
ആരാണ് ഈ പ്രസ്താനത്തേ രണ്ട് ഗ്രൂപ്പാക്കിയതിന്റെ ഉത്തരവാദി എല്ലാം ഉസ്താദിന് അറിയാം
ഉസ്താദിന് ദീർഘകാലം ദീനിന് വേണ്ടി പ്രവർത്തിക്കാൻ സഹായിക്കണേ യാ റബ്ബേ....... ആമീൻ
Aameen ya rabbal aalameen
Arivin nirakudam...allah..aaussum..aafiyathum..nalkane..ente ie usthadine...
.
ഉസ്താതിനു അല്ലഹു ദിർഗായുസ്സ് നൽകട്ടാ
സൂപ്പർ സ്പീച്ച് 👍👍👍ഉസ്താദിന് ദീർഘായുസ് നൽകട്ടെ ☺️
Alhamdulillah 👍
നല്ലതിനെ സ്നേഹിക്കാനും പറഞ്ഞ് തരാനുമിന്ന് ആളുകൾ കുറവാണ്. ഇന്നത്തെ കാലത്ത് ഉസ്താദിന്റെ ശബ്ദം വേറിട്ട് നിൽക്കുന്നു. പറഞ്ഞവർക്കും, എത്തിച്ചവർക്കും, മാറ്റം ആഗ്രഹിക്കുന്നവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ.
Allahu dheerkhayasu tharatte🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
💥💥💥🎈🎈... എത്ര മഹത് വചനങ്ങ
ൾ ആര് ഉരുവിട്ടാലും.. മതത്തിന് മദം
പൊട്ടില്ലെന്ന് ആരറിഞ്ഞു...? 🤔 😘
സ്വാതന്ത്ര്യത്തിനു മുന്നേ..
വളരെ ഐക്യത്തോടെ ജീവിച്ചു പോന്ന ഹിന്ദു മുസ്ലിംകൾക്കിടയിൽ..
വർഗീയ വിഭജനം ഉണ്ടാക്കി മരിച്ച ബ്രിട്ടീഷ് തന്ത്രം.. ഇന്നും പലസ്ഥലങ്ങളിലും പല കോണുകളിലും നിന്നും.. അണയാത്ത തീ പോലെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്... അതിൽ .. ക്രിസ്തീയ സഭ പോലത്തെ.. സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല
High profile. Rare speech. Learn, read, teach and understand our India. Our great India. Jai Hind.
ആ ഉസ്താദുമായി അനിൽ മുഹമ്മദ് sir ഇന്റർവ്യു ചെയ്യണം. ഞങ്ങൾ കാത്തിരിക്കുന്നു
ഈ ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
യുസുഫ്.ഓമാനൂർ.ദുബൈ
Rare person who could be termed as scholar without spell error. Salute from heart
എറണാകുളം പൊന്നുരുന്നി ജുമാ മസ്ജിദിന്റെ ഖത്തീബാണ് ഈ ഉസ്താദ്❤️❤️
ചിരിക്കുന്ന മുഖം 💞
എല്ലാം കൊണ്ടും നല്ല നാടായിരുന്നു നമ്മുടെ...ഇപ്പൊ ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പരസ്പരം തമ്മിലടിപ്പിക്കുകയാണ്😡😡
പരസ്പരം മതസൗഹാർദം നിലനിൽക്കട്ടെ🥰
ഇത് ഇന്ത്യ ആണ്..പല മതങ്ങളും സാംസ്‌കാരങ്ങളും വൈവിദ്യങ്ങൾക്കൊണ്ടും സമ്പന്നമായ ഇന്ത്യ ,💞
അതെ ഇന്നത്തെ സമൂഹത്തിനു അത്യന്താപേക്ഷിതമാണ് ഇദ്ദേഹത്തിന്റെ പ്രസംഗം..
തമ്മിൽ അടിപിടി കൂടുന്നവർ ഈ പ്രസംഗം ഒന്ന് കേൾക്കുന്നത് നല്ലതാ...
Thankal polichu allahu anugrahikkette
Arivinte Nirakudam Ee Usthad
👏👏👏💐💐😍😍😍
അടിപൊളി 👍👍👍
ഉസ്താദിനു അഭിനന്തനങ്ങൾ മനുഷ്യൻ നന്മകളെ തിരിച്ചറിയുമ്പോൾ അവിടെവിദ്വേശമോ വർഗ്ഗീയത യൊഇല്ല
ആരൊക്കെയോ എന്തൊക്കെയോ കരുതികൊണ്ട് ഞാനും ഞങ്ങളും മാത്രം മതി എന്ന് കരുതി കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ മാത്രമാണ് ഇന്ന് കാണുന്ന വെറുപ്പിൻ്റെ രാഷ്ട്രീയം... അല്ല, ഇത്... Struggle for existency of each, for that every of them, beat others, in their own thought.... അത് മാത്രമാണ് ഈ ദുസ്ഥിതിക്ക് കാരണം... ഉത്തരവാദപ്പെട്ടവർ ... ഈ വെറുപ്പിലൂടെ അധികാരം ഉറപ്പിക്കാനും.....
വെരി വെരി താങ്ക്യൂ അനിൽ സാർ
ഈ മഹാനെ ഇതുവരെ കാണാനും കേൾക്കാനും കഴിഞ്ഞിരുന്നില്ല. ഒറ്റക്കാഴ്ചയിൽ ഒരൊ ശ്രവണ മാത്രയിൽ അവിസ്മരണീയനായി അദ്ദേഹം. ഡോക്ടർ സുനിൽ ഈ സൽകൃത്യം കാണിച്ചിരുന്നില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നേനെ.
Super sir👍👍
What a positive energy.. These are the talks and people we should follow.
Alhmdulillah
പൊന്നുരുന്നി കുഞ്ഞഹ്മദ് മുസ്‌ലിയാർ അൽ ഖാസിമി .മഹാ പണ്ഡിതൻ . ഒരു കാലത്ത് നിരീശ്വര-യുക്തന്മാരുടെ പേടിസ്വപ്നമായിരുന്നു. ഉസ്താദിന് 80 വയസ്സിന് മുകളിൽ പ്രായം കാണും. മലബാറിൽ മുക്കം സ്വദേശിയായിരുന്നു ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നു. ഇടപ്പള്ളി അബക്കർ മുസ്ലിയാർ (ന:മ ) വിന്റെ ശിഷ്യൻ. ഞാനുമായി അടുത്ത ബന്ധമുണ്ട്. ആലപ്പുഴയിൽ ഉസ്താദിനെ കൊണ്ട് വന്ന് പ്രസംഗിപ്പിച്ചിട്ടുണ്ട് 1985 ൽ ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ...! ആമീൻ
@Cp آهم براهماسمي ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.
@Cp آهم براهماسمي നാണമില്ലേ നി മറ്റുള്ളവരെ അല്ല നിന്നെ തന്നെ മാനസികമായി പീഡിപ്പിക്കുന്നു..... പാവം മറ്റുള്ള മതം ഓർത്തു സ്വയം പീഡനം അനുഭവിക്കുന്നവൻ..... Hasbiyallah........ നി ചെയ്യുന്ന തെറ്റ് മറ്റുള്ളവർ ചെയ്യുമ്പോൾ ചെയ്യരുത് എന്ന് പറയും.... ഉപദേശികൾ അധികവും സ്വന്തമായി ചെയ്യുന്ന തെറ്റ് മറ്റുള്ളവരോട് ചെയ്യല്ലേ ചെയ്യല്ലേ എന്ന് പറയും.... ഏതായാലും പാവം തോന്നുന്നു ശാഖക്കാർ അവർക്കുവേണ്ടി നിന്നെ നശിപ്പിച്ചു.... ഇതര മതസ്ഥരെ തെറിവിളിക്കാനും, നശിപ്പിക്കാനും ഒക്കെ പഠിപ്പിച്ചു തന്നു പക്ഷെ.... ജീവിതം സ്വസ്തമാക്കുന്നതെങ്ങനെ, മനസ്സിനെ ശാന്തമാക്കുന്നതെങ്ങനെ എന്ന് പഠിപ്പിച്ചാൽ നിന്നെ അവരുടെ സെൽഫിഷ് ആയ ആഗ്രഹങ്ങൾക്ക് കിട്ടില്ലല്ലോ ‼️‼️
@Cp آهم براهماسمي ശരീരത്തിൽ മാലിന്യം പുരട്ടാറില്ല.
Nalla usthad💕❤
👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻❤️
Dr.Anil Mohamed sir super💐
I too fully agree with the comments given by sri sivan. Angane irikkavae, keralathilum endhinu parayinnu, ee Maha Bharadhathil ulla ella rashtriya nethakal pocket thadipikkanum peda paadu pedinnu. Ethra kittiyaalum madhi varadhe. Paava pettavane madham paranju thammil adaipikkunnu.
ഞാനും അത് കേട്ടു 👌🏼
*ഈ പണ്ഡിതനായ പുന്നുരുന്നി ഉസ്താദിന് നൂറ് നൂറ് അഭിനന്ദനങ്ങൾ..ആ മുഖം കണ്ടാൽ തന്നെ ഐശ്വര്യം നമ്മിലേക്കും വരുന്നത് പോലെയുണ്ട്.. ഇതാണ് പണ്ഡിതൻ..ഇതാവണം പണ്ഡിതൻ.. 🙏🙏💕💕💕*
ഏ ഇബ്ലീസോ നീഎന്താണീപറയുന്നത് ?
അൽ ഇബിലീസ് നിൻറെ വല്യുപ്പ ഷാഹുൽഹമീദ് മിലിട്ടറിയിൽ ബാർബർ പണി ചെയ്യുന്ന സമയത്താണ് നാട്ടിൽ നിൻറെ വല്യമ്മക്ക് വയറ്റിൽ ഉണ്ടാകുന്നത്... അങ്ങനെയാണ് ഷാഹുൽ ഹമീദിന്റെ പ്രയത്നം ഇല്ലാതെ നിനക്കൊരു ഉമ്മയെ കിട്ടിയത്😁😀😂
@@usmankutty6082 നോക്കൂ നല്ല കാര്യങ്ങൾ പറയുന്നവരെ എനിക്ക് എന്നും ബഹുമാനമാണ്. ഈ ഉസ്താദ് സാദാ മുസ്ലിം അല്ല.. അദ്ദേഹം വളരെ ഉയർന്ന നിലയിലുള്ള ഒരു പണ്ഡിതനാണ്..
@@sLmn174 വളരെ മോശം പ്രതികരണമായിപ്പോയി
@@mohammedmamutty911 നിനക്ക് ഈ അൽ ഇബിലീസ് എന്ന കള്ളിയെ കുറിച്ച് ഒന്നുമറിയില്ല ഞാൻ മൂന്നുവർഷമായി ഇവരുടെ പിറകെയാണ് സെബാസ്റ്റ്യൻ പുന്നക്കലിന്റെ കമന്റി സെക്ഷനിൽ നബിയെ കുറിച്ച് ഇവൾ എഴുതിയ കമൻറ് ഒന്നു നീ പോയി കാണൂ. എന്നിട്ട് എന്നോട് പറ മാന്യമായി കമൻറ് എഴുതാൻ.... ഈ സംഘിണി പൊലയാടി മോൾക്ക് ഊതി കൊടുക്കല്ലേ
പൊന്നൂറുന്നി കുഞ്ഞുമോഹമ്മദ് മൗലവി. വളരെ famous ആണ്. എല്ലാമതങ്ങളെക്കുറിച്ചും സാമൂഹ്യ വിഷയങ്ങളെ കുറിച്ച് വളരെ അവഗാഹമുള്ള പണ്ഡിതനാണ്
Arivintey, nirakudam💯✌✌✌❤❤❤
ഇതു പോലെ ഉള്ള പണ്ഡിതമ്മാർ ഇന്ത്യ മുഴുവൻ പ്രസഗിച്ചാൽ
നമ്മുടെ പഴയ ഭാരതം തിരിച്ച് കിട്ടും
മനുഷ്യൻ *(ആദം)* നഗ്നനാണ് എന്ന് അവനെ മനസിലാക്കി കൊടുത്ത,
മനുഷ്യനോട്
*(ഇബ്രാഹിംനോട്)*
സ്വന്തം മകനെ കൊല്ലരുത് എന്ന് സന്ദേശം കൊടുത്ത
*ഇബിലിസിനു* ഇരിക്കട്ടെ ബലിയില്ലാത്ത പെരുന്നാൾ
*ആശംസകൾ❤❤❤❤*
സത്യം, നന്മ എന്താണെന്ന് അറിയിച്ചു തന്ന ഇബിലിസിനെ കല്ലെറിയുന്നവർക്കും ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤,,, അവർക്ക് സത്യം മനസിലാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു!!""💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏼👍🏼👍🏼🥰🥰🥰
നല്ല സന്ദേശം ഉസ്താദിന് ദർഗ്ഗയിസ് നൽകട്ടെ. ആമീൻ
Great. He is a real Muslim.
Sir paranjad valare sariyanu 🙏
ഇത്തരം പണ്ഡിതൻമാരൊക്കെ എവിടെ ആയിരുന്നു ഇത്രയും കാലം 🤔.. ഏതായാലും കണ്ടതിൽ സന്തോഷം.. സാധാരണ മരിച്ചതിനു ശേഷമാണ് ഇത്തരം ആളുകളെ ഒക്കെ കേൾക്കാറ്..
എത്രമനോഹരം അദ്ദേഹത്തിന്റെ വാക്കുകൾ.