ദേ ജാമിതാ ഞാൻ റെഡി സംവാദത്തിനു... പക്ഷെ ഇതുപോലെയുള്ള വക്രീകരണം നിർത്തണം..

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 2.6K

  • @shabeerkcshabeer691
    @shabeerkcshabeer691 2 ปีที่แล้ว +27

    ആ സംവാദത്തിന് ജാമി വരുമെന്ന് തോന്നുന്നില്ല.. വന്നിരുന്നെങ്കിൽ 😝😝😝👍🏼👍🏼കട്ട വെയ്റ്റിംഗ് എനിക്കൊന്ന് സിരിക്കണം

  • @musthafamusthu818
    @musthafamusthu818 3 ปีที่แล้ว +9

    ടീച്ചർ എന്നത് ഒരു മഹത്തായ പദവിയാണ്. ആപ്പേര് കണ്ട അലവലാതി കളുടെ പേരിന് ചേർത്ത് വിളിക്കരുത്. ജാമിത എന്ന് വിളിച്ചാമതി.

  • @jintovarghese1569
    @jintovarghese1569 4 ปีที่แล้ว +3

    ശരിയാണ്. ജാമിത ടീച്ചറെ തോൽപ്പിക്കാൻ വളരെ എളുപ്പം ആണ്. ജാമിത ടീച്ചർ പറയുന്ന ഹദീസുകൾ നാം ഇപ്പോൾ ഉപയോഗിക്കാൻ പാടില്ല. താങ്കൾ പറയുന്ന ഹദീസുകൾ മാത്രമേ ഉപയോഗിക്കാവു. രണ്ടും ബുഹാരിയുടെ ഹദീസുകൾ. പക്ഷെ ജാമിത ടീച്ചറുടെ ഹദീസുകൾ പറയാൻ പാടില്ലാത്തത്. അതോടെ ഇനി സംവാദം വേണ്ട. താങ്കൾ മത്സരമില്ലാതെ ജയിച്ചിരിക്കുന്നു. കാരണം ജാമിത ടീച്ചർ പറഞ്ഞിട്ട് കാര്യമില്ല..

  • @latheefpurathoottayil7778
    @latheefpurathoottayil7778 4 ปีที่แล้ว +3

    ജാളിതയെ പെറ്റ തന്നെ ശപിച്ചോളും
    വിവരമില്ലാത്തവർ പലതും പറയും
    ആരോട് പറഞ്ഞു കൊടുക്കുന്നു
    ബുദ്ധി വേണ്ടേ
    എന്തെങ്കിലും കേൾക്കുമ്പോൾ കൂക്കുന്ന ജാളിത കുരച്ചു കൊണ്ടേയിരിക്കും ലക്ഷ്യബോധം നന്മയെ എതിർക്കുകയാണ്
    ഇവളെ കുടുംബ പക്ഷത്തലാം പറയിപ്പിക്കണ്ട എന്തെങ്കിലും ആകട്ടെ
    Dr അഭിനന്ദനങ്ങൾ 🇮🇳🇮🇳🥑💯☑️

  • @abdulhadhinilamboor9829
    @abdulhadhinilamboor9829 3 ปีที่แล้ว +2

    ഈ കാമിതക്ക് മറുപടി പറയേണ്ട കാര്യമില്ല dr sir

  • @sMDsa
    @sMDsa 4 ปีที่แล้ว +502

    ജാമിത ആരാണെന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും അറിയാം ഇത്രയും നിലവാരം ഇല്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി 16 മിനിറ്റ് ചിലവെക്കേണ്ട ആവിശ്യം ഇല്ലാ ..

    • @AbdulKareem-vd1pp
      @AbdulKareem-vd1pp 4 ปีที่แล้ว +7

      👍😄😄😄😄😄

    • @munhammedkunji9488
      @munhammedkunji9488 4 ปีที่แล้ว +9

      സാർ കുറച്ചു നി ല വാ ര മുള്ള വ രു മാ യിസം വാ ദി ക്കുസഖി കളുടെ അടി വ സത്രം കയുകുന്നഇ വൽ ക്ക് ഒ രാ ദ ർ ഷ വു മി ല്ലാ ത്ത ക ക്കൂ സ്

    • @subairkmt8543
      @subairkmt8543 4 ปีที่แล้ว +1

      Goodspeech

    • @favas7061
      @favas7061 4 ปีที่แล้ว +1

      👍👍👍

    • @AyanAyan-dp3wy
      @AyanAyan-dp3wy 4 ปีที่แล้ว +4

      ഇരവാദം. കഷ്ട്ടം

  • @msc8927
    @msc8927 4 ปีที่แล้ว +314

    അനിൽ മുഹമ്മദ്‌ സാറെ..ജാമിതയെ പോലെ വിവരക്കേടിന് മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല..ഒരു പ്രതേക വിഭാഗത്തിന്റെ കയ്യിൽ നിന്ന് പണം വാങ്ങി മറ്റുള്ളവരെ തെറി പറയലും മറ്റുമൊക്കെ ആണ് അവരുടെ പ്രധാന പരിപാടി..

    • @sajanpanicker
      @sajanpanicker 4 ปีที่แล้ว +17

      ഇയാളാണ് അവളുടെ കൈയയിൽ നിന്ന് അടി ഇരന്നു വാങ്ങിയത്‌...

    • @amooeverest9428
      @amooeverest9428 4 ปีที่แล้ว +3

      ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു നിലവാരവും ലില്ലാത്ത, എന്നാൽ എല്ലാ മലിന പർവ്വവും താങ്ങുന്ന കോണകം > കീറാനാണോ? തെറിച്ചു വീഴുന്ന വിഴുപ്പിന്റെ ഗന്ധം! പ്രതീക്ഷിക്കുന്നതിലപ്പുറമാവും വിട്ടു കളയാമായിരുന്നു.

    • @fvz7225
      @fvz7225 4 ปีที่แล้ว +4

      @@sajanpanicker അത് തന്റെ തോന്നൽ ആണ് ..

    • @shamsuard2060
      @shamsuard2060 4 ปีที่แล้ว +1

      പ്രത്യേക വിഭാഗം അല്ല സങ്ങിഗൽ ആൺ

    • @ashikajas8798
      @ashikajas8798 4 ปีที่แล้ว +2

      @@sajanpanicker അവൾ റൂമിൽ കെടന്നു കൊരയ്ക്കും,, പക്ഷേ,, വെളിയിൽ ഇറങ്ങി മിണ്ടൂല കേട്ടോ

  • @AstrologerPromod
    @AstrologerPromod 4 ปีที่แล้ว +6

    പറഞ്ഞത് സത്യമാണ്. അന്ന് പലരും ദൈവത്തിന്റെ വക്താവായി സ്വയം പ്രഖ്യാപിച്ച് ജനങ്ങളാൾ ആരാധിക്കപ്പെടുന്നു. ഇന്നാകട്ടെ ചിലർ സ്വയം ദൈവമായിത്തന്നെ ആരാധിക്കപ്പെടുന്നു. ഇന്ന് ചില ദൈവീക കഴിവുള്ള ദിവ്യന്മാർ മഴയേയും കപ്പലുകളേയുമെല്ലാം പിടിച്ചു നിർത്തുവാൻ കഴിവുള്ള കറാമത്തുകൾ ചെയ്തതായി യൂ ട്യൂബിലൂടെയും ലേഖനങ്ങളിലൂടെയും വിവരിക്കുന്നു. ശൂന്യതയിൽനിന്നും വാച്ചെടുത്ത ദിവ്യന്മാരുണ്ട്. ഇവരെയെല്ലാം ആരാധിക്കുന്നതും വിവരിച്ചെഴുതി സാക്ഷ്യപ്പെടുത്തുന്ന വിദ്യാപണ്ഡിതരും ധാരാളമുണ്ട്. അവരെ എതിർക്കുന്നവരും അന്നും ഇന്നും ഉണ്ട്. ഈ രണ്ടുതരം ചിന്താധാരകളിലൂടെയാണ് ചിന്തിക്കുന്നവർ സത്യം തിരിച്ചറിയുന്നത്. അല്ലാതെ ദൈവം നേരിട്ട് വന്ന് അവരെ ജനത്തിന് ഇവർ ഞാനാണ് അല്ലെങ്കിൽ എന്റെ വക്താവാണ് എന്ന് പരിചയപ്പെടുത്തുന്നില്ല. അതുകൊണ്ട് രണ്ടുവിഭാഗവും എന്നും കാണും.
    സത്യം വെളിപ്പെട്ടുന്നതുവരെ.
    അതുപറഞ്ഞതും സത്യമാണ്. ഒരാൾ ഒരുമതത്തിൽ നിൽക്കുമ്പോൾ അയാൾക്ക് അതിലുള്ള തെറ്റുകൾ തിരിച്ചറിയുവാനാകില്ല. അതേസമയം മറ്റു മതങ്ങളിലെ തെറ്റുകൾ തിരിച്ചറിയുവാനാകും. എന്നാൽ അവർ ആ മതം വിടുമ്പോഴാണ് ആ മതത്തിലെ തെറ്റുകൾ തിരിച്ചറിയുവാനാകുന്നത്.
    ഇനി ഉപനിഷത്തുക്കൾ പറയുന്നത് കേൾക്കാം...1. ഈശ്വരൻ ജനിച്ചിട്ടില്ല ജനിക്കുന്നുമില്ല. 2. ചിലർ ദൈവത്തിന്റെ സ്വന്തം ആളായി കണക്കാക്കപ്പെടുന്നുണ്ട്. അവർ ശ്രേഷ്ഠരല്ല. അവർ അജ്ഞാനികളാണ്.

  • @ലൈഫ്ഈസ്ബ്യൂട്ടിഫുൾ-പ3ഠ

    ഈ ചിരി മാത്രം മതി അവളുടെ ശരീരത്തിലെ ചെകുത്താൻ ഇറങ്ങി ഓടി കാണും 🤣😂🤗

  • @afsalmakkar5571
    @afsalmakkar5571 3 ปีที่แล้ว +9

    ജാമിതാ എന്ന സ്ത്രീ. ചിന്തിക്കാൻ പറ്റാത്ത പ്രവർത്തിയും പ്രവർത്തിക്കാൻ പറ്റാത്ത ചിന്തയും പേറി നടക്കുന്ന
    നരകത്തിലേക്കുള്ള ഒരു വിറക്ക് കൊള്ളി മാത്രം

  • @anilkumarks1363
    @anilkumarks1363 3 ปีที่แล้ว +11

    സൂപ്പർ സാർ.... സാറിന്റെ പരിവാടി അടിപൊളി ആണ്....... ജാമിദ കുട്ടി നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കണം... വെയിൽ ഒന്നും അധികം കൊള്ളരുതെന്ന് പറയണം........ 😆😆😆😄😜..

    • @sheeba2971
      @sheeba2971 2 ปีที่แล้ว

      😄😄😄

  • @mohammedkutty9677
    @mohammedkutty9677 3 ปีที่แล้ว +72

    ജാമിതയുടെ വെല്ലുവിളി സ്വീകരിച്ചത് നിഷ്പക്ഷ നിലപാടാണ് തന്നെയാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നു
    എത്രയും വേഗം നടത്തണം

  • @saifudheen.colavanna7622
    @saifudheen.colavanna7622 4 ปีที่แล้ว +127

    ജാമി തയെ പരസ്യമായി വെല്ലുവിളിച്ചതിന് ആത്മാർത്ഥമായി അഭിനന്ദിക്കുന്നു . ജാമിതയെ തേച്ചൊട്ടില്ലോ മച്ചാനെ ......
    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @vargheseanilp8
      @vargheseanilp8 ปีที่แล้ว

      ജാമിത പഠിച്ചിട് പറയുന്നു.

    • @aminak9741
      @aminak9741 5 หลายเดือนก่อน

      😂😂

  • @Invisible__gamer_2.0
    @Invisible__gamer_2.0 3 ปีที่แล้ว +3

    മറുപടി കൊടുക്കണം അല്ലെങ്കിൽ അവൾ chelakkunnat ശെരിയാണെന്ന് വിചാരിക്കും

  • @maheena5536
    @maheena5536 4 ปีที่แล้ว +52

    Dr അനിൽ മുഹമ്മദ്‌ താങ്കൾ കൃത്യമായി മറുപടിയും കൊടുത്തു സംവാദത്തിനു തയ്യാറുമായി നന്ദി

    • @ashrafa4484
      @ashrafa4484 4 ปีที่แล้ว

      ബിഗ് സല്യൂട്ട്.

  • @sainulabid5646
    @sainulabid5646 3 ปีที่แล้ว +11

    നിങ്ങളുടെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടമാണ് നല്ലത് കേൾകുവാനും അത് മനസ് ലാക്കി ജീവിക്കുവാനും അള്ളാഹു എല്ലാവർക്കും . നല്ലത് പോലെ ഒരു മനസ്സ് തരട്ടെ എന്നു പ്രാർത്തിക്കാം
    നിങ്ങളെ കാണാൻ ഒരാഗ്രഹം ഉണ്ടായിരുന്നു

  • @asooranamboorimadom6206
    @asooranamboorimadom6206 4 ปีที่แล้ว +234

    മാനസികമായി പ്രശ്നമുള്ളവർ പറയുന്നതിന്ന് ആരെങ്കിലും മറുപടി പറയുമോ സർ

    • @amooeverest9428
      @amooeverest9428 4 ปีที่แล้ว +6

      കഫീൽ ഖാൻ! നാസീ ജയിലിൽ 157 ദിവസം. ജയിലിലടച്ച മൃഗങ്ങൾക്കു ഓർമ്മയുണ്ടാവില്ല മനുഷ്യ സ്നേഹികളെങ്കിലും മറക്കരുതാത്തതാണ്‌!!!

    • @badarudheenkalikavu8652
      @badarudheenkalikavu8652 4 ปีที่แล้ว +3

      മുന്നോട്ടു നടക്കു. Dr..

    • @AyanAyan-dp3wy
      @AyanAyan-dp3wy 4 ปีที่แล้ว +7

      അതു ജാമിതാ തിരിച്ചു പറഞ്ഞാലോ. സംവാദം ആണ് വേണ്ടത് അല്ലാതെ ഇരവാദം അല്ല.

    • @noushadsabith2987
      @noushadsabith2987 4 ปีที่แล้ว +6

      മാനസികമായി പ്രശ്നമുള്ളവർക്ക് ജാമിത പറയുന്നത് മനസ്സിലാവില്ല..

    • @monusonuibu
      @monusonuibu 4 ปีที่แล้ว +3

      @@AyanAyan-dp3wy 7:35 മുതൽ 7:50 വരെ ഇതിനുള്ള മറുപടി ആണ്.

  • @shajahan9951
    @shajahan9951 4 ปีที่แล้ว +48

    സാർ ഇടയ്ക്ക് നിങ്ങളുടെ ആ ചിരി ഉണ്ടല്ലോ ആ ചിരി മതി ജാമിദ ചത്തു പോകും😃😃😃
    നിങ്ങൾ ചിരിക്കുമ്പോൾ കൂടെ ഞാനും ചിരിക്കാറുണ്ട് ....😂😂😂

  • @c.mnazar6347
    @c.mnazar6347 3 ปีที่แล้ว +1

    കൊന്നതെന്തിന് ഡോക്ടർ,ജാമിതയെ?ഒരു ഡിബേറ്റിനും വരില്ല ജാമിത.കൊല്ലാതെ വിടാമായിരുന്നു!😊.നല്ല അവതരണം,അന്തസോടെയുള്ളത്!

  • @basheermariyas1719
    @basheermariyas1719 3 ปีที่แล้ว +1

    സംവാദത്തിൽ അവൾക്കു ഒരു ഉൽബോധനം ഉണ്ടാവട്ടെ. താങ്കളുടെ അഭിപ്രായത്തിനു നന്ദി. 👍

  • @goldenstar3120
    @goldenstar3120 4 ปีที่แล้ว +180

    താങ്കൾക്ക് ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ! ,

  • @sunildhethu9849
    @sunildhethu9849 2 ปีที่แล้ว +4

    ഒന്നും പറയാതെ എല്ലാം പറയുക, മനസ്സിൽ ഉദ്ദേശിയ്ക്കുന്ന കാര്യങ്ങൾ അപൂർണ വാക്യങ്ങളിലൂടെ പൂർണതയിൽ എതീർ മുഖത്തുള്ള വ്യക്തിയ്ക്കു ബോധ്യ പെടുത്തുക എന്നത് ഒരു കലയാണ്, ഒരു സംസാര കല. താങ്കൾ അതിൽ ഒരു പരിധിവരെ വിജയിക്കുന്നു അനിൽജി. 👍🏻

  • @koyamoideen1194
    @koyamoideen1194 3 ปีที่แล้ว +59

    താൻഗൾക്ക്അള്ളാഊഎല്ലാവിധസൗകരൃവുംഅനുഗറഹവൂനൽകിഅനുഗറ
    ഹിക്കുമാ.റാകട്ടേ...ആമീൻ.മാഷാഅള്ളാ...

  • @mohananmohanan5107
    @mohananmohanan5107 2 ปีที่แล้ว +1

    മാന്യനായ സംവാദകൻ, My salute to you Anil. പറയുന്നതെല്ലാം ശരിയല്ലായിരിക്കാം, എന്നാൽ പറയുന്നതിൽ ഒരുപാട് സത്യമുണ്ട്. പിന്നെ കുറേ ആൾക്കാർ ഉണ്ട് സംഘികൾക്ക് വേണ്ടി പറയുന്നവർ. അവർ എല്ലാത്തിനെയും തള്ളിപ്പറയും, കയ്യടി നേടാൻ. ജാമിത ആദ്യം ഒരു പൊട്ട് ഇട്ടുനോക്ക്.

  • @1manojkerala
    @1manojkerala 3 ปีที่แล้ว +2

    ഒരു ക്ലബ്‌ ഹൌസ് സംവാദം നടക്കട്ടെ. സത്യം എന്തായാലും ജനങ്ങളിൽ എത്തട്ടെ

  • @shafeeqkomatthil3076
    @shafeeqkomatthil3076 4 ปีที่แล้ว +52

    ജാമിത ഒന്നും ഒരിക്കലും നിങ്ങൾ മറുപടി കൊടുക്കാൻ പാടില്ല ജാമിത ആരെങ്കിലും രണ്ടു ചീത്ത പറഞ്ഞു എങ്ങനെയെങ്കിലും ഒന്നു ഫൈമസ് ആവണം അവർക്കൊന്നും ഒരിക്കലും നിങ്ങൾ മറുപടി കൊടുക്കരുത് അവർക്കുള്ള മറുപടി ജബ്ബാർ ജാമിത ക്കും ജാമിത ജബ്ബാറിനു മറുപടി കൊടുത്തു കളിച്ചു അങ്ങനെ ഇരിക്കട്ടെ

  • @jismariyathomas3064
    @jismariyathomas3064 4 ปีที่แล้ว +32

    പൊളിക്കുക, വെട്ടുക/ കൊല്ലുക എന്നിവ ആരാണ് കൂടുതൽ ചെയ്യുന്നത് ആർ വ്യക്തമാക്കുക. ജാമിത യുമായി ഒരു സംവാദത്തിന് താങ്കൾ തയ്യാറകണം

    • @Dikambaranriddles
      @Dikambaranriddles 4 ปีที่แล้ว +6

      ഇവളെ എന്തിനാ ടീച്ചർ എന്ന്‌ വിളിക്കുന്നത്

    • @abduljaleel1709
      @abduljaleel1709 4 ปีที่แล้ว +5

      തയ്യാറാണെന്നല്ലേ പറഞ്ഞത്??. നിനക്ക് മലയാളം മനസ്സിലാവില്ലേ?

    • @sharfudeen5977
      @sharfudeen5977 4 ปีที่แล้ว +1

      Jamithayodu para thayyarakaan.

    • @mreheman4100
      @mreheman4100 4 ปีที่แล้ว +2

      ഒരു സംവാദത്തിന് അനിലിന്റെ കലപ്പ ക്കു റപ്പില്ല

    • @mreheman4100
      @mreheman4100 4 ปีที่แล้ว +2

      ഒരു സംവാദത്തിന് അനിലിന്റെ കലപ്പ ക്കു റപ്പില്ല. വാ പോയ കലപ്പെ യും കൊണ്ട് പുറമ്പോക്കു ഭൂമി ഉഴുതാൻ വന്നിരിക്കുന്നു.
      .

  • @uae6465
    @uae6465 3 ปีที่แล้ว +34

    ആ സ്ത്രീ ഒരു മനോരോഗി ആണ് അവരെ വെറുതെ വിടുക

  • @rajanpv7713
    @rajanpv7713 4 ปีที่แล้ว +35

    എന്തായാലും ഞാൻ കാത്തിരിക്കുന്നു ജാമിത ആയുള്ള ഒരു സംവാദത്തിന് വേണ്ടി

    • @lulusvlog9627
      @lulusvlog9627 3 ปีที่แล้ว +1

      Njanum

    • @fahz4084
      @fahz4084 3 ปีที่แล้ว

      സംവാദം കഴിഞ്ഞോ ?

    • @ansaranu8608
      @ansaranu8608 2 ปีที่แล้ว

      jamitha varillaa.. sure

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว +1

      അനിൽ സാർ പെട്ടെന്നൊരു വിടുവാക്ക് പറഞ്ഞതാണ്. അദ്ദേഹത്തെ പ്രലോഭപ്പിച്ചു ടീച്ചറുടെ മുന്നിൽ നാറ്റിക്കരുതേ 😆

    • @sadiskumar7901
      @sadiskumar7901 3 หลายเดือนก่อน

      അതൊന്നു കേൾക്കാൻ വളരെ ആഗ്രഹം 😂😂😂

  • @MrBasheermohammed
    @MrBasheermohammed 2 ปีที่แล้ว +1

    നല്ല മറുപടി. നന്നായിട്ടുണ്ട് കൂടെ ചിരിയും. salute 🥰😍

  • @basheer1023
    @basheer1023 4 ปีที่แล้ว +21

    സർ, ദയവുചെയ്തു ഇത്തരം ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ശ്രമിക്കുക. നമ്മുടെ നിലവാരം ഇവരോടൊപ്പം താഴാതിരിക്കാനും പൊതുസമൂഹത്തിൽ നിന്ന് ഇവരെ അകറ്റി നിറുത്താനും അതല്ലേ നല്ലതു.

  • @hamzahazz846
    @hamzahazz846 4 ปีที่แล้ว +9

    ജാമിതയുമായി സംവാദമോ .... നിങ്ങളോ ...?
    അത് വേണോ ...?
    ട്രൗസറ് കീറും കേട്ടോ ... സായിബേ ....!

    • @kmjoy396
      @kmjoy396 4 ปีที่แล้ว +1

      ജാമിതയുമായി സംവാദത്തിന്ന് ചെല്ല് ധൈര്യമുണ്ടെങ്കിൽ

    • @shameershameer838
      @shameershameer838 3 ปีที่แล้ว

      ജാമി ദ നിനക്ക് നക്കാൻ തന്ന് കണും

    • @sadiskumar7901
      @sadiskumar7901 3 หลายเดือนก่อน

      ജ്യാമിത പറയുന്നത് ഖുർആനിലെ മാത്രം.. അല്ലാതെ വായിക്കുതോന്നുന്നത് വിളിച്ചു പറയുന്നില്ല എന്ന് കേൾക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്.

    • @sadiskumar7901
      @sadiskumar7901 3 หลายเดือนก่อน

      ​@@kmjoy396അതാണ് കാണേണ്ടത് പ്രേഷകർക്കു 😂😂

  • @cherakadath1147
    @cherakadath1147 4 ปีที่แล้ว +15

    എല്ലാവർകും മറുപടി കൊടുക്കണം , ....അത് ജാമിതയായാലും, ജബ്ബാറായാലും ,ശശികല ടീച്ചറായാലും ... കാരണം ... ആരെയും നമ്മൾ ചെറുതായി കാണരുത്

  • @shajinaali686
    @shajinaali686 5 หลายเดือนก่อน

    ഹലോ സാർ ഇങ്ങനെ വേണം മറുപടി കൊടുക്കാൻ നിങ്ങളെപ്പോലെ ആണ് ഈ സമൂഹത്തിന് വേണ്ടത് മറുപടി കൊടുക്കാൻ നിങ്ങൾക്ക് നല്ലത് വരട്ടെ

  • @shahalshahal7250
    @shahalshahal7250 4 ปีที่แล้ว +1

    സർ മുന്നോട്ടു പോകുക മറ്റുള്ളവർ കുരച്ചോട്ടെ സർ കാര്യമാക്കണ്ട...... വിവരമില്ലാത്തവർ സംസാരിക്കുമ്പോൾ അവിടെ മൗന മാണ് നല്ലത്..

  • @lijil7041
    @lijil7041 4 ปีที่แล้ว +54

    ഇദ്ദേഹത്തിന്റെ പരിപാടിക്ക് ഏറ്റവും ചേർന്ന പേര് 'ഇസ്ലാമികം നിലപാട്' എന്നതാണ്.

    • @retheesanchalil5498
      @retheesanchalil5498 4 ปีที่แล้ว +2

      Absolutely

    • @matzz6075
      @matzz6075 4 ปีที่แล้ว +1

      @@retheesanchalil5498 sathyam,

    • @sibilcochin5543
      @sibilcochin5543 4 ปีที่แล้ว +1

      Correct

    • @babu15553
      @babu15553 4 ปีที่แล้ว

      True...😁😁

    • @jamalfalili3878
      @jamalfalili3878 4 ปีที่แล้ว +1

      അതിനേക്കാൾ ചേരുക അൽപന്റെ ആൽമരം എന്നാണ്

  • @abdulvahab9799
    @abdulvahab9799 4 ปีที่แล้ว +27

    ഏതായാലും ഒരു സംവാദത്തിനൊരുങ്ങിയത് നന്നായി ഞങ്ങളെപ്പോലുള്ള യഥാർത്ഥ നിഷ്പക്ഷകർക്ക് സത്യം ബോധ്യമാവുമല്ലോ
    അതിനായി രണ്ടുപേരെയും സ്വാഗതം ചെയ്യുന്നു 🙏🙏

    • @bavafruits4390
      @bavafruits4390 3 ปีที่แล้ว +1

      അടച്ചിട്ടമുറിയിൽ ഒക്കെ പറയുമ്പോൾ സൂക്ഷിക്കണം അവൾ പറയും അനിൽ പീഡിപ്പിച്ചു എന്ന്

    • @abdulvahab9799
      @abdulvahab9799 3 ปีที่แล้ว

      @@bavafruits4390 അങ്ങിനെ പറയുമെന്ന് പറയുന്നവർക്കും അതിലൊരു സുഖമുണ്ടാവുമായിരിക്കും 😋

    • @iammilan1963
      @iammilan1963 3 ปีที่แล้ว

      @@bavafruits4390 theevra sudappiyano kaaka??

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 ปีที่แล้ว

      @@bavafruits4390 രണ്ടാളും കണക്ക് ആണ് 🤣🤣🤣

  • @badarubadru1558
    @badarubadru1558 4 ปีที่แล้ว +150

    അടിപൊളി ആ ചിരി. അതിലും രസം😂😂😂😂😂😍😍😍😍😍💯💯💯🔝🔝🔝🔝

    • @azeezabdul2657
      @azeezabdul2657 4 ปีที่แล้ว +5

      താങ്കളുടെ ചിരി അടിപൊളി

    • @aruntv2968
      @aruntv2968 4 ปีที่แล้ว +3

      അതെ അതെ.. നടന്‍ ശ്രീനിവാസന്‍ ചില പ്രോഗ്രാമുകളില്‍ ഒക്കെ ചിരിക്കുന്ന അതേ ചിരി...

    • @redselute5675
      @redselute5675 4 ปีที่แล้ว +6

      അത് വെറുതേ ആ ഡോക്ട്ടര്‍ വേലിയിലിരിക്കുന്ന പാബിനേ എടുത്ത് തോളിലിട്ട ജാള്യതയില്‍നിന്നും ഉയരുന്ന ആര്‍ത്തനാദമാണ്

    • @rehnanoushad29
      @rehnanoushad29 4 ปีที่แล้ว

      11¹¹1¹¹1¹1

  • @muhammeda806
    @muhammeda806 5 หลายเดือนก่อน

    ജാമിത മാനസികമായി എന്തോ പ്രശ്നമുള്ള സ്ത്രീയാണ്. ബന്ധപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ ചികിൽസിച്ചാൽ ഭേദപ്പെടും.

  • @craftechartsandcrafts5978
    @craftechartsandcrafts5978 4 ปีที่แล้ว +20

    ജാമിദ ( ഉണക്ക കാഷ്ടം!)

    • @rinshisworld3182
      @rinshisworld3182 2 ปีที่แล้ว

      അതുക്കും മീതെ....

  • @s.s8557
    @s.s8557 4 ปีที่แล้ว +96

    ഇതുപോലുള്ള സ്ത്രീകൾക്ക് എന്തിനാണ് സാർ നിങ്ങൾ മറുപടി പറയുന്നത്

    • @sujithashley8558
      @sujithashley8558 4 ปีที่แล้ว

      Torllanoo

    • @s.s8557
      @s.s8557 4 ปีที่แล้ว

      Sujith Ashley സത്യമായും അല്ല സാർ

    • @sujithashley8558
      @sujithashley8558 4 ปีที่แล้ว

      Ettavum kooduthal viswasikAl parayunha kallatharamanu ,, parayunhath ,,,sathya,manenhanu

    • @kmjayachandran4062
      @kmjayachandran4062 4 ปีที่แล้ว +1

      മറുപടി പറയേണ്ടിടത്തു പറയണം

  • @c.v.s.media.9626
    @c.v.s.media.9626 4 ปีที่แล้ว +23

    എന്റെ പൊന്നു സാറേ.. വിട്.. ഇമ്മാതിരി തലക്ക് വെളിവിലില്ലാത്ത ആ സ്ത്രീയെ ഫേമസ് ആക്കല്ലേ...

  • @sadhikgafoor
    @sadhikgafoor 4 ปีที่แล้ว +80

    താങ്കല്‍ക് അല്ലാഹു ആയുസും ആരോഗ്യവും നാലാക്‍ട്ടെ ജാമിദയെ ടീചര് എന്നു വിളികരുത് അവളെ

    • @somankrishnan3098
      @somankrishnan3098 3 ปีที่แล้ว

      വെടി ടീച്ചർ എന്ന് വിളിക്കുന്നതിൽ വിരോധമുണ്ടോ?

  • @Nishad218
    @Nishad218 5 หลายเดือนก่อน

    ജാമിത ടീച്ചർക്ക് മറുപടി കൊടുക്കണം മേലിൽ ഒരു വേദി യിലും കള്ളം പറയാൻ ജാമിതക് കേടുത്തുണം എനിക്ക് കഴിഞ്ഞില്ല പറ്റില്ല നീങൾ എഗിലുംഅത് ചെയ്യണേ ഇല്ലെങ്കിൽ നാടിന് അപകടമാണ് 😢

  • @noorjahansulaiman9349
    @noorjahansulaiman9349 3 ปีที่แล้ว +17

    അല്ലാഹു സാരിനെ അനുഗ്രഹിക്കട്ടെ
    God bless you

  • @aromalaravind7488
    @aromalaravind7488 4 ปีที่แล้ว +36

    ചിരിച്ച് ,ചിരിച്ച് ജാമി തയുടെ മുമ്പിൽ ചെന്നാൽ .ജാവിത ,കുഞ്ഞനെ നിലംപരിശാക്കും ജാമീത ഖുറാനുംഹദീസു മെടുത്തായുധമാക്കും കുഞ്ഞൻ പ്രബോധനം കൊണ്ടു ചെറുക്കാൻ ശ്രമിക്കും 'ഫലം ഊഹിക്കാവുന്നതേയുള്ളു

    • @sibilcochin5543
      @sibilcochin5543 4 ปีที่แล้ว +2

      കണ്ടം വഴി ഓടും കുഞ്ഞൻ.

    • @nassarabdulkhareem9154
      @nassarabdulkhareem9154 4 ปีที่แล้ว

      Quranum Hadeesum enthanennu Jamitha adyam krithymayi padikkatte. Aarkkum enthineyum thonniyapole vyakkyabikkum, ellam sywam shariyannnu vicharichal mathi.

    • @ravbbb6316
      @ravbbb6316 4 ปีที่แล้ว

      @@nassarabdulkhareem9154 oru samvadam ubdakatte appozhalle ariyu jamidha parayunnathu padichatano ennu. iyal endhinananu mungi nadakkunnathu? dairyamundengi samvadathinu thayarakatte

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 4 ปีที่แล้ว +1

      ജാമിതയോട് സംവാദത്തിന് പോകുന്നതിനു മുമ്പ്‌ ഞാൻ തരുന്ന 3 ചോദ്യങ്ങൾ ചോദിച്ചാൽ മതി.. അവൾ ഓടി രക്ഷപെടും.. അശേഷം നിലവാരം ഇല്ലാത്ത ആളുകളെ പോപ്പുലർ ആക്കരുത്.. വായില്‍ തോന്നിയത് കോതക്ക് പാട്ട്.. ഇതെന്റെ കഴിഞ്ഞ 2 വര്‍ഷമായി അവള്‍ക്കു വേണ്ടി ഉണ്ടാക്കിയ comments ആണ്.. അവളുടെ എല്ലാ വീഡിയോക്ക് താഴെ ഇത് അങ്ങ്ട് പിടിപ്പിക്കും.. ഉടനെ അവളുടെ കട്ട ആരാധകരായ കുരിശ്.. സംഘി.. നാസ്തിക.. (ഇസ്ലാം വിരുദ്ധ മുസ്ലിം വിരുദ്ധ വർഗ്ഗീയ തീവ്രവാദികൾ) അവിശുദ്ധ സഖ്യം എന്നെ പച്ച തെറികള്‍ കൊണ്ട്‌ അഭിഷേകം ചെയ്യും... എനിക്കത് കാണുമ്പോള്‍ ഒരു പ്രത്യേകത തരം മനസ്സുഖം.. ഹാഹാ.. 😃😃😃😃😃😃😃😃അപ്പൊ തുടങ്ങാം..
      ചോദ്യം No 1:-
      ലോക ഇസ്ലാമിക രംഗത്ത് ജുമുഅ നമസ്കാരതിന്ന് നേതൃത്വം നൽകി വിപ്ലവം സൃഷ്ടിക്കാന്‍ കേരള നവീന കഞ്ചാവു യുക്തിവാദികള്‍ പറഞ്ഞയച്ച ധീര വനിത ആര്...........
      Option
      1....കുന്നുമ്മല്‍ ശാന്ത....
      2...ബസ് സ്റ്റാന്റ് മേരി.. 3....കൊയിലാണ്ടി ജാമിത...
      4..... ചമ്പക്കുളം ശാരദ.....😜😜ഉത്തരം പറഞ്ഞാൽ..... കോഴിക്കോട് പരിപാടിക്ക് ഏറ്റവും മുമ്പില്‍ ഇരുന്നു ചിരിക്കാനുള്ള പാസ്... ജബ്ബാര്‍ മാഷിന്റെ ലേറ്റസ്റ്റ് ഫോട്ടോ.. 🏆🏆🏆
      ചോദ്യം NO 2...
      ഹാദിയയുടെ വീട്ടില്‍ ജാമിദ ഗർവാപ്പസിക്ക് പോയപ്പോള്‍ ഹാദിയ മോൾ ജാമിദയെ പഞ്ഞിക്കിട്ടപ്പോൾ ജാമിത ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത് ഏതു വഴി... ...
      Option
      1..തിരുനക്കര മൈതാനം... 2...കോട്ടയം മുനിസിപ്പാലിറ്റി ബസ്സ്റ്റാന്‍ഡ്...
      3...മനോരമ junction... 4...ബസ്സേലിയോസ് കോളേജ് hostel അടുക്കള......
      🤪🤪 ഉത്തരം പറഞ്ഞാൽ ഒരു ഡിങ്കൻ sticker.. ബാല മംഗളം നെയിം സ്ലിപ്പ്...സമ്മാനം 🏆🏆😃😃😃😃😃😃😃😃😃😃😃
      ചോദ്യം നമ്പര്‍ 3 :-
      പെന്‍ഷന്‍ തുക തട്ടി എടുക്കാൻ 90 വയസ്സുള്ള കിളവനെ കല്യാണം കഴിക്കാൻ പദ്ധതി ഇട്ട് അവസാനം മൂൻജിയ 38 കാരിയുടെ പേര്‌ എന്താണ്....???
      Option
      1.....കൂത്തുപറമ്പ് വനജ ടീച്ചർ
      2.....പൂഞ്ഞാര്‍ മേരി ടീച്ചർ
      3....ചാവക്കാട് സൂറ ടീച്ചര്‍
      4..കൊയിലാണ്ടി മൂൻജിത ടീച്ചർ...
      ഉത്തരം പറഞ്ഞാൽ നിരന്തരമായ നുണകള്‍ പറയാൻ ആവശ്യമായ തൊലിക്കട്ടി സൗജന്യമായി പിടിപ്പിച്ച് കൊടുക്കും.. 😂😂😂🤣🤣

    • @salmasathar781
      @salmasathar781 4 ปีที่แล้ว

      @@നേരിന്റെപക്ഷം-ധ5ള adipwoli😂👍

  • @jebbarkamal5325
    @jebbarkamal5325 4 ปีที่แล้ว +27

    നിലപാടുകൾ സത്യമായിത്തന്നെ പറയുന്ന സാറിന് ആശംസകൾ

  • @AnwarHussain-zw1mr
    @AnwarHussain-zw1mr 4 ปีที่แล้ว +43

    നബിയെ കുറിച്ച് ഇപ്പറയുന്ന കാര്യങ്ങൾ നിങ്ങൾ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും മാനവരിൽ മഹോന്നതൻ എന്ന പദവി ഒരിക്കലും യോജിക്കില്ല 95 യുദ്ധങ്ങൾ ചെയ്തു എന്തിനാ അള്ളാക്ക് ശക്തികൂട്ടാനാണോ?ചിന്ദിക്കുക മനുഷ്യ ! വാപ്പയും ഉമ്മയും വിശ്വസിച്ചു പിന്തുടരുന്നു അല്ലാതെ എന്താണുള്ളത് കുറെ ഫിലോസഫി പറയാൻ കഴിയും

    • @താഹിറതാഹി
      @താഹിറതാഹി 4 ปีที่แล้ว +1

      പോടാ ഫെയ്ക്കെ

    • @abdulgafoor5834
      @abdulgafoor5834 4 ปีที่แล้ว

      പോടാ.... മോനെ

    • @becomeapro1833
      @becomeapro1833 4 ปีที่แล้ว +4

      അൻവറെ നിങ്ങളെ പോലുള്ളവരെ ഉദ്ദേശിച്ചാണ് ഖുർആനിൽ ഇടക്ക് ഇടക്ക് പറഞ്ഞിട്ടുള്ളത് വിശ്വസിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് . താങ്കൾക്ക് അത് അറിയാൻ കഴിഞ്ഞില്ലങ്കിൽ അത് താങ്കളുടെ മാത്രം കുഴപ്പമാണ് . പ്രവാജകന്റെ മെക്കിട്ട് കേറിയിട്ട് കാര്യമില്ലാ . അടിസ്ഥാന്ന മുള്ള ചരിത്ര പ്രമാണങ്ങൾ നിലനിൽകുമ്പോൾ . വല്ലവനും ഒരടിസ്ഥാനവുമില്ലാതെ അവന്റെ ഭാവനയിൽ തോനിയതെഴുതിയത് വായിച്ച് പഠിച്ചൽ ഇങ്ങനെ തോനിയത് പറയേണ്ടി വരും. പടച്ചവൻ മനുഷ്യന് നൽകിയ പ്രധനപെട്ട സങ്ങതി നല്ലതും ചീത്തതും വേർതിരിച്ചറിയാനുള്ള കഴിവാണ്, അത് ഉപയോഗിക്കാൻ ള്ള പ്രാപ്തിയില്ലങ്കിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?

    • @AnwarHussain-zw1mr
      @AnwarHussain-zw1mr 4 ปีที่แล้ว +4

      @@താഹിറതാഹി മുഹമ്മദിന്റെ ഫേക്ക് ആണ് അള്ളാഹു .

    • @bijumon123chacko6
      @bijumon123chacko6 4 ปีที่แล้ว +1

      വളരെ സത്യം സുഹൃത്തേ.....

  • @hannaaziazuz4115
    @hannaaziazuz4115 4 ปีที่แล้ว +4

    സാർ ഇത്പോലെയുള്ള തലക്ക്‌വെളുവില്ലാത്തസ്ത്രീകളുടെ എടുത്തുനമുടെശാസംകളഞ്ഞട്ടു
    കാര്യം ഇല്ലാസാർവിട്ടേക്കണം അടിപൊളിപറഞ്ഞത്ല്ലാം

  • @arbrothers7.146
    @arbrothers7.146 4 ปีที่แล้ว +20

    ചിരിക്കുന്ന ചിരി അടിപൊളി ഒന്നും പറയാനില്ല 👍👍❤️

  • @hussainkoya1592
    @hussainkoya1592 4 ปีที่แล้ว +4

    അവൾ അങ്ങനെയാ കിട്ടാനുള്ളത് ഇരന്നു വാങ്ങുന്നവൾ. ഡോ: സാറിന് എല്ലാവിധ ആശംസകളും

  • @mohammedsulfikkar7988
    @mohammedsulfikkar7988 4 ปีที่แล้ว +53

    കൂടെ കൂടെ നിലപാട് മാറ്റുന്നവരു മായി ഇക്ക സംവദിക്കരുത്

  • @mohammedali3433
    @mohammedali3433 4 ปีที่แล้ว +16

    എന്തിന സാറെ അടചിട്ട മുറിയിൽ സംവാദം. പബ്ളിക്ക് സ്റ്റേജിൽ വെച്ച് നടത്തി കൂടെ? വിഡിയോ കാരൻ പുറത്ത് വിട്ടുന്ന വീഡിയോകൾ എഡിറ്റ് ചെയ്തിട്ടുണ്ടങ്കിൽ അത് വീണ്ടും പ്രശ്നം വഷളാകുകയെ ഉള്ളൂ. രണ്ടിൽ ഒരാൾ പരാജയപെടുമല്ലൊ അപ്പോൾ പരാജയപ്പെട്ട ആൾ പറയും ഞാൻ പറഞ്ഞ ഭാഗം കാണിച്ചിട്ടില്ല എന്ന്. അതുകൊണ്ട് സംവാദം ജനങ്ങളെ പങ്കെടുപിച്ച് കൊണ്ട് പബ്ളിക്കായി നടത്തുക.
    അനിൽ മുഹമ്മദിൻ്റെ വിശ്വാസം തൻ്റെ വിശ്വാസം 100 ശതമാനം ശരിയാണന്ന് ജാമിതയുടെ വിശ്വാസം തൻ്റെ വിശ്വാസം നൂറ് ശതമാനം ശരിയാണന്ന്. പിന്നെ എന്തിന് അടചിട്ട മുറി.
    പമ്പ്ളിക്കായി നടത്തി ജനങ്ങൾ തീരുമാനിക്കട്ടെ ആരുടെതാണ് ശരിയന്ന്.

    • @harikrishnank1545
      @harikrishnank1545 4 ปีที่แล้ว +6

      ഖുർആനും ഹദീസും വെച്ച് ജാമിദ ടീച്ചറിനോട് സംവാദം നടത്താൻ ആരെങ്കിലും ധൈര്യപ്പെടുമോ
      ഒന്നുകിൽ പറയും അങ്ങ് ദുഫായിൽ വരാൻ അല്ലെങ്കിൽ പറയും അടച്ചിട്ടമുറിയിൽ വരാൻ എന്തെങ്കിലും ഒരു ഉടായിപ്പ് പറയും

    • @abduljaleel1709
      @abduljaleel1709 4 ปีที่แล้ว +2

      ജാമിതക്ക് റെക്കോർഡ് ചെയ്യാം.നീയൊക്കെ ചാമിതാ റെക്കോർഡ് ചെയ്യുന്ന വീഡിയോ കണ്ടോ.

    • @ravbbb6316
      @ravbbb6316 4 ปีที่แล้ว

      100% correct

  • @jamfas9136
    @jamfas9136 3 ปีที่แล้ว +2

    തങ്ങൾക്ക്. പടച്ചവന്‍ deergagusum. ആരോഗ്യവും തന്ന്‌ anugrhikatte🤲🤲🤲🤲🤲

  • @musthafamusthafa8025
    @musthafamusthafa8025 4 ปีที่แล้ว +2

    താങ്കൾ സംവാദത്തിന് തയ്യാറായ സ്ഥിതിക് ഇനി ജാമിടന്റെ പൊടിപോലും കാണാൻ കഴിയില്ല 😁
    ഡോക്ടർ സാറിന് അഭിനന്ദനങ്ങൾ 👌👍

  • @nallakalam2000
    @nallakalam2000 4 ปีที่แล้ว +30

    ഒരു ചാനൽ തുടങ്ങി കഴിഞ്ഞാൽ വ്യൂ കൂടാൻ ഒറ്റ വഴിയെ ഉള്ളൂ ജാമിത യെ തേച്ച് ഒട്ടിച്ചു എന്ന് പരസ്യം കൊടുക്കുക, ജാമിദ യ്ക്ക് മറുപടി എന്നോ...എന്നാൽ ഫലം തിരിച്ച് ആയിരിക്കും😂😂

    • @shamnadoverflow1079
      @shamnadoverflow1079 4 ปีที่แล้ว

      Aa jamithayude view koodunnathinu Kananan sathyathil islaminte janasammathimoolamanu ...onnu podo

    • @koyakuttyk5840
      @koyakuttyk5840 4 ปีที่แล้ว +1

      പൈലോകൊയ്ലോപറഞ്ഞ
      ത്ശരിക്കും ജാമിതയ്ക്ക് ചേ
      ർന്നത് തന്നെ

    • @AzadKhan-yo6vw
      @AzadKhan-yo6vw 4 ปีที่แล้ว

      👎

    • @msajal2372
      @msajal2372 4 ปีที่แล้ว +1

      Islamine chelivariyerichu jeevinkunna jamithaye sanki saba kkar theeti potunnundallo . Kurachu inganeyum kidakkattey .

  • @abdullamicher662
    @abdullamicher662 4 ปีที่แล้ว +12

    സൂപ്പർ. ബ്രോ നർമ്മം നിറഞ്ഞ മറുപടി അവൾക്ക് കൊള്ളേണ്ടടുത്തു കൊള്ളും

  • @saidmuhammed5713
    @saidmuhammed5713 4 ปีที่แล้ว +16

    സൂപ്പർ SPEACH ... പാവം JAMITHA വിവരമില്ലാഞ്ഞിട്ടല്ലേ. ക്ഷെമിച്ചു KALA.

  • @muhammedhafrasvk8595
    @muhammedhafrasvk8595 3 ปีที่แล้ว +2

    ഈ ജാമിതാക്കൊക്കെ ഒരിക്കൽ മനസ്സിലാകും. എല്ലാം അള്ളാഹു കാണുന്നുണ്ട്.

  • @shameershameer838
    @shameershameer838 3 ปีที่แล้ว +6

    സാറിന്റെ ചിരി എനിക്ക് വലിയ ഇഷ്ടമാണ്

  • @shazmali5212
    @shazmali5212 4 ปีที่แล้ว +18

    Great sir.... Great reply 👏👏👏big Salute 😊👍👍👍

  • @abdulkhadarerakkath3106
    @abdulkhadarerakkath3106 3 ปีที่แล้ว +3

    Very good Doctor. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @10shis
    @10shis 4 ปีที่แล้ว +16

    നിങ്ങളുടെ ആ ഒരു ആക്കിയ ചിരിയുണ്ടല്ലോ ..?
    സത്യം പറഞ്ഞാൽ അത് കാണാൻ മാത്രം ഇങ്ങോട്ട് വരുന്നത് .. എന്താന്നറിയില്ല ഞാനും ഓട്ടോമാറ്റിക് ആയി ചിരിച്ചു പോകും 😂😂😂😂

  • @MajeedK-r4h
    @MajeedK-r4h หลายเดือนก่อน

    സഹീഹ് ആയ ഹദീസ് ഞ്വയീഫായ ഹദീസ് രണ്ടു വിധത്തിലാണ് സഹീഹായ ഹദീസാണ് പ്രബലമായത് മറ്റു ഹദീസുകൾ ദുർബലമാങ്🎉🎉🎉

  • @snssssns140
    @snssssns140 2 ปีที่แล้ว +2

    ഷമീന ബീവിക് ഒരു മറുപടി കൊടുക്കുമോ?

  • @muhammedali735
    @muhammedali735 4 ปีที่แล้ว +8

    Sir സംവാദത്തിനു നിൽക്കരുത്, കാരണം അതിന്റെ അടുത്ത് പോലും നിൽക്കരുത് അത്രയും വൃത്തി കെട്ട സാദനം ആണ്.

  • @jojojohn194
    @jojojohn194 4 ปีที่แล้ว +24

    0:50 പുള്ളി സമ്മതിച്ചു ജാമിതയുടെ ഉമ്മയെ പറഞ്ഞിട്ടുണ്ടെന്ന്...... എങ്കിൽ താനൊരു ചെറ്റയെന്നു ചുരുക്കം..... if you have gutz, criticize her on ideology.... not personal.....

    • @sulaimank1353
      @sulaimank1353 4 ปีที่แล้ว

      നിനക്കൊക്കെ യേശുവിന്റെ വെപ്പാട്ടിയുടെ ഊമ്പിയാൽ പോരെ കാക്കന്മാരുടെ കൂടി വേണോ

    • @jojojohn194
      @jojojohn194 4 ปีที่แล้ว

      @@sulaimank1353 pathetic

    • @arafiyaashraf9989
      @arafiyaashraf9989 4 ปีที่แล้ว +1

      Enthinaan ororutharude spiritual ideology criticise cheyyunne??..ath ororutharude personal affair alle??....jamitha enthinaan parihasichu samsarikkunnath...TH-cam revenue allathe mattonnum ithinte purakik illa.....angane maanam kettu sampathikkunnavaril oral

    • @danieljames1563
      @danieljames1563 4 ปีที่แล้ว

      @@sulaimank1353 Hadith Number 16245, Volume Title: “The Sayings of the Syrians,” Chapter Title: “Hadith of Mu’awiya Ibn Abu Sufyan”:
      “I saw the prophet - pbuh - sucking on the tongue or the lips of Al-Hassan son of Ali, may the
      prayers of Allah be upon him. For no tongue or lips that the prophet sucked on will be tormented (by hell fire)
      He (the Prophet) lift up his (al Hassan’s) shirt and kissed his (little) penis..”
      روى أنه صلى الله عليه و سلم قبل زبيبة الحسن أو الحسين
      He (the prophet) kissed the (little) penis of al Hassan or al Husein

    • @princemathew2618
      @princemathew2618 4 ปีที่แล้ว

      @@sulaimank1353 If this is the language teaches your religion to speak to others I feel pity for you

  • @shameerkallarakalalibeeran5628
    @shameerkallarakalalibeeran5628 4 ปีที่แล้ว +4

    പടച്ച തമ്പുരാൻ ലോകത്തുള്ള സകലർക്കും വേണ്ട വിഭവം ഭൂമിയിൽ തന്നിട്ടുണ്ട്.
    അത് നമ്മൾ അപഹരിക്കുന്നു.
    അതിനാൽ ചിലർ പട്ടിണിയിലാവുന്നത് നമ്മൾ സ്വാർത്ഥരായത് കൊണ്ട് .

  • @sadiskumar7901
    @sadiskumar7901 3 หลายเดือนก่อน

    ജ്യാമിതയുമായി സംവാദത്തിന് വരണം നിങ്ങൾ അതാണ് പ്രേക്ഷകരുടെ ആഗ്രഹം

  • @anvarvettickattumuke2828
    @anvarvettickattumuke2828 3 ปีที่แล้ว +5

    നല്ല അവതരണം, ഇഷ്ട്ടമായി....

  • @positivevibes6648
    @positivevibes6648 4 ปีที่แล้ว +15

    പലരും എഴുതുന്നുണ്ട്...ഇങ്ങനെ ഒരു എപ്പിസോഡിന്റെ ആവശ്യമില്ല എന്ന്..... പക്ഷേ ജാമിതയെ കൂടുതൽ അറിയാത്ത പലരും അവരെ അനുധാവനം ചെയ്യാനുള്ള സാധുത കൂടുതലാണ് ... അവർ വഴിതെറ്റാതിരിക്കാൻ വേണ്ടിയാണ്.... ഈ എപ്പിസോഡിലൂടെ ... ഒരാൾക്കെങ്കിലും ബോധം തെളിഞ്ഞാൽ അത് വളരെ വലിയ കാര്യമാണ്.........

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 3 ปีที่แล้ว +32

    ജാമിതക്ക് കാമപ്രാന്താ ണ്_അടച്ചിട്ട റൂമില് പോകല്ലേ...😒🙏

  • @rafeekhamza757
    @rafeekhamza757 3 ปีที่แล้ว

    Sir... പ്രബോധനം ആയിഷാഉമ്മയുടെ വിവാഹം 18 എന്ന് എഴുതിയത് തെറ്റാണ് ആന്നത്തെ കാലഘട്ടം അതിനെ കുറിച്ച് sir പഠിച്ചാൽ മതി..18 വയസ്സ് ആക്കിയാൽ ചരിത്രത്തെ ഒരുപാട് മാറ്റേണ്ടി വരും..25 വയസ്സുള്ള റസൂൽ 40 വയസ്സുള്ള ഖദീജഉമ്മയെ കെട്ടിയതുമായി മഹത്വം ആരും പറയാറില്ല.. ഇന്ന് സാഹചര്യം നമുക്ക് രണ്ട് വിവാഹ പ്രായവും ഉൾകൊള്ളാൻ കഴിയില്ല അന്നെത്തെ കാലത്ത് ആയിഷഉമ്മയുടെ കാര്യം മാത്രമല്ലേ അവിടെയുള്ളവർ അങ്ങനെയായിരുന്നു..

  • @aysharasheed6395
    @aysharasheed6395 2 ปีที่แล้ว

    ഉദാഹരണം ലോകത്തുള്ള എല്ലാ ഗ്രഹങ്ങളും കൂട്ടിമുട്ടാതെ പോകുന്നു മൃഗങ്ങൾ അതിന്നുള്ള ഭക്ഷണം അതിൻ്റെ ജീവിതരീതി .പക്ഷികൾ അതിൻ്റെ ജീവിത രീതി മരങ്ങൾ .മത്സ്യങ്ങൾ അതിൻ്റെ ജീവിത രീതി .അതിന്ന് ആവശ്യമുള്ളത് എത്തിച്ചു നൽകുന്നു .അതാണ് റബ്ബ് .കുറേ എഴുതാനുണ്ട് .നമ്മൾ ഓരോരുത്തരും ചിന്തിക്കുക .മരങ്ങൾ ഓക്സിജൻ തരുന്നു നമ്മൾ കാർബൺഡയോക്സൈസ് വീടുന്നു .അങ്ങിനെ പലതും .അങ്ങിനത്തെ റബ്ബ് .മനുഷ്യർക്കും ജിന്നുകൾക്കും സ്വതന്ത്രം തന്നു .അതുകൊണ്ടു് നമ്മൾ കാട്ടി കൂട്ടുന്നു .ഖുർആനിൽ ഒരു വിഷയം എപ്പോൾ ഇറങ്ങി എന്തിന്ന് ഇറങ്ങി അത് സഹാബത്ത് എങ്ങിനെ മനസ്സിലാക്കി എല്ലാ പുഠിക്കണം അല്ലങ്കിൽ .ആകെ പ്രഷനം ആവും .യുദ്ധത്തിൽ ഇറങ്ങിയ ആയത്ത് തല വെട്ടാൻ പറയുന്നുണ്ട് .അത് എടുത്തു എപ്പോഴും പറയുന്നുണ്ട്‌ .ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട് യുദ്ധത്തിൽ കുടുമ്പക്കാരോടു ആണു യുദ്ധം'' അതിലുള്ള .ചില വാക്കുകൾ എടുത്തു തർക്കിക്കലല്ല . ജനങ്ങൾക്ക് മനസ്സിലാക്കുക.ടീച്ചർക്ക് തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുന്നു .എല്ലാവർക്കും സത്യം മനസ്സിലാക്കി ജീവിക്കാൻ പറ്റട്ടേ

  • @recipefocus7915
    @recipefocus7915 4 ปีที่แล้ว +4

    ജാമിതക്ക് മറുപടി പറഞ്ഞു അവർക്ക് ഹൈപ്പ് കൊടുക്കേണ്ട ഒരു കാര്യവുമില്ല.എന്തായാലും സൂപ്പർ.

  • @bijumon123chacko6
    @bijumon123chacko6 4 ปีที่แล้ว +3

    ജാമിത ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യം തന്നെയാണ് മാഷേ.... അതിൽ ഭീഷണി ഒന്നും തന്നെ യില്ല
    പക്ഷെ തന്നെ വേറെ വെല്ലുവിളിയ്ക്കുന്നുണ്ട്.
    തനിയ്ക്ക് നട്ടെല്ലുണ്ടെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുക

  • @shameeltp1696
    @shameeltp1696 4 ปีที่แล้ว +5

    അടിക്കുക, manduka, കുത്തുക,.. ha ha ha ha ha 🙂🙂 ചിരി polichu

  • @josephcr5435
    @josephcr5435 3 ปีที่แล้ว

    നിങ്ങൾ തന്നെ അതിന് കാരണക്കാരൻ. നിങ്ങളുടെ ചിരി തന്നെ പൊട്ടത്തരം വിളിച്ചു പറയുന്നു.

  • @ameerhamzaabdulrahman5042
    @ameerhamzaabdulrahman5042 5 หลายเดือนก่อน

    ജാമിദ ടീച്ചർ എന്നൊന്നും വിളിക്കേണ്ട മാഷേ,,ജാമിദ സംഘി എന്ന് പറയണം 🙏🙏🙏

  • @issu6197
    @issu6197 4 ปีที่แล้ว +12

    സാറിന്റെ പ്റമാണം പൊളിച്ചു 😜 സാറിന്റെ പൊട്ടിച്ചിരി വേറെ ലെവലാണ്

    • @jintovarghese1569
      @jintovarghese1569 4 ปีที่แล้ว

      ഉത്തരം ഇല്ലെങ്കിൽ എല്ലാവരും ഇളിച്ചു കാട്ടാറുണ്ട്

    • @rajanpv7713
      @rajanpv7713 4 ปีที่แล้ว

      ആ ചിരിയിൽ തന്നേ ഒരു നിരാശ രൂപം കൊള്ളുന്നു/ ആ ചിരിമനപ്പൂർവ്വം ഉണ്ടാക്കി ചിരിക്കുന്ന പോലെ എനിക്കും ഫീൽ ചെയ്തു

  • @maqsoodk.m7551
    @maqsoodk.m7551 3 ปีที่แล้ว +4

    കലക്കി.... തിമർത്തു... പൊളിച്ചു.....👌

  • @rafeequenpverygood7822
    @rafeequenpverygood7822 4 ปีที่แล้ว +12

    Sir
    Very good
    Really very very good
    ഇതോടെ പവനായി എന്തോ ആവും
    ആ ജാമിത ശവമാവും
    നിങ്ങളുടെ ചിരി എനിക്കു വളരേ ഇഷ്ടമാണ് Kട്ടോ
    ഹ ഹ ഹ

  • @disnafathima3877
    @disnafathima3877 3 ปีที่แล้ว +1

    സാറെ സാറിന് ഫുൾ സപ്പോർട്ട്

  • @abuyaseenek2513
    @abuyaseenek2513 3 ปีที่แล้ว +1

    ഏകദേശം പത്തു
    മാസങ്ങൾക്ക് മുമ്പ് സംവാദത്തിന്ന് ജാമിദയെ വിളിച്ചതാണല്ലോ
    എന്തെങ്കിലും മറുപടി ജാമിദയുടെ ഭാഗത്ത് നിന്ന് ഉണ്ടായൊന്ന് അറിഞ്ഞില്ല

  • @abdurashidt2036
    @abdurashidt2036 4 ปีที่แล้ว +12

    Jamitha teacher & sasi kala teacher made for each other 🤣🤣🤣🤣

  • @hussainmuhammed4295
    @hussainmuhammed4295 4 ปีที่แล้ว +47

    ജാമിദ ഒരു മനോനിലതെററിയ സ്ത്രീയാണ് !!അതാണ് എങ്ങും ഉറച്ച് നിൽക്കാത്തത്. എവിടേകകാണോ ഈപോക് ?

  • @hyfasmedia7376
    @hyfasmedia7376 4 ปีที่แล้ว +7

    Enikkettavum ishttam ee chiriyaanu🥰🥰🥰

  • @Naseehathkt786
    @Naseehathkt786 4 หลายเดือนก่อน

    Sr .ningle chirikelkumbo kude chirichu povuka alhamdulillah avalku kodukkanda marupadi.sr.koduthu.allahu.anugrahikatte

  • @അസികുട്ടി
    @അസികുട്ടി 4 ปีที่แล้ว +1

    Dr.Ani നിങ്ങളുടെ മറുപടി വളരെയധികം അഭിനന്ദനം അർഹിക്കുന്നു

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 4 ปีที่แล้ว +40

    ആ വെല്ലുവിളി ഇഷ്ടപ്പെട്ടു.... ജാമി ത യ്ക്ക് ധൈര്യമുണ്ടെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാം....

    • @jaison9721
      @jaison9721 4 ปีที่แล้ว

      Challenge christain prince. He is an arab.so he speaks arab. And he says this is the most stupidest book everwritten. Please someone challenge him and prove him wrong

  • @nasarkm7340
    @nasarkm7340 4 ปีที่แล้ว +46

    മുത്തേ നമിച്ചു സംവാദത്തിൽ ആദ്യം അറബി ഗ്രന്ധം ഗ്രാമർ തെറ്റില്ലാതെ 'വായിക്കണം ശേഷം സംവാദം ഭയങ്കരാ. ആരാണീ' ബുദ്ധി ഉപദേശിച്ചത്

    • @nasarkm7340
      @nasarkm7340 4 ปีที่แล้ว +6

      @shahaludeen ummar സഹോദര' ഗ്രാമർ അനുസരിച്ചാണ് അർത്ഥം ഗ്രഹിക്കുന്നത് അറബി ഭാഷയിൽ ചെറിയ ഗ്രാമർ മാറ്റം പോലും വലിയ അർത്ഥ വ്യത്യാസം ഉണ്ടാക്കും ഗ്രാമർ വായനയിൽ തെറ്റിയാൽ അർത്ഥം മാറുമെന്നേ ഉള്ളു. ഗ്രന്ധകാരൻ ഉദ്ദേശിച്ച അർത്ഥം ആകില്ല അപ്പോൾ

    • @nasarkm7340
      @nasarkm7340 4 ปีที่แล้ว +2

      @shahaludeen ummar സഹേ പുതിയ അറിവ് ഓർമിപ്പിച്ചതിന് നന്ദി

    • @redselute5675
      @redselute5675 4 ปีที่แล้ว

      th-cam.com/video/jPSdhZf4hnA/w-d-xo.html

    • @msajal2372
      @msajal2372 4 ปีที่แล้ว

      Enikku gramar thettathe parayan ariyam .

  • @alavipalliyan1868
    @alavipalliyan1868 4 ปีที่แล้ว +37

    യുക്തി വാദി കൾക്ക് എന്ത് കുടുംബം
    എന്ത് ഉമ്മ? എന്ത് പിതാവ്?

    • @hscreations5658
      @hscreations5658 4 ปีที่แล้ว +6

      *അലവി,,ഉറപ്പിക്കാവോ?*

    • @alavipalliyan1868
      @alavipalliyan1868 4 ปีที่แล้ว +8

      , നൊരു കഥ പറഞ്ഞു തരാം
      പുല്ല്
      ........ കുറുക്കൻ പറഞ്ഞു പല്ലിന്റെ നിറം പച്ച
      കഴുത പറഞ്ഞു അല്ല ചുവപ്പ്
      തർക്ക പരിഹാരത്തിനായി സിംഹ രാജാവിന്റെ അടുക്കൽ ഇരുവരും എത്തി കേസ് ഫയൽ ചെയ്തു.
      സിംഹ രാജാവ് കുറുക്കന്റെ മേൽ 50 ചാട്ടയടിയും, ജയിലിൽ ശിക്ഷയും, വിധിച്ചു
      കഴുതയോട് പറഞ്ഞു താൻ പോയി കൊള്ളുക
      പിന്നീട് സിംഹ കോടതിയിൽ നിന്നും വിധി വന്നു
      പുല്ലിന്റെ നിറം പച്ച തന്നെ
      കുറുക്കൻ ചോദിച്ചു യേമാനേ പുല്ലിന്റെ നിറം പ്ച്ച
      പിന്നീട്​ എന്തിനാണ് എനിക്ക് അമ്പത് അടിയും ജയിൽ വാസവും തന്നത്?!!!
      സിംഹം പറഞ്ഞു
      താൻ കഴുതയോടാണ് തർക്കിച്ചത് അതിന്റെ പേരിൽ🦄🐎🐆🐅🐵🦍🐴🦊🐱🦄🦍🐵🦊🐱

    • @shareefkanam782
      @shareefkanam782 4 ปีที่แล้ว +2

      ആശയദാരിദ്ര്യം ഉള്ളവൻ ഏകവഴി ചീത്ത വിളിക്കുക അലവി.... തുടർന്നോളൂ.... എന്താണ് ഇത്ര അസഹിഷ്ണുത??? ആശയപരമായ വ്യത്യാസങ്ങൾക്ക് എന്തിനാണ് വീട്ടുകാരെ പറയുന്നത്..??

    • @ibruibroos8662
      @ibruibroos8662 4 ปีที่แล้ว +4

      ജാമിദ ആരാ യുക്തിവാദി എന്ന് പറഞ്ഞത് വെറുതെ മണ്ടത്തരം മാത്രം പറയുന്ന മുസ്ലിം വിരോധി മാത്രം അവളെ വളർത്തുന്നത് മുസ്ലിം വിരോധികളായ സങ്കി നസ്റാണികൾ ഇതിനു ഏക വഴി അവളുടെ വാക്കിന് ഒരു പ്രാധാന്യവും കൊടുക്കേണ്ടതില്ല ചിലർ ഇവൾക്ക് അനാവശ്യ പ്രാധാന്യം കൊടുത്തു വളർത്തുന്നു അതാണ് വലിയ തെറ്റ്

    • @anjalielfia
      @anjalielfia 4 ปีที่แล้ว +2

      @@alavipalliyan1868 പ്രിയപ്പെട്ട എല്ലാവരുടേയും അറിവിലേക്ക്.
      അനിൽകുമാർ അയ്യപ്പന്റെ സ്വന്തം ചാനൽ ഇന്ന് ( 21-July - 2020)യൂട്യൂബിൽ അപ്പ് ആയി.
      "സത്യത്തിന്റെ പോരാളികൾ "
      കാണുക, മാക്സിമം പേരിലേക്ക് സദയം എത്തിക്കുക.
      ട്രൂത്ത് ഫൈറ്റേഴ്സ് റിക്കവർ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു.
      ജനങ്ങൾ ഇസ്ലാമിനെ കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കട്ടെ.
      ഇസ്ലാമിനെയും മുഹമ്മദിനെയും അന്ധമായി വിശ്വസിച്ച് ജീവിതത്തിന്റെ സ്വാതന്ത്ര്യം അടിമപ്പെടുത്തിയ യുവതീയുവാക്കളെങ്കിലും ബന്ധന ചങ്ങലകൾ സ്വയം പൊട്ടിച്ചെറിഞ്ഞ്, അനന്തവിഹായസിൽ പറന്നുയരട്ടെ.
      അവരുടെ സ്വാതന്ത്ര്യത്തിൽ നമുക്കും സന്തോഷിക്കാം - നമുക്കാവതു ചെയ്യാം - പോരാടാം, അടരാടാം നമ്മുടെ സഹോദരീസഹോദരൻമാരുടെ അടിമനുക തകർച്ചക്ക് .

  • @ഷെഫിൻജഹാൻ
    @ഷെഫിൻജഹാൻ 3 ปีที่แล้ว +1

    തന്റെ നിലപാടിനെ നിഷ്പക്ഷ നിലപാട് എന്നല്ല വിളിക്കേണ്ടത് . മദ്രസ നിലപാടെന്നാണ്.

  • @mreheman4100
    @mreheman4100 4 ปีที่แล้ว +1

    യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ വ്യാഖ്യാന ഫാക്ടറിയും തലകുത്തി മറിച്ചിലും ഒരു സ്ഥിരം കലാപരിപാടിയാണ്

  • @sageerks5492
    @sageerks5492 4 ปีที่แล้ว +5

    അവരെ വിട്ടേക്ക്,, ബഹു മാനപെട്ട Dr

  • @abdulvahabm
    @abdulvahabm 4 ปีที่แล้ว +9

    ഇവരെ പോലുള്ള ചവർകൾക് വേണ്ടി നിങ്ങളുടെ വില പെട്ട സമയം waste ആക്കരുത്......... Please..

    • @fathimakp9233
      @fathimakp9233 4 ปีที่แล้ว

      Thanennal pinne enthina eth kand time waste akn

  • @ashrafashashru5618
    @ashrafashashru5618 4 ปีที่แล้ว +21

    നാളെ രഹന എന്ന കൂ...... ച്ചിക്കും തോന്നും നാളെ ഇതുപോലെ ഇരന്നു വാങ്ങാൻ

    • @indian-sz5kd
      @indian-sz5kd 4 ปีที่แล้ว

      ഇവൻ വി ഡി കൂരാൻ വായിക്കാതെ ഒന്നും മനസിലാവുന്നില്ല വിഡിത്തം പുലമ്പാതെ ഡോക്ടറെന്ന് പറയുന്ന വിഡി നിന്റെ ഭാര്യക്ക് വിദ്യാഭ്യാസം ഉണ്ടോ ? വിഡി

  • @AbdulRasheed-lq3td
    @AbdulRasheed-lq3td 2 ปีที่แล้ว +1

    ഇസ്ലാമിന്റെ കൊടിയ ശത്രുവായിരുന്ന ഫാൻസിലെ ഒരു ബുദ്ധിജീവി ഇസ്ലാമിനെ എതിർക്കാൻ ഒരു ബുക്ക് എഴുതാൻ വേണ്ടി ഇസ്ലാമിനെ പറ്റി പഠിച്ചതാണ്. ബുദ്ധിജീവി ആയതു കൊണ്ട് അദ്ദേഹത്തിന് ഇസ്ലാം സത്യമാണെന്ന് മനസ്സിലാവുകയും അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം ഇന്ന് അറിയപ്പെടുന്ന ഇസ്ലാമിക പ്രവർത്തകനാണ് ബുദ്ധിയില്ലാത്ത ജാമിത മാരും ജബ്ബാർ മാരും വിഡ്ഡിത്തരങ്ങളും മണ്ടത്തരങ്ങളും തെണ്ടിത്തരങ്ങളും നാറിത്തരങ്ങളും മനുഷ്യന്റെ അന്തസ്സിന് നിരക്കാത്ത നെറികേടുകളും മ്ലേച്ചതകളും നിരന്തരം ശർദ്ദിച്ചു കൊണ്ടും മരണം വരെ വിളയാടട്ടെ ബാക്കി നമുക്കു സർവ്വശക്തനായ അള്ളാഹുവിന്റെ പരമോന്നത കോടതിയിൽ വെച്ചു കാണാം

  • @nashnash7026
    @nashnash7026 4 ปีที่แล้ว

    നിങ്ങൾ ഇങ്ങനെ മതത്തിനെ കുറിച്ച് സാധാരണക്കാർക്ക് മനസിലാക്കി കൊടുക്കുന്നത് പോലെ ഒരു ഉസ്താദ് മാർക്കും പറ്റുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 4 ปีที่แล้ว +79

    നിങ്ങൾ പറയുന്ന വ്യാഖ്യാനവും ജാമിത പറയുന്ന സത്യവും i. ഞങ്ങൾക്ക് അറിയാം

    • @AnwarAnwar-hh6ue
      @AnwarAnwar-hh6ue 4 ปีที่แล้ว +4

      Polayadi. Mone. Vada. Nee.

    • @arafiyaashraf9989
      @arafiyaashraf9989 4 ปีที่แล้ว

      Ariyumenkil....ath thaan Thanne vachhoo

    • @താഹിറതാഹി
      @താഹിറതാഹി 4 ปีที่แล้ว +1

      ഇവനൊക്കെ ഫെയ്ക്കാണ്

    • @redselute5675
      @redselute5675 4 ปีที่แล้ว +4

      @@AnwarAnwar-hh6ue സുഡു ആണല്ലേ ?

    • @sibilcochin5543
      @sibilcochin5543 4 ปีที่แล้ว +10

      ഈ ചങ്ങാതി പോരാ....ജാമിതക്ക് ഒരു ഇരയല്ല.