മുസ്തഫ മൗലവിയെ ഇന്റർവ്യൂ ചെയ്ത് സർവ്വ മത സത്യവാദത്തെ സമൂഹത്തിൽ ഒരു പാട് ന്യായീകരിച്ച അനിൽ മുഹമ്മദ് ഇത്തരത്തിലുള്ള ചില മറുപടികളും അർഹിക്കുന്നു... (അലിയാർ മൗലവിയുടെ വീഡിയോ അനിൽ മുഹമ്മദിന്റെ ചാനലിൽ വന്നത് കൊണ്ട് മുസ്തഫ മൗലവിയെ അനിൽ മുഹമ്മദ് ന്യായീകരിച്ചതിന് അലിയാർ ഉസ്താദ് മിണ്ടാതിരിക്കണ്ട ആവശ്യമില്ലല്ലോ)
അലിയാർ ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആണ് 🙏 ഇപ്പോൾ ഇവരെല്ലാം ഇസ്ലാംമതത്തിലെ ഉള്ളിൽ കയറി പണ്ഡിത വേഷധാരികൾ കൊണ്ട് അതിനെ മ മലിനമാക്കി കൊണ്ടിരിക്കുന്നു നിങ്ങൾ സൂപ്പർ ആണ് ഉസ്താദ്
I doubted the authenticity of that maulavi and I was confused. But now, after hearing aliyar qasimi, my thoughts are clear. Alhamdulillah!! and Jazakallah khair for discussing the topic. 😍
Dear Fatima.please keep going in path of Islam. Islam is only ultimate truth. Analys in Quraan. It will solve all our doubts. Especially Islam is targeted today. Allah Will save you. Be happy. Be blessed. 🤲
ധാര്‍മ്മികത.. അതാണ് മെയിന്‍.. അതിന് ഇസ്ളാം കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും... ഇഹ്.. പിന്നെ സര്‍വ്വമത സത്യവാദം തെറ്റാണ്.. ഇസ്ളാം മതം മാത്രമാണ് ശരി.. ശരി.. ശരി..
ഇസ്ലാം ശരിതന്നെയാണ് പക്ഷേ ചെറിയ ഒരു സംശയം വിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ ക്രിസ്ത്യാനി ആയിക്കൊള്ളട്ടെ യഹൂദർ ആയിക്കൊള്ളട്ടെ മജൂസി ആയിക്കൊള്ളട്ടെ നിങ്ങൾ ആരായിരുന്നാലും നിങ്ങളിൽ സൽകർമ്മം പ്രവർത്തിക്കുന്നവർക്ക് പ്രതിഫലമുണ്ട്. മറ്റൊരു സൂക്തത്തിൽ പറയുന്നു ക്രിസ്ത്യാനി ആയിട്ടുള്ള ആളുകളും യഹൂദരായിട്ടുള്ള ആളുകളും എന്തിനാണ് താങ്കളുടെ അടുത്തേക്ക് വിധിയും തേടി വരുന്നത് അവർക്കാണല്ലോ വേദം നൽകിയിട്ടുള്ളത് അവർ അതനുസരിച്ച് വിധിക്കട്ടെ താങ്കൾ താങ്കൾക്ക് നൽകിയതിലും വിധിക്കുക പിന്നെ ഏത് അനുസരിച്ച് വിധിക്കാനാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത് ഇത് ഞാൻ പറഞ്ഞതല്ല ഖുർആൻ പറഞ്ഞതാണ്. നിങ്ങളെ എല്ലാവരെയും വിവിധ സമൂഹങ്ങൾ ആക്കി നിലനിർത്താനാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് ഇങ്ങനെയും ഖുർആൻ പറയുന്നുണ്ട് അങ്ങനെ വരുമ്പോൾ നമ്മൾക്ക് നൽകിയത് മാത്രമാണ് ശരി എന്ന് പറയാനാവില്ലല്ലോ. ഞങ്ങൾക്കും നിങ്ങൾക്കും ഇടയിലുള്ള സാമ്യതകൾ ഉള്ള വചനങ്ങളിലേക്ക് എല്ലാവരും കടന്നു വരൂ എന്നും ഖുർആൻ പറയുന്നുണ്ട്
ദൈവത്തെ പരിചയപ്പെടുത്തിയ അവസാനത്തെയും നിത്യവും ആയ പ്രവാചകന്റെ ഒരു ധാർമിക ഗുണം പറയാനില്ലാത്തവർ ക്രിസ്തിയനിയുടെയും ഹിന്ദുവിന്റെയും ധാർമികത ആളക്കുന്നു. കൊള്ളാം. ഹിന്ദുവിന്റെയും ക്രിസ്റ്റിയാനിറ്റിയുടെയും ധാർമിക മൂല്യങ്ങളോട് ഏഴ് അയലത്തു വരുമോ?
മദനി നിന്നെ ഒന്നും ചെയ്തോ അദ്ദേഹം ചെയ്ത തെറ്റ് ഇത് വരെ ഒരു കോടതിക്കും തെളിയിക്കാൻ കഴിയില്ല ഹിന്ദു ഭരിക്കുന്ന ഇന്ത്യയിൽ ഹിന്ദു pm ആയ ഇന്ത്യയിൽ ഹിന്ദു ജഡ്ജിയുള്ള ഇന്ത്യയിൽ പോലീസിന്റെ തലപ്പത്തും ഹിന്ദു അങ്ങനെയുള്ള ഇന്ത്യയിൽ സന്ഘികൾ മാത്രം പറയുന്നു മധനി ഭീകര വാതി
സത്യം പറയുന്നവരെ അധിക്ഷേബിചിട്ട് കാര്യമില്ല സ്വന്തം കാര്യലാഭത്തിനോ സ്വർത്ഥ താല്പര്യത്തിനോ വേണ്ടി സത്യത്തെ വളച്ചൊടിക്കുന്നവർക്ക് ഒരു പേടിസ്വപ്നം തന്നെയാണ് അലിയാർ ഉസ്താദ്
ഇസ്ലാമിൽ ഒന്നാം പ്രമാണം, ഖുർആൻ തന്നെയാണ് 👍എന്നാൽ അതിൽ പറഞ്ഞു തരുന്നത് , കാര്യങ്ങൾ, അത് പ്രവർത്തിഗമായി, കാണിച്ചും, പറഞ്ഞു തരാനും മുഹമ്മദ് n. S. അള്ളാഹു നിയോഗിച്ചു അതിനാണ് ഹഡീസ് എന്ന് പറഞ്ഞു വരുന്നദ് 👍
ഗാന്ധിജിക്കും മദർ തെരേസക്കും മാത്രമല്ല ഇവിടെ ഒരാൾക്കും സ്വർഗ്ഗവും ആരും ഇഷ്ടപ്പെടാത്ത നരകവും കിട്ടുന്നില്ല സത്യത്തിൽ ഇതെല്ലാം വെറും മതപരമായ വിഡ്ഡിത്തങ്ങൾ മാത്രമാണ് ജനങ്ങളെ മതങ്ങൾ സ്വർഗ്ഗവും നരകവും കാട്ടി പേടിപ്പെടുത്തി അവരെ മതങ്ങളുടെ ക്രൂരമായ മതിൽ കെട്ടിലാക്കി വഞ്ചിക്കുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജനങ്ങൾ പ്രാകൃത സംസ്കാരമായ മതങ്ങളിൽ വിശ്വസിച്ച് എന്നെന്നേക്കുമായി വിഡ്ഡികളാകുന്നു. മതം ഉപേക്ഷിക്കൂ യഥാർത്ഥ മനുഷ്യരാകു
എല്ലാ മതങ്ങളും ഒന്നല്ല എങ്കിൽ പിന്നെ ഏതെങ്കിലും ഒരു മതത്തിന്റെ പേര് മാത്രം നിലനിൽക്കേണ്ടതല്ലേ എല്ലാ മനുഷ്യരുമാണ് ഒന്ന് എല്ലാ മനുഷ്യർക്കും എല്ലാ പക്ഷിമൃഗാദികൾക്കും അവകാശപ്പെട്ടതാണീ ഭൂമി
ചേകന്നൂർ രണ്ടു വഖ്ത് നിസ്കാരം കട്ടു. ഒടുവിൽ ചേകന്നൂരിനെ തന്നെ ആരോ കട്ടു. നിസ്കാരം ഇപ്പോഴും അഞ്ചു നേരം നടക്കുന്നുണ്ട്. ചേകന്നൂർ എന്തായി എന്ന് ഒരു പിടുത്തവും ഇല്ല.
സർവവേദ സത്യവാദം ഉന്നയിക്കുന്ന മുസ്ഥഫ ഒരു നാട്യക്കാരൻ . അദ്ദേഹം മുമ്പ് തൗഹീദ് പ്രഭാഷകനായിരുന്നു. അവിടെ നാട്യകലയിൽ സ്ഥാനം നിർണ്ണയിക്കാൻ കഴിയാതെ വന്നപ്പോൾ സ്റ്റേജിൽ നാട്യകല അഭിനയിച്ചാൽ വ്യൂവേർ സ്നെ തന്റെ ഇംഗിതങ്ങളുടെ ഫാൻസ് അസോസിയേഷൻ ലഭിക്കും എന്ന് മനസ്സിലാക്കിയ അദ്ദേഹം അങ്ങനെ തന്റെ കൂട്ടാളികളോടൊപ്പം നടക്കാൻ തുടങ്ങി അത്രയേ ഉള്ളൂ. ഇതിന്റെ പിന്നിലും അവസാനം ചെന്നെത്തുക സംഘ്പരിവാരം തന്നെയായിരിക്കും.
ഉസ്താദിന് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് റഹ്മാനി റബ്ബ് കനി അനുഗ്രഹിക്കട്ടെ ആമീൻ. അനിൽ മുഹമ്മദ് ചാനൽ വരുമാനം കൂട്ടുന്നതോടൊപ്പം സർവ്വവിധ വിജ്ഞാനിയാണെന്ന് സ്വയം ചിലപ്പോഴൊക്കെ അങ്ങോട്ട് കരുതുകയാണ് കരുതുകയാണ് കാശ് പോരട്ടെ എന്നായിരിക്കും. കാശിനായുള്ള മനുഷ്യൻറെ ഏതെല്ലാം തരത്തിലുള്ള മരക്ക മറിച്ചിലുകൾ അണ്ഡകടാഹങ്ങളുടെ നാഥനായ വനെ ഒറ്റക്ക്കാണണമെന്ന് ഓർത്താൽ നന്ന്
സ്വര്‍ഗ്ഗവും പന്കിട്ടെടുക്കുക വഴി അവിടെയും അശാന്തി പടര്‍ത്തുക ലക്ഷൃം ? എന്തു സ്വര്‍ഗ്ഗം, ഏതു സ്വര്‍ഗ്ഗം ? ഈ ഭൂമിയെ സ്വര്‍ഗ്ഗം ആക്കാന്‍ എല്ലാ വിഭാഗം മത പണ്ഡിതരും ശ്രമിക്കുക.
Today CHRISTIANS knowing what's Islam, who's Muhammad, who's Allahu. there's no need to teach them. moreover, they will teach you. yes, they are teaching you. Praying for all.
You r correct that's why this stage show. And himself satisfied that Christian god defeated by yakobe 🤣. In his imagenation god should like super Star never defeated by any thing. But Bible saying that God willing(ready) to faile because his eternal nature of love
Let christians not teach Muslims who is Allah or prophet. They know it better. Let them stop teaching n exporting immoralities all over the world. That's really challenging God and his messengers like jesus.
Christians nu pande ariyaam... Islaam is from saitan.... Pakshe avar athu Muslims nodu mukhathunokki paranjittilla... Pakshe ippol paranju thudangi... Kaaranam the time has come to tell muslim brothers that .... If you wish to go to Heaven... believe in JESUS.
ഹിറാ ഗുഹയിൽ ഖുർആൻ ഇറങ്ങിയ അന്നുമുതൽ അല്ലെങ്കിൽ വിടവാങ്ങൽ ഹജ്ജിന്റെ പ്രസംഗത്തോടുകൂടിയോ ലോകത്തുള്ള സർവ്വ വേദങ്ങളും അപ്രസക്തമായി എന്നാണ് മുസ്ലിങ്ങൾ പൊതുവേ വിശ്വസിച്ചു പോരുന്നത്. അഥവാ മറ്റുള്ളവ എല്ലാം ദുർബലപ്പെട്ടു എന്ന്. ഇത് ശരിയല്ലെന്നും കർമ്മങ്ങളാണ് മനുഷ്യന്റെ മോക്ഷത്തെ തീരുമാനിക്കുന്നത് എന്നും മുസ്തഫ മൗലവി പറയുന്നു. മുസ്തഫ മൗലവിയുടെ അതേ അഭിപ്രായമുള്ള പണ്ഡിതന്മാർ ഇസ്ലാമിൽ കടന്നു പോയിട്ടുണ്ട്. പ്രശസ്ത യൂറോപ്യൻ ചിന്തകനായ മുഹമ്മദ് അസദ് അതിൽ ഉൾപ്പെടുന്നു. ഏതായാലും ചർച്ചകൾ തുടരും. മുസ്ലിം എന്നാൽ ഒരു ജാതിയുടെ പേരല്ല ഒരു നിലപാടിന്റെ പേരാണ് എന്നാണ് അവരുടെ അഭിപ്രായം.
ഇവിടെ കാസിമി ഉസ്താദ് പറഞ്ഞ ഒരു കാര്യത്തോട് ഞാൻ വിയോജിക്കുന്നു. ഖുർആൻ തന്നെയാണ് പ്രമാണം പ്രവാചകൻ ഇവിടെ വിട്ടേച്ചു പോയിരിക്കുന്നത് ഖുർആൻ തന്നെയാണ്. ഈ ഖുർആനിൽ നിന്നും യാതൊന്നും വിട്ടുകളഞ്ഞിട്ടില്ല എന്ന് ഖുർആൻ തന്നെ പറയുന്നു പിന്നെ ഖുർആൻ ഉപേക്ഷിച്ച് മറ്റെവിടെയാണ് പോകേണ്ടത്. പ്രവാചകന്റെ കാലഘട്ടത്തിന് നൂറ്റാണ്ടുകൾക്ക് ശേഷം എഴുതപ്പെട്ടതാണ് ഈ ഹദീസുകൾ ഇതിൽ പ്രവാചകന്റെ വ്യക്തിത്വത്തെ പച്ചയായി താറടിക്കുന്ന ആയിരക്കണക്കിന് ഹദീസുകൾ ഉണ്ട്. ഖുർആൻ വിരുദ്ധമായ ഹദീസുകൾ. ഖുർആനുമായി യോജിക്കാത്ത ഹദീസുകൾക്ക് ചവറ്റുകൊട്ടയിലാണ് സ്ഥാനം എന്ന് ശൈഖ് അബ്ദുൽ ഖാദർ ജീലാനി അദ്ദേഹത്തിന്റെ ഫതുഹുൽ gybil പറയുന്നുണ്ട്. അതുകൊണ്ട് ഖുർആൻ തന്നെയാണ് ഇവിടെ പ്രമാണം. മനുഷ്യർക്ക് സന്മാർഗദർശനത്തിനുള്ള സകല സംഗതികളും ഖുർആനിലുണ്ട്. ഈ ഖുർആൻ വിട്ടിട്ട് നിങ്ങൾ എന്തിനെയാണ് ഇമാം ആക്കുന്നത് എന്ന് ഖുർആൻ തന്നെ ചോദിക്കുന്നുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടികൾ ആവശ്യമാണ് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്
@@Ashiqdammam ഹിന്ദു മത വിശ്വാസ പ്രകാരം, പാപ രഹിത ജീവിതം നയിക്കുന്നവർ "ജനന-മരണ" ചക്രത്തിൽ നിന്നും മോക്ഷം പ്രാപിച്ച്, പരബ്രഹ്മത്തിൽ ലയിക്കുന്നു. .. സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളെ കിട്ടും എന്ന് വിശ്വസിക്കുന്ന "കാമ ഭ്രാന്തന്മാർ" ആണ് ഇസ്ലാം മതം സ്വീകരിക്കുന്നതും, ഇസ്ലാം മതത്തിൽ തുടരുന്നതും.
@@abdurahimanrahiman6867 ഭൂമിയിൽ എത്ര വൃത്തികെട്ട ജീവിതം നയിച്ചാലും, ഖുറാൻ അനുസരിച്ച് ജീവിച്ചാൽ, മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകൾ, വീഞ്ഞ്, പാല്, തേൻ തുടങ്ങിയവ കിട്ടും എന്ന "ഓഫറിൽ" വീഴുന്നവർ ഇസ്ലാം മതത്തിൽ തുടരുകയും, ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുന്നു. മരിച്ചാലും അടങ്ങാത്ത കാമഭ്രാന്ത് എത്ര ലജ്ജാവഹം ആണ്.
ഒരാളുടെ സഹോദരി സ്ത്രീയാണ് ഭാര്യയും സ്ത്രീയാണ് മകളും സ്ത്രീയാണ് എല്ലാവരോടും ഒരു പോലെയാണോ അദ്ദേഹം പെരുമാറേണ്ടത്. എല്ലാ സ്ത്രീകളും ഒരു പോലെയാണ് എന്ന് പറയുന്നത് പോലെ യാണ് എല്ലാ മതങ്ങളും ഒരുപോലെയാണ് എന്ന് പറയുന്നത്
ഇവൻ ഈ അലിയാർ കാളിയാർ, ഹാരിസൺ എസ്റ്റേറ്റിന്റെ പുറമ്പോക്കിൽ കിടന്നപ്പോൾ, ക്രിസ്ത്യാനികളുടെ വീടിന്റെ പിന്നാമ്പുറത്ത് ചാവാലിപ്പട്ടിയെപ്പോലെ അല്പം കഞ്ഞിവെള്ളത്തിനായി കാത്തു കിടന്നപ്പോൾ ഇവർ എത്ര ശൗര്യം ഉണ്ടായിരുന്നില്ല.
ഉസ്താദേ... ഇന്ത്യ എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളുന്ന ഒരു രാജ്യമാണ്... ഇനിയും ഒരുപാട് വരും... അവർ അവരുടെ വഴിക്ക് പോകട്ടെ... ഹിന്ദു മത വിശ്വാസത്തെ, ക്രിസ്തു മതത്തെ, മറ്റു ഏത് മതത്തെയും യുക്തി വാദത്തെയും ഇസ്ലാം അംഗീകരിക്കില്ല... മറിച്ചു ഇവയിൽ ഉള്ള മനുഷ്യരെ ഒരാളെയും ഇസ്ലാം അവഗണിക്കുന്നില്ല.. മാത്രമല്ല ഒരു മത വിശ്വാസത്തെയും തകർക്കണ്മെന്നും ഇസ്ലാം പറയുന്നില്ല.. അവർക്ക് അവരുടെ വഴി....
തകർക്കലല്ല ലക്ഷ്യം. മറിച്ച് ഇസ്ലാമിൽ നിന്ന് ധാരാളം ആളുകൾ തെറ്റിദ്ധരിച്ചു കൊണ്ട് അവരുടെ കൂടെ പോകുന്നുണ്ട്. അവരെ നമ്മൾ വേണ്ടേ പറഞ്ഞു മനസിലാക്കി കൊടുക്കാൻ. ഒരു ജൂതന്റെ മയ്യിത്ത് കൊണ്ടുപോയപ്പോൾ ഞാൻ ജീവിച്ചിരിക്കെ ഒരാൾ നരഗത്തിലേക് പോകുന്നുവല്ലോ എന്ന് വിഷമത്തോടെ പറയുകയും ചെയ്ത ആ പ്രവാചകന്റെ അനുയായികളല്ലേ നമ്മൾ. നമ്മളും ലോകത്തുള്ള മുഴുവൻ ജനങ്ങളും നരകത്തിൽ നിന്ന് രക്ഷപ്പെടണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനായി നമ്മൾ നമ്മെ കൊണ്ട് കഴിയുന്ന നിലയിൽ ആരുടേയും മതത്തെ ആക്ഷേപിക്കാതെയും ആരെയും വേദനിപ്പിക്കാതെയും പരിശ്രമിക്കണം. അതാണ് ഇവിടെ ഉസ്താദ് ചെയ്തത്.
ഖുര്‍ആന്‍ മാത്രമാണ് ഇസ്ലാമിക പ്രമാണം തെളിവ് എന്ന് പറയുന്ന ജനങ്ങളോട് പറയെട്ടെ നിങ്ങള്‍ പറയുന്ന ഖുര്‍ആനില്‍ തന്നെ പറയുന്നത് മുഹമ്മദ് നബി എന്താണോ മതപരമായി കൊണ്ട് വന്ന് പറഞ്ഞത് അത് നിങ്ങളും സത്യമായി സ്വീകരിക്കുക .. നിങ്ങളും അളളാഹുവിനെ അനുസരിക്കുക .. റസൂല്‍ പറഞ്ഞതും അനുസരിക്കുക.. നിങ്ങളും അളളാഹു പറഞ്ഞതും റസൂല്‍ പറഞ്ഞതും അനുസരിക്കുക.. എന്നാല്‍ നിങ്ങളും സ്വര്‍ഗത്തില്‍ പ്രവേശിക്കും
സ്വർഗ്ഗത്തിന്റെ താക്കോൽ അല്ലാഹു ഒരു ഗാസിമിയുടെയും കയ്യിൽ കൊടുത്തിട്ടില്ല ആര് സ്വർഗത്തിൽ പോകും നരകത്തിൽ പോകും അതു അല്ലാഹു മാത്രം എടുക്കുന്ന തീരുമാനമല്ലേ ഇതറിയാതെ ആണോ ഈ വക വിവരക്കേട് വിളിച്ചു പറയുന്നേ ഞാൻ കരുതി നിങ്ങളെങ്കിലും ഇച്ചിരി വെളിവുള്ള ആള് ആയിരിക്കും എന്നാണ്
ഇത് ശ്രവിക്കാൻ ഉള്ള യോഗ്യത എങ്കിലും നേടിയിട്ട് ശ്രവിക്കുക. മുസ്ലിങ്ങളുടെ കയ്യിൽ ആർക്കും കൊടുക്കാനായി സ്വർഗത്തിലേക്കുള്ള പാസ്സ് ഏല്പിച്ചിട്ടില്ല എന്നാണ് ഈ പ്രഭാഷണം പറയുന്നത്. പിന്നെ മുസ്ലിങ്ങടെ സ്വർഗത്തിലേക്ക് തള്ളി കേറാൻ ആരും ശ്രമിച്ചിട്ട് കാര്യമില്ല എന്നും. ഓരോരുത്തരും അവരവർക്കു ഇഷ്ടപ്പെട്ട വിശ്വസിക്കുന്ന സ്വർഗത്തിൽ പൊയ്ക്കോട്ടേ എന്ന തികച്ചും ന്യായമായ ജനാധിപത്യ മതേതര തത്വം ആണ് പറയുന്നത്
മുസ്തഫ സർവ്വ മത സത്യവാദം ശരിയാവുകയില്ല എന്ന് ഈ സാഹിബ് ശരിക്ക് പഠിപ്പിച്ചു വിട്ടതാണ് പക്ഷേ ഈ മുസ്തഫ മൗലവി എന്ന് പറയുന്ന കള്ളൻ ഒരു മുനാഫിക് ആണ് അവൻ യുക്തി വാദത്തിലേക്ക് പോകാതെ ഇസ്ലാമിൽ തന്നെ ഇസ്ലാം അത് എന്താണെന്ന് അറിയാത്ത കുറേ മന്ദബുദ്ധിയും മറ്റു മതങ്ങളിൽ യുക്തിവാദത്തിനും ഉള്ള കുറെ ആളുകളെ ഉൾപ്പെടുത്തി ഒരു സംഘടനയുണ്ടാക്കി ഇരിക്കണം അവന് പൈസ വേണം നേതാവ് ആയിരിക്കണം എന്ന് മാത്രം ഉള്ളൂ
@@kutteezzzvlog278 ഡോ. അനിൽ മുഹമ്മദിന് ഇസ്ലാമിനെക്കുറിച്ചു യൂട്യൂബിൽ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് കേൾക്കുന്നവരുണ്ട്. നൗഷാദ് ബാഖവിക്കും കബീർ ബാഖവിക്കും സിംസാർ ഹുദവിക്കും അലിയാർ ഖാസിമിക്കും കുമ്മനം അസ്ഹരിക്കും അലക്സാണ്ടർ ജേക്കബ് ഐ പി എസിനും എം എം അക്ബറിനും സിറാജുദ്ധീൻ അൽ ഖാസിമിക്കും ഡോ. അബ്ദുസ്സമദ് സമദാനിക്കും ഹുസ്സൈൻ സലഫിക്കും ഹാരിസ് മദനിക്കും ഇസ്ലാമിനെക്കുറിച്ചു തങ്ങളുടെ കാഴ്ചപ്പാട് പറയാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അനിലിനും ഞങ്ങളോട് പറയാം.
ഇന്ത്യൻ സാഹചര്യത്തിൽ ജീവിക്കുന്ന എല്ലാവരും എല്ലാവരെയും മാനിക്കുക: നിങ്ങളാരും ആർക്കും സ്വർഗ്ഗം നൽകരുത്: അവർ ജീവിച്ചത് തന്നെ മാതൃക പരമായാണ്: പിന്നെ പലർക്കും പലതരത്തിലുള്ള 'സ്വർഗ്ഗം: മൂണ്ഡ വിശ്വാസം
തനിക്കും തന്റെ മുമ്പിലിരിക്കുന്നവർക്കും മോക്ഷം ലഭിക്കുമെന്ന് തനിക്ക് പറയാൻ കഴിയുമോ മൗലവി... അവസാനം ലാഇലാഹ ഇല്ലല്ലാഹ് പറയുമ്പോഴല്ലേ അതിന് അർഹത ലഭിക്കുകയുള്ളൂ അങ്ങനെ ചരിത്രത്തിൽ ആരെങ്കിലും പറയാറുണ്ടോ പ്രത്യേകിച്ചും മൗലവിമാർ ചൊല്ലി മരിച്ച ചരിത്രം ഈയടുത്തകാലത്ത് എന്നെങ്കിലും ഉണ്ടോ....
@@MohammedAli-um4fg അവർ സമൂഹത്തിൽ ഏറ്റവും നറിക്കെട്ടവർ ആണ്.. കാരണം ദീൻ കാശിന് വിൽക്കുന്നവരാ...അലിയാർ മൗലവി അടക്കം ഖുതുബ ഓതുന്നത്,നിസ്ക്കരിക്കുന്നത് .. എല്ലാം ശമ്പളത്തിനാ....
പൊട്ടന്മാരെ അനിൽ മുഹമ്മദ് അയാളെ കൊണ്ടുവന്നു ശെരിയാണ് പക്ഷെ എന്താണ് ചോദിച്ചഡ് സർവ വേദ സത്യ വാതമാണോ? അല്ല.. ആയിഷ ബീബി യുടെ വിവാഹ പ്രായത്തെ കുറിച്ച... ആ കാര്യം മാത്രമാണ് അനിൽ സംസാരിച്ചേ അതിനെ കുറിച്ച് പറ.
നിക്ശ്പക്ഷമായി അയാൾ ഹദീസ് വെച്ച് പറഞ്ഞ ഒ)രോ കാരിത്തിനും മറുപടി പറയുക. സാധാരണ മെയ്യാക്കൻ മാർ പറയുപ്പോലെ വിശയത്തിൽ നിന്നും മാറി കാട് അടച്ച് വെടി വെച്ചാൽ ഇവിടെ യുക്തി വാതികൾ ഉണ്ടാക്കാനെ സഹായിക്കു.
ഉസ്താദ് .ഇവനേ..... പൊട്ടൻ പിന്നേ മദ്രസ പൊട്ടന്മാരേ പറ്റി പറയണ്ടല്ലോ. ഭൂമി പരന്നത്. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതും നോക്കിയിരി ക്യാണ് മുറിയൻമ്മാർ.കഷ്ട്ടം
സർവ്വ മത സത്യവാദം സത്യ സന്തമാണ് ഏക മത സത്യവാദം സത്യ വിരുദ്ധമാണ് എന്ന വാദ ഗതിയായി ജൂത മതം വിട്ടു നാസ്തിക വർഗത്തെ നയിക്കുന്ന റീചാർഡ് ഡോക്കിൻസും സർവ്വ മത സത്യ വാദമായി വന്നിരുന്നത് വെത്യസ്ത മതങ്ങളിലേ ദൈവങ്ങൾ എല്ലാം വിവര ദോഷമാണ്, എന്നാൽ വിവര ദോഷത്തിലൂടെ വന്ന വെത്യസ്ത മതങ്ങളിലേ ദൈവൾ സത്യമാണെന്ന് വിശ്വസിക്കുകയാണെങ്കിൽ എല്ലാ ദൈവങ്ങളേയും സത്യമായി കാണേണ്ടി വരും ഇല്ലെങ്കിൽ ഒറ്റ ദൈവങ്ങളെയും വിശ്വസിക്കാൻ കൊള്ളത്തതാണ് എന്ന വാദഗതിയിലൂടെ സർവ്വ മത സത്യവാദമായി വന്ന വിവരത്തിന്റെ മുടി ചൂടാ മന്നനായി വന്ന സാത്താനാണ് റിച്ചാർഡ് ഡോക്കിൻസ്
മുസ്തഫ മൗലവിയെ ഇന്റർവ്യൂ ചെയ്ത് സർവ്വ മത സത്യവാദത്തെ സമൂഹത്തിൽ ഒരു പാട് ന്യായീകരിച്ച അനിൽ മുഹമ്മദ് ഇത്തരത്തിലുള്ള ചില മറുപടികളും അർഹിക്കുന്നു...
(അലിയാർ മൗലവിയുടെ വീഡിയോ അനിൽ മുഹമ്മദിന്റെ ചാനലിൽ വന്നത് കൊണ്ട് മുസ്തഫ മൗലവിയെ അനിൽ മുഹമ്മദ് ന്യായീകരിച്ചതിന് അലിയാർ ഉസ്താദ് മിണ്ടാതിരിക്കണ്ട ആവശ്യമില്ലല്ലോ)
Hhh👍😍
മുജ ജമാ സുന്നി തബ്‌ലീഗ് എല്ലാവരെയും ഒന്നിച്ചു കാണുന്ന താങ്കടെ നിലപാടും ഒരു വേള ശരിയാണൊ എന്ന് താങ്കളും പുനർചിന്തനം നടത്തുമൊ അലിയാർ ഖാസിമി
@@abdurrahmankp1945 താങ്കൾക്ക് കൊണ്ടു അല്ലേ ? 🤭🤭🤭
@@mohammedshafeeque1042 correct.....
@@abdurrahmankp1945 - 8' (' ,'' റ പെ> '
ഉസ്താദിന് പടച്ചവൻ ആയുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Àameen àameen 🤲
@@mathaprabhashanammathapras7305 oo in
Alhamdulillah
Ameen
കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
അലിയാർ ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആണ് 🙏 ഇപ്പോൾ ഇവരെല്ലാം ഇസ്ലാംമതത്തിലെ ഉള്ളിൽ കയറി പണ്ഡിത വേഷധാരികൾ കൊണ്ട് അതിനെ മ മലിനമാക്കി കൊണ്ടിരിക്കുന്നു നിങ്ങൾ സൂപ്പർ ആണ് ഉസ്താദ്
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
ma sha allah നല്ല രീതിയിൽ ഉള്ള അവതരണം ഉസ്താദിന് അള്ളാഹു ആരോഗ്യം ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
അലിയാർ ഖാസിമി ദീനിൻ്റെ
മഹത്തായ സമ്പത്ത്:
അല്ലാഹു ആരോഗ്യത്തോടെയുള്ള
ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ'
കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
അതൊരു ചതിയല്ലേ, എത്രയും പെട്ടെന്ന് ഹൂറികളെയും, മദ്യപുഴയും ലഭിക്കട്ടെ എന്നല്ലേ ആശംസിക്കാൻ 😂
അലിയാർ അൽ ഖാസിമി ഉസ്താദ് മുത്താണ് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ കാര്യങ്ങൾ തുറന്നു പറയാൻ കാണിക്കുന്ന ചങ്കൂറ്റം
സത്യത്തിൽ ഇവൻ പൊട്ടനാ പ്രാന്തന
Ameen Ameen ya rabbal aalameen
ആട്ടിന്‍ തോല് ഇട്ട ചെന്നായ ഇസ്ലാം എന്ന കാടന്‍ മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി ഇരുട്ടിന്റെ സന്തതി അലിയാര്‍ ഖാസിമി.
അതിനേക്കാൾ മുത്താണ് 53 വയസ്സിൽ 6 വയസുള്ള ആയിഷ യെ കെട്ടിയ മുഹമ്മദ്
മാഷാ അല്ലാഹ്, ❤️ഉസ്താദ് നെ അള്ളാഹു അനുഗ്രഹിക്കട്ടെ
അലിയാർ ഖാസിമി ക്ക് അഭിനന്ദനങ്ങൾ. സത്യത്തിൽ ഉറച്ച് നിൽക്കുക
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
ആയുസ്സും ആഫിയത്തും നൽകട്ടെ ഉസ്താതിന് 🤲🤲🤲
ഉസ്താദ് നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ എനിക്ക് ഉസ്താദിനെ നേരിൽ കാണണമെന്നുണ്ട് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
കുറഞ്ഞ വാക്കുകൾ കൊണ്ട് കുറെ ആശയങ്ങൾ...അഭിനന്ദനങ്ങൾ
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
കുറഞ്ഞ സമയം കൊണ്ട് ആകെ തകർത്തു കളഞ്ഞ നല്ലൊരു പ്രഭാഷണം അല്ലാഹു ബർകത്ത് ചെയ്യട്ടെ ഇനിയും ഇത്തരത്തിലുള്ള ദീനി ഹിതമത്തുകൾ മുന്നിലുണ്ടായിരിക്കണം
അള്ളാഹു സർബത്ത് ചെയ്യുമോ?
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
ഉസ്ഥാദേ നിങ്ങൾക് ആരൊഗ്യം ആയൂസും അള്ളാഹു നീട്ടിതരട്ടെ
I doubted the authenticity of that maulavi and I was confused. But now, after hearing aliyar qasimi, my thoughts are clear. Alhamdulillah!! and Jazakallah khair for discussing the topic. 😍
Do you doubt sahih al buhari 304....🤓
Dear Fatima.please keep going in path of Islam. Islam is only ultimate truth. Analys in Quraan. It will solve all our doubts. Especially Islam is targeted today. Allah Will save you. Be happy. Be blessed. 🤲
ഈ കാലകട്ടത്തിലെ പടവാൾ ആണ് അലിയാർ ഉസ്താത് :
റബ്ബ് ആഫിയത്ത് നൽകട്ടെ ...
ധാര്‍മ്മികത.. അതാണ് മെയിന്‍.. അതിന് ഇസ്ളാം കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും... ഇഹ്.. പിന്നെ സര്‍വ്വമത സത്യവാദം തെറ്റാണ്.. ഇസ്ളാം മതം മാത്രമാണ് ശരി.. ശരി.. ശരി..
കുണ്ടറ kundi
ഇസ്ലാം ശരിതന്നെയാണ് പക്ഷേ ചെറിയ ഒരു സംശയം വിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ ക്രിസ്ത്യാനി ആയിക്കൊള്ളട്ടെ യഹൂദർ ആയിക്കൊള്ളട്ടെ മജൂസി ആയിക്കൊള്ളട്ടെ നിങ്ങൾ ആരായിരുന്നാലും നിങ്ങളിൽ സൽകർമ്മം പ്രവർത്തിക്കുന്നവർക്ക് പ്രതിഫലമുണ്ട്. മറ്റൊരു സൂക്തത്തിൽ പറയുന്നു ക്രിസ്ത്യാനി ആയിട്ടുള്ള ആളുകളും യഹൂദരായിട്ടുള്ള ആളുകളും എന്തിനാണ് താങ്കളുടെ അടുത്തേക്ക് വിധിയും തേടി വരുന്നത് അവർക്കാണല്ലോ വേദം നൽകിയിട്ടുള്ളത് അവർ അതനുസരിച്ച് വിധിക്കട്ടെ താങ്കൾ താങ്കൾക്ക് നൽകിയതിലും വിധിക്കുക പിന്നെ ഏത് അനുസരിച്ച് വിധിക്കാനാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത് ഇത് ഞാൻ പറഞ്ഞതല്ല ഖുർആൻ പറഞ്ഞതാണ്. നിങ്ങളെ എല്ലാവരെയും വിവിധ സമൂഹങ്ങൾ ആക്കി നിലനിർത്താനാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് ഇങ്ങനെയും ഖുർആൻ പറയുന്നുണ്ട് അങ്ങനെ വരുമ്പോൾ നമ്മൾക്ക് നൽകിയത് മാത്രമാണ് ശരി എന്ന് പറയാനാവില്ലല്ലോ. ഞങ്ങൾക്കും നിങ്ങൾക്കും ഇടയിലുള്ള സാമ്യതകൾ ഉള്ള വചനങ്ങളിലേക്ക് എല്ലാവരും കടന്നു വരൂ എന്നും ഖുർആൻ പറയുന്നുണ്ട്
ഈ തെളിമയുടെ വെളിച്ചമാണ് ഇനിയും ഇസ്ലാമിൽ കടന്നുവരേണ്ടത്.😂@@shoukathalishamsu5457
അലിയാർ ഉസ്താദ്... സമുദായത്തിൽ അഭിമാനം തന്നെ..... Masha അല്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ്
താങ്കൾക്ക് നാഥൻ്റെ കാരുണ്യവു ദ്വീർഗായുസ്സും ഉണ്ടാവട്ടെ
നേര് കേട്ട് കണ്ണ് നിറഞ്ഞു
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ❤️
ഉസ്താദ് ശിർക് എതിരെ ഒരു ക്ലാസ്സ് എടുക്കുമോ???
ഇദ്ദേഹം എന്താണ് പറയുന്നത്
മനസിലാകുന്നില്ല.
Nee enthina kalline poojikunnath
@@muhammadkunjukunju6577 yes
@@chaddiebuddieummar4699 സ്വയം ശിർക്ക് ചെയ്യുകയാണോ ഏയ് അങ്ങിനെ അല്ല
ശിർക്കന്മാരെ തിരുത്തുകയാണ് ചെയ്യുന്നത്
Allah കഞ്ഞി കുടി മുട്ടിക്കല്ലേ മോളെ 😁
ഇദ്ദേഹത്തെ പോലെ ഉള്ള പത്ത് പേരെങ്കിലും ഈ സമുദായത്തിൽ ഉദയം കൊണ്ടിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു.
ഞാൻ മലപ്പുറത്തുകാരൻ ഞാൻ ഇഷ്ട്ട പെടുന്ന പണ്ഡിധൻ മാരിൽ ഒരാൾ
ALRAHMAN ALLAMALQURAN ALLAMAHULBAYAN ........Usthad Aliyar Qasimiyude prabhashanam proudagambeeram Kannuril....Jazakumullah.
Where is chekannur.
✋🏻
അനിലിന് സുന്നിഉസ്താദ് മാരെ കളിയാക്കലും പരിഹസിച്ചു ചിരിക്കലു മാണ് അയാളുടെ ഹോബി അതിൽആനന്ദം കാണുന്നു ആയാൾ അതാണ് അയാളുടെ മതം
Informative explanation. Maybe someone will get clarification at least.
അപ്പൊ സ്വർഗം മുസ്ലിങ്ങളുടെ ആണ് എന്ന് ഉസ്താദ് സ്വയം അങ്ങ് തീരുമാനിച്ചു 😄😄😄😄
ദൈവത്തെ പരിചയപ്പെടുത്തിയ അവസാനത്തെയും നിത്യവും ആയ പ്രവാചകന്റെ ഒരു ധാർമിക ഗുണം പറയാനില്ലാത്തവർ ക്രിസ്തിയനിയുടെയും ഹിന്ദുവിന്റെയും ധാർമികത ആളക്കുന്നു. കൊള്ളാം. ഹിന്ദുവിന്റെയും ക്രിസ്റ്റിയാനിറ്റിയുടെയും ധാർമിക മൂല്യങ്ങളോട് ഏഴ് അയലത്തു വരുമോ?
പുതിയ മദനി കൊള്ളാം ഇവൻ മാർ പുതിയ സ്വർഗം ഉണ്ടാകട്ടെ
എന്താ താൻ വരുന്നോ....
മദനി നിന്നെ ഒന്നും ചെയ്തോ അദ്ദേഹം ചെയ്ത തെറ്റ് ഇത് വരെ ഒരു കോടതിക്കും തെളിയിക്കാൻ കഴിയില്ല ഹിന്ദു ഭരിക്കുന്ന ഇന്ത്യയിൽ ഹിന്ദു pm ആയ ഇന്ത്യയിൽ ഹിന്ദു ജഡ്ജിയുള്ള ഇന്ത്യയിൽ പോലീസിന്റെ തലപ്പത്തും ഹിന്ദു അങ്ങനെയുള്ള ഇന്ത്യയിൽ സന്ഘികൾ മാത്രം പറയുന്നു മധനി ഭീകര വാതി
Nee varunno chankameea
സത്യം പറയുന്നവരെ അധിക്ഷേബിചിട്ട് കാര്യമില്ല സ്വന്തം കാര്യലാഭത്തിനോ സ്വർത്ഥ താല്പര്യത്തിനോ വേണ്ടി സത്യത്തെ വളച്ചൊടിക്കുന്നവർക്ക് ഒരു പേടിസ്വപ്നം തന്നെയാണ് അലിയാർ ഉസ്താദ്
സ്വർഗം വേണ്ടങ്കിൽ തനിക്കൊരു ചാണകകുഴി ഉണ്ടാക്കി തരാം
ഹദീസുകളിൽ ഉള്ള തെറ്റുകൾ തിരുത്തപ്പെടേണ്ടതല്ലേ ഉസ്താദ് അതിൽ പണ്ഡിതന്മാർക്കിടയിൽ തന്നെ തർക്കം ഉണ്ടല്ലോ
അതിൽ താൻ വിഷമിക്കേണ്ട
ഇസ്ലാമിൽ ഒന്നാം പ്രമാണം, ഖുർആൻ തന്നെയാണ് 👍എന്നാൽ അതിൽ പറഞ്ഞു തരുന്നത് , കാര്യങ്ങൾ, അത് പ്രവർത്തിഗമായി, കാണിച്ചും, പറഞ്ഞു തരാനും മുഹമ്മദ് n. S. അള്ളാഹു നിയോഗിച്ചു അതിനാണ് ഹഡീസ് എന്ന് പറഞ്ഞു വരുന്നദ് 👍
ഉസ്താദിൻറെ സ്വർഗ്ഗത്തിലെ വിഭവങ്ങളെക്കുറിച്ച് ഒന്ന് വിശദമായി പറയൂ ഉസ്താദ്
അലിയാർ ഉസ്താദും അനിൽ മുഹമ്മദും ഒരുമിച്ച് ഒരുമയോടെ!
th-cam.com/video/nqhbo_f1wLQ/w-d-xo.html
എല്ലാ കള്ള ഹദീസും നിർമ്മിത ഹദീസും പരിശോധിക്കണ
ഗാന്ധിജിക്കും മദർ തെരേസക്കും മാത്രമല്ല ഇവിടെ ഒരാൾക്കും സ്വർഗ്ഗവും ആരും ഇഷ്ടപ്പെടാത്ത നരകവും കിട്ടുന്നില്ല സത്യത്തിൽ ഇതെല്ലാം വെറും മതപരമായ വിഡ്ഡിത്തങ്ങൾ മാത്രമാണ് ജനങ്ങളെ മതങ്ങൾ സ്വർഗ്ഗവും നരകവും കാട്ടി പേടിപ്പെടുത്തി അവരെ മതങ്ങളുടെ ക്രൂരമായ മതിൽ കെട്ടിലാക്കി വഞ്ചിക്കുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജനങ്ങൾ പ്രാകൃത സംസ്കാരമായ മതങ്ങളിൽ വിശ്വസിച്ച് എന്നെന്നേക്കുമായി വിഡ്ഡികളാകുന്നു. മതം ഉപേക്ഷിക്കൂ യഥാർത്ഥ മനുഷ്യരാകു
Adh ariyaa avide എത്തിയാൽ
ഉസ്താദ് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്.. അനിൽ മുഹമ്മദ്‌ന് ഇസ്ലാമിക കാര്യങ്ങളെ പറ്റി ഒന്നും അറിയില്ല.. കുറെ
Buddhiyum vivravum ullavanu.. Vayichal. Manassilaavunnathe ollu Quran...
Moulavi marku noolil ketti irakki koduthittonnum illa padachavan..
Budhi kettavanmar padichitanu shirku paadi nadakkunnathu... Koode oru thale kettum..
പിന്നെ തനിക്കാണോ അറിയുന്നത്.
എല്ലാ മതങ്ങളും ഒന്നല്ല എങ്കിൽ പിന്നെ ഏതെങ്കിലും ഒരു മതത്തിന്റെ പേര് മാത്രം നിലനിൽക്കേണ്ടതല്ലേ എല്ലാ മനുഷ്യരുമാണ് ഒന്ന് എല്ലാ മനുഷ്യർക്കും എല്ലാ പക്ഷിമൃഗാദികൾക്കും അവകാശപ്പെട്ടതാണീ ഭൂമി
അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്... ദുഹയിൽ ഉൾപെടുത്തുക...
Inshaallah 🤲
തുടുത്ത മാറിടം ഉള്ള തരുണികൾ സ്വർഗ്ഗത്തിൽ കിട്ടും എന്ന പ്രതീക്ഷയിൽ ആകും.
ചേകന്നൂർ രണ്ടു വഖ്ത് നിസ്കാരം കട്ടു. ഒടുവിൽ ചേകന്നൂരിനെ തന്നെ ആരോ കട്ടു. നിസ്കാരം ഇപ്പോഴും അഞ്ചു നേരം നടക്കുന്നുണ്ട്. ചേകന്നൂർ എന്തായി എന്ന് ഒരു പിടുത്തവും ഇല്ല.
Nalla uluppillayma
ഇസ്ലാമിലെആദ്യ മൂന്നു നൂറ്റാണ്ടിലെ ചരിത്രണ്ടളം ഭരണവും അലിയാർ കാസിമിയും മുസ്തഫ മൗലവിയും ഒരു സംവാദം നടത്തിയാൽ കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാണ്
Please here jabra Quran
അണ്ണാറക്കണ്ണൻ പോലും മതം (മദം) പറയുന്നു, (അനിൽ) ഈ കൂതറയുടെ മൂടുതാങ്ങാനും ആളുകളുണ്ടെന്നത് ഖേദകരം. ഉസ്താദിന് അഭിനന്ദനങ്ങൾ.
മുസ്തഫ മൗലവിയെ മുഹമ്മദ് ഈസാ തന്നെ പൊളിച്ചടക്കീട്ടുണ്ട് നേരിട്ട് തന്നെ ......
സർവവേദ സത്യവാദം ഉന്നയിക്കുന്ന മുസ്ഥഫ
ഒരു നാട്യക്കാരൻ .
അദ്ദേഹം മുമ്പ് തൗഹീദ്
പ്രഭാഷകനായിരുന്നു.
അവിടെ നാട്യകലയിൽ സ്ഥാനം നിർണ്ണയിക്കാൻ കഴിയാതെ വന്നപ്പോൾ സ്റ്റേജിൽ നാട്യകല അഭിനയിച്ചാൽ വ്യൂവേർ സ്നെ തന്റെ ഇംഗിതങ്ങളുടെ ഫാൻസ് അസോസിയേഷൻ ലഭിക്കും എന്ന് മനസ്സിലാക്കിയ അദ്ദേഹം
അങ്ങനെ തന്റെ കൂട്ടാളികളോടൊപ്പം നടക്കാൻ തുടങ്ങി അത്രയേ ഉള്ളൂ.
ഇതിന്റെ പിന്നിലും അവസാനം ചെന്നെത്തുക സംഘ്പരിവാരം തന്നെയായിരിക്കും.
Ethra swargam indd actually?
സർവ്വ വേദങ്ങളിലും സത്യമുണ്ട്, അളിയർക്ക്
ഖുർആനികമായി വിവരമില്ല.
ഉസ്താദിന് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് റഹ്മാനി റബ്ബ് കനി അനുഗ്രഹിക്കട്ടെ ആമീൻ. അനിൽ മുഹമ്മദ് ചാനൽ വരുമാനം കൂട്ടുന്നതോടൊപ്പം സർവ്വവിധ വിജ്ഞാനിയാണെന്ന് സ്വയം ചിലപ്പോഴൊക്കെ അങ്ങോട്ട് കരുതുകയാണ് കരുതുകയാണ് കാശ് പോരട്ടെ എന്നായിരിക്കും. കാശിനായുള്ള മനുഷ്യൻറെ ഏതെല്ലാം തരത്തിലുള്ള മരക്ക മറിച്ചിലുകൾ അണ്ഡകടാഹങ്ങളുടെ നാഥനായ വനെ ഒറ്റക്ക്കാണണമെന്ന് ഓർത്താൽ നന്ന്
അലിയാർ ഉസ്താദ് ന് അഭിനന്ദനങ്ങൾ. ആനിലോ അത് ആര്
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
സ്വര്‍ഗ്ഗവും പന്കിട്ടെടുക്കുക വഴി അവിടെയും അശാന്തി പടര്‍ത്തുക ലക്ഷൃം ? എന്തു സ്വര്‍ഗ്ഗം, ഏതു സ്വര്‍ഗ്ഗം ? ഈ ഭൂമിയെ സ്വര്‍ഗ്ഗം ആക്കാന്‍ എല്ലാ വിഭാഗം മത പണ്ഡിതരും ശ്രമിക്കുക.
Today CHRISTIANS knowing what's Islam, who's Muhammad, who's Allahu. there's no need to teach them.
moreover, they will teach you.
yes, they are teaching you.
Praying for all.
You r correct that's why this stage show. And himself satisfied that Christian god defeated by yakobe 🤣. In his imagenation god should like super Star never defeated by any thing. But Bible saying that God willing(ready) to faile because his eternal nature of love
Your are true they are knowing what's Islam th-cam.com/video/8Z6p6FxtxZM/w-d-xo.html
Let christians not teach Muslims who is Allah or prophet. They know it better. Let them stop teaching n exporting immoralities all over the world. That's really challenging God and his messengers like jesus.
മുത്ത് ഒരു സംഭവം ആണ് !!! അത് എനിക്ക് manasillayi
Christians nu pande ariyaam... Islaam is from saitan....
Pakshe avar athu Muslims nodu mukhathunokki paranjittilla...
Pakshe ippol paranju thudangi...
Kaaranam the time has come to tell muslim brothers that ....
If you wish to go to Heaven... believe in JESUS.
കാലിനടിയിലെ മണ്ണ് ഒലിച്ചു തുടങ്ങിയിട്ടും ഡയലോഗിന് യാതൊരു കുറവുമില്ല ഏതാണ്ട് സിപിഎം സമ്മേളനത്തിൽ പാർട്ടി സെക്രട്ടറിയുടെ വീമ്പ് പറച്ചിൽ പോലെയുണ്ട്.
ജീവിച്ചിരിക്കുന്നവർക്കാണ് സ്വർഗ്ഗ० വേണ്ടത്. മരിച്ചവർക്ക് സ്വർഗ്ഗ० കിട്ടിയിട്ടെന്തു കാര്യം. അനുഭവിക്കാൻ കഴിയുമോ
😁ഇസ്ലാമിന്റെ സ്വർഗം എല്ലാർക്കും കൊടുക്കാൻ പറ്റുമോ അതിനെന്താ ന്യായം മണ്ടൻ
അപ്പോൾ ഇപ്പറയുന്ന ഹദീസുകൾ എല്ലാം ശരിയെന്നാണോ പറയുന്നത്
ഹിറാ ഗുഹയിൽ ഖുർആൻ ഇറങ്ങിയ അന്നുമുതൽ അല്ലെങ്കിൽ വിടവാങ്ങൽ ഹജ്ജിന്റെ പ്രസംഗത്തോടുകൂടിയോ ലോകത്തുള്ള സർവ്വ വേദങ്ങളും അപ്രസക്തമായി എന്നാണ് മുസ്ലിങ്ങൾ പൊതുവേ വിശ്വസിച്ചു പോരുന്നത്. അഥവാ മറ്റുള്ളവ എല്ലാം ദുർബലപ്പെട്ടു എന്ന്. ഇത് ശരിയല്ലെന്നും കർമ്മങ്ങളാണ് മനുഷ്യന്റെ മോക്ഷത്തെ തീരുമാനിക്കുന്നത് എന്നും മുസ്തഫ മൗലവി പറയുന്നു. മുസ്തഫ മൗലവിയുടെ അതേ അഭിപ്രായമുള്ള പണ്ഡിതന്മാർ ഇസ്ലാമിൽ കടന്നു പോയിട്ടുണ്ട്. പ്രശസ്ത യൂറോപ്യൻ ചിന്തകനായ മുഹമ്മദ് അസദ് അതിൽ ഉൾപ്പെടുന്നു. ഏതായാലും ചർച്ചകൾ തുടരും. മുസ്ലിം എന്നാൽ ഒരു ജാതിയുടെ പേരല്ല ഒരു നിലപാടിന്റെ പേരാണ് എന്നാണ് അവരുടെ അഭിപ്രായം.
ഇതിൽ അനിൽ മുഹമ്മദ് നെ കുറിച്ച് എന്താ പറഞ്ഞ ത് 😳
അനിൽ മുഹമ്മദിന്റ പിന്നിൽ ജൂതന്മാരുടെ കരങ്ങളാവാം
ഇവിടെ കാസിമി ഉസ്താദ് പറഞ്ഞ ഒരു കാര്യത്തോട് ഞാൻ വിയോജിക്കുന്നു. ഖുർആൻ തന്നെയാണ് പ്രമാണം പ്രവാചകൻ ഇവിടെ വിട്ടേച്ചു പോയിരിക്കുന്നത് ഖുർആൻ തന്നെയാണ്. ഈ ഖുർആനിൽ നിന്നും യാതൊന്നും വിട്ടുകളഞ്ഞിട്ടില്ല എന്ന് ഖുർആൻ തന്നെ പറയുന്നു പിന്നെ ഖുർആൻ ഉപേക്ഷിച്ച് മറ്റെവിടെയാണ് പോകേണ്ടത്. പ്രവാചകന്റെ കാലഘട്ടത്തിന് നൂറ്റാണ്ടുകൾക്ക് ശേഷം എഴുതപ്പെട്ടതാണ് ഈ ഹദീസുകൾ ഇതിൽ പ്രവാചകന്റെ വ്യക്തിത്വത്തെ പച്ചയായി താറടിക്കുന്ന ആയിരക്കണക്കിന് ഹദീസുകൾ ഉണ്ട്. ഖുർആൻ വിരുദ്ധമായ ഹദീസുകൾ. ഖുർആനുമായി യോജിക്കാത്ത ഹദീസുകൾക്ക് ചവറ്റുകൊട്ടയിലാണ് സ്ഥാനം എന്ന് ശൈഖ് അബ്ദുൽ ഖാദർ ജീലാനി അദ്ദേഹത്തിന്റെ ഫതുഹുൽ gybil പറയുന്നുണ്ട്. അതുകൊണ്ട് ഖുർആൻ തന്നെയാണ് ഇവിടെ പ്രമാണം. മനുഷ്യർക്ക് സന്മാർഗദർശനത്തിനുള്ള സകല സംഗതികളും ഖുർആനിലുണ്ട്. ഈ ഖുർആൻ വിട്ടിട്ട് നിങ്ങൾ എന്തിനെയാണ് ഇമാം ആക്കുന്നത് എന്ന് ഖുർആൻ തന്നെ ചോദിക്കുന്നുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടികൾ ആവശ്യമാണ് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്
ഇയാൾക്ക് ഇത്രയും വിവരമില്ലന്ന് ഞാൻ ഇപ്പഴാ
മനസ്സിലാക്കുന്നത്
ഗാന്ധിക്കും തെരസമ്മക്കും സ്വർഗ്ഗവും നരകവും നിശ്ചയിക്കാൻ താങ്കൾ വളർന്നിട്ടില്ല. അതൊക്ക വിട്ടേക്ക് മോനേ.
മദർ തരേസകും ഗഡിജിക്കും ഉസ്താദ് സ്വർഗം കൊടുക്കണ്ട
ഗാന്ധിജിയുടെ സ്വർഗത്തിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത് എന്ന നന്ദി ഉണ്ടായി കോട്ടെ
ഏടോ,ഇത് ഈ ജീവിതത്തിലെ സ്വർഗമല്ല മരിച്ച ശേഷമുള്ള ജീവിതത്തിലെ കാര്യമാണ്
@@anilnair3064 മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന വിശ്വാസം ഒരു മത വിശ്വാസികൾക്കും ഇല്ല.
@@anilnair3064 മനുഷ്യന് മനസിലാകുന്നത് മനസിലാകുന്ന വിധത്തിൽ പറഞ്ഞെന്നെ ഉള്ളു
@@Ashiqdammam
ഹിന്ദു മത വിശ്വാസ പ്രകാരം, പാപ രഹിത ജീവിതം നയിക്കുന്നവർ "ജനന-മരണ" ചക്രത്തിൽ നിന്നും മോക്ഷം പ്രാപിച്ച്, പരബ്രഹ്മത്തിൽ ലയിക്കുന്നു. ..
സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളെ കിട്ടും എന്ന് വിശ്വസിക്കുന്ന "കാമ ഭ്രാന്തന്മാർ" ആണ് ഇസ്ലാം മതം സ്വീകരിക്കുന്നതും, ഇസ്ലാം മതത്തിൽ തുടരുന്നതും.
@@abdurahimanrahiman6867
ഭൂമിയിൽ എത്ര വൃത്തികെട്ട ജീവിതം നയിച്ചാലും, ഖുറാൻ അനുസരിച്ച് ജീവിച്ചാൽ, മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകൾ, വീഞ്ഞ്, പാല്, തേൻ തുടങ്ങിയവ കിട്ടും എന്ന "ഓഫറിൽ" വീഴുന്നവർ ഇസ്ലാം മതത്തിൽ തുടരുകയും, ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുന്നു. മരിച്ചാലും അടങ്ങാത്ത കാമഭ്രാന്ത് എത്ര ലജ്ജാവഹം ആണ്.
ഗാന്ധിജിക്കും, മദർ തെരെസക്കും സ്വർഗം കിട്ടുമെന്നോ, ഇല്ലായെന്നോ നമുക്ക് ഇവിടെ വിധി പാസ്സാക്കാൻ പറ്റില്ല.. അതൊക്കെ തീരുമാനിക്കേണ്ടത് നമ്മൾ അല്ല.......
ആദ്യം സ്വർഗ്ഗമുണ്ടെന്ന വിശ്വാസം വേണം,,, പിന്നെ മുസ്ലിംകൾക്കുള്ള സ്വർഗത്തിൽ മറ്റു മതസ്ഥർ പോകാൻ തയ്യാറാകുമോ,,,, കുറേ ചിന്ദിക്കണം
വേണ്ടാത്ത വർക്ക് നിർബന്ധിച്ചു കൊടുക്കേണ്ട വല്ല ആവശ്യ വുമുണ്ടോ ?
മരിക്കാൻ നേരം രാം രാം എന്ന് വിളിച്ചാൽ 😂
ഒരാളുടെ സഹോദരി സ്ത്രീയാണ് ഭാര്യയും സ്ത്രീയാണ് മകളും സ്ത്രീയാണ് എല്ലാവരോടും ഒരു പോലെയാണോ അദ്ദേഹം പെരുമാറേണ്ടത്. എല്ലാ സ്ത്രീകളും ഒരു പോലെയാണ് എന്ന് പറയുന്നത് പോലെ യാണ് എല്ലാ മതങ്ങളും ഒരുപോലെയാണ് എന്ന് പറയുന്നത്
Wonderful speech
ധാർമികത എന്താണെന്നറിയാത്തവർ തന്നെ ഇത് പറയണം!
ഇവൻ ഈ അലിയാർ കാളിയാർ, ഹാരിസൺ എസ്റ്റേറ്റിന്റെ പുറമ്പോക്കിൽ കിടന്നപ്പോൾ, ക്രിസ്ത്യാനികളുടെ വീടിന്റെ പിന്നാമ്പുറത്ത് ചാവാലിപ്പട്ടിയെപ്പോലെ അല്പം കഞ്ഞിവെള്ളത്തിനായി കാത്തു കിടന്നപ്പോൾ ഇവർ എത്ര ശൗര്യം ഉണ്ടായിരുന്നില്ല.
ഉസ്താദേ... ഇന്ത്യ എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളുന്ന ഒരു രാജ്യമാണ്... ഇനിയും ഒരുപാട് വരും... അവർ അവരുടെ വഴിക്ക് പോകട്ടെ...
ഹിന്ദു മത വിശ്വാസത്തെ, ക്രിസ്തു മതത്തെ, മറ്റു ഏത് മതത്തെയും യുക്തി വാദത്തെയും ഇസ്ലാം അംഗീകരിക്കില്ല... മറിച്ചു ഇവയിൽ ഉള്ള മനുഷ്യരെ ഒരാളെയും ഇസ്ലാം അവഗണിക്കുന്നില്ല.. മാത്രമല്ല ഒരു മത വിശ്വാസത്തെയും തകർക്കണ്മെന്നും ഇസ്ലാം പറയുന്നില്ല.. അവർക്ക് അവരുടെ വഴി....
തകർക്കലല്ല ലക്ഷ്യം. മറിച്ച് ഇസ്ലാമിൽ നിന്ന് ധാരാളം ആളുകൾ തെറ്റിദ്ധരിച്ചു കൊണ്ട് അവരുടെ കൂടെ പോകുന്നുണ്ട്. അവരെ നമ്മൾ വേണ്ടേ പറഞ്ഞു മനസിലാക്കി കൊടുക്കാൻ. ഒരു ജൂതന്റെ മയ്യിത്ത് കൊണ്ടുപോയപ്പോൾ ഞാൻ ജീവിച്ചിരിക്കെ ഒരാൾ നരഗത്തിലേക് പോകുന്നുവല്ലോ എന്ന് വിഷമത്തോടെ പറയുകയും ചെയ്ത ആ പ്രവാചകന്റെ അനുയായികളല്ലേ നമ്മൾ. നമ്മളും ലോകത്തുള്ള മുഴുവൻ ജനങ്ങളും നരകത്തിൽ നിന്ന് രക്ഷപ്പെടണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനായി നമ്മൾ നമ്മെ കൊണ്ട് കഴിയുന്ന നിലയിൽ ആരുടേയും മതത്തെ ആക്ഷേപിക്കാതെയും ആരെയും വേദനിപ്പിക്കാതെയും പരിശ്രമിക്കണം. അതാണ് ഇവിടെ ഉസ്താദ് ചെയ്തത്.
രണ്ടു പൊട്ടന്മാർ അങ്ങോട്ടും ഇങ്ങോട്ടും അടി കൂടിയാൽ ആര് ജയിക്കാനാ 😂😂😂
മുറിവൈദ്യന്മാർ ആണ് പിന്നീട് നിരീശ്വരവാദികളായി തീരുന്നത്
അൽ ഹറം ദുലില്ലാ ഉസ്ഥാതിന്റെ പ്രബോ ഷണം അളാ അനുഗ്രഹിക്കണേ
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
ഖുര്‍ആന്‍ മാത്രമാണ് ഇസ്ലാമിക പ്രമാണം തെളിവ് എന്ന് പറയുന്ന ജനങ്ങളോട് പറയെട്ടെ നിങ്ങള്‍ പറയുന്ന ഖുര്‍ആനില്‍ തന്നെ പറയുന്നത് മുഹമ്മദ് നബി എന്താണോ മതപരമായി കൊണ്ട് വന്ന് പറഞ്ഞത് അത് നിങ്ങളും സത്യമായി സ്വീകരിക്കുക .. നിങ്ങളും അളളാഹുവിനെ അനുസരിക്കുക .. റസൂല്‍ പറഞ്ഞതും അനുസരിക്കുക..
നിങ്ങളും അളളാഹു പറഞ്ഞതും റസൂല്‍ പറഞ്ഞതും അനുസരിക്കുക.. എന്നാല്‍ നിങ്ങളും സ്വര്‍ഗത്തില്‍ പ്രവേശിക്കും
ഇസ്‌ലാമിന്റെ സ്വർഗ്ഗം ആണ് യഥാർത്ഥ നരകം എന്നുള്ള സത്യം ഇവരോട് ആരുപറയും
സ്വർഗ്ഗത്തിന്റെ താക്കോൽ അല്ലാഹു ഒരു ഗാസിമിയുടെയും കയ്യിൽ കൊടുത്തിട്ടില്ല ആര് സ്വർഗത്തിൽ പോകും നരകത്തിൽ പോകും അതു അല്ലാഹു മാത്രം എടുക്കുന്ന തീരുമാനമല്ലേ ഇതറിയാതെ ആണോ ഈ വക വിവരക്കേട് വിളിച്ചു പറയുന്നേ ഞാൻ കരുതി നിങ്ങളെങ്കിലും ഇച്ചിരി വെളിവുള്ള ആള് ആയിരിക്കും എന്നാണ്
Very good ❤❤❤👍👌
ഇത് ശ്രവിക്കാൻ ഉള്ള യോഗ്യത എങ്കിലും നേടിയിട്ട് ശ്രവിക്കുക. മുസ്ലിങ്ങളുടെ കയ്യിൽ ആർക്കും കൊടുക്കാനായി സ്വർഗത്തിലേക്കുള്ള പാസ്സ് ഏല്പിച്ചിട്ടില്ല എന്നാണ് ഈ പ്രഭാഷണം പറയുന്നത്. പിന്നെ മുസ്ലിങ്ങടെ സ്വർഗത്തിലേക്ക് തള്ളി കേറാൻ ആരും ശ്രമിച്ചിട്ട് കാര്യമില്ല എന്നും. ഓരോരുത്തരും അവരവർക്കു ഇഷ്ടപ്പെട്ട വിശ്വസിക്കുന്ന സ്വർഗത്തിൽ പൊയ്ക്കോട്ടേ എന്ന തികച്ചും ന്യായമായ ജനാധിപത്യ മതേതര തത്വം ആണ് പറയുന്നത്
അല്ലെങ്കിലും ഇയാളൊക്കെ ആരാ...
Alla who?
@@ratheeshrana143 ഷഫീനയുടെ കിണ്ടി നക്കി നടക്കുന്ന നിനക്ക് ഇവിടെന്തു കാര്യം ഇതു കോഴിക്കൂടല്ല
Sathyam thurannu parayunna.. Usthathinu... Deergaayus nalki anugrahikumaaraakatteee....ameen
എന്റെ മതം
വലുതാണ്
നല്ലതാണ്
എന്നൊക്കെ
പറയാം
പക്ഷെ
മറ്റുള്ള മതങ്ങൾ
ശരിയല്ല എന്ന്
പറയരുത്
അതിന്
അവകാശമില്ല
Usthadin Allahu arogyathodayulla deergayuss nalgattay aameen yaarabbal aalameen
One question. Pls
സുറത്ത്നൂഹ്_ഒന്ന് ജനങ്ങൾ ക്ക് മുന്നിൽ അവതരിപ്പിക്കാമോ?
ഇന്റർനെറ്റിൽ മലയാള പരിഭാഷ ലഭ്യമാണ് . വായിച്ചാൽ പൊള്ളത്തരങ്ങൾ മനസ്സിലാക്കാം , ബുദ്ധിയുള്ളവന് . ആറാം നൂറ്റാണ്ടിലെ ആൾ ദൈവത്തിൽ പേക്കുത്തുകൾ മാത്രം.!!!
@@സത്യംസത്യമായി നീ ഇൻ്റർനെറ്റ് നോക്കിയിരുന്നോ അതിൽ പറയുന്നതല്ലേ നിനക്ക് സത്യവേധം ആതികാരികമയിട്ടുള്ളത് കാണ് എന്നിട്ട് പറയൂ
സർവ്വമത സത്യവാദം ഖുർആനിനെ അതേപടി തള്ളിക്കളയൽ ആണ്. തുല്യമായ മറ്റൊരു വാദം ആണ് നബിദിന വാദം.
മുസ്തഫ സർവ്വ മത സത്യവാദം ശരിയാവുകയില്ല എന്ന് ഈ സാഹിബ് ശരിക്ക് പഠിപ്പിച്ചു വിട്ടതാണ് പക്ഷേ ഈ മുസ്തഫ മൗലവി എന്ന് പറയുന്ന കള്ളൻ ഒരു മുനാഫിക് ആണ് അവൻ യുക്തി വാദത്തിലേക്ക് പോകാതെ ഇസ്ലാമിൽ തന്നെ ഇസ്ലാം അത് എന്താണെന്ന് അറിയാത്ത കുറേ മന്ദബുദ്ധിയും മറ്റു മതങ്ങളിൽ യുക്തിവാദത്തിനും ഉള്ള കുറെ ആളുകളെ ഉൾപ്പെടുത്തി ഒരു സംഘടനയുണ്ടാക്കി ഇരിക്കണം അവന് പൈസ വേണം നേതാവ് ആയിരിക്കണം എന്ന് മാത്രം ഉള്ളൂ
തമ്മിൽ മത്സരവും വേണ്ട; അനിൽ സാർ സാമുദായിക കാഴ്ചപ്പാട് പറയുകയും വേണ്ട എന്ന ശാഠ്യം നിങ്ങളുടെ ഫാൻസ് മാത്രം അനുസരിച്ചേക്കാം
Thaniku thonnunna samoohika view alla islaminte view....nirthikoode Anil sir....
@@AbdulSalam-xn1ow Than ithra valiya arivum(bhouthikamaayum vene) vaaksaamardhyavum ulla aalu aanenkil swanthamaayi oru channel thudangoo. Moyilyankkale maathram thannepolullavar kettoloo.
മുഹമ്മദ് നിഷ്പക്ഷ നിലപാട് അത് മാത്രം പറയുന്ന തന്നെ നല്ലത് ഇസ്ലാമിനെ പറ്റി അറിയുന്നവർ ഇസ്ലാമിനെ പറ്റി പറയട്ടെ മുഹമ്മദ് പറയണ്ട കാര്യമില്ല
@@kutteezzzvlog278 ഡോ. അനിൽ മുഹമ്മദിന് ഇസ്ലാമിനെക്കുറിച്ചു യൂട്യൂബിൽ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് കേൾക്കുന്നവരുണ്ട്. നൗഷാദ് ബാഖവിക്കും കബീർ ബാഖവിക്കും സിംസാർ ഹുദവിക്കും അലിയാർ ഖാസിമിക്കും കുമ്മനം അസ്ഹരിക്കും അലക്സാണ്ടർ ജേക്കബ് ഐ പി എസിനും എം എം അക്ബറിനും സിറാജുദ്ധീൻ അൽ ഖാസിമിക്കും ഡോ. അബ്ദുസ്സമദ് സമദാനിക്കും ഹുസ്സൈൻ സലഫിക്കും ഹാരിസ് മദനിക്കും ഇസ്ലാമിനെക്കുറിച്ചു തങ്ങളുടെ കാഴ്ചപ്പാട് പറയാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അനിലിനും ഞങ്ങളോട് പറയാം.
Super👌
ഇന്ത്യൻ സാഹചര്യത്തിൽ ജീവിക്കുന്ന എല്ലാവരും എല്ലാവരെയും മാനിക്കുക: നിങ്ങളാരും ആർക്കും സ്വർഗ്ഗം നൽകരുത്: അവർ ജീവിച്ചത് തന്നെ മാതൃക പരമായാണ്: പിന്നെ പലർക്കും പലതരത്തിലുള്ള 'സ്വർഗ്ഗം: മൂണ്ഡ വിശ്വാസം
സ്വര്‍ഗ്ഗം ആര്‍ക്ക് എന്ന് വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്..
@@mynameismaximus3624 നിര്‍വ്വചനത്തിന്‍റെ പരിധിയില്‍ അവര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ കിട്ടും,അല്ലെങ്കില്‍ കിട്ടില്ല..
@@mynameismaximus3624 ഇതാണ് ആ നിര്‍വ്വചനം, ``ആര് സത്യവിശ്വാസം കെെകൊള്ളുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുവോ?അവര്‍ക്കുള്ളതാണ് സ്വര്‍ഗ്ഗം''
@@mohammedsaleemsha9847 ഓരോരുത്തരുടെയും സത്യവിശ്വാസം മറ്റുള്ളവർക്ക് സത്യമാകണമെന്നില്ലല്ലോ
@@muneerm3116 സത്യം ഒന്നേ ഉണ്ടാവുകയുള്ളൂ....പലതുണ്ടാവില്ല...അത് കണ്ടുപിടിച്ച് അംഗീകരിക്കുക എന്നതാണ് മനുഷ്യന്‍റെ കടമ...
തനിക്കും തന്റെ മുമ്പിലിരിക്കുന്നവർക്കും മോക്ഷം ലഭിക്കുമെന്ന് തനിക്ക് പറയാൻ കഴിയുമോ മൗലവി... അവസാനം ലാഇലാഹ ഇല്ലല്ലാഹ് പറയുമ്പോഴല്ലേ അതിന് അർഹത ലഭിക്കുകയുള്ളൂ അങ്ങനെ ചരിത്രത്തിൽ ആരെങ്കിലും പറയാറുണ്ടോ പ്രത്യേകിച്ചും മൗലവിമാർ ചൊല്ലി മരിച്ച ചരിത്രം ഈയടുത്തകാലത്ത് എന്നെങ്കിലും ഉണ്ടോ....
Vahabisam islaamine palarkkum ottukoduthu
എന്തിന് അങ്ങനെ പറയണം
Ella moulavimarum marikkunna samayath ningal aduthundavarundo .chollunnath kelkkan
@@MohammedAli-um4fg അവർ സമൂഹത്തിൽ ഏറ്റവും നറിക്കെട്ടവർ ആണ്.. കാരണം ദീൻ കാശിന് വിൽക്കുന്നവരാ...അലിയാർ മൗലവി അടക്കം ഖുതുബ ഓതുന്നത്,നിസ്ക്കരിക്കുന്നത് .. എല്ലാം ശമ്പളത്തിനാ....
ഈ സ്വർഗം ആർക്കെങ്കിലും കിട്ടിയതായി വല്ല അറിവും ഉണ്ടോ...?? 😃😃😃
പൊട്ടന്മാരെ അനിൽ മുഹമ്മദ് അയാളെ കൊണ്ടുവന്നു ശെരിയാണ് പക്ഷെ എന്താണ് ചോദിച്ചഡ് സർവ വേദ സത്യ വാതമാണോ? അല്ല.. ആയിഷ ബീബി യുടെ വിവാഹ പ്രായത്തെ കുറിച്ച... ആ കാര്യം മാത്രമാണ് അനിൽ സംസാരിച്ചേ അതിനെ കുറിച്ച് പറ.
മുസ്ലിം രാജ്യങ്ങളിൽ നാസ്തികത കൂടുന്നു
Buddi ulla alkar eh Comody logicless story onnum viswasikoola ..
സത്യത്തിനെ കണ്ണടച്ച് എത്ര കാലം ഇരുട്ടാക്കും
@@KRP-y7y ninakku engine kitti ഈ bhuthhi..
മാഷാഅല്ലാഹ്
മുസ്ലിയരെ കാൾ നന്നായി അനിൽ ചില കാര്യങ്ങളിൽ മുസ്ലിം കളുടെ ശത്രുക്കളെ നേരിടുന്നുണ്ട്...
Are there so many heavens ? One for muslims, one for jews, one for hindus, one for christians or one for every other religion?
അലിയാർ മൗലവിയെപോലെ വിക്തമായി വിശദീകരിച്ചു കൊടുക്കാൻ മാറ്റർക്കും പറ്റില്ല അതും തിരിച്ചു ചോദിക്കാൻ ഒന്നുമില്ലഅംഗീകരിച്ചേ പറ്റൂ
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
നിക്ശ്പക്ഷമായി അയാൾ ഹദീസ് വെച്ച് പറഞ്ഞ ഒ)രോ കാരിത്തിനും മറുപടി പറയുക. സാധാരണ മെയ്യാക്കൻ മാർ പറയുപ്പോലെ വിശയത്തിൽ നിന്നും മാറി കാട് അടച്ച് വെടി വെച്ചാൽ ഇവിടെ യുക്തി വാതികൾ ഉണ്ടാക്കാനെ സഹായിക്കു.
ഉസ്താദ് .ഇവനേ..... പൊട്ടൻ
പിന്നേ മദ്രസ പൊട്ടന്മാരേ പറ്റി പറയണ്ടല്ലോ.
ഭൂമി പരന്നത്. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതും
നോക്കിയിരി ക്യാണ് മുറിയൻമ്മാർ.കഷ്ട്ടം
അലിയാർ ഉസ്താദ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.
സർവ്വ മത സത്യവാദം സത്യ സന്തമാണ് ഏക മത സത്യവാദം സത്യ വിരുദ്ധമാണ് എന്ന വാദ ഗതിയായി ജൂത മതം വിട്ടു നാസ്തിക വർഗത്തെ നയിക്കുന്ന റീചാർഡ് ഡോക്കിൻസും സർവ്വ മത സത്യ വാദമായി വന്നിരുന്നത്
വെത്യസ്ത മതങ്ങളിലേ ദൈവങ്ങൾ എല്ലാം വിവര ദോഷമാണ്, എന്നാൽ വിവര ദോഷത്തിലൂടെ വന്ന വെത്യസ്ത മതങ്ങളിലേ ദൈവൾ സത്യമാണെന്ന് വിശ്വസിക്കുകയാണെങ്കിൽ എല്ലാ ദൈവങ്ങളേയും സത്യമായി കാണേണ്ടി വരും ഇല്ലെങ്കിൽ ഒറ്റ ദൈവങ്ങളെയും വിശ്വസിക്കാൻ കൊള്ളത്തതാണ് എന്ന വാദഗതിയിലൂടെ സർവ്വ മത സത്യവാദമായി വന്ന വിവരത്തിന്റെ മുടി ചൂടാ മന്നനായി വന്ന സാത്താനാണ് റിച്ചാർഡ് ഡോക്കിൻസ്
എടോ അനിൽ മുഹമ്മദ്
നിനക്ക് ഖുർആൻ
തെറ്റില്ലാതെ ഓതാൻ
കഴിയാത്ത നിനക്ക്
എന്തിനാ. നീ
പാവങ്ങളെ
തെറ്റി ദ്ദ രി പ്പിക്കുന്നത്
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു
Mother does not require devils heaven
ആര് അഭിപ്രായം പറയണമെന്ന് തീരുമാനിക്കാൻ ഇയാൾ ആരാണ്? തന്റെടമുള്ളവർ പ്രതികരിക്കും. അനിൽ മുഹമ്മതിന് അഭിവാദ്യങ്ങൾ 🌹
ആരാ എന്താ ആണൊ
Masha Allah 🎉
അലിയാർ കസ്മിക്ക്
കളവുകൾ പറയുന്നതിന്
അവാർഡ് കൊടുക്കണം.
he is very brilliant usthada Allah akbar
👍mashaallah 🤔😔,,,,, 👌,,,,,,,,, 🤲,,,,,,,,, 🤝