രണ്ടുവരി പാടുമോ എന്ന് തങ്ങൾ; ആയിക്കോട്ടെ എന്ന് മാർക്കോസ് : ഒപ്പം മനസ്സ് തുറന്ന സംസാരവും | IUML
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- സയ്യിദ് സാദിഖലി തങ്ങളുടെ സുഹൃദ് സദസ്സിൽ ഗായകൻ കെ.ജി മാർക്കോസ് സംസാരിക്കുന്നു ; എറണാകുളത്ത് #eranakulam
"അതിജീനത്തിന്റെ ഹൃദയതാളം "
ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
#Indialive #IndiliveChannel
Facebook:
/ indialive123
Instagram :
...
TH-cam :
/ indialivechannel
...............................................................
ഈ സൗഹാർദ്ദം എന്നും നിലനിൽകട്ടെ😍
ഹഹഹഹഹ അത് മക്കൻ സൂറത്ത് കാലഹരണപ്പെട്ടതുപോലെയാണ് .😂😂😂😂😂
@@selvinmathew2345 നിന്റെയൊന്നും കടി തീരൂല
Aameen
@@selvinmathew2345 സങ്കികളുടെ ആട്ടും തുപ്പും കേൾക്കുന്നത് നിന്നെപ്പോലുള്ളവർക്ക് ഒരു ലഹരിയാണ് സൗഹാർദ്ധം എന്നത് മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാ വന്യജീവികൾക്ക് സൗഹാർദ്ധം പറഞ്ഞിട്ടില്ല അതാണ് എപ്പോഴും അവ കടിച്ച് കീറുന്നത് അതാണ് സൗഹാർദ്ധത്തേക്കുറിച്ച് പറയുമ്പോ നിനക്കൊക്കെ കുരു പൊട്ടുന്നത്
ആമീൻ 🤲
മാർക്കോസ് സാറെ അങ്ങേക്ക് ദൈവം ആയുർ ആരോഗ്യം നൽകുമാറാകട്ടെ
Aaameeen
താങ്ക്സ്
ആമീൻ
Aameen
Aameen
45 വർഷങ്ങൾക്ക് ഇപ്പുറവും ഒരു കുറവുമില്ല... അതിമനോഹരമായ ആലാപനം എപ്പോൾ കേട്ടാലും അറിയാതെ കണ്ണ് നിറയാറുണ്ട്... 🥺❣️
555
@@kunharmukannatti9476 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiijiiiiiiiiiiiiiiiiiiiiiijiiiiiiiiiiiiiijjjiiijjjiiiijiiiiiiiiiiiiiiijiiiiiiiiiiiiiiiiiiiiiiiiiiiijiiiikkkkkiiiikkiiiiiiiiiimm
ശരിയാ
@@majeedthaikandy6287
دم دوام الدهرداءم الحضور والشهود ،
دمت في جنات وصل حالة الابدال دال،
سل سبيلا سار فيه سيدالسادات سر ،
سلسبيلا تسقي في الحالات كالسلسال سأل.
محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.
ഇതിലും 28 അറബി ഭാഷയിലെ എല്ലാ അക്ഷങ്ങളും ഉണ്ട്.
അന്നും ഇന്നും മാർക്കോസ് ഭായി സൂപ്പർ ആണ് അദ്ദേഹത്തിനു പകരം മറ്റൊരാളും ഇല്ല 👌👌👍🌹
ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ കെസ്റ്റർ തന്നെ ആണ് ഗാന ഗന്ദ്രവൻ
അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യൻ 👍👍
എത്രയോ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന കേരളത്തിന്റെ സ്വന്തം മുത്താണ് മാർകോസേട്ടൻ...
ഒരു അഹങ്കാരമോ ജാടയോ ഇല്ലാതെ അതു പോലെ എല്ലാ മതത്തേയും ഒരു പാട് ബഹുമാനിച്ചു ഗാനങ്ങൾ പാടിയ പാട്ടുകളൊക്കെ ഒട്ടു മിക്കതും സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
അതു പോലെ കേൾക്കാനും എല്ലാവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഗാനങ്ങൾ ആയിരുന്നു ചേട്ടന്റേതു .
അന്നും ഇന്നും ആസ്വദിക്കുന്ന എത്രയോ പേരുണ്ട് .
അവാർഡുകളും പുരസ്കാരങ്ങളും വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചില്ലെകിലും നമ്മുടെയൊക്കെ സ്വന്തം ഹൃദയത്തിൽ എന്നും ഒന്നാം സ്ഥാനത്തു തന്നെയാണ് മാർകോസേട്ടൻ.അതിൽപരം എന്താണ് വേണ്ടതു.
ഒരിക്കലും മറക്കാനാവാത്ത ഹിന്ദു ക്രിസ്തീയ മുസ്ലിം ഭക്തി ഗാനങ്ങൾ പാടിയ മാർകോസേട്ടനു എല്ലാ വിധ ആശംകളും ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനകളും
❤️❤️❤️❤️❤️
ആരൊക്കെയോ മനഃപൂർവം ചവിട്ടി അമർത്തിയത് കൊണ്ട് കൂടുതൽ അവസരം കിട്ടാതെ പോയ നല്ലൊരു ശബ്ദത്തിന്റെ ഉടമ
മറ്റാരുമല്ല ബ്രോ, യേശു ദാസ് തന്നെയാണ്,ചവിട്ടി താഴ്ത്തിയത്.
@@AbdulHameed-fh8tk അറിയാം അത് മാർക്കോസ് തന്നെ ഒരു ഇന്റർവ്യൂ പറയുന്നുണ്ട്
അതെ
യേശുദാസിനെ അനുകരിച്ചത് കൊണ്ടാണ് ഇദ്ദേഹത്തിന് അവസരങ്ങൾ കിട്ടാതെ പോയത്. ഇപ്പോഴും അങ്ങിനെ തന്നെ ആ ഡ്രസ്സ് വാച്ച് ചെരുപ്പ് എല്ലാം അങ്ങിനെ തന്നെ പിന്നെ സംസാരവും എന്തായാലും മാപ്പിളപ്പാട്ട് ഈ ഗായകൻ പാടിയാൽ പ്രത്യേക സുഖമാണ് കേൾക്കാൻ.
ഇയാളെ ചവിട്ടി താതിയ യൂദാസ് യേശുദാസ്
Markose ഇഷ്ട്ടം. 🥰🌹❤. ജാടയില്ലാത്ത, വർഗീയതയില്ലാത്ത കലാകാരൻ.
മാപ്പിളപ്പാട്ടുകാരിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള പാട്ടുകാരൻ (എന്റെ കുട്ടികാലവും 80തുകൾ ആയിരുന്നു )
*എന്താ പറയാ എത്ര മനോഹരം ഈ ശബ്ദം പടച്ചോനെ എന്നും നീ നിലനിർത്തി കൊടുക്കണേ *❤️🌹❤️*
എല്ലാരും ഒരുമിച്ച് ഒരു വേദിയിൽ ഇരിക്കുന്നത് കാണാൻ എന്ത് രസം 👍🏻👍🏻👍🏻🌹
തങ്ങൾ ഇഷ്ടം 🥰🥰🥰
😍😘😘
❤️👍
എല്ലാം നാടകം
എനിക്ക് ഇഷ്ടപ്പെട്ട വിരലിലെണ്ണാവുന്ന ഗായകരിൽ മുൻനിരയിലാണ് മാർക്കോസ് അടിപൊളി മാപ്പിളപ്പാട്ട്
മുഹമ്മദ് നബി (സ) യുടെ മത സൗഹാർദ്ദം അറിയണമെങ്കിൽ പാണക്കാട്ട് തങ്ങൻമാരുടെ മത സ്നേഹം കണ്ടാൽ മതി, നബി മുസ്ലിമിന് മാത്രമായി അല്ല അള്ളാഹു അയച്ചത് ലേകജനങ്ങളുടെ നബിയായിട്ടാണ്😊
അത് കൊണ്ട് നമ്മൾ എല്ലാവരും ഒന്നാണ്
Mashallah
Correct നബിയെ അള്ളാഹു അയച്ചദ് ലോക ജനതക്ക് വേണ്ടി തന്നെയാണ്.
Vama arsalnaka illa rahmathan lil aalameen (quraan )
👍👍👍👍
ഒരു ക്രൈസ്തവ സാഹോധരൻ വളരെ ഹൃദ്യമായി മാപ്പിള പാട്ട് പാടുന്നു.അത് ആസ്വദിച്ച് ക്രൈസ്തവ ഹൈന്ദവ,മുസ്ലിം,നേതാക്കളും പണ്ടിതതൻമാരും,നാടിൻ്റെ സാമൂഹിക,സാംസ്കാരിക, വൈഞാനിക രംഗത്ത് സ്വാധീനം അർപ്പിച്ച വ്യക്തിത്വങ്ങൾ ഒരേ മനസ്സോടെ ഇരിക്കുന്നു.മനസ്സും,കണ്ണും കുളിരനിയുന്ന കാഴ്ച.നാം മലയാളികൾ ഇന്നും ഇത് അനുഭവിക്കുന്നു.അഭിമാനം,സന്തോഷം,നീണ്ട കാലം നില നിൽക്കട്ടെ..മനസ്സിൽ വെറുപ്പ് ഉണ്ടക്കുന്നവരേ അകറ്റി നിർത്തണം..അനുമോദനങ്ങൾ....
Feeling proud moment. This is the way christian, Muslim and Hindus love each other.
God bless you all.
Bless Markose Sir !
കേരളം വർഗീയ ചേരി തിരിവിലേക്ക് നീങ്ങിയ... അല്ലെങ്കിൽ നീങ്ങിപ്പോകുമോ എന്ന് തോന്നിയ സമയം എല്ലാം പാണക്കാട് കുടുംബം ഇടപെട്ട് അത് പരിഹരിച്ചിട്ടുണ്ട്...
നിലവിൽ അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ സമയോചിതമായി ഇങ്ങനെ ഒരു ഒറ്റക്കെട്ട് സംഗമം തീർത്ത പാണക്കാട് തങ്ങളെയും... ഈ പരിപാടി യിലേക്ക് സഹകരിച്ച എല്ലാ മത അനുഭാവി കളെയും... മനസ്സ് കൊണ്ട് സപ്പോർട്ട് ചെയ്ത നല്ല മനസിന്റെ ഉടമകളെയും അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
ഇത് പോലെ ഒരുമിച്ച് ജീവിച്ചാൽ ആർക്കാണ് നഷ്ടം... ആർക്കും നഷ്ടം വരാൻ ഇല്ല... ആർക്കാണ് നേട്ടം... എല്ലാവർക്കും ഒരുപോലെ ഗുണം എന്നല്ലാതെ പ്രത്യേകിച്ച് ആർക്കേലും മാത്രം വല്ല നേട്ടവും ഉണ്ടോ... ഇല്ല.....
എന്തൊരു രസമായിരുന്നു പഴയ കാല ജീവിതം ഒക്കെ... ഈ സോഷ്യൽ മീഡിയ യും സൗകര്യവും വന്നതിന് ശേഷം ആണ് ഇത്തരത്തിൽ മനസ്സ് ജീർണിച്ചത് എന്നത് ഒരു സത്യം ആണ്...
എല്ലാവരുടെയും ചിന്താഗതി ഇതുപോലെയൊക്കെ തന്നെയാണ് സുഹൃത്തേ പക്ഷെ കുറച്ചുപേരുടെ കൊള്ളരുതായ്മ എല്ലാവരുടെയും മനസ്സമാധാനം തകർക്കുന്നു..
സത്യം .എന്തിനാണ് മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്നത്? ആർക്ക് എന്തു നേട്ടം?
മതത്തിൻ പേരിൽ. നമ്മൾ തമ്മിലടിക്കരുത്. . . എല്ലാവരും ഒരുമിക്കുന്ന പരിപാടികൾ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്..kp..poothavanm❤❤❤❤.
ഞാൻ കൂടുതൽ ശ്രദ്ധിക്കുന്ന ഏക ഗായകൻ കെജി മാർക്കോസ് മാത്രം.
Good voice
Good pronunciation
Good feeling 👌🎼🌹
Mashaallh
മാർക്കോസിൻ്റ നാട്ടുകാരനാണ് ഞാൻ . ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും ജാതിപരമായ വേർതിരിവോ അസഹിഷ്ണുതയോ എനിയ്ക്കനുഭവപ്പെട്ടിട്ടില്ല. കാരണം എല്ലാവരും പരസ്പരം അറിയുന്നവരാണ്.
അല്ലെങ്കിലും മനുഷ്യരിൽ ഭൂരിഭാഗം പേരും നല്ലവരും സൗഹൃദം ആഗ്രഹിക്കുന്നവരുമാണ്. മതം കൊണ്ട് പണമുണ്ടാക്കുന്നവരാണ് കുഴപ്പം ഉണ്ടാക്കുന്നത്
നിങ്ങൾ വീണ്ടും അത് നില നിർത്താൻ ശ്രമിക്കുക.
എല്ലായിടത്തും അങ്ങിനെ തന്നെ .കയ്യിൽ ഉള്ള മൊബൈലിൽ മാത്രമേ എനിക്ക് വർഗീയതയും അസഹിഷ്ണുതയും അനുഭവം ഉള്ളു അതിൽ നിന്ന് പുറത്തിറങ്ങി ഭൂമിയിലേക്ക് ഇറങ്ങിയാൽ ഇതൊന്നും ഇല്ല .സോഷ്യൽ മീഡിയയും രാഷ്ട്രീയക്കാരുടെ വോട്ടിന് വേണ്ടി ഉള്ള ട്രിപ്പീസ് കളിയും ആണ് സമൂഹത്തിൽ ശരിക്കും വർഗീയത ഉണ്ടാക്കുന്നത്
😍👍👍
Bhagyam cheytha nattukar
ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്ന പരിപാടി. അകന്നുപോയ ഹൃദയങ്ങളെ കൂട്ടിയിണക്കാൻ ഇതുപോലുള്ള കൂടിച്ചേരലുകൾ ഒരു പാട് സഹായകരമാവും.അഭിനന്ദനങ്ങൾ 💞💞💞
മാർക്കോസിന്റെ ശബ്ദം ഇപ്പോഴും കേൾക്കാൻ എന്ത് സുഖമാണ്
മാർക്കോസേട്ടന്റെ പാട്ടുകൾ അന്നും ഇന്നും കേട്ടിരുന്നുപോകും super 👍🌷🌷
ഈ സൗഹാർദ്ദം എന്നും നിലനിർത്തണേ
ഒരു പാട് കാലത്തിനുശേഷം നേരിട്ട് അല്ലേലും ഈ ചാനൽ ലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്. ഇദ്ദേഹത്തിന്റെ സംഗീതം കേൾക്കാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്
റബ്ബ് ഹിദാ യത്തു നൽകട്ടെ, ആമീൻ. അഭിനന്ദനങ്ങൾ
മാർക്കോസ് ജനങ്ങൾക്കിടയിൽ എന്നും
🇮🇳🇮🇳🇮🇳🇮🇳🇮🇳
👍
മാർക്കോസ് സാറിന്റെ പാട്ടുകൾ ഗംഭീരം
A big salute n appreciation to shri Thangal for organising such a congregation of multi religious groups on this holy n pious day of Eid ul Adha...God bless my country n state. A gr8 initiative by Indian Muslim league.👍🙏
ഈശ്വര എത്ര നല്ല ഒരു ശബ്ദം 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹💐💐💐💐💐💐
ഇങ്ങനെയുള്ള സൗഹാർദ്യങ്ങൾ ഇന്ത്യ എങ്ങും കാണാൻ സാധക്കട്ടേ...ഇതാണ് ചില പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിൽ വന്ന് തകർത്തതും..🇮🇳❤❤
കണ്ണ് നിറഞ്ഞ് പോയ അവസരങ്ങൾ റബ്ബ് ഹിദായത് നൽകട്ടെ - ആമീൻ
അനുഗ്രഹീത ഗായകൻ. എന്നും നന്മകൾ നേരുന്നു 🌹
വളരെ നന്നായിട്ടുണ്ട് താങ്കളുടെ സ്നേഹം എന്നും നിലനിർത്തട്ടെ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
നല്ല ശബ്ദം.... നേരത്തെ കേൾക്കാറുണ്ട്
നല്ല ഗായകൻ ഗാനമേളകളിൽ പകരം വെക്കാനാളില്ല
എനിക്ക് ഏറ്റവ ഇഷ്ടപെട്ട ഗായകൻ മാർക്കോസ് സാർ മാത്രം 🌹🌹🌹🌹
*എല്ലാരേം കൂടിപ്പിടിച്ചൊരു സദസ്സ് 🥰 മനസ്സ് നിറഞ്ഞു. കാലത്തിന്റെ ആവിശ്യകതയാണ് ഈ കൂട്ടായ്മ. Special thanks to Shri.Thangal and his reputed family*
അന്നും ഇന്നും എന്നും ആസ്വാദക മനസ്സുകളെ സ്വാധീനിക്കുവാൻ ,ആകർഷിക്കുവാൻ കഴിയുന്ന ശബ്ദമധുരിമ . ഇതെന്നും കൂട്ടായിരിക്കട്ടേ🌹🌹❤️❤️❤️🙏
❤❤
എത്ര നല്ല സംസാരം.
മനോഹരമായി പാടുന്നു മാർക്കോസേട്ടൻ 👌👍
വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇതുപോലെ പരിപാടികൾ ഉണ്ടാവട്ടെ എല്ലാആശംസകളും
മാർക്കോസ് അച്ചായനെയും അച്ചായന്റെ പാട്ടു കളെ യും ഒരു പാട് ഇഷ്ടം ❤️❤️❤️❤️
ഇന്ത്യ ക്കു മൊത്തം ഇത്തരം ഒരുമ ഒരു മാതൃക ആകണം, എല്ലാ മതസ്ഥരും നല്ലതു മാത്രം ചിന്തിച്ചാല് ഇതു പോലെ ആയുസു മുഴുവനും നമുക്ക് സതോഷമായി ജീവിക്കാം അതിനു വേണ്ടി പ്രാര്ത്ഥിക്കാം...
മാർക്കോസ് സാർ 🥰 ഇനി നിങ്ങളുടെ കാലമാണ് വെച്ചടിവെച്ചടി കയറ്റം മാപ്പിളപ്പാട്ടിന്റെ സുൽത്താൻ 🙏 ❤️❤️❤️
ചവിട്ടി താഴ്ത്ത ഇദ്ദേഹം ഇനിയെങ്കിലും ഉയർത്തപ്പെടട്ടെ. സിനിമക്കാർ ഇദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകട്ടെ.❤
അർഹിക്കുന്ന പരിഗണന കിട്ടാത്ത ഗായകൻ.......... ❤️
🙏എന്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും സ്നേഹാശംസകൾ,,,,, ഒന്നായ സത്യത്തിൻ പൊരുൾ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
❤❤❤
😊
❤
നല്ല മധുര ശബ്ദം താങ്ക്സ് മാർക്കോസ് സാർ നീണാൾ വാഴട്ടെ
Adhaehathinu മലയാളികളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്
മാഷാഅല്ലാഹ് കിടക്കി 🌹🌹🌹
മാർക്കോസിന്റെ പാട്ട് മാത്രമല്ല പ്രസംഗവും പൊളിച്ചു.. നലവിലുള്ള ജീവിതത്തിന്റെ പൊതു ചിത്രം പങ്കുവെച്ച മാർക്കോസിനൊരായിരം അഭിനന്ദനങ്ങൾ
🌹🌹🌹
നബിയുടെ കുടുംബത്തിൽ പെട്ട മുത്ത് മണികൾക്കെ ഇങ്ങനെയുള്ള സദസ്സ് സംഘടിപ്പിക്കാൻ കഴിഞ്ഞു
Markosninte മാപ്ല പാട്ടുകൾ മനസ്സിനെ ഭക്തിയിലോട്ട് എത്തിക്കും... അത്രക്കും അർത്ഥവത്തായ വരികളാണ് അദ്ദേഹത്തിന്റെ പാട്ടുകൾക്കുള്ളത്.. 🥰🥰
Verlll
Verlll
എത്ര ഉയരങ്ങളിൽ.... എത്തേണ്ട ഗായകൻ...ഞങ്ങളുടെ... മനസ്സിൽ... എന്നും... ഉണ്ടാകും.... അദ്ദേഹത്തിന്റെ.... ഗാനങ്ങളും...
എനിക്ക് ഏറേ ഇഷ്ടപ്പെട്ട ഗായകരിൽ ഒരാളായ മാർക്കോസ് സാറിനു എൻ്റെ ഹൃദയം തൊടുള്ള നമസ്കാരം, ഇവിടെ ആലപിച്ച ഇസ്ലാം ഭക്തി ഗാനം വരികൾ കൊണ്ടും ആലാപനം കൊണ്ടും അതിബൃഹത്താണ്, അതുപോലെ അങ്ങ് ആലപിച്ചിരുന്ന ഒട്ടുമിക്ക ഗാനങ്ങളും അതിലെ കണ്ടൻ്റുമായി അലിഞ്ഞു ചേർന്നവയാണ്, ഇസ്രയേലിൻ നാഥനായി... എന്നു തുടങ്ങുന്ന ഗാനം എന്നെന്നും എൻ്റെ ഹൃദയത്തോടു ചേർത്തു നിർത്തപ്പെട്ടതാണ്.....,
മാർക്കോസ് തിരിച്ചു വരണം 👍
ഭക്തി ഗാനം പാടാൻ മാർക്കോസ് sir നേ കാൽ മികച്ചത് ആരുമില്ല
"സത്യനായകാ ...."
എന്ന ഗാനം മർക്കോസ് ഗാനമേളാ വേദിയിൽ പാടുമ്പോൾ രോമങ്ങളെഴുന്നേറ്റു നിൽക്കുമായിരുന്നു ..
താരനിശകളിലെ മെഗാഷോകളിൽ പോലും അവസരം നൽകാതെ പലരും ഒതുക്കി എന്നത് വാസ്തവമാണ് ..
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഗായകൻ
എല്ലാ ഭാവുകങ്ങളും
ഇത് കേട്ടതിന് ശേഷം എന്റെ മുഴുസമയമൂളിപ്പാട്ട് ഈ ഒരു പാട്ടല്ലാതെ വേറെ ഒന്നുമില്ല
മാർക്കോസ് ഏട്ടൻ എന്നും വിസ്മയം,,, തീർക്കുന്ന,, മഹാ വിക്തിത്ത്വo, അഭിനന്ദനങ്ങൾ,,
ദുഖത്തിന്മാറാല നീക്കി തരട്ടെ എല്ലാ മനുഷ്യരിൽ നിന്നും
മാപ്പിള പാട്ടുകളിലെ..
ജനകീയമായ പാട്ടുകൾ കൂടുതലും പാടിയിരിക്കുന്നത്..
യേശുദാസും, മർകോസും ഒക്കെ തന്നെയാണ്...
യെസ്
യേശുദാസിന്റെ ശബ്ദം മാപ്പി ള പാടിന്റെ ശബ്ദമല്ല.
@@haidaralirangatoor8774 മാപ്പിളപ്പാട്ടിനു മാത്രമായി ശബ്ദം ഉണ്ടോ.. 🙄
ഞാൻ ഈ പാട്ട് റേഡിയോ യിൽ മിക്കവാറും കേൾക്കാറുണ്ട്... ഞാൻ കൂടെ പാടാറുണ്ട്
കുട്ടികാലം മുതൽ കേട്ട ശബ്ദം ❤❤
Markos,, sir 👍 very good ♥️ man 🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️♥️♥️♥️ Big salute 😀⭐⭐⭐⭐⭐⭐⭐⭐
കണ്ണുകൾ. നിറഞ്ഞ്
ഒഴുകുന്നു.
അഭിനന്ദനങ്ങൾ
അഹങ്കരിക്കാൻ വക ഉണ്ടായിട്ടും അഹങ്കാരസ്മില്ലാത്ത ഒരു ഗായകൻ ആയിരം പാട്ട് നിങ്ങൾ പാടിയാലും നിങ്ങളെ ഓർക്കാൻ ഒരു പാട്ട് മതി മമ്മൂക്കയുട നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്ന ഗാനം 👍🏻👍🏻
❤ very good
മാർക്കോസ് ചേട്ടനെ ഒരുപാട് ഇസ്ടം മാപ്പിള പാട്ടിനു പറ്റിയ സപ്തം ഇനിയും പാടണം
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായകനണ് മാർക്കോസ് സാർ🔥❤️🔥❤️🔥❤️🔥
اسّلام عليكم ماشاء الله. Muhammed Maaippady.jhan thajudeen. Nellikkunnu.8th standard G H.S.kasargod.
Ee sneham ennum nilanilkatte 🙏🌹
🙏👍
നല്ല. പാട്ടുകാരൻ. ദൈവം.നടത്തട്ടെ
മാപ്പിളപ്പാട്ടിലെ ചക്രവർത്തി ഇനിയും അങ്ങയുടെ പുതിയ പാട്ട്കൾ ധാരാളം കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
Dear Marcos Sir,
Very nce singing..!
You are 65 year old but your voice is still 18....!
Pls continue your singing carrier..
We are always with you..
God bless u with lot of singing chances along with good health and all the happiness.
പറയാൻ വാക്കുകളില്ല അടിപൊളി
മാർക്കൊസ് ഏട്ടൻ സൂപ്പർ ❤
മാർക്കോസ്
വലിയപാട്ടുകാർ ചവിട്ടിത്താഴ്ത്താൻ നോകിട്ടും അതിനഎല്ലാം അതിജീവിച്ച മാർക്കോസ് ചേട്ടന് ഹൃദയംനിറഞ്ഞ ഹാപ്പി. Barthday
ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന പാട്ടുകാരന്‍. പ്രിയമാണെനിക്ക്.
എനിക്ക് ഇഷ്ട്ടമുള്ള ഗായകൻ അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ❤
❤🙌
Maasha allah പടച്ചോൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🥰എല്ലാ പ്രയാസവും തീർത്തു കൊടുക്കട്ടെ 🤲
ഈ സൗഹൃദം തകർക്കാൻ ആർക്കു കഴിയും!
സുഹൃദ് സദസ്സിന് ആശംസകൾ. മാർക്കോസിന് ജന്മദിനാശംസകൾ .
യേശുദാസിന്റെ ശബ്ദ ആയതിന്റെ പേരിൽ ഒതുക്കപ്പെട്ട ഒരു കലാകാരൻ..
അങ്ങനെ യുണ്ടോ ശെരി
Pavitrathile sreeragamo.yennu.thudangunna.gaanam.markos.padiyaal.yengane.iririkkum.aaramthamburaanile.harmuraliravam.paadiyaal.yenganeirikkum.dassettanumpakkaram.aayi.dassettan.matram.verittu.nilkkunnashabdham👍
O many new gen have yesudas sound.
Is there no problem for that?
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകാരൻ ❤ ഞാൻ കുഞ്ഞായിരിക്കുബോൾ കേട്ടിരുന്നത് ഈ പാട്ടുകൾ ആണ് ഇപ്പോള്ളും ഓർക്കും ഇപ്പോഴും പടിയിരുന്നങ്കിൽ ❤
അൽഹംദുലില്ലാഹ് 🌹
മാർക്കോസ് ചേട്ടൻ എന്റെ ഇഷ്ട ഗായകനാണ് എന്നും ചേട്ടന്റെ പാട്ട് കേൾക്കും😍👍 മാപ്പിളപ്പാട്ട് എല്ലാം സൂപ്പർ ആണ്👍👍👍
ഒരുപാട് ഇഷ്ടമായിരുന്നു മാർക്കോസ് സാറേ അലൈൻ വെച്ച് കാർ അപകടം ഉണ്ടായപ്പോൾ ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് 🌹🌹🌹 ഒരായിരം ആശംസകൾ
വർഗി യത ഇല്ലാത്ത എല്ലാം ജനങ്ങളെ യും രാഷ്ട്രീയ പാർട്ടി യെയും എനിക്ക് ഇഷ്ടം മാണ് ഒരുമിച്ച് ഇന്ത്യ യിൽ എല്ലാം വരും ജീവിക്കട്ടെ ജയ് ഹിന്ദ്
മാർക്കോസ് സാർ നിങ്ങളൊരു സംഭവാ ട്ടോ - നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
അച്ചായാ സൂപ്പർ.. എന്റെ സുഹൃത്തുക്കൾ ഉണ്ട്.. അവരൊക്കെ എന്തു ഹാപ്പി ആയിരിക്കും ഈ പാട്ടു കേൾക്കുമ്പോൾ
മാർക്കോസ് മാപ്പിള പാട്ടിന്റെ രാജ കുമാരൻ 👌
Enna..voice🙏Hridayam Niranju🙏🤝❤
God bless you sir🙏(I am harmony james)
1980 last 1990 നോടടുത്ത ഒരുഘട്ടം.അന്ന് ഞാൻ (U .A.E)അൽ ഐനിൽ.ഇവരുടെ ഒരു ഗാനമേളപ്രോഗ്രാം അൽ ഐനിൽ.ഞങ്ങൾ പ്രോഗ്രാം കാണാനായി ആഗ്രഹിച്ച് തുള്ളിചാടി നിൽക്കുമ്പോൾ ഞെട്ടിക്കുന്ന ഒരു വാർത്ത.അബു ദാബിയിൽ നിന്നും അൽ ഐനി ലോട്ട് പ്രോഗ്രാമിന് വരുന്ന മാർക്കോസിന്റെ വണ്ടി ആക്‌സിഡന്റ് ആയി.കൂടെപാടാൻ വന്ന ഒരു പെൺകുട്ടി മരണപ്പെട്ടു.വളരേ വേദനയോടെ ഇന്നും ഞാൻ അതോർക്കുന്നു.
സൂപ്പർ നല്ലത് വരട്ടെ - ദൈവത്തിൻ്റ അനുഗ്രഹം ഉണ്ടാവട്ടെ❤🎉🛕🕌⛪💯✋🌹🥀🌷🌻♥️
മാഷാഅല്ലാഹ് 🤲ആമീൻ
എല്ലാ രാഷ്ട്രീയക്കാരും ഇത് പോലെ യുള്ള സദസുകൾ സംഘടിപ്പിച്ചു കേരളത്തിൽ സമാദാന അന്തരീക്ച്ചം ഉറപ്പ് വരുത്തണം.
അടിപൊളി,നല്ല സ്വരം ഇപ്പോഴും,ചവിട്ടി thazhthalinte ഇര.
അറബി പാട്ട് സൂപ്പർ.. മുഴുവൻ കേട്ടപ്പോൾ എല്ലാം ഒന്നിനൊന്ന് മെച്ചം
എന്റെ മുത്ത് നബിയുടെ മദ്ഹുകൾ ഒരുപാട് പാടി പുകഴ്ത്തിയ മാർക്കോസ് ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
Orupadu ishttapedunna Nalla elimayulla anugraheetha gayakan.markos sir
വളരെ നല്ല സദസ്സ്