തിരുവനന്തപുരത്ത് തിരുമല ഭാഗത്ത് വൈകുന്നേരം ഉള്ള ഒരു Take away counter und. Super beef fry കിട്ടും അത് കൂടാതെ chicken thoran, കിടിലം chicken പെരട്ട്, chicken fry... എല്ലാം ഒന്നിനൊന്ന് സൂപ്പർ. ഇത് വരെ ഈ കട ആരും വീഡിയോ ചെയ്ത് കണ്ടിട്ടില്ല. 3:123:14
പഴയ വീഡിയോകളിൽ, ബീഫ് അലർജി ഉണ്ടായിരുന്നതിനാൽ കൂടെ ഉള്ള ആളിനോട് ബീഫ് ടേസ്റ്റ് ചെയ്ത് രുചി പറയിച്ചിരുന്ന എബിൻ ചേട്ടൻ ഇപ്പോൾ സ്വയം ബീഫ് കഴിച്ച് രുചി ആസ്വദിച്ച് പറയുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം....
Hi Ebbin some point you can bring a video about the best restaurants providing meat/vegetarian Kerala food in Kerala.You can kindly do a Separate one for seafood also. Thanks Ebbin
ചേട്ടായി ... നമസ്ക്കാരം 🙏 ഇന്നലെ വീഡിയോ കാണാൻ കഴിഞ്ഞില്ല ... ഒരു രക്ഷയുമില്ലാത്ത രുചി ഇടങ്ങൾ 👍 ❤️❤️ പൊളി 🥰🥰 ബീഫ് ഭ്രാന്ത് പിടിച്ചവർക്കുള്ള ഒന്നാന്തരം സ്ഥലങ്ങൾ 👌👌
@@FoodNTravel No Sir .. being a great influencer people will go to these places to eat for sure... you can also explore & show places which are good for health.. people now a days are more conscious about health....
പണ്ട് ഞങ്ങടെ നാട്ടിലെ കല്യാണങ്ങൾക്ക് രവിലെ ചെക്കൻ്റെ വീട്ടിൽ വിളമ്പുന്ന പൊറോട്ടയും ബീഫും ഉണ്ട്. അതിൻ്റെ ടേസ്റ്റ് വേറെവിടെ നിന്നും പിന്നീട് കിട്ടിയിട്ടില്ല. സാരി ചുറ്റി മറച്ച് കൊണ്ടുള്ള പന്തൽ ഒക്കെയാരിക്കും. നല്ല ചൂട് പഞ്ഞി പോലത്തെ പൊറോട്ട വിളമ്പും കൂടെ സ്റ്റീൽ തൊട്ടിയിൽ സെർവ് ചെയ്യുന്ന ബീഫ് വലിയൊരു തവി മുഴുവനായിട്ട് അതിൻ്റെ മുകളിലേക്ക് ഒഴിക്കും. ആ കൊഴുത്ത ബീഫ് കറിയിൽ കിടന്ന് പൊറോട്ട അങ്ങനെ കുതിരും. ആ ചൂടിൻ്റെയും എരിവിൻ്റേം കൂടെ നല്ല ചൂടുള്ള ഏലക്കാ ചായ കൂടി ആകുമ്പോ സംഭവം ഫിനിഷ് . ഒരു 3-4 പൊറോട്ട തട്ടി കൈ കഴുകാൻ നിക്കുമ്പോ വിയർത്ത് കുളിച്ചിട്ടുണ്ടാകും. ഇപ്പോ അങ്ങനത്തെ കല്യാണവും കാണാനില്ല അന്നത്തെ ടേസ്റ്റിലുള്ള ബീഫും കാണാനില്ല.
Balan's Kamalam- kaithamukk Kannan Fast Food - Thakaraparambu Chakkara Hotel - Palkulangara Anas Hotel - Vallakadavu Great Indian Kitchen -Thycaud Faizal Thattukada - muttathara Narayana Bhavan - statue Malabar Hotel - Manacaud
ഇവിടെ kesavadasapuram ത്തു ചിന്നൂസ് ഹോട്ടലിന്റെ opposite ഒരു തട്ട് കട ഉണ്ട് അവിടുത്തെ beef കറി വേറെ level only 100 rs. ശ്രീജിത്ത് അണ്ണന്റെ beef വേറെ level ആണ്,
Abin ചേട്ടാ കോട്ടയം താഴത്തെങ്ങാടി ഒരു കട ഉണ്ട് junction തന്നെ ആണ് ആരോടു ചോദിച്ചാലും അറിയാം അവിടെ പോയ് വീഡിയോ ചെയൂ ‼️പിന്നെ eveng ഒരു 4.30 to 7 pm വരെ അതിന്റെ അപ്പുറത് 8 രൂപയുടെ അടിപൊളി കടികളും കിട്ടും ❤️🔥
തിരുവനന്തപുരത്ത് തിരുമല ഭാഗത്ത് വൈകുന്നേരം ഉള്ള ഒരു Take away counter und. Super beef fry കിട്ടും അത് കൂടാതെ chicken thoran, കിടിലം chicken പെരട്ട്, chicken fry... എല്ലാം ഒന്നിനൊന്ന് സൂപ്പർ. ഇത് വരെ ഈ കട ആരും വീഡിയോ ചെയ്ത് കണ്ടിട്ടില്ല. 3:12 3:14
Details ente Instagram Page il share cheyyamo? @foodntraveltv
പഴയ വീഡിയോകളിൽ, ബീഫ് അലർജി ഉണ്ടായിരുന്നതിനാൽ കൂടെ ഉള്ള ആളിനോട് ബീഫ് ടേസ്റ്റ് ചെയ്ത് രുചി പറയിച്ചിരുന്ന എബിൻ ചേട്ടൻ ഇപ്പോൾ സ്വയം ബീഫ് കഴിച്ച് രുചി ആസ്വദിച്ച് പറയുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം....
🙂🙂
@@FoodNTravelഅലർജി എങ്ങനെ മാറി സർ
ഒരു ഫുഡ് ഡോക്യുമെന്ററി ....പൊളി വീഡിയോ ഇനി ഇവിടെയക്കെ എപ്പോ പോയി കഴിച്ചു തീർക്കുമോ ഇതാ നമ്മുടെ തലസ്ഥാനം❤❤❤
🙂🙂👍
കൊതിപ്പിക്കരുതേ അടുത്ത ലീവിന് ഒരു കറക്കം കറങ്ങണം എല്ലാ വീഡിയോയും കാണാറുണ്ട്
😍😍👍👍
Excellent summary of your past videos focusing on beef curries! I really enjoyed the video 👌
Glad you enjoyed it ❤️❤️
Super video.. 👍
Ellam adipoli..
😍🤗
Good morning hotel mathram poyittund super 👍👍👍
😍👍
രക്ഷയില്ല... പൊളിച്ചു 🎉🎉🎉🎉
താങ്ക്സ് ഉണ്ട് സേതു 🥰🥰
5spotsum super aayittundu ebinchetta good video
Thanks und Sanitha 😍😍
Late ayippoyi first cmnt...
🙂🙂
Ebbin chetta 🎉❤❤❤
Thank you Arjun ❤️❤️
My first preference is good morning..
😍👍
എല്ലാം പൊളിച്ചു
താങ്ക്സ് ഉണ്ട് ഷമീർ 😍😍
ഈ അഞ്ചും സൂപ്പർ
😍😍👍
ഹോട്ടൽ ചക്കര, പാൽകുളങ്ങര.. ചെറിയ കട, പക്ഷെ കിടു ബീഫ്.. Tvm ഒരുപാട് ഇതുപോലുള്ള hidden gems ഉണ്ട്.
Ok😍👍
Super abin chettaaaa❤❤❤
Thank you🥰🥰
Old is gold super pro ❤🎉🎉🎉
Thank you 🙂
Ebbin chetta nice presentation 😊
Thank you so much 🙂🤗
Wow poly ബീഫ് & പൊറോട്ട അടിപൊളി combination 😋 വീഡിയോ സൂപ്പർ🥰😍
Thank you Alpha 🥰🥰
@@FoodNTravel 🥰😍
Thiruvananthapuram, നെട്ടയം ചോയ്സ് എന്നൊരു ഹോട്ടൽ ഉണ്ട്, നല്ല ബീഫ് കറി കിട്ടും 🫠. Try that too ❤️
Try cheyyam 👍
പൊറോട്ടയും ബീഫും സൂപ്പർ🎉
👌👌
Nice Ebbin bro❤
Thank you❤️
അടിപൊളിഫുഡ് വീഡിയോ 🥰❤️👌
താങ്ക്സ് ബ്രോ 🥰🥰
Super.. ❤️❤️👌👌👍👍
.
Thank you❤️❤️
Hi Ebbin some point you can bring a video about the best restaurants providing meat/vegetarian Kerala food in Kerala.You can kindly do a Separate one for seafood also. Thanks Ebbin
Will try👍
കിടിലം 😍 ഇത് പോലൊരെണ്ണം എറണാകുളംകാർക്ക് വേണ്ടിയും ചെയ്യൂ പ്ലീസ്..
🙂🙂
തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷൻ, ഉത്തമൻ ചേട്ടന്റെ കട.. ബീഫ് പെരട്ട് ... 😍
👍
Tvm anna❤❤
👍👍
സൂപ്പർ 👌👌👌👌👌😊😊😊😊😊
താങ്ക്സ് ഉണ്ട് ഡിയർ 😍
ആദ്യത്തെ കമൻറ് എൻറെ വക❤❤❤
🤗🤗
ചേട്ടായി ... നമസ്ക്കാരം 🙏
ഇന്നലെ വീഡിയോ കാണാൻ കഴിഞ്ഞില്ല ... ഒരു രക്ഷയുമില്ലാത്ത രുചി ഇടങ്ങൾ 👍 ❤️❤️
പൊളി 🥰🥰 ബീഫ് ഭ്രാന്ത് പിടിച്ചവർക്കുള്ള ഒന്നാന്തരം
സ്ഥലങ്ങൾ 👌👌
🙂🙂👍
Hey brooo..how did u manage your beef alergy..if any medicine or treatment is there..kindly let me know
I am taking medicine for it.🙂
Super Food Bro🥩🥩🥩
Thank you so much bro 🤗
Mouthwatering....
🙂🙂
Superb....
Thanks und Faizal 🤗
Super 👌👌👌👌👌
Thank you🤗🤗
Super. 🙌🙌😍😍👍
Thank you 😍😍
Bro u will will ensure all ur viewers will diabitics cholestrol sugar etc...
By watching videos??
@@FoodNTravel No Sir .. being a great influencer people will go to these places to eat for sure... you can also explore & show places which are good for health.. people now a days are more conscious about health....
super 👍👍👌👌😍😍
Thank you Ismail 🥰
Unnikuttante kada ? That’s my fav
Ok
നമസ്കാരം ഗുഡ് ഈവനിംഗ് എബിൻ ചേട്ടാ
Good evening.. 🙂
സൂപ്പർ 🥰👌👌👍
താങ്ക്സ് ബ്രോ 🥰🥰
Last kanicha beef ....ohhhhhh superrrb.....
👌👌
പണ്ട് ഞങ്ങടെ നാട്ടിലെ കല്യാണങ്ങൾക്ക് രവിലെ ചെക്കൻ്റെ വീട്ടിൽ വിളമ്പുന്ന പൊറോട്ടയും ബീഫും ഉണ്ട്. അതിൻ്റെ ടേസ്റ്റ് വേറെവിടെ നിന്നും പിന്നീട് കിട്ടിയിട്ടില്ല. സാരി ചുറ്റി മറച്ച് കൊണ്ടുള്ള പന്തൽ ഒക്കെയാരിക്കും. നല്ല ചൂട് പഞ്ഞി പോലത്തെ പൊറോട്ട വിളമ്പും കൂടെ സ്റ്റീൽ തൊട്ടിയിൽ സെർവ് ചെയ്യുന്ന ബീഫ് വലിയൊരു തവി മുഴുവനായിട്ട് അതിൻ്റെ മുകളിലേക്ക് ഒഴിക്കും. ആ കൊഴുത്ത ബീഫ് കറിയിൽ കിടന്ന് പൊറോട്ട അങ്ങനെ കുതിരും. ആ ചൂടിൻ്റെയും എരിവിൻ്റേം കൂടെ നല്ല ചൂടുള്ള ഏലക്കാ ചായ കൂടി ആകുമ്പോ സംഭവം ഫിനിഷ് . ഒരു 3-4 പൊറോട്ട തട്ടി കൈ കഴുകാൻ നിക്കുമ്പോ വിയർത്ത് കുളിച്ചിട്ടുണ്ടാകും. ഇപ്പോ അങ്ങനത്തെ കല്യാണവും കാണാനില്ല അന്നത്തെ ടേസ്റ്റിലുള്ള ബീഫും കാണാനില്ല.
കേട്ടിട്ട് തന്നെ കഴിച്ച ഫീൽ വന്നു 😄😄
Trivandrum food muttandaaa 🎉🎉🎉🎉🎉🎉
Ebbin chettayi super presentation
All the best ebbin chettayi
Thank you Nikhil 🥰
Balan's Kamalam- kaithamukk
Kannan Fast Food - Thakaraparambu
Chakkara Hotel - Palkulangara
Anas Hotel - Vallakadavu
Great Indian Kitchen -Thycaud
Faizal Thattukada - muttathara
Narayana Bhavan - statue
Malabar Hotel - Manacaud
👍👍
Good morning & Kulasekharam 🔥❤️
😍👍
Gp hotel eppo ottum pora
Ok
അതെ മുൻപുള്ള ടേസ്റ്റ് അല്ല ഇപ്പോ 🥹
Oorutambalam gowri try cheyu cheta pine kanjiramkulam Amma hotel.
Ok👍
Welcome வணக்கம் sir🎉🎉🎉
🙂🙂
Super nice 🎉🎉🎉
Thank you 🥰🥰
Can u try beef & parotta in Raja tea shop
Next time 👍
ഇവിടെ kesavadasapuram ത്തു ചിന്നൂസ് ഹോട്ടലിന്റെ opposite ഒരു തട്ട് കട ഉണ്ട് അവിടുത്തെ beef കറി വേറെ level only 100 rs. ശ്രീജിത്ത് അണ്ണന്റെ beef വേറെ level ആണ്,
Ok🙂👍
🌹🌹🎉❤❤❤❤❤🎉അടിപൊളി
Thank you🤗
super🥰🥰
Thank you GladwinGladu 🤗
എബിൻ ചേട്ടാ ❤❤❤
Hi Hari 🥰
Balan Chetanta beef - kamalam restaurant - Kaithamuku Trivandrum
👍
എന്റെ ദൈവമേ ഒരു രക്ഷയില്ല.. ഈ പറഞ്ഞ ഒരിടത്തും പോയി കഴിച്ചിട്ടില്ല എബിൻ ചേട്ടാ
😄
Yummy bro
👍👍
Swamis Hotel, Chempakamangalam❤
👍
Appam kada attingal chiryinkeezh route good mrng hotl kzichitund but enk Istam ividathe beef ah
Ok👍
Chetta Trivandrum pettah bait cafe
Varamo ☺️
Varaam 👍
Pork kittunna kadakal TVM undo? Pork kittunna kadakalide video cheyyane chetta.....
Yes... Pork kittunna sthalangal njan video cheythittundu.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌
Thank you John 😍😍
Tuesday I eat Beef With Porota 😊😊😊😊😊😊😊😊😊
😍👍
Oru 10 years back ayirunu GP hotel best beaf
Ok
👌👌👌
🥰🥰
Gud mng hotel
🙂
💙😋
Thank you🤗
Thiruvananthapuram❤
Vishnu chettane kaanan illallo
Vishnu Germany il aanu 🙂
@@FoodNTravel 😄😄
Gowri ucha oonu cheyyanam
👍
Abin ചേട്ടാ കോട്ടയം താഴത്തെങ്ങാടി ഒരു കട ഉണ്ട് junction തന്നെ ആണ് ആരോടു ചോദിച്ചാലും അറിയാം അവിടെ പോയ് വീഡിയോ ചെയൂ ‼️പിന്നെ eveng ഒരു 4.30 to 7 pm വരെ അതിന്റെ അപ്പുറത് 8 രൂപയുടെ അടിപൊളി കടികളും കിട്ടും ❤️🔥
Details ente insta pageil share cheyyamo? @foodntraveltv
👌👌👌👍🤗🤗
😍🤗
Hi..
Hi Ashish 🥰
ഹായ്,എബിൻചേട്ട,പഴനിയാത്രവ്ലോഗ്ചെയ്യാമോ,പഴനിഅമ്പലത്തിന്റെ,അടുത്ത്ഒരുചായകടഉണ്ട്,ആചായകടയിലെപൂരിയുംകറിയുംചമ്മന്തിയുംഉഴുന്ന്,വടയുംസൂപ്പർആണ്,❤
അതുവഴി പോകുമ്പോൾ ട്രൈ ചെയ്യാം 👍
Thekkan Theruvithamkoor. Ruchikal. Keralam
Muzhuvanum. Areyatte
Ennal. Njangal. Madya
Thiruvithamkoor ruchiyil
Onattukarakkarude
Bhakshanam. 👍👍♥️♥️
Onne. Kazheche nokke
EbinG. Ningal. Thamasam
Kocheenne. Engotte
Marum urappa
🙂👍👍
Chetta njan anu sreejith chettande kada parichayappeduthiyathu
Thank you so much dear 🥰🙏🏼
ബീഫ് കാണുമ്പോൾ കഴിക്കാൻ തോന്നും പക്ഷേ കഴിക്കാൻ പറ്റില്ല അതോർക്കുമ്പോൾ ഭയങ്കര സങ്കടം😢😢
നാടൻ കടകൾ തേടിയുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും❤❤❤❤
Allergy ആണോ
Thank you🙂🙂
@@RR-vp5zf യൂറിക് ആസിഡ്
ബീഫ് കഴിക്കാതെ പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം 😂🥰
👍
😍🤗
😍😍😱😱
🥰🥰
Gp hotel tvm evideya
Sasthamangalam
Please see the description
👍
Ebbin ഹായ്
ഹായ് ബിനോയ് 😍
🎉👍
😍🤗
❤❤❤
😍🤗
👌👌👌👍💞💞💞
💖💖
👍🥰❤
Thank you
ലാസ്റ് കാണിച്ച ആ കറുകറുത്ത ബീഫ്...സ്വർഗം മാമാ സ്വർഗം
👌👌
Hi Ebbin. Where is Vishnu now?
Germany
How can I connect with you
Please contact on our Instagram @foodntraveltv
Uthradam Hotel Kulathoor
👍
Chalakudy panayola restaurant
👍
Vettamukk Sudharshan Hotel
👍
Thiruvananthapuram thambanoor നല്ല ബീഫ് കിട്ടുന്നത് എവിടെ ആണെന്ന് ആരേലും പറഞ്ഞു തരാമോ 📍📍📍
Ariyunnavar onnu parayu..
വിഷ്ണുവിനെ ഇപ്പോൾ കാണാൻ ഇല്ലല്ലോ
വിഷ്ണു ഇപ്പോൾ ജർമ്മനിയിൽ ആണ്
അപ്പോൾ പറഞ്ഞ പോലെ ബീഫ് കൊണ്ട് ആറാട്ട് തന്നെ.
😊
🙂👍
Good morning hotel ഇപ്പൊ പോരാ
Ok
ബീഫ് അലര്‍ജി ആയിരുന്ന എബിൻ ബ്രോ ആണ്.... !!
ദേ ഇപ്പൊ പൊറോട്ടേം ബീഫിനേം പ്രണയിച്ചു നടക്കുന്നു.. !! ❤❤😂😂
😂😂 വല്ലപ്പോഴും വീഡിയോക്ക് വേണ്ടി കഴിക്കാറുണ്ട്
കോട്ടക്കൽ ബസ്റ്റാന്റിന് മുകളിൽ ഒരു ബിരിയാണി സന്റർ ഉണ്ട് സൂപ്പർ ബിരിയാണി ആണ് യാബിൻ ചാടാൻ ഒന്നു പോയിനോക്ക്
Okay 👍
'ഓരോ ജില്ലയിലെ ബസ്റ്റ് ബീഫ് കിട്ടുന്ന കട പരിചയപ്പെടുത്തിയാ നന്നായിരുന്നു '
Will plan 👍
ശെടാ...മ്മ്‌ടെ വീട് വരെ എത്തിയല്ലോ
Avdunn kazhicht prathekich angne tonneetilla. Oru sadha kada.
🙂👍