ജനനവർഷത്തിന്റെ അവസാന അക്കത്തിൽ നിങ്ങളുടെ കഴിവും ഭാഗ്യവും ഭാവിയും എല്ലാം മറഞ്ഞിരുപ്പുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 404

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw 18 วันที่ผ่านมา +1

    നമസ്കാരം, എൻ്റെ ജനന തീയതി 1972 ആണ്. ഇതിലെ അവസാന ത്തെ അക്കത്തെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് 'സത്യം'

  • @kunjusmon5618
    @kunjusmon5618 4 หลายเดือนก่อน +45

    എന്റെ പൊന്നു സുഹൃത്തെ ഒരേ വർഷത്തിൽ ലോകം മൊത്തം ആളുകൾ ജനിക്കുന്നുണ്ട് വളർന്നു വരുന്ന സഹാചര്യം അനുസരിച്ച് ജീവിതം മാറും

    • @ponnusponnuponnuponnu1499
      @ponnusponnuponnuponnu1499 4 หลายเดือนก่อน +2

      1985

    • @manumohan6747
      @manumohan6747 4 หลายเดือนก่อน

      Vineeth sreenivasan Afghanistan il aanu janichirunathenkilo🤔 ividaanelo janichathu athaanu vidhi... ore sahacharyathil vallarna vineethum,dhyaanum...2 perudem swabhaavam onaano😅...ore parentsnu janichu ore veetil janicha thaankalum sahodharangaludem identity vere alle😉

  • @anithagirish2816
    @anithagirish2816 4 หลายเดือนก่อน +21

    2എന്ന അക്കമാണ് എന്റെ. പറഞ്ഞത് വളരെ correct ആയിരുന്നു. നന്ദി ഹരിജി, നല്ല ഉപകാരംഉള്ള വീഡിയോ. 🙏🙏🙏🙏🙏🙏

  • @soniya3933
    @soniya3933 4 หลายเดือนก่อน +13

    ഹരി ജി നമസ്കാരം.2 ൽ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 5 หลายเดือนก่อน +21

    പുതിയ പുതിയ അറിവുകൾ തന്നതിന് വളരെ നന്ദി ഓം നമശിവായ

  • @geethaunnithelakkad765
    @geethaunnithelakkad765 5 หลายเดือนก่อน +14

    ഓരോ നമ്പറിനെ കുറിച്ച് പറഞ്ഞതും വളരെ ശരിയായിരുന്നു. വളരെ നല്ല ഒരറിവുതന്നെയായിരുന്നു. ഒരു പാട് നന്ദി അറിയിക്കുന്നു

  • @pkkrishnankutty4075
    @pkkrishnankutty4075 4 หลายเดือนก่อน +8

    നല്ല അറിവ്. ഇത് പൊതുസ്വഭാവമാണ്. വ്യക്തിപരമായി ചില മാറ്റം വരുന്നുണ്ട്.

  • @beenakuriakose525
    @beenakuriakose525 4 หลายเดือนก่อน +3

    No. 4, പറഞ്ഞു തന്ന കാര്യങ്ങള്‍ വളരെ ശരിയാണ്...tqu

  • @HajiraJayaprakash
    @HajiraJayaprakash 23 วันที่ผ่านมา +1

    ഞാൻ 1972 ഇൽ. ആണ് ജനിച്ചത്
    ഇതിൽ പറഞ്ഞത് 2. എന്ന. അക്കത്തെ പറ്റി പറഞ്ഞത് വളരെ വാസ്തവം.നമസ്കാരം ഹരിജി❤

  • @adithiworld7042
    @adithiworld7042 5 หลายเดือนก่อน +24

    സത്യം 2 അഹങ്കാരി എന്ന് ഒറ്റ നോട്ടത്തിൽ കാണുന്ന പലരും പറഞ്ഞിട്ടുണ്ട് അവസാനം പരിചയപെട്ടു കഴിഞ്ഞു അവർ ആ അഭിപ്രായം മാറ്റിപറയും

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 4 หลายเดือนก่อน +7

    എന്റെ പൂജ്യം ആണ്, പറഞ്ഞത് ഏറെ കുറെ ശരിയാണ് 🙏

  • @user-hf9ko1xn3g
    @user-hf9ko1xn3g 5 หลายเดือนก่อน +5

    1ആണ്. എന്റെ കാര്യത്തിൽ കുറെയൊക്കെ ശരി യാണ്. മോന്റെ കാര്യത്തിൽ 100%correct. പുതിയൊരു അറിവ് പകർന്നു തന്നതിന് നന്ദി.4 മൂത്ത മകന്റെ കാര്യത്തിൽ തീർത്തും ശരി യാണ്

  • @nakshathraorifalmefamily3605
    @nakshathraorifalmefamily3605 4 หลายเดือนก่อน +2

    Veedupani mudangi kidakkuvannu athu thadasamillathe nadannu vadaaka veettil ninnu rekashapedan enikkum familykku kazhiyane athinu vendi prarthikko, Remya krishnan ഉത്രം

  • @nestofponnu_teju5427
    @nestofponnu_teju5427 4 หลายเดือนก่อน +5

    6 correct 💯🙏🏻 ശാപം ഉണ്ടായിരുന്ന തലമുറയിൽ ആദ്യം gulf ലേക് വരുമാനത്തിന് വേണ്ടി അച്ഛൻ പോയത് ഞാൻ ജനിച്ചത് ശേഷം ആയിരുന്നൂ.... ചാണകം മെഴുകിയ തറയിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടാണ് അച്ഛൻ പോയത്.... ഇന്ന് 37 വയസിൽ..... ഞാൻ തിരിഞ്ഞു നോക്കുമ്പോൾ താങ്കൾ പറഞ്ഞത് ശരിയാണ്.... അച്ഛൻ എല്ലാം നേടി... ആരോഗ്യത്തോടെ ഇരിക്കുന്നു.... പരീക്ഷണം ഒത്തിരി ഉണ്ടായിരുന്നു... എങ്കിലും മാറ്റങ്ങൾ വന്നു ഈശ്വര നിശ്ചയം.😇

  • @girishkumar4916
    @girishkumar4916 5 หลายเดือนก่อน +9

    Namaskaram Hariji 🙏🙏🙏 1,3,5 90% correct.

  • @praveen66lb
    @praveen66lb 4 หลายเดือนก่อน +5

    ജനന വർഷം? അതെങ്ങനെ ശരിയാവും? വർഷം calculate ചെയ്യാൻ തുടങ്ങിയത് എന്ന് മുതൽ? നമ്മൾ ഇപ്പോൾ പറയുന്ന 2024 english calendar ആര് ഉണ്ടാക്കി? നമ്മൾ ഇത് എന്ന് മുതൽ ഉപയോഗിക്കാൻ തുടങ്ങി? ക്രിസ്തുവിന് ശേഷം എന്ന ഒരു പോയിന്റിൽ നിന്ന് മനുഷ്യൻ കണക്ക് കൂട്ടി വരുന്ന 2024 വർഷം എന്നല്ലാതെ ഇപ്പോൾ നമ്മൾ ജീവിക്കുന്നത് 2024 ൽ ആണോ?

  • @sara4yu
    @sara4yu 4 หลายเดือนก่อน +4

    3paranjatu valare sheriyaanu. Thank you.

  • @sandhyasunil1116
    @sandhyasunil1116 4 หลายเดือนก่อน +5

    വളരെ നല്ല message... പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്.. 🙏🙏🙏

  • @minikrishnan1033
    @minikrishnan1033 5 หลายเดือนก่อน +12

    2 വളരെ correct.. 🙏🙏

  • @PushpavallyCP
    @PushpavallyCP 5 หลายเดือนก่อน +9

    നമസ്കാരം തിരുമേനി 2 കൊണ്ട് പറന്ന്ത് വളരെ ശരിയാണ് നന്നി

  • @littlewondergirl3901
    @littlewondergirl3901 5 หลายเดือนก่อน +110

    1985...... സത്യം മനിസലിവ് തോന്നി ലക്ഷങ്ങൾ എടുത്ത് കൊടുത്തു... ഇപ്പോൾ തിരിച്ചു ചോദിച്ചപ്പോൾ നമ്മൾ ശത്രു 😔

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 4 หลายเดือนก่อน +10

      എനിക്കും ഇതേ അവസ്ഥ തന്നെ 😔

    • @vinithaktvinitha
      @vinithaktvinitha 4 หลายเดือนก่อน +4

      എന്റെ യും അവസ്ഥ ഇതു തന്നെ, ഇപ്പോൾ എനിക്ക് ഒരു ആവശ്യം വന്നപ്പോൾ അവർ ഒഴിഞ്ഞു മാറുന്നു

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 4 หลายเดือนก่อน +4

      @@vinithaktvinitha അത് അങ്ങനെ തന്നെ ആണ്

    • @sandhyasunil1116
      @sandhyasunil1116 4 หลายเดือนก่อน +5

      ലക്ഷങ്ങൾ ഒരിയ്ക്കലും കൊടുക്കരുത്...

    • @littlewondergirl3901
      @littlewondergirl3901 4 หลายเดือนก่อน +1

      @@sandhyasunil1116 പഠനാവശ്യം പറഞ്ഞു വന്നപ്പോൾ koduthathaanu 😔

  • @saraswathyraghavan6328
    @saraswathyraghavan6328 17 วันที่ผ่านมา

    1 എന്ന അക്കം ആണ് എന്റേത്.
    വളരെ കറക്റ്റ് ആണ് ഹരി ജി പറഞ്ഞത്. ഒരുപാട് ഒരുപാട് നന്ദി.

  • @leenasanthan49
    @leenasanthan49 5 หลายเดือนก่อน +4

    നമസ്കാരം ഹരീ ജി അമ്പലങ്ങളിൽ പോകുമ്പോൾ ഞങ്ങൾ കൂടി വേണ്ടി പ്രാർത്ഥിക്കണം മകൾക്ക് ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം അഷ്ടമി വിശാഖം🙏🙏🙏🙏🙏🙏🪔🪔🪔

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 หลายเดือนก่อน +1

    Truthful predictions

  • @user-wn5bf2gj8k
    @user-wn5bf2gj8k 4 หลายเดือนก่อน +6

    1995 അവസാനം 5നിങ്ങൾ പറഞ്ഞതെല്ലാം ശരിയായിരുന്നു.1981,1996ഇവയും ശരിയായിരുന്നു, നന്ദി തിരുമേനി

  • @vinut3368
    @vinut3368 4 หลายเดือนก่อน +7

    അവസാന അക്കം ആറ് വരുന്നവരുടെ കാര്യം പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം പരിപൂർണ്ണമായും തെറ്റ് ആണ് എന്ന് അറിയിക്കുന്നു.

    • @ratheesh1984panambra
      @ratheesh1984panambra 4 หลายเดือนก่อน +1

      Hai

    • @vinut3368
      @vinut3368 4 หลายเดือนก่อน

      @@ratheesh1984panambra ഹായ്

  • @jishajb7542
    @jishajb7542 5 หลายเดือนก่อน +1

    Name :Pramod sp
    Star :Bharani.
    Enikk വേണ്ടി ഒന്ന് പ്രാർത്ഥിക്കണം തിരുമേനി.
    ഒരുപാട് കടം ഉണ്ട്. തീരുമോ?

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +7

    നമസ്കാരം ജി 🙏🙏🙏ഷീബ തിരുവാതിര ❤️1ആണ് പറഞ്ഞത് എല്ലാം ശരി 100%സത്യം ആയ കാര്യം 👌👌👌🥰

    • @monsptha
      @monsptha 4 หลายเดือนก่อน

      same

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 4 หลายเดือนก่อน +1

    THIRUCHITTRAMBALAM 🌹 🪔 🌙 👏 OHM NAMO BHAGAVATHAY RUDHRAAYA NAMA ⚘ 🪔 🌙 🙏🌹EXCELLENT 🤝📹👍🙏🌹INFORMATIONS 🌹🙏🙏🌹🤝🤝🌹🙏🙏🌹NO.1🌹

  • @hari0763
    @hari0763 5 หลายเดือนก่อน +1

    Namaskaram thirumeni. Varahi ammayudey manthram ardha raathriyil japikanam ennu paranjirunnu. Udhesham rathri ethra manikkanu japikendathu ennu paranju tharanam. Rathri 12 manikku aano. Please.

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 4 หลายเดือนก่อน +2

    Ante no 2 ani. Paranjathu correct. Anikku abhinayikkan kazhiyilla. Bakki allam valare correct. 🙏🙏🙏🙏

  • @bilalkurishingal4761
    @bilalkurishingal4761 4 หลายเดือนก่อน +1

    1992 oru vitham ellaam correct.
    Inni ente bhaavi athaanu enikku mukyam.
    Ippol arishttatha samayam .maari varum appol nashtta pettathellaam pidichadakkum ith urppaanu. Vilakalppikkaathavarude munnil enta vila uyarthikkaattum ithente vaashiyaanu💪

  • @midhunkarthik8479
    @midhunkarthik8479 4 หลายเดือนก่อน +5

    o.ellam ok guruji

  • @raveendranpannat133
    @raveendranpannat133 4 หลายเดือนก่อน

    There are different types of Calendars, Malayalam, Gregorian, Muslim etc. The last number for different calendars are different. Your predictions for which calander?

  • @jayasreeajayan1459
    @jayasreeajayan1459 5 หลายเดือนก่อน +3

    2 പറഞ്ഞത് 100% സത്യം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +6

    നമസ്കാരം ജി 🙏🙏🙏🙏🙏

  • @girijarajannair577
    @girijarajannair577 5 หลายเดือนก่อน +3

    Number 2 parranjathu valare sherriyanu ente molldem year last varrunnathu 2 anu 🙏

  • @vineethanair8506
    @vineethanair8506 4 หลายเดือนก่อน +3

    Absolutely correct 💯

  • @padmamohan8557
    @padmamohan8557 5 หลายเดือนก่อน +2

    Most believable suggestions. Everything

  • @nandhanatemplepm881
    @nandhanatemplepm881 5 หลายเดือนก่อน +5

    നന്ദി നമസ്കാരം 🙏🙏🙏

  • @nikhilkrishna8628
    @nikhilkrishna8628 5 หลายเดือนก่อน +3

    🙏Hari ji ❤❤ 1,6,9,5,7,3 ഈ അക്കങ്ങൾ എൻ്റെ കുടുംബത്തിൽ ഉള്ളവരുടെതാണ് പറഞ്ഞത് correct ആണ്

  • @vinanadeva
    @vinanadeva 4 หลายเดือนก่อน +3

    2 correct 💯 anu 🙏🙏🙏

  • @ArunRaj-G00369
    @ArunRaj-G00369 2 หลายเดือนก่อน

    നമോവാദം 🙏2 പറഞ്ഞത് വളരെ ശെരി 🙏

  • @PushpaP-ut1tc
    @PushpaP-ut1tc 4 หลายเดือนก่อน +1

    1,6,കൃത്യമാണ്, ഹരിജി 🙏🙏

  • @dhevesh7971
    @dhevesh7971 4 หลายเดือนก่อน

    Oru samshayam.
    ഇരട്ട സഹോദരങ്ങൾ വ്യത്യസ്ത സ്വഭാവങ്ങൾ കാണിക്കുന്നത് ഇതിനു ഒരു അപഹാസ്യമല്ലേ....

  • @deepanair4995
    @deepanair4995 5 หลายเดือนก่อน +3

    1982 100% correct

  • @saranskumar6912
    @saranskumar6912 5 หลายเดือนก่อน +3

    AbsolutelyWrite ❤❤1985

  • @petersunil4903
    @petersunil4903 4 หลายเดือนก่อน +1

    ❤❤❤❤❤ Hi Hari G namaste 💯👍🙏

  • @onetouch5549
    @onetouch5549 5 หลายเดือนก่อน +2

    8 no. paranjathil 90% shariyanu, pakshe paisa chilavakkunna swabavam enikku valare kooduthalaanu, athu mathram allathe baakkiyellam 100% shariyanu, thanks bro

  • @joy300
    @joy300 4 หลายเดือนก่อน +2

    My number is ending # 2
    What you said is correct

  • @leenababu6500
    @leenababu6500 5 หลายเดือนก่อน +2

    😮2 il aanu ente dateof birth avasaanikkunnathu. Paranja ella kariyangalum valli pulli vidathe seriyanu.🙏

  • @kaimalvijayan6854
    @kaimalvijayan6854 19 วันที่ผ่านมา

    100% Correct ❤

  • @anitharajan-xo9wd
    @anitharajan-xo9wd 5 หลายเดือนก่อน +1

    നമസ്കാരം എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രേഷ്മ ഉത്രിട്ടാതി 13/9/92 11.5 ആം കുടുംബ ഭദ്രത ഉണ്ടാകാനും 4 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ആയില്ല സന്താന ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

    • @user-navaneeth798
      @user-navaneeth798 5 หลายเดือนก่อน

      Uthrtathi ithupole oru nalu durantham aanu chechi.

    • @adithiworld7042
      @adithiworld7042 5 หลายเดือนก่อน

      അമ്മേ മറ്റം മഹാദേവ ക്ഷേത്രം ഒന്ന് പോയ്നോക്ക് മാവേലിക്കര ആണ് സ്ഥലം

  • @primashyneeshm4588
    @primashyneeshm4588 4 หลายเดือนก่อน +1

    8👍🏻👍🏻 correct aanu

  • @anaghaambili1700
    @anaghaambili1700 4 หลายเดือนก่อน +6

    1980 engane nokum

    • @SasiKumar-mm4it
      @SasiKumar-mm4it 4 หลายเดือนก่อน

      Ningalude No.1 aanu .
      .

  • @sivadasanpanikkar8254
    @sivadasanpanikkar8254 4 หลายเดือนก่อน

    What is the sanctity of English calendar?

  • @ranishpr8912
    @ranishpr8912 4 หลายเดือนก่อน +1

    2 വളരെ ശരിയാണ് , 100%

  • @lethakumari7910
    @lethakumari7910 5 หลายเดือนก่อน

    നമസ്കാരം ഹരീജി. Aryadevi-അശ്വതി. Aneesh-പൂരം. Ashadevi- chothi. എന്റെ മക്കൾക്ക്‌ വേണ്ടി prarthickane.

  • @sajidhakp7805
    @sajidhakp7805 4 หลายเดือนก่อน +2

    വളരെ ശരിയാണ് കേട്ടോ ❤ 6

  • @hari0763
    @hari0763 5 หลายเดือนก่อน +1

    Thirumeni namaskaram. 897 ezhuthenda link onnu idumo.

  • @sukumari8530
    @sukumari8530 4 หลายเดือนก่อน +1

    6 എൻ്റെ മകളുടെ കാര്യം പറഞ്ഞത് തെറ്റാണ്. ദരിദ്രനായ ഒരു അച്ഛൻ്റെ മകളായിട്ടാണ് ജനിച്ചത് . കഷ്ടപ്പാടും പ്രേഷ്‌നങ്ങളും മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. ക്ഷയിച്ച കുടുംബമായിരുന്നു അദ്ദേഹത്തിൻ്റെ പേരും പ്രശസ്തിയും മാത്രമേ ഉള്ളൂ സമ്പത്ത് ഇല്ല

  • @susheelashaji2560
    @susheelashaji2560 5 หลายเดือนก่อน +1

    Namaskkaram onnukondum oru manasamadanam illa onnu prarthikkane suseela pooradam 1967

  • @elzaelza7867
    @elzaelza7867 17 วันที่ผ่านมา

    2ഉം.6ഉം.പറഞ്ഞത് വളരെ കറക്റ്റ്👍👍😃😃

  • @sindhuudayakumar4856
    @sindhuudayakumar4856 4 หลายเดือนก่อน

    Thirumeni...nte number 3 njan natullavarude karyangalkan. epazhum munthookam. Kodukunathu..sesham mathrame ente karyam nokarullu...swantham karyam nokarilla...athukond thane..elavaralum patikapettu

  • @bindubindurathnathilak7248
    @bindubindurathnathilak7248 5 หลายเดือนก่อน +1

    2000 thil janichavarnengil 0 alle last varunnathu 0 nte karyamonnum paranjillallo

  • @sreeami2563
    @sreeami2563 5 หลายเดือนก่อน +1

    ലക്ഷ്മി വിളക്ക് നാട്ടിൽ എവിടെ കിട്ടുമെന്ന് guide ചെയ്യുമോ Hari Ji 🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 หลายเดือนก่อน

      ഓൺലൈനിൽ വാങ്ങാൻ കിട്ടുമല്ലോ

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 4 หลายเดือนก่อน +2

    5 correct 💯🙏🙏🙏

  • @niranjana98
    @niranjana98 4 หลายเดือนก่อน +3

    എൻ്റേത് ലാസ്റ്റ് നമ്പർ 1ആണ്.പക്ഷേ parannathu എല്ലാം തെറ്റാണ്

  • @sileeshyaanil2456
    @sileeshyaanil2456 4 หลายเดือนก่อน +1

    2വളരെ സത്യം ആണ് 🙏🏻🙏🏻

  • @ponnappancm2833
    @ponnappancm2833 4 หลายเดือนก่อน

    How come English birth year in Indian astrology....?????.
    Unavoidable NUISANCE ...
    Take care..

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 5 หลายเดือนก่อน +1

    Namaskaram Hari ji 🙏🙏🙏

  • @shylajakrishnan7152
    @shylajakrishnan7152 4 หลายเดือนก่อน +2

    Truth

  • @chinnuz__world____
    @chinnuz__world____ 4 หลายเดือนก่อน +1

    കടുക് ഇടയ്ക്കു മുടങ്ങി. എന്ത് ചെയ്യും പറഞ്ഞു താ

  • @aameenc296
    @aameenc296 4 หลายเดือนก่อน +1

    1 pakshe yentethu 75pecentum thetaanu .

  • @sobhagnair8709
    @sobhagnair8709 5 หลายเดือนก่อน +1

    Namaskaram harikutta🙏

  • @user-qy5wq5cy9e
    @user-qy5wq5cy9e 5 หลายเดือนก่อน

    Sirinte blog njan kaanarumunde chaiyarumunde enikke viswasamanu🙏🙏🙏🙏🙏🙏

  • @shankannan82
    @shankannan82 4 หลายเดือนก่อน +1

    സത്യം ആണ് പറഞ്ഞകാര്യങ്ങൾ

  • @sunilvv1220
    @sunilvv1220 5 หลายเดือนก่อน +2

    സുനിൽ -
    രേവതി
    1968 .ഇപ്പോൾ എൻറെ- നമ്പർ 8 ആണ്

  • @rajisujith5699
    @rajisujith5699 5 หลายเดือนก่อน +4

    2...1982 ഞാൻ വളരെ കറക്റ്റ്...

  • @hafsayousaf4451
    @hafsayousaf4451 4 หลายเดือนก่อน

    എന്റെ മകൻ 23വയസ് കഴിഞു ഇതുവരെ ഒരു ജോലിയിൽ കേറിയിട്ടില്ല, തിരുവോണത്തിനും ഉത്രടതിനും ഇടയിൽ ജനനം കൂട്ട് കൂടിചീത്ത രീതിയിൽ ഉള്ള പോക്കാണ്, അവന്റ ഭാവി എന്താവും എന്തെങ്കിലും ജോലിക് പോകാൻ സാധ്യത ഉണ്ടോ 🙏

  • @narayanim2119
    @narayanim2119 5 หลายเดือนก่อน +1

    6 ആണ് എൻ്റെ കാര്യത്തിൽ വളരെ ശരിയാണ് മോനെ പറഞ്ഞത്

  • @promwolff7698
    @promwolff7698 4 หลายเดือนก่อน +1

    Correct 3

  • @shemsheer2570
    @shemsheer2570 4 หลายเดือนก่อน

    The rumeni endaperu rheem jevidattilvaleya kastapadanu enikachan amma ella nianottakanu tamsikunnat endajevidattelnallatunakkanum enikuvendipertikkanm

  • @PushpaKumarivs-iv1jq
    @PushpaKumarivs-iv1jq 5 หลายเดือนก่อน +2

    Satham anu thirumeni paranjathe🙏🙏🙏

  • @rajeshbindurajeshbindu8373
    @rajeshbindurajeshbindu8373 5 หลายเดือนก่อน +1

    Correct aanu ketto....

  • @sanoopputhalath7396
    @sanoopputhalath7396 4 หลายเดือนก่อน +2

    എല്ലാ നമ്പറിലും എന്റെ സ്വഭാവം ഉണ്ട്

  • @jasmijas290
    @jasmijas290 5 หลายเดือนก่อน +2

    1995_ paranjathellam correct

  • @user-rg8rl7mb4u
    @user-rg8rl7mb4u 4 หลายเดือนก่อน

    പറഞ്ഞതെല്ലാം. സത്യം anu🙏🌹

  • @user-lt9fs6bd4s
    @user-lt9fs6bd4s 4 หลายเดือนก่อน

    Very very correct ❤❤

  • @user-my4ov9rg5u
    @user-my4ov9rg5u หลายเดือนก่อน

    Valare correct anu hari mon paranjath

  • @user-cl2bp3by9g
    @user-cl2bp3by9g 4 หลายเดือนก่อน

    എവിടെന്നാണാവോ തിരുമേനി തപ്പി എടുത്തത്
    ഭയങ്കരം തനെ

  • @shyamlalsasi6017
    @shyamlalsasi6017 5 หลายเดือนก่อน

    9anu avasanam kurach madi und nnalum paraipurannatha venann agraham und 👍👍thank you

  • @seenack9016
    @seenack9016 5 หลายเดือนก่อน +2

    1992- 100% true

  • @minir2050
    @minir2050 3 หลายเดือนก่อน +1

    6,7,8, correct

  • @sreenivasansreeni7739
    @sreenivasansreeni7739 4 หลายเดือนก่อน

    എൻറ മകളും മരുമകനും 4 എന്ന അക്കമാണ്.രണ്ടും രണ്ടുഭാഗത്തും ജീവിക്കുന്നു.ഏകദേശം ഡൈവോഴ്സ് വരെയെത്തിയ സാഹചര്യം.മകൾ ആയില്യം, മരുമകൻ അവിട്ടം.

  • @kunjusmon5618
    @kunjusmon5618 4 หลายเดือนก่อน

    ഏകദേശം എല്ലാവരുടെയും ശരിയാവും അതാണ് ഇതിന്റെ ട്രിക്ക്

  • @user-xy1oc6nt8r
    @user-xy1oc6nt8r 4 หลายเดือนก่อน +3

    1991 ജീവിതത്തിൽ എനിക്ക് പരാജയം മാത്രം മാണ് ഉണ്ടായിട്ടുള്ളത് തോറ്റുപോയി

    • @user-nt7gi9vl7k
      @user-nt7gi9vl7k 4 หลายเดือนก่อน +1

      അങ്ങനെ പറയരുത്... വീണവർക്കേ എണീക്കാൻ ആവു... ഉദാഹരണം ഞാൻ തന്നെ... 💪

  • @shylamohan1969
    @shylamohan1969 4 หลายเดือนก่อน +1

    എന്റേത് ഏഴാണ് അങ്ങ് പറഞ്ഞത് ശരിയുമാണ്

  • @ponnuvava2301
    @ponnuvava2301 5 หลายเดือนก่อน +1

    2001 6 പവൻ സ്വർണം കൊടുത്തു ഇതുവരെ
    തന്നിട്ടില്ല ഇപ്പോൾ മിണ്ടുന്നു പോലും ഇല്ല
    സന്ധ്യ : അശ്വതി
    അഭിഷേക് : പൂരാടം
    ഐശ്വര്യ : ഭരണി
    പ്രാർത്ഥിക്കണേ ഗുരുജീ

  • @umavs7802
    @umavs7802 4 หลายเดือนก่อน +2

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.
    ഞാൻ 1969ആണ്
    നന്ദി 🙏🙏🙏