ഒരു സ്പൂൺ തേനും വെളുത്തുള്ളിയും കിടക്കുന്നതിനു മുമ്പ് കഴിച്ചു നോക്കു എല്ലാ പ്രോബ്ലം ഉം മാറും

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 390

  • @pushpamani8799
    @pushpamani8799 ปีที่แล้ว

    Thank you kavi.😘veluthully,then.nalla rijiyumund.suuuuuppet🤝🤝

  • @rishijsph
    @rishijsph 3 ปีที่แล้ว +12

    Very informative, thanks a lot 🙏,
    How many days we should take this Garlic + Honey sirap

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 ปีที่แล้ว +5

    നല്ല അവതരണം 🌹❤🌹

  • @valsaregi5681
    @valsaregi5681 4 ปีที่แล้ว +4

    I made that paneerkoorka hair oil.it is very good oil.thank you for ur useful knowledge

  • @shameerkzd940
    @shameerkzd940 3 ปีที่แล้ว +2

    ചേച്ചിയുടെ വിഡിയോ ആദ്യമായിട്ടാണ് കാണുനത് കാണാൻ വൈഗിപ്പോയി നല്ല വീഡിയോ ഇത് കഴിച്ചാൽ സമയം കുറ വിൻ പരിഹാരം കിട്ടുമോ? നിങ്ങളുടെ നമ്പർ തരാൻ പറ്റുമെങ്കിൽ നമ്പർ തരും

  • @mohanangmohanan4088
    @mohanangmohanan4088 3 ปีที่แล้ว +9

    വളരെയധികം കാലമായി വെളുത്തുള്ളി തേൻ മിശ്രിതം ഞാൻ കഴിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപെടും. ഇപ്പോൾ ലോകമാകെ പടർന്നിട്ടുള്ള കൊറോണയെ പ്രതിരോധിക്കാൻ ഈ മിശ്രിതം നല്ലതാണ്.

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว +1

    Very useful information .than k u chechi.!

  • @haskarali9244
    @haskarali9244 3 ปีที่แล้ว +1

    വളരെ നല്ല കാര്യമാണ് പറഞ്ഞുതന്നതിന് നന്ദി പക്ഷേ വലിച്ചുനീട്ടി സമയം കളയുന്നു

  • @joseemmatty3121
    @joseemmatty3121 3 ปีที่แล้ว

    Excellent advice for honey and Garlic by josEmmatty spokenEnglish Teacher Ayyanthole3

  • @meharoofktk8860
    @meharoofktk8860 3 ปีที่แล้ว +4

    ലൈംഗിക ശേഷി കൂട്ടാൻ കഴിക്കാമോ

  • @ushanair6552
    @ushanair6552 3 ปีที่แล้ว +1

    Thank you for sharing sister . Will try this tomorrow . Goodnight 🌹

  • @saradaps6867
    @saradaps6867 3 ปีที่แล้ว

    Mole ithinekka eluppam aadyam kurachu honey pinne kurachu veluthulli angane layer layer ayittu idunnathalle nallathu

  • @thomaspaul488
    @thomaspaul488 3 ปีที่แล้ว +2

    Very good information. Thanks a lot. Keep on posting such good videos. May God bless you abundantly.

  • @sandhiasalim9899
    @sandhiasalim9899 3 ปีที่แล้ว +1

    Chechi kuttikal kayikayamo

  • @TopGamero
    @TopGamero หลายเดือนก่อน

    Do i need to keep in refrigerator? 😊

  • @shijubhasker4876
    @shijubhasker4876 3 ปีที่แล้ว +1

    വൻതേൻ ഉപയോഗിക്കാമോ

  • @santhshkckc2412
    @santhshkckc2412 3 ปีที่แล้ว

    നല്ല റിസൽറ്റ് നന്ദി

  • @anushajohny3575
    @anushajohny3575 2 หลายเดือนก่อน

    Chechi eth kazhichal weight loss undakumo plz replay 🙏

  • @simisworldpalluruthy
    @simisworldpalluruthy 4 ปีที่แล้ว +1

    Super chechy thanks ♥️🌹🌹🌹

  • @jayasreek854
    @jayasreek854 3 ปีที่แล้ว

    Thanks Kavi.

  • @francismaniparambil1867
    @francismaniparambil1867 3 ปีที่แล้ว +2

    Thanks .God bless you

  • @jayasreem3055
    @jayasreem3055 3 ปีที่แล้ว

    Hi kavi.jan jaya
    Enekkum gas problem nallathu pole und. Jan eppo aanu ee video kanunnath. Janum enn muthal chithu nokkam to.
    Resalet parayam to

  • @Annmaria923
    @Annmaria923 4 ปีที่แล้ว +5

    Hi chechi.Njan ee vedio eppol ann kandathu nice . Enikku acidity ond so early morning anno kazhikendathu.

  • @balaKrishna-td6ow
    @balaKrishna-td6ow 3 ปีที่แล้ว +1

    Thank u madam🙏 Useful information 👍👍

  • @bibycmathew2800
    @bibycmathew2800 2 ปีที่แล้ว

    Sugar ulla aalku kazhikan patumo

  • @rishijsph
    @rishijsph 3 ปีที่แล้ว +2

    I tried this , it was very helpful, I'd tried on morning, its a very good health tip, plzz try , Thanks a lot for this video

  • @abhianuabhi8760
    @abhianuabhi8760 ปีที่แล้ว

    ചേച്ചി ഇതു എപ്പോൾ ആണ് കഴിക്കേണ്ട ഒന്നും പറയാമോ

  • @sebastianvelvin2619
    @sebastianvelvin2619 3 ปีที่แล้ว +1

    Very useful information

  • @venugopalanv5154
    @venugopalanv5154 3 ปีที่แล้ว +1

    Thanks

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 3 ปีที่แล้ว +3

    Very good presentation. Useful information.

  • @shajipp5966
    @shajipp5966 3 ปีที่แล้ว

    ഞാനും ഒന്ന് പരീക്ഷിക്കട്ടെ

  • @jessieabraham3637
    @jessieabraham3637 4 ปีที่แล้ว +3

    I like your site also I love your daughter. Thanks a lot. Yes, you are right, negative attitude is not good for our health. I am from NY

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Thabku dear

    • @DileepKumar-ky7dz
      @DileepKumar-ky7dz 3 ปีที่แล้ว

      Thank you very much for giving us such a wonderful tip

    • @shjshjshajshaj1870
      @shjshjshajshaj1870 3 ปีที่แล้ว

      @@KavisLifestyleLab redrose chechyude husbendinte familyil ninnullavar ayrikkum chechiyode prathikaram cheyyan

  • @ramachandran9026
    @ramachandran9026 ปีที่แล้ว

    Is it good for high BP

  • @shameeraharu9627
    @shameeraharu9627 3 ปีที่แล้ว

    Idu kaychal tadi vekkumo

  • @seethalekshmi1039
    @seethalekshmi1039 9 วันที่ผ่านมา

    വണ്ണം കുറയുമോ

  • @stephysaji2322
    @stephysaji2322 3 ปีที่แล้ว +2

    Thankuuu chechi❤️❤️❤️

  • @rafeekrafe3052
    @rafeekrafe3052 3 ปีที่แล้ว

    Nice Thank You for ur valuable Information mum 🥰❤🌹👍👍

  • @sharafunp2199
    @sharafunp2199 3 ปีที่แล้ว +1

    Ok thanks try cheyyam

  • @mashmaqg2559
    @mashmaqg2559 3 ปีที่แล้ว +1

    Chechikutty തേൻ നെല്ലിക്കയെ കുറിച്ച് video cheyamo???

  • @divyaaravind6691
    @divyaaravind6691 ปีที่แล้ว

    Periods regular akuvan pattumo

  • @prajithviswambharan2170
    @prajithviswambharan2170 3 ปีที่แล้ว

    താങ്ക്സ് i will try this

  • @shaleenaambujan4012
    @shaleenaambujan4012 3 ปีที่แล้ว

    Can I give this to my daughter..she is 13 yr old

  • @ibbuachu3315
    @ibbuachu3315 4 ปีที่แล้ว +1

    👍👍👍👍thankkku chechi

  • @shivaraman5396
    @shivaraman5396 ปีที่แล้ว

    Kavi....chakkare
    Sugamano
    Mukhathinte
    Joshti...nirthiyo

  • @msmanjushamsms8213
    @msmanjushamsms8213 4 ปีที่แล้ว

    I am using two months.it is very effective my health. Mohandas. K.

  • @aniejibu293
    @aniejibu293 3 ปีที่แล้ว

    Ethe kayichitte ethra neerum kayije food kayikam?

  • @noushadnova7886
    @noushadnova7886 3 ปีที่แล้ว

    Hai, 👍👍❤🌹

  • @adhijovish1995
    @adhijovish1995 3 ปีที่แล้ว

    വെളുത്തുള്ളി തേനും എത്ര dhevasam vachettu കഴിക്കണം

  • @thulaseedharan712
    @thulaseedharan712 2 ปีที่แล้ว

    Very good 👍. Video super

  • @padmanabhanpv4140
    @padmanabhanpv4140 ปีที่แล้ว

    Diabetic person?

  • @Craft__handmade__heaven__123
    @Craft__handmade__heaven__123 3 ปีที่แล้ว

    Tq chechii🥰🥰

  • @Trend689
    @Trend689 3 ปีที่แล้ว +2

    ഞാനും ഒന്ന് പരീക്ഷണം നടത്തട്ടെ...

    • @kullamname
      @kullamname 2 ปีที่แล้ว +1

      Njan 10 divasam veluthulli injji then keyju mutta luokathu ngam valippam koodi ente waif ne njan 8 pravisam adichu kudukkum kon po

    • @Trend689
      @Trend689 2 ปีที่แล้ว

      @@kullamname സത്യം തന്നെ ആണോ

  • @supramaiana5369
    @supramaiana5369 3 ปีที่แล้ว +1

    Excellent information pengale God bless U.

  • @renukags4966
    @renukags4966 3 ปีที่แล้ว

    Thanks for your valuable information..

  • @nooraali4499
    @nooraali4499 3 ปีที่แล้ว

    Thank you I will try

  • @satharskprm2596
    @satharskprm2596 3 ปีที่แล้ว

    ഒരു കാര്യം പറഞ്ഞോട്ടെ പെങ്ങളെ ഈ വെളുത്തുള്ളി തേനിലിട്ടത് എങ്ങനെ ഉണ്ടാക്കാം എന്ന് നിങ്ങളുടെ അടക്കം കുറെ വീഡിയോസ് കണ്ടു കുറേ കണ്ടതിൽ വളരെ വ്യക്തമായി വിശദമാക്കി പറഞ്ഞത് ഈ വീഡിയോയിൽ ആണെന്നാണ് എനിക്ക് തോന്നിയത് വളരെ നന്ദി ഞാൻ ഇതാ അത്പോലെ ഉണ്ടാക്കാൻ പോകുന്നു🙏

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 3 ปีที่แล้ว +1

    Sure I will try with family and will inform sister

  • @reshmaunnikrishnan4653
    @reshmaunnikrishnan4653 3 ปีที่แล้ว +1

    Cholesterol ullavark use cheyan pattileee... Chechie parayavo

  • @sunujadas8082
    @sunujadas8082 3 ปีที่แล้ว

    Ethil nyt kazhikkan azhuthoyirilkunnnnu ningal parayinnu morning kazhilkkan ethil athanu shary

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว

    Very good explain

  • @cosmosbuildingmaterialsllc9885
    @cosmosbuildingmaterialsllc9885 3 ปีที่แล้ว

    Thanks sister
    👍👍👍

  • @vrnair1951
    @vrnair1951 3 ปีที่แล้ว

    How to make garlic pickle

  • @ziyahzone295
    @ziyahzone295 3 ปีที่แล้ว +1

    Is this beneficial for weight loss?

  • @niranjan0007
    @niranjan0007 3 ปีที่แล้ว

    Super....... thanks...I like u....

  • @sathiapalkandramath8599
    @sathiapalkandramath8599 3 ปีที่แล้ว

    Sooper Anu nnu thonnunnu njan enthayalum undakki nokkunnund

  • @SivaPrasad-hi9cy
    @SivaPrasad-hi9cy 3 ปีที่แล้ว

    ചേച്ചി പുതി ബോയ് ആണ് ചേച്ചി ഞാൻ ഇതു കഴിച്ചോ പച്ച തേൻ തന്നെ ഇടു കഴിച്ചോ കുഴപ്പം ഉണ്ടോ ചേച്ചി

  • @soumyabalakrishnan3711
    @soumyabalakrishnan3711 3 ปีที่แล้ว

    Hi chechii
    Intermittent fasting nokkunnavar fasting break cheyyunna timil kazhicha mathiyo

  • @aleenasijo3243
    @aleenasijo3243 2 หลายเดือนก่อน

    Ith fridge il veknm enn ille?

  • @afeenamanjeshararam8172
    @afeenamanjeshararam8172 3 ปีที่แล้ว

    Thankyu

  • @അസ്സആദ
    @അസ്സആദ 3 ปีที่แล้ว

    തേൻ ആവശ്യുള്ള വർ ബന്ധപ്പെടുക

  • @ushavijayan3953
    @ushavijayan3953 ปีที่แล้ว

    ഞാൻ കഴികാം പോകുന്നു mam

  • @rajeeshpalathayi4190
    @rajeeshpalathayi4190 3 ปีที่แล้ว

    ഇത് ഇത് ഞാൻ രണ്ടു വർഷം മുന്നേ സ്വയം പരീക്ഷിച്ചു നോക്കിയിരുന്നു .
    പക്ഷേ 15 ദിവസമല്ല 40 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം ആണ് ഞാൻ ഉപയോഗിച്ചു തുടങ്ങിയത് ...
    രാവിലെ വെറുംവയറ്റിൽ ആണ് കഴിച്ചു കൊണ്ടിരുന്നത് ..
    അസാധ്യ റിസൾട്ട് ആണ് ..
    എനിക്കുണ്ടായിരുന്ന അമിത കൊളസ്ട്രോൾ പൂർണ്ണമായും ഇല്ലാതായി ... ..
    വളരെ ഫലപ്രദമായ ഒരു ചേരുവയാണ് ഇത് ...
    തേൻ കഴിക്കുമ്പോൾ മലബന്ധം അനുഭവപ്പെടുന്നവർ ഇത് രാത്രി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക ...
    നിങ്ങളുടെ അവതരണ ഭംഗി പ്രശംസനീയം ..👌
    അഭിനന്ദനങ്ങൾ ..👍👍😊

  • @iliendas4991
    @iliendas4991 3 ปีที่แล้ว +1

    Thank you for your kind information God bless you 🙏🙏

  • @jobjob7316
    @jobjob7316 4 ปีที่แล้ว +1

    Boradippikkathe kariyangal paranjukoode

  • @smrithysangeeth7705
    @smrithysangeeth7705 4 ปีที่แล้ว +2

    Hi chechi njan ethu use cheythirunathanu... Mrnging anu kazhichirunathu

  • @muhammedsalim2500
    @muhammedsalim2500 4 ปีที่แล้ว +2

    Good try to do. 🌹Thanks.

  • @monisharanjith7178
    @monisharanjith7178 3 ปีที่แล้ว

    1 month vare kazhikkan pattukayullu.nammalkku daily kazhikkamo.ethra massam vare kazhikkam.

  • @aryamahesh9988
    @aryamahesh9988 4 ปีที่แล้ว

    Thank you Aunty
    Thank you so much
    Love you so much
    ❤❤💓💓🥰🥰

  • @abdulasees1206
    @abdulasees1206 3 ปีที่แล้ว

    Very good

  • @philiposeputhenparampil69
    @philiposeputhenparampil69 3 ปีที่แล้ว

    Thank you Sr.

  • @maxwellanoop3344
    @maxwellanoop3344 2 หลายเดือนก่อน

    Good ❤

  • @mscvlog3950
    @mscvlog3950 3 ปีที่แล้ว

    Shugarullavarkubayogikamo

  • @hisaanabacker4326
    @hisaanabacker4326 3 หลายเดือนก่อน

    PCOD ullavarkk pato

  • @venit4079
    @venit4079 3 ปีที่แล้ว +2

    Balance honeyil continue aaye garlic edamo please reply

  • @ashrafk6902
    @ashrafk6902 4 ปีที่แล้ว +1

    രാവിലെ വെറും വയ റ്റിൽ കഴിക്കാമോ

  • @madebygeethu6592
    @madebygeethu6592 3 ปีที่แล้ว +5

    Hi chechi

  • @jalajamenon9672
    @jalajamenon9672 3 ปีที่แล้ว

    Honey ഷുഗർ കാർക്ക് കഴിക്കാമല്ലോ

  • @silviafeisal5555
    @silviafeisal5555 3 ปีที่แล้ว

    Very helpful information thank you

  • @maliyekkalfirozkhan
    @maliyekkalfirozkhan 3 ปีที่แล้ว +1

    Very good sister I will try.

  • @royk8545
    @royk8545 4 ปีที่แล้ว

    Nice presentation.

  • @aswathypriyan9686
    @aswathypriyan9686 3 ปีที่แล้ว +2

    ട്രൈ ചെയ്യും ചേച്ചി....👍

  • @ABCINAK
    @ABCINAK 3 ปีที่แล้ว +1

    താങ്ക്സ്

  • @radhikar3684
    @radhikar3684 4 ปีที่แล้ว +1

    Chechi ravile vere drink kudikunud appol eth engane kazhikkanam???plz reply

  • @eldhose2
    @eldhose2 4 ปีที่แล้ว +1

    thanksssss. 🙏

  • @ahamedjasim3388
    @ahamedjasim3388 3 ปีที่แล้ว

    നല്ല ദഹനം നടന്ന് ശരീരം തടിക്കാൻ ഇതെങ്ങനെ ഉപയോഗിക്കണം?

  • @rajeenanr6346
    @rajeenanr6346 3 ปีที่แล้ว +2

    സൂപ്പർ..
    Like you....

  • @slmmazzabzz1216
    @slmmazzabzz1216 3 ปีที่แล้ว +1

    Njan cheyyunnund .but .smellu bayankkaramaann

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 3 ปีที่แล้ว

    അവതരണം വളരെ നന്നായിട്ടുണ്ട് ട്ടോ

  • @kaleedmaashaallaha919
    @kaleedmaashaallaha919 4 ปีที่แล้ว

    Thanks
    Forget & Forgive every
    Negative commands
    God will bless you

  • @sreedharankv7317
    @sreedharankv7317 3 ปีที่แล้ว +1

    മാഡം ഞാൻ ദിവസവും കുറച്ചു കുടിക്കാറുണ്ട് അതിന്റെ കൂടെ കഴിച്ചാൽ പ്രശ്ശനമുണ്ടോ ഒന്ന് പറഞ്ഞു തരുമോ