Sancharam | By Santhosh George Kulangara | Zimbabwe 11 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2023
  • Santhosh George Kulangara | Sancharam | Malayalam | Zimbabwe | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #zimbabwe
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 125

  • @vinumani5781
    @vinumani5781 7 หลายเดือนก่อน +14

    സന്തോഷ്‌ ഏട്ടൻ നിങ്ങൾ ആളൊരു നല്ല മനുഷ്യൻ ആണ്. ഇവിടെ ഓക്കേ പോയി കാണാൻ ഉള്ള വകുപ്പ് ഇല്ല ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചത് നിങ്ങളുടെ മനസ്സിന്റെ വലുപ്പം. അതും ഫ്രീ ആയി. കേരള സമൂഹം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു സന്തോഷ്‌ ജി. ഈ കമന്റ്‌ സന്തോഷ്‌ ജി കാണും എന്ന് പ്രതീക്ഷിക്കുന്നു ❤

  • @user-oi1vt2cw8e
    @user-oi1vt2cw8e 7 หลายเดือนก่อน +44

    എന്നെ " തല്ലേണ്ടമ്മാവാ ഞാൻ നേരെയാവില്ല " ന്ന്🙏 പറയുന്ന നമ്മുടെ വകുപ്പുകളെ ഉപദേശിക്കുന്ന അദ്ദേഹത്തോട് സത്യത്തിൽ ഒരു അനുകമ്പയാണ് തോന്നുന്നത് 😢😮😮

    • @josephvarghese6728
      @josephvarghese6728 7 หลายเดือนก่อน +4

      Very correct

    • @moideenmanningal9674
      @moideenmanningal9674 7 หลายเดือนก่อน +5

      ശരിയാണ്.... SGK യുടെ നിർദേശങ്ങൾ വളരെ നല്ലതാണ്.... തീർച്ചയായും വലിയ സാന്നഹങ്ങൾ ഇല്ലാതെ നടപ്പിലാക്കാൻ കഴിയുന്നവ... എന്നിട്ടും സർക്കാർ പുറം തിരിഞ്ഞു നില്കുന്നു 😪😪😪

    • @user-wx4fo1up9e
      @user-wx4fo1up9e 7 หลายเดือนก่อน +2

      കേരളത്തിലെ ഭൂരിഭാഗം ആളുകളുടെയും മനോഭാവം ശരിയല്ല സ്വാർത്ഥത, അഹങ്കാരം, അസൂയ എന്നിവ തലയിൽ വെച്ച് നടപ്പാണ്

    • @Limited_Edition_746
      @Limited_Edition_746 7 หลายเดือนก่อน +9

      കക്കുക മുക്കുക നക്കുക ഇതാണ് കേരളത്തിലെ ഓരോ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മോട്ടോ 😮. പിന്നെന്ത് ചെയ്യാൻ. സിസ്റ്റം അങ്ങനായായിപ്പോയി.😢

    • @nasarktl1162
      @nasarktl1162 7 หลายเดือนก่อน

      ​@@Limited_Edition_746👍👍👍

  • @NGKolari
    @NGKolari 7 หลายเดือนก่อน +5

    നമ്മുടെ ആതിരപ്പള്ളിയും ആഫ്രിക്കയിലെ വിക്‌റ്റോറിയ വെള്ളം ചാട്ടവും താരതമ്യം ചെയ്യുമ്പോൾ 😔😔😔

  • @mammathumoideen
    @mammathumoideen 7 หลายเดือนก่อน +4

    18:55 സയിപ് ⭐⭐✨ കീളി പോയ്

  • @nithinvarghese
    @nithinvarghese 7 หลายเดือนก่อน +3

    എന്റെ പൊന്നു സാറേ, നമ്മുടെ നാട്ടിൽ ഇങ്ങനെ വേണം അങ്ങനെ വേണം എന്നൊക്കെ പറഞ്ഞാൽ, ഇത് കേട്ടിട്ട് കുറെ എണ്ണം tourism പഠിക്കാൻ എന്നുംപറഞ്ഞു ഇങ്ങോട്ട് ഒരു trip പ്ലാൻ ചെയ്യും. പലതും പഠിക്കാൻ എന്ന രീതിയിൽ രാജ്യം ചുറ്റുന്നത് രാഷ്ട്രീയക്കാർക്ക് ഒരു ഹരം ആണ്.

  • @shantyjoy8547
    @shantyjoy8547 7 หลายเดือนก่อน +7

    ഞങ്ങളുടെ നാട്ടിൽ ഇപ്പോളും ഉണ്ട് പുല്ല് മേഞ്ഞ റിസോർട്ട് നല്ല രീതിയിൽ മുന്നോട്ടു പോകുന്നു

  • @muhammadniyaznalakath9088
    @muhammadniyaznalakath9088 7 หลายเดือนก่อน +8

    എന്റെ പൊന്നു സർ .ഇങ്ങിനെയൊന്നും പറയാതെ കാട്ടു മരം കൊണ്ട് പണിയണം എന്ന് പറഞ്ഞാൽ നമ്മുടെ കാടുകൾ തരിശാക്കിക്കളയും മുതലാളിമാർ.ഭാവനയോ പ്രകൃതി സ്നേഹമോ പുരാവസ്തുക്കളോടുള്ള ആദരവോ ഇല്ലാത്ത മനുഷ്യരാണ് നമ്മുടെ നാട്ടിൽ ഇന്ത്യയിൽ .

  • @jayachandran.a
    @jayachandran.a 7 หลายเดือนก่อน +5

    Our tourist centres will never be like this in this century. SGK can save his breath.

  • @hemands4690
    @hemands4690 6 หลายเดือนก่อน +2

    Oh ellam adipoli 🎉 and Zipline 😮🙌

  • @rajeshnair9839
    @rajeshnair9839 7 หลายเดือนก่อน +2

    ഇത്രേം വലിയ വനപ്രദേശം പൊലെ ഉള്ള സ്ഥലത്ത്..ഒരു തരത്തിലും ഉള്ള മാലിന്യ നിക്ഷ്പങ്ങൾ കാണ് ന്നേയില്ല..പ്ലാസ്റ്റിക് കുപ്പി കടലാസ്..ഗ്ലാസ്..etc..ഇതൊക്കെ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നത്...amazing...നമ്മുടെ നാട്ടിൽ ടൂറിസ്റ്റ്.. തീർഥാടന സ്ഥലങ്ങളിൽ ഒക്കെ ആളുകൾ അലക്ഷ്യമയി മാലിന്യങ്ങൾ വലിച്ചെറിയുന്നു..പിന്നെ അത് പെറുക്കാൻ കുറെ ആളുകൾ യാതൊരു പരിശീലന വും ഇല്ല തവർ..ഉള്ള മാലിന്യങ്ങൾ എല്ലാം കൂടി വഴിലെല്ലേം കൂട്ടിയിട്ട് പട്ടിം പൂച്ച പക്ഷികൾ ഒക്കെ കൂട്ടം കൂടി കൊതിവലിക്കുന്ന കാഴ്ച..അതിൽ നിന്നുള്ള മലിന ജലം ഒഴുകി പോകുന്ന റോഡ്... ആളുകലെ ശല്യം ചെയ്ത് അവർ കൺകെ ഇവയൊക്കെ നിക്കം ചെയ്യുന്നവര് .അനാവശ്യ പെട്ടികടകൾ..വഴി കച്ചവടം. ..വർഷങ്ങൾക്ക് മുൻപേ രൂപപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് പക്ഷേ അടുത്ത കാലത്ത് ഉണ്ടായ പോലെ ഉള്ള ഒരു പ്രതീതി..നമുക്ക് ഒരുപാട് ഒരുപാട് മുന്നോട്ടു പോകേണ്ട കാലം കഴിഞു... കാരണം ഇത് കണ്ടിട്ട് വരുന്നവര് അണ് നമ്മുടെ നാട്ടിലേക്ക് വരുന്നത്

    • @jayachandran.a
      @jayachandran.a 7 หลายเดือนก่อน +2

      The main reason is very few Indians go there.

  • @sheejamathew4598
    @sheejamathew4598 7 หลายเดือนก่อน +4

    Beautiful ambiance & excellent sculptor works. ❤❤

  • @vishnumohan5813
    @vishnumohan5813 7 หลายเดือนก่อน +2

    🔥🔥🔥

  • @arunnjose8123
    @arunnjose8123 7 หลายเดือนก่อน +4

    Sanjaram ❤️ safari ❤️ santhosh ❤️

  • @Karthika-n87
    @Karthika-n87 7 หลายเดือนก่อน +4

    സഞ്ചാരം 🙏❤️

  • @army12360anoop
    @army12360anoop 7 หลายเดือนก่อน +9

    നമ്മുടെ നാട്ടിൽ ഒരു ബസ് ഓടാൻ പരട്ട ചങ്കനും അന്തങ്ങളും സമ്മതിക്കുന്നില്ല, പിന്നാ റിസോർട്ട്, എല്ലാം പരട്ട തീർന്നിട്ട് തുടങ്ങാം.

  • @jayesh5298
    @jayesh5298 7 หลายเดือนก่อน +2

    മനുഷ്യനെ എങ്ങനെയെല്ലാം ബുദ്ധിമുട്ടിക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് ഉദ്ധ്യോഗസ്ഥർ

  • @ansajanthadigitals1834
    @ansajanthadigitals1834 7 หลายเดือนก่อน +12

    സാർ എന്റെ ഒരു കൂട്ടുകാരൻ high റേഞ്ചിൽ പുല്ലുകൊണ്ട് മേഞ്ഞേ മൺകുടിൽ ഉണ്ടാക്കി അതേപോലെതന്നെ കാട്ടുതടികൾ കൊണ്ട് ഫർണിച്ചറും ഉണ്ടാക്കി ഒരു റിസോർട്ട് തുടങ്ങി. കൊറോണ കാലത്ത് അതാകെ നശിച്ചുപോയി ഇപ്പോ ആകെ ആരും വരാതിരിക്കുകയാണ് സാർ വിവരിക്കുന്നതിനേക്കാൾ ഭംഗിയായിരുന്നു അതിന്

    • @pip_master
      @pip_master 7 หลายเดือนก่อน +2

      Bro paranja karyam marakunnila.... Pakshe.. Oru ecosystem develop avathe...... Ellam success avumenn vicharikaruth..... First ecosystem develop avatte... Athinodu chernn new concept settakm.... Risk kuravulla pole

    • @prasanthn8728
      @prasanthn8728 7 หลายเดือนก่อน

      ലൊക്കേഷൻ ?

    • @threestar7887
      @threestar7887 7 หลายเดือนก่อน +1

      ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ ലൊക്കേഷനും കൂടി ഇട് സഫാരി പ്രേക്ഷകര് തന്നെ അങ്ങോട്ട് വരും

    • @roythomas9699
      @roythomas9699 7 หลายเดือนก่อน

      അത് ഒന്നും കേരളത്തിൽ പ്രയോഗികം അല്ല. പള്ളി മറ്റു കീടങ്ങൾ എലി ഒന്നും നിയന്ത്രിക്കുവാൻ സാധിക്കുക ഇല്ല.

  • @salimjacob3859
    @salimjacob3859 7 หลายเดือนก่อน +2

    Super ❤

  • @niyaju9510
    @niyaju9510 7 หลายเดือนก่อน +1

    ആ ചോപ്പർ... സൗണ്ട് ചെക്ക് ചെയ്യാൻ ഹെഡ്‌സെറ്റ് എടുത്ത് മാറ്റിയ ഞാൻ 😂. വിഡിയോയിൽ ആയിരുന്നല്ലേ

  • @manojmathew4213
    @manojmathew4213 4 หลายเดือนก่อน +1

    Much cleaner and well organised than any place I'n india , it's high time we change our opnion on Africa . Stop thinking we are the smartest people , then we will progress.

  • @army12360anoop
    @army12360anoop 7 หลายเดือนก่อน

    First anna ❤❤

  • @Raheemvm-tf3eh
    @Raheemvm-tf3eh 6 หลายเดือนก่อน +2

    Super

  • @shibinom9736
    @shibinom9736 7 หลายเดือนก่อน

    💖 S G K 🥰 👏👍

  • @manumadhavan504
    @manumadhavan504 7 หลายเดือนก่อน

    Super👌

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 7 หลายเดือนก่อน +3

    നമുക്ക് എല്ലാം പ്രകൃതി കനിഞ്ഞു നൽകിയിട്ടും അതിനെ ഉപയോഗപ്പെടുത്താൻ ഉള്ള കഴിവില്ല

  • @RajvimalRajan-jh2pg
    @RajvimalRajan-jh2pg 7 หลายเดือนก่อน +1

    Why Lal Jose aayatrayil stopped???

  • @viswanadhvadakara3985
    @viswanadhvadakara3985 7 หลายเดือนก่อน

    Good ❤❤

  • @aneesh6108
    @aneesh6108 7 หลายเดือนก่อน +1

    💙💙💙

  • @andrewakslee6441
    @andrewakslee6441 7 หลายเดือนก่อน +1

    Mallus..love..beef..chilli..fry
    And..pala..pork..gods..own..state

  • @aneesh.s043
    @aneesh.s043 7 หลายเดือนก่อน

    Good morning ✨❤️

  • @Achayan53
    @Achayan53 7 หลายเดือนก่อน +1

    👌😘👍

  • @tinusai2919
    @tinusai2919 7 หลายเดือนก่อน +1

    💖💖💖

  • @ansaryasar2067
    @ansaryasar2067 7 หลายเดือนก่อน +1

    👍👍❤

  • @sabirasajil1210
    @sabirasajil1210 7 หลายเดือนก่อน +1

    Rodeshia...colonial nostalgia

  • @syamapv2427
    @syamapv2427 6 หลายเดือนก่อน +1

    ❤❤❤

  • @Sinayasanjana
    @Sinayasanjana 7 หลายเดือนก่อน +2

    ❤❤❤❤🙏

  • @Tramptraveller
    @Tramptraveller 7 หลายเดือนก่อน +1

    💓💓💓💓💓💓

  • @lekshmiappukuttan108
    @lekshmiappukuttan108 7 หลายเดือนก่อน +1

    👍👌👏👏👏

  • @jayachandran.a
    @jayachandran.a 7 หลายเดือนก่อน +2

    The videography has lost its former depth and clarity. What happened to his camera ?

  • @afsaledasseril7771
    @afsaledasseril7771 7 หลายเดือนก่อน

    1 st

  • @bijuv555
    @bijuv555 7 หลายเดือนก่อน

    👌

  • @mm.creations33
    @mm.creations33 7 หลายเดือนก่อน

    ❤❤

  • @user-gw2vz2ji8t
    @user-gw2vz2ji8t 7 หลายเดือนก่อน

    ❤❤❤❤

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 7 หลายเดือนก่อน

    👌👌👌

  • @prakasanv3912
    @prakasanv3912 7 หลายเดือนก่อน

    👌👌👌👍👍👍

  • @happyday961
    @happyday961 7 หลายเดือนก่อน

    ❤❤❤❤🎉

  • @royce8367
    @royce8367 7 หลายเดือนก่อน

  • @deepumurukesh5909
    @deepumurukesh5909 7 หลายเดือนก่อน

    Good morning ❤❤❤❤❤🎉🎉🎉🎉

  • @rahuljs917
    @rahuljs917 7 หลายเดือนก่อน

    🎉

  • @saleeshsunny2951
    @saleeshsunny2951 7 หลายเดือนก่อน

    🥰👍

  • @jeenas8115
    @jeenas8115 7 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉

  • @sanjaypp3844
    @sanjaypp3844 7 หลายเดือนก่อน +1

    🧡❤️♥️💖💙💜

  • @manuayyappan3114
    @manuayyappan3114 7 หลายเดือนก่อน +1

    18:58😄😄

  • @sherinprathap2404
    @sherinprathap2404 7 หลายเดือนก่อน

    Zambezi river❤

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq 7 หลายเดือนก่อน

    Good morning

  • @augustinekj9765
    @augustinekj9765 7 หลายเดือนก่อน

    👍✋

  • @mohennarayen7158
    @mohennarayen7158 7 หลายเดือนก่อน

    🙏🌹

  • @sureshkumarms27
    @sureshkumarms27 7 หลายเดือนก่อน

    😂👍👍😊

  • @Tech___Tube
    @Tech___Tube 7 หลายเดือนก่อน

    Mister SGK,
    Keralathile Paristhiti Maulika Vadikalaum Ma.Prakalum Ithoke Mudakkum Ennu Thakalku Ariyille?

  • @anwarkv5384
    @anwarkv5384 7 หลายเดือนก่อน +2

    സന്തോഷ് ജോർജ് സാറിൻ്റെ ടൂറിസം വകുപ്പിന് വേണ്ടി നൽകുന്ന നിർദ്ദേശങ്ങൾ ചുരുക്കി എഴുതി ഒരു പുസ്തമാക്കിയാൽ അതിന് മഹാഭാരത ഗ്രന്ഥത്തേക്കാൾ പേജുകൾ കാണും

  • @arunarun5942
    @arunarun5942 7 หลายเดือนก่อน

    😗

  • @user-si7yh5gb8p
    @user-si7yh5gb8p 7 หลายเดือนก่อน +1

    Swantham parambu nalla vrithiyayi nokkuka avideyulla waste matullavante parambilekk valicheriyuka ithanu nammal cheyunnath😂

  • @cpmohamed7742
    @cpmohamed7742 7 หลายเดือนก่อน +3

    നമ്മുടെ മന്ദബുദ്ധി രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒന്നും അറിയില്ല ,ആകെ അറിയാവുന്നത് അതിൽ നിന്ന് എത്ര അടിച്ചുമാറ്റാം എന്ന് മാത്രമാണ് ,എന്നിട്ട് ഒടുക്കത്തെ തള്ളും ...🤣

  • @janeeshjaneesh130
    @janeeshjaneesh130 7 หลายเดือนก่อน +1

    19:02 😂

  • @user-si7yh5gb8p
    @user-si7yh5gb8p 7 หลายเดือนก่อน +2

    Sir valaree bahumanathode parayukayanu thangal yethra vajalanayittenth karyam namukku maran manasillenkilo nthu cheyyum😟♥️🤝

  • @xxa6663
    @xxa6663 7 หลายเดือนก่อน +1

    9:57 പഞ്ചായത്തിലെ പൊട്ടന്മാർക്ക് കൈക്കൂലി വാങ്ങി നക്കാൻ മാത്രമേ സമയമുള്ളൂ

  • @NoName-ql2lf
    @NoName-ql2lf 7 หลายเดือนก่อน

    ആ zip ലൈനിന് 3 ഡോളറേ ഉള്ളൂ? നല്ല ലാഭം ആണല്ലോ... ഇവിടെ ഒക്കെ ലോക്കൽ zip line ന് തന്നെ ഇതിനെ ക്കാൾ നല്ല ചാർജ് ആണല്ലോ

  • @ANILKUMAR-km4sz
    @ANILKUMAR-km4sz 7 หลายเดือนก่อน

    😂😂😅❤

  • @user-go7nv1eg2w
    @user-go7nv1eg2w 7 หลายเดือนก่อน

    നമ്മൾ പുല്ല് കൈകാര്യം ചെയ്താൽ അക്കൗണ്ടിൽ എന്ത് പുല്ലാണ് വരിക?

  • @tripplelock3061
    @tripplelock3061 7 หลายเดือนก่อน +1

    Zimbabwe യിൽ ഒരു മാസം നിക്കു

  • @Godofficialkeralam
    @Godofficialkeralam 7 หลายเดือนก่อน +1

    കേരള നിയമങ്ങൾ 😂😂😂

  • @sinusidhu6118
    @sinusidhu6118 7 หลายเดือนก่อน +1

    Loga vivaramillatha sarkkar jeevanakkaranu nammude nadinde shabam

  • @hearttalks_766
    @hearttalks_766 7 หลายเดือนก่อน

    Prefer helmet for safety

  • @mohd.799
    @mohd.799 7 หลายเดือนก่อน +2

    *വെറും 3 ഡോളർ ഉള്ളോ അവിടെ ഒരു ചാട്ടത്തിന്?* 🤔🤔🤔🤔

  • @gireeshmadhavan8831
    @gireeshmadhavan8831 7 หลายเดือนก่อน +1

    ഇങ്ങനെപണിതാൽഅടിച്ചുമാറ്റൽനടക്കില്ലല്ലോ? എങ്ങനെഅടിച്ചുമാറ്റാഏന്നതാണല്ലോഗവേഷണവിഷയം

  • @kshivadas8319
    @kshivadas8319 7 หลายเดือนก่อน

    Yes good 🦜

  • @Anilkumar-kt1qi
    @Anilkumar-kt1qi 7 หลายเดือนก่อน +1

    എസ്.കെ ഇതിനോടകം വളരെ അധികം രാജ്യങ്ങളിൽ സഞ്ചരിച്ച് കാഴ്ചകൾ ചിത്രീകരണം നടത്തി... കൂട്ടത്തിൽ വളരെയധികം പ്രശ്നബാധിത സ്ഥലത്തും... അവിടെ എവിടെ നിന്നെങ്കിലും അടി കൊള്ളേണ്ട സംഭവം ഉണ്ടായോ

  • @gireeshkumar23
    @gireeshkumar23 7 หลายเดือนก่อน +1

    ഇതൊന്നും ഇവിടെ വരില്ല. വെറുതെ താങ്കളുടെ എനർജി കളയരുത്.😢🥹

  • @leenaninan2860
    @leenaninan2860 7 หลายเดือนก่อน

    ഒരു ഹെൽമറ്റ് കൊടുക്കാമായിരുന്നു.

  • @Rajan-sd5oe
    @Rajan-sd5oe 7 หลายเดือนก่อน +1

    നമ്മുടെ ""ബോച്ചേ " ഇത് പോലുള്ള ഒരു പ്രൊജക്റ്റി നു വേണ്ടി വയനാട്ടിൽ ഒരു 1000 ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്, എന്ന് കഴിഞ്ഞ. ആഴ്ച നടന്ന സംരംഭക മേളയിൽ മുഖ്യമന്ദ്രിയും ടൂറിസം മന്ദ്രിയുമായി ചർച്ച ചെയ്തതായി പറഞ്ഞത് ഒരു വീഡിയോയിൽ കണ്ടു!കേരളത്തിലെ സർവ്വ വികസനത്തിനും ഒ ടക്കു വെക്കുന്ന കേരളത്തിലെ പ്രതിപക്ഷം അതിനും ഒടക്ക് വെക്കാതിരുന്നാൽ മതി!🤔🤔

  • @ratheeshmp6442
    @ratheeshmp6442 7 หลายเดือนก่อน

    epoo .. keralam baririkkunnilla mukyanum 20 mandhrimaarum.keralam shobhikkukayalle

    • @ratheeshmp6442
      @ratheeshmp6442 7 หลายเดือนก่อน

      kerala shobhana yaathra,naanamillaathavarodu enthonu parayaan prajakal.pattikal alley sir😊

  • @anjalinandu95
    @anjalinandu95 7 หลายเดือนก่อน

    ethonnum keralathil nadakkullaa... engulammmsindabaaaaa....enth vannalum samaram cheyyum samaram cheyyum.... polis njangalk pullane... 😅😅😅😅

  • @x-factor.x
    @x-factor.x 7 หลายเดือนก่อน +1

    കാറ്റു കടക്കാത്ത കോൺക്രീറ്റ് കാടുകളുണ്ടാക്കി ഹാ മനോഹരം എന്നൊക്കെ ആശയര്യപ്പെടും.
    ചതുപ്പിൽ മണ്ണു നിറച്ച് മുകളിൽ റോഡുണ്ടാക്കി കുറച്ചു ടാറു മൊഴിച്ച് ഹോ ഇതാണ് നെതർലാൻഡ് മോഡൽ എന്ന ഹങ്കരിക്കും. ഒരു മഴ ചാറിയാൽ റോഡ് പിന്നെ അറബിക്കടലിലായിരിക്കും. എന്നിട്ടും നമ്പർ വൺ വൺ!!!

    • @ratheeshmp6442
      @ratheeshmp6442 7 หลายเดือนก่อน

      eppo nava kerala mart'h ennum paranjhu iranghiyirikkuva.maamanum(20)sikandikallum😊

  • @moideenmanningal9674
    @moideenmanningal9674 7 หลายเดือนก่อน

    Zip ലൈനിൽ പോകുമ്പോൾ ഹെൽമെറ്റ്‌ വെക്കാത്തത് safety violation അല്ലെ??.... എന്തുകൊണ്ട് സായിപ്പ് ഈ കാര്യം ചോദിക്കുന്നില്ല 🤔🤔🤔

    • @jayachandran.a
      @jayachandran.a 7 หลายเดือนก่อน +1

      If the line breaks you will fall into the water and the heavy harness will drag you down into its depths. So there is no point in wearing a helmet on the zipline or in any other water sports.

  • @dipuvm4148
    @dipuvm4148 7 หลายเดือนก่อน

    കൂടുതൽ സൗകര്യം ഉണ്ടാക്കിയാൽ പാവം നമ്മുടെ സർക്കാർ ജീവനക്കാർ പട്ടിണികിടന്നു ചത്തുപോകും സർ

  • @Fayis1341
    @Fayis1341 7 หลายเดือนก่อน +1

    3$ very cheap 😮

    • @jayachandran.a
      @jayachandran.a 7 หลายเดือนก่อน

      Rs.240 per ride.

  • @agsworld6064
    @agsworld6064 7 หลายเดือนก่อน

    Pottanayi ninnu naan

  • @tmstmsm4
    @tmstmsm4 7 หลายเดือนก่อน +1

    സായിപ്പ് ശരിക്കും നക്ഷത്രം എണ്ണി

  • @thewild1445
    @thewild1445 7 หลายเดือนก่อน +1

    സാധാരണക്കാർക്ക് വല്ല ആവശ്യമുണ്ടോ വടത്തിൽ കയറി പോകാൻ.

  • @velayudhanpa
    @velayudhanpa 7 หลายเดือนก่อน +3

    അമൂല്യമായ ശിൽപ്പങ്ങളാണ് ഓരോന്നും. നൂറ്റാണ്ടുകൾ കഴിഞ്ഞാൽ കോടികൾ വില കിട്ടുന്ന കലാസൃഷ്ടികളാണ് ഇവ. ഇന്ന് പട്ടിണി മാറ്റാൻ സൃഷ്ടിക്കുന്ന ഇവയുടെ ശിൽപ്പികൾ നൂറ്റാണ്ടുകൾ കഴിയുമ്പോഴായിരിക്കും ആദരിക്കപ്പെടുന്നത്.

  • @user-sz2cw7gf1n
    @user-sz2cw7gf1n 7 หลายเดือนก่อน

    This is Africa. Not kerala. Land cost and labour cost is very high in kerala. Further we are not intending for foreign tourists only. There are demand for local tourists also. We can't compare a local tourist with foreign tourists. If we decide based on this, how can indian tourists a room with rent of Rs 20000 per day. In Uk cheapest coffee is around Rs 350/-. How many of us can afford this.

  • @VKR-vy5fx
    @VKR-vy5fx 7 หลายเดือนก่อน

    നിക്ഷേപകരെ നശിപ്പിച്ചു ഓടിക്കുന്ന കേരളത്തിലെ ജീവനക്കാരോടാണ് ഇങ്ങനെ പണിയണമെന്ന് താങ്കളുടെ ഉപദേശം അല്ലേ 😂😂😂😂😂😂😂😂😂

  • @firoz5826
    @firoz5826 7 หลายเดือนก่อน

    ❤❤

  • @malikdinar3766
    @malikdinar3766 7 หลายเดือนก่อน

    ❤❤❤

  • @KIRANWILLS
    @KIRANWILLS 7 หลายเดือนก่อน

  • @noushad2777
    @noushad2777 7 หลายเดือนก่อน

    👍👍👍🎉

  • @artist6049
    @artist6049 7 หลายเดือนก่อน

    ❤❤

  • @najimibrahim6195
    @najimibrahim6195 7 หลายเดือนก่อน +1

    ❤❤❤

  • @shajushansha333
    @shajushansha333 7 หลายเดือนก่อน

    ❤❤❤