Sancharam | By Santhosh George Kulangara | Zimbabwe 19 | Safari TV
ฝัง
- เผยแพร่เมื่อ 28 พ.ย. 2023
- Santhosh George Kulangara | Sancharam | Malayalam | Zimbabwe | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #zimbabwe
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
കണ്ട അണ്ടനും അടകോടനും ഗുയ്സ് എന്നുപറഞ്ഞു വീഡിയോ ചെയ്യുന്നതിൽ നിന്ന് എത്ര നല്ല അവതരണം 🙏🙏🙏
😅ഞാൻ ചിന്തിക്കുവാരുന്നു അത്
ക്രിക്കറ്റ് ടീംമിനെനെ മാത്രം അറിയായിരുന്ന എനിക്ക് ആ നാട് കാണിച്ചു തന്ന നിങ്ങൾക്ക് നന്ദി ❤
അങ്ങനെ ഞങ്ങളും സിംബാബവേ സാംബിയ എന്നി 2 രാജ്യങ്ങളും കണ്ടു നാട്ടിലേക്ക് മടങ്ങി
സഞ്ചാരം ലോകം ഞങ്ങളുടെ മുമ്പിൽ എത്തിച്ചുതന്ന സാറിന് നന്ദി 🤝👌🙏👍❤️
ഞാനും സഞ്ചാരത്തിൽ കൂടി 142-മത്തെ രാജ്യമായി zimbabwe കണ്ടു. Thanks SGK sir......
*സഞ്ചാരം എന്നും,, മനുഷ്യരുടെ കൂടെ ആണ്...!! അവരുടെ ജീവൻ്റെ തുടിപ്പിൻ്റെ കൂടെ....!!*
20 min ഒക്കെ കണ്ട് തീരുന്നതു പറഞ്ഞു പോകുന്നതും ഒക്കെ അറിയുന്നത് പോലും ഇല്ല....20 min പോരാതെ ഒരു ഒരു മണിക്കൂർ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു...😊😊🙂
Me too 😊
Same
Same
ലെ 🐰
1×5 സ്പിഡിൽ😁
കാണുന്ന ഞാൻ 😆🙌🤗
@@VishnuAlappu-1x25 il kanunna njnam
സത്യത്തിൽ അവിടെ നിന്ന് സന്തോഷ് ജി മടങ്ങുമ്പോൾ കൂടെ നമ്മളും മടങ്ങി വരുന്ന ഒരു ഫീൽ. . ഒരു ദുഃഖം വന്നു. . കുറെ ദിവസങ്ങൾ അവിടെ താമസിച്ചു മടങ്ങുന്ന വേദന. .
ഇനി ഒരിക്കൽ വീണ്ടും ഈ നാട്ടിലേക്ക് വരുമോ എന്ന് അറിയില്ല എന്ന് പറഞ്ഞപ്പോൾ 😒😒😒
പഞ്ഞിമരം " ഒരൽഭൂതം " തന്നെ 👌
11:15 ..great gesture. You showed your class and quality here which unfortunately many are lacking.
സഞ്ചാരം 🥰💓
എന്തൊരു ഭംഗിയാണ് ആ പള്ളി കാണാൻ...
Indians football ill matu rajyangaleyum kalikkareyum aaradhikukayum cheyunnu ennal nammade Indian cricket nem players nem matu pala rajyaangalile alkar valare snehikunnu ennu kanumbol santhosham 🎉
Thank you for showing us two new countries Zimbabwe and Zambia, dear SGK sir ❤🎉🎉👏👏👏👏✌️
Thanks dear SGK & team safari TV.💐🌻🌺🌸🌼🌹
അടുത്ത രാജ്യം എത്തുന്നത് വരെ വെയിറ്റ് 👍👍
Kidu episode ❤❤❤👌👌👌
The journey to the Victoria Falls would have been more memorable had SGK used his good old pro camera with 25× zoom.
Sancharam & Safari ❤
142 nd Country. സൂപ്പർ 👌👌👌👌👌
പഞ്ഞി മരം പൊളിച്ചു 😂❤
സഞ്ചാരം 🙏❤️
Mile stones are pre determined..have a awesome journey ❤❤❤💞👍💐💐💐🙏
Harare International airport ---Bole international airport ,Addisabbaba----Chatrapati Shivaji maharaj Internationa air port mumbai..
Virat kohli💓☺️
ഇതാണ് നവ കേരള സദസ്സ്.
great , big salute
Sanjaram ❤️ safari ❤️ santhosh ❤️
❤❤❤1st
നമ്മുടെ കേരളം എത്ര സുന്ദരം
അറേബ്യൻ നാട് നമ്മുടെ ജീവൻ നാളെ
കൃഷി വ്യവസയം ഇല്ലെങ്കിൽ നമ്മുടെ നാട് സൊമാലിയ ആകും
Appapane enikk ishttayi 😄😄
❤
Creativity
❤❤❤
👌😘👍
❤❤
Zimbabwe യിൽ ഒരു മാസം നിക്കു വീഡിയോ വേണം one mnth
💖💖💖
142 രാജ്യം 👍👍
💙💙💙
❤❤❤❤❤
എന്റെ സഞ്ചാരത്തിലേ 142 ആമത്തെ രാജ്യം. അതു പിന്നിട്ട് ഞാൻ യാത്ര തുടർന്നു ❤❤❤❤❤
SGK ❤❤
There are 195 countries in the world today. That means he still has to visit 53 states on his future journeys.
👍👍👍🎉
,🔥🔥🔥
👍✋
Goodmorning🙏🙏
👋👋zimbabwe 😢😢
142 രാജ്യം 🤨👏👏👏❤
👍👍👍👍👍❤❤❤❤
സന്തോഷ് സാർ
I miss the sancharam bgms
ലാൽ ജോസ് സാറിന്റെ ആ യാത്രയിൽ എന്തുകൊണ്ടാണ് തുടരാത്തത്
Oh pinna time kittiyilla
Oruvattem tudrennit thanne madiyayi kanum..lal jose solo trip itta madiyayirinu toni kanum american trip odu koodi🤣
Malawi enna countryile onnu pokamoo??
Expecting Iran sancharam
നമ്മുടെ ആർത്തിപൂണ്ട builders തേക്കടിയും കുട്ടിക്കാനവും മൂന്നാറും ഒക്കെ ആ പ്രകൃതിക്ക് ഒട്ടും ചേരാത്ത തരത്തിൽ ഉള്ള കോൺക്രീറ്റ് ബിൽഡിംഗുകൾ പണിത് ആ മനോഹരമായി പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു
Conversations (like with Mervin) better to include the audio of their own. After completing you guys can explain right
തീർന്നപ്പോൾ ഒരു വിഷമം 😢
💝🥰🇿🇼🇮🇳♥️👍
ലാൽജോസ് എവിടെ പോയി.😮
Chappel കൊള്ളാം പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥ ക്ക് അനുയോജ്യമണെന്ന് തോന്നുന്നില്ല കാരണം മഴ വെള്ളം അകത്തു കയറും മാത്രമല്ല ചിതൽ പ്രോബ്ലം
സന്തോഷ് സർ തന്നെ വിശദീകരിക്കുന്നതാണ് കുറച്ച് കൂടി നന്നായി എനിക്ക് തോന്നിയത്.സ്വിസ് യാത്ര പോലെ...👌👌👌
theophilus look like Rock
അയ്യോ സിബാവേ എപ്പിസോഡ് കഴിഞ്ഞോ 😢
Need Baluchistan and Tulu areas
കഴിഞ്ഞോ 🥹
Sir
താങ്കളുടെ വിവരണ കാഴ്ചകൾ കാണുമ്പോൾ ഒരു കാര്യം ബോദ്യമായി വെറും വാചകമടിയോ നുണ പ്രചരണമോ (കേരളം) അല്ല വികസനം എന്നത് അത് പ്രവർത്തികൾ ആണ്
I want to know the diet of this old man ❤
സന്തോഷ് ചേട്ടാ...ഒരു extra ക്യാമറ ഉണ്ടകുവോ എടുക്കാൻ... ഉണ്ടെങ്കിൽ മറ്റേ ബസിൽ ഒന്ന് കൊടുത്തു വിട്ടാൽ all കേരള സഞ്ചാരം കിട്ടും...😂
Nava Kerala ?
നിങ്ങൾ ഇപ്പോൾ എവിടെ യാണ് santhosh
Hay മിസ്റ്റർ പള്ളി പണിയുന്നത് പുരോഹിതന്മാർ മാത്രമല്ല ഇടവക പൊതുയോഗം കൂടിയാലോചിച്ചാണ് ഇടവകയിലെ ഓരോ അംഗത്തിനും പള്ളി നിർമ്മിതിയിൽ ഒരു പങ്കുണ്ട് ഒരു പള്ളി പണിയുമ്പോൾ ആ ഇടവകയിലെ എല്ലാ ജനതയും അതിൽ തന്നെ ഉൾക്കൊള്ളണം ഇന്ന സമയത്ത് സ്ത്രീകൾക്ക് പള്ളിയിൽ കേറിക്കൂടാ എന്നൊന്നും ഇല്ല അതുകൊണ്ടുതന്നെ 250 കുടുംബങ്ങൾ ഉള്ള ഒരു പള്ളി നിർമ്മിക്കണമെങ്കിൽ തന്നെ വലിയ ഒരു ചെലവുണ്ട്
നീ എന്ത് തേങ്ങയാടാ പറയുന്നേ??
@@naanakeshav8007 തേങ്ങയല്ല ചക്ക
@@naanakeshav8007 He said about the Roman Catholics
സീറ്റ് ബെൽറ്റ് എന്തിനാണ് എന്ന് ആ ഡ്രൈവർക്ക് അറിയാമോ ആവോ 😅
കാണാന് പ്രത്യേകിച്ച് കാഴ്ചകള് ഒന്നുമില്ലാത്ത വിരസമായ episode... വലിച്ച് നീട്ടി പറയുന്നത് പോലെ തോന്നി.. തൊട്ട് മുമ്പത്തെ episode ഉം ഇങ്ങനെ തന്നെ...
❤❤
❤❤❤
❤️
❤❤❤❤❤
❤👍
👍👌👏👏👏
❤️❤️❤️
❤
❤❤❤
❤
❤❤❤❤❤
❤
❤
❤
♥️♥️♥️♥️
❤❤❤
❤
❤❤❤