ഇനിയും ഞാൻ ഇതു പറഞ്ഞില്ലേ ശരിയാവില്ല 😊

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • เพลง

ความคิดเห็น • 331

  • @abdulgafoor446
    @abdulgafoor446 4 ชั่วโมงที่ผ่านมา +20

    ഇന്നത്തെ കാലത്ത് യതീം കുട്ടികളെ സഹായിക്കാൻ ധാരാളം ആളുകൾ മുന്നോട്ട് വരുന്നുണ്ട് നാളെ അള്ളാഹു മുമ്പിൽ വരുമ്പോൾ അവർക്ക് പുണ്യം കിട്ടു എന്ന വിശ്വാസത്തിലാണ് .... സാജിനീ ധൈര്യമായി മുന്നോട്ട് പോവുക പടച്ചവൻ കൂടെ ഉണ്ടാവും

  • @shabilpadath4353
    @shabilpadath4353 5 ชั่วโมงที่ผ่านมา +13

    കഴിയുന്നതും ഇനി ഇങ്ങനെയുള്ള പ്രതികരണം ഒഴിവാക്കുക, അത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ എന്ന് വളരെ സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു !
    (100 കണക്കിന് കമന്റിൽ ഒരു കീടം, അത് അങ്ങ് നുള്ളി പുറത്തിടുക, ഹൈലേറ്റ് ചെയ്‌താൽ അവർ അതിൽ സന്തോഷിക്കും)

    • @mymoonp1016
      @mymoonp1016 5 ชั่วโมงที่ผ่านมา +2

      അതെ..ക്ഷമയാണ് വേണ്ടത്

  • @faihamolu8782
    @faihamolu8782 4 ชั่วโมงที่ผ่านมา +11

    എനിക്കുംആ വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷമായിപ്രത്യേകിച്ച് ശാരിക്കുൻ്റെ ചിരി കണ്ടപ്പോൾ❤❤❤❤പറയുന്നവർ പറയട്ടെ

  • @muhamedyaseen7160
    @muhamedyaseen7160 4 ชั่วโมงที่ผ่านมา +10

    കേട്ടപോൾ സങ്കടം തോന്നി അള്ളാഹു എല്ലാം ഹൈറിലായി തരട്ടെ

  • @HamakoolathHamz
    @HamakoolathHamz 5 ชั่วโมงที่ผ่านมา +10

    ഷാജി ഒന്ന് സഹായിക്കാൻ ഇല്ല എന്നാലും ഞാൻ ദുആ ചെയ്യുന്നുണ്ട് കേട്ടോ നിൻറെ മക്കളെ കൊണ്ട് എൻറെ മോൾക്ക് മക്കളുണ്ടാവാൻ ദുആ ചെയ്യിപ്പിക്കണം

  • @AKBOOSTYT26
    @AKBOOSTYT26 4 ชั่วโมงที่ผ่านมา +15

    മോളെ വിഷമിക്കേണ്ട യതീം കുട്ടികളെ സഹായിക്കുന്നത് വളരെ പുണ്യമുള്ള ഒരു സ്വദഖയാണ് പറയുന്നവർ പറയട്ടെ

  • @RaheesRahees-f8m
    @RaheesRahees-f8m 4 ชั่วโมงที่ผ่านมา +8

    പറയുന്നവർ അവിടെ പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ട മോളെ എല്ലാവർക്കും സഹായിക്കാനുള്ള മനസ്സ് കൊടുക്കട്ടെ സാധനങ്ങൾ കണ്ടപ്പോൾ മക്കളുടെ ഒരു സന്തോഷം കണ്ടപ്പോൾ നല്ല സന്തോഷമായി ആര് കൊടുത്തയച്ച സാധനം ആയാലും അവർക്ക് അതിനുള്ള പ്രതിഫലം അല്ലാഹു നൽകട്ടെ മക്കളോട് ദുആ ചെയ്യാൻ പറയണം ശാരിക്കു മോൻ അപ്പോൾ തന്നെ ദുആ ചെയ്യുന്ന കണ്ടപ്പോൾ വളരെ സന്തോഷമായി

  • @muhammadmusthafakolmannil641
    @muhammadmusthafakolmannil641 54 นาทีที่ผ่านมา +7

    നിങ്ങൾ ഹാപ്പിയല്ലേ 🤲🤲 പ്രാർത്ഥനയിൽ ഉണ്ടാകും

  • @UvaisE-xo6zg
    @UvaisE-xo6zg 4 ชั่วโมงที่ผ่านมา +17

    എന്തിനാ വെറുതെ ഈ സഹോദരിയെ മോശം കമെന്റ് പറഞ് ബുദ്ധി മുട്ടിക്കുന്നത് സഹായിക്കുന്നവർ സഹായിക്കട്ടെ

  • @saleemmuriyamkavil
    @saleemmuriyamkavil 4 ชั่วโมงที่ผ่านมา +10

    ആർകും ഒരു സഹായവും ചെയ്യുകയുമില്ല മറ്റുള്ളവർ ചെയ്യുന്ന തിന് കുറ്റവും കണ്ടെത്തുoചിലർ അങ്ങിനെയാണ് ഒന്നിനും കമൻ്റ് ഇടാറില്ല ഇത് കേട്ടപ്പോൾ ഇടണമെന്ന് തോന്നി

  • @rugminick3124
    @rugminick3124 4 ชั่วโมงที่ผ่านมา +18

    ഈ മോളെ ആവശ്യമില്ലാതെ വെറുതെ എന്തെങ്കിലും പറയല്ലെ. 5 മക്കളുടെ ഉമ്മയാണ് സഹായിക്കുന്നവർ സഹായിക്കട്ടെ. സഹായിക്കാൻ പറ്റാത്ത വർ Negative പറയണ്ട. പാവം മോൾ '

  • @AnziiCj
    @AnziiCj 5 ชั่วโมงที่ผ่านมา +9

    പറയുന്നവർ പറയട്ടെ നിന്നെ തളർത്താൻ വേണ്ടിയാണ് നീ തളറരുദ് ഷാജി നിന്നെ അറിയുന്ന വർക്കു അറിയാം കുട്ടികൾ എവിടെ പോയി 💗

  • @jinshanvlogs
    @jinshanvlogs 2 ชั่วโมงที่ผ่านมา +3

    നിന്റെ കൂടെ അല്ലാഹു ഉണ്ട് ജനങ്ങളും ഉണ്ട് നീ എത്തിയ മക്കൾ വളർത്തുന്ന കുട്ടിയാണ് നിന്നെ ഒരിക്കലും അല്ലാഹു കൈവിടില്ല നിനക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട്

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 ชั่วโมงที่ผ่านมา +12

    എന്റെ രണ്ടാമത്തെ മോളെ പ്രായമേ ഉണ്ടാകു,നിനക്ക്,അത് കൊണ്ട് മോളോട് പറയുന്നു , എല്ലാറ്റിനും, പ്രതികരിക്കാതിരിക്കൽ, ആണ് നല്ലത്

  • @Seenath-ze3mu
    @Seenath-ze3mu 4 ชั่วโมงที่ผ่านมา +10

    യതീം മകൾക് കൊടുക്കുന്ന മുതൽ അത് അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയാണ്

  • @ദോഹ
    @ദോഹ 21 นาทีที่ผ่านมา +3

    എല്ലാം ശരിയാകും കമന്റ് നോക്കി ടെൻഷൻ അടിക്കേണ്ട ആവിശ്യം ഇല്ല 👍

  • @johanajoseph488
    @johanajoseph488 5 ชั่วโมงที่ผ่านมา +6

    പറയുന്നവർ എന്തെങ്കിലും പറയട്ടെ ദൈവത്തെ ഓർത്ത് മോളുടെ കുഞ്ഞുങ്ങളെ വളർത്തുക ദൈവം അനുഗ്രഹിക്കും

  • @abdaljalill7829
    @abdaljalill7829 5 ชั่วโมงที่ผ่านมา +4

    അല്ലാഹു കൂടെയുണ്ട് അതുമതി ഇൻഷാ അള്ളാ.. ആരെന്തു പറഞ്ഞാലും അത് നോക്കേണ്ട ആവശ്യമില്ല. അത് ചിലയാളങ്ങനെയാണ്. അതൊന്നു വലിയ കാര്യമാക്കണ്ട. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. അത് നമ്മൾ. കാര്യമാക്കണ്ട ആവശ്യമില്ല. എന്നും സപ്പോർട്ട് ഉണ്ടാവും ഇൻഷാ അള്ളാ

  • @MyBoss-e3d
    @MyBoss-e3d 5 ชั่วโมงที่ผ่านมา +120

    മോളെ നമ്മളിൽ സത്യം ഉണ്ടെങ്കിൽ അള്ളാഹു നിന്റെ കൂടെ ഉണ്ടാവും നിന്നെയും മകളെയും കണ്ടാൽ ഒരു തെളിവും വേണ്ട നിന്നെ സഹായിക്കാൻ അള്ളാഹു കൂടെ ഉണ്ടാവും

    • @FarseenaFarseen
      @FarseenaFarseen 5 ชั่วโมงที่ผ่านมา +4

      ❤❤❤❤❤

    • @sajnasiyad7470
      @sajnasiyad7470 4 ชั่วโมงที่ผ่านมา +6

      അള്ളാഹുനിന്റ കൂടെയാ സാജി നീഒരിക്കലുo തളരില്ല.പടച്ചവൻ നിന്റയുo മക്കളുടെ കൂടെ തന്നെയാ തവക്കൽത്തു അല്ലാഹ് 🤲🏻🤲🏻🤲🏻

    • @AyshaAyub-w9s
      @AyshaAyub-w9s ชั่วโมงที่ผ่านมา

      Arengilum enthengilum parachotte Allahuvin EllamAriyam Allahu ninne rashikkum Ameenyarabbalalàmeen 🤲🤲🤲🤲

    • @Sumayya-ws1ro
      @Sumayya-ws1ro 42 นาทีที่ผ่านมา

      athe

  • @abdaljalill7829
    @abdaljalill7829 5 ชั่วโมงที่ผ่านมา +7

    സാജി. ഇപ്പോൾ ഒന്നും ടെൻഷൻ അടിക്കേണ്ട ഓപ്പറേഷൻ ടൈം ആയി കൊണ്ടിരുന്നു. ഇൻഷാ അള്ളാ എപ്പോഴും ദുആ ഉണ്ടാവും.

  • @sarithak6760
    @sarithak6760 3 ชั่วโมงที่ผ่านมา +4

    പറ്റുന്നവർ എല്ലാവരും ഷാജിയെയും മക്കളെയും സഹായിക്കണം പുണ്യം കിട്ടും 🙏 അതിനെ ആരും വേദനിപ്പിക്കരുത് ദൈവം പെറുക്കില്ല .❤❤❤❤❤

  • @ShanashanaShazz
    @ShanashanaShazz 5 ชั่วโมงที่ผ่านมา +5

    സാരമില്ല ഞാനും നിന്നെപ്പോലെയാ ഒരു വിധവ യാണ് എനിക്ക് അറിയാം നിന്റെ വിഷമം എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ എങ്ങനെയെങ്കിലും നമുക്ക് സഹായം റബ്ബ് എത്തിച്ചു തരും 🤲🤲

  • @naiihamal7677
    @naiihamal7677 5 ชั่วโมงที่ผ่านมา +6

    നെഗറ്റീവ് കമെന്റ് വരും അതും കോൺടെന്റ് ആക്കി തന്നെ മുന്നോട്ട് പോകൂ, ഒരിക്കലും പിന്നോട്ട് പോകാനോ വിഷമിക്കാനോ, നിക്കരുത്. തളർത്താൻ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും വളരേണ്ടത് നമ്മുടെ മാത്രം ആവശ്യം. So മുന്നോട്ട് തന്നെ പോകൂ

  • @MuktharMuktharp
    @MuktharMuktharp ชั่วโมงที่ผ่านมา +3

    പറയുന്നവർ പറയട്ടെ അവർ പലതും പറയും അതോർത്ത് വിഷമിക്കരുത് സങ്കടം നിന്നെ പോലെ ഞാനും ഒരു അവസ്ഥയിലാണ് എല്ലാം മനസ്സിലാക്കി മുന്നോട്ടു പോവുകയാണ് നമുക്ക് തരാനുള്ള പടച്ചവൻ നമുക്ക് തന്നെ തരും എല്ലാത്തിനും ഒരു പരിഹാരം ഉണ്ട് അതുവരെ ക്ഷമിച്ചു മുന്നോട്ടു പോവുക ഇൻഷാ അള്ളാ

  • @akkalak7458
    @akkalak7458 4 ชั่วโมงที่ผ่านมา +6

    ഞാനും വിധവയാണ് രണ്ട് കുട്ടികളുണ്ട്
    നിങ്ങൾ പറയുന്നത് അനുഭവിച്ചവർക്കേ അറിയൂ

  • @jaleelscout9436
    @jaleelscout9436 41 นาทีที่ผ่านมา +4

    ബാഡ് കമന്റ് മൈന്റ് ചെയ്യേണ്ടേ. അതിന്റെ പിന്നാലെ പോയാൽ. പിന്നേ അതിനെ നേരം ഉണ്ടാവൂ 😍😍😍😍

  • @SidheeqSameera
    @SidheeqSameera 3 ชั่วโมงที่ผ่านมา +4

    ഹലോ സുഖമല്ലേ ഞാന് കുറച്ചു കാര്യങ്ങൾ ഒക്കെ കേട്ടു നിങ്ങൾക്കെല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @JameelaKaringappara
    @JameelaKaringappara 4 ชั่วโมงที่ผ่านมา +6

    ഒക്കെ ശെരിയാവും എല്ലാം അള്ളാഹുവിൽ അർപ്പിക്കുക 🤲🤲🤲🤲

  • @SulikhaKt
    @SulikhaKt 3 ชั่วโมงที่ผ่านมา +5

    സഹായിക്കാൻ കഴിയുന്നവർ അവരെ സഹായിക്കുക പിന്നെ അവരെ കുറ്റം പറയുന്നത് അല്ലാഹുവിന് ഇഷ്ടം ഉണ്ടാകില്ല 5 മക്കൾ യത്തീം മക്കളാണ് ഷാജി നീ ആര് എന്ത് പറഞ്ഞാലും അവർക്ക് അല്ലാഹു കൊടുത്തോളൂ നീ വിഷമിക്കരുത്

  • @AbdulKareem-bi7wh
    @AbdulKareem-bi7wh 3 ชั่วโมงที่ผ่านมา +5

    വീഡിയോ ഷോർട്ട് ആക്കി ചെയ്യൂ...pls....skip ചെയ്യാതെ കാണാൻ വേണ്ടിയാണ്....❤❤❤❤❤

  • @BasheerTp-mo8ch
    @BasheerTp-mo8ch 4 ชั่วโมงที่ผ่านมา +5

    എല്ലാവരും സാജിതാനെ സഹായിക്കണം അല്ലാഹു അവരെ സഹായിക്കും

  • @anudreams3095
    @anudreams3095 4 ชั่วโมงที่ผ่านมา +8

    അതൊന്നും ഒരു വിഷയമായി എടുക്കണ്ട പല തരം ആളുകളല്ലേ

  • @shahabazey-
    @shahabazey- 4 ชั่วโมงที่ผ่านมา +8

    ഷാജി തളരുരുദെ മുന്നോട്ട്ബുവണം 👍

  • @aneeskoppilan1712
    @aneeskoppilan1712 4 ชั่วโมงที่ผ่านมา +10

    നിൻ്റെ പ്രസ്നങ്ങൾ എല്ലാവർക്കും അറിയാം ഞങ്ങൾ നിൻ്റെ വീഡിയോ കണ്ട് പ്രാൽസാഹിപ്പിക്കാം നീ നല്ല നല്ല കണ്ടൻ്റെ ഇട് എന്നും ഈ പരാതിയും പരിഭവങ്ങളും ആവരുത്
    നെഗറ്റീവ് കമാൻ്റെ കൾക്ക് റീപ്ലേ കൊടുക്കാതിരിക്കുക
    🤲🤲🤲👍👍👍👍 22:05 26:31

  • @shajimaheen4850
    @shajimaheen4850 4 ชั่วโมงที่ผ่านมา +4

    അല്ലഹു ഹൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ 👍👍👍👍

  • @khalidck6930
    @khalidck6930 ชั่วโมงที่ผ่านมา +3

    വിശമിക്കണ്ടാ ധൈര്യമായി മുന്നോട്ട് പോവുക പറയുന്നവർ പറയട്ടെദൈവം കൂടെയുണ്ടാവും❤❤❤

  • @Meandmyworld24
    @Meandmyworld24 2 ชั่วโมงที่ผ่านมา +4

    എല്ലാവരും സാജിതിനെ സഹായിക്കണം അല്ലഹു അവരെ സഹായിക്കും

  • @HashimPV-bi1le
    @HashimPV-bi1le 5 ชั่วโมงที่ผ่านมา +3

    മോളെ അള്ളാഹു നിൻ്റെ കൂടെ ഉണ്ടാവുമക്കളെ നല്ല പോലെ വളർത്തിയ നിന്നെ അഭിനന്ദിക്കുന്നു

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 3 ชั่วโมงที่ผ่านมา +5

    കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു വിഡിയോ ചെയ്യൂ ഒരുപാട് ലോങ്ങ്‌ വിഡിയോ ആയിട്ടോ 🙏 പറയുന്നവർ പറയട്ടെ പടച്ചോനെ മാത്രം ബോധ്യപ്പെടുത്തുക ❤❤❤❤❤❤

  • @jaseenjaseen6891
    @jaseenjaseen6891 4 ชั่วโมงที่ผ่านมา +4

    നമ്മുടെ കൈ വിരൽ എല്ലാം ഒരു പോലെ അല്ല ല്ലോ അത് പോലെ മനുഷ്യൻ മാരും പല സ്വഭാവം ഉള്ളവർ ആണ് മൈൻഡ് ചെയ്യണ്ട അള്ളാഹു നിന്നെയും മക്കളെയും കൈ വിടില്ല 🤲🤲

  • @Cstmr-n8p
    @Cstmr-n8p ชั่วโมงที่ผ่านมา +4

    ബുദ്ധിമുട്ടാവുന്ന ഫോൺ നമ്പർ വന്നാൽ, ഉടനെ നിയമപാലകരെ വിവരമറിയിക്കുക... ഇവിടെ എല്ലാത്തിനും, നിയമമുണ്ട്. സന്തോഷമായിരിക്കുക

  • @rasheed6242
    @rasheed6242 4 ชั่วโมงที่ผ่านมา +3

    കേട്ടപ്പോൾ സങ്കടം വന്നു അല്ലാഹു രഹത്താകട്ടെ.....

  • @sajeenashajahan658
    @sajeenashajahan658 5 ชั่วโมงที่ผ่านมา +16

    ഷാജിത ജീവിതത്തിൽ ഒരിക്കലും എവിടെയും തളരരുത് അഞ്ചു പൊന്നോമന മക്കളാണ് ഉള്ളത് പൊന്നു മക്കളെ എത്രയും പെട്ടെന്ന് ഹാഫിളീങ്ങളും ആലിമീങ്ങളും ആക്കി തരട്ടെ🤲 ആര് തളർത്താൻ ശ്രമിച്ചാലും എല്ലാം അല്ലാഹു വിൽ തവക്കൽ ചെയ്യു 🤲 തവക്കൽത്തു അലല്ലാഹ്🤲

    • @AnfazBdk-sz9wu
      @AnfazBdk-sz9wu 4 ชั่วโมงที่ผ่านมา +1

      Aameen 🤲

    • @AKBOOSTYT26
      @AKBOOSTYT26 4 ชั่วโมงที่ผ่านมา +1

      Aameen

    • @jafarkt4825
      @jafarkt4825 4 ชั่วโมงที่ผ่านมา +1

      Aameen

    • @jafarkt4825
      @jafarkt4825 4 ชั่วโมงที่ผ่านมา +1

      Aameen

    • @shameerparasseri5559
      @shameerparasseri5559 4 ชั่วโมงที่ผ่านมา +1

      ആമീൻ 🤲

  • @rasiyaottayil5339
    @rasiyaottayil5339 4 ชั่วโมงที่ผ่านมา +8

    മോളെ നീ ഒരിക്കലും കഷ്ട്ടപെടാൻപാടില്ല തീർച്ചയായും നിൻ്റെകൂടെ ലക്ഷത്തിൽകൂടുതൽ ആളുകൾ ഉണ്ട് എല്ലാ യൂറ്റുബറെയും ഇത് പോലെ വേദനിപ്പിക്കുന്നുണ്ട് ഇതൊക്കെ ഒരു ചെവിക്കൂടി കേട്ട് മറ്റുചെവികൂടിവിട്ടെക്ക് ഇതൊക്കെ അസൂയ യുള്ളവർ പറയുകയൊള്ളു. അസൂയക്ക് മരുന്നില്ല. അത്കൊണ്ട് അവർക്ക് എന്ത് കേട്ടാലും നന്നാവില്ല.നീ വെഷമിക്കണ്ട വിട്ടെക്ക്

  • @raseenasajeev989
    @raseenasajeev989 4 ชั่วโมงที่ผ่านมา +3

    Adrss ചോദിക്കുന്നത് കൊണ്ട് തെറ്റിധരിക്കണ്ട നല്ലതിന് വേണ്ടിയാവും ഇങ്ങനെയുള്ള ഒരാളോട് ഒരാൾക്കും മോശമായിട്ട് ഒന്നും പറയണോ ഒന്നും ആവില്ല.... നിന്റെ കാര്യത്തിൽ എല്ലാർക്കും tnsn ഉണ്ടാവും

  • @shahidhasaleem4003
    @shahidhasaleem4003 5 ชั่วโมงที่ผ่านมา +6

    Mole നീ ക്ഷമിക് അല്ലാഹു കൂടെ ഉണ്ടാകും

  • @Stranger-uh3nl9cb7w
    @Stranger-uh3nl9cb7w 4 ชั่วโมงที่ผ่านมา +5

    വിഷമിക്കണ്ട ഷാജി റബ്ബ് ഉണ്ട് കൂടെ ന്നാളെ സ്വർഗ്ഗത്തിലെ രാജകുമാരിയാണ് നീ

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 ชั่วโมงที่ผ่านมา +4

    കൂടുതൽ , ആവർത്തിച്ചു ആവർത്തിച്ചു പറയുമ്പോൾ, മനസ്സിന് പ്രയാസങ്ങൾ , ഉണ്ടാകും , അത് കൊണ്ട്, മോളെ യു യൂബ് കാണുന്നവർക്ക്, വേണ്ടി ഒരു ചെറിയ ഷോട്ട് ആയി ഒരു ക്ലിപ്പ്, അത്ര മതി ? അല്ലാഹു എല്ലാപ്രയാസവും തീർത്തു, സുഗത്തിലും സന്തോഷത്തിലും റാഹത്തിലും ആരോഗ്യമുള്ള ദീർഘായുസ്സും , എല്ലാവർക്കും തന്ന്, മനസ്സിന് അല്ലാഹു,ശാന്തിയും സമാധാനവും, നൽകട്ടെ ആമിൻ ,

  • @muhammadshamil.p8898
    @muhammadshamil.p8898 3 ชั่วโมงที่ผ่านมา +4

    വിഷമിക്കേണ്ട. ടെൻഷൻ കൂടിയാൽ തൈരോയ്ഡ് കൂടും. പറയുന്നവർ പറയെട്ടെ. സാരമില്ല

  • @suhailak1417
    @suhailak1417 5 ชั่วโมงที่ผ่านมา +4


    എല്ലാം റബ്ബ് റാഹത്ത് ആകട്ടെ

  • @Usman.P-j5w
    @Usman.P-j5w 3 ชั่วโมงที่ผ่านมา +5

    നിങ്ങൽ, എല്ലാത്തിനും, മറുപടി, കൊടുക്കാതിരിക്കുഘ

  • @thahiraabbasthahira4783
    @thahiraabbasthahira4783 3 ชั่วโมงที่ผ่านมา +5

    എത്ത്തീം മക്കൾ ക്ക് കൊടുത്ത കിട്ടുന്ന ഗുണം അറിയുന്നവർ പറയില്ല.

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fn 6 นาทีที่ผ่านมา

    ഇതൊരു സോഷ്യൽ മീഡിയാണ് ഇതിൽ നല്ലതും വരും... മോശവും വരും... ഇത് കണ്ട് തളരാണങ്കിൽ തളരാനാണെ .. സമയം ഉണ്ടാകു.... പറയുന്നവർ പറഞ്ഞു കൊള്ളട്ടെ.... അപ്പോൾ നല്ല എനർജിയോടെ.... ശക്തിയോടെ. വരണം...🌹♥️🌹

  • @butterfly9104
    @butterfly9104 3 ชั่วโมงที่ผ่านมา +2

    ബാഡ് കമന്റ് പറയുന്നവർ പറയട്ടെ ഷാജി അതൊന്നും കാര്യആകേണ്ട എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ടല്ലോ എല്ലാം നല്ലതിന് വേണ്ടിയാണ് ❤❤❤

  • @SabeenaHaneefa
    @SabeenaHaneefa 5 ชั่วโมงที่ผ่านมา +3

    അള്ളാഹു കൂടയുണ്ട് പിന്നെ നമ്മൾ എന്ത് chaythalum അള്ളാഹു കാണുന്നുണ്ട് എന്നു വിഷസച്ചാൽ മതി

  • @sinuchachusvlog818
    @sinuchachusvlog818 2 ชั่วโมงที่ผ่านมา +4

    താത്ത പറയുന്നവർ പറയട്ടെ ഇന്ന് ഭൂമിയിൽ കുറവുകളും പ്രശ്നങ്ങളും ഇല്ലാത്ത മനുഷ്യർ ഇല്ല.

  • @farissubaida5641
    @farissubaida5641 5 ชั่วโมงที่ผ่านมา +7

    എന്തു വേണമെങ്കിലും പറയാം എന്നാണ് എല്ലാവരുടെയും വിചാരം കെട്ടിയ ആണുങ്ങൾ ഇല്ലെങ്കിൽ എല്ലാവരും ഇങ്ങനെ തന്നെ പറയാം അത് കാര്യമാക്കണ്ട അറിയുന്നവർക്ക് അറിയാമല്ലോ ബാക്കി പടച്ചവനെക്കും നല്ലതുമാത്രം വരട്ടെ

  • @shajilabadusha7847
    @shajilabadusha7847 3 ชั่วโมงที่ผ่านมา +3

    പറയുന്നവർ പറയട്ടെ ഇങ്ങനെ ഉള്ള ആൾക്കാർക്ക് മുറുപടി കൊടുക്കരുത് അത് കണ്ടപ്പോൾ ശരിക്കിന്റെ സന്തോഷം കാണണം ഈ പറയുന്നവരെ കൊണ്ട് അഞ്ചുപൈസയുടെ ഉപകാരമില്ല പോകാൻപറ

  • @MESSIEDIT-t1k
    @MESSIEDIT-t1k 5 ชั่วโมงที่ผ่านมา +2

    ഷാജി തളരരുത് മുന്നോട്ടു പോവാ അള്ളാഹു ഉണ്ട്

  • @samsusamsudeen4118
    @samsusamsudeen4118 5 ชั่วโมงที่ผ่านมา +8

    സാജി യതീം മക്കളുടെ മഹത്വവും അവരുടെ പ്രാർത്ഥനയുടെ ഫലവും ആഗ്രഹിച്ചു തരുന്നതാണ്. കുറ്റം പറയുന്നവർ പറയട്ടെ

    • @ummerummer2507
      @ummerummer2507 4 ชั่วโมงที่ผ่านมา

      Aarengilum endangilumnparanjote molle nne hairaya jeevidam jeevicho admadi niskarichim prarthichum

  • @ShaharbanuPm
    @ShaharbanuPm 4 ชั่วโมงที่ผ่านมา +4

    ധൈര്യമായി മുന്നോട്ടു പോകുമോ മോളെ പറയുന്നവർ പറയട്ടെ അസൂയാലുക്കളാണ് ഞാനെപ്പോഴും കമന്റ് ഇടാറുണ്ട് ആരെങ്കിലും ഈ കുട്ടിക്ക് എന്തെങ്കിലും കൊടുത്തെങ്കിൽ എന്ന് എത്ര ആൾക്കാർക്ക് ഗിഫ്റ്റുകൾ കൊടുക്കുന്നുണ്ട് ഈ സോഷ്യൽ മീഡിയയിൽ ഇങ്ങനെ പലതരം കുറ്റവും പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യേണ്ട മോളെ

  • @HarisHaris-l8h
    @HarisHaris-l8h 3 ชั่วโมงที่ผ่านมา +2

    Alledoo ee parayunnavan sahayikkan kayyoolenkil areyum Ubadravikkathe jeevichoode ingane boomikk bharamayi kure janmangal padachone nannakkatte ninneyum nammaleyumokke
    Ithaa vishamikkenda nangal okke und koode❤❤itha athonnum karyamakkenda duaa cheyyattooi😢 ithayum makklum happy aayi irikk😊😊

  • @umaibapoomala2287
    @umaibapoomala2287 3 ชั่วโมงที่ผ่านมา +3

    Ponnu sajitha paraunnavar parayate ellam Rabbinariyam pinna than pedikkandado njanum orru vidhavaya mole orrupadu Anubhavichada mol jeeviku ninakku nallathu nee cheyyu kutee ninneum makkaleum sahaikkunnavarku Allahu prathibhalam kodukkatteeee Aameen ❤❤🤲🤲🤲🤲

  • @amanshaheer6536
    @amanshaheer6536 4 ชั่วโมงที่ผ่านมา +2

    സുഹറ 🌹എല്ലാം ശരി യാവും അള്ളാ കൂടെ യില്ലേ ധൈര്യം മായി മുന്നോട്ടു പോവുക 🌹

  • @nathashaibrahim5112
    @nathashaibrahim5112 2 นาทีที่ผ่านมา

    Parayunnavar paranjotte mole allah koodeyund.molk nallath varum varatte aameen

  • @abdaljalill7829
    @abdaljalill7829 5 ชั่วโมงที่ผ่านมา +6

    പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും.. അതൊന്നും ശ്രദ്ധിക്കേണ്ട. ഇൻഷാ അള്ളാ. നീ എപ്പോഴും വീഡിയോസ് ചെയ്യണം. എന്നും ഇൻഷാ അള്ളാ. സപ്പോർട്ട് ഉണ്ടാവും.

  • @FARISBINASHRAF
    @FARISBINASHRAF 44 นาทีที่ผ่านมา +3

    വിഷമിക്കേണ്ട കുട്ടി

  • @sainabac9586
    @sainabac9586 2 ชั่วโมงที่ผ่านมา +5

    Kamandin marrupadi parrayathirrikkukayan nallath

  • @DharveshDinu
    @DharveshDinu 3 ชั่วโมงที่ผ่านมา +2

    ഞാൻ നിന്നെ പോലെ തന്നെയാണ് ഷാജി 4 മക്കൾ ഉണ്ട്പ്പെടെന്ന് എനയുമക്കൾ തനിച്ചാക്കി അള്ളാഹ് വിളിച്ചു പോയി 8 മാസം ആയി മരിച്ചിട്ട് അനുഭവം തന്നെ പാഠം, മാണ്

  • @diyasmn
    @diyasmn 3 ชั่วโมงที่ผ่านมา +2

    അള്ളാഹു എല്ലാം റാഹത്തിൽ ആക്കി തരട്ടെ 😘🤲

    • @ZaidhasCuteworld
      @ZaidhasCuteworld 3 ชั่วโมงที่ผ่านมา

      Aameen

    • @diyasmn
      @diyasmn 3 ชั่วโมงที่ผ่านมา

      @@ZaidhasCuteworld 😘

  • @saleemhamsa6338
    @saleemhamsa6338 2 ชั่วโมงที่ผ่านมา +3

    വിഷമിക്കേണ്ട

  • @rafeeqcp8663
    @rafeeqcp8663 4 ชั่วโมงที่ผ่านมา +2

    സഹായിക്കുന്നവർ. സാഹയിക്കുക
    അവരെ ബുദ്ധിമുട്ടി . കാത്തിരിക്കുക
    നമ്പർ കൊടുക്കാതിരിക്കുക.

  • @monusfamily7154
    @monusfamily7154 4 ชั่วโมงที่ผ่านมา +8

    നേരിട്ട് സലാം പറയാൻ പഠിക്കൂ ഹലോ ഹായ് എന്നു കൂട്ടാതെ

  • @rishussart9302
    @rishussart9302 3 ชั่วโมงที่ผ่านมา +3

    വിഷമിക്കണ്ട 👍

  • @RaseenaHanees-b7p
    @RaseenaHanees-b7p 4 ชั่วโมงที่ผ่านมา +6

    പറയുന്നവർ പറയട്ടെ അത് കാര്യം അക്കണ്ട ഇജ് വിഷമിക്കണ്ട. പറയുന്നവർക്ക് റബ്ബ് കൊടുത്തോളും നമ്മൾ പ്രതികരിക്കേണ്ട

  • @SulikhaKt
    @SulikhaKt 3 ชั่วโมงที่ผ่านมา +5

    ഒന്നു പോയിക്കൂടെ ആ പാവത്തിനെ കുറ്റം പറയാതെ ഈ വിധി l ആർക്കെങ്കിലും വന്നാൽ എന്താണ് അവസ്ഥ അല്ലാഹുവിനെ മറന്നുകൊണ്ട് ഷാജി നെയും മക്കളെയും കുറ്റം പറയരുത് അല്ലാഹു അതിന് തക്കതായ ശിക്ഷ നൽകുകയും ചെയ്യും അവർ പോകുന്നത് പോലെ പോകട്ടെ ആരും അവരെ ഉപദ്രവിക്കരുത്

  • @saleemhamsa6338
    @saleemhamsa6338 2 ชั่วโมงที่ผ่านมา +3

    തവക്കൽത്തു അലല്ലാഹ്

  • @NajaAp-o2m
    @NajaAp-o2m 2 ชั่วโมงที่ผ่านมา +2

    മോളെ വിഷമിക്കേണ്ട നിൻറെ കൂടെ അല്ലാഹു ഉണ്ടാവും

  • @mansoormansoor7910
    @mansoormansoor7910 4 ชั่วโมงที่ผ่านมา +4

    ഷാജി എവിടെയും തളരാതെ പതറാതെ മുന്നോട്ടു പോകു അല്ലാഹു എപ്പോഴും കൂടെ ഉണ്ടാകും

  • @REghuTj
    @REghuTj 5 ชั่วโมงที่ผ่านมา +7

    😊😊😊😊👍👍🤲🤲🤲

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ชั่วโมงที่ผ่านมา +8

    എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കുന്നത് ഉപകാരം ചെയ്യാൻ കഴിയുന്നവർ ചെയ്യട്ടെ

  • @subair2731
    @subair2731 2 ชั่วโมงที่ผ่านมา +4

    വിമർശ്ശിക്കുന്നവർ അതിൽ ആനന്ദം കാണട്ടെ യത്തീം കുട്ടികളെ സഹായിക്കുന്നവർ അത് ചെയ്യട്ടെ നമ്മൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക ബാക്കിയെല്ലാം തവക്കൽത്തു അല്ലല്ലാഹ്

  • @safeejapp
    @safeejapp 3 ชั่วโมงที่ผ่านมา +4

    Sajidha എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത് bad കമന്റ്‌ mind ചെയ്യണ്ട മോൾ സങ്കടപ്പെടേണ്ട ട്ടോ പറയുന്നവർ പറയട്ടെ അത് നിനക്ക് കിട്ടുന്നത് കണ്ട് അസൂയപ്പെടുന്നവരാണ്

  • @SabeenaHaneefa
    @SabeenaHaneefa 5 ชั่วโมงที่ผ่านมา +5

    ഹായ് മോളു നീ പ്രയാസപ്പെടേണ്ട

  • @NasarEk-nk6dk
    @NasarEk-nk6dk 4 ชั่วโมงที่ผ่านมา +2

    Oru varumaanavumillathe njangale kudumbavum 5 varshaavaaraayi jeevikkunnu ente huss oru rogiyaanu allahuvinte kaaval kondinnuvere rahathayiponnu al hamdhulillah 🤲 koottivecha sambatho soukaryangalo onnumilla oreyoru pradheeksha naadhanilaanu thawakkalthu alallah

  • @Shameem-rw2lc
    @Shameem-rw2lc 4 ชั่วโมงที่ผ่านมา +4

    പറയന്നവർ പറഞ്ഞോട്ടെ അവർക്ക് വിവരമില്ലാഞ്ഞിട്ടാ.

  • @abdaljalill7829
    @abdaljalill7829 5 ชั่วโมงที่ผ่านมา +4

    അസ്സലാമുഅലൈക്കും. സുഖമാണോ. സാജി. മക്കളെ. അസ്സലാമുഅലൈക്കും. സുഖമാണോ

  • @hamzakutteeri4775
    @hamzakutteeri4775 5 ชั่วโมงที่ผ่านมา +3

    മോള് നെഗറ്റീവ് കമന്റ്‌ ഒന്നും ശ്രദ്ധിക്കേണ്ട, എല്ലാവരും ഒരു പോലെയല്ല,,,,, എല്ലാം ശരിയാവും

  • @sulaiman3620
    @sulaiman3620 4 ชั่วโมงที่ผ่านมา +5

    നല്ല മനസല്ലാത്തവർ മോശം കമൻ്റ് ഇടും എല്ലാവരും നല്ല മനസു കാരായിരിക്കില്ല

  • @shameerparasseri5559
    @shameerparasseri5559 4 ชั่วโมงที่ผ่านมา +1

    വഅലൈകുമുസ്സലാം. പറയുന്നവർ പറഞ്ഞോട്ടെ അയക്കുന്നത് കൊണ്ട് നിങ്ങൾക് ഒരു സമാധാനം ആണ് ടെൻഷൻ ആവരുത് അള്ളാഹു കുടെ ഉണ്ട് 🤲🤲

  • @Jameela-ep3in
    @Jameela-ep3in 3 ชั่วโมงที่ผ่านมา +1

    Super molu thalararud Allahu koodeyundavum ❤❤❤❤

  • @subaidashamsudin6728
    @subaidashamsudin6728 4 ชั่วโมงที่ผ่านมา +1

    Mol ingane vishamikkalle nallavaraya manushyarum allahuvum molude koodeyundu

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 4 ชั่วโมงที่ผ่านมา +1

    Nee paranjad valare shariyan shaji👍🏼👍🏼👍🏼

  • @asarukanhikoth4333
    @asarukanhikoth4333 2 ชั่วโมงที่ผ่านมา +2

    Ningale arinju sahayikkunnavar alle adu sweekarikkuka online flat form alle negative comment kanum mind cheyyadirikkuka
    Predikarikadirinnadanu nallad 👍

  • @shailanasar3824
    @shailanasar3824 28 นาทีที่ผ่านมา

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @aboobackerthoyyib5566
    @aboobackerthoyyib5566 4 ชั่วโมงที่ผ่านมา +2

    അള്ളാഹു അനുഗ്രഹി ട്ടെ

  • @sajidshabana3327
    @sajidshabana3327 53 วินาทีที่ผ่านมา

    Ningal enthokeya parayunne ningalod ulla snehavum illathakaruth epoyum inganulla samsaram mathre ningalkullu lokath orupad aalkarind ningale pole parayanullath onn ചുരുക്കി parayan nok full kandilla👍🏾

  • @shinasmuhammed9251
    @shinasmuhammed9251 2 ชั่วโมงที่ผ่านมา

    ഹലോ മോളെ നീ വിഷമിക്കേണ്ട ഒന്നുകൊണ്ടും അല്ലാഹുവാണ് വലിയ മക്കളും വലുതാവും ഈ നല്ല ഉന്നതയിൽ എത്തും ഒക്കെ കഷ്ടപ്പാട് പടച്ച റബ്ബ് തീർക്കും സന്തോഷത്തിലും പടച്ച റബ്ബ് നിനക്ക് ആക്കി തരട്ടെ

  • @haseehaseena8863
    @haseehaseena8863 2 ชั่วโมงที่ผ่านมา +3

    Sahayikum ennurapullavark mathre deateloke kodukandu.

  • @kutti1108
    @kutti1108 4 ชั่วโมงที่ผ่านมา +7

    Bad comments നോക്കി വിഷമിക്കാൻ നിന്നാൽ അതിനു മാത്രമേ സമയം കാണു.
    പറയുന്നവർ പറയട്ടേ, ഗൗനിക്കാതിരുന്നാൽ മതി.
    1000 കുടത്തിന്റെ വായ മൂടി കെട്ടാം, എന്നാൽ ഒരു മനുഷ്യന്റെ വായ മൂടാൻ പറ്റില്ല.
    ശല്യം ചെയ്യുന്നവരുടെ name/no ഇതിൽ share ചെയ്യൂ, ബാക്കി viewers അവരെ ശരിയാക്കി കൊള്ളും