ഒറ്റമുറിയിൽ തീർത്ത ഈശ്വർ മാൽപ്പയുടെ സ്വപ്ന വീട്, കർണാടകയുടെ ഈശ്വരനായ മാൽപ്പെ | Eshwar Malppe Home

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • Eshwar Malppe Home | Eshwar Malppe Family | Eshwar Malppe Interview | Eshwar Malppe Arjun News | Arjun Eshwar Malppe | Arjun News Manaf |
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #eshwarmalpe
    #eshwarmalppefamily
    #eshwarmalppehome
    #eshwarmalppearjunnews
    #arjunnewseshwarmalppe
    #arjunshirooreshwarmalppe
    #eshwarmalppemanafarjun
    #arjunnewslatest

ความคิดเห็น • 372

  • @muhammedrasheed8226
    @muhammedrasheed8226 4 ชั่วโมงที่ผ่านมา +139

    ഈശ്വർ മാല്പ ഒരു വീട് വെച്ച് കൊടുക്കാൻ കേരളം കൈകോർക്കണം പ്ലീസ് ❤❤❤❤

    • @shantihari401
      @shantihari401 3 ชั่วโมงที่ผ่านมา

      Correct u said

  • @shanukottu5347
    @shanukottu5347 7 ชั่วโมงที่ผ่านมา +480

    ഈ ചാനൽ ഇതേഹത്തിന്റ ഈ ഇന്റർവെ കിട്ടുന്ന ഒരു വിഹിതം ഇതേഹത്തിന് കൊടുത്താൽ നല്ലതായിരിക്കും നിങ്ങൾ ചെയണ നല്ല ഒരു കാര്യം അരികും god bless you❤️❤️❤️

    • @ShimjaDasN
      @ShimjaDasN 7 ชั่วโมงที่ผ่านมา +3

      I support👍

    • @rajeshraj-rj1xd
      @rajeshraj-rj1xd 7 ชั่วโมงที่ผ่านมา

      @@shanukottu5347 correct

    • @shanukottu5347
      @shanukottu5347 7 ชั่วโมงที่ผ่านมา +1

      @@ShimjaDasN ❤️❤️

    • @vanajarajan1096
      @vanajarajan1096 7 ชั่วโมงที่ผ่านมา +1

      ❤❤❤🎉🎉🎉🎉

    • @soumyajayesh4410
      @soumyajayesh4410 6 ชั่วโมงที่ผ่านมา +1

      👍🏻

  • @annammavarghese4884
    @annammavarghese4884 7 ชั่วโมงที่ผ่านมา +364

    ഈശ്വർ മാൽ പേ താങ്കളോട് മലയാളികൾ ചെയ്ത നന്ദികേടിനു ക്ഷമ ചോദിക്കുന്നു. താങ്കളുടെ ഉന്നത മായ മനസ്സ് വേദനിക്കുന്നത് കാണുമ്പോൾ കണ്ണുകൾ നനയുന്നു. നല്ലത് വരട്ടെ മോനെ

    • @jeena2565
      @jeena2565 6 ชั่วโมงที่ผ่านมา +4

      സപ്പോർട്ട്

    • @rangoli2907
      @rangoli2907 6 ชั่วโมงที่ผ่านมา +24

      മലയാളികൾ നന്ദി കേട് ചെയ്തിട്ടില്ല. നന്ദി കെട്ട ഒരു കുടുംബം ചെയ്ത നന്ദി കേട്.😮

    • @femyrj
      @femyrj 4 ชั่วโมงที่ผ่านมา

      മലയാളികൾ അല്ലാലോ നന്ദിയില്ലാത്ത നെറികെട്ട കുടുംബം അല്ല്ലേ. മനുഷ്യർ ആയവർ ചെയ്യില്ല.

    • @femyrj
      @femyrj 4 ชั่วโมงที่ผ่านมา

      Not malayalees. നന്ദികേട്ടാ ആ കുടുംബം. അവരാണ്. ഇത്രേം കിട്ടിയിട്ട് athleenu എന്തേലും കൊടുത്തോ ജീവൻ പണയം വച്ചു മുങ്ങിയ ഇദ്ദേഹത്തിന് 🙏

    • @NehaSiwa-g2i
      @NehaSiwa-g2i 3 ชั่วโมงที่ผ่านมา +2

      കർണ്ണാടക സർക്കാരും പോലീസും വരെ ചെയ്യുന്നുണ്ട് . കേസ് വരെയെടുത്തു..

  • @SulajaSulaja-j2w
    @SulajaSulaja-j2w 7 ชั่วโมงที่ผ่านมา +166

    ഈ മനുഷ്യനെ ആണ് സഹായിക്കേണ്ടത് 🙏

    • @MuhammadIsmayil-c9c
      @MuhammadIsmayil-c9c 6 ชั่วโมงที่ผ่านมา

      youtube.com/@eshwarmalpe6363?si=FKCvjmB-55liW_PR

  • @DhanalakshmiD-b6v
    @DhanalakshmiD-b6v 7 ชั่วโมงที่ผ่านมา +138

    ഈ പാവം മനുഷ്യനെ എല്ലാവരും സഹായിക്കണേ മറക്കരുത്.❤️🙏🙏🙏❤️

  • @leelammathomas9864
    @leelammathomas9864 6 ชั่วโมงที่ผ่านมา +100

    നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.. ലോകം ആദരിക്കേണ്ട വ്യക്തിത്വം.

  • @rajeshraj-rj1xd
    @rajeshraj-rj1xd 7 ชั่วโมงที่ผ่านมา +247

    വിവരമില്ലാത്തവര്‍ എന്തുപറയും ഈശ്വര്‍ മാല്‍പേ, അത് മലയാളികളുടെ ശീലമാണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കും,

    • @zayanzayan6949
      @zayanzayan6949 7 ชั่วโมงที่ผ่านมา +7

      , 'ഇയാളെ ആണ് സഹായിക്കേണ്ടത്സാമ്പത്തികം ഉള്ളവർ സഹായിക്കുകകണ്ണുനിറഞ്ഞുപോയി വീടും അവസ്ഥയും കണ്ടപ്പോൾ

    • @umajnair1128
      @umajnair1128 6 ชั่วโมงที่ผ่านมา +2

      We want to help him

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 5 ชั่วโมงที่ผ่านมา +61

    ഇത്രയും കഷ്ടത സഹിക്കുന്ന ഈ മനുഷ്യൻ മറ്റുള്ളവരെ സഹായിക്കാൻ തയ്യാറായി ഇറങ്ങുന്നു. ഇദ്ദേഹത്തെ അപമാനിച്ചവർ ഇതൊന്നു കാണുക. എന്നിട്ട് ഇദ്ദേഹത്തോട് മാപ്പു പറയുക.

  • @arjunsbinu535
    @arjunsbinu535 6 ชั่วโมงที่ผ่านมา +163

    ഇദ്ദേഹത്തിന്റെ ഗൂഗിൾ പേ നമ്പർ add ചെയ്താൽ നല്ലവരായ ഓരോ മലയാളികളും കൈല് ഉള്ളത് പോലെ സഹായിച്ചാൽ ആ കുഞ്ഞു മക്കളേം കൊണ്ട് നല്ല ഒരു വീട്ടിൽ കയറി കിടക്കാം... ഈ അവസ്ഥയിലും മറ്റുള്ളവർക്ക് താങ്ങായി നിൽക്കുന്ന മൽപ്പെ സാർ.. താങ്കൾ ശെരിക്കും ഈശ്വരൻ തന്നെ 🌹🌹🌹

    • @MuhammadIsmayil-c9c
      @MuhammadIsmayil-c9c 6 ชั่วโมงที่ผ่านมา

      youtube.com/@eshwarmalpe6363?si=FKCvjmB-55liW_PR

    • @SajeelaYousuf
      @SajeelaYousuf 5 ชั่วโมงที่ผ่านมา +3

      സത്യം തന്നെ ആണ്

    • @prajithasudheep3514
      @prajithasudheep3514 5 ชั่วโมงที่ผ่านมา

      Yes sahayikkam ullapole

    • @SajeelaYousuf
      @SajeelaYousuf 4 ชั่วโมงที่ผ่านมา

      @@prajithasudheep3514 ഓക്കേ 👍

    • @nish650
      @nish650 4 ชั่วโมงที่ผ่านมา +1

      Ellarum parayunnu but onnum nadakunnilla lo😢

  • @Dsds-tx2mg
    @Dsds-tx2mg 6 ชั่วโมงที่ผ่านมา +58

    താങ്കളെ പറ്റി കൂടുതൽ അറിയുമ്പോൾ ഒരുപാട് സ്നേഹം, respect എല്ലാം ❤❤❤🙏🙏

  • @remyaraman2298
    @remyaraman2298 6 ชั่วโมงที่ผ่านมา +185

    കണ്ണ് നിറഞ്ഞു പോയി. ഇദ്ദേഹത്തെ കുറിച്ച് ഇല്ലാത്തത് പറഞ്ഞാൽ അവരുടെ നാവു പുഴുത്തു പോകും.....

    • @bindhuvipin1360
      @bindhuvipin1360 6 ชั่วโมงที่ผ่านมา +6

      Arjunte aliyanalle paranje Manaf um Malpeyum nadakam arunnenn

    • @rangoli2907
      @rangoli2907 6 ชั่วโมงที่ผ่านมา

      ​@@bindhuvipin1360അവൻ്റെ അത്യാഗ്രഹം. നന്ദി കേട്,lego ,complex😮

    • @asifrifa2405
      @asifrifa2405 4 ชั่วโมงที่ผ่านมา

      🙏

    • @preethiarun5229
      @preethiarun5229 3 ชั่วโมงที่ผ่านมา

      Sathyam..

    • @Truelife-1234
      @Truelife-1234 ชั่วโมงที่ผ่านมา +1

      ​@@bindhuvipin1360അവൻ ആണ് നാടകം കളിച്ചേ അളിയൻ

  • @salomymanuel1827
    @salomymanuel1827 7 ชั่วโมงที่ผ่านมา +81

    പാവം മനുഷ്യൻ സ്വർഗ്ഗത്തിൽ നിങ്ങൾ ഒന്നാമെൻ ❤❤

  • @abdulsathar155
    @abdulsathar155 7 ชั่วโมงที่ผ่านมา +383

    ആര് സഹാഹിച്ചില്ലേലും നമ്മുടെ മാനാഫിക്ക കൈവിടില്ല അത് ഉറപ്പ് ❤

    • @bindhuvipin1360
      @bindhuvipin1360 6 ชั่วโมงที่ผ่านมา +6

      Sahayikkann paranjittund Manaf❤❤

    • @MuhammadIsmayil-c9c
      @MuhammadIsmayil-c9c 6 ชั่วโมงที่ผ่านมา

      youtube.com/@eshwarmalpe6363?si=FKCvjmB-55liW_PR

    • @prajithasudheep3514
      @prajithasudheep3514 5 ชั่วโมงที่ผ่านมา +4

      Namukk yellavarkkum edhehathe kazhiyunapole sahayikkam gp Noubar undo edhehathinte

  • @abdulsathar155
    @abdulsathar155 6 ชั่วโมงที่ผ่านมา +66

    നിങ്ങൾ വിഷമിക്കേണ്ട കേരള ജനത എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും❤

  • @Dhrashya
    @Dhrashya 5 ชั่วโมงที่ผ่านมา +28

    ഈശ്വർ മാൽപെ ഭൂമിയിൽ നേരട്ടിട്ട് കാണാൻ പറ്റിയ ദൈവമാണ് താങ്കൾ നല്ലതെ വരും എല്ലാവരും കൂടെ ഉണ്ട്

  • @selinsojan3771
    @selinsojan3771 7 ชั่วโมงที่ผ่านมา +58

    മനാഫിക്ക മാൽഫെയുടെ വീഡിയോ കണ്ടപ്പോൾ കണ്ടപ്പോൾ സങ്കടമായി മനാ എന്തേലും എല്ലാവരോടും കൊടുത്തു സഹായിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു മനാഫിക്ക ഇപ്പം ദുരിതത്തിലാണ് അറിയാൻ എന്നാലും സഹായിക്കണം

  • @ashrafvk6148
    @ashrafvk6148 5 ชั่วโมงที่ผ่านมา +33

    തീർച്ച യായും ഈ മനുഷ്യനെ നമ്മൾ എല്ലാവരും സഹായിക്കണം ഒരു എകൗണ്ട് നമ്പർ കൂടി ഒന്ന് വിട് ഇദ്ദേഹത്തെ നമ്മൾ എല്ലാവൂരും സഹായിക്കണം അത് നമ്മുടെ കടമ ആണ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. 😭🤲🤲

  • @ShimjaDasN
    @ShimjaDasN 7 ชั่วโมงที่ผ่านมา +138

    ഈ പാവം മനുഷ്യനെ അല്ലെ നാടകം കളിക്കാണെന്നു പറഞ്ഞത് കഷ്ട്ടം തന്നെ അങ്ങയുടെ കണ്ണിൽ നിന്നും വരുന്ന ഓരോ തുള്ളി കണ്ണുനീരിന്നും അവർ കണക്കു പറയേണ്ടി വരും ഈശ്വേരെന്റെ മുമ്പിൽ

    • @rajeshraj-rj1xd
      @rajeshraj-rj1xd 7 ชั่วโมงที่ผ่านมา

      @@ShimjaDasN പറഞ്ഞവര്‍ അനുഭവിക്കും, നന്ദി ഇല്ലാത്ത മനുഷ്യര്‍

  • @blessybaiju1012
    @blessybaiju1012 6 ชั่วโมงที่ผ่านมา +27

    മൽപ്പേ നിങ്ങൾ നല്ലമനുഷ്യൻ

  • @sandhyajijeendran7455
    @sandhyajijeendran7455 6 ชั่วโมงที่ผ่านมา +52

    ഈ പാവത്തെ കുറിച്ച് എന്തൊക്കെ യപറഞ്ഞത്, ഇത്രയും പ്രയസത്തിൽ നിന്നും എന്തെല്ലാം നല്ല പ്രവർത്തികളാണ് ചെയ്തിട്ടുള്ളത് ദൈവത്തിൻ്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ, ഈ കുടുംബത്തിനുവേണ്ടി ഞങ്ങൾ എപ്പോഴും പ്രാർത്ഥിക്കും വേണ്ടപെട്ടവർ ഇവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം ❤❤

  • @rosem3182
    @rosem3182 5 ชั่วโมงที่ผ่านมา +23

    ആ ഒറ്റമുറിയിലും ആ മനുഷ്യനിൽ ദെയ്‌വം വസി കുന്നു.... അതിന്റെ .ആയി സ്വ ര്യം.... ക്ണാനുണ്ട് ❤🥰👍

  • @rinuvlogs3105
    @rinuvlogs3105 5 ชั่วโมงที่ผ่านมา +45

    Arjunte കുടുംബത്തിന് കൊടുത്ത സഹായം വെറുതെ ഇവരെയാണ് ശരിക്കും സഹായിക്കേണ്ടത് 😢😢😢

    • @maryjohnbritto4455
      @maryjohnbritto4455 4 ชั่วโมงที่ผ่านมา

      Avere. Eni. Kuttappedutthathe. Erikkuu. 🙏🏻🙏🏻🙏🏻😢

    • @femyrj
      @femyrj 4 ชั่วโมงที่ผ่านมา +2

      Right. അർഹത ഉള്ളവർക്ക് ഇങ്ങനെ അവസ്ഥ 🥺

  • @mohammediqbal2430
    @mohammediqbal2430 6 ชั่วโมงที่ผ่านมา +31

    ഈശ്വർ മാൽപേ ബിഗ്ഗ് സലൂട്ട്

  • @Kannannbr
    @Kannannbr 5 ชั่วโมงที่ผ่านมา +38

    മലയാളികൾ ഒന്ന് ഒത്തു കൂടിയാൽ ഇദ്ദേഹത്തെ നമുക്ക് ചേർത്ത് പിടിച്ചൂടെ..... എല്ലാവർക്കും ഒന്ന് ശ്രമിച്ചാലോ🙏🏻🙏🏻🙏🏻

  • @Jumailath-z7i
    @Jumailath-z7i 2 ชั่วโมงที่ผ่านมา +8

    പാവം കുട്ടികളുടെ അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കാം.അച്ഛനും അമ്മക്കും സമാധാനം കൊടുക്ക
    ട്ടെ ഇവരെയാണ് അകമഴിഞ്ഞ് സഹായിക്കേണ്ടത്

  • @mr.srikanthhari4045
    @mr.srikanthhari4045 6 ชั่วโมงที่ผ่านมา +47

    ഈ മനുഷ്യനെയാണ് സംസ്ഥാന അളിയൻ കരി വാരി തേച്ചത്....😢

  • @geethas7944
    @geethas7944 7 ชั่วโมงที่ผ่านมา +22

    ഗോഡ് ബ്ലെസ് യൂ ഈശ്വർ മാൽപെ 🙏🙏🙏🙏

  • @jayasreeramathuparambil516
    @jayasreeramathuparambil516 7 ชั่วโมงที่ผ่านมา +38

    ദൈവം ചേട്ടൻ അനുഗ്രഹിക്കും തീർച്ചയായിട്ടും ഇത്രെല്ലാം കഷ്ടപ്പെട്ട് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ആ കൊച്ചുങ്ങളെ കണ്ടിട്ട് എനിക്ക് സഹായിക്കണമെന്ന് എനിക്ക് ഒന്നുമില്ല എന്റെ പ്രാർത്ഥന നിങ്ങളോട് ഒപ്പം ഉണ്ടായിരിക്കും

  • @user-un1eq9wi2tRose
    @user-un1eq9wi2tRose 6 ชั่วโมงที่ผ่านมา +22

    എല്ലാവരും ഒരുമിച്ച് നിന്ന് e ചേട്ടനും oru വീട് ആ കുട്ടികളുടെ ചിലവ് 🙏🙏🙏🙏

  • @reenasudhi2389
    @reenasudhi2389 6 ชั่วโมงที่ผ่านมา +31

    SKN സാർ ഒരു പരിഹാരം ചെയ്യണം. ഈശ്വർ മാൽപ്പയെ സഹായിക്കണം സാർ

  • @aami5198
    @aami5198 5 ชั่วโมงที่ผ่านมา +25

    അർജുൻ തന്റെ മരണത്തിലും ഇങ്ങനെയുള്ള പാവം മനുഷ്യരെ ലോകത്തിനു കാട്ടികൊടുത്തിട്ടാണ് വിടവാങ്ങുന്നത്.. Prayers Arjun...

    • @sabusabira2137
      @sabusabira2137 4 ชั่วโมงที่ผ่านมา +1

      Arjun..mahaanaan..ada..ivareyokke..thirichariyaanpattiyath

  • @SmithaThomas-f7v
    @SmithaThomas-f7v 6 ชั่วโมงที่ผ่านมา +12

    ഈ മനുഷ്യനെ ആണ് സഹായിക്കേണ്ടത്

  • @Rosa-dj5fu
    @Rosa-dj5fu 5 ชั่วโมงที่ผ่านมา +24

    അർജുൻ പുഴയിൽ വീണതിനെ കൾ വിഷമം തോന്നുന്നു....... ദൈവമേ... ഗംഗ വാലി പുഴ..... എന്തൊക്കെ കാണിച്ചു തന്നു....😢

  • @SuhithaMk
    @SuhithaMk 5 ชั่วโมงที่ผ่านมา +10

    Manaf... നിങ്ങൾ.... Eswar നെ സഹായിക്കൂ....
    കർണാടകയും... കേരളവും..
    Eswar നെ... സഹായിക്കണം..
    🙏🙏🙏🙏🙏🙏🙏🙏🙏

  • @its-me-kedar
    @its-me-kedar 5 ชั่วโมงที่ผ่านมา +14

    ഇദ്ദേഹത്തിന്റെ ബാങ്ക് എകൗണ്ട് അല്ലെങ്കിൽ ഗൂഗിൾ pey നമ്പറോ ഉണ്ടെങ്കിൽ കൊടുക്കണം നമുക്ക് ഒറ്റ കെട്ടായി ഇങ്ങേരെ സഹായിക്കണം

    • @Volvo2946
      @Volvo2946 25 นาทีที่ผ่านมา

      🙏🏼🙏🏼🙏🏼

  • @MohammedshafiKUNNATH
    @MohammedshafiKUNNATH 2 ชั่วโมงที่ผ่านมา +3

    ഈ പാവത്തിനെ സഹായിക്കുന്നവർക്ക് അല്ലാഹു ബർക്കത്ത് നൽകും ഇദ്ദേഹത്തിന് നല്ലൊരു വീട് ഉണ്ടാക്കാൻ നല്ലൊരു മനസ്സുള്ള ഒരാൾ വരട്ടെ ആമീൻ

  • @BinduKt-n4j
    @BinduKt-n4j 4 ชั่วโมงที่ผ่านมา +10

    ഈശ്വർ മൽപ്പേയെയും,മനാഫിനേയും നമുക്ക് കാണിച്ചുതരാൻ അർജ്ജുൻ കാരണമായി❤❤❤❤❤❤❤❤❤
    അർജ്ജുൻ അവന്റെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ടപ്പോൾ ഇവർ രണ്ടുപേരും കുടുംബത്തോടൊപ്പം സമൂഹനന്മയ്ക്കുവേണ്ടികൂടി കഷ്ടപ്പെട്ടു ❤❤❤❤❤❤❤❤
    ഈശ്വർ മൽപ്പേയെ സഹായിക്കാൻ മനാഫ് ഇനിയും കഷ്ടപ്പെട്ടു പണം ഉണ്ടാക്കുമെങ്കിലും മൽപ്പേയെ തീർച്ചയായും അധികാരികളും സംഘടനകളും സഹായിക്കേണ്ടിയി രിക്കുന്നു.
    അത്രമേൽ സങ്കടകരമായ അവസ്ഥയാണ് അവരുടേത് 😢😢😢
    ശരിക്കും, മൽപെയ്ക്കൊരു നല്ല ജോലിയും വീടും നല്കണമേ🙏
    എല്ലാത്തിനും മനാഫിനെ തനിയെ ബുദ്ധിമുട്ടിക്കുന്നത്...... പാവം മനാഫ് ഒത്തിരി വിഷമിച്ചതല്ലേ❤❤❤❤❤❤❤❤❤❤❤
    അർജ്ജുൻ നീ, ഇവിടെ നടക്കുന്ന വിവരം വല്ലതും
    അറിയുന്നുണ്ടോ.....😢
    നിന്റെ മനിഫിക്കാനെപ്പോലെതന്നെ നിനക്കൊരേട്ടനും ഉണ്ടെടാ❤❤❤❤❤നിന്നെ കണ്ടെത്താൻ പരിശ്രമിച്ച ഒരു ചേട്ടൻ ❤❤❤❤❤❤❤❤
    ഈശ്വർ മൽപെ എന്ന ജ്യേഷ്ഠൻ ❤❤❤❤
    നിന്റെ കുടുംബത്തേക്കാൾ ഒത്തിരി കഷ്ടത്തിലാണ് അവർ ജീവിക്കുന്നത്😢😢
    അദൃശ്യനായി ഇനി നീ അവർക്കൊരു രക്ഷകനായിത്തീരട്ടെ❤❤❤
    നിന്നിലൂടെ........മനാഫി ലൂടെ ............ അനേകായിരംജനങ്ങളിലൂടെ........
    മനാഫ് നിങ്ങളുടെ കുടുംബത്തെയും നിങ്ങളെയും ഈശ്വരൻ ഒരുപാടൊരുപാട് സമ്പന്നരാക്കട്ടെ❤❤❤❤❤❤❤❤❤❤
    അർഹതയുള്ളവന്റെ
    കൈയ്യിൽ ധനം എത്തിച്ചേർന്നാൽ ദുരിതർക്കും അതാശ്വാസമേകും❤❤❤❤❤❤❤❤❤
    പലപ്പോഴും പലരും ആഘോഷങ്ങൾക്കായ് ചെലവ് ചെയ്യുന്ന പണമുണ്ടെങ്കിൽ ഇത് പോലുള്ള സാധുക്കളെ സഹായിച്ചാൽ അതല്ലേ പുണ്യം ❤
    മനാഫ് നമുക്ക് മാതൃക ആയ വ്യക്തി ത്വം ❤❤❤❤❤❤
    അർജ്ജുൻ
    മനാഫ്
    മൽപെ❤❤❤
    നമ്മുടെ ത്രിമൂർത്തികൾ ❤❤❤

  • @josepheenav2433
    @josepheenav2433 6 ชั่วโมงที่ผ่านมา +14

    ദൈവമേ ഈ മനുഷ്യന് അനുഗ്രഹിക്കണമേ.......🙏എനിക്ക് ഒരു നിവൃത്തിയുമില്ല അല്ലെങ്കിൽ ഞാൻ എങ്ങനെയെങ്കിലും എന്നാൽ കഴിയുന്ന വിധത്തിൽ ഇദ്ദേഹത്തെ സഹായിച്ചേനെ 😢

  • @Itsmedhanya54
    @Itsmedhanya54 6 ชั่วโมงที่ผ่านมา +11

    ഇദ്ദേഹത്തെ രക്ഷിക്കണം പാവം ഈശ്വർ മല്‌പെ 😢❤🙏

  • @manikuttymanikutty4553
    @manikuttymanikutty4553 6 ชั่วโมงที่ผ่านมา +19

    മനാഫിക്ക മാൽപ്പേ യുടെ അവസ്ഥ അറിഞ്ഞു സഹായിക്കും ഇക്കാ കൈവിടില്ല 🙏

  • @shifanasherin1784
    @shifanasherin1784 5 ชั่วโมงที่ผ่านมา +6

    ഇവരെ എല്ലാവരും സഹായിക്കണം മറക്കരുത്

  • @sunilsoorya6288
    @sunilsoorya6288 7 ชั่วโมงที่ผ่านมา +26

    ഈ youtube ചാനൽ മൽപേയ്ക്ക് എന്തെങ്കിലും സഹായം ചെയ്യുമോ??? അറിയാൻ ആഗ്രഹം ഉണ്ട് ഉത്തരം നൽകുക

  • @vinoojacob5819
    @vinoojacob5819 4 ชั่วโมงที่ผ่านมา +8

    അദ്ദേഹത്തിൻ്റെ അക്കൗണ്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ പറ്റാവുന്ന പോലെ സഹായിക്കാമായിരുന്നു

  • @Sannjudream
    @Sannjudream 2 ชั่วโมงที่ผ่านมา +1

    ഞങ്ങൾ മലയാളികൾ എല്ലാവരും കൂടെ ഉണ്ട്... ആ നന്ദി കെട്ട കുടുംബം ശവങ്ങൾ പറഞ്ഞതിന് ഞങ്ങൾ നിങ്ങളോട് മാപ്പ് ചോദിക്കുന്നു

  • @kanmani2558
    @kanmani2558 5 ชั่วโมงที่ผ่านมา +8

    ഈശ്വർമാല്പ അതിൽ തന്നെ ഉണ്ട് ഈശ്വരൻ.ദൈവം തന്നെയാണ് ഇദ്ദേഹം.

  • @ShifaCheppalayil
    @ShifaCheppalayil 5 ชั่วโมงที่ผ่านมา +7

    പാവം മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ

  • @femyrj
    @femyrj 4 ชั่วโมงที่ผ่านมา +2

    Ishwar sir നല്ല മനുഷ്യൻ ആണ്. 🙏🙏 എല്ലാം നല്ലതാകും.. ആരെങ്കിലും സഹായിക്കാൻ എഴുന്നേൽക്കും !! രക്ഷപെടും 🙏

  • @minimolu9207
    @minimolu9207 6 ชั่วโมงที่ผ่านมา +6

    Maalpe manaafka ഇഷ്ടം❤

  • @zayanzayan6949
    @zayanzayan6949 7 ชั่วโมงที่ผ่านมา +25

    ഈ വീഡിയോ യൂസഫ് അലി സാഹിബ് കാണണമെങ്കിൽഇയാളെ സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു

  • @sruthymaneesh3767
    @sruthymaneesh3767 5 ชั่วโมงที่ผ่านมา +5

    ഈ നല്ല മനുഷ്യനെയും മനാഫിക്ക നെയും സത്യം എന്തെന്ന് മനസ്സിലാക്കാതെ യാഥാർത്ഥ്യമെന്ന് കണ്ണ് തുറന്നു കാണാതെ ഇദ്ദേഹം ചെയ്ത നല്ല പ്രവർത്തിക്ക് ഒരു വിലയും കൽപ്പിക്കാതെ ഇദ്ദേഹത്തെയും മനാഫിക്കനെയും കുറ്റം പറഞ്ഞ അർജുന്റെ കുടുംബം ചെയ്തത് വലിയ തെറ്റാണ് അവർക്ക് ഇത്തിരിയെങ്കിലും മനസ്സാക്ഷിത്വം ഉണ്ടെങ്കിൽ ഇദ്ദേഹത്തോട് മാപ്പ് പറയണം അദ്ദേഹത്തിന്റെ ഓരോ കണ്ണീരിന് കണക്ക് പറയേണ്ടിവരും അർജുന്റെ സഹോദരിയും സഹോദരനും ഭാര്യയും. ഈ മനുഷ്യൻ കാരണം ആണ് അർജ്ജുനെ കിട്ടിയത്.

  • @Sandeep-l6c
    @Sandeep-l6c 8 ชั่วโมงที่ผ่านมา +24

    Nalla kanikunna media support cheyyum❤❤❤❤, 👍👍👍

  • @soumyajayesh4410
    @soumyajayesh4410 6 ชั่วโมงที่ผ่านมา +6

    എല്ലാം പ്രയാസങ്ങളും മാറും ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏🏻

  • @valsalanhangattiri8521
    @valsalanhangattiri8521 2 ชั่วโมงที่ผ่านมา

    ശരിക്കും " ഈശ്വരന്റെ" പേരുള്ള താങ്കൾ, പല സന്ദർഭങ്ങളിലും, മറ്റുള്ളവർക്ക് ഈശ്വരനാകുന്നു.! എന്നും എപ്പോഴും അദൃശ്യനായ ആ പ്രപഞ്ചശക്തി, എത്രയും വേഗം താങ്കളുടെ മുന്നിൽ കണ്ണ് തുറക്കട്ടെ.. പ്രാർത്ഥനകളോടെ..
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @selinsojan3771
    @selinsojan3771 7 ชั่วโมงที่ผ่านมา +10

    സാരമില്ല മാൽപ്പേ സങ്കടപ്പെടേണ്ട കേട്ടോ

  • @LekhaPremji
    @LekhaPremji 7 ชั่วโมงที่ผ่านมา +7

    ഈ സഹോദരൻ

  • @jyothiravindran4712
    @jyothiravindran4712 7 ชั่วโมงที่ผ่านมา +9

    Nallathu varuthatte❤❤

  • @nanninanni2478
    @nanninanni2478 7 ชั่วโมงที่ผ่านมา +10

    ഈശ്വരൻ 🌹🌹

  • @majeedpulikoor9637
    @majeedpulikoor9637 ชั่วโมงที่ผ่านมา +1

    ഈ പെങ്ങളുകുട്ടി അവിടെ പോയി എടുത്ത വീഡിയോ വളരെ നന്നായി എല്ലാം ലോകം അറിയട്ടെ ഇതുപോലെയുള്ള ആൾക്കാർ ഉണ്ട് എന്ന്

  • @RajPereira-tt5ku
    @RajPereira-tt5ku 7 ชั่วโมงที่ผ่านมา +6

    🎉 Enthralling colourful touch and blessed Ishwar Malpe.

  • @BACARDI9966
    @BACARDI9966 18 นาทีที่ผ่านมา +1

    ഈശ്വർമാൽപ്പേ നിങ്ങൾ മനുഷ്യനിൽ നിന്നും ഈശ്വരിനിലേക്ക് ഈശ്വരനായി മാറിയിരിക്കുന്നു 🫵🏻🤍

  • @bindukaliparambil3755
    @bindukaliparambil3755 7 ชั่วโมงที่ผ่านมา +12

    God bless you malpe sir

  • @zeenthsha8705
    @zeenthsha8705 4 ชั่วโมงที่ผ่านมา +2

    ഇവരെ എല്ലാവരും കൂടി സഹായിക്കണം

  • @RajeevRajeev-vs4ck
    @RajeevRajeev-vs4ck 5 ชั่วโมงที่ผ่านมา +4

    ഇദ്ദേഹത്തെ നമിക്കുന്നു 🙏🏻🙏🏻

  • @Aswathyy907
    @Aswathyy907 6 ชั่วโมงที่ผ่านมา +7

    വലിയ മനുഷ്യൻ ദൈവമേ ഇനിയെങ്കിലും ഇദ്ദേഹത്തിന് നല്ലത് കൊടുക്കേണേ🙏🏻🙏🏻

  • @Volvo2946
    @Volvo2946 21 นาทีที่ผ่านมา

    ഇത്രയും വലിയ ഒരു വിഷമ അവസ്ഥയിൽ ആണ് ആ പാവം ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന് അറിഞ്ഞതിൽ വളരേ വിഷം
    നമുക്ക് എല്ലവർക്കും കൂടി അദ്ദേഹത്തിനെ സഹായിക്കാം 🙏🏼🙏🏼🙏🏼
    യൂടൂബറിന് അഭിനന്ദനങ്ങൾ
    അദേഹത്തിന്റെ ഗൂഗിൾ പേ നമ്പർ കൂടെ ഇതിൽ കൊടുക്കൂന്നത് നല്ലതാവും😍

  • @sathyellathuparambil935
    @sathyellathuparambil935 6 ชั่วโมงที่ผ่านมา +5

    അർഹിക്കുന്ന കരങ്ങളിൽ സഹായം എത്തണം

  • @selinsojan3771
    @selinsojan3771 7 ชั่วโมงที่ผ่านมา +6

    ഹായ് മാൽപേ

  • @SaleenaPk-k9v
    @SaleenaPk-k9v 6 ชั่วโมงที่ผ่านมา +6

    Good. Deyvam koode und

  • @unnikarthika5359
    @unnikarthika5359 6 ชั่วโมงที่ผ่านมา +3

    എല്ലാ നന്മകളും ഉണ്ടാവും

  • @badushahaseena4518
    @badushahaseena4518 7 ชั่วโมงที่ผ่านมา +8

    Vallatha vishamam thonni
    Arenkulum sahayikkan
    Kazhiyumenkil
    Ningal oru veed settakkanam
    Nammal keralam vijarichal veed aavum

  • @BeenaAM-cm6qy
    @BeenaAM-cm6qy 5 ชั่วโมงที่ผ่านมา +2

    Iswar Malpe, you are great. You are the real God in the world ❤❤❤

  • @-Rifsana-Rafeek
    @-Rifsana-Rafeek 2 ชั่วโมงที่ผ่านมา

    അറിഞ്ഞു കൊണ്ട് ഇട്ട പേരാണ്. ഈശ്വർ മാൽപ്പേ 🥰🥰.. ഈശ്വരന് തുല്യം ആണ് ഇദ്ദേഹം 🥰🥰

  • @PremalathaT-z4q
    @PremalathaT-z4q 38 นาทีที่ผ่านมา

    ഈ പാവം മനുഷ്യനെ എല്ലാവരും ചേർന്ന് സഹായിക്കണേ. മറക്കരുത്. 🙏🏻🙏🏻🙏🏻😂

  • @Dk-dv3eh
    @Dk-dv3eh ชั่วโมงที่ผ่านมา

    ഗംഗാവാലി പുഴ നമുക്ക് എന്തെല്ല
    പഠിപ്പിച്ചു തന്നു. 😢😢😢malpe sir big salute respect you 🫡🫡🫡

  • @sherinsherin1041
    @sherinsherin1041 5 ชั่วโมงที่ผ่านมา +2

    Arjun ningal arayirunu njangalenganey ningaley snehichu.ningalu poyapo ariyathey parayathey ariyichu thanna 2 peranu malpeyum manafum thnks arjun .ennum undavum njangada prarthanayil ishwaran priyapetavanayirikatey.

  • @sugandhips7586
    @sugandhips7586 6 ชั่วโมงที่ผ่านมา +4

    Keralathilek konduporam namuk. ❤❤❤❤❤

    • @dreamworld2749
      @dreamworld2749 6 ชั่วโมงที่ผ่านมา +1

      Ndhna ipol kurach samajhne ipol avark und, adhwanich jeevikunu, ivide varathe polum cheytha upakarathnu ayal anubavichu, iniyum ndhnuuu

  • @ShaniShani-r1z2u
    @ShaniShani-r1z2u 3 ชั่วโมงที่ผ่านมา +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SheeluThomas-c2k
    @SheeluThomas-c2k 2 ชั่วโมงที่ผ่านมา +1

    Salute and love respect always sir

  • @nejisatharken7828
    @nejisatharken7828 7 ชั่วโมงที่ผ่านมา +5

    Malpe 🥰❤️

  • @KamalaPuthanmuttam-gr2kb
    @KamalaPuthanmuttam-gr2kb ชั่วโมงที่ผ่านมา

    ഈശ്വർ മാൽപ്പ് അണ്ണാ മനാഫ്ക്ക പോലെയുള്ള ഏട്ടൻ മാരുണ്ടെങ്കിൽ എല്ലാവരും രക്ഷപെടും 🙏👌

  • @KaladharanK-p9p
    @KaladharanK-p9p 6 ชั่วโมงที่ผ่านมา +2

    Eeswar malpe❤🎉🎉🎉

  • @Achu-jh8dn
    @Achu-jh8dn 5 ชั่วโมงที่ผ่านมา +4

    ഈ പാവം മനുഷ്യനെ ഒരു വാക്ക് കൊണ്ടുപോലും നോവിക്കേണ്ടിവന്നവർ ഇതൊക്കെ കാണു

  • @shynisudha3458
    @shynisudha3458 7 ชั่วโมงที่ผ่านมา +3

    Malpee... 🥰🥰❤️

  • @ajishajayan
    @ajishajayan 7 ชั่วโมงที่ผ่านมา +10

    Your the real god in live❤

  • @suma6455
    @suma6455 6 ชั่วโมงที่ผ่านมา +10

    ഈ വീഡീയോ. സുരേഷ്. ഗോപി കണ്ടാൽ. സഹായിക്കു० ഉറപ്പാ

    • @naseerkp2823
      @naseerkp2823 4 ชั่วโมงที่ผ่านมา +2

      Olathum.

    • @badruddeenbadru.
      @badruddeenbadru. 35 นาทีที่ผ่านมา

      ഓ ഇതുവരെ sg ആണല്ലോ എല്ലാം ചെയ്തെ ഒന്ന് പോടോ വെളുപ്പിക്കണ്ട്

  • @sujathal1647
    @sujathal1647 6 ชั่วโมงที่ผ่านมา +3

    Malpe you are great

  • @sheeja7579
    @sheeja7579 5 ชั่วโมงที่ผ่านมา +2

    പാവം മനുഷ്യൻ 😢❤❤

  • @MusthaQatar99
    @MusthaQatar99 7 ชั่วโมงที่ผ่านมา +5

    ಈಶ್ವರ್ ಅಣ್ಣ ❤

  • @Vincy.AVincy.A
    @Vincy.AVincy.A 5 ชั่วโมงที่ผ่านมา +2

    God bless you malpe sir love you to enikk sahayikkanam ennund pakshe enikk oru varumanavum ella oru kooli panikkarante wife anu oru joliyum ella pakhsea nigalkkuvendi prarthikkum♥️

  • @meghamadhus1661
    @meghamadhus1661 5 ชั่วโมงที่ผ่านมา +1

    Eshwar malpe you are the real hero ❤

  • @NafeesaNafee-i6z
    @NafeesaNafee-i6z 3 ชั่วโมงที่ผ่านมา

    ഏട്ടാ ദൈവം കൂടെഉണ്ടാകും 👍👍👍

  • @suluworld6918
    @suluworld6918 6 ชั่วโมงที่ผ่านมา +2

    SahayikukA,,ishwar malpeye😢😢

  • @marymm3320
    @marymm3320 3 ชั่วโมงที่ผ่านมา

    ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ❤❤

  • @Abhi-w7n-p2v
    @Abhi-w7n-p2v 7 ชั่วโมงที่ผ่านมา +2

    Malpe sir ❤❤❤❤❤🥰🥰🥰🥰🥰

  • @aboobackerkp1668
    @aboobackerkp1668 2 ชั่วโมงที่ผ่านมา

    ഒരു നല്ല മനുഷ്യൻ❤

  • @remadevilc5627
    @remadevilc5627 6 ชั่วโมงที่ผ่านมา +8

    ദൈവം എപ്പോഴും കൂടെയുണ്ടാകട്ടെ 🙏🙏🙏🙏❤️

  • @thas-krl
    @thas-krl 3 ชั่วโมงที่ผ่านมา +1

    ഇവർക്കൊക്കെ യാണ് ഗവൺമെൻറ് ജോലി നൽകേണ്ടത്. അത്രയ്ക്കും ആത്മാർത്ഥതയോടെ ജോലിചെയ്ത് ഒരുപാട് റെക്കോർഡ് സ്വന്തമാക്കിയ ഇദ്ദേഹത്തിനാണ് നൽകേണ്ടത് ഇങ്ങനെയുള്ള ആളുകളെയാണ് സമൂഹത്തിന് വേണ്ടത്. ഇവരെ കാണാതെ പോകരുത് ഇതുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഗവൺമെൻറ് ജോലി പ്രവർത്ത പ്രവർത്തനം കണ്ട് കൊണ്ടും നൽകണം. എഴുത്ത് പരീക്ഷ മാത്രം നോക്കിയല്ല.ഇങ്ങനെയുള്ള ഒരുപാട് പാവപ്പെട്ട പെട്ടവർ ഇനിയുമുണ്ട്

  • @Sidhisanu
    @Sidhisanu 6 ชั่วโมงที่ผ่านมา +4

    നിങ്ങളെയാണ് ആദരിക്കപ്പെടേണ്ടത്
    ദൈവമെ എല്ലാ അനുഗ്രഹം കൊടുക്കണേ 🤲🤲🤲🙏🙏🙏

  • @safeeraliali333
    @safeeraliali333 6 ชั่วโมงที่ผ่านมา +3

    Eee mahanaya manushyan venam government oru job kodukkan.

  • @jasirpjasir6169
    @jasirpjasir6169 7 ชั่วโมงที่ผ่านมา +10

    ഈശ്വർ മാലെപെൻ്റെ യുട്യൂബ് ചാനലിൻറ പേര് അരിയുന്നവർ ഒന്നു പറഞ്ഞ് തരൂ... പ്ലീസ്..

    • @AnsilaAnsi-l2b
      @AnsilaAnsi-l2b 7 ชั่วโมงที่ผ่านมา +3

      Eeswar malpe ennu thaanneyaanu TH-cam channel nte name...🙂

    • @MuhammadIsmayil-c9c
      @MuhammadIsmayil-c9c 6 ชั่วโมงที่ผ่านมา

      youtube.com/@eshwarmalpe6363?si=FKCvjmB-55liW_PR