അൽഹംദുലില്ലാഹ്🤲 ഞങ്ങൾക്ക് ബാംഗ്ലൂർ നിന്ന് കൊടുത്തു വിട്ട സ്നേഹ സമ്മാനം 🤲❤️

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 662

  • @khadarp9410
    @khadarp9410 23 นาทีที่ผ่านมา +11

    കരഞ്ഞു പോയി കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ അധ് കൊടുത്തയച്ച സഹോദരനും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും ബർകത്തും കൊടുക്കണേ allah🤲🤲🤲

  • @raash722
    @raash722 3 ชั่วโมงที่ผ่านมา +30

    അള്ളാഹു അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരോഗ്യമുള്ള ദീർഗായുസ് നല്കുമാറാവട്ടെ. ആമീൻ

    • @Jaseela-h8i
      @Jaseela-h8i 3 ชั่วโมงที่ผ่านมา

      Ameen

  • @hamzakutteeri4775
    @hamzakutteeri4775 5 ชั่วโมงที่ผ่านมา +31

    ഷാരൂക്കിന്റെ സന്തോഷം കാണുമ്പോൾ അത് ഒരു രസം തന്നെയാണ്, ഇത് അയച്ചാതന്നവരെ അല്ലഹു അനുഗ്രഹിക്കട്ടെ, പ്രാർത്ഥന യോടെ,,,,

  • @hussaininman181
    @hussaininman181 5 ชั่วโมงที่ผ่านมา +14

    Rabbe ith കൊടുത്തവർക്ക് ബർകത്ത് നൽകണേ

  • @Suneer-w7h
    @Suneer-w7h 4 ชั่วโมงที่ผ่านมา +13

    ഇത് അയച്ചുകൊടുത്ത സഹോദരനെ അനുഗ്രഹങ്ങൾ വാരിവാരി കൊടുക്കട്ടെ

  • @surumakankal7849
    @surumakankal7849 4 ชั่วโมงที่ผ่านมา +22

    Aa സഹോദരൻ്റെ കുടുംബത്തിന് എന്നും സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.

  • @SakeenaKunjhol
    @SakeenaKunjhol 4 ชั่วโมงที่ผ่านมา +31

    ഒരു ഉപ്പ കൊടുത്തയച്ച മാതിരി ആ കുടുംബത്തിന അളളാഹു സമ്പത്ത് ഏറ്റി ഏറ്റി കൊട്ടക്കട്ടെ ആമീൻ

    • @PajjuFaris
      @PajjuFaris 4 ชั่วโมงที่ผ่านมา +1

      Ameen ya rabbl alaameen

    • @rabeehvellila
      @rabeehvellila 4 ชั่วโมงที่ผ่านมา +1

      ആമീൻ

    • @alialimon3304
      @alialimon3304 4 ชั่วโมงที่ผ่านมา +1

      ആമീൻ

    • @SajidAli-c4v7h
      @SajidAli-c4v7h 3 ชั่วโมงที่ผ่านมา +1

      Ammen

    • @HajaraShahee
      @HajaraShahee 3 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲

  • @shakkeelacp5504
    @shakkeelacp5504 4 ชั่วโมงที่ผ่านมา +25

    അയച്ചു തന്ന സഹോദരൻ്റെ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു സഫലീകരിച്ചു കൊടുക്കട്ടെ

  • @jaseenjaseen6891
    @jaseenjaseen6891 5 ชั่วโมงที่ผ่านมา +430

    അയച്ചു തന്ന സഹോദരനും കുടുംബത്തിനും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @saidalavic216
      @saidalavic216 5 ชั่วโมงที่ผ่านมา +10

      ആമീൻ

    • @sereenaTp
      @sereenaTp 5 ชั่วโมงที่ผ่านมา +5

      Aameen

    • @NaushadNaushad-m8k
      @NaushadNaushad-m8k 5 ชั่วโมงที่ผ่านมา +3

      Aameen

    • @user-wz5tp5di3b
      @user-wz5tp5di3b 5 ชั่วโมงที่ผ่านมา +2

      Aameen

    • @FemenaNv
      @FemenaNv 5 ชั่วโมงที่ผ่านมา +1

      Ameen

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 3 ชั่วโมงที่ผ่านมา +19

    ആ പൊന്നു മോന്റെ മുഖത്തെ ആ സന്തോഷം തന്നെയാണ് ഇത് അയച്ച ആൾക്കുള്ള ദുആയും അനുഗ്രഹവും ❤മോനെ നിന്നെക്കാൾ ഏറെ സന്തോഷായി എനിക്ക് ❤❤❤❤😍

  • @sarithak6760
    @sarithak6760 5 ชั่วโมงที่ผ่านมา +20

    ഇത് എല്ലാം കെടുത്ത ആൾക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടൊ 🙏❤️❤️❤️❤️❤️❤️ ഷാരൂഖ് മൂത്ത് 😘

  • @samsusamsudeen4118
    @samsusamsudeen4118 3 ชั่วโมงที่ผ่านมา +18

    അള്ളാഹു അധ് അയച്ചുതന്ന ആമനുഷ്യന്ന് ദീർഗായുസ് കൊടുക്കട്ടെ. സംബത്തിൽ ബർക്കത്ത് കൊടുക്കെട്ടേ.

  • @RaseenaHanees-b7p
    @RaseenaHanees-b7p 3 ชั่วโมงที่ผ่านมา +19

    അയച്ചു തന്നവർക്ക് അള്ളാഹു അർഹമായ പ്രതിഫലം കൊടുക്കട്ടെ 🤲🤲🤲🤲

    • @ubaidubaid3799
      @ubaidubaid3799 3 ชั่วโมงที่ผ่านมา

      Aameen

    • @abdullatheefkp3348
      @abdullatheefkp3348 3 ชั่วโมงที่ผ่านมา

      Aameeen ameeen

    • @luffyzx-7
      @luffyzx-7 3 ชั่วโมงที่ผ่านมา

      Aameen 🤲🏻🤲🏻🤲🏻

  • @BushraBushra-cy8iy
    @BushraBushra-cy8iy 4 ชั่วโมงที่ผ่านมา +13

    അള്ളാഹു ഇതൊക്കെ അയച്ചു തന്ന ആൾക്ക് എല്ലാവിധ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ 🤲..... ഞങ്ങൾക്ക് ഒന്നും തരാൻ പറ്റുന്നില്ല തരുന്നവർക്ക് അള്ളാഹു എല്ലാവിധ ഐശ്വര്യവും തരട്ടെ

  • @muneeranoushad5722
    @muneeranoushad5722 4 ชั่วโมงที่ผ่านมา +16

    Alhamdulillah ❤❤❤ അയച്ചു അഴിച്ചു തന്ന ആൾക്ക് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @NisanathKm
    @NisanathKm 2 ชั่วโมงที่ผ่านมา +25

    ഒരു പെട്ടി നിറയെ സാധനങ്ങൾ കൊടുത്തുവിട്ട സഹോദരൻ ഏതാണ് എന്ന് നിനക്കറിയാലോ നാഥാ അദ്ദേഹത്തിന്റെ ജോലിയിൽ ബർക്കത്ത് നൽകണേ അള്ളാ

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 3 ชั่วโมงที่ผ่านมา +21

    ഇനിയു ഉയരങ്ങളിൽ എത്തട്ടെ 🤲🏻 ഗിഫ്റ്റ് തന്ന ആൾക്ക് അള്ളാഹു ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @jameelamuhasin747
    @jameelamuhasin747 ชั่วโมงที่ผ่านมา +4

    ആ മോന്റെ സന്തോഷം കണ്ടപ്പോൾ കണ്ണിനു വെള്ളം വന്നു അള്ളാഹു ആ അയച്ചുതന്ന മനുഷ്യനെ അല്ലാഹു നന്നാക്കട്ടെ ആമീൻ

  • @Eminworld0
    @Eminworld0 4 ชั่วโมงที่ผ่านมา +25

    പാവം ആ കുട്ടിന്റെ സന്തോഷം കണ്ടില്ലേ.😢😢എല്ലാവർക്കും ഇങ്ങനെ സഹായിക്കാൻ പറ്റട്ടെ എന്ന് ദുആ ചെയ്യുന്നു. ആ മക്കളെ സന്തോഷം മാത്രം മതി. കൊടുത്ത ആൾക്ക് നല്ലത് വരാൻ. എന്നും ആ മക്കൾക്ക് എന്നും സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

    • @naseemapareed9046
      @naseemapareed9046 4 ชั่วโมงที่ผ่านมา

      കുട്ടികളെ സന്തോഷി പിച്ചാൽ നല്ല പ്രതിഫലം ആണ് ❤
      അതും യതീം മക്കളെ 😢

  • @twostars2841
    @twostars2841 3 ชั่วโมงที่ผ่านมา +13

    അയച്ചു തന്ന ആൾക്ക് അള്ളാഹു ഹൈർ നൽകട്ടെ

  • @SuharaSkumar
    @SuharaSkumar 4 ชั่วโมงที่ผ่านมา +29

    ഇത് അയച്ചത് ആരാണോ അവര്ക് എന്നും നന്മ മാത്രം ചൊരിയണെ നാഥാ....

    • @seenathnasar8310
      @seenathnasar8310 4 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲

    • @aidhinmuhammed5713
      @aidhinmuhammed5713 2 ชั่วโมงที่ผ่านมา +1

      Aameen🤲🤲🤲🤲🤲

  • @SinanRDC
    @SinanRDC ชั่วโมงที่ผ่านมา +13

    അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം തോന്നി vedio കണ്ടിട്ട്. ഒരു ഉപ്പ കുട്ടികൾ കൊടുത്തയച്ചത് പോലെ തോന്നി, അള്ളാഹു അദ്ദേഹത്തിൻ്റെ എല്ലാ ബിസിനസുകളിലും വിജയം നൽകട്ടെ എന്ത് മുറാദുകളാണെങ്കിലും ഹാസിലാക്കി കൊടുക്കട്ടെ😢 ആമീൻ🤲🤲🤲

    • @FousiyaMaliyekkal
      @FousiyaMaliyekkal ชั่วโมงที่ผ่านมา

      ആമീൻ

    • @ajvad373
      @ajvad373 31 นาทีที่ผ่านมา

      Aameen

  • @thahiraabbasthahira4783
    @thahiraabbasthahira4783 25 นาทีที่ผ่านมา +4

    അയച്ചു തന്ന സഹോദരൻ കുടുംബം ത്തിനും ബർക്കത്ത് നൽകട്ടെ ആമീൻ

  • @ubaidubaid1203
    @ubaidubaid1203 2 ชั่วโมงที่ผ่านมา +9

    ഈ സാധനം തന്നെ താത്തയുടെ മനസ്സിൽ എന്ത് ഉദ്ദേശങ്ങൾ ആണോ ആഗ്രഹം നിറവേറ്റി കൊടുക്കട്ടെ ഈ ദുനിയാവിൽ ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നേരിട്ട് കൊടുക്കട്ടെ ആമീൻ

  • @faihamolu8782
    @faihamolu8782 4 ชั่วโมงที่ผ่านมา +14

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി❤❤❤ശരിക്കുൻ്റെ സന്തോഷം കാണുമ്പോൾഅൽഹംദുലില്ലാ

  • @umaibiaumaibia8375
    @umaibiaumaibia8375 4 ชั่วโมงที่ผ่านมา +15

    സഹായിച്ചവർക്കും സഹായിക്കുന്നവർക്കും നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @Seenath_kitchen
    @Seenath_kitchen 4 ชั่วโมงที่ผ่านมา +12

    അയച്ചുതന്നസഹോദരനും കുടുംബത്തിനുംഅല്ലാഹുതആലദുനിയാവിലും ആഖിറത്തിലുംഅദ്ദേഹത്തിൻറെ ജോലി ഇലുംബർക്കത്ത് ചെയ്യട്ടെനാളെനമ്മളെ എല്ലാവരെയുംസൂ വർകത്തിൽഒരുമിച്ച് കൂട്ടുമാറാകട്ടെ

  • @thoibahassanvlogs
    @thoibahassanvlogs 5 ชั่วโมงที่ผ่านมา +21

    മാഷാ അള്ളാ എന്തൊരു സുന്ദരനാണ് ശാരിക്കും മോൻ അല്ലാഹു ഭാവിയിലേക്ക് ഉപകാരം ചെയ്യുന്ന സ്വാലിഹീങ്ങളിൽ പെടുത്തട്ടെ 5 മക്കളേയും നാളെ ഇത്താക്ക് ഉപകാരം ചെയ്യുന്ന നല്ല മക്കളാക്കി അല്ലാഹു വളർത്തട്ടെ എന്താണെന്നോ ഏതാണെന്നോ അറിയാതെ സമ്മാനം അയച്ച ആ മനുഷ്യന്റെ ജീവിതവും അല്ലാഹു ഹൈറും ബർക്കത്തും ചെയ്യട്ടെ

    • @Dilshad-y6c
      @Dilshad-y6c 5 ชั่วโมงที่ผ่านมา

      Aamee aameen yarabhul alameen

    • @user-wz5tp5di3b
      @user-wz5tp5di3b 4 ชั่วโมงที่ผ่านมา

      ആമീൻ

    • @abdulrasheedrasheed8767
      @abdulrasheedrasheed8767 3 ชั่วโมงที่ผ่านมา

      @@thoibahassanvlogs Aameen 🤲🤲

  • @ShaharbanuPm
    @ShaharbanuPm 5 ชั่วโมงที่ผ่านมา +17

    മാഷാ അള്ളാ ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട് കുറച്ച് ഗിഫ്റ്റ് എന്തെങ്കിലും ആ കുട്ടികൾക്ക് കിട്ടിയെങ്കിൽ ഭയങ്കര സന്തോഷമായി ഇനിയും ഇതേപോലെ നല്ല മനസ്സുള്ളവർക്ക് കൊടുക്കാൻ തൗഫീഖ് ചെയ്യട്ടെ ഇനിയും ഇതേപോലെ ഒരുപാട് കിട്ടാൻ വേണ്ടി ദുആ ചെയ്യുക ഇൻഷാ അള്ളാ

  • @asmasalim9957
    @asmasalim9957 4 ชั่วโมงที่ผ่านมา +24

    അദ്ദേഹത്തിനും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ!ആമീൻ 👍

  • @Shabnathings
    @Shabnathings 5 ชั่วโมงที่ผ่านมา +20

    യതീം മക്കളെ ദുഹാ പടച്ചോൻ സ്വീകരിക്കും... ഇക്കക്കും കുടുംത്തിനപടച്ചോൻ എല്ലാം ഉയർച്ചെയും തരട്ടെ

  • @saudavt4159
    @saudavt4159 4 ชั่วโมงที่ผ่านมา +15

    എത്തീം മക്കളെ സഹായിച്ച അവർക്ക്. ആരോഗ്യം ആഫിയത്തും ദീർഘായുസ്. കൊടുക്ക് അല്ലഹ 🤲🏻

    • @Chikkooswerld
      @Chikkooswerld 3 ชั่วโมงที่ผ่านมา +1

      Aameen

    • @sumayyarafeek666
      @sumayyarafeek666 3 ชั่วโมงที่ผ่านมา +1

      Aameen🤲🏻

  • @jasmiyajasmiya7804
    @jasmiyajasmiya7804 59 นาทีที่ผ่านมา +9

    ആ ഇക്കാക്ക് നന്മ മാത്രം ഉണ്ടാവട്ടെ. കൂടെ ഇത്താക്ക്. കുടുംബത്തിനും കണ്ടപ്പോൾ സന്തോഷമായി

  • @ZeenathVp-m7j
    @ZeenathVp-m7j ชั่วโมงที่ผ่านมา +8

    അള്ളാഹു അദ്ദേഹത്തിന് ബർകത്തു ചെയ്യട്ടെ ❤️❤️🥰

  • @ShaharbanuPm
    @ShaharbanuPm 5 ชั่วโมงที่ผ่านมา +9

    ആ പൊന്നുമോന്റെ സന്തോഷം എത്ര കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാം ശരിയാവും മോളെ

  • @bushrarafi1439
    @bushrarafi1439 4 ชั่วโมงที่ผ่านมา +16

    അയചു ത്തന അദ്ദേഹത്തിനും കുടുബത്തിനും ഹൈറും ബർക്കത്തും ആരോഗ്യവും ദീർഘായുസും നൽകി റബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @muneermc8955
    @muneermc8955 5 ชั่วโมงที่ผ่านมา +8

    ഇത് കാണുമ്പോൾ ആ കൊടുത്തയച്ച ആൾക്ക് ഭയങ്കര സന്തോഷം ആയിരിക്കും....
    പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @zakariyakp4233
    @zakariyakp4233 4 ชั่วโมงที่ผ่านมา +14

    ഇത് പോലെ നല്ല മനുഷ്യ മാർ ലോകത്തിന്റെ നാനാ ദിക്കിലും ജീവിക്കുന്നുണ്ട്
    അവർക്ക് എല്ലാം അള്ളാഹു ഹൈറ് നൽകട്ടെ
    എനിയും ഇത്പോലെ നന്മ ചെയ്യാൻ ആ സഹോദരൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @rafeekvpk
      @rafeekvpk ชั่วโมงที่ผ่านมา

      Ameen

  • @alialimon3304
    @alialimon3304 4 ชั่วโมงที่ผ่านมา +11

    സത്യം പറഞ്ഞാൽ ഇത് കണ്ടപ്പോൾ സന്തൊഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤

  • @SuniRasheed
    @SuniRasheed 3 ชั่วโมงที่ผ่านมา +10

    അല്ലാഹു അയച്ച് കൊടുത്ത ആൾക്ക് ഹൈറും ബറക്കത്തും നൽകട്ടേ ആമീൻ

  • @rubaiyyath.pmoideen403
    @rubaiyyath.pmoideen403 4 ชั่วโมงที่ผ่านมา +7

    Ithayachu കൊടുത്ത ആ കുടുംബത്തിന് അള്ളാഹു എല്ലാ വിധ ഐശ്വര്യങ്ങളും നൽകട്ടെ

  • @kamarutharayil8643
    @kamarutharayil8643 5 ชั่วโมงที่ผ่านมา +20

    ഇതുപോലെ ആർക്കെങ്കിലുമൊക്കെയായി അവർക്ക് വേണ്ടത് അയച്ചു കൊടുക്കാൻ തോന്നട്ടെ, അതിനുള്ള ഗുണങ്ങൾ അവരുടെ ഇഹലോക, പരലോക ജീവിതത്തിൽ പ്രതിപലിക്കട്ടെ,
    അങ്ങനെ ഒരു സുപ്രഭാതത്തിൽ ആരെങ്കിലും വീടും, സ്ഥലവും തരാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന വാർത്തയും അറിയാൻ കഴിയട്ടേ 🤲l

    • @MuhammedAslam-h7b
      @MuhammedAslam-h7b 5 ชั่วโมงที่ผ่านมา +3

      ആമീൻ🤲

    • @Muhammed.vKPRNAGAR
      @Muhammed.vKPRNAGAR 4 ชั่วโมงที่ผ่านมา +1

      Aameen yarabbal aalameen

    • @user-wz5tp5di3b
      @user-wz5tp5di3b 4 ชั่วโมงที่ผ่านมา +1

      Aameen

    • @faihaponnu
      @faihaponnu 4 ชั่วโมงที่ผ่านมา +1

      Aameen

  • @shahidhasaleem4003
    @shahidhasaleem4003 ชั่วโมงที่ผ่านมา +5

    ഇത് അയച്ചു കൊടുത്തവർക് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nuhmanmalappuram8077
    @nuhmanmalappuram8077 4 ชั่วโมงที่ผ่านมา +11

    മാഷാ അള്ളാ ഇതെല്ലാം തന്ന ആ സഹോദരിക്ക് അള്ളാഹു ഹയറും ബർക്കത്തുംസന്തോഷവും സമാധാനവും നൽകട്ടെ ആമീൻദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @ShaharbanuPm
    @ShaharbanuPm 5 ชั่วโมงที่ผ่านมา +10

    അതേപോലെ നിനക്ക് നല്ലൊരു ഹയർ ആയ ജീവിതവും നല്ലൊരു വീടും കിട്ടാൻ വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് എന്താന്നറിയില്ല ഭയങ്കര സങ്കടം ആണ് നിങ്ങളുടെ വീഡിയോ കാണുക കാണുമ്പോൾ

  • @lekhaS-sh6cc
    @lekhaS-sh6cc ชั่วโมงที่ผ่านมา +5

    കുഞ്ഞുങ്ങളെ സേഖിച്ച അയച്ചു കൊടുത്ത ഫാമിലിക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @malutk8509
    @malutk8509 3 ชั่วโมงที่ผ่านมา +12

    ഇക്കാക്ക് അള്ളാ ഉഖൈറും ബർക്കത്തും കൊടുക്കട്ടെ

  • @musthafata2868
    @musthafata2868 5 ชั่วโมงที่ผ่านมา +10

    മാഷാ അള്ളാ 👍 ഇത് അയച്ചുകൊടുത്ത അത് ആരായാലും അല്ലാഹു പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ഹൈറും ബർക്കത്തും ചെയ്യട്ടെ ആമീൻ 🤲🤲🤲🤲

  • @noorjarahman705
    @noorjarahman705 2 ชั่วโมงที่ผ่านมา +10

    മാഷാ അല്ലാഹ് ആ സഹോദരനും കുടുംബത്തിനും നല്ലത് വരുത്തട്ടെ 🤲🤲

  • @Fathimathsuhara-mj9yd
    @Fathimathsuhara-mj9yd 4 ชั่วโมงที่ผ่านมา +20

    കൊടുത്തയച്ചത് ആരായാലും അവർക്ക് നല്ലത് വരട്ടെ

  • @rehmatha660
    @rehmatha660 3 ชั่วโมงที่ผ่านมา +10

    അയച്ചു കൊടുത്ത കുടുംബത്തിന് സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @sherinjasmin4072
    @sherinjasmin4072 4 ชั่วโมงที่ผ่านมา +8

    അയച്ചു തന്ന സഹോദരനും കുടുംബത്തിനും അല്ലാഹു ബറക്കത്തു ചൊരിയട്ടെ

  • @subaidasubu8743
    @subaidasubu8743 3 ชั่วโมงที่ผ่านมา +9

    ഇത് അയച്ച് തന്ന ആ ഇക്കാക്കും കുടുംബത്തിനും അള്ളാഹു ഖൈറും ബർക്കത്തും കൊടുക്കട്ടെ 🤲🤲🤲

  • @muhammadmarsad8364
    @muhammadmarsad8364 ชั่วโมงที่ผ่านมา +12

    മാഷാ അള്ളാ യത്തീം കുട്ടികൾക്ക് എല്ലാ സാദനങ്ങ ളും അയച്ച കെടുത്ത ആ മനുഷ്യനും കുടുംബത്തി അള്ളാഹു രണ്ട് ലോകത്തും വൈറും ബർക്കത്തും ചൊരിയട്ടെ നമ്മുക്ക് ദുആ ചെയ്യാം

  • @ruksanashareef4387
    @ruksanashareef4387 4 ชั่วโมงที่ผ่านมา +9

    അള്ളാഹു കൊടുത്തയച്ചവർക് പ്രതിഫലം നൽകട്ടെ... ആ മക്കൾക്ക്‌ കിട്ടുമ്പോൾ ഉള്ള സന്തോഷം കണ്ടില്ലേ..

  • @Shamna-2g
    @Shamna-2g 4 ชั่วโมงที่ผ่านมา +11

    ഇത് കണ്ടപ്പോ വളരെ സന്തോഷം 👍🏻👍🏻കണ്ണ് നിറഞ്ഞു കണ്ടപ്പോ

    • @muhammedasifn.9406
      @muhammedasifn.9406 4 ชั่วโมงที่ผ่านมา

      എന്റേയും കണ്ണൂ നിറഞ്ഞു ❤️

  • @ShaharbanuPm
    @ShaharbanuPm 5 ชั่วโมงที่ผ่านมา +7

    ഇനി അമ്മ ഇതുപോലെ തരാൻ മനസ്സുള്ളവർ ഉണ്ടാവട്ടെ

  • @diyasmn
    @diyasmn 2 ชั่วโมงที่ผ่านมา +8

    അയച്ചുതന്നു ആ സഹോദരനും കുടുംബത്തിനും ആഫിയത്ത് ആരോഗ്യം ദീർഘായുസ്സ് കൊടുക്കട്ടെ ജോലിയിൽ ബർക്കത്ത് നൽകട്ടെ ഇതുപോലെ ഒരുപാട് പാവങ്ങളെ സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲

    • @AbdulHameed-hi2dy
      @AbdulHameed-hi2dy 2 ชั่วโมงที่ผ่านมา

      Aameen 🤲🏻🤲🏻🤲🏻🤲🏻

    • @SajidaMuneer-xu8hc
      @SajidaMuneer-xu8hc 2 ชั่วโมงที่ผ่านมา

      Aameen

  • @SabeenaHaneefa
    @SabeenaHaneefa 3 ชั่วโมงที่ผ่านมา +17

    അയച്ചു തന്ന സഹോദരനെ അള്ളാഹു hayarum ബർകതും കൊടുക്കട്ടെ

  • @j.......467
    @j.......467 5 ชั่วโมงที่ผ่านมา +7

    അതാണ് സജി പടച്ചോൻ ഒരു വഴി കാണിച്ചുതരും എന്ന് പറയുന്നത് 🤲🏻🤲🏻👍🏻

  • @SafaAshraf-i3b
    @SafaAshraf-i3b 4 ชั่วโมงที่ผ่านมา +12

    ആ കുടുംബത്തിൽ ബര്കത് നൽകട്ടെ 🤲🏽

  • @AlaviAlavi-kq6jo
    @AlaviAlavi-kq6jo 3 ชั่วโมงที่ผ่านมา +10

    ഇ ത് അ യച്ചു ത ന്ന ഇക്കാക്ക് ദി ർ ഗായുസ്സും ആ രോഗിയാവും റ ഹ് മതും ബ ർ ക തും അ ള്ളാ ഹുന ല് കാണെ ആ മീ ന്

  • @RaheenaHashi
    @RaheenaHashi 4 ชั่วโมงที่ผ่านมา +11

    മാഷാ അള്ളാ സന്തോഷം അല്ലാഹു കൊടുത്തയച്ച ഇക്കാക്ക് റാഹത്ത് ആക്കി കൊടുക്കട്ടെ എല്ലാ കാര്യങ്ങളും❤❤

  • @Fathimaskitchen313
    @Fathimaskitchen313 3 ชั่วโมงที่ผ่านมา +8

    മോളെ യത്തീംമക്കൾക്ക് കൊടുക്കുന്നതിന്റെ പ്രതിഫലം അള്ളാഹു ആ സഹോദരന് കിട്ടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ഇനിയും ആരെങ്കിലും ഒക്കെ മോളെ സഹായിക്കാൻ വരും 🤲🤲🤲🤲🤲🤲

  • @rasidham7831
    @rasidham7831 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാ നല്ല ഉയർച്ചയിലെ എത്തട്ടെ മക്കൾ നല്ല നിലയിൽ പഠിച്ചു ഉയരട്ടെ

  • @MuhammedAslam-h7b
    @MuhammedAslam-h7b 4 ชั่วโมงที่ผ่านมา +7

    സാ ജീ എല്ലാം ശരിയാവും...സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മോളോഹൈറായത് നമ്മിലേക്ക് അള്ളാഹു എത്തിച്ചു തരും....എനിക്ക് റമളാൻ മാസം കിറ്റ് കിട്ടാറുണ്ട്...🤲😭

  • @ckh4488
    @ckh4488 ชั่วโมงที่ผ่านมา +7

    ആരായാലും നന്ദി പറയു ദുആ ചെയ്യൂ ഒരു സംഖ്യയുടെ സാധനമുണ്ട് ആ നല്ല മനസിന്‌ നദി പറയു ആ സഹോദരൻ ദിര്ഘയുസും ആരോഗ്യവും നൽകട്ടെ 🤲🤲🤲🤲

  • @abdulnazer3169
    @abdulnazer3169 4 ชั่วโมงที่ผ่านมา +12

    അള്ളാഹു ബർകത് കൊടുക്കട്ടെ

  • @naseemapm
    @naseemapm 5 ชั่วโมงที่ผ่านมา +10

    അള്ളാഹു ആ ഇക്കാക്ക് കുടുബത്തിനും മക്കൾക്കും എല്ലാവർക്കും സന്തോഷം സമാധാനം ഹൈറും ബർകതും നൽകട്ടെ ആമീൻ പ്രതിഫലം നൽകണേ അള്ളാഹ് ആമീൻ

  • @hisanvillan5239
    @hisanvillan5239 5 ชั่วโมงที่ผ่านมา +12

    പൊന്നു മോളെ ഈ സമ്മാനം തന്ന ആൾക്ക് നന്ദി പറഞ്ഞാൽ തീരില്ല മോളെ.

  • @SaleenaKabeer-df1qb
    @SaleenaKabeer-df1qb 4 ชั่วโมงที่ผ่านมา +13

    യത്തീം കുട്ടികളെ തങ്ങൾ ഒരുപാട് പരിഗണിക്കുന്നുണ്ട് താൽപ്പര്യമുണ്ടെങ്കിൽ നിറയെ ഹബീബ് തങ്ങളുടെ അടുത്ത് പോകണം

  • @HamakoolathHamz
    @HamakoolathHamz 5 ชั่วโมงที่ผ่านมา +13

    ഷാജി സാരി കുന എങ്ങനെയെങ്കിലും സോപ്പിട്ട് സ്കൂളിൽ പറഞ്ഞയക്കണം മോളെ അല്ലെങ്കിൽ ഇത് ശീലമാകും

  • @AyshaJaleel-u1i
    @AyshaJaleel-u1i ชั่วโมงที่ผ่านมา +4

    കണ്ടപ്പം പയങ്കര സന്തോഷം മാഷ അള്ളാ❤

  • @IsmailIsmail-hy1fw
    @IsmailIsmail-hy1fw 5 ชั่วโมงที่ผ่านมา +10

    ഇക്കാന്റെഇക്കാൻറെ ജോലിക്ക്ഹൈറുംബർക്കത്ത് നൽകട്ടെ ആമീൻ

  • @muhammedkunhi3078
    @muhammedkunhi3078 3 ชั่วโมงที่ผ่านมา +7

    ഇത് അയച്ച ആളുടെഉദ്ധേശം അല്ലാഹു സീകരിക്കട്ടെ

  • @SumayyaSumi-m1v
    @SumayyaSumi-m1v ชั่วโมงที่ผ่านมา +4

    അയച്ചുതന്ന ആളിന്നും നമ്മൾക്കെല്ലാവര്ക്കും അള്ളാഹു hayrilakkitharatte

  • @faseelasulfi8979
    @faseelasulfi8979 2 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു മനുഷ്യനാണ് അനുഗ്രഹിക്കട്ടെ ആമീൻ

  • @salesdxbmeethalelogistics8126
    @salesdxbmeethalelogistics8126 5 ชั่วโมงที่ผ่านมา +13

    നിശബ്ദ സേവനം ഖൈർ ആകെട്ടെ അയച്ച ആൾക്ക്

    • @Dilshad-y6c
      @Dilshad-y6c 5 ชั่วโมงที่ผ่านมา

      Aameen

  • @YaseenYas-n7d
    @YaseenYas-n7d 5 ชั่วโมงที่ผ่านมา +9

    കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി

    • @fasilakc6272
      @fasilakc6272 4 ชั่วโมงที่ผ่านมา

      Enikum

  • @shahinakoya
    @shahinakoya 5 ชั่วโมงที่ผ่านมา +9

    എന്താ ഷാരൂക്കിന്റെ ചിരി ❤️❤️❤️❤️ഇന്നും സ്കൂളിൽ പോയില്ലേ

  • @raseenasajeev989
    @raseenasajeev989 5 ชั่วโมงที่ผ่านมา +15

    അല്ലഹ ആ സഹോദരൻ ക്ക് ദീര്ഗായുസ് കൊടുക്കട്ടെ

  • @JameelaKaringappara
    @JameelaKaringappara 5 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് അള്ളാഹു ഖൈർ ആക്കട്ടെ 🤲

  • @shamilmonu6277
    @shamilmonu6277 4 ชั่วโมงที่ผ่านมา +7

    മാഷാ. അല്ലാഹ്

  • @subaidakoori4516
    @subaidakoori4516 5 ชั่วโมงที่ผ่านมา +6

    Alhamdulillah.....ആരായാലും നല്ല കാര്യം...അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @shahifahad5949
    @shahifahad5949 3 ชั่วโมงที่ผ่านมา +7

    അയച്ച് തന്ന ആൾക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @ubaidubaid3799
      @ubaidubaid3799 3 ชั่วโมงที่ผ่านมา

      Aameen

    • @HajaraShahee
      @HajaraShahee 3 ชั่วโมงที่ผ่านมา

      Aameen

  • @abdaljalill7829
    @abdaljalill7829 3 ชั่วโมงที่ผ่านมา +8

    ഇൻഷാ അള്ളാ. ഓപ്പറേഷൻ ഡേറ്റ് 16 തീയതി ആണല്ലോ. ടെൻഷൻ വെക്കണ്ട. അല്ലാഹു കൂടെയുണ്ട്. എന്നും. ദുഹാ. ഉണ്ടാവും ഇൻഷാ അള്ളാ.

  • @ziladesigns____
    @ziladesigns____ ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻മോനുന്റെ സന്തോഷം 😍ആ സഹോദരന് എല്ലാ നന്മകളും ഉണ്ടാവട്ടെ 🤲🏻

  • @bo10hd42
    @bo10hd42 4 ชั่วโมงที่ผ่านมา +6

    മാഷാഅല്ലാഹ്‌ സന്തോഷം ആയി കണ്ടപ്പോൾ ❤️❤️

  • @babumathew3922
    @babumathew3922 4 ชั่วโมงที่ผ่านมา +9

    നിങ്ങളെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @umivaumiva7073
    @umivaumiva7073 26 นาทีที่ผ่านมา +2

    എപ്പോഴും അവർക്കുവേണ്ടി ദുആ ചെയ്യും

  • @busharamuhdhashraf
    @busharamuhdhashraf 2 ชั่วโมงที่ผ่านมา +13

    ഇക്കാക്ക് അല്ലാഹു ഹൈറും ബർക്കത്ത് നൽകട്ടെ ആമീൻ

  • @NihalNihal-g4l
    @NihalNihal-g4l 2 ชั่วโมงที่ผ่านมา +7

    Sharik മോന്റെ നല്ല സന്തോഷം ആയിട്ടുണ്ടല്ലോ 😄

  • @johanajoseph488
    @johanajoseph488 3 ชั่วโมงที่ผ่านมา +5

    ദൈവത്തിനു നന്ദി പറയുക അയച്ചുതന്ന ഇക്കാക്കും നന്ദി പറയുക

  • @sameeraali3990
    @sameeraali3990 5 ชั่วโมงที่ผ่านมา +8

    Ith koduthayachavark Allahu qairum barakathum allatte❤

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fn 39 นาทีที่ผ่านมา +3

    സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും🌹

  • @jafarjr1946
    @jafarjr1946 23 นาทีที่ผ่านมา +1

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി

  • @DREAM__GIRL_35
    @DREAM__GIRL_35 5 ชั่วโมงที่ผ่านมา +7

    Ith nalkiyavark allahu barakath cheyyatte...ameen

  • @latheeLatheef777
    @latheeLatheef777 4 ชั่วโมงที่ผ่านมา +9

    Koduthayachavark Allaahu avarude vishamangal rogangal maatti kodukatte Aameen

  • @sajnasiyad7470
    @sajnasiyad7470 5 ชั่วโมงที่ผ่านมา +5

    അൽഹമ്ദുലില്ലാഹ് 🤲🏻🤲🏻

  • @0973vibereal
    @0973vibereal 2 ชั่วโมงที่ผ่านมา +9

    ഞാനും ഇൻശാ അല്ലാഹ്,ഒരു ദിവസം അയച്ചുതരും,മക്കളെ കാണുമ്പോൾ വളരെ സങ്കടമാണ് എനിക്ക്,എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥനയിൽ ഉൾപ്പെടുത്താം