Mookambika Kudajadri Trekking in heavy rain and heavy fog| Kodachadri Mookambika trip|

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 79

  • @travel_coool
    @travel_coool ปีที่แล้ว +3

    മൂകാംബിക കുടജാദ്രി യാത്രയെ പറ്റി എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് . പോകുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ 👍

  • @rajeshprashanth6832
    @rajeshprashanth6832 ปีที่แล้ว +1

    Super brooo

  • @vinodvijayakumar734
    @vinodvijayakumar734 ปีที่แล้ว +3

    സൂപ്പർ വീഡിയോ, നല്ല വിവരണം.

  • @srajimmaculate
    @srajimmaculate ปีที่แล้ว +4

    Super trip 👍 കുടജാദ്രി മൂകാംബിക യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ

  • @rajeswarisajeevan7909
    @rajeswarisajeevan7909 ปีที่แล้ว +2

    Super video

  • @knowledgestation6844
    @knowledgestation6844 ปีที่แล้ว +5

    അടിപൊളി ❤നിങ്ങളുടെ ട്രിപ്പ് ഷെഡ്യൂൾ സൂപ്പർ

  • @myhappytravelday
    @myhappytravelday ปีที่แล้ว +2

    മൂകാംബിക കുടജാദ്രി പോകുന്നവർക്ക് ഈ വീഡിയോ കാണുന്നത് ഉപകാരമാകും . ഒട്ടുമിക്ക വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ കണ്ടിട്ട് ഞങ്ങളും പോയി

  • @JAYALEKSHMIGOPINATHAN
    @JAYALEKSHMIGOPINATHAN ปีที่แล้ว +3

    ട്രെയിനിൽ കയറുന്നതു മുതൽ ക്ഷേത്ര ദർശനം കഴിഞു തിരിച്ചു വരുന്നത് വരെ കൃത്ര്യമായി പറഞ്ഞു 👍

  • @ajithbalachandran4899
    @ajithbalachandran4899 ปีที่แล้ว +2

    Super

  • @magicalworld1946
    @magicalworld1946 ปีที่แล้ว +3

    മനോഹരം

  • @indirashivan5042
    @indirashivan5042 ปีที่แล้ว +2

    സൂപ്പർ നല്ല അവതരണം

  • @sreeshmasree9576
    @sreeshmasree9576 ปีที่แล้ว +4

    മൂകാംബിക ദേവി കാക്കണേ 🙏🙏🙏

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว +10

    കുടജാദ്രിയിൽ പോകുന്നെങ്കിൽ ഇതുപോലെ മഞ്ഞുമൂടി നിൽക്കുമ്പോൾ പോകണം എന്താ വൈബ് പറഞ്ഞറിയിക്കാൻ സാധിക്കില്ല❤

  • @vishnuprakash_
    @vishnuprakash_ ปีที่แล้ว +2

    Superb ❤️

  • @travel_coool
    @travel_coool ปีที่แล้ว +1

    മൂകാംബിക , കുടജാദ്രി ,സൗപർണിക എല്ലാം ഉൾപ്പെടുത്തി👍അടുത്ത യാത്ര എപ്പോൾ ആണ്

  • @preethapreman1971
    @preethapreman1971 ปีที่แล้ว +2

    🙏🙏🙏

  • @dreamgirlsudhamohan893
    @dreamgirlsudhamohan893 ปีที่แล้ว +3

    👌

  • @MJBAGWORKSTHIRUVALLA
    @MJBAGWORKSTHIRUVALLA ปีที่แล้ว +1

    mahindra jeep vere level

  • @arjunthomas9085
    @arjunthomas9085 3 หลายเดือนก่อน +1

    Best Time etha povan

    • @sundayfunandtravel
      @sundayfunandtravel  3 หลายเดือนก่อน +1

      @@arjunthomas9085 മഴ സമയത്തു പോകാതിരിക്കുന്നത്ആണ് നല്ലതു എന്ന് തോനുന്നു . മുകളിലേക്കുള്ള യാത്ര റിസ്‌ക് ആണ് . പക്ഷെ ഞങ്ങൾ മഴയുള്ളപ്പോൾ ആണ് പോയത് ,തണുപ്പുള്ള മാസങ്ങളിൽ പോകുന്നതാകും ഉചിതം എന്ന് കരുതുന്നു

  • @sumeshs3536
    @sumeshs3536 ปีที่แล้ว +1

    Nice 👍

  • @bindhub4821
    @bindhub4821 ปีที่แล้ว +1

    29/8/23ൽ poyirunnu

  • @sreeshmasree9576
    @sreeshmasree9576 ปีที่แล้ว +2

    👌👍🏻👍🏻❤️

  • @rahulkrishna746
    @rahulkrishna746 ปีที่แล้ว +1

    Nice 👍👍

  • @mohananpmullakkal
    @mohananpmullakkal ปีที่แล้ว +1

    തൃശൂർ അപ്പോ അതും

  • @unnikrishanan925
    @unnikrishanan925 ปีที่แล้ว +2

    സരസ്വതി മണ്ഡപം ആണ്... വിദ്യാരംഭം നടത്തുന്ന ത് ഇവിടെയാണ്..

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว

      അതെ സരസ്വതി മണ്ഡപം , എനിക്ക്‌ അപ്പോൾ പേര് അറിയില്ലാരുന്നു 💕

  • @sreejish121
    @sreejish121 ปีที่แล้ว +1

    Jeep ninnu irangiyathinu shesham ethra manikkoor eduthu kayaran???
    Ethra dooram undu???

  • @monuttansabari293
    @monuttansabari293 ปีที่แล้ว +2

    👍

  • @remyakrishna7709
    @remyakrishna7709 ปีที่แล้ว +1

    ❤️😍

  • @prasannas9159
    @prasannas9159 ปีที่แล้ว +1

    ❤❤❤

  • @prajithtt6019
    @prajithtt6019 ปีที่แล้ว +1

    Supr bro povan plan undu..one pearson ticket fare ethra aavumm up nd dwn

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว +1

      Train -kollam to Mookambika Road Byndoor-₹395, Taxi - Railway station to Mookambika temple-₹600, Hotel fair-₹700(one day double bed), Jeep fair-Mookambika to Kudajadri-₹500

    • @prajithtt6019
      @prajithtt6019 ปีที่แล้ว +1

      😊 tanku

  • @user-nimishasunil
    @user-nimishasunil ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻❤

  • @aakashrajesh3683
    @aakashrajesh3683 ปีที่แล้ว +1

  • @lalpriyan1981
    @lalpriyan1981 ปีที่แล้ว +1

    👍👍👍👍👍👍👍

  • @myhappytravelday
    @myhappytravelday ปีที่แล้ว +1

    എൻജോയ് 👍

  • @soumyashajee9876
    @soumyashajee9876 ปีที่แล้ว +1

    👍👍👍🙏

  • @vinodmenon5635
    @vinodmenon5635 ปีที่แล้ว +1

    Kudajadriyil evideya SNOW??

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว

      foggy atmosphere ok alle, fog ennu maattiyitund, thankalude vilapetta abhiprayathinu nanni 🙏🏼

    • @vinodmenon5635
      @vinodmenon5635 ปีที่แล้ว +1

      @@sundayfunandtravel thankalude intelligent marupadikku 🙏

  • @padmajacv4715
    @padmajacv4715 ปีที่แล้ว +1

    ഞങ്ങൾ പോയിരുന്നു കഴിഞ്ഞ ആഴ്ച

  • @jayeshgopi1593
    @jayeshgopi1593 ปีที่แล้ว +1

    ♥️♥️♥️

  • @JAYALEKSHMIGOPINATHAN
    @JAYALEKSHMIGOPINATHAN ปีที่แล้ว +1

    കുടജാദ്രി ഈ ടൈം ആണ് നല്ലതു സീസണിൽ പോയാൽ തിരക്ക് കൂടും , അട്ട കടിക്കുമ്പോൾ ഉപ്പ് ഇട്ടത് കൊള്ളാം ഇനി പോകുമ്പോൾ ഉപ്പും കരുതണം

  • @07K550
    @07K550 ปีที่แล้ว +2

    Kudajadri trekking mrng aano eve aano nallathu?

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว +1

      Morning ആണ് നല്ലത് . രാവിലെ കുടജാദ്രിയിൽ പോയിട്ട് വൈകിട്ട് ആണ് ഞങ്ങൾ ക്ഷേത്രത്തിൽ കയറിയത്

    • @07K550
      @07K550 ปีที่แล้ว +1

      @@sundayfunandtravel 🤩😍

    • @myhappytravelday
      @myhappytravelday ปีที่แล้ว +1

      അതിരാവിലെ പോകുമ്പോൾ ആണ് നല്ലതു

    • @knowledgestation6844
      @knowledgestation6844 ปีที่แล้ว +1

      നല്ല മഞ്ഞു ഉള്ളപ്പോൾ പോകണം അടിപൊളിയാ , നിങ്ങൾ പോയപ്പോൾ മഴയും ഉണ്ടായിരുന്നു അല്ലെ

    • @07K550
      @07K550 ปีที่แล้ว +1

      @@knowledgestation6844 njan ee November pokunnundu

  • @lalphotography115
    @lalphotography115 ปีที่แล้ว +1

    😍😍

  • @k.c.somansomank.c5502
    @k.c.somansomank.c5502 ปีที่แล้ว +1

    🙏

  • @anarghasree2820
    @anarghasree2820 ปีที่แล้ว +1

    Total ethra time edukkum kudajadhri yathra

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว

      Mookambika to Kudajadri ജീപ്പിൽ യാത്ര 3 മണിക്കൂറോളം എടുക്കും , മുകളിലേക്ക് ട്രക്കിങ് 1.30 മണിക്കൂർ തിരിച്ചും അത്ര തന്നെ ടൈം എടുക്കും

    • @anarghasree2820
      @anarghasree2820 ปีที่แล้ว

      @@sundayfunandtravel athu koodathe 1.30 manikoor avide spent cheyyan anuvadhikko

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว

      @@anarghasree2820 അവിടെ എത്ര നേരം വേണമെങ്കിലും നിൽക്കാം പക്ഷെ താഴെ നിൽക്കുന്ന ജീപ്പ് ഡ്രൈവേഴ്സ് നമുക്ക് ഒരു ടൈം തരും അതിനുള്ളിൽ വന്നില്ല എങ്കിൽ വെയ്റ്റിംഗ് ചാർജ് എടുക്കും എന്ന് അവർ പറഞ്ഞു

  • @midhunkk1505
    @midhunkk1505 ปีที่แล้ว +1

    ജീപ്പ് യാത്രക്ക് എത്രയായി ബ്രോ rate

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว

      ഒരാൾക്ക് 450-500 നു ഇടയിൽ തുക വരും

  • @-._._._.-
    @-._._._.- ปีที่แล้ว +1

    🙏

  • @haridasparameswaran1341
    @haridasparameswaran1341 ปีที่แล้ว +1

    Morning or afternoon aano nallathu?

  • @jayendransr3731
    @jayendransr3731 ปีที่แล้ว +1

    👍

  • @nikhilhpai1407
    @nikhilhpai1407 ปีที่แล้ว +1

    അവിടെ എവിടെ ആണ് റൂം ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ 👍🏻വീഡിയോ ❤

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว +1

      ക്ഷേത്രത്തിനു തൊട്ട് അടുത്ത് തന്നെയാണ് ,നല്ല റൂം ആയിരുന്നു , ഡബിൾ ബെഡ് @700 ആയിരുന്നു ,ഹോട്ടൽ നെയിം ADIGA HERITAGE

    • @nikhilhpai1407
      @nikhilhpai1407 ปีที่แล้ว +1

      @@sundayfunandtravel നമ്പർ ഉണ്ടോ അതുപോലെ കുടജാദ്രി back pain ഉള്ളവർക്ക് റിസ്ക് ആണോ..

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว +1

      @@nikhilhpai1407 അവിടെ ഞങ്ങളെ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറുടെ നമ്പർ ഉണ്ട് അവനെ വിളിച്ചാൽ മതി (88610 38636) , ബാക്ക് pain ഉണ്ടെങ്കിൽ അതിനെപ്പറ്റി എനിക്ക് പറയാൻ സാധിക്കില്ലല്ലോ , ആദ്യം നമ്മുടെ ആരോഗ്യം പിന്നെ ബാക്കി എല്ലാം

  • @vinibijoy7467
    @vinibijoy7467 ปีที่แล้ว +1

    Companions of Kudajadri ✌️

    • @sundayfunandtravel
      @sundayfunandtravel  ปีที่แล้ว +1

      ഹായ്‌ ചേച്ചി , വീഡിയോ കണ്ടതിൽ സന്തോഷം ☺️

  • @radhakrishnankannalath2478
    @radhakrishnankannalath2478 ปีที่แล้ว +1

    ഇപ്പോൾ കുടജാദ്രി റോഡ് അധികം കുഴപ്പമില്ല

    • @myhappytravelday
      @myhappytravelday ปีที่แล้ว

      അവിടെ മഴ ആയതിനാൽ റോഡ് കുറച്ചു റിസ്‌ക് ആണ് ഇപ്പോൾ

  • @SreejithR-c7u
    @SreejithR-c7u ปีที่แล้ว +1

    👍