ഈ അടിപൊളി നൈറ്റിയുടെ പാറ്റേൺ റെഡിയാക്കി സ്റ്റിച്ച് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടാലോ

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2023
  • ph:9946640035

ความคิดเห็น • 292

  • @user-cz6xc1wh2w

    തയ്യൽ കൂലിയാണ് പ്രശ്നം നമുക്ക് തയ്ച്ച് ഇടാം പുറത്തേക്ക് തയ്ച്ചു കൊടുക്കുമ്പോൾ കൂലി കൂടിയാൽ അവർക്ക് പ്രശ്നമാണ്

  • @thomasarackal62

    നല്ല മോഡലാണ് ഇതിന് എത്ര തയ്യൽ കൂലി വാങ്ങാൻ കഴിയും

  • @gamingwithvillain3875

    ചേച്ചി പറയുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട്. മടുപ്പില്ലാത്ത മനസ്സിലാവുന്ന രീതിയിലുള്ള സംഭാഷണം. വീഡിയോ തീരല്ലേ ന്ന് തോന്നും

  • @user-uw1bp1vu1f

    മനസ്സിലാവുന്നില്ല മേഡം

  • @sunilanair8764

    ഇപ്പോൾ വിഡിയോ ഇല്ലേ

  • @mehrinfathimasalam9631

    Frd പീസിൽ തയ്യൽ തുമ്പ് പോകുമ്പോൾ വണ്ണം കുറയില്ലേ... 🤔

  • @sayidaoman9256

    സു പ്പർ 🎉❤

  • @seleenashaji9261

    Njanum. Stichchitu

  • @mineeshank7131

    നല്ല വർക്ക് ഇത് എത് ബ്രാൻറ് ' നൈറ്റി തുണിയാണ്

  • @reenashyju741

    ചേച്ചി ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് ഈ അടുത്താണ്. നന്നായി മനസ്സിലാക്കി തരുന്നുണ്ട്.താങ്ക്സ് ചേച്ചി 🥰

  • @priyajoby6809

    നിങ്ങൾ ഇടുന്ന വീഡിയോ എല്ലാം ഉപകാരം ഉള്ളതാണ്. ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻...

  • @jayasree533

    നല്ല model ഇനിയും പുതിയ models ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.👍

  • @sandhyaramesh8876

    അടിപൊളി മോഡൽ ആണ് ഒരുപാട് ഇഷ്ടായി try ചെയ്ത് നോക്കാം 🥰🥰❤️❤️❤️❤️thanks

  • @reenavarghese9869

    വളരെ നന്നായിട്ടുണ്ട് അവതരണവും മോഡൽ നൈറ്റി കട്ടിങ്ങും സ്റ്റിച്ചിങ്ങും

  • @sheelashaji6393

    Mam ,nalla model cheyithu nokkate Thanks othiry eshttayi

  • @jaseelajaseela4930

    Tailoring maduth nilkayirunnu.vallathoru aswasam chechiyude vedeos kanumbo.oru athma viswasam kittiyath pole.thanks

  • @maniv1512

    സൂപ്പർ ഡിസൈൻ. ഇനിയും ഇതുപോലെ വെറൈറ്റി മോഡലുകൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @indvclownyt1128

    സൂപ്പർ 👍👍👍ഇനിയും പ്രതീഷിക്കുന്നു ഇതുപോലെയുള്ള വീഡിയോ 🙏🙏🥰👏അടിപൊളി

  • @subaidsubaida6904

    നല്ലൊരു ഡിസൈൻ കാണിച്ചു തന്നതിന്... താങ്ക്യു.....

  • @minijayanand

    Super anu. Njan stitch cheythu nokkum