ഉപ്പയും മകളും ചേർന്ന് പാടുന്ന ഒരു മനോഹര ഗാനം ( സുജൂദിന്റെ നിറവിൽ ) | Dana Razik | Abdul Razik
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഉപ്പയും മകളും ചേർന്ന് പാടുന്ന ഒരു അപൂർവ്വമനോഹര ഗാനം ... സുജൂദിന്റെ നിറവിൽ..
Singer : Dana Razik & Abdul Razik
Lyrics : Tk.Ali Paingottayi
Music : Abdul Razik Mc , Thalassery
Orchestra :Muhasin Kurikkal
Mixing & Mastering : Adam Shajeeh
Studio : Melodia Pro Studio, Manjeri
DOP & Cut :Shafeeq Manjeri
Please share your comments down below and like subscribe and share..!!!
©©©©©©©©©©©©©©
This content is Copyright to Melodia Productions, any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken material presented.
©©©©©©©©©©©©©©
#Sujoodnta Niravil #Superhit #Dana_Razik_Thalassery
#Lulu_Shamseer#Raahath #Jathikka_Thottam #Sa_Ri_Ga_ma_Pa #Zee_Malayalam #Followers_Comady_Show #Thatteem_Muttim#New_Filim_Song #New_Alubum_Song #Saleem_Kodathur #Shafi_Kollam#Sreya #Nysha_Fathima #Maharin#Ya_Moula#Usman_Kottakkal #Sajeer_koppam #Shafi_chappoos #Thanseer_Kuthuparamb #Thajudheen_Vadakara #Fazal_Manalaya#Fasila_Banu #Vairal_Video #Tiktok_Vairal_Video
മാഷാ അല്ലാഹ്
മുഹ്സിൻ കുരിക്കളുടെ സംഗീത സംവിധാനത്തിൽഎന്റെ മിഅറാജ് എന്ന ഗാനം പാടി ആസ്വാദക ഹൃദയം കയ്യടക്കിയ ദാന മോളും ഉപ്പയും പാടിയ മനോഹരഗാനം
കവി Tk Aliപൈങ്ങോട്ടായി
എഴുതിയ വരികൾ ഭംഗിയായി
ഉപ്പയുടെ സംഗീതവും ആലാപന മികവും കുരിക്കളുടെ ഓർക്കസ്ട്രേഷനും മികച്ചതായി
ദാനക്കുട്ടീ എത്ര മനോഹരമായാണ് പാടി വെച്ചത്
ഇഷ്ടം
ബദറുദ്ദീൻ പാറന്നൂർ
Nalla vakkukalk nandi
Ethrayooonalla varikal
Mashaallahh
No more words to say
My baby sleeping with hearing this song now....
Lyrics കണ്ടില്ലല്ലോ?.
മാഷാ അല്ലാഹ് പ്രാർത്ത നകൾ
Alhamdulillah, I expect you could do more songs .👍🏼👍🏼👍🏼👍🏼 Both of you done good 💪.
ഈ ഉപ്പയെ കിട്ടിയ മോൾക്കും മോളെ കിട്ടിയ ഉപ്പക്കും ദൈവാനുഗ്രഹം എന്നും ഉണ്ടാകാൻ പ്രാർഥിക്കാം
കുട്ടികളുടെ ജന്മ സിദ്ധമായ കഴിവ് കണ്ടെത്തി അത് കൂടുതൽ പോഷിപ്പിച്ചുകൊണ്ട് അവരുടെ സർഗ്ഗ ശക്തി പൂർണ്ണമായും പ്രകാശിപ്പിക്കുക എന്നതാണ് ഒരു നല്ല രക്ഷിതാവിന്റെ ദൗത്യം.
അത് പൂർണ്ണമായും നടപ്പിലാക്കിയ സ്നേഹസമ്പന്നനും സംഗീത പ്രേമിയുമായ പിതാവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സംഗീത ലോകത്തെ പുതിയ ഈ നക്ഷത്രം ഇനിയും കൂടുതൽ തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു
Super
Well said👍
ഉടുതുണി ഊരിയെറിയുന്ന ആധുനിക, ന്യൂ ജെനെറേഷൻ, കാണേണ്ട മാതൃക എത്രമനോഹരമായിട്ടാണ് ഉപ്പയും മോളും, അവതരിപ്പിച്ചത് !എത്ര ഭാഗ്യം ചെയ്‌ത ഉപ, അതുപോലെ മോളും, അല്ലാഹുവിന്റെയ് കാരുണ്യം തന്നേയ്,
Music haram ആണ് ബ്രോ
@@muhammedhisam9477 correct
th-cam.com/video/8w93eNTwJUE/w-d-xo.html
Bbye
💝
മാശ അള്ളാ ഉപ്പയും മോളും പാടുന്നത് കണ്ടപ്പോൾ എന്നിലെ പിതാവ് ആഗ്രഹിച്ചു പോകുന്നു ഇതുപോലൊരു മോൾക്
ഇത് ഭാഗ്യം തന്നെയാണ്. ഭാഗ്യം ചെയ്ത ഉപ്പയുo മകളും . മനോഹരമായ ആലാപനം
I heard this sweet song during covid. Iam hearing this again. New generation youngsters must listem this beautiful song👏 May God bless Dana & hrr father Razik🤲
Wahabudeen kollam
ഉപ്പയും മോളും പൊളിച്ചടക്കി.... ഇനിയും ഒരു പാട് നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു...
Masha allah👍
th-cam.com/video/8w93eNTwJUE/w-d-xo.html
നല്ല ഭക്തിയുള്ള വരികൾ, ഉപ്പയും മോളും നന്നായി പാടി...
എത മനോഹരമായിട്ടാ നിങ്ങൾ പാടിയിരിക്കുന്നത് സർവ്വ കാരുണ്യവാനായ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
ആമീൻ
താങ്ക്യൂ ബ്രദർ
th-cam.com/video/8w93eNTwJUE/w-d-xo.html
🤲ആമീൻ
ആമീൻ
Super, നല്ല വരികൾ, നല്ല ആലാപനം, ഉപാക്കും മകൾക്കും അള്ളാഹു ആഫിയെത്തോട് കൂടെയുള്ള ദീർഘായുസഉം, ഖേയ്‌റും ബർകത്തും നൽകട്ടെ ആമീൻ,
Aameen Aameen Yaa Rabball Alameen
Super. Song...... Masha. Allah
നല്ല വരികൾ.... അതിമനോഹരമായ ആലാപനം... ഉപ്പക്കും ,മോൾക്കും അഭിനന്ദനങ്ങൾ... റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...
ആമീൻ 🤲🤲🤲🤲🤲😍
Ameen
Aameen
sooper
Ameen🤲🤲
അസ്സലാമു അലൈക്കും പാട്ട് നല്ല ഉഷാറായി ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ഉപ്പാക്കും മക്കൾക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ഇനിയും ഒരുപാട് പാട്ടുപാടാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
Ameen
th-cam.com/video/wqNex56n-EQ/w-d-xo.html
Ee video kanuka ishtaavum orupaad.alhamdulillah
Ameen
Ameen
th-cam.com/video/8w93eNTwJUE/w-d-xo.html
ഉപ്പാക്കും മോളുക്കും ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരം കിട്ടട്ടെ മാഷാ അള്ളാ
പിതാവും പുത്രിയും പാടുന്നത് കാണുമ്പോൾ കണ്ണുനിറയുന്നു
പാട്ടിലെ ഊർജ്ജം ശ്രോതാവിൻറെ ഹൃദയത്തിലേക്ക് തെല്ലും നഷ്ടപ്പെടാതെ എത്തുന്നുണ്ട്
th-cam.com/video/8w93eNTwJUE/w-d-xo.html
True. Heart gets filled with tears in
eyes.
പാട്ട് എന്നൊക്കെ പറഞ്ഞാൽ ഇതാണ് എന്തൊരു ഫീൽ നല്ല വരികൾ നല്ല മധുര സംഗീതം പാടിയത് കേൾക്കാൻ സുഖമുള്ള രീതിയിൽ ശബ്ദവും മനോഹരം ഉപ്പയും മകളും ഇതൊക്കെ അപ്പൂർവം ചിലർക്ക് പടച്ചവൻ കൊടുക്കുന്ന ഭാഗ്യമാണ് നല്ലത് വരട്ടെ
th-cam.com/video/8w93eNTwJUE/w-d-xo.html
പൊളിച്ചു... 👍
ഉപ്പക്കും മോൾക്കും ഇനിയും ഒരുപാടു പാട്ടുകൾ പാടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ
Ameen
Ameen
Aameen
th-cam.com/video/oq71SHX1wBI/w-d-xo.html pls kaanuka kunjumakkalk support cheyyuka
Ameen ya rabbal alameen
My Brother Abdul and my Sister Dana. I do not understand even a word of Malayalam as spoken in Kerala. Yet my sister and my brother, your anthems of high devotion and great faith, are of great inspiration to me. In my humble opinion, anthems are special songs that inspire people to a high peak of a mountain. Praise be to Allah for your offerings of these anthems of devotion. These are the jewels in the crown of all that is good and pure on earth. I thank you brother and I thank you sister.
എനിക്കും ഉണ്ട് ഒരു ധാന മോളു 😍😍😘
ധാന മോളും ഉപ്പയും നല്ലോണം ആസ്വദിച്ചു പാടി 👍👍👍മാഷാഅല്ലാഹ്
അതിലുപരി ഞങ്ങളും ആസ്വദിച്ചു കേട്ടു 😍😍 മനസ്സ് കുളിർത്തു 🌹🌹🌹🌹
അൽഹംദുലില്ലാഹ്
ഏതു ഗാനം ആലപിക്കുബോൾ നമ്മുടെ ശബ്ദം ക്ലിയർ ആവണം എങ്കിലേ പാട്ട് നന്നാവുകയുള്ളു നന്നായി ട്ടുണ്ട് ആശംസകൾ രണ്ടാൾക്കും
Dana songs ishtamullavar like
Super mole thakarthi Allah anugrahikatte
*Love from mubarak😍😍*
th-cam.com/video/8w93eNTwJUE/w-d-xo.html
ദുബൈയിൽ നിന്നും കേട്ട ശബ്ദത്തിൽ ഒരു മാറ്റമില്ല ഉപ്പാക്കും മോൾക്കും അഭിനന്ദനങ്ങൾ
ഞങ്ങളെ എങ്ങോട്ടാ കൊണ്ടുപോവുന്ന ത്
അതിമനോഹരം
ഈ കാലഘട്ടത്തിലെ
ഏറ്റവും നല്ല ഗാനം
നന്നായി പാടി
അഭിനന്ദനങ്ങൾ
പിന്നേം ... കേട്ടു... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും... ഉപ്പയും മോളും ... കലക്കി... പറയാൻ വാക്കില്ല.. തകർത്തു...( അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) :
ഒരുപാട് നാളുകൾക്കു ശേഷം റാസിഖ് അങ്കിളിൻറെ സ്വരം കേട്ടതിൽ സന്തോഷം...😃 ഷാർജ ദിനങ്ങൾ ഓർമ്മ വന്നു...
Dana rocked as always..😎
വരികളും ഈണവും ഹൃദയത്തെ കവർന്നു Mashallah.😍
expecting more from this duo.✌
th-cam.com/video/8w93eNTwJUE/w-d-xo.html
ഉപ്പയും മകളും അടിച്ചു പൊളിച്ചു പാടി ഞങ്ങളുടെ എല്ലാ വിധ അഭിനന്ദനങ്ങൾ 👌👍👌👍
Maasha Allah....
വാപ്പയും മോളും പാടി തകർത്തു 👏👏
തീർച്ച 👍👍
Allahu subhanthala sarva vidha anugrahangalum ee uppaakkum molkkum kudumbathinum nalgi anugrahukkumaaraagatte..Aameen
Ameen
ഒരു നല്ല ഗാനം രണ്ടാളും ഒന്നിനൊന്നു മെച്ചം അങ്ങ് പൊളിച്ചടക്കി
th-cam.com/video/8w93eNTwJUE/w-d-xo.html
വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല
ഏങ്കിലും ഒരുവാക്ക് അതിമനോഹരം
👏👏👏👏👏
വളരെ മനോഹരമായി പാടി വാപ്പയും മകളും . നല്ല വരികളും നല്ല താളവും . ലക്ഷങ്ങൾ ഇത് കാണും , കേൾക്കും
അറബി അക്ഷരങ്ങൾ വളരെ ശ്രദ്ധിച്ച് ഭംഗിയായി ഉച്ചരിച്ച് പാടുന്ന ഉപ്പയും മകളും. ഭാവുകങ്ങൾ
Wowww 😍 ഉപ്പയും മകളും sppr ആയിട്ടുണ്ട് എന്തൊരു sugamanii ഈ പാട്ടു കേൾക്കാൻ വല്ലാത്തൊരു feel
ഫസ്റ്റ് ടൈം ആണ് ഇവരുടെ പാട്ടു കേൾക്കുന്നത് കേൾക്കുന്നത് 🌹🌹🌹🌹🌹🌹💐
ഉപ്പയുടെയും മോളുടെയും ഗംഭീര ആലാപനം... കണ്ടോണ്ടിരിക്കാൻ എന്ത് രസാണ് 😍😍😍😍😍😍😍😍😍😍😍
ما شاء الله ടികെ അലിയുടെ നല്ല വരികൾ ഉപ്പയും മകളും നന്നായി അവതരിപ്പിച്ചു الله يعطيكم الصحة والعافية 🤲🏻💐👏👏👏
നല്ല വരികൾ അത് പോലെ തന്നെ ഈണവും എന്താ പറയേണ്ടത് എന്നറിയില്ല ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത ഒരു feel അതോടൊപ്പം നല്ല ഭയ ഭക്തിയും തോന്നുന്നു അത്ര നല്ല അവതരണം അള്ളാഹു നമുക്ക് എല്ലാവർക്കും ഖൈർ ചെയ്യട്ടെ ആമീൻ ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
Aameen
ആമീൻ യാ റബ്ബൽ ആലമീ
th-cam.com/video/8w93eNTwJUE/w-d-xo.html
0s
അടിപൊളി എത്രവട്ടം repeat ചെയ്തു kettannariyilla അതും ottayirippin വരികളും ethre മനോഹരം👍👍👏
Layichupoyi.... സത്യം... mashaallaaah.... ഭാഗ്യവതിയായ മോൾ..... ഇനിയും ഉപ്പയുടെ കൂടെ padan kazhiyate... ameen🤲🤲💯...
ആമീൻ
മാഷാ അല്ലാഹ്, ഉപ്പയുടെയും മോളുടെയും പാട്ട് കലക്കി എത്ര കേട്ടിട്ടും മതിയാവുന്നില്ല. മോളുടെ ആ പുഞ്ചിരി തൂകിയുള്ള പാട്ട് soooper. ഒന്നും പറയാനില്ല
പടച്ചവനെ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ 🥰 അടിപൊളി എനിക്കിഷ്ടപ്പെട്ടു
"'കോടിപുണ്യം "'
ഉപ്പയും മോളും ചേർന്ന് പാടിയത്
സംഗീതം പോലെ മനോഹരമാവട്ടെ ജീവിതം 🤲
മനോഹര ശബ്ദം 2 പേരുടെയും........ waiting for more songs
മാഷാ അല്ലാഹ്
നന്നായി പാടി
ഉപ്പയും മകളും
th-cam.com/video/8w93eNTwJUE/w-d-xo.html
ഉഗ്രം ഉജ്വലം പറയാൻ വാക്കുകളില്ല? അല്ലാഹു ബർക്കത്ത് നൽകട്ടെ! ആമീൻ!
th-cam.com/video/8w93eNTwJUE/w-d-xo.html
എല്ലാ തരത്തിലും ശ്രദ്ധേയമായ ഒരു ഗാനാലാപനമാണിത്. ഒരു പിതാവും, പ്രിയപ്പെട്ട മകളും വളരെ മനോഹരമായും, ഹൃദയ സ്പർശിയായും ഈ ഗാനം ആലപിച്ചിട്ടുണ്ട്. ഹൃദ്യമായ അന്തരീക്ഷത്തിൽ ഗാനവും, മ്യൂസിക്കും ക്രമപ്പെടുത്തിയതും ശ്രദ്ധിക്കപ്പെടുന്നു. രണ്ട് പേർക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ ഭക്തി ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. Ismail E
Mashallha super song uppakum moleku 100000000 abhinadanagale
th-cam.com/video/8w93eNTwJUE/w-d-xo.html
വാപ്പയും മകളും അടിപൊളി പാട്ട് പാടി ഇനിയും പ്രതീക്ഷിക്കുന്നു നല്ല നല്ല പാട്ടുകൾ
Marvellous Dad and daughter congratulations from London
വളരേ നന്നായി പാടീട്ടുണ്ട് ഉപ്പയും മോളും
അല്ലാഹുവേ ഈ ഉപ്പാക്കും മകൾക്കും അല്ലാഹുദ്ദീർഗായുസ്സ് നൽകി അനു ഗ്രഹിക്കട്ടെ ആമീൻ
Aameen aameen yaa rabbal aalameen
th-cam.com/video/8w93eNTwJUE/w-d-xo.html .
ഉപ്പക്കും മോൾക്കും ദീർഗായുസ്സ് കൊടുക്കട്ടെ
ഇങ്ങനെ സംഗീതം മുൻപോട്ട് കൊണ്ടുപോകാനോ ????????
Aameen
ആമീൻ
Aameen
ആമീൻ
ബാപ്പയും മകളും നന്നായിട്ടുണ്ട്
ഈ song ഇഷ്ട്ടപെട്ടവർക്ക് oru likeeeee
like cheyth thirichu enthe channel onnu support cheyyumo
th-cam.com/video/8w93eNTwJUE/w-d-xo.html
എന്താ ഒരു സുഖം ഈ പാട്ട് കേൾക്കുമ്പോൾ
ഇഷ്ടായി സോങ്
Aa
th-cam.com/video/8w93eNTwJUE/w-d-xo.html
Mashaa Allah... Nannaayi paadi.. Nice song
Masha allah❤ വളരെ നന്നായി പാടി... ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഒരു നിമിഷം ഇത് തീർന്നു പോവരുതേ എന്ന് വിചാരിച്ചു... അത്രയ്ക്കും ഗംഭീരം.. 😍❤👌🏻
Masha allah uppayum മോളും നന്നായി പാടി
Mabrook
ബാപ്പയും മോളും ഗംഭീരമാക്കി... സൂപ്പർ :
Mashallah Good Song
ധന മോൾ ഉപ്പ.. ഉഷാറായി. അഭിനന്ദനങ്ങൾ
ഉപ്പയും മോളും
പൊളിച്ചു
ധാന സൂപ്പർ ശബ്ദം 🌹🌹🌹
വളരെ നല്ല വരികൾ നല്ല ആലാപനം സംഗീത സംവിധാനം അപാരം മൊഹസിൻ കുരിക്കൾ ചെറിയ സംഗീതഞ്ജൻ അല്ല അഭിനന്ദനങ്ങൾ..കേൾക്കാൻ എന്തൊരിമ്പം കുളിർതെന്നൽ തന്നെ
Mashaallah... mabrook...
ഉപ്പയും മകളും പാടിയ ഈ പാട്ട് എല്ലാവരുടെയും മനസ്സ് നിറച്ചു.
എല്ലാ ഭാവങ്ങളും നേരുന്നു.
💐💐💐🌹🌹🌹💞💞💞
th-cam.com/video/8w93eNTwJUE/w-d-xo.html
വളരെ ഇഷ്ടം തോന്നുന്ന ഒരുപാട്ടാണ് ഇതു. ഉപ്പയും മോളും നന്നായി പാടി
Such seem a shall ah
Mashaalhhh great god bless you
സുൽത്താനും, സുൽത്താന്റെ കുഞ്ഞു സുൽത്താനയും മനോഹരമായ സംഗീത വിരുന്നൊരുക്കിയതിൽ ഏറെ സന്തോഷം.
ആശംസകൾ..
ماشاءالله
Usharayitundu
മാഷാ അല്ലാഹ് 😍😍😍💖💖💖💖നല്ല വോയിസ് രണ്ടാളുടെയും 👌👌👌💖💖😊😊😊😊😊
enne onnu subsribs cheyyum
th-cam.com/video/8w93eNTwJUE/w-d-xo.html .
മാശാ അള്ളാ മനോഹരമായിരിക്കുന്നു. ഉപ്പക്കും മോൾക്കും അഭിനന്ദനങ്ങൾ.
ബാപ്പായുടെ കൂടെ പാടുക എന്നത് തന്നെ വലിയ ഒരു ഭാഗ്യമാണ്.വളരെയധികം ഇഷ്ടായി
th-cam.com/video/8w93eNTwJUE/w-d-xo.html
ആരാ ഇപ്പോൾ ഇങ്ങനത്തെ പാട്ട് കേൾക്കുന്നു ഇപ്പോൾ എല്ലാവർക്കും സിനിമ പാട്ട് പോരെ നല്ല ഉസാഹ്റായി പാടി എനിക്ക് ഒരുപാട് ഇഷ്ട്ടായി 😘😘
മാഷാ അല്ലാഹ്.....🤗 ഇനിയും പാടണം...
Fantastic.....!
Bhagyam.....!!
God bless you....!!!
th-cam.com/video/8w93eNTwJUE/w-d-xo.html
ദാനമോളും ഉപ്പയും സൂപ്പർ ആയി 👍👍👍👍
ഉപ്പാക്കും മോൾക്കും ഒരായിരം അഭിനന്ദനങ്ങൾ .👍
കർണ്ണ മധുരം ആറു പ്രാവശ്യം കേട്ടു കഴിഞ്ഞു സന്തോഷം ❣️❣️
Melodious song by Baappa and molu. May God bless u in all the way of ur life.
Usharayi
നല്ലശബ്ദം നല്ല വരികൾ നല്ല പാട്ട്, നന്ദി
th-cam.com/video/8w93eNTwJUE/w-d-xo.html
ماشاء الله നമ്മുടെ റാസിക് സാഹിബിന്റയും മോളുടെയും പാട്ട്.
Wow,,, Super Duet Song. Masha Allah,,, after such a loong time heard Razak Saheb's voice. ....
ഉപ്പയും മോളും വളരെ മനോഹരമായിത്തന്നെ നല്ല ഫീ ലോടുകൂടി പാടി.
മനോഹരമായ വരികൾ സ്ഫുടതയുള്ള ഉഛാരണം പ്രത്യേകിച്ചും, അറബി പദങ്ങൾ.
Congratulations..
see you @ the top...
എത്ര നല്ല മനോഹരമായിട്ടാണ് ഉപ്പയും മകളും അവതരിപ്പിച്ചത്
മാഷാ അല്ലാഹ്......
പാട്ടുപ്രേമികളെ..നമുക്ക് ഇനി ദാനക്കുട്ടി ഫാൻസ് ക്ലബ് തൊടങ്ങിയാലോ..
Polikkum
Ok
Aaa😍
Good decision
@@k.latheeflatheef1882 gud
Adipoli
എത്ര കേട്ടാലും മതിവരാത്ത ഗാനം. So touching, soothing and meaningful. Ma y Allha's gentle breeze of kindness blows on us
Super
Mashaa allah... Manoharamaayi....uppakkum molkum iniyum orupaad gaanam ithupole aalapikkan kazhiyatte....👍👍🤝💘🤝💘
What a divine song . Khuda Hafiz both of you
th-cam.com/video/8w93eNTwJUE/w-d-xo.html
Ikkka great music composing kya bath kya bath masha allah loving voice upppa and magal
നല്ല ഭക്തിരസം'.. നന്നായി പാടി:
മോൾ പ്രത്യേകിച്ചും..
ഗാനം ബെസ്റ്റ് ഉപ്പാന്റെ മോളു മകളുടെ ഉപ്പ
ആ മോൾക് എന്തൊരു ഭാഗ്യമാണ് masha allah... ഉപ്പയുടെ കൂടെ പാടാൻ കഴിഞ്ഞല്ലോ
Ma sha Allah..., beautiful singing and cute voice.. Both dad and daughter, well done 👍
സൂപ്പർ
1200/1200 in +2 well done Dana👏👏👏👏👏
വരികൾക്കൊപ്പം പാട്ടിന്റെ താളത്തിലും ഈണത്തിലും അതിന്റെ ആശയത്തിലും ആഴന്ന് നിന്ന്ള്ള ഗാനാലാപനം ഉപ്പാക്കും മോള്ക്കും അഭിനന്തങ്ങൾ
Masha Allah 💝💝💝 Superb👌🙏🌹
ഉപ്പയുടെ ശബ്ദം വളരെ നല്ലത് .... രണ്ടാളും നന്നായി പാട്ടി... masha allah... നല്ല പാട്ട് ...
Masha Allah 👌No words perfect ♥️👏👏👏👏
മാഷാ അള്ളാ സൂപ്പർ സോങ്‌സ് 👌👍🏻🌹
Wow great Dears...
Really fantastic
May God bless you both to sing lots of good songs.
Thanks dears