മാപ്പിളപാട്ടിനോട് ഇഷ്ടം തന്നെ. ഈ രീതിയെ ഒരു പാട് അഭിനന്ദിക്കുന്നു. മുഖത്ത് 2 കിലോ വേണ്ടതും വേണ്ടാത്തതും മെയ്‌ക്കപ്പില്ല. തനിമയാര്‍ന്ന മാപ്പിള പാട്ടിന്റെ ശൈലി. ജാസ് മൂസിക്കില്ല റോക്ക് മൂസിക്കില്ല. ശുദ്ധ മാപ്പിള പാട്ടിന്റെ ശൈലി. ഇസ്ലാമിക രീതിയിലുള്ള വസ്ത്ര ധാരണം. മാഷ അള്ള.. ALL THE VERY BEST. BY MANSOOR ALI KHAN THIRURKAD
ഇച്ചിരി ഇസ്ലാമിക് ഹിസ്റ്ററി, ഇച്ചിരി മലബാർ മലയാളം, ഇച്ചിരി തമിഴ് കലർന്ന മലയാളം.. ഇത്രേം മിക്സ് ചെയ്ത് പാകത്തിന് പ്രാസത്തിനൊത്ത് പിടിച്ചാ മതി.. തനതുമാപ്പിളപ്പാട്ട് ശറേേേേ ന്നും പറഞ്ഞിങ്ങ് പോരും.. അല്ല, തലേൽ കേറിക്കോളും.. 👍🏼👍🏼👍🏼
എന്ത് രസമാണ് ഈ പാട്ട് കേക്കാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുകയാ അതിലുപരി അത് പഠിച്ചെടുത്ത് പാട്ടുന്ന ഈ കുട്ടികളെ സമ്മദിക്കണം ഒരു രക്ഷയുമില്ല റബ്ബ് അനുഗ്രഹിക്കട്ടെ
ഈ ഒരു പാട്ട് കേട്ടപ്പോൾ തന്നെ ഞാൻ കരുതിയത് തന്നെ സംഭവിച്ചു എന്റെ ഒരു പാട് സുഹൃത്തുക്കൾക്കും ഞാൻ അയച്ചു കൊടുത്തിരുന്നു അവരിപ്പോഴാണ് ധനയുടെ ശബ്ദമാധുര്യം എന്തെന്ന് മനസ്സിലാക്കിയത് ഞാൻ വർഷങ്ങൾക്ക് മുമ്പേ മനസ്സിലാക്കിയിരിക്കുന്നു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
مَا شَاءَ ٱللَّٰهُ വളരെ നല്ല ശബ്ദം,വളരെ നല്ല വരികൾ,വളരെ നന്നായിപാടി.അല്ലാഹു ശബ്ദം എന്നെന്നും നിലനിർതട്ടെ ഇതുപോലത്തെ ഒരുപാട് നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ.
അഭിനന്ദിക്കാൻ വാക്കുകൾ മതിവരില്ല. ഇത്രയും ആനന്ദദായകമായ് മാപ്പിളപ്പാട്ട് അടുത്തകാലത്തൊന്നും കേട്ടിട്ടില്ല എന്നതാണ് സത്യം. സംഗീത ലോകത്തിന് ഒരു പുതു പൊൻതൂവ്വൽ കൂടി .നന്ദി🙏
വരികൾ നമുക്ക് ഒന്ന് തെറ്റു കൂടാതെ വായിക്കാൻ പോലും പറ്റുന്നില്ല.. അപ്പോഴാണ് Dana razak ഒരു തെറ്റു പോലും ഇല്ലാതെ ഇത് പാടിയിരിക്കുന്നത്... Superb dear.. Hats of you....💐💐💐💐
Ente Allah എന്തരു ഭംഗിയാ ദന യുടെ ശബ്ദം Allah bless you always മാപ്പിളപ്പാട്ടിൻ്റെ ഭംഗി പൂർണമായി നിലനിർത്തി എനിയും പുതിയ വരികൾ ദന യുടെ ശബ്ദത്തിൽ പ്രതീക്ഷിക്കുന്നു
പ്രിയ ബദ്റുവിന്റെ തൂലികയിൽ വിരിഞ്ഞ തിരുനബിയുടെ ആകാശാരോഹണത്തിന്റെ ഗാനാവിഷ്കാരം മനോഹരം. സംഗീതസിദ്ധി വരദാനം പോലെ ലഭിച്ച മുഹ്സിൻ കുരിക്കളുടെ പ്രതിഭ ഈ മാപ്പിളപ്പാട്ടിനും പകിട്ടു കൂട്ടി. മികച്ച ആലാപനത്തിലൂടെ ഡാന ഗാന രംഗത്ത് തന്റെ ഭാവി അടയാളപ്പെടുത്തി. 'മക്കാ പുരി' എന്ന ഗാനത്തെ ഹിറ്റാക്കിയ സംഗീതക്കൂട്ടായ്മയിലെ അംഗങ്ങളായ ആദം ശജീഹും ക്യാമറ ചലിപ്പിച്ച ശഫീഖും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. തനതായ മാപ്പിളപ്പാട്ട് ശാഖയെ ജനകീയമാക്കുന്നതിൽ ഈ പാട്ടും നിർണായങ്ക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.🌹👍🏻
ഈ പാട്ട് കേട്ടതിനു ശേഷം കേൾക്കാതെ ഉറങ്ങിയ ഒരു ദിവസം പോലും ഓർമ്മയിലില്ല...... 💯 അത്രയ്‌ക്കും ഇഷ്ടമാണ് ഈ ഗാനം.. പാടിയ ദാന റാസിഖിനും വരികൾ നൽകിയ ബദ്‌റുദ്ധീൻ പാറന്നൂരിനും ഒരായിരം അഭിനന്ദനങ്ങൾ.. 💖💖💖
ماشاءالله لم نفهم هذا المديح ولكن نستمع مرارا بحسن صوت الملقية الاخت دان رازق كما يقول الشاعر (كأن لذة صوتها دبيبة تمشي في مفاصل نعس) الله يبارك فيكم وفي أهلكم مبسوطا بروية امكم المحترمة مع الشقيقات
പറയാൻ വാക്കുകളില്ല.. ഒത്തിരി ഇഷ്ട്ടായി.. ഇപ്പൊ daily കേൾക്കും... addict aayi... Dana.... mole.....അല്ലാഹു അനുഗ്രഹിക്കട്ടെ.... നല്ല voice .. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... 🤩🎈🎈🎉
സൂപ്പർ.... എന്തൊരു ഫീലാണ് .... കുളിർമയേകുന്ന ശബ്ദം ... ശരിക്കും വ്യത്യസ്തമായൊരു പാട്ട് ... ഒരു പാട് ഇഷ്ടമായി ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം താങ്ക്സ് ......
ന്റെ പൊന്ന് മുഹ്സിൻ കുരിക്കളെ ബദറു മാഷേ....ഇങ്ങടെ പാട്ട് ഇടക്കിടക്ക് ഇങ്ങനെ വന്നു കേട്ടില്ലേ ഒരു ഉഷാറില്ല... പ്രിയപ്പെട്ട ആദം and entire team👏👏🌹🥰🥰🥰🥰🥰🥰 Hashim Kadoopadath 🙏
വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്ദോഷം 💕 അതിഗംഭീരമായി ട്യൂൺ ചെയ്ത മുഹ്‌സിൻ സാറിനും.. വളരെ മനോഹരമായി ജനങ്ങളിലേക് ഈ ഗാനം എത്തിച്ച ധാനമോൾക്കും..ഹൃദ്യമായ അ ഭിവാദ്യങ്ങൾ.. മാപ്പിളപ്പാട്ടിലെ.. ഈ വേറിട്ട... അനുഭവത്തെ തീർച്ചയായും ജനങ്ങൾ ഏറ്റെടുക്കും അള്ളാഹു തൗഫീഖ് നൽകട്ടെ
എത്ര വർഷങ്ങൾക്ക് ശേഷമാണു ഒരു ശുദ്ധ മാപ്പിളപ്പാട്ട് , ആഭാസങ്ങൾ ഇല്ലാതെ കേൾക്കുന്നത്.. @MUHSIN KURIKKAL @BADARUDHEEN PARANNUR @DANA RAZIK THALASSERY @ Melodia Productions നിങ്ങൾക്ക് എല്ലാവര്ക്കും അഭിനന്ദനങ്ങൾ...
മാഷാഅള്ളാ അടിപൊളി ഗാനം കേട്ടോ സൂപ്പറായിട്ടുണ്ട് ബദ്റു ഈ മോള് നല്ല സൂപ്പർ ആയിട്ട് പാടി ആയിട്ടുണ്ടല്ലോ ഒന്നും തിരിയുന്നില്ല കേട്ടോ ഏതായാലും സൂപ്പറാണ് സോങ് ഒക്കെ സൂപ്പറായിട്ടുണ്ട്
مااشااءالله مبروك مبروك കുറേ കാലങ്ങൾക്ക് ശേഷം നല്ല ഒരു തനദായ മാപ്പിളപ്പാട്ട് കേട്ടു. അത് നമ്മുടെ നാട്ടുകാരിയുടെ ശബ്ദവും ആശബ്ദ മാധുര്യവും കൂടി ആയപ്പോൾ വളരെ സന്തോഷമായി ഒരുപാട് ഉയരത്തിൽ എത്താൻ പറ്റുന്ന അനുഗ്രഹീത ശബ്ദം .ഇതിനു പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
ഞാൻ വീണ്ടും വീണ്ടും കേൾക്കാണിസ്റ്റപ്പെടുന്ന പാട്ടുകളിൽ എന്താ ചെയ്യുക.1001 വട്ടം ലയ്ക്ക് അടിക്കാൻ ഒരുവകുപ്പില്ലല്ലോ💕🌹 അലാഹു വിന്ടെ കാവല് എപ്പോയും ഉണ്ടാവട്ടെ ആമീൻ
മാഷാ അല്ലാ നാഥാ നിനക്കാണ് സ്തുതി മുഹ്സിൻ കുരിക്കളുടെ സംഗീതത്തിൽ ദാനമോൾ എന്റെ ഈ ഗാനം പാടുമ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു നാഥൻ എല്ലാ പ്രതീക്ഷകൾക്കുമപ്പുറം വിജയം തന്നു പ്രേക്ഷകർക്ക് നന്ദി സ്നേഹപൂർവം ബദറുദ്ദീൻ പാറന്നൂർ
എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല. മോൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് ഞാനും എന്റെ കുടുബവും പ്രാർത്ഥിക്കുന്നു. അസ്സലാമുഅലൈക്കും. അല്ലാഹുഅക്ബർ.
സുന്ദരനായവനേ എന്നുള്ളത് കേട്ടിട്ട് എത്തിയതാ.. ഇന്നലെ രാത്രി പ്രതീക്ഷിക്കാതെ കണ്ടതായിരുന്നു.. ഇന്നേക്കിത് രണ്ടും എത്ര തവണ കേട്ടെന്നറിയില്ല.. വല്ലാത്തൊരു ഫീലിംഗ് ഉണ്ട് voice ഇൽ 👌
ഇത്രയും മനോഹരമായ ഗാനം അടുത്ത കാലത്ത് കേട്ടില്ല. ആധുനിക മൊയിൻ കുട്ടി വൈദ്യരെന്ന് ബദറു മാഷെ അഭിമാനത്തോടെ വിളിക്കാം. പാടിയ കുട്ടിയും, കുരിക്കളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു
പ്രിയ്യപ്പെട്ട എന്റെ ബദറുദ്ദീൻ മാഷിന്റെ വരികൾക്ക് മുഹ്സിൻക്കയുടെ സംഗീതം....ദനയുടെ ശബ്ദവും ചേർന്നപ്പോൾ ഒരു രക്ഷയുമില്ല. എല്ലാവർക്കും നന്ദി.,.. ഇനിയും നല്ല വർക്കുകൾ ഉണ്ടാവട്ടെ.,, എല്ലാ വിധ പ്രാർത്ഥനകളും
അറബി അക്ഷരങ്ങളടക്കം നല്ല സ്ഫുടതയോടെ തന്നെ ഉച്ചരിച്ച മിടുക്കിയുടെ പാട്ട് നല്ലവണ്ണം ഇഷ്ടായി. ഈ ശബ്ദ സൗന്ദര്യം മരണം വരെ സർവ്വ ശക്തൻ നിലനിർത്തിത്തരട്ടെ. പ്രാർത്ഥനയോടെ
ഉപ്പാ നിങ്ങൾ ഈ മകളുടെ ആലാപന മാധുരിയിൽ ഉൾപുളകമാർന്ന് പ്രശസ്തനാകും' റബിൻ്റെ തുണ ഈ മോൾക്കും, നിങ്ങൾക്കുണ്ടാവട്ടെ.
Devathinte anugrahm nigalkum kudubathinum undagattae
നന്നായി പാടി 👍👍👍 കരോക്കെ ഇല്ല
Aameen
Mashaallah vgood
Ameen
യാദൃച്ഛികമായ് കണ്ടതാ ... തിരക്കിനിടയിലും മുഴുവനും കേട്ട് പോയ്... masha allah! ദാനയുടെ ശബ്ദം മുഹ്സിനിക്കയുടെ സംഗീതം ..എല്ലാം ബഹുകേമം...
thanks🌹
Kkojuiitu
najum👌👌👌
ഈ ഗാനത്തിന്റെ മുഴുവൻ വരികളും താഴെ കൊടുക്കുന്നു
❤️❤️❤️
മദിരകപ്പതി ഗുരുനബിയാർ
ഹാ.......മീം ഒണ്ടൻ തളമിൽ...
മധുപൻ ഉകം അതികൊതിയാൽ
ഖാ........ ബ ഖൗസൈൻ അളവിൽ
മതിയൊളിവോൻ ചേർന്തിസ്‌റ അതിൽ
പാ........ശമാ...ൽ
മദ്ഹുടയോൻ തൻ മിഅറാജിശൽ ഏ.......ശലാ...യ്
മതിനബിയുടെ തുരകമിലുളരിടെയ് ഇസ്റാ....... ഇൻ ലൈലിൽ...
മണിമക്കം വിടുന്ദ് ജറൂസലം പൂ.... കലായ്
മുദതിങ്കിടും ചൊങ്കുടെ പൊൻകുടം ഇമ്പിദം മതിലെങ്കും ഖുദ്സ് അന്തർ "കഹ്"ലക്കിൻ അമ്പിയരൊത്ത് സ്വല്ലീ......ടലാ......യ്
ജിബ്‌രീൽ തൻ മൊളിയതിനാൽ
സ്വബ്റാ..... ൽ ഒളി ബശിയതിനാൽ
മതിനേശത്തരുളിൻ മിഅറാജെന്നരുളിൽ മനിതാ മിനുതർ മണി കാരുണ്യപൊരുളാ........ൽ
മദിരകപ്പതി ഗുരുനബിയാർ
ഹാ....... മീം ഒണ്ടൻ തളമിൽ
മധുപൻ ഉകം അതികൊതിയാൽ
ഖാ....... ബ ഖൗസൈൻ അളവിൽ.....
❤️❤️❤️❤️
മുതലവൻ ഖുദ്റത്താൽ പെരിയോൻ തൻ നേർക്ക്
മദീനത്തിൻ അരശൻ ചെണ്ടൊരു ബാബിൻ നേർക്ക്
മുത്വീഅ അമർ ജബ്റാഈൽ തുറവടി ചേർത്ത്
മുതിയോനിൽ ഇതുവിധം അതിഥിയെണ്ടോ......ർക്ക്
മോദത്തിൻ പോരിശേ ബാരിശ ബിണ്ടെ നബിയോരിൽ......
മേതോൻ തൻ ബാനക്കതക്കടുത്തണ്ടെ ജബ്റാഈ.... ൽ
ബന്താനെ ഉടൻ ചിന്താനെ സലാം ആദം മേദവനിൽ......
പയക്കം ഒടുക്കം തഖ്ത്തിൽ കടക്കയ് യഹ്‌യോരിൽ........
മടക്കം ഇടക്ക് തൊടുത്തു വണക്കം മസീഹോരിൽ.......
തടമതിൽ ഇതു പടി ഒടുവരെ കൊടുത്തോശ പെടെയ് യൂസുഫ് ഇദ് രീസിൻ പിറെയ്ഹാറൂൻ ഒടുമൂസ
ഇബ് റാഹീം ഇറെയ്ദൂതും ഫിറെ പടി അറജിടലാ............ യ്
💥💥💥💥💥
മേതവൻ തിരു ജിബ് രീൽ അരുൾ പടി
മേദി വിട്ടുടൻ പാറിയേ
മീതെ സാത്ത് സമാഉം കടന്തോടു
മേട "മ അമൂർ" ഏറിയേ .....
മോടിയാൽ സിദ്റത്തുൽ മുൻതഹാ
സീദേ മതി നബി കേറിയേ
ചിങ്കാരത്തരുളര് മൊളികയ് പൊന്താലത്തളമൊരു ബെളിവെയ് ചോൻകാലൊളി പള പള മിന്നണ തളമതിനൊളി തെളിവായ് .....
ചിന്താരത്തെളിവുളെ ശജറിൽ ചെന്താരത്തിരുനബി അരികിൽ
ചെണ്ടാർ ഇരു " ഖൗസി " ന്നളവിൽ തിരുഹള്റത്തിലൊളിവായ്....
ഹളറത്തിലോതിടെയ് ഫള്ലത്തിനൂനിടെയ് തളമതു പൂകിടും തെളിവരിൽ ഏകിടെയ്
ഹളറത്തിലോതിടെയ് ഫള്ലത്തിനൂനിടെയ് തളമതു പൂകിടും തെളിവരിൽ ഏകിടെയ്
ഹാലിതിൽ മൂസ ഏശിടെയ് പാശം ഉമ്മത്തോർക്കിതു ബിങ്കിടം ....
ഹാമീം തങ്കളെ ഉങ്കൾ ഇമ്പിദം ചെണ്ട് ബിണ്ടിടു സങ്കിടം ....
മദദിൽ മുതലോൻ പുനതിൽ ചെണ്ട് വിണ്ട് കൊണ്ട് മണ്ടലായ്
വീണ്ടും വീണ്ടും വിണ്ടതൊണ്ടതഞ്ചു വഖ്ത്തും കൊണ്ടതായ്
മദദിൽ മുതലോൻ പുനതിൽ ചെണ്ട് വിണ്ട് കൊണ്ട് മണ്ടലായ്
വീണ്ടും വീണ്ടും വിണ്ടതൊണ്ടതഞ്ചു വഖ്ത്തും കൊണ്ടതായ്
അത്തലം ഇത്തലം എത്തവെയത്തിരു മുത്തരെ മുമ്പിലെതെത്തിടവെ
ഇരു കപ്പിലൊരിത്തിരി മദ്ദിയവും "ലബൻ തട്ടിടെയ്മദ്ദിയം മുത്തിടെയ് ആ ലബൻ ......
അത്തലം ഇത്തലം എത്തവെയത്തിരു മുത്തരെ മുമ്പിലെതെത്തിടവെ
ഇരു കപ്പിലൊരിത്തിരി മദ്ദിയവും "ലബൻ തട്ടിടെയ്മദ്ദിയം മുത്തിടെയ് ആ ലബൻ
നാകം മധുരസ മേളം നരകമതാളും ഇരുമിളിയോളം
നാനാ വിധമതിലാ.......ളും.... താനോൻ വിധി വെളിവാലും
നാഥൻ അത്തനം നേരിൽ പാർത്തിടാൻ നീചരെത്തരം പാരിലോതിടാൻ
ചന്ദിര സുന്ദിരമൊഞ്ചോളി തിങ്കളെ മുന്തിയൊരമ്പിയ മുഅ ജിസത്തിമ്പദമേ.....
ചൊങ്കർ മിഅറാജിൻ അർപ്പുദമിക്കഥ ചൊങ്കിലെനെയ് ബദറിമ്പമിലെമ്പിടുമേ.....
ചിതം അമ്പിയത്തരുളെ
സലാം ബിണ്ടനെയ് പൊരുളേ..
ചിതം അമ്പിയത്തരുളെ..........
സലാം ബിണ്ടനെയ് പൊരുളേ...........
👍👍👍👍👍👍👍
Thankyou dear
Thaaank youuu soo much👏🏻👏🏻👏🏻👏🏻🙌🏻🙌🏻🙌🏻🙌🏻❤️❤️🙌🏻
👍
Thanks
Thank u for do this
എന്താപറയ എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല...അത്രക്കും ഇഷ്ട്ടമായി... ഈ 2020ൽ ഇത് എന്നെപോലെ റിപ്പീറ്റ് ചെയ്ത് കാണുന്ന ആരേലുമുണ്ടോ 🥰😍
Firos khan nghaan
Malappuram
Und
yes, me
Pinne allathe
മാപ്പിളപാട്ടിനോട് ഇഷ്ടം തന്നെ. ഈ രീതിയെ ഒരു പാട് അഭിനന്ദിക്കുന്നു. മുഖത്ത് 2 കിലോ വേണ്ടതും വേണ്ടാത്തതും മെയ്‌ക്കപ്പില്ല. തനിമയാര്‍ന്ന മാപ്പിള പാട്ടിന്റെ ശൈലി. ജാസ് മൂസിക്കില്ല റോക്ക് മൂസിക്കില്ല. ശുദ്ധ മാപ്പിള പാട്ടിന്റെ ശൈലി. ഇസ്ലാമിക രീതിയിലുള്ള വസ്ത്ര ധാരണം. മാഷ അള്ള.. ALL THE VERY BEST. BY MANSOOR ALI KHAN THIRURKAD
മികച്ച വിലയിരുത്തലിന് നന്ദി
ബദറുദ്ദീൻ പാറന്നൂർ
😘😘😘😘😘
🌹
😍😍😍😙😙😙❤❤❤
അപോ ഒരു നിസ്കാര കുപ്പായം കൂടെ ആവാമായിരുന്നു അല്ലെ ? മുസിക് ജാസും അല്ലാത്തതും എന്ട വ്യത്യാസം ::: നല്ല മാപ്പിള പ്പാട്ട് എന്ന് മതിയല്ലോ
ഇപ്പോൾ ഈ ഗാനം കേൾക്കുന്നവർ ലെെക് അടിച്ചോളിൻ🎶👍👍👍
Always deep in my heart. Ever green
Congats n a big salute. ...to singer.
Very good expression and feeing.
Thanks and regards
Mohamed Kutty Calicut
@hhjjjjhggggggh
Shana Razaq 🎉Adichu polichu moluu
Adipoli
@@FathimaRidha-x7t😊
ഒന്നും മനസിലായില്ല എങ്കിലും നല്ല ഭംഗി ഇണ്ട് കേൾക്കാൻ 🥰🥰 ദൈവാനുഗ്രഹം ഉണ്ടാകട്ടെ 😍😍
Enikum 😁
ഇച്ചിരി ഇസ്ലാമിക് ഹിസ്റ്ററി, ഇച്ചിരി മലബാർ മലയാളം, ഇച്ചിരി തമിഴ് കലർന്ന മലയാളം.. ഇത്രേം മിക്സ് ചെയ്ത് പാകത്തിന് പ്രാസത്തിനൊത്ത് പിടിച്ചാ മതി.. തനതുമാപ്പിളപ്പാട്ട് ശറേേേേ ന്നും പറഞ്ഞിങ്ങ് പോരും.. അല്ല, തലേൽ കേറിക്കോളും.. 👍🏼👍🏼👍🏼
Me also 😊
@@JuneBornYoung തമിഴ് ഒന്നുമില്ലടോ ഓൾഡ് മലബാറി മലയാളം ആണിത്
🤣🤣😘നല്ല കമെന്റ്
മാപ്പിള പാട്ടിന്റെ സുവര്ണ കാലഘട്ടത്തിലേക്ക് നമ്മൾ തിരിച്ചു പോകുകയാണ്.... നിങ്ങളിലൂടെ..... great work
എന്ത് രസമാണ് ഈ പാട്ട് കേക്കാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുകയാ അതിലുപരി അത് പഠിച്ചെടുത്ത് പാട്ടുന്ന ഈ കുട്ടികളെ സമ്മദിക്കണം ഒരു രക്ഷയുമില്ല റബ്ബ് അനുഗ്രഹിക്കട്ടെ
ധാന റാസിഖിന് അഭിനന്ദനങ്ങളുടെ പൂചെണ്ടുകൾ.+2വിൽ Humanitiesൽ 1200ൽ 1200 വാങ്ങിയ മിടുക്കി.
Ethayirunnu sub ariyo bro
@@_.jinanamajeed._3536 humanities
Maasha allah
Masha allah❤️
مااشااءالله
ഇത്ര ബുദ്ധിമുട്ടുള്ള വരികൾ വളരെ എളുപ്പമായി കൈകാര്യ ചെയ്തു. വളരെ നല്ല ഗാനം.
In
athe 😍
യുഗങ്ങൾ കഴിഞ്ഞാലും ഈ ഗാന തനിമ നഷ്ടപ്പെടില്ല 🌹🌹
ഈ ഗാനം മുഴുവൻ ശ്രദ്ധിച്ചു കേട്ടു..ദാനയെ അഭിനന്ദിക്കുന്നു..ഈ ഗാനം ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
🌹
എഴുതാൻ വേണം കഴിവ്.
മ്യൂസിക് ഒരുക്കാനും വേണം കഴിവ്.
പാടാനും വേണം കഴിവ്.
ഭാവുകങ്ങൾ എല്ലാർക്കും. 💚👌
appo enthina kazhivu vendathathu
Comment idaan 🤭
@shakeer maxima ഇതാണാ സുന്ദര ഗാനം
Valuabe comment ഉം😊😀
@@mashoodmukrikkandy5141
ഒരു വർഷം മുൻപത്തേത് തേടിപ്പിടിച്ച ഭയങ്കരാ.. 😮 😍👌
@@shakeermaxima 😀😁😍
2021ൽ കേൾക്കുന്നവർ ഉണ്ടോ 💕
ഇല്ല 🎉
21,3,2024il
എന്ത് മനോഹരമായിട്ടാണ് ഈ മോൾ ആലപിച്ചത്.
മാഷിന്റെ വരികൾ കുരിക്കളുടെ സംഗീതം എല്ലാം മികച്ചതു തന്നെ.
അഭിനന്ദനങ്ങൾ 💐💐💐💫💫💫
മനോഹരമായ വാഗ്കോർവ്വ, പദവിന്യാസം . ചുറുക്കുള്ള ഈണം. captivating rendition..
ഇശ്ഖ്...
💚
🎼🎼😘😘
💜💚
Thanks 🌹
ബിൻസിക്ക ഇശ്ഖ്
ഈ ഒരു പാട്ട് കേട്ടപ്പോൾ തന്നെ ഞാൻ കരുതിയത് തന്നെ സംഭവിച്ചു
എന്റെ ഒരു പാട് സുഹൃത്തുക്കൾക്കും ഞാൻ അയച്ചു കൊടുത്തിരുന്നു
അവരിപ്പോഴാണ് ധനയുടെ ശബ്ദമാധുര്യം എന്തെന്ന് മനസ്സിലാക്കിയത്
ഞാൻ വർഷങ്ങൾക്ക് മുമ്പേ മനസ്സിലാക്കിയിരിക്കുന്നു
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ആറു മാസം കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാതെ കേൾക്കാൻ കഴിയുന്നു.. അതാണ് ഈ പാട്ടിന്റെ മാസ്മരികത.👍
Masha Allah. th-cam.com/video/SkqrG0HvUO4/w-d-xo.html
Correct
Ippozhum 💯
ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട്, മനോഹരമായ ശബ്ദം... സംഗീതവും സൂപ്പർ.... great
sathyam 😍
مَا شَاءَ ٱللَّٰهُ വളരെ നല്ല ശബ്ദം,വളരെ നല്ല വരികൾ,വളരെ നന്നായിപാടി.അല്ലാഹു ശബ്ദം
എന്നെന്നും നിലനിർതട്ടെ
ഇതുപോലത്തെ ഒരുപാട് നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ.
എല്ലാവർക്കും നന്ദി
പ്രാർത്ഥന വേണം
Badarudheen Parannur ഈ പാട്ട് സാഹിത്യോത്സവിൽ പാടിയിട്ടുണ്ടോ...
Number tharumo...... 9447651604.watsapp
മാഷ് മാപ്പിളപ്പാട്ടിന്റെ പ്രതീക്ഷയാണ്
ഇനിയും നിങ്ങളുടെ വരികൾ ഇത്താടെ വോയ്‌സിൽ കേൾക്കാൻ ആശിക്കുന്നു ❤
Mashallaah
ഇപ്പോഴും ഉണ്ടോ ഇജ്ജാതി സൂപ്പർ song....... മാപ്പിള പാട്ടിന്റെ തനതായ ശൈലി ഇതാണ് OLD TECH
thanks
അഭിനന്ദിക്കാൻ വാക്കുകൾ മതിവരില്ല. ഇത്രയും ആനന്ദദായകമായ് മാപ്പിളപ്പാട്ട് അടുത്തകാലത്തൊന്നും കേട്ടിട്ടില്ല എന്നതാണ് സത്യം. സംഗീത ലോകത്തിന് ഒരു പുതു പൊൻതൂവ്വൽ കൂടി .നന്ദി🙏
അതി മനോഹരമായി പാടി.-ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ആമീൻ
ഈ രണ്ട് ദിവത്തിനുള്ളിൽ മൂന്നാം വട്ടം കണ്ടിട്ടാണ് കമന്റ് ചെയ്യുന്നത്.
riyas basheer
riyas basheer
*Josh talks കണ്ട് വന്നതാ....* 😍❤
Ithano aa effert edutha patt enn parnjth
Njaanm
Njanum
Njanum.
Ayin
മുഹ്‌സിൻ കുരിക്കളുടെ സംഗീതം,,, അതു വേറെ ലെവലാ മക്കളെ,,,,, മാഷാ അല്ലാഹ്,,,, പാടിയ കുട്ടിയും പൊളിച്ചുട്ടോ
thanks brother
മൂക്ക് കൊണ്ടാപാടുന്നത്
@@abdurasheedbhoodanam1523 poda
@@abdurasheedbhoodanam1523 ee kutty kure varshangalaayi school festivail winner aanu.. avideyulla judgesinonnum ithu vare thonniyilla.. oru logic illathe abiprayam parayaruth
@@abdurasheedbhoodanam1523 എന്നാ പിന്നെ തൊള്ള കൊണ്ട് ഇജ്ജ് ഒന്ന് ഞമ്മളെ പാടി കേൾപ്പിച്ചു താ 😐
അൽഹംദുലില്ലാഹ്
26 ലക്ഷവും കടന്ന്
മിഅറാജ്
വലിയ സന്തോഷം
ബദറുദ്ദീൻ പാറന്നൂർ
Badarudheen Parannur insha allahh 40 laksham viewers akum
etra manoharam. paatum dhanayum
Uff.. 🔥🔥
Lyrics പറയാൻ വാക്കുകളില്ല ഇക്ക.. ❤
Lyrics..??
Very good
വരികൾ നമുക്ക് ഒന്ന് തെറ്റു കൂടാതെ വായിക്കാൻ പോലും പറ്റുന്നില്ല..
അപ്പോഴാണ് Dana razak ഒരു തെറ്റു പോലും ഇല്ലാതെ ഇത് പാടിയിരിക്കുന്നത്...
Superb dear..
Hats of you....💐💐💐💐
Ente Allah എന്തരു ഭംഗിയാ ദന യുടെ ശബ്ദം
Allah bless you always
മാപ്പിളപ്പാട്ടിൻ്റെ ഭംഗി പൂർണമായി നിലനിർത്തി
എനിയും പുതിയ വരികൾ
ദന യുടെ ശബ്ദത്തിൽ പ്രതീക്ഷിക്കുന്നു
Super
പ്രിയ ബദ്റുവിന്റെ തൂലികയിൽ വിരിഞ്ഞ തിരുനബിയുടെ ആകാശാരോഹണത്തിന്റെ ഗാനാവിഷ്കാരം മനോഹരം.
സംഗീതസിദ്ധി വരദാനം പോലെ ലഭിച്ച മുഹ്സിൻ കുരിക്കളുടെ പ്രതിഭ ഈ മാപ്പിളപ്പാട്ടിനും പകിട്ടു കൂട്ടി. മികച്ച
ആലാപനത്തിലൂടെ ഡാന ഗാന രംഗത്ത് തന്റെ ഭാവി അടയാളപ്പെടുത്തി.
'മക്കാ പുരി' എന്ന ഗാനത്തെ ഹിറ്റാക്കിയ സംഗീതക്കൂട്ടായ്മയിലെ അംഗങ്ങളായ ആദം ശജീഹും ക്യാമറ ചലിപ്പിച്ച ശഫീഖും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.
തനതായ മാപ്പിളപ്പാട്ട് ശാഖയെ ജനകീയമാക്കുന്നതിൽ ഈ പാട്ടും നിർണായങ്ക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.🌹👍🏻
Thank you brother🌹🌹
🤲
ഈ പാട്ട് കേട്ടതിനു ശേഷം കേൾക്കാതെ ഉറങ്ങിയ ഒരു ദിവസം പോലും ഓർമ്മയിലില്ല...... 💯
അത്രയ്‌ക്കും ഇഷ്ടമാണ് ഈ ഗാനം..
പാടിയ ദാന റാസിഖിനും വരികൾ നൽകിയ ബദ്‌റുദ്ധീൻ പാറന്നൂരിനും ഒരായിരം അഭിനന്ദനങ്ങൾ.. 💖💖💖
ശരിക്കും അതെ ❤❤
Beautiful song and well sung
ماشاءالله
لم نفهم هذا المديح
ولكن نستمع مرارا بحسن
صوت الملقية الاخت دان رازق
كما يقول الشاعر
(كأن لذة صوتها دبيبة
تمشي في مفاصل نعس)
الله يبارك فيكم وفي أهلكم مبسوطا
بروية امكم المحترمة مع الشقيقات
സൂപ്പർ മാപ്പിളപ്പാട്ട്
പറയാൻ വാക്കുകളില്ല.. ഒത്തിരി ഇഷ്ട്ടായി.. ഇപ്പൊ daily കേൾക്കും... addict aayi... Dana.... mole.....അല്ലാഹു അനുഗ്രഹിക്കട്ടെ.... നല്ല voice .. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... 🤩🎈🎈🎉
th-cam.com/video/AjIWeQO9Ji8/w-d-xo.html. Arabic song. نشيدة البردة singing raisaludheen🎵🤝🏻❤️
സൂപ്പർ.... എന്തൊരു ഫീലാണ് .... കുളിർമയേകുന്ന ശബ്ദം ... ശരിക്കും വ്യത്യസ്തമായൊരു പാട്ട് ... ഒരു പാട് ഇഷ്ടമായി ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം താങ്ക്സ് ......
ന്റെ പൊന്ന് മുഹ്സിൻ കുരിക്കളെ
ബദറു മാഷേ....ഇങ്ങടെ പാട്ട് ഇടക്കിടക്ക് ഇങ്ങനെ വന്നു കേട്ടില്ലേ ഒരു ഉഷാറില്ല... പ്രിയപ്പെട്ട ആദം and entire team👏👏🌹🥰🥰🥰🥰🥰🥰
Hashim Kadoopadath 🙏
എത്ര തവണ കേട്ടെന്നറിയില്ല
ഇനിയെത്ര തവണ കേൾക്കുമെന്നും അറിയില്ല ...
മധുവൂറും ശബ്ദം
മധുരമേറും ഈണം
Crct
👍👍
ഇപ്പോഴും മാപ്പിളപ്പാട്ടുകൾ ഉണ്ടല്ലേ, super
പെങ്ങളെ,അടിപൊളി...എന്താ പറയാ...വാക്കുകളില്ല....ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്ദോഷം 💕 അതിഗംഭീരമായി ട്യൂൺ ചെയ്ത മുഹ്‌സിൻ സാറിനും.. വളരെ മനോഹരമായി ജനങ്ങളിലേക് ഈ ഗാനം എത്തിച്ച ധാനമോൾക്കും..ഹൃദ്യമായ അ ഭിവാദ്യങ്ങൾ.. മാപ്പിളപ്പാട്ടിലെ.. ഈ വേറിട്ട... അനുഭവത്തെ തീർച്ചയായും ജനങ്ങൾ ഏറ്റെടുക്കും അള്ളാഹു തൗഫീഖ് നൽകട്ടെ
Thank you very much🌹
ഞാൻ തന്നെ എത്ര തവണ കേട്ടു എന്നറിയില്ല variasion ഉള്ള പാട്ടു എത്ര നന്നായി പാടി എന്നും ഇതു പോലെ പറ്റട്ടെ
ഇൻസ്റ്റാഗ്രാം കണ്ടു വന്നതാ....തേൻ നെല്ലിക്ക തിന്ന മധുരം പാട്ട്.... 💯💯💯💯
സൂപ്പറാണ്
നാഥൻ അനുഗ്രഹിക്കട്ടെ
എത്ര വർഷങ്ങൾക്ക് ശേഷമാണു ഒരു ശുദ്ധ മാപ്പിളപ്പാട്ട് , ആഭാസങ്ങൾ ഇല്ലാതെ കേൾക്കുന്നത്.. @MUHSIN KURIKKAL @BADARUDHEEN PARANNUR @DANA RAZIK THALASSERY @ Melodia Productions നിങ്ങൾക്ക് എല്ലാവര്ക്കും അഭിനന്ദനങ്ങൾ...
ഞാൻ ഇന്നും കേട്ടു ... കേൾക്കാതിരിക്കാൻ പറ്റില്ല ...അത്രക്കും സൂപ്പർ.... എത്ര തവണ കേട്ടു എന്നറിയില്ല :: അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)...
മാഷാഅള്ളാ അടിപൊളി ഗാനം കേട്ടോ സൂപ്പറായിട്ടുണ്ട് ബദ്റു ഈ മോള് നല്ല സൂപ്പർ ആയിട്ട് പാടി ആയിട്ടുണ്ടല്ലോ ഒന്നും തിരിയുന്നില്ല കേട്ടോ ഏതായാലും സൂപ്പറാണ് സോങ് ഒക്കെ സൂപ്പറായിട്ടുണ്ട്
സൂപ്പർ നല്ല വരികൾ അർത്ഥം വത വയ വരികൾ ഇതു പോലെ യായിരിക്കണം മാപ്പിള പാട്ടുകൾ
مااشااءالله مبروك مبروك
കുറേ കാലങ്ങൾക്ക് ശേഷം നല്ല ഒരു തനദായ മാപ്പിളപ്പാട്ട് കേട്ടു. അത് നമ്മുടെ നാട്ടുകാരിയുടെ ശബ്ദവും ആശബ്ദ മാധുര്യവും കൂടി ആയപ്പോൾ വളരെ സന്തോഷമായി ഒരുപാട് ഉയരത്തിൽ എത്താൻ പറ്റുന്ന അനുഗ്രഹീത ശബ്ദം .ഇതിനു പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
ഈ നൂറ്റാണ്ടിൽ ഇങ്ങനെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. New song
സന്തോഷം
ദുആ.....
ബദറുമാഷിന്റെ സീറത്തുന്നബവിയ്യ
ദാന റസാഖിന്റ മനം മയക്കുന്ന ആലാപനം, അത്രയും തന്നെ കേമമായ സംഗീതവും ഓർക്കസ്ട്രേഷനും.... മൊത്തത്തിൽ ഇഷ്ടമായി
ഞാൻ വീണ്ടും വീണ്ടും കേൾക്കാണിസ്റ്റപ്പെടുന്ന പാട്ടുകളിൽ
എന്താ ചെയ്യുക.1001 വട്ടം ലയ്ക്ക് അടിക്കാൻ ഒരുവകുപ്പില്ലല്ലോ💕🌹
അലാഹു വിന്ടെ കാവല് എപ്പോയും ഉണ്ടാവട്ടെ ആമീൻ
എന്ത് നല്ല ശബ്ദം
മാഷല്ലാഹ്
Description വായിച്ചു പാടി നോക്കിക്കേ
അടിപൊളി
ബദറുദ്ധീൻ മാഷിന്റെ വരികൾ... മുഹ്സിൻ മാഷിന്റെ മ്യൂസിക്..... പിന്നെ ദാന പാടി തകർത്തു....മാഷാ അല്ലാഹ് അടിപൊളി
🌹
Supper❤
ഞാൻ ഇപ്പഴാണ്
ഈ പാട്ടുകാരിയെ കേൾക്കുന്നത്.
അക്ഷരസ്ഫുടത കേമം....
അർത്ഥമറിഞ്ഞുള്ള ആലാപനം....
ആശംസകൾ....
മാഷാ അള്ളാഹ ഒരുപാട് കാലങ്ങൾക്ക് ശേഷം നല്ലൊരു മാപ്പിളപ്പാട്ട് tnx
Supper song
Masha allah
ഒരു വർഷം കഴിഞ്ഞിട്ടും ഈ പാട്ട് വന്ന് കേട്ടവർ ഉണ്ടോ ❤️❤️🥰
like അടിച്ചോ❤️
dana Razik 👏🏻👏🏻
Parayan vakkukalilla athrem manoharam.. orupaadu thavana kettu... mol nannay paadi... badarumashinum muhsin kurikkalkum orupaad thankzzz 😍😍😍👌👌👍👍😘😘😘💓💓💓💓
മാഷാ അല്ലാ
നാഥാ നിനക്കാണ് സ്തുതി
മുഹ്സിൻ കുരിക്കളുടെ സംഗീതത്തിൽ ദാനമോൾ എന്റെ ഈ ഗാനം പാടുമ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു
നാഥൻ എല്ലാ പ്രതീക്ഷകൾക്കുമപ്പുറം വിജയം തന്നു
പ്രേക്ഷകർക്ക് നന്ദി
സ്നേഹപൂർവം
ബദറുദ്ദീൻ പാറന്നൂർ
ഇത്തരത്തിൽ ഒരു ഗാനം എഴുതിയതിൽ അഭിനന്ദിക്കുന്നു
Superb 👍👍
After Josh talks......what a song.....beautiful voice.....Thanks to this wonderful song n whole team👍👍
നല്ല വരികൾ. അടിപൊളി മ്യൂസിക് അതിലുപരി മനോഹരമായ ആലാപനം. ഇതിന്റെ പിന്നിലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
Daily Dana yude ee song kettillengil orakkam varathath enik maathrano😂
Addicted😍
muhammad saifu Same to you
Enikum
Athe..ninak maathramaan..
@@hisham6555 😎
Aayrikkum
ഈ ഒരു പാട്ടിൽ നിന്നാണ് മലയാളികൾ ദനയുടെ ശബ്ദ മാധുര്യം എന്തെന്ന് അറിഞ്ഞത് 😍🌹🥰🌹
ഇന്നലേം കണ്ടു.. ഇന്നും തപ്പിപ്പിടിച്ച് വന്ന്.. 😍 അഡിക്ടായി പാട്ടിനോട്..
പാട്ടിനോടോ പാടുന്ന പെണ്കുട്ടിയോടോ 😂😁😁
@@sinanaboobakkar4709 പെണ്ണും പെടക്കോഴിയും ഒക്കെ ഉണ്ട് ഭായ്. പാട്ടിനോടെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ 😊
@@Sahad24 ഓഹ് പാട്ടിനോട് എന്ന് വെക്തമായി പറഞ്ഞാൽ കയ്ച്ചിലായി ല്ലേ 😂😂😂
@@sinanaboobakkar4709 എന്താന്ന് ഭായ്.. എനക്ക് ഈ വായ്നോക്കലിലൊന്നും ഇന്ററസ്റ്റ് ഇല്ല. ഇതുതന്നെ വീഡിയോ നോക്കലേ ഇല്ല
Sahad S sathyammm
Masha allah
Innium nallanam pattu paduka
All the best
. All are so proude of you. very very buetiful song
Mashaa allahh super super super song
മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം....
ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു melodia productions....
Good
നമ്മുടെ അയൽക്കാരിയായ ദാനമോൾക്ക് ആയിരമായിരം ആശംസകൾ.
ബദ്റു മാഷേ അഭിനന്ദനങ്ങളും ആശംസകളും
അടിപൊളി ഗാനം
പാടിയതും അതുപോലെതന്നെ റെക്കോർഡിങ് വർക്കും എല്ലാം അടിപൊളി
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി
ഞാൻ ഈ പാട്ട് ഇന്നാണ് കേട്ടത് എത്ര പ്രാവിശ്യം കേട്ടാലും മതി വരാത്ത പാട്ട്
Dana razik അടിപൊളി ആയി പാടി 👏👏👏🥰
വീണ്ടും വീണ്ടും കേൾക്കുന്നു ഒരുപാട് ഇഷ്ടം ഈ പാട്ട്
Sggff
th-cam.com/video/AjIWeQO9Ji8/w-d-xo.html. Arabic song. نشيدة البردة singing raisaludheen🎵🤝🏻❤️
Whatsuppil കണ്ടു വന്നതാ മാഷല്ലാഹ് spr 👌👌😘😘💞💞💞💞
മോളെ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ പൊന്നേ 😍😍😍😍
Dana റാസിഖ് sooper സൂപ്പർ സൂപ്പർ ഈ വോയ്‌സും എന്നും കാത്തു കൊള്ളണം 👍👍👍👍👌👌👌👌👌🌹🌹🌹🌹🌹🌹
അത്ഭുത മാണ് ദാന റാസിഖ്
തലശ്ശേരിക്കാർക്ക് അഭിമാനം... polichu dana❣️❣️
അതെ തലശ്ശേരിക്കാർ ഫാഷൻ കാരെല്ലേ.....പക്ഷെ ഇവൾ നല്ല അതബുള്ള മിടുക്കി മിടുമിടുക്കി കുട്ടി
Masha allah, ബദറുദ്ദീന്‍ sirnte isra mihraj charithrathinte varikalum dana yude alapanavum chernnappol 👍👍👍👍💯
എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല. മോൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് ഞാനും എന്റെ കുടുബവും പ്രാർത്ഥിക്കുന്നു. അസ്സലാമുഅലൈക്കും. അല്ലാഹുഅക്ബർ.
thanks🌹
സുന്ദരനായവനേ എന്നുള്ളത് കേട്ടിട്ട് എത്തിയതാ.. ഇന്നലെ രാത്രി പ്രതീക്ഷിക്കാതെ കണ്ടതായിരുന്നു.. ഇന്നേക്കിത് രണ്ടും എത്ര തവണ കേട്ടെന്നറിയില്ല.. വല്ലാത്തൊരു ഫീലിംഗ് ഉണ്ട് voice ഇൽ 👌
ഇത്രയും മനോഹരമായ ഗാനം അടുത്ത കാലത്ത് കേട്ടില്ല. ആധുനിക മൊയിൻ കുട്ടി വൈദ്യരെന്ന് ബദറു മാഷെ അഭിമാനത്തോടെ വിളിക്കാം. പാടിയ കുട്ടിയും, കുരിക്കളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു
Thanks 🌹🌹 🌹
ശബ്ദമാധുര്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👌❤️❤️
ഹാവൂ.....പാടാൻ എത്രയോ ബുദ്ധിമുട്ടുള്ള വരികൾ . എത്ര സുന്ദരമായി പാടി 💞
ഈ പാട്ട് ഞാനെന്ന് പാടാൻ ശ്രമിച്ചു! ഫലമോ നിരാശ മാത്രം 😔
മനോഹരം
വരികളും
സംഗീതവും
ആലാപനവും
thanks dear
Crct👍👍👌
Good
mohasinkurikkal kurikkal -ith etha language
th-cam.com/video/LlCkTxj2VVw/w-d-xo.html
Etthra vattam kettu ennariyillaa....
Poli.. 😍💓💓💓💓💓💓💓💓💓
Thanks 🌹🌹🌹
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ♥️
അടിപൊളി ആയിട്ടുണ്ട്..... ദാന 👍
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്, ഇത് എഴുതിയവരെയും ഇത് പാടിയവളെയും ഞാൻ നമിക്കുന്നു
ദുആ ...
superb molee...masha allah
masha allah...blessed voice.shreya ghoshal nte touch enikkumathranoo thonniyeee
പ്രിയ്യപ്പെട്ട എന്റെ ബദറുദ്ദീൻ മാഷിന്റെ വരികൾക്ക് മുഹ്സിൻക്കയുടെ സംഗീതം....ദനയുടെ ശബ്ദവും ചേർന്നപ്പോൾ ഒരു രക്ഷയുമില്ല. എല്ലാവർക്കും നന്ദി.,.. ഇനിയും നല്ല വർക്കുകൾ ഉണ്ടാവട്ടെ.,, എല്ലാ വിധ പ്രാർത്ഥനകളും
Masha Allah.....💖 adipoli song paadiya kuttiyude shabdam oru rakshayulla....👌👌
Wooww
ഒരുപാട് പ്രാവശ്യം കേട്ടു
എന്തൊരു ശബ്ദം ഇനിയും കുറേ നല്ല പാട്ട് പാടാൻ സാധിക്കട്ട്
ധാന റസാക്കിന് അഭിനന്ദനങ്ങൾ 🌹🌹🌹
Enthoo...Vallathoru ishtam ee paattinod...ethra pravasyam kettenn areella..
Thank-u
@@badarudheenparannur4617 wlcm
Masha allahh Dhana pwolichu😍
അറബി അക്ഷരങ്ങളടക്കം നല്ല സ്ഫുടതയോടെ തന്നെ ഉച്ചരിച്ച മിടുക്കിയുടെ പാട്ട് നല്ലവണ്ണം ഇഷ്ടായി.
ഈ ശബ്ദ സൗന്ദര്യം മരണം വരെ സർവ്വ ശക്തൻ നിലനിർത്തിത്തരട്ടെ.
പ്രാർത്ഥനയോടെ
സൂപ്പർ , അടിപൊളി വർക്ക്. ലളിതമായ കട്ടിയുള്ള ഗാനം ♥ഒന്നും പറയാനില്ല, നല്ല അവതരണം 👍👍. മ്യൂസിക് കുറച്ചു ലിറിക്സിനെ വേറിട്ടു കാണിച്ചത് അതിമനോഹരം 🙏🙏