ചുള്ളിക്കാട്ടിലാരു നീ ബാലനോ? ബാലന്റച്ചനോ? നീ ആരു നീ അന്തകാരത്താൽ നിനക്കു നിന്നെ കാണാനാവുന്നില്ലേ? ഞാൻ നിന്നെ മനസ്സിലാക്കി ഈ അന്ധകാരത്തിലും. നിരന്തരവേദന ആനന്ദ വേദന! വേദനാന്ദനാണ് ഞാനുമേ ബാലാ ചുള്ളിഞാൻ.
ഹൃദയത്തിൽ ചേർത്തുപിടിച്ച വാക്കാണ് ബാലന്റെ കവിതകൾ ശബ്ദങ്ങൾ എപ്പോഴും പതറാതെ കൊരി യൊഴിച് കോൺക്രീറ്റയ് പോയ മനസ്സാണ് ഞാൻ താങ്കളുടെ പ്രണയ പരാജയത്തിലെ ആ ഓമന കുട്ടി ഇപ്പോൾ എവിടെയാണ്
കവിതയുടെ അനിർഗളത,സ്വതന്ത്രമായ സ്വച്ഛഗതി,ഉദാത്ത ഭാവ ഗംഭീരത,കവിതയിലുടനീളമുള്ള താളാത്മകത അനുഭൂതിയുണർത്തുന്ന ആലാപനം .............!
ദുഃഖമാണെങ്കിലും,നിന്നെക്കുറിച്ചുള്ള ദുഃഖമെനിക്കെന്താനന്ദമാാാണ്....
ജല രഹിതമാ ചാരായം ഓർക്കാതെ ഒരു കവിൾ മോന്തി അന്നനാളത്തിലൂടെ രി പൊരിക്കൊണ്ടിട്ടറങ്ങുന്നു മെർക്കുറി
എന്നെന്നും പ്രിയ കവി
ചുള്ളിക്കാട്ടിലാരു നീ ബാലനോ?
ബാലന്റച്ചനോ?
നീ ആരു നീ അന്തകാരത്താൽ നിനക്കു നിന്നെ കാണാനാവുന്നില്ലേ?
ഞാൻ നിന്നെ മനസ്സിലാക്കി ഈ അന്ധകാരത്തിലും.
നിരന്തരവേദന ആനന്ദ വേദന! വേദനാന്ദനാണ് ഞാനുമേ ബാലാ ചുള്ളിഞാൻ.
💐
"ചൂടാതെ പോയ് നീ, നിനക്കായി ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍...
കാണാതെ പോയ് നീ, നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍..
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണ് ഇന്നുമെനിക്കു നീയോമനേ...
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.."
Gazal! The extreme madness of thoughts!
🙏🙏🙏
13:23 ആനന്ദധാര
Nalla thalabhodham. Nalla aksharaspudadha. Almarthamaya alapanam
ഹൃദയത്തിൽ ചേർത്തുപിടിച്ച വാക്കാണ് ബാലന്റെ കവിതകൾ
ശബ്ദങ്ങൾ എപ്പോഴും പതറാതെ കൊരി യൊഴിച് കോൺക്രീറ്റയ് പോയ മനസ്സാണ് ഞാൻ
താങ്കളുടെ പ്രണയ പരാജയത്തിലെ ആ ഓമന കുട്ടി ഇപ്പോൾ എവിടെയാണ്
Ĺp
Chullikkadinte GASaLIN vedhana annum EE kelviyilum Njan anufavikkunnu
അതിലന്നു നീയെൻ്റെ പേരു കാണും....
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനെ .
ഗസൽ
Lyrics kittumooo
great poet now at 60
0
00
00000000
]
Arinjuu njaan aan hridayavadanayil
manjuthulliyutaa
gaadamaya thanuppu
aa manjuthulliyil alinju
ellaatha akunnathinu
munnamaa nee varunna
kalochaa njaan kaathorthirunnu
ninnilaa manjuthulliyakan
kazhinjathan janmasuhridam
Susan lalu Mathew
ഭ്രാന്തമായൊരാവേശആധിനിവേശം സിരകളിലിരച്ചുകയറി എന്തൊ ആയിത്തീർന്ന കാലം..