അഭൗമമായ അനുഭൂതിയുടെ വിസ്മയ ലോകം തുറന്നു തരികയാണ് ഈ കവികൾ . ഇതുപോലെയുള്ള കവിതകൾ നമുക്ക് അന്യമാവുകയാണ്. എന്റെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെയും മറ്റു പലരെയും അനശ്വരമാക്കിയ ഈ 'വേണുനാദ' ത്തിന് ആയിരം കൂപ്പുകൈ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻........
എന്റെ പ്രിയ കവിതയും. അമ്മയായി മനസ്സിൽ പണ്ടേ പതിഞ്ഞു പോയൊരെൻ പ്രിയകവയത്രിയുമായ സുഗതകുമാരിയമ്മയ്ക്ക് പ്രണാമം... പവിഴമല്ലി .... പ്രിയ കവിതയും പ്രിയമായ പൂവും..പിന്നെയെൻ പ്രിയത്തിൽ പ്രിയമായ പ്രിയ ഗായകന്റെ മധുരാലാപനവും. ഞാനെത്ര ധന്യയായി ദൈവമേ......
കവിതയുടെ ഇടയിൽ പരസ്യം കേറ്റിയ മര്യാദയില്ലാത്തവരെ. ഈ കവിതകൾ കാവ്യ ഗീതികൾ എന്ന പേരിൽ യൂ ട്യൂബിൽ ഉണ്ട്. അതിൽ പരസ്യമില്ല. എല്ലാവരും കാവ്യ ഗീതികൾ കേൾക്കാൻ ശ്രമിക്കുക
Super ❤
കവിതകളുടെ മാധുര്യം കെടുത്തുന്ന പരസ്യങ്ങൾ!!
Kavitha nalla rasathil keetirikumpol edayil parasyam varumpol irritation aakunnu .. onnukil kavithaikku munnoo athinu seshamoo parasyam vachukoode....
എന്ത് പറയാൻ അപൂർവ്വ ഭംഗി
വളരെയേറെ ഇഷ്ടപ്പെട്ടു👍👍🥰🥰
ഉറങ്ങാൻ ഇതിലും നല്ലൊരു സോങ് വേറെയില്ല വേണു സർ ന്റെ ശബ്ദവും കൂടിയായപ്പോൾ എത്രനല്ല രസമുണ്ട് കേൾക്കാൻ 🥰🥰💞
നന്നായി അനുഭവപ്പെട്ടു.. ഇനിയും വേണം.,.
വാടകവീട്ടിലെ വനജ്യോത്സ്ന ❤❤ഒ എൻ വി സാറിന് പ്രണാമം 🙏🙏
എന്നും എനിക്ക് കേട്ടുറങ്ങാനായി എൻ പ്രിയ കാവ്യഗീതികൾ. നിങ്ങൾ Great sir.
കാവ്യഗീതികൾ എന്റെ പ്രാണനാണ്. എത്രകേട്ടാലും മതി വരില്ല സന്ദീ സാർ
അഭൗമമായ അനുഭൂതിയുടെ വിസ്മയ ലോകം തുറന്നു തരികയാണ് ഈ കവികൾ . ഇതുപോലെയുള്ള കവിതകൾ നമുക്ക് അന്യമാവുകയാണ്. എന്റെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെയും മറ്റു പലരെയും അനശ്വരമാക്കിയ ഈ 'വേണുനാദ' ത്തിന് ആയിരം കൂപ്പുകൈ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻........
അഴിവാതിലൂടെ പതുങ്ങി വന്നെത്തുന്നു..
പവിഴമല്ലി പൂവിൻ പ്രേമം.... 👌👌
മനോഹരമായ വരികൾ....🙏🙏🙏❣️
Beautiful imagination fascinating aalapanam
എല്ലാ കവിതയും വേണുഗോപാൽ സാറിന്റെ ഇമ്പമാർന്ന ആലാപനവും ഒക്കെ ഒന്നിനൊന്നു വേറിട്ട് നിൽക്കുന്നു. ഹൃദയത്തെ തൊട്ടുണർ ത്തു ന്ന വരികൾ.
Super🙏🙏
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അർത്ഥം എന്ന കവിത സംഗീതം നൽകി കേൾക്കാൻ ആഗ്രഹിക്കുന്നു
കാവ്യഗീതികൾ അതി മനോഹരം സാർ..
നന്ദിയെൻ പ്രിയ ഗായക.... ആ സ്വരമാധുരിയിൽ ഹൃദയം കുളിരായി സാന്ത്വമായി ..... Thank you......
Sooo many mixed feeeelings.....
Thank you Sir.
God bless.
എന്റെ പ്രിയ കവിതയും. അമ്മയായി മനസ്സിൽ പണ്ടേ പതിഞ്ഞു പോയൊരെൻ പ്രിയകവയത്രിയുമായ സുഗതകുമാരിയമ്മയ്ക്ക് പ്രണാമം... പവിഴമല്ലി .... പ്രിയ കവിതയും പ്രിയമായ പൂവും..പിന്നെയെൻ പ്രിയത്തിൽ പ്രിയമായ പ്രിയ ഗായകന്റെ മധുരാലാപനവും. ഞാനെത്ര ധന്യയായി ദൈവമേ......
Madhusoodanan sirinteyum Venugopal sirinteyum aalapan kettal athil leyichu pokum.
Supper sir
Advertisements in between the recitation destroy the entire beauty and flow of the poem
Kannadach kidannanganae kelkan endh rasam, aaha
Jeevane ... souvvarna .... mudrayai .... nilpunee ...... beautiful .............
Really fantastic
Great poets words ONV Mash, Sugatha tr . Evergreen nature related lines. Pranams🙏🙏🙏🙏🙏
Vethanikkilum vethaanippikkilum venamee snehabandhagaleeuuziyil ....... agonizingly ... beautiful ..... thank you .. so much ......
Bhavasandram ..manoharam
Nice.. ❤
Ho eanthoru kashttamane alle eankilum eallam sahikuvan ulla shakthi bagavan thanne nalkumallo
👌👌👌
♥️♥️😍
😭😭🙆♂️🙆♂️
🙏
ഇതിലൊക്കെ പരസ്യം വെച്ചവനെ മടലിനടിക്കണം.
പരസ്യം ഇല്ലാത്തത് link അയക്കണേ..' ആരെങ്കിലും.
🎅🚶♂️❤❤😅
കവിതയുടെ ഇടയിൽ പരസ്യം കേറ്റിയ മര്യാദയില്ലാത്തവരെ. ഈ കവിതകൾ കാവ്യ ഗീതികൾ എന്ന പേരിൽ യൂ ട്യൂബിൽ ഉണ്ട്. അതിൽ പരസ്യമില്ല. എല്ലാവരും കാവ്യ ഗീതികൾ കേൾക്കാൻ ശ്രമിക്കുക
എടാ പൊട്ടാ അപ്പൊ ഇത് യൂട്യൂബ് അല്ലെ