A bad First night experience: Case Diary | Cli. Psy AMEENA SITHARA | Psychology Diaries

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 2.9K

  • @Underworld121
    @Underworld121 3 ปีที่แล้ว +6161

    Married അല്ലാത്തവർ ഇവിടെ come on 😂 എത്രയാളുണ്ടെന്ന് നോക്കട്ടെ...

    • @Underworld121
      @Underworld121 3 ปีที่แล้ว +60

      @shaz 😁😀 welcome welcome

    • @mbr1794
      @mbr1794 3 ปีที่แล้ว +46

      അവരാവും കൂടുതൽ million ആയില്ലേ

    • @Underworld121
      @Underworld121 3 ปีที่แล้ว +14

      @@mbr1794 😀

    • @reaction3270
      @reaction3270 3 ปีที่แล้ว +8

      😀

    • @truthway5334
      @truthway5334 3 ปีที่แล้ว +6

      😁😁😁

  • @shakee307
    @shakee307 3 ปีที่แล้ว +92

    വളരെ നല്ല വിവരണം എനിക്കുമുണ്ടൊരു സുഹൃത് അവൻ കല്യാണം കഴ്ഞ്ഞു 22ദിവസന് കഴ്ഞ്ഞു വല്ലാത്ത ഒരു അവസ്ഥയിലാ അവൻകാരണം അപ്പോൾ അവൻ എന്റെ കാറിൽ കയറി ഞാൻ ചോദിച്ചു അവൻ പറഞ്ഞു ഞ ങൾ മണിയറയിൽ കയറി കുറെ സംസാരിച്ചു പിന്നെ റോമൻസി മോഡിൽ പോയി കുറെ കഴിഞ്ഞുഞാൻ സെക്സിനെ പറ്റി ചോദിച്ചു അവൾ കരയുക യാണ് ചെയുന്നത് ഞാൻ പറഞ്ഞു വെയിറ്റ് ചെയ്യ് 2ദിവസം കഴ്ഞ്ഞു അപ്പോളും അതേ അവസ്ഥ ഞാൻ കാര് എടുത്തു ടൂർ എന്ന് പറഞ്ഞു ഞങ്ങൾ ഫാമിലി ആയി 2ദിവസം പുറത്തു പോയി മാനസികമായി അവരെ അടുപ്പിച്ചു കളിയിലൂടെ തമാശയുടെ കാര്യങ്ങൾ മനസ്സിലാക്കി 5ദിവസം കഴിഞ്ഞു അവര് പരസ്പരം സൗഹാർത്തതോടെ സെക്സ് ലൈഫ് എന്ജോയ് ചൈത് എന്നവന്ടെ മുഖത്തിൽ നിന്നും വായിച്ചു ചില കുട്ടികൾക്ക് വല്ലാത്ത പേടിയാണ് അത് ക്ഷമിക്കാൻ കഴിവുള്ള ആണ്കുട്ടികളായിരിക്കുകയുംവേണം

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 ปีที่แล้ว +947

    എന്റെ ഭാര്യയും ഈ കുട്ടിയെ പോലെയായിരുന്നു ഞാൻ വിചാരിച്ചു ലോകത്തെ എന്റെ ഭാര്യ മാത്രമാണ് ഇതുപോലുള്ള ഒരു പെൺകുട്ടി ഉണ്ടാവുക പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽഎന്ന് അവൾക്ക് ശാരീരിക ബന്ധത്തെ കുറിച്ചോ ലൈംഗികബന്ധത്തെ കുറിച്ചോ 😀കുട്ടികൾ എങ്ങനെ ഉണ്ടാകുന്നു ഒരു ജീവി എങ്ങനെയാണ് ഗർഭം ധരിക്കുന്നത് എന്നോ അതിനെ കുറിച്ചൊന്നും ഒരു അറിവും ഇല്ലായിരുന്നു സ്കൂൾവിദ്യാഭ്യാസം sslc വരെ പഠിച്ചിരുന്നു.... ആദ്യരാത്രിയിൽ അല്പം സംഭാഷണങ്ങൾക്കൊടുവിൽ അവളുടെ ദേഹത്തു ഒന്ന് കൈവെച്ചപ്പപ്പോൾ തന്നെ അവൾ ഭയപ്പെടുകയും അവളുടെ ആ അവസ്ഥ കണ്ട് അവളെക്കാൾ കൂടുതൽ ഞാൻ ഭയപ്പെടുകയും ചെയ്തു തുടർന്ന് പിനീടാൻ ഞാൻ മനസ്സിലാക്കിയത് ഇവളുടെ 2 ചേച്ചിമാരെ കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഭർത്താക്കാൻ മാർ ഡെയ്‌വോസ് ചെയ്തതിന്റെ കാരണങ്ങൾ. കാരണം വൈവാഹിക ജീവിതത്തെ കുറിച് ഇവളുടെ അതേ അറിവില്ലായിമയായിരുന്നു മറ്റു 2പേരുടെയും പക്ഷേ ഞാൻ അങ്ങനെ വിട്ടുകൊടുത്തില്ല . കല്യാണം കഴിഞ്ഞു ആദ്യരാത്രി മുതൽ 18 ദിവസംവരെ ഞാൻ അവളുടെ ഒരു അദ്ധ്യാപകനായി മാറുകയായിരുന്നു ഇതിനിടയിൽ ശരീരികമായും മാനസികമായും ഞങ്ങൾ ഒന്നായി തുടർന്ന് 19 മത്തെ ദിവസമാണ് ഞങ്ങൾ ലൈഗീകമായി ബന്ധപ്പെടാൻ തുടങ്ങിയത് ഇന്ന് 13.9. 4. വയസുള്ള 3 മക്കൾ എനിക്കുണ്ട്.... അതിനുശേഷം ഈകാര്യത്തിൽ ഇന്നേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.....
    ##ക്ഷമ സഹനം അത് ഏത് പ്രതിസന്ധികളയുംമറികടക്കാനുള്ള തക്കോലാണ്.

    • @VideoTech5
      @VideoTech5 3 ปีที่แล้ว +10

      Nyzz😍😍😍😍😍👌👌👌👌👌👌👌👌

    • @spmsolus
      @spmsolus 3 ปีที่แล้ว +6

      👍🏻

    • @amirash-hm9018
      @amirash-hm9018 3 ปีที่แล้ว +5

      👍👍

    • @manojpm7163
      @manojpm7163 3 ปีที่แล้ว +3

      ഗുഡ്..

    • @ishqmadeena4483
      @ishqmadeena4483 3 ปีที่แล้ว +2

      😐😐

  • @fafnishu4913
    @fafnishu4913 3 ปีที่แล้ว +737

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു കല്യാണം കഴിക്കാൻ നിക്കുന്ന യുവാക്കൾ തീർച്ചയായും ഇത് കേൾക്കണം 👍

    • @satheesht6689
      @satheesht6689 3 ปีที่แล้ว +2

      th-cam.com/video/itV1TYCjyIs/w-d-xo.html

    • @haleemarasheed4661
      @haleemarasheed4661 3 ปีที่แล้ว +2

      @@satheesht6689 ĺ

    • @ismayilpandikkaad7708
      @ismayilpandikkaad7708 3 ปีที่แล้ว

      Thanseer kootthuparambinte fan aanu le .njaanum thanseer fan aanu .my name ismayil malappuram job soudi Arabia

    • @CHANGINGWORLDTHESTUDYCHANEL
      @CHANGINGWORLDTHESTUDYCHANEL 3 ปีที่แล้ว

      Sure

    • @hypersony3668
      @hypersony3668 3 ปีที่แล้ว +3

      @@kunjuvava342 കോ കൊ കൊ കൊ 😂😂😂😂

  • @vipindsk5830
    @vipindsk5830 3 ปีที่แล้ว +1339

    നിങ്ങളെ പോലുള്ള സ്ത്രീകളാ ഈ സമൂഹത്തിന് ആവശ്യം

    • @sakeeraslamaslam2389
      @sakeeraslamaslam2389 3 ปีที่แล้ว +28

      നിങ്ങൾക് വിവരം ഉണ്ട് 👌👌പല കമെന്റ്സും കണ്ടു ഈ കമെന്റ് വ്യത്യസ്തമായിരുന്നു

    • @Underworld121
      @Underworld121 3 ปีที่แล้ว +4

      Unda

    • @nazeerkm2003
      @nazeerkm2003 3 ปีที่แล้ว +1

      N bbfffbbb

    • @sabeelm_a_r_a_k_k_a_r2812
      @sabeelm_a_r_a_k_k_a_r2812 3 ปีที่แล้ว

      ❣️

    • @ragunath458
      @ragunath458 3 ปีที่แล้ว +2

      @@sakeeraslamaslam2389 avanu ulath vere shaker bhai kazhapu enauparayendat

  • @ajithmkm9873
    @ajithmkm9873 3 ปีที่แล้ว +89

    🌹ചെറു പ്രായത്തിൽ കല്യാണം കഴിപ്പിച്ചു വിട്ടപോൾ ഉണ്ടായ ഇതേ പോലെ ഉള്ള കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു തന്ന തിന് അഭിനന്ദനങ്ങൾ 👍👍👍

  • @msvenugopalan4442
    @msvenugopalan4442 3 ปีที่แล้ว +292

    Pre-marriage counselling-ൻ്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്ന നല്ലൊരു ക്ളാസ്. മാഡത്തിന് നന്ദി.

  • @Safa-Apartments
    @Safa-Apartments ปีที่แล้ว +10

    Very useful and important message to all. Thank you doctor.

  • @sansunil1633
    @sansunil1633 3 ปีที่แล้ว +1131

    കെട്ടിപ്പിടിച്ചാൽ ഗർഭിണിയാകുമെന്ന് ധരിച്ചു വെച്ചിരുന്ന എന്റെ പെണ്ണിനെ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പെട്ടപാട് എനിക്ക് മാത്രം അറിയാം..😢

    • @noufuasnu8936
      @noufuasnu8936 3 ปีที่แล้ว +54

      Najanum anganea Aayirunnu

    • @sirajahmed1433
      @sirajahmed1433 3 ปีที่แล้ว +188

      അത് പെണ്ണ് നിന്നെ പറ്റിച്ചതാ

    • @sansunil1633
      @sansunil1633 3 ปีที่แล้ว +26

      @@sirajahmed1433 illedaa pavam

    • @naseemashaji1633
      @naseemashaji1633 3 ปีที่แล้ว +13

      @@sansunil1633 sathymano atho thamsha paranjathano? Ethanu wifinde edukesion

    • @gangadharannambiar7228
      @gangadharannambiar7228 3 ปีที่แล้ว +38

      I read in a book that 35%of the youth who marries without knowing anything about sex.

  • @Fathima_169
    @Fathima_169 9 หลายเดือนก่อน +4

    ഇങ്ങനെ ഒരു സംഭവം നടന്നത് ഈ ലോകത്തോട് തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ച ഡോക്ടർ ക്ക് ഒരു ബിഗ് സല്യൂട്ട് 🤗

  • @advsuhailpa4443
    @advsuhailpa4443 3 ปีที่แล้ว +1050

    കല്യാണത്തിന് മുൻപ്
    ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് നന്നായി....
    നന്ദി മാഡം....👍

    • @mohamedalimohamsdali4352
      @mohamedalimohamsdali4352 3 ปีที่แล้ว +20

      നിങ്ങൾ പറയുന്നു സംഗതി രഹസ്യമായിരിക്കും പക്ഷെ നിങ്ങൾ ഇത് ലോകത്തിനോട്ട് വിളിച്ചി പറയുകയാണൊല്ലോ

    • @mohamedalimohamsdali4352
      @mohamedalimohamsdali4352 3 ปีที่แล้ว +8

      നിങ്ങളുടെ ആരോടും പറയുകയില്ലല്ലോ സത്യം

    • @advsuhailpa4443
      @advsuhailpa4443 3 ปีที่แล้ว +10

      @@mohamedalimohamsdali4352
      എന്ത് സംഗതിയാണ് രഹസ്യം...?
      എന്താണ് ലോകത്തോട് വിളിച്ച് പറയുന്നത്....?

    • @husnachrchr9017
      @husnachrchr9017 3 ปีที่แล้ว +19

      @@mohamedalimohamsdali4352 mandatharam parayalle bro...ee oru situation face chaithavarum cheyyan pokunnavarum undakum...athukond thanne itharam karyangal mattullorku koodi use aakum...palarkum kalyanam kazikkunnathinu mumb marriage or sex ne kurich orupad misunderstandings und ...avarude adress ivide parayathathkond thanne avare orikkalum ee video badly effect avilla

    • @haris729
      @haris729 3 ปีที่แล้ว +13

      @@mohamedalimohamsdali4352 അവരുടെ അഡ്രസ്സ് പേര് ഒന്നും പറഞ്ഞില്ലല്ലോ.

  • @shinojng7717
    @shinojng7717 3 ปีที่แล้ว +104

    വളരെ നല്ല സന്തേശം, ഏവർക്കും ഉപകാരപ്രദമായ വീഡിയോ

  • @raveendranpk941
    @raveendranpk941 3 ปีที่แล้ว +159

    താങ്കളെപ്പോലെയുള്ളവർക്ക് നമ്മുടെ സമൂഹത്തിലെ ഒരു പാട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും
    Congrats

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 ปีที่แล้ว +1

      Samooham varum shariyanu
      Ellavarum alla
      Chilar matram

    • @valsammatomy9938
      @valsammatomy9938 3 ปีที่แล้ว +2

      അവൾക്കല്ല അവനാണ് ക്ലാസ്സ് കൊടുക്കേണ്ടത്

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +29

    കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു നന്ദി മാഡം👍🌹🙏

  • @keralapigeonsclub8
    @keralapigeonsclub8 3 ปีที่แล้ว +24

    Why dislike,this is a important and informative video , support and share .

  • @sahadsahad3433
    @sahadsahad3433 3 ปีที่แล้ว +390

    വളരെ നല്ല അവതരണം. നാട്ടിലെ നമ്മുടെ ഭാര്യമാർ എല്ലാവരും (പൊതുവായ് ) ഈ കാര്യം കേട്ടിട്ട് നമ്മുടെ ഭർത്താക്കന്മാർ എത്ര നല്ലവരാണെന്ന് മനസ്സിലാക്കണം.

  • @gpradeepkumargopinair2429
    @gpradeepkumargopinair2429 3 ปีที่แล้ว +157

    നമസ്തേ ഡോക്ടർ എൻറെ ഹൃദയം നിറഞ്ഞ നന്ദി

    • @Ashwatthamahatha
      @Ashwatthamahatha 3 ปีที่แล้ว +2

      *LTT പ്രഭാകര നീ ചത്തില്ലേ 🤣*

    • @sinjumolkbaby6097
      @sinjumolkbaby6097 10 หลายเดือนก่อน

  • @42muneer
    @42muneer 3 ปีที่แล้ว +17

    Use full class for every one.

    • @yesiamok3917
      @yesiamok3917 3 ปีที่แล้ว

      May be. The thing is that in Kerala most of the men are marrying with pron addiction and masterbation addiction narcotics drug addiction or with strange sexual behaviour.
      Because sex is denied for him from the priod he got adult. It develop him strange sexual behaviour.
      The only solution being a democracy india must liberate sex from the boundary of religion and taboos. Premarital consensual sex is the right of a any person who live in a democracy.

  • @MuhammedSheji
    @MuhammedSheji 3 ปีที่แล้ว +153

    Pre marital കൗൺസലിങ് + എയ്ഡ്സ് ടെസ്റ്റ് merrige മുന്നേ നടത്തണം എന്ന് അഭിപ്രായം ഉളളവർ hit 👍

  • @mehroosofficial6720
    @mehroosofficial6720 3 ปีที่แล้ว +105

    സമൂഹത്തിൽ ഇതുപോലത്തെ ക്ളാസ്സുകൾ ഓപ്പൺ പ്ളാറ്റ്ഫോമിൽ നടത്തിയാൽ കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീപുരുഷൻമാർക്ക് ഉപകാരം ആയിരിക്കും.
    ഞാൻ വളരെയധികം താമസിച്ചു പോയി ഇവിടെ എത്താൻ ഡോക്ടർ..
    Subscribed✔✔✔

  • @vahidvahi2455
    @vahidvahi2455 3 ปีที่แล้ว +798

    കമന്റ്സ് നോക്കാൻ വന്നവർ ഉണ്ടോ

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 ปีที่แล้ว +112

    പറഞ്ഞത് വളരെ ശരിയാണ്... ഒന്നും ആരും പറഞ്ഞു കൊടുക്കാറില്ല.. parents നോട്‌ ചോദിച്ചാൽ തന്നെ 90 % ആളുകളും ചീത്ത പറയും..

    • @hussainkoya2577
      @hussainkoya2577 ปีที่แล้ว +1

      😢😢

    • @naadan751
      @naadan751 ปีที่แล้ว

      അവരോട് ചോദിക്കാവുന്ന കാര്യങ്ങൾക്കു പരിധിയില്ലേ?

    • @blessyeapen645
      @blessyeapen645 4 หลายเดือนก่อน +2

      ​@@naadan751ഒലക്കേടെ മൂട്
      ഗർഭം, പ്രസവം ഒക്കെ എന്താണ് എന്നു പോലും പറഞ്ഞു കൊടുക്കാത്ത അമ്മമാർ ഉണ്ട്. കുഞ്ഞിനെ എങ്ങനെ നോക്കണം എന്ന് പറഞ്ഞു കൊടുക്കാത്ത അമ്മമാർ ഉണ്ട്. അപ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങളുടെ കാര്യം പറയണോ?

  • @HSHafiCreation
    @HSHafiCreation 3 ปีที่แล้ว +68

    Nalla kariyangal paranhu tharunna Dr thanks

    • @satheesht6689
      @satheesht6689 3 ปีที่แล้ว

      th-cam.com/video/itV1TYCjyIs/w-d-xo.html

  • @hammusworld4221
    @hammusworld4221 3 ปีที่แล้ว +273

    പെൺകുട്ടികൾക്കു അമ്മ എപ്പോഴും ഫ്രണ്ട്‌ലി റിലേഷൻ ഷിപ് ഉണ്ടായിരിക്കണം

  • @sunnyp9620
    @sunnyp9620 2 ปีที่แล้ว +5

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം... നന്ദി..

  • @vineethn1628
    @vineethn1628 3 ปีที่แล้ว +813

    "കെട്ട്യോളാണ് മാലാഖ" എന്ന സിനിമ കണ്ടപ്പോൾ ഞാൻ കരുതി ഇതെല്ലാം ഇന്നത്തെ കാലത്ത് സംഭവിക്കാൻ യാതൊരു തരവുമില്ലെന്ന്.. 🤔

    • @tomjoseph8634
      @tomjoseph8634 3 ปีที่แล้ว +18

      Madam കെട്ടിയോലാണ് മാലാഖ കണ്ടിട്ട് കെട്ടി ചമച്ച് കഥ ഉണ്ടാക്കിയത് ആണ് എന്ന് തോന്നുന്നു

    • @satheesht6689
      @satheesht6689 3 ปีที่แล้ว

      th-cam.com/video/itV1TYCjyIs/w-d-xo.html

    • @malayaalikm8463
      @malayaalikm8463 3 ปีที่แล้ว +1

      Athaanallo ee parayunnath

    • @minasworldsubscribeforgift2049
      @minasworldsubscribeforgift2049 3 ปีที่แล้ว +9

      @@tomjoseph8634 ninne mathiriyano vidyaabyaasam ullavar

    • @subinsoman8857
      @subinsoman8857 3 ปีที่แล้ว +34

      തനിക്ക് അനുഭവമില്ലെന്നു വച്ചു മറ്റുള്ളവർ ആരും അനുഭവിച്ചിട്ടില്ല എന്നർത്ഥമില്ല. ബെന്യാമിൻ പറഞ്ഞപോലെ നമ്മൾ ജീവിക്കാത്ത ജീവിതമെല്ലാം കെട്ടുകഥകൾ മാത്രമാണ്

  • @ufcvision4037
    @ufcvision4037 3 ปีที่แล้ว +342

    നബി(സ) പറഞ്ഞു: മൃഗങ്ങൾ ചെയ്യുന്നതു പോലെ (മുന്നൊരുക്കമില്ലാതെ) നിങ്ങൾ നിങ്ങളുടെ ഭാര്യയോട് ചെയ്യരുത്

    • @dmcfury9229
      @dmcfury9229 3 ปีที่แล้ว +19

      9 vasolla kuttinr കെട്ടി kazhija kaliikkam

    • @mr..s4083
      @mr..s4083 3 ปีที่แล้ว +13

      @@dmcfury9229 avar bharya bharthakanmar ayathe praya poorthiyayathine sheshem ane.. Allathe marriage kayinja udane alla..avar thammil nalla oru relation bond ayathine sheshem

    • @dmcfury9229
      @dmcfury9229 3 ปีที่แล้ว +4

      @@mr..s4083 ohh ho eppo🙄 ustadumaru vare samathikkunudallo

    • @mr..s4083
      @mr..s4083 3 ปีที่แล้ว +4

      @@dmcfury9229 enthe... Ethu usthad... Vivshathine pinnil oru charitrem undu ennit avar vivaham kayicha on the spotile inter coursil erpetitilla.. Pinne usthadsar sammadikunnathe Biblile karthav 42 vayasse ulla ezahakine 2 vayasse kari rabeccaye vivaham kayichu kodutha story ayirikkum.... May be

    • @dmcfury9229
      @dmcfury9229 3 ปีที่แล้ว +2

      @@mr..s4083 avare karthavu kettichatha
      Ethina mwone kallam parayane
      Isaac ethu noothadila jeeviche??
      Alla pulline patti nigade pustakathilum paryunille
      Atheganea karthav parajitt kettithanu avanea

  • @shanids6522
    @shanids6522 3 ปีที่แล้ว +66

    Congrats..
    Sister..May Allah bless U
    Aameen..

  • @mallurecord392
    @mallurecord392 3 ปีที่แล้ว +71

    ഇത് പുതിയ ദാമ്പത്യജീവിതത്തിലേക്ക് കാൽ വയ്ക്കുന്നവർക്ക് വലിയൊരു ഉപകാരമായിരിക്കും really good 💙

  • @ashwiniamith4314
    @ashwiniamith4314 3 ปีที่แล้ว +55

    This video will be very helpful for younger generation..Sexual education is must.Thank you madam,idhe polethe professionals are making this platform for good use.Really appreciable.

  • @mathewcomrade5756
    @mathewcomrade5756 3 ปีที่แล้ว +58

    ഡോക്ടറുടെത് വളരെ നല്ല നിർദ്ദേശങ്ങൾ അഭിനന്ദനങ്ങൾ

  • @mnp5069
    @mnp5069 3 ปีที่แล้ว +30

    ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം അറിയാം എന്നു വിചാരിക്കുന്ന ത് തീർത്തും തെറ്റ് ആണ്. എന്റെ wife നും ഒന്നും അറിയില്ലായിരുന്നു .ആ ടൈമിൽ അവൾ ഡിഗ്രി സെക്കന്റ് year നു പഠിക്കുക ആയിരുന്നു .വിവാഹം കഴിഞ്ഞു മാസത്തിനു ശേഷം ആണ് ഞങ്ങൾ ബന്ധ പെട്ടത്

    • @goldenpearls5241
      @goldenpearls5241 9 หลายเดือนก่อน

      അത് വരെ ക്ഷമ കൊണ്ട നിനക്ക് അവാർഡ് ഉണ്ട് 😂

  • @അടിപൊളിമീഡിയ
    @അടിപൊളിമീഡിയ 3 ปีที่แล้ว +1219

    വിഡിയോ കാണാതെ കമെന്റ് നോക്കുന്നവർ എവിടെ കമോൺ 😂

  • @vishwambharanc7544
    @vishwambharanc7544 3 ปีที่แล้ว +40

    madam, it gives a good academic knowledge . Thanks

  • @junaidmuhammed296
    @junaidmuhammed296 3 ปีที่แล้ว +31

    Hats off you sister.. You are a very very good counciler..... And keep it up.., all the best....

  • @malimali20
    @malimali20 3 ปีที่แล้ว +86

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    Thank you Madam.

  • @jainyjose4841
    @jainyjose4841 3 ปีที่แล้ว +54

    Thank you madam.Please do a video about first night for couples in arranged marriages.It will be helpful

  • @msk3367
    @msk3367 3 ปีที่แล้ว +257

    ഇന്നത്തെ തലമുറകൾ കല്യാണം കഴിക്കാൻ പോകുന്ന ആണായാലും പെണ്ണായാലും കേട്ടിരിക്കേണ്ട കാര്യമാണ് നിങ്ങൾ പറഞ്ഞു തന്നത്

    • @Shanza1440
      @Shanza1440 3 ปีที่แล้ว +1

      A

    • @satheesht6689
      @satheesht6689 3 ปีที่แล้ว +1

      th-cam.com/video/itV1TYCjyIs/w-d-xo.html

    • @aleemaali9454
      @aleemaali9454 6 หลายเดือนก่อน

      ഇവിടെ പുരുഷനല്ലേ ക്ലാസ്സ്കൊടുക്കേണ്ടത'

  • @faisal.k2441
    @faisal.k2441 3 ปีที่แล้ว +12

    അൽ ഹംദു ലില്ലാഹ്....... നല്ലൊരു ക്ലസ് ആയിരുന്നു...... താങ്കൾ കൊടുത്തത്........

  • @sadikpeechu5157
    @sadikpeechu5157 2 ปีที่แล้ว +6

    ഒരുപാട് കാര്യങ്ങൾ മനസ്സിൽ ആക്കാൻ സാധിച്ചു tnx മേടം 👌👌👍

  • @nihalabdullapp2622
    @nihalabdullapp2622 3 ปีที่แล้ว +32

    Very useful video.And all the families please give the proper information to new couples for this.Thank you👍

    • @arunsekharan8623
      @arunsekharan8623 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ mom

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 ปีที่แล้ว +317

    വിവാഹ തതിന് മുൻപ് പെൺകുട്ടി കളെ നിർബന്ധമായും pre marital councilling നടത്തണം ഇനിയുള്ള കാലം....വിവാഹ ശേഷവും ആവശ്യമാണ് നല്ല,,,ദാംബതൃ ജീവിതത്തിന് 👍👍

    • @dmd4606
      @dmd4606 3 ปีที่แล้ว +48

      Its necessary for men too..not for just women.

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว +1

      @@dmd4606 ys

    • @gulfmalbarivlog3798
      @gulfmalbarivlog3798 3 ปีที่แล้ว +23

      ആണിനും, പെണ്ണിനും ഇത്തരം കൗൺസിലിംഗ് കൊടുക്കണം

    • @shajith7583
      @shajith7583 3 ปีที่แล้ว

      @@dmd4606 8i

    • @Poojarajesh742
      @Poojarajesh742 3 ปีที่แล้ว +8

      Christian angne undo cls ellam

  • @abupm554
    @abupm554 3 ปีที่แล้ว +31

    നല്ല doctor

  • @sda333
    @sda333 2 ปีที่แล้ว +14

    Very informative class Thank you Mam

  • @haseenahaneef-dj4mz
    @haseenahaneef-dj4mz 10 หลายเดือนก่อน +13

    30 വർഷം മുൻപ് ഞാൻ അനുഭവിച്ചു ഇന്നും തുടരുന്നു ഇതിനേക്കാൾ ഭീകരമായിരുന്നു വേദനിച്ചിക്കുമായിരുന്നു Allah😢

    • @jaleelmedia7686
      @jaleelmedia7686 5 หลายเดือนก่อน +1

      എന്നിട്ട് അത് അവരോട് തുറന്നു പറഞ്ഞില്ലേ?

    • @hassnhassn35
      @hassnhassn35 2 หลายเดือนก่อน

      😂

  • @unni007-q4i
    @unni007-q4i 3 ปีที่แล้ว +960

    അവൻ ഓടി വന്നു ചാടുമ്പോതന്നെ ആ കുട്ടിക്ക് കാൽ പൊന്തിച്ചു ഒരു ചവിട്ട് കൊടുക്കാമായിരുന്നു'

  • @5288-g2s
    @5288-g2s 3 ปีที่แล้ว +41

    A karyathil cristian pre marriage course ullathkond orupadu karyam manasilakkum patti A to Z karyangal paranju tharum

  • @farh5808
    @farh5808 3 ปีที่แล้ว +130

    ആൺകുട്ടികൾക്കും ഇത് പോലുള്ള ക്ളാസുകൾ പറഞ്ഞു കൊടുക്കണം

  • @milanover7033
    @milanover7033 3 ปีที่แล้ว +185

    ഡോക്ടർ പുലിയാണ് പുലി അഭിനന്ദനങ്ങൾ

  • @joseuesi
    @joseuesi 3 ปีที่แล้ว +44

    Excellent teaching. Every newly married couples should know this. Thank u so much

  • @rakeshkidu762
    @rakeshkidu762 3 ปีที่แล้ว +168

    Foreplay എന്ന കാര്യം എല്ലാ ആണുങ്ങളും പഠിക്കേണ്ട കാലം അതിക്രമിച്ചു.
    അത്പോലെ രക്ഷിതാക്കളും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വിമുഖത കാണിക്കുന്നു

  • @chandythomas1785
    @chandythomas1785 2 ปีที่แล้ว +8

    Also try to discuss these type of doubts with your friends or well wishers

  • @mohammedrafi9683
    @mohammedrafi9683 3 ปีที่แล้ว +489

    "നിങ്ങളിൽ ഏറ്റവും ഉത്തമർ സ്വന്തം ഭാര്യയോട് മാന്യമായി പെരുമാറുന്നവരാണ് " നബി വചനം.

    • @modernbread4303
      @modernbread4303 3 ปีที่แล้ว +11

      Pinne Mozhi Chollunavar

    • @lakshmibaivk8388
      @lakshmibaivk8388 3 ปีที่แล้ว +2

      @@modernbread4303
      Uy

    • @ragunath458
      @ragunath458 3 ปีที่แล้ว +12

      Athe valavante bharyodanu matram🤗🤗🤗🤗

    • @Underworld121
      @Underworld121 3 ปีที่แล้ว +15

      @@modernbread4303 കേരളത്തിൽ ഏറ്റവും കൂടുതൽ devorce നടക്കുന്നത് ഹിന്ദു സമുദായത്തിലാണ് കണക്കുകൾ ഒന്നെടുത്തു പരിശോധിച്ച് നോക്ക് ഊളെ

    • @sthishkumar1496
      @sthishkumar1496 3 ปีที่แล้ว +13

      6 vayasukariyude kundikkadicha nabiyo?

  • @risalkunju2896
    @risalkunju2896 3 ปีที่แล้ว +45

    മാഡത്തിന്റ ഇത്തരം ക്ലാസുകൾ കേൾക്കുമ്പോൾ കല്യാണം കഴിക്കാത്ത എന്നെ പോലെ ഉള്ള ആണുങ്ങൾക്ക്.. എങ്ങനെ ഒരു ഭാര്യയെ ട്രീറ്റ്‌ ചെയ്യണം.. എങ്ങനെ ഫാമിലി and sexual ലൈഫ് മുന്നോട്ടു കൊണ്ട് പോണം എന്നൊക്കെ കൂടുതൽ കൂടി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. എനിക്ക് ഉറപ്പുണ്ട് ഈ അനുഭവങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സലാക്കുന്ന ഒരാൾക്ക് നല്ല ഒരു ഫാമിലി ലൈഫ് lead ചെയ്യാൻ പറ്റും.. താങ്ക് you mam ❤

  • @shabeerrasak1990
    @shabeerrasak1990 2 ปีที่แล้ว +3

    നല്ല. ക്ലസ്സ്. ഇനിയൊരു. പെണ്ണ് കുട്ടിക്കും ഇത്തരം. അനുഭവം. ഉണ്ടാകാദിരിക്കട്ടെ

  • @aappu3090
    @aappu3090 3 ปีที่แล้ว +73

    ക്രിസ്ത്യൻ പള്ളികളിൽ pre marriage course നിർബന്ധം ആണ്. അവിടെ doctors ന്റെ class ഉണ്ട്. Sex നെ കുറിച്ചും financial പ്രോബ്ലം നെ കുറിച്ചും class ഉണ്ട്. അത് ഒരു പരിധി വരെ help ചെയ്യും. എന്തൊക്ക കിട്ടിയാലും പരസ്പരം ഒരു മനസിലാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว +3

      ഫികാരി അഭയിൽ പ്രക്ടീസ്ചെയ്യുന്നത് പറയുന്നത് അത് കാര്യമില്ല

    • @IandMyFatherareOne
      @IandMyFatherareOne 3 ปีที่แล้ว +19

      @@muhammadkunhi.a8669 എന്നാൽ നമുക്ക് ആറാം നൂറ്റാണ്ടിലേക്ക് പോയി അവിടുന്ന് ചില അനുഭവങ്ങൾ എടുക്കാം എന്താ? തൊലിയൻ, നിന്റെ ഒക്കെ കുഷ്ട്ടം ആദ്യം മാറ്റ്, എന്ത് പറഞ്ഞാലും വരും അഭയ, ഫ്രാങ്കോ, റോബിൻ.... ഇവർ മാത്രം അല്ല പുരോഹിതർ ആയി ഈ ഭൂമി മലയാളത്തിൽ ഉള്ളത്. കൂടുത്ൽ പറയിപ്പിക്കരുത്. ഇവനെ പോലുള്ളവന്മ്മാരുടെ കമെന്റുകൾ ഇത്തരം വീഡിയോകളിൽ പ്രോത്സാഹിപ്പിക്കരുത്. ഇല്ലെങ്കിൽ പലതും മറന്നു മറുപടി പറഞ്ഞു പോകും 🙏

    • @azeezmp8417
      @azeezmp8417 3 ปีที่แล้ว +5

      Madrasayil ellam padippikkunnundallo

    • @salahudheenk3977
      @salahudheenk3977 3 ปีที่แล้ว +1

      @anju saji
      You are correct

    • @sarathchandrank3104
      @sarathchandrank3104 3 ปีที่แล้ว +4

      @@muhammadkunhi.a8669 ninte kundan unthathu Kure padippikkunille 🐷🤬🐽 sudu

  • @sharafudheenpoochengal8144
    @sharafudheenpoochengal8144 3 ปีที่แล้ว +112

    ദൂരേ നിന്ന് വന്ന് ചാടുകയോ 😳എന്തോന്ന് ഇത് അദ്ദേഹം മുമ്പ് വല്ല ലോംഗ്ജംബ് താരമാകാം

  • @ashiqfaisy9471
    @ashiqfaisy9471 3 ปีที่แล้ว +555

    ഭാര്യയെ ആദ്യമേ പോയി ബന്ധപ്പെടുന്നത് അവർക്ക് നരക വേദനയിക്ക് തുല്യമാണ് ഒരു ആണും ഇതുപോലെ ചെയ്യരുത് 😥

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว +13

      Sheria

    • @wonderful7585
      @wonderful7585 3 ปีที่แล้ว +5

      Correct

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว +42

      @@rijothomas4575 arrange marriage aanu problm. Love marriage aavumbo SCene illa

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว

      @@rijothomas4575 nth problem

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว +1

      @@rijothomas4575 ayinu kuyappamilla

  • @avigna.s2154
    @avigna.s2154 3 ปีที่แล้ว +236

    ഇതു പോലെ ഒട്ടനവധീ case കൾ ഉണ്ട്..
    വിവാഹ ജീവതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് Sexual Counsil നിയമപരമായീ നിർബന്ധമാക്കണം..

    • @geethulijo1949
      @geethulijo1949 3 ปีที่แล้ว +3

      Sss marriage counseling nd sex education

    • @satheesht6689
      @satheesht6689 3 ปีที่แล้ว

      th-cam.com/video/itV1TYCjyIs/w-d-xo.html

    • @hypersony3668
      @hypersony3668 3 ปีที่แล้ว +1

      നല്ല രീതിയിൽ ഈ വിഷയത്തെ കണ്ടതിനു നന്ദി saho

    • @indpanache3680
      @indpanache3680 3 ปีที่แล้ว +2

      Yes yes yes

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@indpanache3680 hello😍😍

  • @hasainbasha6371
    @hasainbasha6371 3 ปีที่แล้ว +88

    Dislike അടിച്ച 2.5k ആളുകളും അവൻ കൂലിക്ക് വെച്ച north indians ആയിരിക്കും

  • @sujamaryraju2770
    @sujamaryraju2770 3 ปีที่แล้ว +49

    Absolute truth ma'am
    Sex education should be started from school itself..as soon as they hit puberty.....

    • @mejevlogs
      @mejevlogs 3 ปีที่แล้ว +3

      And also learn from our family friends and school life

    • @mariyanjoseph1392
      @mariyanjoseph1392 3 ปีที่แล้ว +1

      Under

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Blessy correct aanu 😍😍❤❤

  • @mohammadhussain6901
    @mohammadhussain6901 3 ปีที่แล้ว +367

    ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് പടച്ചോനെ

  • @ibrahimpm7856
    @ibrahimpm7856 3 ปีที่แล้ว +6

    Hai., അടിപൊളി നല്ല പോയിൻറ്
    എനിക്കിഷ്ടമായി

  • @fiazmr
    @fiazmr ปีที่แล้ว +2

    Really great session

  • @abdulrasheed5526
    @abdulrasheed5526 3 ปีที่แล้ว +3

    താതാനിങളുടെഅവദരണം
    ഉഷാറായി

  • @ummachikutty790
    @ummachikutty790 3 ปีที่แล้ว +118

    പരസ്പരം പ്രണയം ഉള്ളവരല്ല കല്യാണം കഴിക്കേണ്ടത്. പരസ്പരം സൗഹൃദം ഉള്ളവരാണ് കല്യാണം കഴിക്കേണ്ടത്. 😔

    • @jeejachakkara944
      @jeejachakkara944 3 ปีที่แล้ว +1

      Crt

    • @Calm-Cute
      @Calm-Cute 3 ปีที่แล้ว +5

      അതുശെരി .... ഇനിയിപ്പോ സൗഹൃദം ഉള്ളോരേ നോകണോ 😜

    • @Calm-Cute
      @Calm-Cute 3 ปีที่แล้ว +1

      ഉമ്മച്ചിക്കുട്ടി അങ്ങനെ കേട്ടൊള്ളോ.... 💞

    • @suhail....5294
      @suhail....5294 3 ปีที่แล้ว +2

      Aynedha sad avane🙄

    • @shijuam8337
      @shijuam8337 3 ปีที่แล้ว

      @@suhail....5294 മാസം Plz 9400135476

  • @suhailkk9600
    @suhailkk9600 3 ปีที่แล้ว +31

    മാഡം.. എന്റെ ഒരു കൂട്ടുകാരിയുടെ അവസ്ഥയും ഇതു തന്നെ ആയിരുന്നു..😰
    ഞങ്ങളുടെ കോളേജിലെ ഏറ്റവും നല്ല മിടുക്കി, but അവളുടെ കല്യാണ ശേഷം അവൾ ആകെ തകർന്നു. കുടുംബ മഹിമ ഓർത്തു അവളുടെ പ്രതിഷ്രുത വരന്റെ കാമാഭ്യാസങ്ങൾ പേടിച്ചു സഹിച്ചു കരഞ്ഞു ജീവിച്ചു..പെൺ വീട്ടുകാരുടെ മുന്നിൽ മാന്യ വേഷം അണിഞ്ഞ ഈ കാമ ജീവിയുടെ വികാരങ്ങൾക്കൊടുവിൽ ആത്മഹത്യക്കു പോലും പല തവണ അവൾ ശ്രമിച്ചു പോലും...💔പല കൂട്ടുകാരികളോടും അവൾ കല്യാണം കഴിക്കേണ്ട എന്നു പോലും പറഞ്ഞിട്ടുണ്ടത്രേ.. ഇങ്ങനെ പറയാൻ അവളെ പ്രേരിപ്പിച്ചത് സഹിക്കാൻ വയ്യാത്ത അനുഭവങ്ങൾ ആയിരിക്കുമല്ലോ 😖😖
    ഇപ്പൊ ആ കുട്ടി എല്ലാത്തിൽ നിന്നും മാറി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു എന്നാണറിഞ്ഞത് 🖤🖤
    ആദ്യം രക്ഷിതാക്കളുടെ ചിന്താഗതി മാറ്റണം. കുടുംബ മഹിമ നോക്കി കിട്ടിയവർക് കെട്ടിച്ചു കൊടുക്കുമ്പോ തന്റെ കുട്ടികളുടെ മനസ് ഇടക്കെങ്കിലും ഒന്നറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും....

  • @devanadh1097
    @devanadh1097 3 ปีที่แล้ว +23

    ചാട്ടത്തിനെപ്പറ്റി കേട്ടിടത്തോളം സംഭവം ശെരിയാ അവൻ ടാർസന്റെ കീഴ്‌വഴിയിൽ ഉള്ള ഏതോ കൂടിയ ഇനമാ. പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ക്‌ളാസ്‌കൂടെ കൊടുക്കണം.

    • @positivemind6196
      @positivemind6196 3 ปีที่แล้ว +1

      😂🤣

    • @rmejavan2519
      @rmejavan2519 3 ปีที่แล้ว

      Pavam kuttiy kuttiy. .pedichupoyi .
      Avanu kambam kerimuthanu. My boss movi.andukanum.pottayi kiliyer akkiyadavum...edayalam avasanam. avanum pedichukanum...

  • @HaqueCherur
    @HaqueCherur 3 ปีที่แล้ว +328

    കല്യാണ ശേഷം അവളുടെ മനസ്സ് മനസ്സിലാക്കി ഒരാഴ്ച ✊🏻 തുടർന്ന ഞാൻ 🤣🤣😇😇 എന്താല്ലേ - നമ്മളൊക്കെ എന്ത് നല്ല മനുഷ്യനാണ്

    • @rejaniashokan1307
      @rejaniashokan1307 3 ปีที่แล้ว +2

      Nñmmmo

    • @kunjammajoseph8542
      @kunjammajoseph8542 3 ปีที่แล้ว +2

      k to ko

    • @gafoorckgafoorck3810
      @gafoorckgafoorck3810 3 ปีที่แล้ว +2

      @@rejaniashokan1307 p.p ppppkp p pm pm ppppppp pm pm.ppppppppppkpppppppkpl pppkpppkpppkppl kpppp...p...p.pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppkkpkpkpkpkpkpkppkkkppkpppppppkpkpppppplpppppppppppppppppppppppppppppppppppppppppppppppppppppppppppkppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp pppppppplppppppp pppkppp ppppp pm pm pppkkppkpppppkpkppppppppkpppp pm pppkpppkpppkppl pool p

    • @musthfamutu5371
      @musthfamutu5371 3 ปีที่แล้ว +1

      Realy

    • @mhdirshad1945
      @mhdirshad1945 3 ปีที่แล้ว +2

      Aliya niyaanu baakya vaanu

  • @wetheproudmallus
    @wetheproudmallus 3 ปีที่แล้ว +547

    "നമ്മൾ പറയുന്നത് നമ്മൾ മാത്രേ അറിയൂ"..
    ചെറുതായിട്ട് മ്മളെ യൂട്യൂബിൽ ഇടും ട്ടോ 🙏🙏😂

    • @farhaajmal5573
      @farhaajmal5573 3 ปีที่แล้ว +31

      Name parayunillalo

    • @wetheproudmallus
      @wetheproudmallus 3 ปีที่แล้ว +7

      Just joking sis 😑🙏

    • @farhaajmal5573
      @farhaajmal5573 3 ปีที่แล้ว +2

      @@wetheproudmallus 😃

    • @wetheproudmallus
      @wetheproudmallus 3 ปีที่แล้ว +4

      @@farhaajmal5573 അല്ലാ.. ങ്ങളെ അഭിപ്രായത്തിൽ ഇതൊക്കെ സത്യായിരിക്കോ???

    • @farhaajmal5573
      @farhaajmal5573 3 ปีที่แล้ว +6

      @@wetheproudmallussathyam parannal njhan nighall paranna comment undo enn nokaan vendiya comment box vanne
      Aa words eniikum strike cheythu

  • @sham39754
    @sham39754 3 ปีที่แล้ว +259

    ആരും അറിയില്ല ഇപ്പോ ചെറുതായിട്ട് 21 ലക്ഷം ആൾകാർ അറിഞ്ഞു 😂

    • @anasv5104
      @anasv5104 3 ปีที่แล้ว +9

      പേര് പറഞ്ഞിട്ടുണ്ടോ

    • @akhil9368
      @akhil9368 3 ปีที่แล้ว +2

      😂

    • @ngkwrong7044
      @ngkwrong7044 3 ปีที่แล้ว

      23 aaayi😂😂

    • @shakhibhanedu9565
      @shakhibhanedu9565 3 ปีที่แล้ว

      😂😂😂😂

    • @shafisachu8217
      @shafisachu8217 3 ปีที่แล้ว +11

      ithe thikachum oru samoohathine bodhavalkarikanvendiyalle no problm

  • @instajuke4453
    @instajuke4453 3 ปีที่แล้ว +390

    നമ്മുക്ക് കിട്ടുന്നവൻ എങ്ങനെ ആവും എന്തോ🥺നല്ലവൻ ആയ മതി റബ്ബേ ആമീൻ 🤲
    (വേണ്ടായിരുന്നു😐😂

    • @mhdirshad1945
      @mhdirshad1945 3 ปีที่แล้ว +8

      Nallavan aaya nne mathiyo

    • @instajuke4453
      @instajuke4453 3 ปีที่แล้ว +3

      @@mhdirshad1945 iyale age ethre

    • @mishabcm3437
      @mishabcm3437 3 ปีที่แล้ว +1

      @@mhdirshad1945 😁😁😁😁

    • @mishabcm3437
      @mishabcm3437 3 ปีที่แล้ว +1

      @@mhdirshad1945 😁😁😁😁

    • @FathimaFathima-fy4sz
      @FathimaFathima-fy4sz 3 ปีที่แล้ว +7

      Inne madiyo

  • @nishadcabdulnazar2563
    @nishadcabdulnazar2563 3 ปีที่แล้ว +146

    ഞമ്മള് ഇങ്ങനെ ഒന്നും അല്ലായിരുന്നു നല്ല ക്ഷമ ആയിരുന്നു😁

  • @lifeisbeautiful4943
    @lifeisbeautiful4943 3 ปีที่แล้ว +18

    ഈ പ്രോഗ്രാം വളരെ ഉപകാരപ്രധമാണ്

  • @ലീലാവിലാസങ്ങൾ
    @ലീലാവിലാസങ്ങൾ 3 ปีที่แล้ว +32

    ജീവിതത്തിലെ പല തീരുമാനങ്ങളും എപ്പഴും ആലോചിച്ചു എടുക്കണം 🥰

  • @abdhullkhadar6084
    @abdhullkhadar6084 3 ปีที่แล้ว +6

    Good impormation madam

  • @voyager9299
    @voyager9299 3 ปีที่แล้ว +254

    അവൻ നോർത്ത് ഇന്ത്യയിലാണെന്നല്ലേ പറഞ്ഞത്. അവൻ അവിടുത്തെ ഏതേലും കാട്ടിലെ ടാർസ്സൻ ആവാനാണ് സാധ്യത

    • @babu3876
      @babu3876 3 ปีที่แล้ว +4

      ,😂😂😂🙏🙏

    • @Veda760
      @Veda760 3 ปีที่แล้ว +6

      Tarson ethrayo better..

    • @satheesht6689
      @satheesht6689 3 ปีที่แล้ว +1

      th-cam.com/video/itV1TYCjyIs/w-d-xo.html

    • @arshadadam1898
      @arshadadam1898 3 ปีที่แล้ว +2

      😀😀

    • @bilumon3519
      @bilumon3519 3 ปีที่แล้ว +2

      😂😂

  • @hamzappahamza6209
    @hamzappahamza6209 3 ปีที่แล้ว +295

    ആപാവം പെൺ കുട്ടിനെ അല്ല പറയേണ്ടത്. ആ ക്രൂരൻ ഭർത്താവിനെ പറഞ്ഞു മനസിൽ ആകു.

    • @gopsls1138
      @gopsls1138 3 ปีที่แล้ว +1

      എംകെ.

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว +2

      Ys.correct

    • @faseelaalungal810
      @faseelaalungal810 3 ปีที่แล้ว

      @@reeyasr8160 u

    • @yesiamok3917
      @yesiamok3917 3 ปีที่แล้ว +2

      Indian system producing lot of cruel men and physcopaths by denying sex. Frist of all that should be addressed.

    • @satheesht6689
      @satheesht6689 3 ปีที่แล้ว +1

      th-cam.com/video/itV1TYCjyIs/w-d-xo.html

  • @lijopuliyckal6083
    @lijopuliyckal6083 3 ปีที่แล้ว +463

    ആ പെണ്ണിന് അല്ല ക്ലാസ്സ്‌ വേണ്ടത്... അവനു ആണ്

    • @padmajan_suku
      @padmajan_suku 3 ปีที่แล้ว +7

      Athee....

    • @satheesht6689
      @satheesht6689 3 ปีที่แล้ว +1

      th-cam.com/video/itV1TYCjyIs/w-d-xo.html

    • @anew2678
      @anew2678 3 ปีที่แล้ว +5

      Yess kama prandhan

    • @santhoshkb7737
      @santhoshkb7737 3 ปีที่แล้ว +1

      ahh adyarathrie faryayuda koodeyulla urekkevum koodatha rendu moonu divesethineduthulla bharyayuda kanyam charmem sugathile tallikettie adiledichu cheruthattu sigipichu pinna punna sadenem valuthakkanum koodatha adya rathriyila bedilla rakthavum ellam onnu thrillakenda

    • @Amal-fj1st
      @Amal-fj1st 3 ปีที่แล้ว +2

      Satyam😢😢romance areyatha kamapranthan🤣

  • @riyasriya2003
    @riyasriya2003 3 ปีที่แล้ว +13

    മേഡം പറഞ്ഞത് ശരിയാണ് എന്റെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് ശേഷം ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും അവർക്ക് ഒരു ചെറിയ പാർട്ടി കൊടുത്തു ഈ പാർട്ടിയിൽ പങ്കെടുത്ത എന്റെ സുഹൃത്തക്കളുടെ ഭാര്യമാർ ഒരു തമാശയായി ആ കുട്ടിയോട് സെക്സിനെ കുറിച്ച് സംസാരിച്ചപ്പോൾ ആ കുട്ടി പറഞ്ഞു ഇക്ക എന്നെ ഉറങ്ങാൻ സമ്മതിക്കില്ല എപ്പോഴും അവിടെയും ഇവിടെയും ഒക്കെ പിടിച്ചു കളിക്കും എന്നാണ് അപ്പോൾ ഞങ്ങൾ അവനോടു അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആയി ഇപ്പോഴും ഇന്നും നടന്നിട്ടില്ല അതിന് അവൾ സമ്മതിക്കുന്നില്ല എന്നാണ് അവസാനം ഞങ്ങളുടെ ഒരു സുഹൃത്തിന്റെ ഭാര്യയാണ് അവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തത് ഇന്ന് അവർ രണ്ടു മക്കളുമായി സുഖമായി ജീവിക്കുന്നു മാഷ അല്ലാഹ്

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      ആ സമയത്താണ് ശരിക്കും കട്ടിലിൽ നിന്ന് ഓടിവന്നു ചാടേണ്ടത്

  • @silentcat1079
    @silentcat1079 3 ปีที่แล้ว +61

    ചെറുപ്പത്തിൽ ടീവിയിൽ കിസ്സിങ് സീൻ വരുമ്പോ ചാനൽ മറ്റുന്നു, ആങ്ങനെ discovery, animal planet ചാനൽ വെക്കുന്നു. പിനീട്‌ കാലങ്ങൾക് ശേഷം കല്യാണം കഴിഞ്ഞ അയാളുടെ ലൈഫിൽ നടന്നത് ചരിത്രം!!

    • @smartboy2214
      @smartboy2214 3 ปีที่แล้ว +2

      അല്ല ചേട്ട Sex education സമയം ആവുബോൾ കോടുത്ത മതി. ചേറുപ്പത്തിലേ കിസ്സിങ്ങ് സീൻ കാണിച്ചു കോടുത്ത് അത് അനുഗരിപ്പിക്കണ്ട .

    • @silentcat1079
      @silentcat1079 3 ปีที่แล้ว +1

      @@smartboy2214 nan udheshichath teen age aan😁

    • @smartboy2214
      @smartboy2214 3 ปีที่แล้ว +1

      👍🏻

    • @rayanrafi2783
      @rayanrafi2783 3 ปีที่แล้ว

      😁

  • @ziyarahees8452
    @ziyarahees8452 3 ปีที่แล้ว +30

    Aa penkuttye pole enikkum onnum ariyilayirunnu, ente parentsum enikku onnum paranju thannitilla, pakshe ente husband ayale pole allathathukondu life happy aayie ponnuo...

    • @ziyarahees8452
      @ziyarahees8452 3 ปีที่แล้ว +1

      @@kunjuvava342 thanikku enthinte kedaanu...

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 3 ปีที่แล้ว +23

    ഇങ്ങനെയും അനുഭവ ഉള്ള ആളുകൾ ഉണ്ടല്ലോ🙄☹️. അവനു ആണ് കൗൺസലിംഗ് കൊടുക്കേണ്ടത് പെൺകുട്ടികളിൽ അങിനെ ടെൻഷൻ ഉണ്ടാവും. ഞാനും അങിനെ തന്നെ ആയിരുന്നു. പേടിച്ച് വിറച്ച് നിന്ന ആ ദിവസങ്ങൾ..😞😞എന്റേത് നല്ലൊരു husband ആയൊണ്ട് ഇക്കാന്റെ സംസാരം കൊണ്ട് എനിക്ക് എല്ലാ കാര്യങ്ങളും മനസ്സിലായി.ആരു പറഞ്ഞു കൊടുക്കുന്നതിന് കാൾ കൂടുതൽ husabnd പറഞ്ഞ് കൊടുക്കുന്നതാവും നല്ലത് എന്നാണ് എന്റെ ജീവിതത്തിൽ നിന്നു എനിക്ക് പറയാൻ ഉള്ളത്

    • @nkhhamz4920
      @nkhhamz4920 3 ปีที่แล้ว +1

      😂

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Shanakku undoo anufavam 😍😍❤❤

  • @Afnas....446
    @Afnas....446 ปีที่แล้ว +2

    നല്ല കാര്യം ആണ് ഡോക്ടർ പറഞ്ഞത്... ☺️.. ഇപ്പോഴും ഇങ്ങനെ ഉള്ള കുറെ പേര് ഇണ്ടാകും... ഇതിന്റെ ഒകെ മെയിൻ പ്രശ്നം.. എല്ലാവരും വിചാരിക്കുന്നു...ഇപ്പോഴത്തെ കുട്ടികൾക്കു എല്ലാം അറിയാം... ആ ധാരണ തെറ്റ് ആണ്.. അറിവ് കൂടി പോയവർ ഇണ്ട്..ഇപ്പോഴത്തെ കുട്ടികൾക്കു..അവർ ചെയുന്ന അറിയലും ഇണ്ട് ലോകം... പക്ഷെ.. ഇതൊന്നും അറിയാത്തവർ എത്രെയോ പേര്... ആണ്.. അതിനായി counsling വേണം മാരേജ് n മുന്നേ... രണ്ട് പേർക്കും... എന്നതാണ് പരിഹാരം..

  • @achuachu7520
    @achuachu7520 ปีที่แล้ว +2

    Oru divasam . Oru divasam eda vittu uraka skalanam undavunnund mom plese solution🙏🙏🙏🙏

  • @shafeekudupi7217
    @shafeekudupi7217 3 ปีที่แล้ว +51

    കല്യാണം കഴിക്കാൻ പോകുന്നവരോട്
    ദാമ്പത്യ ജീവിതമെന്നുള്ളത്
    വെറും ശരീരീക ബന്തം മാത്രമല്ല
    ദാമ്പത്യ ജീവിതത്തിൽ ശരീരിക ബന്തതിന് വെറും 5% ഉം ബാകി
    പരസ്പരം കെയർ ചെയ്യലും സ്നേഹിക്കലുമാണ് കരുതുക്ക

  • @thomasvj9239
    @thomasvj9239 3 ปีที่แล้ว +111

    Kettyolaante maalakha Malayalam movie il edine kurichu nalloru msg ondu........🤝

  • @rasheedabbas6719
    @rasheedabbas6719 3 ปีที่แล้ว +89

    അവൻ സൈക്കോ ആയിരിക്കും... പാവം പെൺ കുട്ടി..

  • @sijilhere
    @sijilhere 3 ปีที่แล้ว +3

    Kalyanna sheshom endha cheyyand plzz rply.

  • @farsanajabeelfarshu1620
    @farsanajabeelfarshu1620 3 ปีที่แล้ว +3

    എല്ലാവർക്കും ഒരു വിചാരം ഉണ്ട്.ഇപ്പോഴത്തെ കുട്ടികൾക്ക് ഇതെല്ലാം അറിയാം എന്നാണ് ഈ തെറ്റ് ധാരണ ആദ്യം മാറ്റണം. എനിക്ക് നിക്കാഹിന് മുമ്പ് എനിക്ക് Sex നെ പറ്റി യാതൊന്നും അറിയില്ലായിരുന്നു. എൻ്റെ hus നും വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.college -ൽ പോവാൻ തുടങ്ങിയപ്പോ mrg കഴിഞ്ഞ frndട ആണ് ഇതിനെ കുറിച്ച് ചെറിയ ധാരണയെങ്കിലും തന്നത്. complet Sex ചെയ്യാൻ അറിഞ്ഞതും പഠിച്ചതും mrg= ന് ശേഷമാണ് ' 8 മാസം കഴിഞ്ഞായിരുന്നു Mrg. mrg ന് ശേഷം sex-ൽ പല ബുദ്ധിമുട്ടും ഞാൻ വീട്ടിൽ parents നെ അറിയിച്ചു - my mother sister വഴികാര്യങ്ങൾ എനിക്ക് പറഞ്ഞ് തന്നു. ഇപ്പോൾ happy Life.

  • @dixonnm6327
    @dixonnm6327 3 ปีที่แล้ว +38

    ആ പിതാവിന് അത് കേൾക്കാനുള്ള ശക്തിയുണ്ടാവില്ല അതാണ് പുറത്തേക്ക് പോവാന്ന് പറഞ്ഞത്!

  • @seetheworld6052
    @seetheworld6052 3 ปีที่แล้ว +49

    Ente husband first night paranjath... nee onnum pedikkanda. Namuk ellam pathukke mathi ennaan.. .. appo ulla aashwasam🤗🥰

    • @RSA-bb4lk
      @RSA-bb4lk 3 ปีที่แล้ว +4

      👌

    • @akhilpbinu007
      @akhilpbinu007 3 ปีที่แล้ว +4

      😄

    • @silenceismynepon6079
      @silenceismynepon6079 3 ปีที่แล้ว +1

      😜

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +1

      അത് നന്നായി അല്ലങ്കിൽ മറ്റവനെ പോലെ ഓടിവന്നു ചാടി തല അടിച്ചു വീണേനെ

  • @ramkishore611
    @ramkishore611 3 ปีที่แล้ว +13

    Thanks a lot madam these topics are normally not known by the society due to lack of sexual education

    • @abdurahimant7017
      @abdurahimant7017 ปีที่แล้ว

      ❤❤.❤❤❤❤❤❤❤❤❤❤❤❤❤❤❤❤ :😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉😢😢😢😢

  • @SAUMIAN
    @SAUMIAN ปีที่แล้ว +1

    wery.good.class❤❤❤

  • @Calm-Cute
    @Calm-Cute 3 ปีที่แล้ว +27

    മാഡം അതൊഴിവാകുന്നെന്റെ മുന്നേ ആ ചെക്കന്റെ കാര്യം നിസാരമായി തള്ളരുതായിരുന്നു... ഇനി അവൻ വേറെ മാര്യേജ് കഴിച്ചാലും അവിടൊരു പെൺകൊച്ചു സെയിം അനുഭവം ഫേസ് ചെയ്യാൻ നിർബന്ധിതമാവില്ലേ.. അതിലൊരു കാരണക്കാരി താങ്കളും കൂടെ ആവില്ലേ.. ആ പേരെന്റ്സിനെ പോലെ 😔😔😔

  • @MALLUsmile
    @MALLUsmile 3 ปีที่แล้ว +53

    ഒരു യഥാർത്ഥ പെൺകുട്ടി 👍

    • @JamzaDf
      @JamzaDf ปีที่แล้ว

      Add 1@1

  • @ഞാൻ-പ4ശ
    @ഞാൻ-പ4ശ 3 ปีที่แล้ว +169

    കെട്ടിയോൾ ആണ് എന്റെ മാലാഖ ... ഭാര്യയും ഭർത്താവും പരസ്പരംസ്നേഹിക്കുക....

    • @great7077
      @great7077 3 ปีที่แล้ว +7

      കല്ല്യാണം കഴിച്ചില്ലാന്ന് തോന്നുന്നു

    • @zumiart8798
      @zumiart8798 3 ปีที่แล้ว +1

      😂😂😂😂

    • @shameermu328
      @shameermu328 3 ปีที่แล้ว +1

      @@great7077 😂😂😂😂

    • @shakirashihabp2135
      @shakirashihabp2135 3 ปีที่แล้ว +1

      @@great7077 😄😄😄

    • @jpanand45
      @jpanand45 3 ปีที่แล้ว +3

      Great indian kitchen കണ്ടാൽ മതിയായിരുന്നു പരിഹാരത്തിന്

  • @leviathan_the_god
    @leviathan_the_god 3 ปีที่แล้ว +2

    Nice To Meet you 🤗🙂

  • @faisal.k2441
    @faisal.k2441 3 ปีที่แล้ว +11

    ഇനിയെഗിലും ഇങ്ങനെയുള്ള യുവാക്കൾ മനസ്സിലാക്കട്ടെ

  • @sadiqueisha8818
    @sadiqueisha8818 3 ปีที่แล้ว +20

    മാം എനിക്ക് ഒരു കൗൺസിലിംഗ് ചെയ്യണം എന്നുണ്ട് ഭയങ്കര ടെൻഷൻ, മറവി, നിരാശ,, അത് പോലെ സ്വയംഭോഗം നിർത്താൻ പറ്റുന്നില്ല.. 😪😪😪😪ഇതിനൊക്കെ ഒരു തീരും വേണം..... ഇത് കാരണം പലപ്പോഴും എനിക്ക് നല്ലൊരു കുടുംബ ജീവിതം നയിക്കാൻ പറ്റില്ല എന്നൊക്കെ തോന്നൽ.... Marride അല്ല.... ആയി കൊണ്ടിരിക്കുന്നു 25 old 😢😢😢

    • @PsychologyDiaries
      @PsychologyDiaries  3 ปีที่แล้ว +3

      Contact for Booking 9809930930
      Online counselling are available

    • @sadiqueisha8818
      @sadiqueisha8818 3 ปีที่แล้ว

      @@PsychologyDiaries മാം വീഡിയോ കാൾ വഴി ആണോ ക്ലാസ്..?

    • @sadiqueisha8818
      @sadiqueisha8818 3 ปีที่แล้ว +1

      @@PsychologyDiaries മാം നേരിട്ടു കൗൺസിലിംഗ് ഉണ്ടോ?

    • @harisharisrichu3890
      @harisharisrichu3890 3 ปีที่แล้ว

      Me

    • @arshadnowshad2215
      @arshadnowshad2215 3 ปีที่แล้ว

      @@PsychologyDiaries booking ആകുബോൾ പേയ്‌മെന്റ് എത്ര ആക്കും