Human body യെ പറ്റി, അല്ലെങ്കിൽ ladies ന്റെ മാസമുറയെ കുറിച്ചുള്ള അറിവുകൾ ഇന്നും നമ്മുടെ ഇടയിൽ കൂടുതൽ അറിവുകൾ എല്ലാവർക്കും ഉണ്ടെന്ന് വരില്ല. കൂടുതൽ അറിവുകൾക്കായുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. Thank you
Newly married aakan pokunna aalukalkk ariyatha Karyam okke aahnu. Vtl chodikkumbo athentho mahapapam aanenna mattila nokkunne. Ini frndsinodu chodichalo odukkalathe kaliyakkalum. Ith sherikum nalla Karyam aanu . U r so great Asla 🥰
Thnx for this information.സത്യം പറഞാൽ ഇപ്പോളും ഇതൊന്നും പലർക്കും അറിയില്ല,ആരും പറഞ്ഞു kodukkunnumilla.i mean veetilokke ചോദിക്കാം എന്ന് വെച്ചാൽ കുറ്റം ചെയ്ത പോലെ ആകും.
ഇസ്ലാമിനെ ഞാൻ സമ്മതിച്ചിരിക്കുന്നു എത്ര ധൈര്യത്തോടെയാണ് ഇത്തരം കാര്യങ്ങൾ ഈ അവതരിപ്പിക്കുന്നത് നിന്റെ ഈ അവതരണം കൊണ്ട് ഒരുപാട് ആളുകൾക്ക് കുറെ അറിവുകൾ കിട്ടുന്നുall the best ഇനിയും ഇതുപോലെ യൂസ് ഫുള്ളായി ഒരുപാട് വീഡിയോസ് ആയിട്ട് വരുക 👍👍👍
അതിപുരാതന കാലഘട്ടങ്ങളിലെ ഇങ്ങനെയുള്ള അറിവുകൾ ഒന്നുമുണ്ടായില്ല അന്ന് മാനസികമായും ശാരീരികമായും ഫിസിക്കൽ ആയിട്ടും ഹെൽത്ത് ആളുകൾ ഉണ്ടായിരുന്നു ഇന്ന് ആ രീതിയിലുള്ള ജനങ്ങളെ കാണാൻ പോലും കഴിയില്ല ലോല മനസ്സുള്ള നാളുകളാണ് പ്രശ്നം വന്നപ്പോൾ തളർന്നു വീഴുന്നവരാണ് മനസ്സിനെ ഹെൽത്ത് ഇല്ലെന്ന് ഇതെല്ലാം പഴയ ആളുകളെ എന്നെ തന്നെയല്ലേ ഇന്നത്തെ കാലത്തിന് നോളേജ് ഈസ് പവർ ഒക്കെ
ഇതിൽ മെയിൻ കാര്യങ്ങൾ ഒക്കെ ഇസ്ലാമിൽ പറഞ്ഞത് ആണ്.... വെറുതെ പറയുക അല്ല ഇത് ഇതേ പോലെ ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട്... പറ്റുന്നവർ ആദ്യം ഇത് ഇസ്ലാമിൽ പറഞ്ഞിട്ടുണ്ടോ ഇല്ലേ എന്ന് പഠിച്ചിട്ട് എതിർക്കാൻ വന്നാൽ മതി...
Very Correct 👍🏻 Islam very clearly mentioned in its rules for every situation of life of a person. Not only life related ideologies in this world but also to all that we meet on other world also . Greatest of all prophet Mohammed (s) defined and explained to his friends and followers for all eras these things ,and he promised and completed his message of god as much as correct.
ഒന്നുപോടപ്പാ , ഇസ്ലാം ഉണ്ടായികഴിഞാണല്ലോ വെള്ളവും , സെക്സും കണ്ടുപിടിച്ചത് . 😄😄 വെള്ളവും മരവും ഇല്ലാതിരുന്ന മരുഭൂമിയിൽ കുളിക്കാതെ നടന്ന കാട്ടറബികളെ വല്ലപ്പോഴും കുളിപ്പിക്കാൻ മുഹമ്മദ് ചെയ്ത പണി , കാരണം ഏറ്റവും അധികം ഭാര്യമാർ. പുള്ളിക്കായിരുന്നല്ലോ 😄
Chechiii enik oru dout und njagal kochinu vendi nokkiunndauirunnuu abrodl aayirunnu marchl vannu natl nokkiyirunnu but April enik periods aayi athenthayirikum nthelum prblm undayit aayirkumo
നല്ല video. Appreciate your commintment for bringing up these kinds of facts when other content creators are hesitant 👏🏽👏🏽👏🏽. Video in general സാധാരണ ആൾക്കാരിലേക്ക് നല്ല സന്ദേശം എത്തിക്കലാണ് ഉദ്ദേശിച്ചതെന്ന് ഞാൻ മനസിലാക്കുന്നു. പക്ഷെ, ഇത് മാത്രമാണ് സത്യം എന്ന് ആൾക്കാർ എടുക്കുമോ എന്ന് ആലോചിച്ചിട്ടാണ് ഈ കമന്റ് ഇടുന്നത്. 1. Peeing before sex - Pleasure ന്റെ കാര്യം പറഞ്ഞത് സത്യമാണ്. അതിൽ പഠനങ്ങളും നടന്നിട്ടുണ്ട്. Peeing before sex is usually advocated for reducing UTI infection chances, എന്നാൽ, peeing before sex can increase UTI infection rates in women (നേരെ എതിർ effect) എന്നൊരു മറു വാദവും ഉണ്ട്. Conclusion : If you feel like peeing, pee before sex, otherwise leave it ഇനി Peeing after sex - അതുകൊണ്ട് പ്രശ്‍നം ഒന്നും ഇല്ല, UTI infection risk കുറയും എന്ന് പറയപ്പെടുന്നു, എന്നാൽ ഇത് തെളിയിക്കാൻ കൃത്യമായ പഠനങ്ങൾ ഒന്നുമില്ല. Conclusion: pee after sex, it can do no harm, but it MIGHT be helpful 2.Bathing after sex - ആവശ്യമേ ഇല്ല.... Infact, Bathing before sex is advocated. ശരീരത്തിന്റെ ഗന്ധം പങ്കാളിക്ക് ഇഷ്ടമില്ലാതെ വരുന്നത് തടയാൻ ആണ് സാധാരണ sex ന് മുൻപ് കുളിക്കാൻ പറയുന്നത്. ഒരുവിധം താങ്കൾ ഉദ്ദേശിച്ച foreign bacterium ഒക്കെ അപ്പോഴേക്കും പോകും. അങ്ങനെ ചെയ്താൽ Bathing after sex is overkill. ശരീരത്തിന് ആവശ്യമുള്ള കുറെ സൂക്ഷ്മജീവികൾ തൊലിപ്പുറത്തു ഉണ്ട്. കുളി തന്നെ ആഴ്ചയിൽ 2-3 തവണ മതി എന്ന് പറയുന്ന പഠനങ്ങൾ ഉണ്ട്. Conclusion: before sex കുളിക്കുക - after sex Private parts wash ചെയ്യുക , hygiene maintain ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. That's enough. 3. Dont use tight undergarments after sex. 😂😂. Sex ന് ശേഷം എന്നല്ല, ഒരു സമയത്തും advocatable അല്ലാത്ത ഒരു സംഭവം ആണ് tight undergarments. Loose ആയ, soft ആയ തുണി കൊണ്ടുള്ള undergarments ആണ് എപ്പോഴും preferable. പിന്നെ dry ആയിട്ട് വേണം ഇടാൻ 👍🏼, ശരിയാണ് 4. Dont use soap-chemicals on private parts 👍🏼. വളരെ ശരിയാണ്. തൊലിപ്പുറത്തു തന്നെ പലപ്പോഴും ഇത് Harsh ആണ്, private parts അപ്പൊ പറയുകയേ വേണ്ട. Ps: ഇത് ഇടാൻ കാരണം, ഇത് കണ്ട് ഇങ്ങനെ തന്നെ ഇത് അന്ധമായി follow ചെയ്യണം എന്ന് വാശി പിടിക്കുന്നവർ ഉണ്ടാകും എന്നുള്ളത് കൊണ്ടാണ്. വീണ്ടും പറയുന്നു,Creator ന് ഉള്ള positive ചിന്താഗതി ഞാൻ മനസിലാക്കുന്നു 🙏🏽
സെക്‌സ് കഴിഞ്ഞു ചുരുങ്ങിയത് അര മണിക്കൂർ എങ്കിലും കഴിയാതെ കുളിക്കരുത്. ശരീരം നന്നായി തണുക്കാൻ ഏറ്റവും ചുരുങ്ങിയത് അര മണിക്കൂർ സമയം എടുക്കും. ശരീരം ചൂടായി നിൽക്കുമ്പോൾ കുളിക്കുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്
Appreciate the info. How u got this level of knowledge? Why i am asking is i want to make sure your knowledge has a proper base so that it will not misslead me. I won't ask this question if you are a gynaecologist.
മുൻപും ശേഷവും മൂത്രം ഒഴിക്കുന്ന കാര്യം ഞാൻ ഞാൻ തീരെ ശ്രദ്ധിച്ചിരുന്നില്ല അത് കൊണ്ടാണെന്ന് അറിയില്ല ഇപ്പോൾ ചില സമയങ്ങളിൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
Ithaa enik mrg aayit 3 years aayi 23 age und prgnt aayitilla Pragnat aavan njn ndengilum sradikanundo edh position aan nalled onn paranjntharuo Rple tharuo Pinne pcod und
ആദ്യമായി ഭാര്യയെ കാണുമ്പോൾ അവളുടെ തലയിൽ കൈ വച്ചു പ്രാർത്ഥിക്കണം, ബന്ധപ്പെടുമ്പോൾ നിയ്യത്ത് ചൊല്ലണം. കഴിഞ്ഞാൽ കുളിക്കണം. ഇതൊക്കെ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
എല്ലാം നല്ല അറിവുകൾ എല്ലാവരും ഇതൊന്നും ശദ്ധിക്കാൻ സമയം ഉണ്ടോ എങ്ങനെ എങ്കിലും ഒന്നുകഴിഞ്ഞു കിട്ടിയാൽ മതി എന്നാ ഓണത്തിനടയിൽ പുട്ടുകച്ചവടം എന്നു പറഞ പോലെ വല്ല കാട്ടി ലോ മലയിലോ തെടിയിലോ ആണെങ്കിൽ ഇതു വല്ലോം നടക്കുമോ കുഞ്ഞേ
ആരും ഒരിക്കലും പറഞ്ഞുതരാത്ത കാര്യങ്ങളാണ് ഇതെലാം ശെരിക്കും ഉപകാരപ്രദം താങ്ക്യൂ ഹില
❤️
Aru paranju nigal arinjilla ennu para. , ithu muhammad nabi(s )pande paranju thannirunnu, sexinu shesham kuli nirbandamakkiyirunnu.
Human body യെ പറ്റി, അല്ലെങ്കിൽ ladies ന്റെ മാസമുറയെ കുറിച്ചുള്ള അറിവുകൾ ഇന്നും നമ്മുടെ ഇടയിൽ കൂടുതൽ അറിവുകൾ എല്ലാവർക്കും ഉണ്ടെന്ന് വരില്ല. കൂടുതൽ അറിവുകൾക്കായുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. Thank you
താങ്കളുടെ ഈ വിവരണങ്ങൾ പെൺ ആൺ വിത്യാസമില്ലാതെ അറിവിലേയ്ക്ക് വളരെ ഉപകാരം ഉള്ളതാണ് ഇത് ഒരു ടീച്ചർ ക്ലാസ് എടുക്കുന്നത് പോലെ
Newly married aakan pokunna aalukalkk ariyatha Karyam okke aahnu. Vtl chodikkumbo athentho mahapapam aanenna mattila nokkunne. Ini frndsinodu chodichalo odukkalathe kaliyakkalum. Ith sherikum nalla Karyam aanu . U r so great Asla 🥰
കറക്റ്റ്
Adhannee
Nice presentation for healthy life🎉
Enikum kooduthal onnum ariyillarnu aarogya masika yil ninnu okke kittunna info mathre undarnnullu...
👌🏻
Thnx for this information.സത്യം പറഞാൽ ഇപ്പോളും ഇതൊന്നും പലർക്കും അറിയില്ല,ആരും പറഞ്ഞു kodukkunnumilla.i mean veetilokke ചോദിക്കാം എന്ന് വെച്ചാൽ കുറ്റം ചെയ്ത പോലെ ആകും.
ഒരു പെണ്ണിനെ ഏറ്റവും കൂടുതൽ വൃത്തിയിൽ കാണുമ്പോഴാണ് ഒരാണിന് ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടാകുന്നത് ❤
🔥🔥 ഒരു അറിവും ചെറുത് അല്ല, പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ വളരെ ലാളനയോടെ പറയുന്ന asla 🔥🔥🔥🔥🔥hats off
❤️
@@AslaMarley Palakkad kaari ahno i'm also palakkad🇦🇱🇦🇱🇦🇱
@@AslaMarley PLEASE REPLY🇦🇱🇦🇱🇦🇱
Ayyo ee kunju molkku eallam ariyam
@@georgemathew352 നിനക്ക് അറിയില്ലേ change ur attitude
Good massage......nalla oru ariv aan..you wery wery thanks....👍👍🌹
നിങ്ങൾ പറയുന്നത് എല്ലാം എൻറെ ഹബീബ് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ ഈ ലോകത്തോട് പറഞ്ഞു വച്ചു പോയ കാര്യങ്ങൾ തന്നെയാണ് ഒരു മാറ്റവും ഇല്ല
അതിനു ???
@@afsalmuhammed316 😂😂
bro aa name onn pronounce cheyydu taruvaarne upakaram aarnu.. valare eluppathil parayan pattane name aayonde pettann parayan pattanilla🙂🤝
@@afsalmuhammed316 ഒന്ന് പോടോ.......
ആാാ മതത്തിന്റെയും പ്രവാചകന്റെയും മഹത്വം കേൾക്കുബോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പഠിക്കണം
എന്ത് 👉നാല് പെണ്ണ് കെട്ടാനോ അതോ ഭൂമി പരന്നതാണെന്ന് പറഞ്ഞതോ...😹
ഇസ്ലാമിനെ ഞാൻ സമ്മതിച്ചിരിക്കുന്നു എത്ര ധൈര്യത്തോടെയാണ് ഇത്തരം കാര്യങ്ങൾ ഈ അവതരിപ്പിക്കുന്നത് നിന്റെ ഈ അവതരണം കൊണ്ട് ഒരുപാട് ആളുകൾക്ക് കുറെ അറിവുകൾ കിട്ടുന്നുall the best ഇനിയും ഇതുപോലെ യൂസ് ഫുള്ളായി ഒരുപാട് വീഡിയോസ് ആയിട്ട് വരുക 👍👍👍
Asla.... U are always trying to do useful videos... Thank u❤
അതിപുരാതന കാലഘട്ടങ്ങളിലെ ഇങ്ങനെയുള്ള അറിവുകൾ ഒന്നുമുണ്ടായില്ല അന്ന് മാനസികമായും ശാരീരികമായും ഫിസിക്കൽ ആയിട്ടും ഹെൽത്ത് ആളുകൾ ഉണ്ടായിരുന്നു ഇന്ന് ആ രീതിയിലുള്ള ജനങ്ങളെ കാണാൻ പോലും കഴിയില്ല ലോല മനസ്സുള്ള നാളുകളാണ് പ്രശ്നം വന്നപ്പോൾ തളർന്നു വീഴുന്നവരാണ് മനസ്സിനെ ഹെൽത്ത് ഇല്ലെന്ന് ഇതെല്ലാം പഴയ ആളുകളെ എന്നെ തന്നെയല്ലേ ഇന്നത്തെ കാലത്തിന് നോളേജ് ഈസ് പവർ ഒക്കെ
Super information ma'am thanks. God bless you all time ❤️
ഇതിൽ മെയിൻ കാര്യങ്ങൾ ഒക്കെ ഇസ്ലാമിൽ പറഞ്ഞത് ആണ്.... വെറുതെ പറയുക അല്ല ഇത് ഇതേ പോലെ ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട്... പറ്റുന്നവർ ആദ്യം ഇത് ഇസ്ലാമിൽ പറഞ്ഞിട്ടുണ്ടോ ഇല്ലേ എന്ന് പഠിച്ചിട്ട് എതിർക്കാൻ വന്നാൽ മതി...
Very Correct 👍🏻 Islam very clearly mentioned in its rules for every situation of life of a person. Not only life related ideologies in this world but also to all that we meet on other world also . Greatest of all prophet Mohammed (s) defined and explained to his friends and followers for all eras these things ,and he promised and completed his message of god as much as correct.
ഒന്നുപോടപ്പാ , ഇസ്ലാം ഉണ്ടായികഴിഞാണല്ലോ വെള്ളവും , സെക്സും കണ്ടുപിടിച്ചത് . 😄😄 വെള്ളവും മരവും ഇല്ലാതിരുന്ന മരുഭൂമിയിൽ കുളിക്കാതെ നടന്ന കാട്ടറബികളെ വല്ലപ്പോഴും കുളിപ്പിക്കാൻ മുഹമ്മദ് ചെയ്ത പണി , കാരണം ഏറ്റവും അധികം ഭാര്യമാർ. പുള്ളിക്കായിരുന്നല്ലോ 😄
Very useful video 😍😍
Allergies okke Orupad varum namal shredhichilell …undergarments okke use cheyunna time l orupad shrdhikanm
കുറച്ചുകൂടി മനസിലാകുന്ന രീതിയിൽ, അവതരിപ്പിക്കാൻ ശ്രെമിച്ചാൽ നല്ലത്, ഇംഗ്ലീഷ് ഒഴിവാക്കുക.
ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ...😍 ഇന്നത്തെ ഈ ലുക്കും ഡ്രസ്സും മേക്കപ്പും എല്ലാം പൊളിച്ചു... 👍🥰
❤️❤️
👍
Nice spoken, really informative, kutikalum arinj valaratte, authentic allatha source l ninn ariyunnathinekkal bhedam, ithpole authentic source information promote cheyyanam
Very informative video😊👍
❤️
Tnq sooo much for thz kind informative vdo🙌🏻👏
❤️
Hi sis സുഗലെ മോൾക്കും ഹസ്സിനും വളരെ അതികം ഇഷ്ട്ട മോള്ളുടെ വീഡിയോ ✌️✌️✌️
Thank you Asla👏👏
Very informative video..
❤️❤️
Chechi parayunnathu ellam nalla karyam thanneyanu kuttikal polum ethu ariyanam ennal mathrame avarum valarnnu varunnavaranu chilappo avarude kalathu engane manasilakunnapole paranju kodukkan arum undakilla god bless u chechiii ❤️😘
Thank you so much ❤️❤️this is really informative 😍😍
Hi🙂
ഒരുപാട് സുന്ദരി ആയിട്ടുണ്ട്💖
ഇയാളും സുന്ദരിയാണ് ❤
ഹായ്
Informative video chechii❤️
❤️
very helpfull vedio ..Thank you ...😍😍😍😍
Chechiii enik oru dout und njagal kochinu vendi nokkiunndauirunnuu abrodl aayirunnu marchl vannu natl nokkiyirunnu but April enik periods aayi athenthayirikum nthelum prblm undayit aayirkumo
Really informative. Thank you. Many of the information we were not fully aware of. Thanking you again
Usefull video anne chechi parayunnathe 😊
ഞാൻ ആദ്യമായിട്ടാണ അസ്‌ലയുടെ ടെ വീഡിയോ കാണുന്നത് നല്ല ഉപകാരപ്രദമായ വീഡിയോ❤️👏
Thanks Asla🙏💐
Educational system nte bhagam aakkanam "sex and life" subject.
Thank you for your helpful video❤
Chechi so cute.... ❤️ chechine eniki bayagara ishtamanu... Vedio kannan alla... Chechine kanumbo open ahkannathanu😘🫶
🥰🥰 good information,🙌
Health care and health education is very important
🙌
Wow excellent content chechii....this is very useful for everyone who's new to sex😯🎉🫂
Vediosuper.verygoodinformative.Tnx.4.U👍🙋
❤️
നല്ല video. Appreciate your commintment for bringing up these kinds of facts when other content creators are hesitant 👏🏽👏🏽👏🏽. Video in general സാധാരണ ആൾക്കാരിലേക്ക് നല്ല സന്ദേശം എത്തിക്കലാണ് ഉദ്ദേശിച്ചതെന്ന് ഞാൻ മനസിലാക്കുന്നു. പക്ഷെ, ഇത് മാത്രമാണ് സത്യം എന്ന് ആൾക്കാർ എടുക്കുമോ എന്ന് ആലോചിച്ചിട്ടാണ് ഈ കമന്റ് ഇടുന്നത്.
1. Peeing before sex - Pleasure ന്റെ കാര്യം പറഞ്ഞത് സത്യമാണ്. അതിൽ പഠനങ്ങളും നടന്നിട്ടുണ്ട്. Peeing before sex is usually advocated for reducing UTI infection chances, എന്നാൽ, peeing before sex can increase UTI infection rates in women (നേരെ എതിർ effect) എന്നൊരു മറു വാദവും ഉണ്ട്. Conclusion : If you feel like peeing, pee before sex, otherwise leave it
ഇനി Peeing after sex - അതുകൊണ്ട് പ്രശ്‍നം ഒന്നും ഇല്ല, UTI infection risk കുറയും എന്ന് പറയപ്പെടുന്നു, എന്നാൽ ഇത് തെളിയിക്കാൻ കൃത്യമായ പഠനങ്ങൾ ഒന്നുമില്ല.
Conclusion: pee after sex, it can do no harm, but it MIGHT be helpful
2.Bathing after sex - ആവശ്യമേ ഇല്ല.... Infact, Bathing before sex is advocated. ശരീരത്തിന്റെ ഗന്ധം പങ്കാളിക്ക് ഇഷ്ടമില്ലാതെ വരുന്നത് തടയാൻ ആണ് സാധാരണ sex ന് മുൻപ് കുളിക്കാൻ പറയുന്നത്. ഒരുവിധം താങ്കൾ ഉദ്ദേശിച്ച foreign bacterium ഒക്കെ അപ്പോഴേക്കും പോകും. അങ്ങനെ ചെയ്താൽ Bathing after sex is overkill. ശരീരത്തിന് ആവശ്യമുള്ള കുറെ സൂക്ഷ്മജീവികൾ തൊലിപ്പുറത്തു ഉണ്ട്. കുളി തന്നെ ആഴ്ചയിൽ 2-3 തവണ മതി എന്ന് പറയുന്ന പഠനങ്ങൾ ഉണ്ട്.
Conclusion: before sex കുളിക്കുക - after sex Private parts wash ചെയ്യുക , hygiene maintain ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. That's enough.
3. Dont use tight undergarments after sex. 😂😂. Sex ന് ശേഷം എന്നല്ല, ഒരു സമയത്തും advocatable അല്ലാത്ത ഒരു സംഭവം ആണ് tight undergarments. Loose ആയ, soft ആയ തുണി കൊണ്ടുള്ള undergarments ആണ് എപ്പോഴും preferable. പിന്നെ dry ആയിട്ട് വേണം ഇടാൻ 👍🏼, ശരിയാണ്
4. Dont use soap-chemicals on private parts 👍🏼. വളരെ ശരിയാണ്. തൊലിപ്പുറത്തു തന്നെ പലപ്പോഴും ഇത് Harsh ആണ്, private parts അപ്പൊ പറയുകയേ വേണ്ട.
Ps: ഇത് ഇടാൻ കാരണം, ഇത് കണ്ട് ഇങ്ങനെ തന്നെ ഇത് അന്ധമായി follow ചെയ്യണം എന്ന് വാശി പിടിക്കുന്നവർ ഉണ്ടാകും എന്നുള്ളത് കൊണ്ടാണ്. വീണ്ടും പറയുന്നു,Creator ന് ഉള്ള positive ചിന്താഗതി ഞാൻ മനസിലാക്കുന്നു 🙏🏽
W
Gd Infro hila iththa🥰🥰
❤️❤️
സെക്‌സ് കഴിഞ്ഞു ചുരുങ്ങിയത് അര മണിക്കൂർ എങ്കിലും കഴിയാതെ കുളിക്കരുത്. ശരീരം നന്നായി തണുക്കാൻ ഏറ്റവും ചുരുങ്ങിയത് അര മണിക്കൂർ സമയം എടുക്കും. ശരീരം ചൂടായി നിൽക്കുമ്പോൾ കുളിക്കുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്
😂😂 ഉണ്ട.. ഈ അന്ധവിശ്വാസത്തിൻ്റെ പിന്നിലെ ശാസ്ത്രം പറയാമോ സുഹൃത്തേ..
Ee. Sex. Entha
Head covering enganeya chydhea, as aa style onuu short video chyyo
Nalla information tqq❤️
4:46 🤔 paranjath maariyo, gd video..👍
നല്ല അറിവ് എനിക്ക് അറിയില്ലാരുന്നു. ...താക്സ് ❤️❤️❤️
Appreciate the info. How u got this level of knowledge? Why i am asking is i want to make sure your knowledge has a proper base so that it will not misslead me. I won't ask this question if you are a gynaecologist.
She is a certified councillor in this session. She already said her qualifications in previous videos
Good information 🙏🙏👍👍
Chechi 6 years aayi marriage kazhijitt, 5 years kazhijappo njan pregnant aayi but 3 months aayappo abortion aayi ,doctor parajathu uterusinu ullil entho infection aayi athukondanennu, but enganeyanu aa infection ennu parajilla, pettannu aayirunnu abortion pain onnumollayirunnu small spot kandu pettannu hospital poyi caril ninnu iragiyathum pettannu bleeding aayi babyum poyi, athu enthu kondayirikyum
Gynac ഡോക്ടർ consult ചെയ്യു,ie madam oru പക്ഷെ അറിവ് ഉണ്ടാവില്ല
TH-cam വിശാലാക്കിയ ആ ഒരു മഹത്വം , ഒഹ്ഹ്ഹ് ....
നല്ല കാര്യം പറയുമ്പഴും മതവാണങ്ങൾ കേറിവരും 🤮
ഇത്രയും കാര്യം പറഞ്ഞതിൽ ഒറ്റയ്ക്കാര്യം ശരിയാ before urination ബാക്കിയെല്ലാം വെറും നോൺസെൻസ്
ഇനിയും ഇത് പോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🌹👍
മുൻപും ശേഷവും മൂത്രം ഒഴിക്കുന്ന കാര്യം ഞാൻ ഞാൻ തീരെ ശ്രദ്ധിച്ചിരുന്നില്ല അത് കൊണ്ടാണെന്ന് അറിയില്ല ഇപ്പോൾ ചില സമയങ്ങളിൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
Goood information chechi 😘❤️
❤️
👏🏻👏🏻strong girl❤
Ethilude undakunna dhoshangal kuttikalkku manasilayal thanne avarum valuthakumpol ethilottonnum pokathe thadayam ethilude rogangal polum thadayam❤
Enikithonnum areelaynu dheedi, thanks u so much🥳very informative vedio, spread awarness, this is very good vedio🥰thank u kureee
❤️❤️
@@AslaMarley hi sugamano♥️
Hi...ningal thalayil itta cap evdunna onn mention cheyyavo..rply
നന്നായി വീഡിയോ ചെയ്യുന്നുണ്ട്
👍👍👍
Informative ❤👍
❤️
Thanks for information chechi.
❤️❤️
Ithoi njaan idh vere ithaade inganthe clz kettattilla bt idh njaan kettu ndho nik orupaad ishttaayi .ithaanod orupaad ishttam.
Ignore negative comments chechi❤️
Very informative
Who cares dear❤️
യൂറി നറി ഇൻഫെക്ഷൻ ഉണ്ടെങ്കിൽ യൂകോമിക്സ് മൂന്നു മാസം കഴിച്ചാൽ പൂർണ്ണമായും സൗഖ്യമാക്കാം
Nalla nalla video s thanks
So beautiful eye 😍 woww.. ഇനി video ചെയ്യുമ്പോൾ eye liner ഇടന്നെ looking so pretty...
Thanku chechi ❤️😘
Ithaa enik mrg aayit 3 years aayi 23 age und prgnt aayitilla
Pragnat aavan njn ndengilum sradikanundo edh position aan nalled onn paranjntharuo Rple tharuo Pinne pcod und
Iniyim ithupolathe vedio cheyyane
Informative video. Well said. Chechi head ne anthu pati. Ante video pending anne.
Headinu onnum pattiyathallado... Cover cheythatha🙄
😁 കോൺഫിഡൻസ് മുഖ്യം ബിഗിലെ🌝💥💥❣️
Aslaa..njn rabiya from kasargod..nthaa nnariylla nighlod bayaghara ishta enik ntho nte munjenmathile best frnd ayrikko??thmashyalltto..njn athyayta msg idunne..Daa entha eghneya explin akkndenn ariyunnilla..numbr chothichal therumoo..ilallo..nthoo enik eppozo parijayam ullath pole..
ഒരുപാട് സന്തോഷം ❤️🥰
I aspect yours knowledge purpose thank you madam
So beautiful voice😘 asla
Chechi njn masterbation cheyyunna timeil urinate cheyyan vannalum venda ennu vech mutti ninnalum njn cheyyarund athinenthelum problem undo
Thank you ma'am
ഈ sqerting എല്ലാർക്കും നടക്കുന്നില്ലേ .
Prblm onnula but kore neram pidich vekkathe irrikan nokkuka
THESE ELEMENTS STSRTED CROSSING FTOM AGE13 AND FDRLIC PADTED IN ZONE 2
Ella video nalla use full anu
Njh ennte hus link share cheyum ❤weeding date avan ayei soo use full video ❤
❤
😂😂😂😂
Nth monj aada ippo, character was ur beautiness before, now & then
Now physically too
So so pretty 😘
❤️❤️
@@AslaMarley ❤
Informative video 💯
11 minute ulla video 1 minute kondu Kanda niii feegaran thanneee..
@@Wheres_moosakka onnupoyeda enikku istamullathu njan cheyyum ...Ninte Channel inte thazhe vannallo njan comment ittathu
@@aadithvinod5570 sorry bro…🙏
Aanne chirippikkan parajeya… didn’t mean to Hurt you…
Oru boyude minimam linkham siz eathra
ആദ്യമായി ഭാര്യയെ കാണുമ്പോൾ അവളുടെ തലയിൽ കൈ വച്ചു പ്രാർത്ഥിക്കണം, ബന്ധപ്പെടുമ്പോൾ നിയ്യത്ത് ചൊല്ലണം. കഴിഞ്ഞാൽ കുളിക്കണം. ഇതൊക്കെ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
Thank you Asla👍
Good information. Under garments enthinanu husbandumayi chernnu kidakumbol alle
After sex Not need to put I think so
Good informative video and excellent presentation. Keep it up
Thanks 😊asla കുട്ടി 👌നല്ല അറിവുകൾ ആണ് ഈ ചാനലിൽ വരുന്നത്
Okkk
Thank u എനിക്കിതൊന്നും അറിയില്ലായിരുന്നു
But trying for pergnancy dont waste suddenly doctor say after 2 hour only waste
നല്ല കുട്ടി നല്ല ക്ലാസ്സ് നല്ല കേൾക്കേണ്ട ക്ലാസ്സ് നല്ല ക്ലാസ്സ്
Good messege...😊
Good information 👍🏻 ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട് 😍... ഒരു day ഹിജാബ് ഇട്ടു വീഡിയോ ചെയ്യോ... ഇങ്ങനെ കണ്ടപ്പോ ഹിജാബ് ഇട്ട എങ്ങനെ ഉണ്ടാവും അറിയാനാണ് 😊...
❤❤very good 🎉
Purushanmaark timing koodanulla oru nalla productund
Love u a lot da 😘😘😘😘😘😘😘😘😘😘😘😘
❤️
@@AslaMarley ❤
Ningal onnum ellayirunnengil... Evide aarum ethonnum cheyyandu poyenem... Well done girl.. Keep going. Ningal samoohathinu cheyyunna nanma oorthittu.. Hoooo 😮😮
Bacterias എന്ന് പറയേണ്ട കാര്യമല്ല ബാക്ടീരിയ എന്ന് പറഞ്ഞാൽ തന്നെ plural ആണ്
10 il ithonnum padipichilla💯 ith mathramalla sexual related aayitulla onnum thanne🙏 chechi paranjappola ithokke ariyunath thanne Tnq🥰🙏
Eth oru infrmtion video aanu.... So parayyuna karyam thurannu parayan oru shy ude karyavum ella...... Very good video.... 🥰🥰🥰🥰
Very informative
❤️
Very informative......
I love you ithaa🥰
❤️❤️
Hlo chechiii🥰❤️
Hi da
എല്ലാം നല്ല അറിവുകൾ എല്ലാവരും ഇതൊന്നും ശദ്ധിക്കാൻ സമയം ഉണ്ടോ എങ്ങനെ എങ്കിലും ഒന്നുകഴിഞ്ഞു കിട്ടിയാൽ മതി എന്നാ ഓണത്തിനടയിൽ പുട്ടുകച്ചവടം എന്നു പറഞ പോലെ വല്ല കാട്ടി ലോ മലയിലോ തെടിയിലോ ആണെങ്കിൽ ഇതു വല്ലോം നടക്കുമോ കുഞ്ഞേ
Hila so beautiful...nalla bangi und kanaan...ithupole ulla information kittan hilayude channel thane kananam🤩
❤️