@@AslaMarley മാറ്റങ്ങൾ സമൂഹത്തിൽ സംഭവിക്കുന്നതല്ല., അത് കൊണ്ട് വരുന്നതാണ്, അങ്ങനെ ഒരു മാറ്റം കൊണ്ട് വരാൻ നിങ്ങളുടെ ഈ വീഡിയോക്കൾ തീർച്ചയായും സഹായകമാവും. Keep going🔥
@@AslaMarley നമ്മുടെ സമൂഹത്തിൽ ഇപ്പോഴും പെൺകുട്ടികൾക്ക് ഇങ്ങനെയുള്ള പല സംശയങ്ങളും ഉണ്ട്., പക്ഷെ അത് ചോദിച്ചു മനസിലാക്കാൻ ആരും ശ്രമിക്കുന്നില്ല., ആൺകുട്ടികൾക്ക് ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു വിവരവും ഇല്ല. നിങ്ങളുടെ ഈ വീഡിയോ സമൂഹത്തിന് തീർച്ചയായും ഉപകാരപ്പെടും 👍നമ്മുടെ സമൂഹത്തിലെ പല തെറ്റുധാരണകളും മാറാൻ ഇത് സഹായിക്കും.
സഹോദരി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, ഇരുകൂട്ടരും പ്രത്യേകിച്ചും വിവാഹശേഷം എല്ലായിടവും വൃത്തിയായി സൂക്ഷിച്ചാൽ സന്തോഷകരമായ വിവാഹ ജീവിതം നയിക്കാം, ഓരോ പ്രാവശ്യവും ആ ഭാഗം വളരെ പ്രധാനപ്പെട്ടതാണ്.ഞാൻ വളരെ ഭാഗ്യവാൻ ആണ്...
ഇതൊക്കെ അറിയുമ്പോൾ സ്ത്രീകളോട് റെസ്‌പെക്ട് കൂടുന്നു.സ്വന്തം ശരീരം പോലും വൃത്തിയായി കൊണ്ട് നടക്കാൻ അവർ ഒരുപാട് കഷ്ടപെടുന്നു.അതിന്റെ കൂടെ സ്വന്തം വീടും കുടുംബവും വൃത്തിയായി കൊണ്ട് നടക്കുന്നു.🙏🙏🙏
@@ukvlogsvideos8307 എന്റെ പൊന്നളിയാ,ആണുങ്ങളെക്കാൾ കൂടുതൽ പെണ്ണുങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയും കഷ്ടപെടുകയ്യും എന്നാണ് ഞാൻ ഉദ്ദേശിച്ചത്.ആണുങ്ങൾക്കു പീരിയഡ്‌സ് ഒന്നും ഇല്ലല്ലോ.ഈ സമയങ്ങളിൽ സ്ത്രീകൾ ഒരുപാട് കഷ്ടപെടുന്നു.പ്രൈവറ്റ് പാർട്ട് വൃത്തിയായി സൂക്ഷിക്കണം എന്നത് എല്ലാർക്കും അറിയാവുന്ന കാര്യം ആണ്.ആണ് പെണ്ണ് വ്യതാസം ഇല്ല.എന്നാൽ ശരീരിക പ്രതിയെകത 2 പേർക്കും രണ്ടാണ്
താങ്കൾ പൊതുസമൂഹത്തിന് പ്രേതെകിച്ചു സ്ത്രീകൾക് വളരെ ഏറെ ഗുണകരമായ ഒരു വീഡിയോ ആണ് ചെയ്ത അതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ നമ്മുട വിദ്യാലയങ്ങളിൽ ഇത്തരം ബോധവൽക്കരണ ക്ലാസുകൾ നിർബന്ധം ആയി ഉൾപെടുത്തുക എന്ന ഒരു അഭിപ്രായക്കാരൻ ആണ് ഞാൻ താങ്കൾക് ഇനിയും ഇത് പോലെ വളരെ നല്ല വീഡിയോ ചെയ്യാൻ എല്ലാം അനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
Im a health care professional, നിങ്ങൾ പറഞ്ഞത് almost കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്... സ്ത്രീകൾക്ക് ആണ് ഏറ്റവും കൂടുതൽ ഇങ്ങനെ ഉള്ള infections വരാറുള്ളത്, പ്രേത്യേകിച്ചും UTI (Urinary tract infection ) V wash hygiene ഇങ്ങനെ ഒരു product കിട്ടും, in medical store.. Its very effective, ഒരു പരിധി വരെ infections കുറയ്ക്കും... ഇത് വെച്ച് wash ചെയ്യുക... Thank you 🙏😊
എല്ലാ പെണ്ണുങ്ങളും വല്യ നാണക്കേടാണ് വിചാരിച്ചിരിക്കുന്ന കാര്യങ്ങൾ ഇത്ര പച്ചക്കു പറയാൻ താൻ കാണിച്ച ഈ തന്റേടത്തിനെ appreciate ചെയ്യുന്നു. താൻ കൊള്ളാടോ. Go on.... Bravely...
അവതരണത്തിലെ ആത്മാർഥത വീഡിയോ കാണുബോൾ മനസ്സിലാകും.അതുകൊണ്ട് തമാശയായി പോലും ഒരു നെഗറ്റീവ് കമന്റും വരില്ല.ഒരു ടീച്ചറുടെ. പോലെയോ ചേച്ചിയുടെ പോലെ യോ പറഞ്ഞു തരും പോലെ ഫീൽ ചെയ്യും.അഭിനദ്ധനങ്ങൾ...👍👍
നല്ലോരു ടോപ്പിക്ക്🔥.. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു❣️...ഹെല്പ് ഫുൾ ആണ്😍.. ഇനിയും ഒരു പാട് നല്ല വിഷയങ്ങൾ കൊണ്ട് വരണം.. all the best dear 🔥❣️❣️full സപ്പോർട്ട് 🙏😍
Very well explained. Would like to remind u that too much pubic hair can also add to the infection while wet and not dried up properly. Try to maintain it trimmed (always shaving not advisable) and neat.
Serikm ammamar makkalk oru age ethiyal paranju kodukanda karyangl clear ayi paranju kodukunnu....usefull chanel...adhyamayi oru public cmnt ittath eee chanel nu anu..❤️
Nice aayit parajitnd.very informative topic.ente oru abhiprayam parayukayanu warm water use cheyn parajath look warm water use cheyyuka .namde idayil oru chindhakathi ind ethra hot use cheyyunno athrayum infection kuraym ennath bt don't use very hot water in vaginal area bcz the skin bhayangara sensitive aanu.ph maintain cheyyendathanu.so use cheriya chood illa vellam mathram use cheyyuka.
"വല്ലാത്തൊരു ചുണക്കുട്ടി തന്നെയാണ് മോളെ നീ, ഇത്തരം വിഷയങ്ങളൊക്കെ യാതൊരു മടിയും കൂടാതെ മറ്റുള്ളവർക് ഉപയോഗപ്രതം ആകണം എന്ന രീതിയിൽ അവതരണം ചെയ്യുക എന്നത് ഒരൊന്നൊന്നര കഴിവ് തന്നെ. No more words Best of Luck & God Bless You
Damn girl. Thank you for sharing & the first part killed me. I was thinking you're about to say it's exclusively for girls. But you said even boys do must watch it. Kudos for that ❤
Hats off u hila... 🥰🥰very informative topic 🥰. Sadharna ella girlsinum samsarikn shy ayitulla karym very clear ayit paranju thannathinu.. God bless u😘😘
Nammude Samoohathile yuvathi yuvakkalude pothubhodham nalla reethiyil valarnnu ennathinu udhaharanam anu ee videoyude comment section... anyway nice video 👍🏻
❤❤❤❤❤
Super
💯💯👌👌
Gender equality ആകണം നമ്മുടെ ആദ്യ നേട്ടം..
6
ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട കാര്യം നാണം കൊണ്ട് മറച്ചു വെക്കുന്നതിന് പകരം തുറന്നു പറഞ്ഞു തരുന്ന പെങ്ങളുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰
👍
online angala
Ankuttikalum und ketto ...😊 chilarkk Penkuttikal paranjale kelkan thonnu atha karanam
ഇത്രക്കും Open ആയി ഈ കാര്യങ്ങൾ അവതരിപ്പിച്ച ചേച്ചിക്കിരിക്കട്ടെ കുതിര പവൻ🙏🙌
❤❤
😂😅👍
Good
❤❤❤❤❤❤
Well Presented 👏👏
Respect u dear🙏🙏
🥰
Elladthum indallo moopan? 😁
Hi mooppaaa😀
Cheriya mooparum 😂
Mooppan poli aanu.
ഇങ്ങനെ എല്ലാ കാര്യങ്ങളെ കുറിച്ചും നമ്മുടെ സമൂഹത്തിന് അറിവ് കൊടുക്കാൻ ദൈര്യം കാണിച്ചു മുന്നോട്ടു വന്നതിനു., ഒരു കൈയടി 🔥🔥🔥
❤
@@AslaMarley മാറ്റങ്ങൾ സമൂഹത്തിൽ സംഭവിക്കുന്നതല്ല., അത് കൊണ്ട് വരുന്നതാണ്, അങ്ങനെ ഒരു മാറ്റം കൊണ്ട് വരാൻ നിങ്ങളുടെ ഈ വീഡിയോക്കൾ തീർച്ചയായും സഹായകമാവും. Keep going🔥
@@AslaMarley നമ്മുടെ സമൂഹത്തിൽ ഇപ്പോഴും പെൺകുട്ടികൾക്ക് ഇങ്ങനെയുള്ള പല സംശയങ്ങളും ഉണ്ട്., പക്ഷെ അത് ചോദിച്ചു മനസിലാക്കാൻ ആരും ശ്രമിക്കുന്നില്ല., ആൺകുട്ടികൾക്ക് ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു വിവരവും ഇല്ല. നിങ്ങളുടെ ഈ വീഡിയോ സമൂഹത്തിന് തീർച്ചയായും ഉപകാരപ്പെടും 👍നമ്മുടെ സമൂഹത്തിലെ പല തെറ്റുധാരണകളും മാറാൻ ഇത് സഹായിക്കും.
സഹോദരി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, ഇരുകൂട്ടരും പ്രത്യേകിച്ചും വിവാഹശേഷം എല്ലായിടവും വൃത്തിയായി സൂക്ഷിച്ചാൽ സന്തോഷകരമായ വിവാഹ ജീവിതം നയിക്കാം, ഓരോ പ്രാവശ്യവും ആ ഭാഗം വളരെ പ്രധാനപ്പെട്ടതാണ്.ഞാൻ വളരെ ഭാഗ്യവാൻ ആണ്...
നെഗറ്റീവ് കമെന്റ് കാണാണ്ട് വിഷമിക്കുന്നവവർ ഉണ്ടോ 🤩🙏.. Great effort പെങ്ങളെ 👏👏👏🙌🙌
🥰🥰😘😘
പറയുന്നത് കേട്ടാൽ കാണാത്തത് കൊണ്ട് നിങ്ങക്കുള്ളപോലെ തോന്നുന്നുണ്ടല്ലോ ചേട്ടാ...
@@rainbowvlogs9401 😄
@@rainbowvlogs9401 heee😜🤩
@@FantasyJourney 👍
എല്ലാവരും പറയാൻ മടിക്കുന്ന topic വളരെ നന്നായി present ചെയ്ത ചേച്ചിക്ക് salute
ഇതൊക്കെ അറിയുമ്പോൾ സ്ത്രീകളോട് റെസ്‌പെക്ട് കൂടുന്നു.സ്വന്തം ശരീരം പോലും വൃത്തിയായി കൊണ്ട് നടക്കാൻ അവർ ഒരുപാട് കഷ്ടപെടുന്നു.അതിന്റെ കൂടെ സ്വന്തം വീടും കുടുംബവും വൃത്തിയായി കൊണ്ട് നടക്കുന്നു.🙏🙏🙏
❤❤
😍😍
പൊന്നളിയ ആണുങ്ങളും പ്രൈവറ്റ് പാർട്ട് നല്ലപോലെ ക്ലീൻ ആയി സൂക്ഷിക്കണം... പെൺകുട്ടിയോൾ മാത്രം ചെയ്യണ്ട ഒന്നല്ല അത് 😁😄😄
@@ukvlogsvideos8307 എന്റെ പൊന്നളിയാ,ആണുങ്ങളെക്കാൾ കൂടുതൽ പെണ്ണുങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയും കഷ്ടപെടുകയ്യും എന്നാണ് ഞാൻ ഉദ്ദേശിച്ചത്.ആണുങ്ങൾക്കു പീരിയഡ്‌സ് ഒന്നും ഇല്ലല്ലോ.ഈ സമയങ്ങളിൽ സ്ത്രീകൾ ഒരുപാട് കഷ്ടപെടുന്നു.പ്രൈവറ്റ് പാർട്ട് വൃത്തിയായി സൂക്ഷിക്കണം എന്നത് എല്ലാർക്കും അറിയാവുന്ന കാര്യം ആണ്.ആണ് പെണ്ണ് വ്യതാസം ഇല്ല.എന്നാൽ ശരീരിക പ്രതിയെകത 2 പേർക്കും രണ്ടാണ്
@@praveenkv9960 ആഹ് അത് അളിയൻ പറഞ്ഞത് കറക്റ്റ്...👍
പിരീഡ്‌സ് ടൈംമിൽ പെണ്ണുങ്ങൾ കൂടുതൽ കെയർ കൊടുക്കണം..അപ്പറഞ്ഞത് പെർഫെക്ട് ok😄
ആണായാലും പെണ്ണായാലും ശുദ്ധി ആണ് important .തല മുതൽ കാല്പാദം വരെ ...
ആരും നെഗറ്റീവ് കമന്റ് നോക്കണ്ട അത് കാണില്ല 🤣🤣🤣🤣🤣
അവതരണം കൊള്ളാം respect you sista😍😍😍😍
❤
സത്യം 👍
താങ്കൾ പൊതുസമൂഹത്തിന് പ്രേതെകിച്ചു സ്ത്രീകൾക് വളരെ ഏറെ ഗുണകരമായ ഒരു വീഡിയോ ആണ് ചെയ്ത അതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ നമ്മുട വിദ്യാലയങ്ങളിൽ ഇത്തരം ബോധവൽക്കരണ ക്ലാസുകൾ നിർബന്ധം ആയി ഉൾപെടുത്തുക എന്ന ഒരു അഭിപ്രായക്കാരൻ ആണ് ഞാൻ താങ്കൾക് ഇനിയും ഇത് പോലെ വളരെ നല്ല വീഡിയോ ചെയ്യാൻ എല്ലാം അനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
Thank you❤
എല്ലാവരും പറയാൻ മടിക്കുന്ന topic നല്ല അവതരണം ചേച്ചി നമ്മുടെ അമ്മ പെങ്ങന്മാർക് ഉപകാരം ആയ വീഡിയോ
🥰🥰
വളരെ നല്ലത് , വ്യക്തി ശുചിത്വം ഏറ്റവും ആദ്യം പഠിക്കേണ്ടത് ഇതു തന്നെയാണ് 👍
Im a health care professional, നിങ്ങൾ പറഞ്ഞത് almost കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്... സ്ത്രീകൾക്ക് ആണ് ഏറ്റവും കൂടുതൽ ഇങ്ങനെ ഉള്ള infections വരാറുള്ളത്, പ്രേത്യേകിച്ചും UTI (Urinary tract infection ) V wash hygiene ഇങ്ങനെ ഒരു product കിട്ടും, in medical store.. Its very effective, ഒരു പരിധി വരെ infections കുറയ്ക്കും... ഇത് വെച്ച് wash ചെയ്യുക... Thank you 🙏😊
Women's nte genital area skin nod valare aduth aahn athukondaan women's ll infection pettann varunnath
താങ്കളെപ്പോലെ attitude ഉള്ളവർക്കേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു മാറ്റം കൊണ്ടുവരാൻ കഴിയൂ.. 🔥🔥🔥 പക്വതയാർന്ന അവതരണം 👏👏
❤❤
Edonnum aarkum aarum parannu kodukanda....
@@razakparakkal3045 ആവശ്യം ഇല്ലാത്തവർ കേൾക്കണ്ട..
@@razakparakkal3045 kekkanda
Obviously
Brave and smart ....keep going ...കൂടുതൽ ആളുകളും പറയാൻ മടിക്കുന്ന കാര്യം ഇത്ര നന്നായിട്ട് സംസാരിച്ചത് മറ്റുള്ളവർക്ക് നല്ല പ്രചോദനം കൂടി ആണ്
🥰🥰😘
എല്ലാ പെണ്ണുങ്ങളും വല്യ നാണക്കേടാണ് വിചാരിച്ചിരിക്കുന്ന കാര്യങ്ങൾ ഇത്ര പച്ചക്കു പറയാൻ താൻ കാണിച്ച ഈ തന്റേടത്തിനെ appreciate ചെയ്യുന്നു. താൻ കൊള്ളാടോ. Go on.... Bravely...
True👍
🥰🥰
Idu islamil padipikkunnu Ellaam kariyamgalum nigal ellavarum annesikkuka
ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👏👏
❤❤❤😘
അവതരണത്തിലെ ആത്മാർഥത വീഡിയോ കാണുബോൾ മനസ്സിലാകും.അതുകൊണ്ട് തമാശയായി പോലും ഒരു നെഗറ്റീവ് കമന്റും വരില്ല.ഒരു ടീച്ചറുടെ. പോലെയോ ചേച്ചിയുടെ പോലെ യോ പറഞ്ഞു തരും പോലെ ഫീൽ ചെയ്യും.അഭിനദ്ധനങ്ങൾ...👍👍
❤❤
🔥🔥ഇങ്ങനത്തെ.. Generallai use ഉള്ള വീഡിയോകൾ ഇടുമ്പോഴാണ് ശേരിക്കും ഈ ചാനലിനോട് ഇഷ്ട്ടം തോന്നുന്നത്🔥🔥
🥰🥰😘
Valare friendly aayit open aayit swantham chechi paranj tharana pole thonni....thnq for this video...love uuu so much chechii😍😍😍
🥰🥰😘😘😘
Aleena correct aanu 😍😍
നല്ലോരു ടോപ്പിക്ക്🔥.. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു❣️...ഹെല്പ് ഫുൾ ആണ്😍.. ഇനിയും ഒരു പാട് നല്ല വിഷയങ്ങൾ കൊണ്ട് വരണം.. all the best dear 🔥❣️❣️full സപ്പോർട്ട് 🙏😍
🥰🥰
Ee kariyam paraju kodukkan oru Dhyriyam vennam..
Respect U😍
🥰🥰😘
Commen അറിവ് 👍👍👍ചേച്ചി spr
പക്വത യാർന്ന അവതരണം ഒരു മടിയും കൂടാതെ അവതരിപ്പിച്ചു. hats off 💓
ഇങ്ങള് ചിരിച്ച് കളിച്ച് വീഡിയോസ് ചെയ്തിരുന്നിടത്ത് പെട്ടെന്ന് ഇങ്ങനെയൊരു വീഡിയോ ഒട്ടും പ്രതീക്ഷിച്ചില്ല. Anyway good information👏👏
🥰🥰
വിലയേറിയ അറിവുകൾ ആണ് നിങ്ങൾ share ചെയ്തിരിക്കുന്നത് ❤️
🥰🥰
Your mother have raised you so well👍👍🎉
Aww 😘😘 thanko somuch😘❤
Super super Chechi
True
An important topic rspecially for youngsters. You have to give lecture in all schools and colleges in Kerala. Hats off to u👍👍👍🌹🌹🌹🌹
❤❤😘
Very well explained. Would like to remind u that too much pubic hair can also add to the infection while wet and not dried up properly. Try to maintain it trimmed (always shaving not advisable) and neat.
ആൺകുട്ടികൾ ആകും ഏറ്റവും കൂടുതൽ കാണുക ഈ വീഡിയോ ... പണ്ട് വീട്ടിൽ വനിത വാരിക വരുമ്പോൾ ഞാൻ ആരുന്നു ആദ്യം എടുത്തു വായിക്കുന്നേ..
Mee to
👍👍👍
സത്യം. വനിത വായിച്ചു കുറെ കാര്യങ്ങൾ എനിക്ക് അറിയാം
Good....
ശെരിയാണ് ബാബ പറഞ്ഞത് അമ്മയോട് പോലും പറയാൻ മടിയുള്ള ഒരു കാര്യമാണ് താങ്കൾ ഇ മീഡിയയുടെ മുന്നിൽ നമുക്കായി പറഞ്ഞു തരുന്നത് താങ്ക് യു ബാബ..... Love u🥰🥰🥰🥰
❤❤
Pooja correct aanu 😍😍😍
Congrats hila...veroninumella...girls openay marayan madikuna kaaryeghel valare neat aay parann thanendhin..👍.ighanathe use full aaya vidios iniyum pratheekshikunu.🥰...idille hilaa
🥰🥰😘
Big salute chechikutti 😻u are so awesome 😊😍🤗well presented
🥰😘😘
👏
പെങ്ങള്ളുട്ടി open ആയി പറയുന്നത് എനിക്ക് ഇഷ്ടപെട്ടു because first time പറഞ്ഞപോലെ എല്ലാവരും private ചെയുന്ന കാര്യങ്ങളാണ്.അപ്പോൾ ഇരിക്കട്ടെ ഒരു like..👍
Valuable information ❤️❤️❤️❤️keep going chechi😘😘
🥰😘😘
ഒക്കെ മനസിലാകുന്നത് നല്ലത് 👍 Skipp ചെയ്യാതെ കാണുക pls എല്ലാവരും 👍
🥰🥰
@@AslaMarley entha
പലരും നാണം കാരണം ഇതൊക്കെ ചോദിക്കാനും പറയാനും മടി കാണിക്കുന്നു അവർക്കൊക്കെ ഇതോരു സഹായം ആയിരിക്കും പെങ്ങൾക്ക് ഒരുപാട് നന്ദി 👌👌
ഹലോ വളരെ നല്ല അവതരണം.. സാധരണകാർക്ക് മനസ്സിലാകുന്ന രീതീല് തന്നെ... super...
എല്ലാവരും പറയാൻ മടിക്കുന്ന കാര്യം നല്ല രീതിയിൽ അവതരിപ്പിച്ച ചേച്ചി ❤️
😂😁
Good information.... ✌️❤️😘
😍🥰🥰😘
Ok🔥
Appreciate it, it's necessary to break some societal and cultural taboo. Keep it up.
ഇവിടെ നല്ല comments ഇടുന്നവരിൽ..ഒരുപാട് സഹോദരൻ മാരും.. Wonderful .
These days mother it self are not comfortable in telling many things like this information's......you did a great job ...many girls will find it good👍
Thankoo❤😘
Adipwli video chechi.. 😘.. Very informative🥰
🥰😘😘
Hii sandra plzz reply
Great great appreciation from a boy for this courage 👏👏
Presentation Poliiiii✌️
Adipoli ethra nannayi video chithathinu erikette big salut allaverkum ariyatha kariyam manasilaki kodu thathinu👍👍👍👍😍
Chechikutty videos present cheyuna kidukachi rithikirikate nte like👌💯👍👍👍.
😍😍🥰
@@Sreelekha-1248 athenthina chechi ariyunne
Thankyou!!! For this video 👌👌👍👍I am useful with the video formats 💯💥😘
🥰🥰😘
Super video. A brave talk on a subject often overlooked and little discussed. Kudos. 👏👏👏
Nala vedio ahnu bayakara useful ahnu thank you so much❤😊 it's really helpful
🥰🥰😘
Thanku for this valuable information 😘😘😘hilaaa😘😘😘😘😘😘😘
🥰🥰😘😘
Wow👏👏👏👏👏👏Great video💖💖💖Very nice presentation 💕💕💕God bless you and your family.. Thank you mol so much for sharing the messages and videos 🙏 🙏
Nice presentation...
Am watching ur video first time......love u chechii 😘😘😘😘😘😘😘😘😘😘😘 it's really helpful
Swantham chechiye kanak ithu paranja chechik irikatte innathe like🥰
🥰🥰😘😘
2 നു പോയാൽ വാഷ് ചെയ്യുന്ന അതേ പ്രാധാന്യം 1 നു ശേഷവും കൊടുക്കുക. പിന്നെ ഇത് ആൺകുട്ടികൾക്കു० ബാധകമാണ്.
no
@Guruji Techy bro vellam illenkil urine valichedukkunna 3 kallu kond oppiyeduthalum mathiyakum
@@ajmalhabeeb1693 what
@@ajmalhabeeb1693 😂😂 പട്ടി തൂറിയതും തുപ്പിയതുമായ കല്ലെടുത്തു മുട്ട തുടക്കാൻ തലക്ക് ഓളമൊന്നുമില്ല കോയാ 😂😂😂 നുമ്മ വെള്ളം കിട്ടുന്ന സ്ഥലത്തുപോയി കഴുകിക്കോളാം 😁
@@gibaksh എടാ പെഴച്ചാ മുറിയാ... റോട്ടിൽ കിടക്കുന്ന കല്ലെടുത്തു മുട്ട തുടക്കുന്ന മേത്തന്റെ വൃത്തി എന്നെക്കൊണ്ട് പറയിപ്പിക്കണ്ട 😁
Serikm ammamar makkalk oru age ethiyal paranju kodukanda karyangl clear ayi paranju kodukunnu....usefull chanel...adhyamayi oru public cmnt ittath eee chanel nu anu..❤️
ബാബക്ക് ഒരുപാട് നന്ദി ❤️❤️
വളരെ ഉപകാരപ്രതമായ വീഡിയോ ❤️
Very good chechiii❤️❤️❤️ ellavarum purath paryan madikunna oru topic ann
🥰🥰😘
എന്തിന് മടി കാണിക്കണം 🙄
Very good presentation 👌👌 All the best... ☺️
നല്ല topic.. നല്ല അവതരണം... നല്ല അറിവ്.. Thank dear😍
അതാണ് ഈ അറിവ് പ്രധാനം 🙏🙏പറയാൻ കാണിച്ച കുട്ടി മുത്താണ് 😘😘😘
പെൺകുട്ടികളും ആണ്കുട്ടികളും അറിഞ്ഞിരിക്കേണ്ട വളരെ ഉപകാരപ്രദമായ വീഡിയോ ഇത് പറഞ്ഞു തന്ന പെങ്ങള് കുട്ടികിരിക്കട്ടെ ആയിരമായിരം അഭിനന്ദനങ്ങൾ
❤❤
Useful video ithaaa...mudi ingana ketteeett nalla mattam und face ne😍
🥰🥰😘😘..hehr inghne idarilla..choodu karanam chumma mudi okke kooti vechu clip idum😂
Nice aayit parajitnd.very informative topic.ente oru abhiprayam parayukayanu warm water use cheyn parajath look warm water use cheyyuka .namde idayil oru chindhakathi ind ethra hot use cheyyunno athrayum infection kuraym ennath bt don't use very hot water in vaginal area bcz the skin bhayangara sensitive aanu.ph maintain cheyyendathanu.so use cheriya chood illa vellam mathram use cheyyuka.
അറിവ് പകരുന്നത് ഒരു പുണ്ണ്യ കർമം ആണ് 🙏👍 നല്ല മനസിന് ഉടമ ആവട്ടെ 🤗🤗🤗🤗♥️👍
ഇന്നാണ് തന്നെ ആദ്യമായിട്ട് കാണുന്നത്, സൂപ്പർ ലുക്ക് ❤️
Kollaada.. Uvvee😂😂😁🖐️
@@muhammedashiq1987 😌
U r such a wonderful human ♥️😘
🥰🥰😘
നല്ല അവതരണം സഹോദരി 💪💪💪🔥🔥🔥
.മോളെപോലെ. ഉള്ളവർ. ഇങ്ങനെ കൂടുതൽ വരട്ടെ നമസ്കാരം
തീർച്ചയായും.. നല്ലൊരു അറിവ് തന്നെ. ഇതുപോലെ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.
❤
Nice presentation 👌💐
Im an new subscriber
I watched yur sum videos
All videos r 👌👌👌
Lov you 💕
New subscriber😍
Good topic and well explined
Wonderful art of sanitary life ,good job dr
ഡിസ്‌ലൈക് അടിച്ച മഹത് വ്യക്തി ക്ക് ഇതൊന്നും ഇല്ലാത്ത ആളാണെന്ന് തോന്നുന്നു 😁
😅
😂😂😂😂
@@hasnaskichen2118 hello😍😍
@@kunjuvava342 yes😁😁😁
@@hasnaskichen2118 sukamannoo 😍😍
"വല്ലാത്തൊരു ചുണക്കുട്ടി തന്നെയാണ് മോളെ നീ, ഇത്തരം വിഷയങ്ങളൊക്കെ യാതൊരു മടിയും കൂടാതെ മറ്റുള്ളവർക് ഉപയോഗപ്രതം ആകണം എന്ന രീതിയിൽ അവതരണം ചെയ്യുക എന്നത് ഒരൊന്നൊന്നര കഴിവ് തന്നെ.
No more words
Best of Luck & God Bless You
✨️Thank you so much dear 🪄🥰🫰🏻Thank you so much for your video ✨️🤍
This video is very helpful for everyone to understand about hygienics and perspectives regarding women . Sincerely Thank You Miss
Topic 👍👍👍
Perfect ok🙌🙌
🥰😘😘
Good topic❤️ Good presentation ✨❤️
🥰🥰
Super cheachi .nalla avatharanam eniyum ethupole use full aya vedio cheyyanam full support 👍❤️❤️
❤❤
Damn girl. Thank you for sharing & the first part killed me. I was thinking you're about to say it's exclusively for girls. But you said even boys do must watch it. Kudos for that ❤
🥰🥰🥰
Hats off u hila... 🥰🥰very informative topic 🥰. Sadharna ella girlsinum samsarikn shy ayitulla karym very clear ayit paranju thannathinu.. God bless u😘😘
🥰😘
Ok🔥🔥🔥
നല്ല അറിവ് പകർന്നു കൊടുക്കുന്ന കുട്ടിക്ക് എന്റെ വക 👏🏻👏🏻👏🏻🥰😍🌹🌹🌹🌹 Super
Well said sis... Very informative
Could you please make a video about discoloration of intimate part
Ok🥰🥰
Ys pls do it
Hi
Thanks chechi for the information 🥰
TH-cam Recommended. I Watched It. Now I am Sharing It. Thanks For The Excellent Awareness Video.
🥰🥰😘
50k aavumbo chilavindttooo😍😍😍
🤩🤩
100❤️💯 k kazhinjjjj🤓
Pwoli aanu vdo njn othiri eshtapedunnu... Oro vdos um othiri especialy girls nu upakarapedunnathanu...
Highly appreciated Girl way to go✌️
Good Topic 👏💯
😍🥰🥰
Ok
Respect u chechi😍
😍😍🥰
ഹെലോ നല്ല അറിവ് 💃താങ്ക്യു 🙋♂️🤩👍
മുടുക്കി
😘😘😘😘
@@AslaMarley 🤭☺️
Nice vedio😌ethonnum areelaynu😌thanku chechi❤❤
Sex Education സ്കൂളിൽ നിന്ന് കൊടുക്കാറില്ല... അതൊക്കെ കൊടുത്താലേ ഇത് പോലെ ഉള്ള useful videos 4 ആൾ ചുറ്റും ഉള്ളപ്പോൾ കാണുന്നുള്ള ഒരു ഇത് ഉണ്ടാവു... ❌️
True💯
Hats off ❤️
🥰
Great information 👍
🥰🥰😘
Ok do🔥🔥🔥
Sana mol hello😍😍
Wife 10day,kulichileghilum, problem,illa,vajaina,ithupole,fresh,ayirikkanam
@@Ajith-bz9zb kulichillel vada undavilleda
Chechi valare adhikam usefull aayittulla information aan
Iam glad very thanks
ഗുഡ് ചേച്ചി.. എന്തിനാണ് നാണക്കേട് ആകുന്നത്.. വിവാഹബന്ധങ്ങളും സംശയങ്ങളും ഏല്ലാവർക്കും അറിയുന്നത് പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്... അതിൽ എന്തിനാണ് നാണക്കേട്..