എന്റെ ബാപ്പക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ്. ഇപ്പോൾ ഞാൻ ഈ പാട്ട് അമ്മയോടൊപ്പം കേൾക്കുമ്പോൾ ബാപ്പ ഞങ്ങൾക്കൊപ്പം ഇല്ല. 4 മാസം 15 ദിവസം ഇന്ന്. എന്നാലും ഞങ്ങൾ പ്രത്യാശയോടെ ജീവിക്കുന്നു. കാരണം ബാപ്പ മരിക്കുന്നതിന് 7 മാസം മുൻപ് ക്രിസ്തു വിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു. PRAISE THE LORD.
കഷ്ടതയിലും പാടി സന്തോഷിക്കാൻ യേശുവുള്ളവനെ കഴിയൂ. ഈ പാട്ട് എഴുതിയത് ശ്രേഷ്ഠ ദൈവദാസൻ മുട്ടം ഗീവർഗ്ഗീസപ്പച്ചനും, ദൈവം അനുഗ്രിച്ച് നൽകിയ ശബ്ദം ഉള്ള അനുഗ്രഹീത ഗായകൻ Kester നും എന്റെ big salute.
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ നിന്നെ വിളിച്ചവൻ ഉന്മയുള്ളോൻ കണ്ണിൻ മണി പോലെ കാത്തിടുമേ അന്ത്യം വരെ വഴുതാതെയവൻ താങ്ങി നടത്തിടും പൊൻ കരത്താൽ കാർമുകിൽ ഏറെ കരേറീടിലും കാണുന്നില്ലേ മഴവിൽ അതിന്മേൽ കരുതുക വേണ്ടതിൻ ഭീകരങ്ങൾ കെടുതികൾ തീർത്തവൻ തഴുകിടുമേ മരുഭൂ പ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ല നായകൻ നിനക്കില്ലയോ കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്രതുടർന്നിടുക ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ ചാരന്മാരുണ്ടധികം സഹജേ ചുടുചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോക താങ്ങുകളിൽ കൈപ്പുള്ള വെള്ളം കുടിച്ചിടിലും കല്പനപോലെ നടന്നീടണം ഏൽപ്പിക്കയില്ലവൻ ശത്രു കയ്യിൽ സ്വർപ്പുരം നീ അണയും വരെയും
വലിയ തകർച്ചയിലും ദുഃഖത്തിലും ഇരിക്കുന്നവർക്ക് പുതുജീവൻ നൽകുന്ന നല്ലഅഭിഷേകമുള്ള വരികൾ, എന്റെ മകനെ ഒരിക്കൽ വലിയ പീഡയിൽ നിന്നും രക്ഷിച്ച അതിശയ ഗാനം ദൈവത്തിന്നു നന്ദി ആമ്മേൻ
അഴലേറും ജീവിത മരുവില്‍ - നീ തളരുകയോ ഇനി സഹജെ 1 നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍ കണ്ണിന്‍ മണി പോലെ കാത്തിടുമേ അന്ത്യം വരെ വഴുതാതെയവന്‍ താങ്ങി നടത്തിടും പൊന്‍കരത്താല്‍ 2 കാര്‍മുകിലേറെ കരേറുകിലും കാണുന്നില്ലേ മഴ വില്ലതിന്മേല്‍ കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍ കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ 3 മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍ ഒരു നല്ല നായകന്‍ നിനക്കില്ലയോ കരുതും നിനക്കവന്‍ വേണ്ടതെല്ലാം തളരാതെ യാത്ര തുടര്‍ന്നിടുക 4 ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍ ചാരന്മാരുണ്ടധികം സഹജെ ചുടു ചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോക താങ്ങുകളില്‍
Thank you so much, Please share this video and subscribe this channel for more videos... th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

വീണ്ടും വീണ്ടും kester ബ്രദർ ദൈവ സാനിധ്യം അടുത്ത് അറിയിച്ചിരിക്കുന്നു , ദൈവീക വരദാനമായ ശബ്ദത്തിൽ........ ബ്രദർ നെ ഈശ്വരൻ അകമഴിഞ്ഞു അനുഗ്രഹിക്കട്ടെ......
Thank you so much, Please share this video and subscribe this channel for more videos... th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
നിന്നെ വിളിച്ചവൻ ഉൺമയുള്ളോൻ കണ്ണിൻ മണി പോലെ കാത്തിടുമേ അന്ത്യം വരേയും വഴുതാത വൻ താങ്ങി നടത്തിടും പൊൻകരത്തിൽ എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് അവൻ എന്നും എപ്പോഴും എല്ലായ്പ്പോഴും കൂടെയുണ്ട് പ്രത്യാശയോടെ ജീവിക്കുക അവൻ നമ്മെ തള്ളി കളയുകയില്ല

ഈശോ നീ വന്നീടണേ തീർച്ചയായും ദൈവം വരും തൊട്ടു സുഖപ്പെടുത്തും മുറിവുണക്കിടും സ്നേഹത്തിൻ തൈലം പൂശി കഴുകിടും നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നവനാണ് നമ്മുടെ ദൈവം അവൻ ഒരിക്കലും കൈവിടില്ല വളരെ അർത്ഥവത്തായ പാട്ടാണ് നമ്മളെ ദൈവം സ്പർശിക്കുന്നൊരു അനുഭവം

Njan ende sir de koode paadi padicha paatu. Mumbai ormakal... Hindu aaya njanum muslim aaya room mate um christian aaya sirum orumich prarthana ethikarulla aa nalla days..
എന്റെ ബാപ്പക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ്. ഇപ്പോൾ ഞാൻ ഈ പാട്ട് അമ്മയോടൊപ്പം കേൾക്കുമ്പോൾ ബാപ്പ ഞങ്ങൾക്കൊപ്പം ഇല്ല. 4 മാസം 15 ദിവസം ഇന്ന്. എന്നാലും ഞങ്ങൾ പ്രത്യാശയോടെ ജീവിക്കുന്നു. കാരണം ബാപ്പ മരിക്കുന്നതിന് 7 മാസം മുൻപ് ക്രിസ്തു വിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു. PRAISE THE LORD.
Thank you very much, Please Share this song and Subscribe this channel for more videos
Gob bless you dear
ദൈവം അനുഗ്രഹിക്കട്ടെ. ഒരു മനുഷ്യ ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും, കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിൽ പരം എന്തു വേണം.
God bless u സഹോദരാ
കഷ്ടതയിലും പാടി സന്തോഷിക്കാൻ യേശുവുള്ളവനെ കഴിയൂ. ഈ പാട്ട് എഴുതിയത് ശ്രേഷ്ഠ ദൈവദാസൻ മുട്ടം ഗീവർഗ്ഗീസപ്പച്ചനും, ദൈവം അനുഗ്രിച്ച് നൽകിയ ശബ്ദം ഉള്ള അനുഗ്രഹീത ഗായകൻ Kester നും എന്റെ big salute.
കർത്താവെ എന്റെ കാൻസർ രോഗവും കടബാധ്യതകളും മാറ്റിതരണേ. നിന്ദിക്കാൻ അനുവദിക്കല്ലേ യേശു അപ്പാ 🙏🙏🙏
🙏🙏🙏
ദൈവം കൈവിടില്ല. ഇന്നും എന്നും കൂടെ ഉണ്ട്
നിനക്കായ് ദൈവം ഒരു സമയം കരുതിയിട്ടുണ്ട് . അന്ന് നിന്റെ ഹൃദയം സന്തോഷത്താൽ നിറയും . നീ ആഗ്രഹിക്കുന്നതിലും അപ്പുറം ദൈവം നിനക്കായ് തരും .
Thank you so much, Please share this video and subscribe this channel for more videos...
Amen
Amen..
Njanum viswasikunnu
ആമേൻ 🙏🙏🙏🙏🙏
അഴലേറും ജീവിത മരുവിൽ
നീ തളരുകയോ ഇനി സഹജേ
നിന്നെ വിളിച്ചവൻ ഉന്മയുള്ളോൻ
കണ്ണിൻ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവൻ
താങ്ങി നടത്തിടും പൊൻ കരത്താൽ
കാർമുകിൽ ഏറെ കരേറീടിലും
കാണുന്നില്ലേ മഴവിൽ അതിന്മേൽ
കരുതുക വേണ്ടതിൻ ഭീകരങ്ങൾ
കെടുതികൾ തീർത്തവൻ തഴുകിടുമേ
മരുഭൂ പ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ല നായകൻ നിനക്കില്ലയോ
കരുതും നിനക്കവൻ വേണ്ടതെല്ലാം
തളരാതെ യാത്രതുടർന്നിടുക
ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ
ചാരന്മാരുണ്ടധികം സഹജേ
ചുടുചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളിൽ
കൈപ്പുള്ള വെള്ളം കുടിച്ചിടിലും
കല്പനപോലെ നടന്നീടണം
ഏൽപ്പിക്കയില്ലവൻ ശത്രു കയ്യിൽ
സ്വർപ്പുരം നീ അണയും വരെയും
I love u jesus
❤
❤
🙏
Supper
എനിക്ക് എന്റെ ദൈവം മതി ജീസസ് 😘😘😘
ചായല്ലേ ഈ ലോക താങ്ങുകളിൽ... എത്ര സത്യം...
👍
😊
Azhalerum jeevitha maruvil nee
Thalarukayo ini sahaje
1) Ninne vilichavan oonma-yullon
Kannin-mani pole kaatheedume
Anthyam vare vazhuthaatheyavan
Thangi nadathedum ponkarathaal.
2) Kaarmukil-ere-kkarerukilum
Kaanunnille mazha villathinmel
Karuthuka vendathin bheekarangel
Keduthikal theerthavan thazhukeedume.
3) Marubhoo prayaanathil chaareeduvaan
Oru nalla nayakan ninakkillayo
Karuthum ninakkavan vendathellaam
Thalarathe yaathra thudarnneeduka.
4) Chelodu thanthrangal otheeduvaan
Charanmarundathikam sahaje!
Chuduchora chinthendi vanneedilum
Chaayalle eeloka thangukalil.
5) Kaippulla vellam kudicheedilum
Kalpana pole nadanneedanam
Eelpikka-yillavan sathru kaiyyil
Swarppuram nee anayum varayum.
Thank you very much, please share and subscribe
praise the lord brother,
I am John from tamil,
very use ful for me
❤
😮th a nk you nice song,I like so much Amen
@@MalayalamChristianSongs7:03
എനിക്ക് കരച്ചിൽ വരും ഈ പറ്റു കേൾക്കുമ്പോൾ ❤🙂
Thank you so much, Please share this video and subscribe this channel for more videos...
എനിക്കും.. 👍👍
സത്യം
വലിയ തകർച്ചയിലും ദുഃഖത്തിലും ഇരിക്കുന്നവർക്ക് പുതുജീവൻ നൽകുന്ന നല്ലഅഭിഷേകമുള്ള വരികൾ, എന്റെ മകനെ ഒരിക്കൽ വലിയ പീഡയിൽ നിന്നും രക്ഷിച്ച അതിശയ ഗാനം ദൈവത്തിന്നു നന്ദി ആമ്മേൻ
ഈ ഗാനം എഴുതിയ സാഹചര്യം, എഴുതിയ ആൾ ആരാണെന്നു അറിയാമോ, യൂട്യൂബിൽ ഉണ്ട് അതുകേട്ടാൽ കൂടുതൽ അനുഗ്രഹമായിരിക്കും,,,( മുട്ടം ഗീവർഗീസ് )🙂🙂🙂🙂
മുട്ടം അപ്പച്ചൻ
എന്റെ മോന് വേണ്ടി, അവന്റെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു... യേശു അപ്പാ 😭😭😭😭
P²
@@jobinjosephjoseph7194 be
അഴലേറും ജീവിത മരുവില്‍ - നീ
തളരുകയോ ഇനി സഹജെ
1
നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍
2
കാര്‍മുകിലേറെ കരേറുകിലും
കാണുന്നില്ലേ മഴ വില്ലതിന്മേല്‍
കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ
3
മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക
4
ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജെ
ചുടു ചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളില്‍
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Enikku etom eshta mulla patanu ed❤❤❤❤
ലോക ജീവിതത്തിലെ കഷ്ടങ്ങൾ നിത്യതയിൽ "അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യ ഘനം " വിശ്വാസികൾക്കു കിട്ടുന്നതിന് കാരണമായിത്തീരുന്നു . 2 കൊറി. 4.17.
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
ഇത് എഴുതിയ ആള്‍ സാഹചര്യം വിവരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ...
Thank you so much, Please share this video and subscribe this channel for more videos...
Ketittund 😢
2021 il aarenkilum ondo??🔥
Heart Touching song❤
Thank you so much, Please share this video and subscribe this channel...
Nice song
2023👍
2024
2024 🙏🙏🙏
ഞാനും ഒരു സങ്കടത്തിൽ ആണ് അപ്പ എന്റെ സങ്കടം മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
കരുതും നിനക്കവൻ വേണ്ടതെല്ലാം.... തളരാതെ യാത്ര തുടർന്നിടുക
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
യേശു മിശിഹ എല്ലാവർക്കും നല്ലവൻ ആമേൻ 🙏
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Praise the Lord Thank you Jesus🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
മുട്ടം അപ്പച്ചന്റെ വരികൾ
Thank you very much, Please Share this song and Subscribe this channel for more videos
ഏല്പിക്കയില്ലവൻ ശത്രു കൈയ്യിൽ ,സ്വർപ്പൂരം നീ അണയും വരെയും
Thank you so much, Please share this video and subscribe this channel for more videos...
നല്ല വിഷമം ആണ് എനിക്ക് ഇപ്പോൾ ഉട നെ സന്തോഷം ആക്കി തരണം നാഥാ ❤love u jesus ❤
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
ഈ പാട്ട് കേൾക്കുമ്പോൾ ഈശോയോട് ഒത്തിരി സ്നേഹം കൂടി വരുന്നു. നന്ദി യേശുവേ.🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
🎉❤❤❤❤❤😊I love you❤😊
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരിക്കലും മറക്കാനാവാത്ത ഗാനം ❤️
Thank you very much, please share this video and subscribe this channel for more videos
@@MalayalamChristianSongs ,…@
യേശുവേ എനിക്ക് സ്വന്തമായി ഒരു ബസ് തരണമേ ഉടൻ തന്നെ, ആമേൻ 💜🙏🏻💚
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Myself and my family is the❤❤❤❤🎉🎉🎉😊😊
Amen Ninne Vilichavan Unmayullon Kanninmani Pole Kathidume Eshu Appa I Love You😘😘😘
എനിക്ക് സ്വസ്ഥത ഇല്ല,,,,, എന്നെ കൈ വിടല്ലേ ദൈവമേ 🙏🙏🙏🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Ninne vilichavan onmayullon kannin mani pole katheedunnu🥰🥰😍😍
❤ u jesus 😘😘
Thank you so much, Please share this video and subscribe this channel...
Yes sure
എൻ്റെ ദുഖത്തിൽ വലിയ ആശ്വാസം തരുന്ന സോങ്ങ് ആണ് ഇത്
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
വീണ്ടും വീണ്ടും kester ബ്രദർ ദൈവ സാനിധ്യം അടുത്ത് അറിയിച്ചിരിക്കുന്നു , ദൈവീക വരദാനമായ ശബ്ദത്തിൽ........
ബ്രദർ നെ ഈശ്വരൻ അകമഴിഞ്ഞു അനുഗ്രഹിക്കട്ടെ......
Thank you so much, Please share this video and subscribe this channel for more videos...
കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്ര തുടങ്ങുക
Thank you so much, Please share this video and subscribe this channel for more videos...
എൻറെ ദൈവമേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനോഹരമായ ഗാനമാണ് കർത്താവ് അനുഗ്രഹിക്കട്ടെ
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു.🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
ദൈവമേ എല്ലാവരെയും അനുഗ്രഹിക്കണേ ❤❤❤🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും അത് കഴിഞ്ഞു സന്തോഷം തരും 🙏🙏🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
നിന്നെ വിളിച്ചവൻ ഉൺമയുള്ളോൻ കണ്ണിൻ മണി പോലെ കാത്തിടുമേ അന്ത്യം വരേയും വഴുതാത വൻ താങ്ങി നടത്തിടും പൊൻകരത്തിൽ എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് അവൻ എന്നും എപ്പോഴും എല്ലായ്പ്പോഴും കൂടെയുണ്ട് പ്രത്യാശയോടെ ജീവിക്കുക അവൻ നമ്മെ തള്ളി കളയുകയില്ല
ഓ ആ വോയിസ് എന്റെ പൊന്നോ കെസ്റ്റർ ♥️🔥🔥
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
നന്ദി അപ്പാ

ഹൃദയം തൊട്ടുണർത്തുന്ന പാട്ട്
Thank you so much, Please share this video and subscribe this channel for more videos...
എത്ര കേട്ടാലും എനിക്ക് മതി വരാത്ത പാട്ട് ആണ് ഇത്
ഈശോയെ നന്ദി..... സ്തുതി ആരാധന 🙏
Thank you so much, Please share this video and subscribe this channel for more videos...
എന്റെ യേശുവേ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാട്ട് വീണ്ടും കേൾക്കുവാൻ ദൈവം സഹായിച്ചത് ദൈവത്തോട് നന്ദി ആമീൻ 🙏❤️🙏❤️
Amen ആമേൻ 🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള പാട്ടാണ് ഇത്. I❤God 🙏🙏
Thank you so much, Please share this video and subscribe this channel for more videos...
@@MalayalamChristianSongs ok
കണ്ണ് നിറയുന്നു.... ♥️♥️♥️♥️♥️
Thank you so much, please share and subscribe
One of my favorite song🎶 thank God
Enteyum
Mm
നിന്നെ വിളിച്ചവൻ ഉന്മയുള്ളവൻ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
Thank you so much, please share and subscribe
Roman 8-35, roman 14-8, revelation 14-8 ❤❤❤
Hallelooya... 🙏
Thank you very much, Please Share this song and Subscribe this channel for more videos
സങ്കടം വന്നു പോകും super
Thank you very much, Please share this and Subscribe this channel for more videos
My Fav Song E pattu ethra kettalum mathi varilla
Thank you very much, Please share this video and subscribe this channel
ഈശോ നീ വന്നീടണേ തീർച്ചയായും ദൈവം വരും തൊട്ടു സുഖപ്പെടുത്തും മുറിവുണക്കിടും സ്നേഹത്തിൻ തൈലം പൂശി കഴുകിടും നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നവനാണ് നമ്മുടെ ദൈവം അവൻ ഒരിക്കലും കൈവിടില്ല വളരെ അർത്ഥവത്തായ പാട്ടാണ് നമ്മളെ ദൈവം സ്പർശിക്കുന്നൊരു അനുഭവം
God give me strength to face all difficulties in my life 🙏🙏🙏🙏🙏🙏
Thank you so much, pls share and subscribe...
അഴലേറും ജീവിതമരുവിൽ തളരുകയോ ഇനി സഹജനല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികളാണ് ദൈവം അനുഗ്രഹിക്കട്ടെ
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Azhalerum jeevitha maruvil nee
Thalarukayo ini sahaje
1. Ninne vilichavan oonma-yullon
Kannin mani pole kaatheedume
Anthyam vare vazhuthaatheyavan
Thangi nadathedum ponkarathaal...
Azhalerum...
2. Kaarmukil-ereikkarerukilum
Kaanunnille mazha villathinmel
Karuthuka vendathin bheekarangel
Keduthikal theerthavan thazhukeedume
Azhalerum...
3. Marubhoo prayaanathil chaareeduvaan
Oru nalla nayakan ninakkillayo
Karuthum ninakkavan vendathellaam
Thalarathe yaathra thudarnneeduka
Azhalerum...
4. Chelodu thanthrangal otheeduvaan
Charanmarumndadhikam sahaje!
Chuduchora chinthendi vanneedilum
Chaayalle eeloka thangukalil Azhalerum...
5. Kaippulla vellam kudicheedilum
Kalpana pole nadanneedanam
Eelpikka-yillavan sathru kaiyyil
Swarppuram nee anayum varayum
Azhalerum
Thank you so much, Please share this video and subscribe this channel for more videos...
Amen ente karthave hallelujah...
Amen
Karaoke undooo
ഈ പാട്ട് ആരെഴുതിയാലും വളരെ ആൽമീയ അർത്ഥം ഉള്ളതാണ് അത് പോരെ ഒരു വിശ്വാസിക്ക് ആശ്വസിക്കാൻ
ഹൃദയപൂർവ്വം ഈശോയ്ക്ക് സമർപ്പിക്കുന്നു❤❤❤
Yeshuve....😥🙏
Thank you so much, Please share this video and subscribe this channel for more videos...
I from tamilnadu this song gives me more encouraging and hope
Praise God
Wonderful song 🥰 praise the lord Jesus ❣️❣️❣️❣️❣️❣️❣️❣️
Thank you so much, Please share this video and subscribe this channel for more videos...
My fav song
Heart touching song😍😍😍😍😍
Supper😍love you Jesus
My fav song.thanks yeasappa
Thank you very much, Please share this video and subscribe this channel
No words to Express my attchembt to this song
Prayer is the best medicine for all the trobles ..i love this song
Thank you very much, Please share this video and subscribe this channel
God bless you
Love you Jesus ❤️
Thank you very much, Please Share and subscribe this channel for more videos...
ദൈവനാമം മഹത്ത്വമെടുക്കേണമേ
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Amen father
Thank you so much, Please share this video and subscribe this channel for more videos...
കർത്താവേ എൻറെ കണ്ണുനീർ മാറ്റി തരണേ 🙏
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
എന്റെ അപ്പാ വിഷമം എന്റെ ഉടനെ സന്തോഷം ആക്കി തരണം നാഥാ പിതാവേ ❤❤❤
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
പ്രാർത്ഥിക്കുക, പ്രവർത്തിക്കുക 🙏💪
Kester great singer verry nise song God bless you Jesus is coming soon
Thank you so much, please share and subscribe
ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിലെ വലിയ വിഷമം ഒരു പരിധി വരെ മാറുന്നുണ്ട് ❤️❤️❤️🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടമനോഹരമായ പാട്ട്അത് കെസ്റ്റർ പാടുമ്പോൾആ പാട്ടിന് ജീവനുംശക്തിയുംഉണ്ട്ഒരുപാട് ഒരുപാട് നന്ദിആമേൻ
Thank you so much, Please share this video and subscribe this channel for more videos...
th-cam.com/users/ManoramaChristianSongs
God bless you
മരുപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ല നായകൻ നിനക്കില്ലയോ കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്ര തുടർന്നീടുക അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ
യേശു അപ്പാ.. ❤️❤️❤️❤️🙏🙏🙏🙏
Praise the lord
I IOVE YOU JESUS ❤❤❤😢😢😢
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
സുപ്പർ സോങ്ങ് ❤❤❤❤❤🌹🌹🌹🌹🌹🌹🌹👌👌👌👌👌👌🙏🙏👍❤❤❤❤
Thank you so much, Please share this video and subscribe this channel for more videos...
Amen.......
Njan ende sir de koode paadi padicha paatu. Mumbai ormakal... Hindu aaya njanum muslim aaya room mate um christian aaya sirum orumich prarthana ethikarulla aa nalla days..
Thank you so much, Please share this video and subscribe this channel for more videos...
Praise God 🙏🏻
Thank you so much, Please share this video and subscribe this channel for more videos...
My favourite song.Daivathinu sthuthi sthuthi sthuthi 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
കർത്താവേ സ്തോത്രം🙏
My favorite song 🙏🙏
Thank you very much, please share and subscribe...
Azhalerum jeevitha maruvil nee
Thalarukayo ini sahaje
1) Ninne vilichavan oonma-yullon
Kannin-mani pole kaatheedume
Anthyam vare vazhuthaatheyavan
Thangi nadathedum ponkarathaal.
2) Kaarmukil-ere-kkarerukilum
Kaanunnille mazha villathinmel
Karuthuka vendathin bheekarangel
Keduthikal theerthavan thazhukeedume.
3) Marubhoo prayaanathil chaareeduvaan
Oru nalla nayakan ninakkillayo
Karuthum ninakkavan vendathellaam
Thalarathe yaathra thudarnneeduka.
4) Chelodu thanthrangal otheeduvaan
Charanmarundathikam sahaje!
Chuduchora chinthendi vanneedilum
Chaayalle eeloka thangukalil.
5) Kaippulla vellam kudicheedilum
Kalpana pole nadanneedanam
Eelpikka-yillavan sathru kaiyyil
Swarppuram nee anayum varayum.
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Nice song
ഹൃദയ വേദനയോടെ ഇരിക്കുമ്പോൾ മനസ്സിന് ആശ്വാസം ലഭിക്കുന്ന ഗാനം. എത്രകേട്ടാലും മതിയാവുകയില്ല.
Ente fav song ee pattu kelkkumboo nammal polum ariyathea kannuneer ozhukum
Thank you so much, Please share this video and subscribe this channel...
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ മരു പ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ല നായകൻ നിനക്കില്ലയോ കരുതും നിനക്കവൻ വേണ്ടതല്ലാം തളരാതെ യാത്ര തുടർന്നീടുക
Super
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Kidu song😍😍
എനിക്കു എന്റെ യേശു മാത്രം മതി
Supeer😢😢😢😢 my love song
♥️ അഭിനന്ദനങ്ങൾ ♥️,,, ബ്യൂട്ടിഫുൾ സോങ് ♥️
അഴലേറും ജീവിത മരുവിൽ നീ
തളരുകയോ ഇനി സഹജേ!
1 നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ
കണ്ണിൻമണിപോലെ കാത്തിടുമെ
അന്ത്യംവരെ വഴുതാതെയവൻ
താങ്ങി നടത്തിടും പൊൻകരത്താൽ
2 കാർമുകിൽ ഏറേക്കരേറുകിലും
കാണുന്നില്ലെ മഴവില്ലിതിന്മേൽ
കരുതുക വേണ്ടതിൽ ഭീകരങ്ങൾ
കെടുതികൾ തീർത്തവൻ തഴുകിടുമേ
3 മരുഭൂപ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ലനായകൻ നിനക്കില്ലയോ
കരുതും നിനക്കവൻ വേണ്ടതെല്ലാം
തളരാതെ യാത്ര തുടർന്നിടുക
4 ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ
ചാരന്മാരുണ്ടധികം സഹജേ
ചുടുചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോകതാങ്ങുകളിൽ
5 കയ്പുള്ള വെള്ളം കുടിച്ചിടിലും
കൽപ്പന പോലെ നടന്നിടണം
ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ
സ്വർപ്പുരം നീ അണയുംവരെയും
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
യഹോവേ....തുണയായി വരെണമേ 🙏🏽
Amen 🙏🙏🙏🙏🙏
Hallelujah
Blessed and motivating song❤️💙
Thank you so much, Please share this video and subscribe this channel for more videos...
തളരാതെ യാത്ര തുടർന്നിടുക... 🥲🥲