ഇന്ദ്രജാലാമൃതം (ആയുര്‍വേദ വിമര്‍ശനം - ഭാഗം 3) - Krishna Prasad

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 597

  • @preenijacob6899
    @preenijacob6899 5 ปีที่แล้ว +23

    കൃഷ്ണ പ്രസാദ് നിങ്ങളുടെ വിഷയങ്ങളും അവതരണവും എല്ലാം മനോഹരമാണ്, പിന്നെ നിങ്ങളുടെ വിഷയങ്ങളിൽ നിങ്ങൾ തന്നെ രസിച്ചു സംസാരിക്കുന്നു എന്നത് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വെത്യാസ്ഥാനാക്കുന്നു. 👍👍👍

  • @VinodKumar-gv1bl
    @VinodKumar-gv1bl 5 ปีที่แล้ว +125

    കൃഷ്ണപ്രസാദ് താങ്കളെ വിമർശിക്കുന്നവരുടെ ഒരേ ഒര്
    പോയിന്റ് താങ്കളെക്കാൾ മുമ്പേ ജനിച്ചവരാണ് ആയുർവേദ ആചാര്യന്മാർ എന്നത് മാത്രമാണ്.
    താങ്കൾ അക്കമിട്ട് നിരത്തുന്ന വസ്തുതകൾക്ക് അവർ മറുപടി പറയുന്നതേ ഇല്ല.
    നന്ദി. ധൈര്യപൂർവം മുന്നോട്ട് പോകൂ

    • @DronAcharyan
      @DronAcharyan 5 ปีที่แล้ว +1

      Argument from authority

    • @canyouflyican
      @canyouflyican 5 ปีที่แล้ว

      @Vinod Kumar യുനാനിയയെ പറ്റി എന്താണ് അഭിപ്രായം ?

    • @sobhanaraveendran5738
      @sobhanaraveendran5738 5 ปีที่แล้ว

      TH-cam.be/HCPMQ7h*2NY

    • @jeevanjose9724
      @jeevanjose9724 5 ปีที่แล้ว +5

      Essence ഗ്ലോബലും ചില അശാസ്ത്രീയ സമീപനങ്ങളും - ഭാഗം ഒന്ന്
      ----------------------------------------------------------------
      എസന്‍സ് ഗ്ലോബലിന്റെ സംഘാടകരോട് മാത്രമുള്ള ചോദ്യമാണ്
      കൃഷ്ണപ്രസാദ് എന്ന ഗവേഷകന്‍ ചെയ്ത ആയുര്‍വേദ വിമര്‍ശന വീഡിയോ സീരിസുകളില്‍ നിന്നാണ് എസന്‍സ് എന്ന സംഘടനയെ ഞാനുള്‍പ്പെടുന്ന ആയുര്‍വേദ സമൂഹം കൂടുതല്‍ ശ്രദ്ധിക്കുന്നത്.... കൃത്യമായി പറഞ്ഞാല്‍ ഇതേ വിഷയത്തില്‍ കൃഷ്ണപ്രസാദിന്റെ തന്നെ നാല് വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്..അഞ്ചാമത്തേത് ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു...ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ എസന്‍സ് കാണിക്കുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു....
      ആയുര്‍വേദം അശാസ്ത്രീയമാണെന്നുള്ള സന്ദേശം നിങ്ങളുടെ പക്കലുള്ള സംവിധാനങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തി ഇത്രയും നാളുകൊണ്ട് നിങ്ങള്‍ക്ക് ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ തര്‍ക്കമൊന്നുമില്ല...പക്ഷേ ആയുര്‍വേദം അശാസ്ത്രീയമാണെങ്കില്‍ ആ കാര്യം ആദ്യം ബോധ്യപ്പെടുത്തേണ്ടത് ആയുര്‍വേദം പഠിക്കുന്ന നാളെ ആ മേഖലയിലേക്ക് ജോലിചെയ്യാന്‍ വരുന്ന വിദ്യാര്‍ത്ഥികളാണ്.. അതുകൊണ്ടാണ് ആയുര്‍വേദത്തിന്റെ എെക്കോണിക്ക് കേന്ദ്രമായി ഇന്റര്‍നാഷണലി പോലും പ്രസിദ്ധമായ കോട്ടക്കല്‍ വൈദ്യരത്നം പി.എസ് വാര്യര്‍ ആയുര്‍വേദകോളേജ് അധ്യാപകനായ Dr ദിനേശ് .കെ .എസ് ന്റെ നേതൃത്വത്തില്‍ ആ സംവാദത്തിന്റെ വേദിയാവാനുള്ള സന്നദ്ധത കാണിച്ചത് ...... കേരളത്തിന്റെ അങ്ങോളം ഇങ്ങോളം വ്യാപിച്ച് കിടക്കുന്ന പതിനെട്ടോളം ആയുര്‍വേദ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെയും പ്രാക്ടീഷണേഴ്സിന്റേയും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിയുമെന്ന ഉറപ്പിലാണ് അത്തരമൊരു നിര്‍ദേശം മുന്‍പോട്ട് വെച്ചത്....കാരണം അശാസ്ത്രീയമായ ഒരു വിഷയത്തെ പഠിച്ച് ജീവിതത്തിന്റെ അഞ്ചോ ആറോ വര്‍ഷമോ ഭാവിയോ നഷ്ടപ്പെടുത്താന്‍ പോകുന്ന കുട്ടികളെ ബോധവാന്‍മാരാക്കുക എന്നത് ഞങ്ങളുടെ കൂടെ ഉദ്ദേശമാണ്...
      സംഘാടനത്തിനുള്ള ബുദ്ധിമുട്ട് കാണിച്ച് കൊണ്ട് എസന്‍സുകാര്‍ ആ വേദി പറ്റില്ലെന്ന് പറഞ്ഞു......ഒക്കെ...സമ്മതിക്കുന്നു...
      ഇതേ കമ്മൂണിറ്റിയെ പങ്കെടുപ്പിക്കാന്‍ വേണ്ടി തൃപ്പൂണിത്തുറ പുതിയകാവ് പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് തിരഞ്ഞെടുക്കാമെന്ന് പറഞ്ഞപ്പോളും നിങ്ങള്‍ ഇതേ അസൗകര്യം പറഞ്ഞ് പിന്‍ മാറുന്നു.. ഒക്കെ.. അപ്പോളും കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുക എന്ന നിങ്ങളുടെ സദുദ്ദേശത്തെ ഞങ്ങള്‍ പൂര്‍ണമായും മാനിക്കുന്നു....
      അങ്ങനെ വേദി എറണാകുളം പത്തടിപ്പാലത്തെ PWD റെസ്റ്റ്‌ ഹൗസ് നിങ്ങളായിട്ട് തീരുമാനിക്കുന്നു.... നിങ്ങളുടെ സദുദ്ദേശം മാനിച്ച് ആയുര്‍വേദക്കാരെ അങ്ങോട്ട് വരുത്താം എന്ന് നിങ്ങളും ഞങ്ങളും ഒരുമിച്ച് സമ്മതിക്കുന്നു.....
      ഇനി വെറും ആറ് ദിവസം മുന്നില്‍ നില്‍ക്കെ ഒരു മാസം മുന്‍പ് കമ്മിറ്റ് ചെയ്ത സംവാദത്തിന്റെ അറിയിപ്പ് നിങ്ങളുടെ ഭാഗത്ത് നിന്ന് കേരളത്തിലെ ഒരു ആയുര്‍വേദക്കാരും അറിഞ്ഞിട്ടില്ല എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്..
      ഇനി അഥവാ ഉണ്ടെങ്കില്‍ പതിനൊന്നാം തീയതിയിലെ സംവാദത്തിന്റെ വേദിയിലേക്ക് എസന്‍സിന്റെ നേതൃത്വത്തില്‍ എത്തിക്കാമെന്ന് നിങ്ങള്‍ പറഞ്ഞ ,നോട്ടീസോ , പോസ്റ്ററോ ,അറിയിപ്പോ കൊടുത്ത ആയുര്‍വേദകോളേജുകള്‍ , AMAI തുടങ്ങിയ ആയുര്‍വേദ പ്രാക്ടീഷണേഴ്സ് സംഘടനകള്‍ തുടങ്ങിയവയുടെ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.... ഇവിടെയും തെളിവുകള്‍ സംസാരിക്കട്ടെ ...അതല്ലേ അതിന്റെ ശരി ...
      എസന്‍സിന്റെ പോസ്റ്ററോ ബാനറോ ഇല്ലാതെ ഫോണിലും വാട്സപ്പിലുമായി ഞങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്ത് ചുരുങ്ങിയത് 500 ആയുര്‍വേദക്കാരെയെങ്കിലും അവിടെയെത്തിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഇവിടെ ഉറപ്പുതരികയാണ്.....

    • @kaaravindakshan2255
      @kaaravindakshan2255 4 ปีที่แล้ว

      Hear this too to know the Ayurvedic view: th-cam.com/video/HvlEhlKoDio/w-d-xo.html

  • @teddyoddman7170
    @teddyoddman7170 5 ปีที่แล้ว +48

    കാത്തിരുന്ന പ്രഭാഷണം. പതിവ് പോലെ അടിപൊളി. 👍 അന്തമില്ലാത്ത വിമർശനങ്ങളിൽ തളർന്നു പോകാത്തതിനു ആദ്യം ഒരു സല്യൂട്ട് 👏👏👏
    അടുത്ത പ്രഭാഷണത്തിനായി കാത്തിരിക്കുന്നു. ❤️

  • @anoopchalil9539
    @anoopchalil9539 5 ปีที่แล้ว +41

    one my friend's uncle of 40+ years age father of 3 children got liver damaged....he went through liver transplant spending 40 lakhs thanks to kind local people donated...he is okay now...thanks to kind hearts..
    This person i know him personally from my childhood never drink alcohol or smoke in his life .. .he suffrerd above a human can suffer..
    Note: I asked whats the probable reason of liver failure.
    He answerd his told one thing he can remember...its an one time herbal medicine (ottamooli) he drink from a natural healer to cure piles...he told he fell unconscious taking that medicine.
    Now i think this may be reason for the liver failure in that poor guy ..

    • @Soumiasclinic6541
      @Soumiasclinic6541 5 ปีที่แล้ว +5

      Anoop Chalil please don't go to disqualified practitioners drink some otamooli and say this is Ayurveda...

    • @dhaneshwars4790
      @dhaneshwars4790 4 ปีที่แล้ว

      Please try to get a prescription from a registered ayurvedic practitioners.

  • @jwaly10
    @jwaly10 5 ปีที่แล้ว +12

    Awesome bro.underestimated the side effect of Ayurveda. Thought of 'natural' kind of thing.Thanks..

  • @natureaddict1942
    @natureaddict1942 5 ปีที่แล้ว +8

    Allopathic medicine business ne kurich oru talk kelkan agraham und.

  • @pgsprakash
    @pgsprakash 2 ปีที่แล้ว +1

    Excellent presentation. Scientific assessment of the situation and presented in simple straightforward language.

  • @talktosijo
    @talktosijo 5 ปีที่แล้ว +4

    Excellent speech . Very informative .

  • @vipingeorge1527
    @vipingeorge1527 5 ปีที่แล้ว +20

    Mohanan vaidyar has left the chat

  • @anoopravi-atheos
    @anoopravi-atheos 5 ปีที่แล้ว +20

    Kudos.... 👍
    ---
    Addon:
    ഇലുമ്പിപ്പുളി ജ്യൂസ്‌ അടിച്ചു കുടിച്ച് ക്രിയാറ്റിൻ shootup ചെയ്തു ഹോസ്പിറ്റലിൽ ആയ ഒരു ബന്ധുവിനെ ഇപ്പോൾ ഓർത്തുപോകുന്നു... പിന്നെ ഡയാലിസിസ് നടത്തി ആള് ഒരുതരത്തിൽ രക്ഷപ്പെട്ടു...

    • @vineeshvasudevan6734
      @vineeshvasudevan6734 5 ปีที่แล้ว

      ഇലുമ്പൻ പുളി കഴിച്ചാൽ രോഗശമനം ഉണ്ടാവും എന്ന് ഏത് ഗ്രന്ഥത്തിൽ ആണ് പറഞ്ഞിരിക്കുന്നത്

    • @kavithack1700
      @kavithack1700 5 ปีที่แล้ว

      Eeee puli juice kudikkan ethu ayurveda doctor aanu suhruthe paranjath ennu koodi parayamo

    • @anjus3000
      @anjus3000 5 ปีที่แล้ว

      Ingane oru treatment njangalude ayurvedathil ooo.. Ithaara ningalude bandu nu paranju koduthe....aadyam Ayurveda um ottamooli chikithsayum oke thammill ulla difference manasilakku suhruthe

    • @sruthip6959
      @sruthip6959 2 ปีที่แล้ว

      Ilumpipuli juice kazhikkan ayurvedattil evide parayunnu...? Wattsapp, you tube university kalil ninn kittunnatellam ayurvedattinte talayil ketti vechonam..

  • @sharathsasidharan9876
    @sharathsasidharan9876 5 ปีที่แล้ว +56

    Most awaited presentation. U nailed it bro as usual. Keep going.

  • @archanaachu6654
    @archanaachu6654 ปีที่แล้ว +1

    I M A yude manasaputhran

  • @abigailadriel9061
    @abigailadriel9061 4 ปีที่แล้ว +4

    eniku oru karyem mathramae krishnaprasadnodu chodhikkan ollu.....njan kazhicha ayurvedha marunu okae enthaelum cheythu bodyk akathu ninnu onnu kalayan patummo. jeevikkan ulla aagreham kondu chodhikuvahnu

  • @sughoshputhiyaveetil123
    @sughoshputhiyaveetil123 5 ปีที่แล้ว +24

    കാണാ൯ വൈകി.. great and informative.

  • @ayyappankr74
    @ayyappankr74 ปีที่แล้ว +1

    മരുന്നുകൊണ്ടും. ചികിത്സാകൊണ്ടും. ഇന്ദ്ര ജലം. തീർക്കാൻ. ആയുർവേദത്തിന്. Kaxhiyum.. അനുഭവമുള്ളവർക്കറിയാം. അല്ലാത്തവർക്ക്. വിമർശിക്കാം. നാവു. നമ്മുടെ. Mathramanallo

  • @anoopchalil9539
    @anoopchalil9539 5 ปีที่แล้ว +10

    In kerala kottackal Arya vaidyashapa even treating cancers....but same thing in europe they just as food suppliments and admit it can cure diseases ...strange

  • @fshs1949
    @fshs1949 5 ปีที่แล้ว +5

    We have been using many spices in our daily food.Could you advise about these please?.

  • @pradeekk
    @pradeekk 5 ปีที่แล้ว +31

    എന്റെ ഒരു ബന്ധു ഇന്റെൻസ്റ്റിനാൽ കാൻസർ ആയിരുന്നു, ആള് നല്ല വണ്ണം വലിക്കുകയും കുടിക്കുകയും ചെയ്യും. അപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സാ. ഹോസ്പിറ്റൽ ചികിത്സാ കഴിഞ്ഞു, പോരാൻ നേരം ഡോക്ടർ പറഞ്ഞു നന്നായി മരുന്നു കഴിക്കാനും പുകവലി, മദ്യം തീരെ പാടില്ലെന്നും റസ്റ്റ്‌ എടുത്തു വീട്ടിൽ ഇരിക്കാൻ പറഞ്ഞു. പുള്ളി വീട്ടിൽ വന്നു ഒരു രണ്ട് മാസം മര്യാദയ്‍ക്കു കൃത്യമായി മരുന്ന് കഴിച്ചിരുന്നു. പതുക്കെ സുഖം പ്രാപിച്ചു വന്നപ്പോൾ പുള്ളിക്കൊരു തോന്നൽ ഇനി മദ്യവും പുകവലി യും തുടങ്ങാം എന്നും. നാട്ടിലാരോ ഉപദേശിച്ചു, മോഡേൺ മെഡിസിൻ നിർത്തി പച്ചമരുന്ന് കഴിക്കുവാണെങ്കിൽ മദ്യമൊക്കെ യഥേഷ്ടം കഴിക്കാമെന്നും. പുള്ളി മോഡേൺ മെഡിസിൻ നിർത്തി പകരം പച്ചമരുന്ന് കഴിക്കാൻ തുടങ്ങി അതിന്റെ കൂടെ കുടിക്കാനും. ഒരാഴ്ച ആകുമ്പഴത്തിനും പുള്ളിക്ക് കലശലായ വയറുവേദന തുടങ്ങി, പിന്നെ സ്ഥിതി വളരെ മോശമായി. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പലരും ഡോക്ടർ പയറുന്നതു കേൾക്കാതെ കണ്ണി കണ്ട പച്ചമരുന്ന് കഴിക്കും പഴി മുഴുവൻ മോഡേൺ മെഡിസിനും.

    • @ajayakumartvathikattu4404
      @ajayakumartvathikattu4404 5 ปีที่แล้ว +1

      ഇന്റസ്റ്റിനാൽ ക്യാൻസർ ബാധിച്ച എത്ര പേർ മോഡേൺ മെഡിസിൻ കൊണ്ടു രക്ഷപെട്ടിട്ടുണ്ട് എത്ര വർഷം ജീവിച്ചു. ഇപ്പോ എത്ര പേര് ജീവിച്ചിരുപ്പുണ്ട്

    • @ajayakumartvathikattu4404
      @ajayakumartvathikattu4404 5 ปีที่แล้ว

      അയാള് പുകവലിയും കുടിയും കൊണ്ടു തന്നയാണ് മരണം വരിച്ചത് അതു സമ്മതിക്കുന്നു

    • @abythomas5758
      @abythomas5758 5 ปีที่แล้ว +1

      ഇതിനു കുറ്റക്കാരൻ ആ വ്യക്തിയും സമൂഹവുമാണ്.
      എപ്പോഴും ഒരു രോഗം സങ്കീർണ്ണമായ തി നു ശേഷം കഴിക്കണ്ടിയതല്ല ആയുർവേദം
      ആയുർവേദം എന്നത് ദിനചര്യയാക്കണം.
      പെട്ടന്ന് ഒരു മരുന്നു മാറ്റി ആയുർവേദം അല്ല ഹോമിയോ എന്ത് കഴിച്ചാലും, ശരീരം പെട്ടന്ന് പ്രതികരിക്കില്ല.

    • @natureaddict1942
      @natureaddict1942 5 ปีที่แล้ว

      Ithrem nal kazhicha modern med nte side effect kondalla marichad ennu ntha urap???

    • @pradeekk
      @pradeekk 5 ปีที่แล้ว +1

      അതിനു മരണ കാരണം പറയുന്നുണ്ട്.

  • @bozenjobin
    @bozenjobin 4 ปีที่แล้ว +1

    Big salute

  • @kalakeyan5295
    @kalakeyan5295 ปีที่แล้ว +1

    ഇ Alloppothy 1 വർഷം ഉണ്ടാക്കിയ side effects ഒന്നു പറയാണേ... ആയുർവേദത്തെ വിമർശികാൻ ഹിസ്റ്ററി വരെ തിരയേണ്ട ആവശ്യം വന്നു .
    ഇവിടെ ഒരുത്തൻ coat ഇട്ട് കൊണ്ട് എന്തും പറഞ്ഞാൽ വിശ്വസിക്കുന്ന അവസ്ഥ പോലെ ആണു ഇപ്പോൾ ജനങ്ങളുടേത്.

  • @noushadekmayan9589
    @noushadekmayan9589 5 ปีที่แล้ว +2

    Krishna Prasad ayurvedathinedire kodathiyil our case file cheyyam
    Athalle yukthi

  • @AB-ps3bg
    @AB-ps3bg 4 ปีที่แล้ว +1

    Very nice session... superb 👍

  • @jakemarshal8670
    @jakemarshal8670 5 ปีที่แล้ว +3

    Do you think “Kashayams” and other form of traditional medicines of different countries, have not been assessed through the process of “chemical experiences”(even if they did not know what’s is molecules and chemicals) in the human body like modern medicine ?
    If kashaayam NOT harming human cells, if modern medicines are not harming human body, that doesn’t mean they haven’t ever, but transitions better to much better happened all the time of human era, and still happening....
    What you think ?

    • @sumangm7
      @sumangm7 2 ปีที่แล้ว

      U don't need to think and trouble urself so much..... There are plenty of data available substantiating the modern medicine and its usage.

  • @swapnasapien.7347
    @swapnasapien.7347 ปีที่แล้ว

    Great 💥💥💥

  • @sasibabu1970
    @sasibabu1970 3 ปีที่แล้ว +1

    അലോപതിക്കാരൻ ദേദമാക്കാൻ പാട് പെടുന്ന ചില രോഗങ്ങൾ ഉദാ. മഞ്ഞപ്പിത്തം , ഡെങ്കി, തുടങ്ങിയ വ
    ആയുർവേദ കാരനും നാട്ടുവൈദ്യ കാരനും നിസ്സാരമായി ദിവസങ്ങൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കും.
    ഇത് കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്.
    അതിൻറെ പിന്നിലുള്ള ഫിസിക്സും കെമിസ്ട്രിയും മൈക്രോബയോളജിയും
    സമയം ഉള്ള യുക്തി വാദികൾ
    അന്വേഷിച്ചു കണ്ടു പിടിക്കട്ടെ .
    വെറുതെ പുസ്തക പാണ്ഡിത്യം വിളമ്പിയത് കൊണ്ട് അത് വൈദ്യശാസ്ത്രം ആവുന്നില്ല.

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    The tremandaz presantation👑👑👑👑👑👑👑

  • @faithsuperstition3236
    @faithsuperstition3236 3 ปีที่แล้ว +1

    12:36 ith aara? kandittund.

  • @kalichangadam7315
    @kalichangadam7315 5 ปีที่แล้ว +10

    ഞാൻ പത്താം ക്ലാസ് പാസ് ആണ്. ഇപ്പോൾ നാല്പത് വയസ്സ് ആയി. എനിക്ക് MBBS എടുക്കാൻ പറ്റുമോ? പഠിച്ചിട്ട് തന്നെ കാര്യം. ആരെങ്കിലും ഒന്ന് സഹായിക്കുമോ....

    • @akhilst5048
      @akhilst5048 5 ปีที่แล้ว

      Yes

    • @pottakkarandada
      @pottakkarandada 5 ปีที่แล้ว

      @@akhilst5048
      How

    • @rageshraghavan3225
      @rageshraghavan3225 5 ปีที่แล้ว +1

      പറ്റും, msg അയക്കണ ആർജവം പോരാ അതിനു. ഈ msg ഇട്ടിട്ടു എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തി താങ്കൾ

    • @animetv6451
      @animetv6451 5 ปีที่แล้ว

      Write entrance exam

    • @arjyou4931
      @arjyou4931 5 ปีที่แล้ว +2

      No because max age limit for mbbs entrance is 25

  • @shamnads1381
    @shamnads1381 5 ปีที่แล้ว +2

    ആയുർവേദത്തെ സൈസ് ഇഫക്ട ഇല്ലാത്തത് എന്നാണ് ഞാൻ താങ്കളുടെ ആദ്യ വീഡിയോ കാണുംവരെ കരുതിയതും ഉപയോഗിച്ചതും.കൂടുതലും ഞാൻ ആയുർവേദമാണ് കഴിച്ചിരുന്നത് ഇനി നിർത്തി വളരെ നന്ദി'

  • @vasujayaprasad6398
    @vasujayaprasad6398 2 ปีที่แล้ว

    ആയു൪വേദ൦ അമേരിക്കയിൽ നിരോധിച്ചു. എവിടന്നു കിട്ടി.

  • @remyaammu
    @remyaammu 3 ปีที่แล้ว +1

    Who are u to criticise Ayurveda ? What is your qualification in Ayurveda ?

  • @divakarankdivakarank
    @divakarankdivakarank ปีที่แล้ว

    Thaanggal praunnathellaam andha vishvaassanggalaane anggane onnu milla.

  • @Asokankallada
    @Asokankallada 5 ปีที่แล้ว

    Super talk, Krishnaprasad.

  • @speedtrackontheworld5783
    @speedtrackontheworld5783 5 ปีที่แล้ว +1

    many many basic true arguments this speech

  • @streetfighter7319
    @streetfighter7319 5 ปีที่แล้ว +54

    🙄പൊന്നാര ചങ്ങായിമാരെ 😬 ഈ ആയുർവേദ വിമർശന പ്രസന്റേഷനിൽ എന്തെങ്കിലും പിഴവുണ്ടെൽ അത് ചൂണ്ടി കാണിക്ക്.... ആയുർവേദത്തെ മാത്രം വിമര്ശിക്കുന്നൂന്ന് മോങ്ങി കൊണ്ടിരിക്കാതെ 🤭🤭

    • @anilbabu9136
      @anilbabu9136 5 ปีที่แล้ว +2

      പാർശ്വ ഫലങ്ങൾ കുറവാണു എന്നത് ആരാ പറഞ്ഞെ? എന്തെങ്കിലും തെളിവുകൾ ഉണ്ടോ????

    • @Vishnusajeev110
      @Vishnusajeev110 5 ปีที่แล้ว +2

      ചുണ്ടി കാണിച്ചിട്ടുണ്ട്

    • @streetfighter7319
      @streetfighter7319 5 ปีที่แล้ว +8

      @@vivekmdev8214 ആയുർവേദത്തിന് പാർശ്വഫലങ്ങൾ ഇല്ലാ എന്ന് നിങ്ങള്ക്ക് തോന്നാൻ കാരണം പ്രകൃതിദത്താ കിട്ടുന്നതാണല്ലോ ആയുർവേദ മരുന്ന് അപ്പോൾ അത് ശുദ്ധമായിരിക്കും എന്ന വിഡ്ഢിത്തം ആണ് നിങ്ങളെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നതു..... 60% മോഡേൺ മെഡിസിൻ മരുന്നും ചെടികളിൽ നിന്നും വേർതിരിചെടുക്കുന്നതാണ്, രോഗം മാറ്റുന്ന കണ്ടന്റുമാത്രമാണ് മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നത്..... മെർകുറിയുടെ അംശം കൂടിയത് കൊണ്ട് കിഡ്നി അടിച്ചു പോയത് കൊണ്ട് നിരവധി ആയുർവേദ മരുന്ന് ബാൻ ചെയ്തിട്ടുണ്ട്

    • @streetfighter7319
      @streetfighter7319 5 ปีที่แล้ว +3

      @@vivekmdev8214 ആയുർവേദത്തിൽ ഒരു മരുന്ന് പാർശ്വഫല ടെസ്റ്റ്‌ നടത്തിയാണോ രോഗികൾക്ക് കൊടുക്കുന്നത്? 🤔

    • @canyouflyican
      @canyouflyican 5 ปีที่แล้ว +3

      ​@@streetfighter7319 കാരണം പ്രകൃതിദത്താ കിട്ടുന്നതാണല്ലോ ആയുർവേദ മരുന്ന് അപ്പോൾ അത് ശുദ്ധമായിരിക്കും എന്ന വിഡ്ഢിത്തം//
      പ്രകൃതിദത്തം ആയത് ശുദ്ധം ആല്ല എന്നാണോ?
      //60% മോഡേൺ മെഡിസിൻ മരുന്നും ചെടികളിൽ നിന്നും വേർതിരിചെടുക്കുന്നതാണ്,
      //
      നിങ്ങൾ ഈ പറയുന്നത് മോഡേൺ മെഡിസിൻ നല്ലതാണെന്നു ഉള്ള വാദത്തിനു വേണ്ടി ആണ് ..(അത് ചൂണ്ടിക്കാണിക്കാതിരിക്കാൻ - "നല്ലത് മാത്രമാണ് മോഡേൺ മെഡിസിൻ ഉപയോഗിക്കുന്നത്" എന്ന് ഒരു Disclaimer ഇട്ടിരിക്കുന്നു എന്ന് മാത്രം) ..പക്ഷെ മുകളിൽ പറയുന്നു പ്രകൃതി യിൽ നിന്നും കിട്ടുന്നത് ശുദ്ധമായിരിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തം ആണ് എന്ന് ....പിന്നെ, നിങ്ങൾ ആ പറഞ്ഞ 60 ശതമാനം കണക്ക് എവിടുന്നാണ് എടുത്തത്? ആ എടുത്ത site ഇൽ അവർ ഈ data ഉപയോഗിക്കുന്നത് ചെടികൾ എങ്ങനെ മോഡേൺ മെഡിസിന് ഉപകാരപ്രദവുന്നു എന്ന് തെളിയിക്കാൻ ആണ്.
      വീണ്ടും - ആ ടാറ്റ നിങ്ങൾക്കു ഉപയോഗപ്രദമാക്കാൻ വേണ്ടി നിങ്ങൾ അതിന്റെ കൂടെ "മോഡേൺ മെഡിസിൻ നല്ലതു മാത്രമേ ഉപയോഗിക്കുന്നുള്" എന്ന് ചേർത്തു എന്ന് മാത്രം!
      // മെർകുറിയുടെ അംശം കൂടിയത് കൊണ്ട് കിഡ്നി അടിച്ചു പോയത് കൊണ്ട് നിരവധി ആയുർവേദ മരുന്ന് ബാൻ ചെയ്തിട്ടുണ്ട്//
      ആയുർവ്വേദം ആയത് കൊണ്ട് എത്രയും കഴിക്കാം ആരോടൊതും ചോദിക്കാതെ എല്ലാം കഴിക്കാം എന്ന തെറ്റിദ്ധാരണ കാരണം ഇങ്ങനെ സംഭവിക്കാം...പിന്നെ ഒരുപാടു മായം ചേർക്കൽ ഉണ്ട് - അതിനു ആരുവേദത്തിനെ കുറ്റം പറയാൻ സാധിക്കില്ല...അത് ചെയ്യുന്നവരെ ആണ് കുറ്റം പറയേണ്ടത്...
      ആയുർവ്വേദം എന്നതിൽ "വേദം" എന്ന വാക്കുള്ളത് കൊണ്ടും, അത് ഒരു മതവുമായി ബന്ധപെട്ടു കിടക്കുന്നതു കൊണ്ടും മാത്രം അതിനെ വിമർശിക്കുക എന്നത് athiests എന്ന സ്വയം വിശേഷിപ്പിക്കുന്നവർ ചെയ്യുന്ന മണ്ടത്തരം ആണ്.... atheism ത്തിന് തന്നെ നാണക്കേടാണ് അത്

  • @deepblue3682
    @deepblue3682 5 ปีที่แล้ว +2

    Debate nadathathe, oru pothu veediyil ottykku thaan vaayichu manasilaakkiyathu maathram vilichu parayunnathu sheriyaano??..!!!... Debate cheyyu( aa vishayathil authentic aaya oraalumaayi)

  • @philipc.c4057
    @philipc.c4057 5 ปีที่แล้ว

    ആധുനിക വൈദ്യശാസ്ത്രം ഇത്രത്തോളം വളർന്ന കാലത്ത് ,പഴയ കാലത്ത് ആശ്വാസത്തിനായി ഉപയോഗിച്ചിരുന്ന കുറുന്തോട്ടി കഷായങ്ങൾ ഇപ്പോൾ പ്രായോഗികമല്ല. ഇപ്പോൾ പരീക്ഷണങ്ങളിൽ കൂടി കണ്ടെത്താവുന്ന ചികിത്സയാണ് ഉപകാരപ്രദം, ഈ നല്ല പ്രഭാക്ഷണം തെളിവുകളോടെ പറയുന്നതിനെ ,ആരും അപമാനമായി എടുക്കാതെ ചിന്തിക്കണ്ട വിഷയം ആണ്.Very good Krishnaprasad, ഇനിയും തുടരണം .

  • @abhifi
    @abhifi 5 ปีที่แล้ว +1

    കൃഷ്ണപ്രസാദ്‌.... ഒരു നല്ല അവതരണം...ഇപ്പോഴുള്ള ശശിമാരൊക്കെ ഇതുപോലെ തുടരാനാണ് സാധ്യത കൂടുതൽ... പക്ഷെ വരും തലമുറകൾ ആയുർവേദ ഡോക്ടർ ആകാം എന്ന് വിചാരിക്കുന്നവർ... അവരിൽ കുറച്ചാളുകളിലെങ്കിലും..ചിന്തിക്കാനും മാറ്റം കൊണ്ടുവരാനും കൃഷ്ണപ്രസാദിനെപ്പോലുള്ളവരുടെ പ്രസന്റേഷൻ കൊണ്ടു സാധിക്കും... ഇനിയും തുടരുക.... അഭിനന്ദനങ്ങൾ....

  • @remyaammu
    @remyaammu 3 ปีที่แล้ว +3

    What you are speaking is not Ayurveda

  • @rajupyleepalatty
    @rajupyleepalatty 3 หลายเดือนก่อน

    അന്നത്തെ ആയുർവേദ ചികിത്സയിൽ ക്ഷയം കുഷ്ഠം തുടങ്ങി പലരോഗങ്ങൾക്കും ചികിത്സകൾ ഉണ്ടായിരുന്നുവെങ്കിലും എന്ത് കാരണം കൊണ്ടാണ് ആരോഗങ്ങൾ ഉണ്ടാകുന്നതെന്ന് അറിയില്ലായിരുന്നു. ശരീര അവയങ്ങളുടെ പ്രവർത്തനം പോയിട്ട് തലച്ചോറ് പോലും എന്താണെന്നറിയില്ലായിരുന്നു. വലിയ സാക്രമിക രോഗങ്ങളായ പ്ളേഗ് മസൂരി കോളറ മലമ്പനി കോടിക്കണക്കിന് മനുഷ്യരെ ഒരോ വർഷവും പിന്നീട് കൊന്നൊടുക്കിയിരുന്നു. ആധുനിക വൈദ്യശാസ്ത്രം വികസിച്ചതിന് ശേഷമാണ് ഇതിനൊക്കെ കാരണം കണ്ടെത്തിയതും പിന്നീട് മരുന്നുകൾ വികസിച്ചതും. ഹാർട്ട് അറ്റാക്ക് വരുമ്പോൾ ഒരു ആയുർ വേദ പ്രേമിയും ആയുർ വേദ ആശുപത്രിയിൽ പോകുമെന്ന് ഞാൻ കരുതുന്നില്ല

  • @shinuplacid3540
    @shinuplacid3540 5 ปีที่แล้ว +7

    വിമർശനങ്ങളിലുലൂടെ ഊർജം.. എന്നൊക്കെ കേട്ടിട്ടേയുള്ളു... ഇപ്പൊ കണ്ടു.. ❤️ well done 👍

  • @jerrens3456
    @jerrens3456 5 ปีที่แล้ว +2

    Great speech Krishaprassad , truly informative and very progressive

  • @shanmukhanharmonium8643
    @shanmukhanharmonium8643 4 ปีที่แล้ว +4

    കൃഷ്ണപ്രസാദിന് ,,, ഇനിയും ഒരുപാട് പ്രസന്റേഷൻ നടത്തുവാൻ കഴിയട്ടെ ,,,, ആയിരം ആശംസകൾ ,,,,,,,,,,

  • @rationalthinkerkerala6138
    @rationalthinkerkerala6138 5 ปีที่แล้ว +1

    Good presentation

  • @vijayank6819
    @vijayank6819 4 ปีที่แล้ว +1

    ഓപ്പറേഷൻ ബ്ലു സ്റ്റാർ കാലഘട്ടത്തിൽ രാഷ്‌ട്രപതി ആയിരുന്ന ശ്രീ. സെയിൽ സിംഗ് ഏതോ ഒരു രോഗം പാലക്കാട്‌ അഷ്ട വൈദ്യന്മാരെക്കൊണ്ട് ചികിൽസിച്ചു ഭേദമാക്കി എന്ന് മാതൃഭൂമി വീക്കിലിയിൽ ആയിടക്ക് വായിച്ചതായി ഓർക്കുന്നു. വൈദ്യന്മാർക്കു അദ്ദേഹം ഏതോ പുരസ്കാരവും നൽകിയിരുന്നു. ശുദ്ധ പരാജയമാ യ ആയുർവേദ ചികിത്സ എന്തുകൊണ്ട് അദ്ദേഹം തെരഞ്ഞെടുത്തു എന്നറിയില്ല. രോഗം ഭേദമായി. ശ്രീ. കൃഷ്ണ പ്രസാദിന്റെ അന്വേഷണ ത്വര ഇക്കാര്യത്തിലേക്കു നീണ്ടെങ്കിൽ സത്യം മനസ്സിലാക്കാമായിരുന്നു. ഇല്ലെങ്കിൽ ഇത്തരം സാക്ഷ്യങ്ങൾക്കു പിൻപേ ജനങ്ങൾ പോകും.

  • @ADHIS_ENTERTAINMENT
    @ADHIS_ENTERTAINMENT 5 ปีที่แล้ว +1

    Super

  • @eliyaspoulose376
    @eliyaspoulose376 5 ปีที่แล้ว +2

    Very Well done. Daring

  • @sumeshkn8218
    @sumeshkn8218 5 ปีที่แล้ว +1

    Very brave presentation kp. Good job. Feeling pathetic for the society which run after pseudo things like ayurveda. Essence is probably the only platform which dares to speak the truth . And they gives me a ray of hope for people like me who wants my children's live in a better world than I lived . Thanks dear kp for this small step,yet a giant leap 👍👍

    • @unnikr121
      @unnikr121 5 ปีที่แล้ว +1

      A pathetic presentation by a guy who doesnt have any medical knowledge or experience . It's like Taliban who destroys the Buddhist stupa s which is world heritage. When idiots gets bombs and dynamite humanity suffer. What to say about ones who support that

  • @1abeyabraham
    @1abeyabraham 5 ปีที่แล้ว +6

    Well done bro . We expect more from you. Your classes shed light to brain of millions. You are the Ninja warrior against pseudoscience

  • @drdeepthisatwikayurveda4656
    @drdeepthisatwikayurveda4656 ปีที่แล้ว +2

    ആസൂത്രിതമായ നുണ പറച്ചിൽ അവതരിപ്പിക്കാനും ഒരു കഴിവ് വേണ്ടേ...

  • @jyothis_njose2067
    @jyothis_njose2067 5 ปีที่แล้ว +14

    ഓരോ വീഡിയോ കഴിയുമ്പോളും ഇയാൾ look aayi വരുന്നു.. എന്തോ ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്

    • @jisnaponnus2019
      @jisnaponnus2019 5 ปีที่แล้ว +1

      Undu onja look

    • @lifeisyours4827
      @lifeisyours4827 5 ปีที่แล้ว +1

      Athe ....foodinu pakaram vitamin.. Protein... Calories oke extract chyetha kazikunne....ippo dose kootty...

    • @hyfai_vibezzz
      @hyfai_vibezzz 5 ปีที่แล้ว

      ദതേ...

  • @tacgeek7654
    @tacgeek7654 3 ปีที่แล้ว +2

    കൃഷ്‌ണപ്രസാദിന്റെ തള്ള് അവലംബം ആക്കുകയാണേൽ നമ്മൾ നമ്മൾ കഴിക്കുന്ന ഫ്രൂട്സും vegitables ഉം ഒന്നും അതിന്റെ chemical ഫോർമുല കണ്ടെത്തി സായിപ് അപ്രൂവ് ചെയ്യുന്ന വരെ കഴിക്കാൻ പാടില്ല. അതെല്ലാം കോംപ്ലസ്‌ ഫോർമുല ആണല്ലോ, അപ്പൊ കരളും, വൃക്കയും ഒക്കെ അടിച്ചു പോകാൻ ചാൻസ് ഉണ്ട്. അതിലെ നമുക്കു വേണ്ട component മാത്രം കണ്ടെത്തി എസ്ട്രാക്ട ചെയ്തേ കഴിക്കാൻ പാടുള്ളു, നമ്മൾ എല്ലാരും നാലു നേരം പാരസെറ്റമോൾ മാത്രം കഴിച്ചാൽ മതി. അപ്പൊ പിന്നെ ചെറിയ side effect മാത്രമേ ഉണ്ടാകൂ. Vegitables ഉം fruits ഉം ഒക്കെ കോംപ്ലസ്‌ അയതോണ്ടു ഫുള് അടിച്ചു പോകാൻ ചാൻസ് ഉണ്ട്. പിന്നെ സാമ്പാർ, ഇഡലി, parotta, അവിയൽ എന്നിവ സായിപ് ടെസ്റ്റ് ചെയ്തു ഒരു കുഴപ്പവുമില്ല എന്ന്‌ ഉറപ്പു വരുത്തും വരെ ആരും കഴിക്കരുത്. തട്ടി പോവാൻ ചാൻസ് ഉണ്ട്. വേണേൽ burger ആൻഡ് pizza ആകാം. സായിപ് വെറുതെ ടെസ്റ്റ് ചെയ്യാതെ ഒന്നും കഴിക്കില്ല അല്ലോ.
    കുമാരനാശാന്റെ കവിത നമ്മുടെ ഉള്ളിൽ എന്തു chemical effect ആണ് ഉണ്ടാക്കുന്നത് എന്നറിഞ്ഞിട്ടു വേണം അത് ആസ്വദിക്കാൻ അല്ലേൽ വടി ആയി പോകാൻ chance ഉണ്ട്.

  • @hyblaea123
    @hyblaea123 5 ปีที่แล้ว +10

    ഈ പ്രഭാഷണത്തിൽ പറയുന്ന ഒരു കാര്യം ഒഴികെ മറ്റെല്ലാം തികച്ചും തെറ്റാണു.
    1 . ആയുർവേദ മരുന്നുകളിൽ ഇപ്പോൾ പ്രെസെര്വറിവേ ഉപയോഗിക്കുന്നു എന്നത് ശരി. അത് ആയുർവ്വേദം ഒരു വ്യവസായമായി മാറിയപ്പോൾ സംഭവിച്ചതാണ്. പണ്ട് മരുന്ന് ഉണ്ടാക്കി ഉടനെ കഴിക്കുന്ന കാലത്തു ആവശ്യം ഉണ്ടായിരുന്നില്ല.
    2 . യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾ അനുസരിച്ചു വേണ്ട പരീക്ഷണങ്ങൾ നടത്താത്തത് കൊണ്ടാണ് അവിടെ DISCLAIMER പ്രിന്റ് ചെയ്യുന്നത്. അതിനു കാരണം ആ നിബന്ധനകൾ modern മെഡിസിൻ നു വേണ്ടി ഉണ്ടാക്കിയതാണ് എന്നതാണ്.
    3 ചെടികൾ ഇടിച്ചു പിഴിഞ്ഞ് കഴിക്കുന്ന രീതി ആയുർവേദത്തിൽ ഇല്ല. പ്രഭാഷകൻ കേരളീയ വൈദ്യ ശാസ്ത്രത്തെയും ഗൃഹവൈദ്യത്തെയും ഓട്ടമരുന്നു ചികിത്സയെയും എല്ലാം ആയുർവേദത്തോട് കൂട്ടി കലർത്തി സ്വയം ഇവ തമ്മിലുള്ള വ്യത്യാസം അറിയാതെയാണ് സംസാരിക്കുന്നതു.
    4 . modern മെഡിസിൻ ആയുർവേദത്തിൽ നിന്ന് ധാരാളമായി കടം കൊണ്ടിട്ടുണ്ട്. രണ്ടും വ്യത്യസ്ത ജ്ഞാനരൂപങ്ങളാണ്. ഇവ രണ്ടും സവിശേഷമായ അസുഖങ്ങളിൽ മിടുക്കരുമാണ്.
    5 . ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് ആയുർവേദത്തെ മാത്രമല്ല മറ്റു ഇതര ജ്ഞാന രൂപങ്ങളെയും അളക്കുന്നത് ടെണ്ടുൽക്കർ എത്ര ഗോൾ നേടി എന്ന് ചോദിക്കുന്നത് പോലെയാണ്.

    • @sivalalkv9398
      @sivalalkv9398 5 ปีที่แล้ว

      ആയൂർവേദ മരുന്നുകൾക്ക് drug controller നിയമിക്കാൻ ഇപ്പോൾ മാത്രമാണ്‌ (കഴിഞ്ഞയാഴ്ച)കേരളഗവൺമെൻ്റെങ്കിലും നടപടി തുടങ്ങിയത്.ആയൂർവേദ മരുന്നുകളുടെ ഗുണനിലവാരവും ഫലപ്റാപ്തിയും എങ്ങനെ അളക്കണമെന്നാണ് താങ്കൾ പറയുന്നത്?പത്ത് കമ്പനിയുടെ മരുന്നിന് പത്ത് തരം മണവും രുചിയുമാണല്ലോ.അപ്പോൾ ഗുണവും അങ്ങനെ തന്നെയായിരിക്കും എന്ന് വേണ്ടേ അനുമാനിക്കാൻ?

    • @lifeisyours4827
      @lifeisyours4827 5 ปีที่แล้ว +1

      @@sivalalkv9398 drug inspector pande undade....
      Pinne oru medicine thanne different combination undu as per different classical texts..aapo smell and consistency varying aakum..... But most of pharmacy have to follow preparation in Ayurveda Pharmacopoeia of India... Published by Central authorities....

  • @anoopchalil9539
    @anoopchalil9539 5 ปีที่แล้ว +7

    Excellent simple and informative talk...congratz dear..and thanks also

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 5 ปีที่แล้ว +2

    Ayurveda vazhi thattippum indu...Athu niyamam vazhi mattanam....Allopathy vazhi thane ethrayo medical mistakes enittum enthe allopathy thattippu ennu parayathe

    • @hash999-y3c
      @hash999-y3c 4 ปีที่แล้ว

      Ayurvedam Thane aanu thattipu mayre

  • @shajunanminda7860
    @shajunanminda7860 5 ปีที่แล้ว +1

    വളരെ currectanu, xray ano sary extray ano?

  • @shamsaj123
    @shamsaj123 5 ปีที่แล้ว +7

    ഇഞ്ചി കറി പോലുള്ളവ കഴിച്ചാൽ കുഴപ്പമുണ്ടോ?

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +1

      k m sajith Sajith - ഇഞ്ചിക്കറി ടച്ചിംഗ്സ്‌ ആക്കി കഴിച്ചാൽ കുഴപ്പമായേക്കാം!

    • @surabhikumar5434
      @surabhikumar5434 5 ปีที่แล้ว

      കഴിക്കരുത് തട്ടിപോകും 😀

    • @c.pavithran244
      @c.pavithran244 4 ปีที่แล้ว +2

      @@surabhikumar5434 ഇഞ്ചികറിക്കും, വെളുത്തുള്ളിക്കുമൊക്കെ പകരം ചോറിന്റെ കൂടെ മോഡേൺ മെഡിന്റെ ഗുളികകൾകഴിച്ചാൽ മതി എന്ന് പറയാത്തത് ഭാഗ്യം. ഇനി കറിവെക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികളൊക്കെ ലാബിൽ കൊണ്ട്പോയി പരിശോധിച്ച് ശാസ്ത്രീയമാണെന്ന് ഇദ്ദേഹം പറയുന്ന ലാൻസെറ്റ് ജർണലിൽ പ്രസിദ്ധീകരിച്ചാലേ കറിവെക്കാവൂ. അല്ലെങ്കിൽ അത് അശാസ്ത്രീയവും കപടശാസ്ത്രവുമൊക്കെ ആയിപ്പോകും.

  • @smithamenon5326
    @smithamenon5326 ปีที่แล้ว

    Good presentation.. It seems you are promoting medicinal values of plants.. To my knowledge human body is engineered (physically and biologically) to its nearest perfection.we need the support of any medicine, if our body is deficit in its physical (environment ) or biological (healthy food input) requirements which are to be satisfied by ourselves. Failure of which can lead to abnormal conditions called as diseases/disorders. Till now we are ignorant about origin of vedas of which Ayurveda is just a part. Now if you carefully study that it has been precisely mentioned about the part of a plant that can be used, the age of a plant to be used for medical purpose, the seasons when we shouldn't use certain plants, what can be externally applied, what can be orally taken etc. These they made ofcouse by knowing the effects and side effects of the CHEMICALS (even though they have not provided us with any chemical structure and its allied names 😊). It's good and great to promote modern medicine, but that should not be on the shoulder of the heap of ignorance about our treasured vedic knowledge🙏

  • @hash999-y3c
    @hash999-y3c 5 ปีที่แล้ว +4

    Fund anuvadhikanam endhinu? Ivare kaalavandi test cheyyanalla 😂

  • @sunilbabu9796
    @sunilbabu9796 5 ปีที่แล้ว +1

    Informative speech..thanks Mr. Krishnaprasad. 👍👍

  • @jeevanjose9724
    @jeevanjose9724 5 ปีที่แล้ว +1

    What is your opinion on allopathic medicine?

    • @mkj9517
      @mkj9517 5 ปีที่แล้ว +2

      The most scientific

    • @kollamboy5814
      @kollamboy5814 3 ปีที่แล้ว

      @@mkj9517 allopathy is not modern medicine

  • @ajayakumarn7714
    @ajayakumarn7714 5 ปีที่แล้ว +3

    Good presentation with amazing sound...... Thank you

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💝💝💝💝💝

  • @abigailadriel9061
    @abigailadriel9061 4 ปีที่แล้ว

    if someone know please reply.....ennod oral paraenju plan drug pure aanu side effects kurev aanu ennu......matu drugs chemical treatment vazhi undakunath kondu nalla side effects undu ennum...ayurvedham kazhikunath preshnam alla ennum.........ithu Satyam aannoo

    • @jithsree3
      @jithsree3 4 ปีที่แล้ว +2

      Orikkalum alla... Effect Ulla enthinum side effectum undaakum.. natural aayalum synthetic aayalum oru chemical compound inte composition change aavan povunnilla.ayurveda medicines il onniladhikam herbal extracts undaavan Ulla sadhyatha valare kooduthal aanu. Sareerathinu vendathum vendathathum. Athil vendaatha compound sareerathinu haanikaram aayitheerumo ennu parayan polumulla gaveshanagal Ayurveda marunnukalinmel nadakkunnilla. Njan modern medine mafia aanenno kaasu vangiyittanu ithokke ezhuthunnathenno okke paranjolu.. ennalum sathyavastha maaran pokunnillallo

    • @glkglkglkglk9193
      @glkglkglkglk9193 3 ปีที่แล้ว

      @@jithsree3 👍🏾👍🏾😊..uthuram muttumbozhulla avarude main adavaan 'marunn mafia' enna per chumazhthal...

  • @MohdAli-te5gl
    @MohdAli-te5gl 5 ปีที่แล้ว +11

    ആയുർവേദ മരുന്ന് നമുക്ക് ഒഴിവാകാം. ഇനിയിപ്പോ എങ്ങനെ ഭക്ഷണം കഴിക്ക. മഞ്ഞൾ, മല്ലി, കറിവേപ്പില, മുളക്, ഏലക്ക , cloves, പട്ട എനിക്ക് വയ്യ 🤔🤔

    • @mammadolimlechan
      @mammadolimlechan 5 ปีที่แล้ว

      ആയിരകണക്കിന് കെമിക്കൽ സാധനങ്ങൾ ഉണ്ട് ചത്തു പോകും

    • @ajesha624
      @ajesha624 5 ปีที่แล้ว +3

      @@mammadolimlechan chemical അല്ലാത്ത ഒരു വസ്തു കാണിക്കാമോ?

    • @ajaysivaraman9982
      @ajaysivaraman9982 5 ปีที่แล้ว

      @@niksmedia1947 dose is the problem

    • @jayeshjn2658
      @jayeshjn2658 5 ปีที่แล้ว

      Mulak,malli,manjal,vendacka,pavacka,kariveppila,kaduk,padavalam,kumbalam,ari,payar,uzhunnu,gothamb,maida,manga,thenga,chacka(list incomplete)..ithonnum ini muthal aarum upayogiykaruth.ithilocke more tgan 1000 chemical constituents und..

    • @jayeshjn2658
      @jayeshjn2658 5 ปีที่แล้ว

      Ini ithocke molecular biologist padich reply thannite kazhiykavoo krishnaprasad ji

  • @bijukumar.kbijukumar8634
    @bijukumar.kbijukumar8634 3 ปีที่แล้ว

    Good

  • @varghesepa5468
    @varghesepa5468 4 ปีที่แล้ว

    ജേക്കബ് വടക്ക ചേരിയെ ഒന്നനിലയ്ക് നിർത്താമോ?

  • @theSAVIOUR-o6q
    @theSAVIOUR-o6q 5 ปีที่แล้ว +11

    നല്ല അവതരണം. ആശംസകൾ 👍👍👍

  • @livinwilsonwilson5046
    @livinwilsonwilson5046 5 ปีที่แล้ว

    Thanks

  • @downunder629
    @downunder629 ปีที่แล้ว +1

    ഈപ്രഭാഷണത്തിൽ കൊറേ വാതങ്ങൾ ഉണ്ട്. ഈവാദങ്ങൾ എല്ലാം ആലോപ്പതി ചികിത്സാ സംപ്രദാ യ ത്തിനും പ്രസക്തമാണ്. ചികിത്സിക്കാൻ അറിയാത്ത ആലോപ്പതി ഡോക്ടർമാരും, അവർ ചെയ്തുകൂട്ടന്ന അബദ്ധങ്ങളും ധാരാളം ഉണ്ട്. അതുകൊണ്ട് ആലോപ്പതി മൊത്തം ശരിയല്ല എന്നുണ്ടോ? ആയുർവേദവും, പ്രകൃതി ചികിത്സയും അതു പോലെ തന്നെ.

  • @ninilvaikkara9979
    @ninilvaikkara9979 5 ปีที่แล้ว +10

    കൃഷ്ണപ്രസാദ് ഇസ്തം..😍😍😍

  • @Thoppilarun
    @Thoppilarun 5 ปีที่แล้ว +1

    Very good presentation... expecting more videos all the best sir...

  • @vipingeorge1527
    @vipingeorge1527 5 ปีที่แล้ว +1

    Kottakal description surprised me 😔

    • @DronAcharyan
      @DronAcharyan 5 ปีที่แล้ว

      Every ayurveda homeo sidda concoctions sold in every civilized country has that disclaimer.

    • @vipingeorge1527
      @vipingeorge1527 5 ปีที่แล้ว +1

      @@DronAcharyan Njan enthayalum ee type treatment pokarilla. ✌

    • @anjus3000
      @anjus3000 5 ปีที่แล้ว

      @@vipingeorge1527 pokaruth.. Pakshe avide ethaan idayaavathirikkaan prarthikku vipine..

    • @vipingeorge1527
      @vipingeorge1527 5 ปีที่แล้ว

      @@anjus3000 Njan orikalum avdonnum ethilla,athin prarthikenda karyam onnum anik illa ✌

    • @anjus3000
      @anjus3000 5 ปีที่แล้ว

      @@vipingeorge1527 undaakathirikkatte vipin ee

  • @ronypala
    @ronypala 5 ปีที่แล้ว +3

    👍👍👍👍👍👍👍👍👍👍👍

  • @CoffeeWithRony
    @CoffeeWithRony 5 ปีที่แล้ว +13

    ഇത്രയും പരാജിട്ടു മോഡേൺ സർജറി യുടെ പിതാവ് സുശ്രുതൻ തന്നെ ആണ്... father's ഡേ കഴിഞ അടുത്ത ദിവസം തന്നെ അച്ഛന്റെ പാരമ്പര്യം പുച്ഛിക്കാൻ തുടഗിയത് നന്നായി മോഡേൺ മെഡിസിൻ ഒരുപാടു ഉപയോഗിച്ച് നോക്കിട്ടും അവസാനം ആയുർവേദ ചികിത്സയിൽ നടുവേദന മാറിയ എഴുനേറ്റു നടക്കാൻ പറ്റിയ ഒരു സാദാരണ മലയാളി യുടെ രോദനം ആയ്യി കാണണം ഈ കമന്റ്‌

    • @emil2000
      @emil2000 5 ปีที่แล้ว +4

      Surgerikk fathers orupadund mishter. ലോകമെമ്പാടും അംഗീകരിക്കുന്നത് Joseph Lister ആണ് സർജറിയുടെ ഫാദർ എന്നാണ്. പാരമ്പര്യം മോശമാണെങ്കിൽ പുച്ചിക്കേണ്ടേ? ജാതീയത ഒക്കെ പാരമ്പര്യമാണെന്നു കരുതി താങ്കൾ അതിനെ endorse ചെയ്യുമോ?

    • @CoffeeWithRony
      @CoffeeWithRony 5 ปีที่แล้ว +2

      en.m.wikipedia.org/wiki/Father_of_surgery

    • @CoffeeWithRony
      @CoffeeWithRony 5 ปีที่แล้ว +3

      @@emil2000 കണ്ണടച്ച് ഇരുട്ടാക്കിട്ടു കാര്യം ഇല്ല മിസ്റ്റർ ആയുർവേദ ചെയ്തു രോഗങ്ങൾ മാറിയ ഒരുപാടു ആൾക്കാർ ഉണ്ട് ഇനിയും ഉണ്ടാവും ആയുർവ്വേദം എന്ന നല്ല ബേസ്‌മെന്റിൽ കെട്ടിപ്പടുത്ത ചികിത്സ രീതിയാണ് മോഡേൺ മെഡിസിൻ

    • @emil2000
      @emil2000 5 ปีที่แล้ว +1

      @@CoffeeWithRony thankal thanna listil orupaadu perundallo!! ithu thannneyanu njanum paranjathu!!

    • @sniperhawk6728
      @sniperhawk6728 5 ปีที่แล้ว +1

      @@CoffeeWithRony : He is one of a number of individuals described as the "Father of surgery".[1] from same link, read fully

  • @nishamol9044
    @nishamol9044 5 ปีที่แล้ว +1

    Chudu vellathil kulikkan pattumo

  • @sunnyneyyan
    @sunnyneyyan 5 ปีที่แล้ว

    sometimes I drink onion juice with honey any side effects?

    • @mkj9517
      @mkj9517 5 ปีที่แล้ว +2

      Of course.. Check your lft

  • @shanishkc
    @shanishkc 5 ปีที่แล้ว +1

    സംഭവം കലക്കി...👌👌👌

  • @vigneshsivan3154
    @vigneshsivan3154 5 ปีที่แล้ว

    kidu speed. 👍👍

  • @jojojohn194
    @jojojohn194 4 ปีที่แล้ว +2

    I want to see Krishna Prasad as a teacher in a prestigious institution... and I can guarantee that the students will be so grateful for having him as their teacher..... KP, come to USA and do your post PhD....

  • @jobvecancy
    @jobvecancy 5 ปีที่แล้ว +8

    ആയൂർ വേദം, english മരുന്ന് ആയാൽ മാത്രമേ നിങ്ങൾ accept ചെയ്യുകയുള്ളൂ...

    • @exgod1
      @exgod1 3 ปีที่แล้ว

      Angane thanne annalo !!!
      Mordern medicine num chdiyil ninnum oushudagal edkar undallo pinne enthuk itha Alakolli Ayurvedam

  • @Vishnusajeev110
    @Vishnusajeev110 5 ปีที่แล้ว +2

    then drug interaction. ath ee parayunna ayurveda idich pizhinj kudikunnathum allopathy tab um kazhichal mathramano suhruthe?? ningal collect cheyyunna data 100% sheriyayit thanne ano ee parayunnath? allopathy drugs il thanne drug interaction undavunnille orupad? ath arengilum kanakkiledukunnundo? oru major case vannal kodukkunna medicine orupad undavum pala pala conditionss nu athellam kudi vari vizhugunmbol known ayitulla side effects mathrame namukk ariyu unknown ayitulla ethrayo combined prashnangal body il undavunnund.?? ithonnum drug interaction kond alle? parayumbol ellam parayanam allatha chumma onnine pokki kanikkan mattethine thazhthi kuttam kuravum mathram vimarshichit oru karyavumilla.

    • @emil2000
      @emil2000 5 ปีที่แล้ว

      Modern medicinil ulla drug interactions researched anu, public aanu, updated anu. Ayurvedathile sthithi angane alla.

    • @Vishnusajeev110
      @Vishnusajeev110 5 ปีที่แล้ว +1

      @@emil2000 modern medicine il ulla drug interactions updated public okke anengilum unknown ayittulla orupad interactions und.. oru neram 7-8 different tablets kazhikkunna alukalude sthithi enthaan?? ella marunnineyum kudiyulla combined interaction varumbol athinte pharmacological action thanne vere aanu. orupad unknown ayitulla combined actions sciece innum prove cheythitilla. mathramalla oru allopathy doc. polum inganeyulla karyangalil updated alla. im also a doc. im saying that when it comes to the combined reactions between different kind of drugs is more dangerous which is given for various kinds of diseases in a body.

    • @MOONSTONESanooj
      @MOONSTONESanooj 5 ปีที่แล้ว

      @@Vishnusajeev110 Athukondalle pala modern medicine doctors munpu kazhichukondirunnathum, ipo kazhichukondirikunnathumaya medicines kurich chodikunnathum, chila marunn kazhikunnundenkil chilath kazhikaruth ennu parayunnathum... At least modern medicine padanam enkilum nadathiyitund. pala medicines to ban cheythitum und. ipozhum padanam nadakkunnund.. Mattu chikithsa reethikalil ethaanu krithyamayi ithupolathe dooshya vashangale kurich padanam nadathiyitullath..?

    • @Vishnusajeev110
      @Vishnusajeev110 5 ปีที่แล้ว

      @@MOONSTONESanooj athu thanne anu suhruthe njnum paranjathu. vendathra research traditional medicines il nadakunnilla..athukond anu science based alla pseudoscience ani base ennokke ipol written cheuthu vachitullath nokkiyit ellavarum parayunnath. varum kalangalil reasearch nadakkum normally ayurveda medicines nu result ullathukond prove avukayum cheyum. ipozhathe karyam vid. doctors palathum chodikunnu parayunnundengilum valare cheriya % mathram docs aanu proper ayit updated ayitullath.. patients nte medical history eduthittayalum known ayitulla combined pharmacological actions polum ariyilla. bakkiyellam experience base il paeayunnath anu.

    • @emil2000
      @emil2000 5 ปีที่แล้ว +1

      @@Vishnusajeev110 so we are doing more and more research. to improve and make better drugs. the presenter mentions this in his video too.
      There may be many interactions which may be unknown to us. We are updating right? This is the best we have got, it's not perfect, no one is claiming that it is. But in my opinion a method which updates itself is better than blindly following something which is written more than 2000 yrs ago for the namesake of tradition.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว

    Kalakki bro...oru rakshayumilla...💖

  • @greatviewfasal
    @greatviewfasal 5 ปีที่แล้ว +2

    100% true

  • @Rejathkamal19
    @Rejathkamal19 5 ปีที่แล้ว +1

    nyc bro good information

  • @alt8854
    @alt8854 5 ปีที่แล้ว +3

    സംഭാരത്തിന് ദോഷമുണ്ടോ...
    Ingridents: green chilli, ginger, curry leaves, Salt , water and buttermilk
    അളവ് : കൈകണക്ക്..😀

    • @canyouflyican
      @canyouflyican 5 ปีที่แล้ว +2

      അതിൽ സോഡിയം ബെൻസോയേറ്റ് ഉണ്ട്...ഇത് വരെ കണ്ടു പിടിച്ചിട്ടില്ല എന്നെ ഉള്ളു... :D

    • @surabhikumar5434
      @surabhikumar5434 5 ปีที่แล้ว

      😀

  • @drtanyavs1807
    @drtanyavs1807 5 ปีที่แล้ว

    Whatever orupad harmful effects oke paranjalo..namal daily kazhikunna vegitable fruits oke plant origin anu adilum orupad chemicals und ....elarum idoke Thane ale kazhikunad...if you go deep into it you won't be able to eat anything....leafy vegetables anenkil adinekal chemicals Anu undavuka ..Apo enda actually kazhikan patunad...njngalde science nu drawbacks und orupad ....but every coin has two sides...adich akshepikunad nu munp idonu alogikuka

    • @drtanyavs1807
      @drtanyavs1807 5 ปีที่แล้ว

      Pine medicines oke dosage nu paranja oru sadanam und adoke nishchitha alavinu itra neram itra divasam enu specific ayi paranjtanu Oro medcnesum doctors kodukunad...thankal paranja inji garlic oke Ela veetlum thankalude ulpade ila veedugalil divsavum bakshanathil ulpeduthuna sadanangal Anu...enitum idpole ulla oru unscientific ayt ulla judgement parayum sadaranakaril etratholam presnam undavm enu koodi chinithikuka.....ayurveda aushadangal anenkilum adu aushadangal Anu..adum kanakillade kazhikan pattuna oru vasthu alla....adu mikavarum herbal products Anu ...adu kond Thane plants nu extract cheyunadum Anu...but it is medicine and not food..and a medicine is taken to cure disease and not used as a food..

  • @kunjattakkili
    @kunjattakkili 5 ปีที่แล้ว +1

    Excellent 👌

  • @akhiljohnson4505
    @akhiljohnson4505 5 ปีที่แล้ว +1

    Nice presentation👌. Thank u so much .

  • @ananthhari7683
    @ananthhari7683 5 ปีที่แล้ว +2

    Ayurveda is a natural system of medicine, originated in India more than 3,000 years ago. The term Ayurveda is derived from the Sanskrit words ayur (life) and veda (science or knowledge). Thus, Ayurveda translates to knowledge of life. Based on the idea that disease is due to an imbalance or stress in a person's consciousness, Ayurveda encourages certain lifestyle interventions and natural therapies to regain a balance between the body, mind, spirit, and the environment. Ayurveda treatment starts with an internal purification process, followed by a special diet, herbal remedies, massage therapy, yoga, and meditation. The concepts of universal interconnectedness, the body's constitution (prakriti), and life forces (doshas) are the primary basis of ayurvedic medicine. Goals of treatment aid the person by eliminating impurities, reducing symptoms, increasing resistance to disease, reducing worry, and increasing harmony in life. Herbs and other plants, including oils and common spices, are used extensively in Ayurvedic treatment.
    th-cam.com/video/HzTvEK1sVi0/w-d-xo.html

    • @mkj9517
      @mkj9517 5 ปีที่แล้ว

      That's a nonsense

    • @padiyaraa
      @padiyaraa 4 ปีที่แล้ว

      Non sense.what is new in this?

  • @noushadekmayan9589
    @noushadekmayan9589 5 ปีที่แล้ว +1

    Ningal science vitu kashakunnu

  • @humbleshine
    @humbleshine 5 ปีที่แล้ว +1

    this is your best presentation so far

  • @joypeter6935
    @joypeter6935 5 ปีที่แล้ว

    Verry good

  • @prabhakaranmp5714
    @prabhakaranmp5714 5 ปีที่แล้ว +5

    ആയുർവേദ മരുന്നിനു ഗുണം ഉണ്ടോ ഇല്ലയോ എന്നത് തെളിയിക്കാൻ കഴിയണം. തർക്കമില്ല. പക്ഷെ എന്റെ ഒരു അനുഭവം പറയാം. എന്റെ ഭാര്യ ആദ്യം പ്രസവിച്ച കുട്ടി 7മാസം കഴിഞ്ഞു മരിച്ചു. രണ്ടാമത്തെ കുട്ടിയും 8മാസം കഴിഞ്ഞു മരിച്ചു. ഡോക്ടർ എല്ലാ മാസവും ചെക് ചെയ്തു വിറ്റാമിൻ ഗുളികയും ഫോളിക്കാസിഡ് ഗുളികയും നൽകിയിരുന്നു. പ്രതിരോധശക്തി കുറവാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. ജനിക്കുമ്പോൾ 3.5കിലോ ഉണ്ടായിരുന്നു. അങ്ങനെ മൂന്നാമത് ഗർഭം ആയപ്പോൾ ഒരു ആയുർവേദ വൈദ്യരെ കണ്ടു കാര്യം പറഞ്ഞു. അയാളുടെ മരുന്നും അലോ പൊതി മരുന്നിന്റെ കൂടെ കഴിച്ചു. ഒരു കുഴപ്പവും ഇല്ലാതെ കിട്ടി. നാലാമത്തെ ഗർഭിണി ആയ സമയത്ത് ഇംഗ്ലീഷ് മരുന്ന് മാത്രം കഴിച്ചു. ആ കുട്ടിയും മരിച്ചു. 5മത്തെ ഗർഭത്തിൽ ആയുർവേദ മരുന്ന് കൂടെ കഴിച്ചു. ആ കുട്ടിയേയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. അങ്ങനെ കിട്ടിയ കുട്ടികൾ ഒരാൾ പിജി കഴിഞ്ഞു മറ്റയാൾ 7ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ എന്തു വിശ്വസിക്കും. അലോപ്പൊതി. ആയുർവ്വേദം. ഗവേഷണം നടക്കെട്ടെ എന്ന് മാത്രം പറയെട്ടെ. മെഡിക്കൽകോളേജിൽ ഡോക്ടർ പോലും പറഞ്ഞു ആയുർവേദവും കൂടെ തുടർന്നോളൂ എന്ന്. അഞ്ചു കുട്ടികളിൽ രണ്ടു പേരെ എനിക്ക് കിട്ടി.

    • @bozenjobin
      @bozenjobin 4 ปีที่แล้ว

      It is difficult to believe u. Because as per ur bilef u got 3rd child by taking ayurveda medication. Then y u did nt take ayurveda for thr 4thr child. Were u experiments with ur own family.? So it is difficult to belive ur story

    • @bozenjobin
      @bozenjobin 4 ปีที่แล้ว

      It is difficult to believe u. Because as per ur bilef u got 3rd child by taking ayurveda medication. Then y u did nt take ayurveda for thr 4thr child. Were u experiments with ur own family.? So it is difficult to belive ur story

    • @bozenjobin
      @bozenjobin 4 ปีที่แล้ว

      It is difficult to believe u. Because as per ur bilef u got 3rd child by taking ayurveda medication. Then y u did nt take ayurveda for thr 4thr child. Were u experiments with ur own family.? So it is difficult to belive ur story

    • @jithsree3
      @jithsree3 4 ปีที่แล้ว

      Prabhaakaraaaa

  • @georgevarghese1999
    @georgevarghese1999 5 ปีที่แล้ว +24

    ആയുർവേദത്തിന്റെ ഏറ്റവും വലിയ അപകടം അതിന്റെ സുതാര്യത ഇല്ലായ്മയും വ്യവസ്ഥ ഇല്ലായ്മയുമാണ്. രോഗിയ്ക്ക് എന്ത്‌ മരുന്ന് നൽകുന്നു എന്നത് മിക്കവാറും ഡോക്ടറെ മാത്രം ആശ്രയിച്ചിരിക്കിന്നു.. കാലഹരണപ്പെട്ട ഈ ചികിത്സാരീതിയെ കൂടുതൽ പേർ തുറന്നു കാട്ടേണ്ടതുണ്ട്. നടയടി കൃഷ്ണപ്രസാദ്‌ നല്ലത് പോലെ കൊടുത്ത സ്ഥിതിക്ക് ബാക്കിയുള്ളവർകൂടി കൈവച്ചാൽ നന്നായിരിക്കും.

    • @vishnunk4232
      @vishnunk4232 5 ปีที่แล้ว

      Valare nannayirikkum

  • @praveenvalappil
    @praveenvalappil 5 ปีที่แล้ว +3

    Wonderful presentation :)

  • @MrKalavooran
    @MrKalavooran 5 ปีที่แล้ว +3

    Introduction: Modern medicine has embraced data-driven understanding of health, principally through electronic medical records. However, Ayurveda, which is the dominant traditional medicine system in India, much of it is still practiced without digital records.
    Methods: In this study, 353,000 patients’ data were captured digitally by ~300 Ayurveda doctors over teleconsultation and in-person consultations. The entire dataset was analyzed based on age, sex, region, chronicity, Vikriti, disease morbidity, and comorbitidy and reported effectiveness of the treatment.
    Results: Younger patients were found to use more Ayurveda telemedicine, but all age groups were well represented. It was found that 82% patients had disease chronicity greater than 1 year. About 85% of the diseases were related to 6 organ systems, digestive (30.6%), endocrine (14.6%), skeleton (13.5%), skin (11.2%), nervous (7.6%), and respiratory (7.4%). The network analysis of the data revealed difference in sex and age-based patterns. Disease of endocrine and cardiovascular systems become comorbid for patient population at older age-groups as also observed in case of modern medicines.
    Conclusion: Within the limitations of using practice data from a single large group of Ayurveda practitioners, this represents the first data-driven view of Ayurveda practice in India. In spite of 82% of all the patients having chronic diseases, Ayurveda treatment offered complete or partial relief in more than 76% of cases, and only 0.9% reported aggravation in symptoms.
    journals.lww.com/progprevmed/Fulltext/2018/10000/Big_Data_Analysis_of_Traditional_Knowledge_based.1.aspx

    • @dhaneshwars4790
      @dhaneshwars4790 4 ปีที่แล้ว

      Here is Proof for those who sticks on evidences

    • @AiScienceFi
      @AiScienceFi 2 ปีที่แล้ว

      Disclosure
      S.K.B. has been advisor to Jiva Institute of Vedic Science and Culture. P.C., R.C. has financial interest in Jiva Ayurveda. R.K., S.G. of Oxyent Private Limited are funded by Jiva Ayurveda for carrying out the analysis. The Article Processing Charge was paid for by Jiva Institute of Vedic Science and Culture.
      Ipo egane irikunu? 😂

  • @sameerapv861
    @sameerapv861 5 ปีที่แล้ว +1

    Ayoorvedathe vimarshikkalanu. Eyalude. Varumana Margam. Prabhashanam keettal buddiyullavark. Manasilakum

  • @maheshcp4737
    @maheshcp4737 4 ปีที่แล้ว +1

    ആയുർവേദ ചികിത്സ കൊണ്ട് രോഗം മാറിയ കോടികണക്കിന് ജനങ്ങൾ ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്. ഇതിൽ ഏറ്റവും വലിയ അത്ഭുതം പല അലോപ്പതി ട്രീറ്റമെന്റിനും മാറ്റാൻ കഴിയാത്ത അസുഖങ്ങളും ആയുർവേദ നാട്ടുവൈദ്യത്തിലൂടെയും മാറുന്നു എന്നത് തന്നെയാണ്. ഇതെല്ലാം ഒരു തോന്നലാണ് അല്ലെങ്കിൽ ശരീരം സ്വയം മാറ്റുന്നതാണ് ആയുർവേദത്തിന്റെ സ്വാധീനം അല്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല. ആയുവേദ മരുന്ന് ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു രോഗം മാറുന്നത് എങ്ങനെ എന്ന് കണ്ടെത്തുകയാണ് വേണ്ടത് . അല്ലാതെ ഇതെല്ലാം തെറ്റാണ് എന്ന് പറയുകയും മോഡേൺ മെഡിസിൻ മാത്രമാണ് നല്ലത് എന്ന് പറയുന്നത് ശരിയല്ല.