KSEB ഒരു യൂണിറ്റ് വൈദ്യുതിക്ക് എടുക്കുന്നത് 1060 രൂപ/ Rs 1060 for 1 Unit Electricity in KSEB.

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2024
  • KSEB ഒരു യൂണിറ്റ് വൈദ്യുതിക്ക് എടുക്കുന്നത് 1060 രൂപ/ Rs 1060 for 1 Unit Electricity in KSEB.
    #electrical #bijuarjun #bselectricalsolution
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

ความคิดเห็น • 21

  • @user-rx2mv4vq1o
    @user-rx2mv4vq1o 3 หลายเดือนก่อน

    👍

  • @ptjcinema
    @ptjcinema 2 หลายเดือนก่อน +2

    👍🏾😃🤯🤯

  • @jimmykadaviparambil9622
    @jimmykadaviparambil9622 3 หลายเดือนก่อน +4

    ഒരു മാസം 120 യൂണിറ്റ് ഉപയോഗിച്ചാൽ 555 രൂപ , അടുത്ത മാസം 121 യൂണിറ്റ് ഉപയോഗിച്ചാൽ 634 രൂപ total 1189 രൂപ , രണ്ടു മാസം കൂടുമ്പോൾ റീഡിങ് എടുത്താൽ 120 + 121 =241 , 241യൂണിറ്റിന് 1263 രൂപ 74 രൂപ കൂടുതൽ , ആദ്ധ്യത്തെ മാസം കിട്ടേണ്ട 74 രൂപ സബ്‌സിഡി നഷ്ടപ്പെടും കോവിഡ് കാലത്ത് 4 മാസത്തെ റീഡിങ് ഒന്നിച്ചു എടുത്തപ്പോൾ ഉണ്ടായ കോലാഹലങ്ങൾ ഓർമയുണ്ടോ ?

    • @bijuarjun
      @bijuarjun  3 หลายเดือนก่อน +1

      അടുത്ത വീഡിയോ യിൽ വ്യക്തമായി പറയാം 🥰

    • @musthafapnm
      @musthafapnm 3 หลายเดือนก่อน

      ആദ്യ മാസം 121 യൂണിറ്റും രണ്ടാമത്തെ മാസം 119 യൂണിറ്റും ഉപയോഗിച്ചാൽ 74 രൂപ സബ്സിഡി കിട്ടില്ലേ അങ്ങിനെയും ചിന്തികമല്ലോ

  • @njan1242
    @njan1242 3 หลายเดือนก่อน +1

    ഇതിന്റെ പരിഹാരം എന്താണ്

  • @mahelectronics
    @mahelectronics 3 หลายเดือนก่อน +1

    കൊള്ളയടിച്ച് അവസാനം, മാസാമാസം ശമ്പളം 1 ര ലക്ഷം എങ്ങിനെ കൊള്ള സഘം മുന്നോട്ടു പോവുന്നു.

  • @shivadasujith
    @shivadasujith 3 หลายเดือนก่อน

    നമ്മുക്ക് Kseb bill മാസത്തിൽ വരാൻ എന്താണ് ചെയ്യേണ്ടത്?

  • @chinammadath
    @chinammadath 3 หลายเดือนก่อน

    Go to solar system

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 3 หลายเดือนก่อน +1

    നമ്മുടെ വീട്ടിലെ 90%ഉപകരണങ്ങളും DC യിൽആണ് വർക്ക് ചെയ്യുന്നത് കാലം പുരോഗമിക്കുന്നതിനസരിച്ച് 230V നിന്നും 100 v താഴേക്ക് വർക്ക് ചെയ്യുന്ന ഉപകരണങ്ങൾ വരും സോളാറും ബാറ്ററിയും ഉണ്ടെങ്കിൽ കാര്യങ്ങൾ നടക്കുമെങ്കിൽ അതിലേക്ക് മാറുന്ന കാലം വിദുരമല്ല

    • @pathummuelayi9237
      @pathummuelayi9237 3 หลายเดือนก่อน

      യെസ് ഞാനും ചിന്ദിക്കാറുണ്ട്

    • @rajeevavrk6194
      @rajeevavrk6194 3 หลายเดือนก่อน

      എൻറെ വീട്ടിൽ ബൾബുകളും സീലിംഗ് ഫാനുകളും 12 വോൾട്ട് ഡിസിയിൽ ആണ് വർക്ക് ചെയ്യുന്നത്

  • @sanchari734
    @sanchari734 3 หลายเดือนก่อน

    Kollayadi System Electricity Billing

  • @dhaneshns9554
    @dhaneshns9554 3 หลายเดือนก่อน

    Battery life 5 year. Nadakkilla

  • @kunjumonv3780
    @kunjumonv3780 3 หลายเดือนก่อน +1

    Hi sir
    നമ്മൾ KSEB യിലേക്ക് കൊടുക്കുന്ന ലോഡിനനുസരിച്ച് ബില്ലിൽ ഏറ്റക്കുറച്ചിൽ വരാൻ സാധ്യതയുണ്ടോ?
    example:-
    1000 വാട്ട്സിന് താഴെയുള്ള വീടും ഒരു 3000 വാട്ട്സിന് മുകളിലുള്ള വീടും ഒരേ യൂണിറ്റ് ഉപയോഗിച്ചാൽ ഈ രണ്ടു വീട്ടിലും ബില്ലിൽ എന്തെങ്കിലും വ്യത്യാസം വരുന്നുണ്ടോ എന്നാണ് ചോദ്യം. സംശയം തീർക്കാനായി പല ബില്ലുകളിലും സൂക്ഷ്മ പരിശോധന നടത്തിയതിലൂടെ ഒരു പൈസയുടെ വ്യത്യാസം പോലും
    വരുന്നില്ല എന്നാണ് എൻ്റെ ബലമായ അഭിപ്രായം. കൂടെ വർക്ക് ചെയ്യുന്ന ഒരുപാട് പേരും എൻ്റെ അഭിപ്രായത്തിനോട് ഒരു നിലക്കും യോചിക്കാത്തവരാണ്. സാറിൻ്റെ അഭിപ്രായം കൂടി പ്രതീക്ഷിക്കുന്നു. ഇതിനെ കുറിച്ച് സാധ്യമാണെങ്കിൽ ഒരു വീഡിയോ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
    Shameem Malappuram
    9947959596

    • @bijuarjun
      @bijuarjun  3 หลายเดือนก่อน +1

      നോക്കിയിട്ട് msg ചെയ്യാം 🥰👍

    • @musthafapnm
      @musthafapnm 3 หลายเดือนก่อน +1

      ബില്ലിൽ ഉണ്ടാവില്ല വർഷത്തിൽ അഡീഷണൽ ബില്ല് വരും

    • @kunjumonv3780
      @kunjumonv3780 3 หลายเดือนก่อน

      കുറച്ച് പേർ പറയുന്നു കണക്റ്റട് ലോഡ് 1000 വാട്സിന് താഴെയും ഉപയോഗം 1000 വാട്സിനു മുകളിൽ വരുന്നതുമായ വീടുകളിൽ കണക്ട്ടട് ലോഡ് കൂട്ടി കൊടുത്തിട്ടില്ലെങ്കിൽ കറൻ്റ് ബില്ലിൽ അധികമായ വർദ്ദനവുണ്ടാവുമെന്ന്.

  • @sarathchandran1623
    @sarathchandran1623 3 หลายเดือนก่อน +1

    എന്തിനാണ് ടെലിസ്കോപ്പിക് നോൺ ടെലിസ്കോപ്പിക് സിസ്റ്റം? എല്ലാവർക്കും ഒരു റെറ്റിൽ യൂണിറ്റിന് ചാർജ്ജ് നൽകിയാൽ പോരേ? ആദ്യം അത് പോയി അറിഞ്ഞിട്ട് വാ. ആയിരം യൂണിറ്റ് ഉപയോഗിക്കുന്ന പാവപ്പെട്ടവർക്ക് വേണ്ടിയാണോ ഈ വീഡിയോ. റീച്ചിന് പറ്റിയ ടൈം ആണ് പൂശിക്കോ😂

  • @rohanjoytech1885
    @rohanjoytech1885 3 หลายเดือนก่อน

    👍