Onnum Onnum Moonu I Ep 52 - with Jayaram I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 261

  • @rithuvlogu2318
    @rithuvlogu2318 5 ปีที่แล้ว +361

    സ്കൂൾ പഠിക്കുന്ന കാലം മുതൽ അന്നും ഇന്നും എന്നും എന്റെ ഹീറോ ജയറാം ചേട്ടൻ മാത്രം

    • @meghasivan
      @meghasivan 4 ปีที่แล้ว +6

      Enteyum.

    • @christygracerichard3854
      @christygracerichard3854 4 ปีที่แล้ว +9

      Me too..... Am a die heart fan of Jayaramettan... Love you Jayarametta... 🥰💞😘🌹😍❤️😊💐

    • @vidya.B5997
      @vidya.B5997 4 ปีที่แล้ว +3

      ponmani shaji njanum ennum jayaram ettante alla

    • @me_myself_006
      @me_myself_006 3 ปีที่แล้ว +4

      Entem.. 10-11 vayasu thott katta fan anu.. ipo I'm 27.. and still he is my dearest hero.. oru interview polum miss aakathe kanditund

    • @sanjithsanju4776
      @sanjithsanju4776 2 ปีที่แล้ว +1

      Yenteyum

  • @me_myself_006
    @me_myself_006 3 ปีที่แล้ว +102

    കുറച്ച് ഡൗൺ ആയിരികുമ്പോ ഈ എപ്പിസോഡ് കാണും.. ജയറാമെട്ടൻ്റെ ചിരി കാണുമ്പോ തന്നെ മനസ്സ് നിറയും❤️

    • @afsalpcafu4343
      @afsalpcafu4343 2 ปีที่แล้ว

      Anoy

    • @lalithapg358
      @lalithapg358 10 หลายเดือนก่อน

      ​@@afsalpcafu4343Dbcbjghkvnvkfjfkahffiffjjfjfkfvbabcncvbvnbvncbxbnc

  • @Kunjon13
    @Kunjon13 5 ปีที่แล้ว +163

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ.. അഹൂ...എന്താ ഫീലിംഗ് 👌👌👌👍

  • @shemeershajahan6359
    @shemeershajahan6359 7 ปีที่แล้ว +274

    റിമിയെ ഇന്നുവരെ കണ്ടതിൽ ഏറ്റവും സുന്ദരിയായി കാണാൻ പറ്റിയ എപ്പിസോഡ്

  • @Avacodorable_
    @Avacodorable_ 3 ปีที่แล้ว +13

    റിമി ,എല്ലാം മറന്നു ചിരിക്കാൻ റിമിയുടെ ഈ programme കണ്ടാൽ മതി . മറ്റുള്ളവരെ ഇങ്ങനെ ചിരിപ്പിക്കാൻ സാധിക്കുന്നത് റിമിക്ക് ദൈവം തന്ന വലിയ ഒരു അനുഗ്രഹമാണ് '

  • @minit5728
    @minit5728 5 ปีที่แล้ว +75

    എനിക്ക് ഒരുപാടിഷ്ടമുള്ള പരിപാടിയാണ് ഇത്. ജയറാമേട്ടനും, റിമിയും സൂപ്പറായി. നല്ല ജോടികൾ

  • @minit5728
    @minit5728 3 ปีที่แล้ว +9

    ഈ പരിപാടി കാണുമ്പോൾ തോന്നും ഇവരെ രണ്ടുപേരെയും ഇപ്പോൾ തന്നെ കാണണം എന്ന്. എന്തൊരിഷ്ടം. ജയറാമേട്ടന്റെ വിജയത്തിന് പിന്നിൽ പാർവ്വതി ചേച്ചിയാണ്. ഈ സന്തോഷത്തിനും.. എന്നും നന്മകൾ

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +11

    ജയറാമേട്ടനെ കാണാൻ എന്തൊരു ഐശ്വര്യമാണ് ❤️

  • @roshnimadhav3004
    @roshnimadhav3004 4 ปีที่แล้ว +45

    ജയറാമിന് പകരം ജയറാം മാത്രം💯

  • @ninanjoseph3787
    @ninanjoseph3787 10 ปีที่แล้ว +48

    My best and all time favourite actor Jayaram. Rimy thank you for treating him like a king which he deserves. Once again Rimi you are the best girl, I love you like my own daughter. I am so proud of you as Jayaram is the most liked by I and my wife.

  • @aghamoraagha6232
    @aghamoraagha6232 7 ปีที่แล้ว +89

    JAYARAM I love him!! I've been to his house in Chennai when i was 12....he is soooo sooo down to earth. He even served us food...he didn't let his workers do it. Aswathy chechi (Parvathi) is exactly like him...super nice so down to earth

  • @athithikrishna375
    @athithikrishna375 3 ปีที่แล้ว +26

    ജയറാം.. ഏട്ടൻ.. പൊളി.. ആണ് 😍😍😍😍😍😍😍😍😍😍🥰🥰🥰😍😍🤩🤩😍😍🥰🥰😘😘

  • @muhammadrahees7870
    @muhammadrahees7870 4 ปีที่แล้ว +131

    മലയാളത്തിൽ ഏറ്റവും വിനയമുള്ള നടൻ ജയറാമേട്ടൻ

    • @rocknroll9876
      @rocknroll9876 ปีที่แล้ว +2

      ഒരിക്കലും അല്ല അത് ഇന്ദ്രൻസ് നു മാത്രം അവകാശപ്പെട്ടത്.

  • @vidya.B5997
    @vidya.B5997 4 ปีที่แล้ว +15

    Jayaram Ettan entha glamour. Rimiye kalliyakunath super ayittund .ithu pole Enne adhisayipichu resipicha oru nadan Annu jayaram ettan.

  • @jamsheerayoosaf6794
    @jamsheerayoosaf6794 4 ปีที่แล้ว +45

    ആഹാ എന്ത് രസാ റിമിടെ പാട്ട് kettirikkaan👌👌👌😍😍😍

  • @virajkalapurekal3845
    @virajkalapurekal3845 4 ปีที่แล้ว +122

    Lok down nil kanunnawar aroke

  • @shibikp9008
    @shibikp9008 3 ปีที่แล้ว +28

    I like rimi . She is so innocent. Jayaramettan always sooper

  • @me_myself_006
    @me_myself_006 3 ปีที่แล้ว +30

    20:26 achoda so cute❤️ can see the love sparkling in his eyes ❤️

  • @minit5728
    @minit5728 3 ปีที่แล้ว +8

    ഇവർ ഇനിയും ജോഡികളായിസിനിമയിൽ വരണം. ജയറാമേട്ടൻ റിമിയെക്കുറിച്ച് പറഞ്ഞത് സത്യം ഇഷ്ടായി

  • @anusree4394
    @anusree4394 5 ปีที่แล้ว +32

    jayaram one of ever good actor . great admirer of mine .

  • @msdfangirl1049
    @msdfangirl1049 3 ปีที่แล้ว +17

    Rimi ചേച്ചി പറഞ്ഞത് പോലെ ജയറാമേട്ടനെ കുറിച്ച് പറയാൻ ഒരു episode ഒന്നും പോരാ 😍 വളരെ വിനയം ഉള്ള മനുഷ്യൻ 😍❤️ ചേട്ടന്റെ ഫിലിം കാണുമ്പോൾ വേറെ ഒരു വൈബ് ആണ് 🥰 എന്റെ favourite ആക്ടർ ജയറാമേട്ടൻ 🥰 ചേട്ടന്റെ കരയുന്ന സീൻ കാണുമ്പോൾ നമ്മളും കരഞ്ഞുപോവും 😇 ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ❤️❤️

  • @dellayugesh950
    @dellayugesh950 10 ปีที่แล้ว +46

    me too love jayaramettan...he s perfect for family moviesss

  • @christygracerichard3854
    @christygracerichard3854 4 ปีที่แล้ว +25

    Am a die heart fan of Jayaramettan... Love you Jayarametta... 🥰💞😘🌹😍❤️😊💐

  • @minit5728
    @minit5728 3 ปีที่แล้ว +12

    ഈ പരിപാടി ഇരുപത്തിയാറാമത്തെ പ്രാവശ്യമായി കാണുന്നു. മതിയാവുന്നില്ല

  • @lekshmyms91
    @lekshmyms91 4 ปีที่แล้ว +12

    Enikk valare ishtamulla rand peranu rimi chechiyum...subi chechiyum..two great anchors..😍😍😍

  • @zeenathh1550
    @zeenathh1550 4 ปีที่แล้ว +13

    God Bless You Jayaram Sir

  • @sithakavalur7374
    @sithakavalur7374 7 ปีที่แล้ว +36

    Rimi your a great host of the show...Keep it up....The episode was fun filled with Jayaram as guest 😍👌

  • @kanthimathivasan8351
    @kanthimathivasan8351 2 ปีที่แล้ว +6

    ജയറാമിന്റെ സിനിമ . കൾ എല്ലാ സൂപ്പർ തന്നെയാണു്💐🌹🥀

  • @kasimkp462
    @kasimkp462 3 ปีที่แล้ว +16

    Jayaram big fan evergreen hero kerala

  • @rijimartin8715
    @rijimartin8715 7 ปีที่แล้ว +32

    natural talk ... feel like listening throughout

  • @alexantony9054
    @alexantony9054 4 ปีที่แล้ว +12

    Endaayalum Rimi chechide program kaanumbol manasu onnu freeaagunnu so happy

  • @lalappanlolappan638
    @lalappanlolappan638 10 ปีที่แล้ว +97

    Both extremely gifted: The anchor and the guest.

    • @sbn9989
      @sbn9989 9 ปีที่แล้ว +1

      Tt6

    • @srjrnair
      @srjrnair 8 ปีที่แล้ว +1

      yes bro

    • @sruthibinoy129
      @sruthibinoy129 7 ปีที่แล้ว +2

      rimy malabargoldinte malayum kammalum nallabagiud ennu kanan orupad sudhariyann

    • @sruthibinoy129
      @sruthibinoy129 7 ปีที่แล้ว +1

      jayarametta i love you

    • @ranivincent4617
      @ranivincent4617 4 ปีที่แล้ว +1

      很少

  • @ഹഷിനവടകര
    @ഹഷിനവടകര 4 ปีที่แล้ว +36

    ജയറാ൦ മ്മളെ മുത്ത്......

  • @yasararafath4035
    @yasararafath4035 10 ปีที่แล้ว +70

    jayaramettaaaa.....i love you.........................

  • @rockingvillavlog9023
    @rockingvillavlog9023 7 ปีที่แล้ว +19

    jayarameattan ningalu polichu

  • @Manoj776
    @Manoj776 3 ปีที่แล้ว +8

    Anyone else felt Vijay's voice when Jayram tried Kamal's voice??

  • @dassdaya5125
    @dassdaya5125 9 ปีที่แล้ว +20

    Super episode .rimi got cool compliment from jayaram Sir. Go ahead and keep rocking

  • @sreejagopalan9379
    @sreejagopalan9379 4 ปีที่แล้ว +19

    റിമി ടോമി ur so beautiful 😍😍😍😍😍😍

  • @mr2255kerala
    @mr2255kerala 4 ปีที่แล้ว +18

    ജയറാം ചേട്ടൻ ചെണ്ട വായിച്ചപ്പോഴുള്ള ഓഡിയോ edit ചയ്തു കയറ്റിയത് ശെരിയായില്ല...... പ്രോഗ്രാമിന്റെ ഓർജിനലിറ്റി നഷ്ടപ്പെടും

  • @faslurahmankaithakkal6756
    @faslurahmankaithakkal6756 6 ปีที่แล้ว +19

    Jayarametta I love you

  • @veenacv-z3b
    @veenacv-z3b 11 หลายเดือนก่อน +2

    ജയരാമേട്ടൻ ഇഷ്ടം ♥️♥️♥️♥️🥰. ദൈവം അനുഗ്രഹിച്ച കലാകാരൻ ♥️♥️

  • @mrinaliniggm2475
    @mrinaliniggm2475 5 ปีที่แล้ว +36

    I admire your simplicity Jayaram sir😘

  • @sitharaparaven3749
    @sitharaparaven3749 8 ปีที่แล้ว +53

    jayaramettan and rimi chechi so sweet 😚

  • @rajankp4251
    @rajankp4251 5 ปีที่แล้ว +30

    Jayaram parvathy best couple

  • @VipinVijayan-l1j
    @VipinVijayan-l1j ปีที่แล้ว +4

    My favourite actor

  • @badhrudheenbadhrudheen3125
    @badhrudheenbadhrudheen3125 4 ปีที่แล้ว +8

    I love u jayarametta

  • @fahimaashraf7258
    @fahimaashraf7258 7 ปีที่แล้ว +17

    jayaram kalakki

  • @jilununu
    @jilununu 4 ปีที่แล้ว +10

    ജയറാം ഏട്ടൻ സൂപ്പർ

  • @minit5728
    @minit5728 3 ปีที่แล้ว +7

    ഇത് എത്രയോ പ്രാവശ്യമായി കാണുന്നു. സൂപ്പർ

  • @farzzzg4753
    @farzzzg4753 7 ปีที่แล้ว +24

    jayaram sir looking more handsom nd young in diz drezz

  • @shanushanushai7214
    @shanushanushai7214 5 ปีที่แล้ว +12

    Love u jayarametta

  • @rockingvillavlog9023
    @rockingvillavlog9023 7 ปีที่แล้ว +11

    super jayarameatta polichu

  • @sanjithsanju4776
    @sanjithsanju4776 2 ปีที่แล้ว +4

    Jeyaramettanum Manjuchechiyum abhinayicha kalavidu ishtam❤️❤️❤️

  • @thangaraj2439
    @thangaraj2439 4 ปีที่แล้ว +10

    Nice person jeyaram sir
    She has good smile

  • @Amanvs-12
    @Amanvs-12 5 ปีที่แล้ว +15

    Rimi innu nalla sundariyaayirikkunnu

  • @christygracerichard3854
    @christygracerichard3854 6 ปีที่แล้ว +14

    Love you soooooooooooooooooo much Jayaramettaaaaaaaaaaaaaaaaaaaaa

  • @jaimoljoseph6092
    @jaimoljoseph6092 4 ปีที่แล้ว +7

    Jayaramettooo I love u So hard 👍👍👍👍👍👌👌👌👌💛💛💛💛💚💚💚💚🙏🙏

  • @crystalcleartruth
    @crystalcleartruth 7 ปีที่แล้ว +21

    Rimi so bubbly and very natural on stage

    • @vaishnavvlog7480
      @vaishnavvlog7480 11 หลายเดือนก่อน

      ഒന്നും ഒന്നും രണ്ടാണെന്ന് ഇവർക്ക് അറിയോ 🧐🧐🧐

  • @dewdropsmkpk6154
    @dewdropsmkpk6154 2 ปีที่แล้ว +6

    Jayaram rimiye imitate cheythathu super😍😍😘😘😘

  • @shibikp9008
    @shibikp9008 3 ปีที่แล้ว +7

    Jayaramettante oru nalla cinemakkayi wait cheyyunnu

  • @ponnuammu877
    @ponnuammu877 5 ปีที่แล้ว +9

    jayaramettaaa love you

  • @neenuraj5329
    @neenuraj5329 ปีที่แล้ว +2

    Orupadishtam jayarametane❤❤❤❤❤❤

  • @Dr_walker__369
    @Dr_walker__369 5 ปีที่แล้ว +78

    2019 il ഇത് കാണുന്നവർ ഉണ്ടോ എന്നുള്ള കമന്റ്‌ വന്നോ

  • @muhammadmomi7213
    @muhammadmomi7213 10 ปีที่แล้ว +22

    Rimy u r sooper

    • @rahmathheartyytouchd2837
      @rahmathheartyytouchd2837 7 ปีที่แล้ว

      rimiiii ethirriiiiiii edddkkk overrraaaaakunnunndddddd.....jaaaayraammmm...suprrrrrrrrr

  • @linsisamvarughese5189
    @linsisamvarughese5189 4 ปีที่แล้ว +5

    Super natural power with u Rimi

  • @abhiramirajeev846
    @abhiramirajeev846 6 ปีที่แล้ว +10

    Jayarametttooiiii 😍😍😍😙😙😙

  • @azad738
    @azad738 4 ปีที่แล้ว +23

    Ente jayarametta....chirich chirich level aayi...😂😂😂

  • @ibrahimbovikanamibrahimb9806
    @ibrahimbovikanamibrahimb9806 4 ปีที่แล้ว +10

    Such a good man

  • @aishu.robertto5713
    @aishu.robertto5713 7 ปีที่แล้ว +14

    The only malayalam program i watch is Onnum Onnum moonu that too only for rimi chechi love you yar ..god bless

    • @muneerpa149
      @muneerpa149 6 ปีที่แล้ว +1

      parishkari ano?

  • @Amanvs-12
    @Amanvs-12 5 ปีที่แล้ว +8

    Jayarametta super

  • @arundhathymohan4276
    @arundhathymohan4276 3 ปีที่แล้ว +8

    2021 il kanunnavar like

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +8

    ശ്രീ ജയറാമും raajasenansirum ചേട്ടനും അനുജനുമായി തോന്നുമായിരുന്നു

  • @fasululabidanchalan532
    @fasululabidanchalan532 10 ปีที่แล้ว +20

    jayarametaaaaaaaaaaa superrrrrrrrrrrrrrr

  • @namilad9254
    @namilad9254 4 ปีที่แล้ว +7

    Rimi great jayarametta u r too good love u so much

  • @manikuttyaishu1840
    @manikuttyaishu1840 4 ปีที่แล้ว +14

    2020 lockdown special

  • @renijiyaiyr374
    @renijiyaiyr374 8 ปีที่แล้ว +18

    really talented jayaram n rimi

  • @magicmoves9227
    @magicmoves9227 7 ปีที่แล้ว +12

    Nalla sari

  • @jothisunil1283
    @jothisunil1283 8 ปีที่แล้ว +24

    rimi is really great how u have so much confidence dear great keep it love see u and hear u too

  • @shabnashabi4999
    @shabnashabi4999 7 ปีที่แล้ว +19

    jayram ettan is such a nice guy
    i like him very much
    rimi chechi, ur awesome

  • @sabidaharis7179
    @sabidaharis7179 2 ปีที่แล้ว +3

    enteyum hero jaramettanan

  • @sandeepp5986
    @sandeepp5986 3 ปีที่แล้ว +8

    Great artist

  • @jijisatheesh4266
    @jijisatheesh4266 2 ปีที่แล้ว +2

    Jayaramettan powliyanu🥰

  • @anwar8341
    @anwar8341 5 ปีที่แล้ว +15

    Yente mone rimi is chanceless .... she can make fool of any stars and can make big laugh from the stars

  • @jassyarun7345
    @jassyarun7345 10 ปีที่แล้ว +32

    Jay ram I love you wow wow super

  • @sanalvattaparambilsanalvat3322
    @sanalvattaparambilsanalvat3322 4 ปีที่แล้ว +7

    Supper Rimmy Chechi

  • @DCPgmailcomAbcde
    @DCPgmailcomAbcde 3 ปีที่แล้ว +3

    Mr Jay ram Humble Person ✅

  • @veepanadan
    @veepanadan 3 ปีที่แล้ว +8

    മലയാള സിനിമയിലെ മഹാനടൻ

  • @ssjworld9362
    @ssjworld9362 5 ปีที่แล้ว +14

    njan lifil onn etom kooduthal kanan agrahikunna aaalanu.. m a big fan of u sir.. jada illatha manushyan

    • @christygracerichard3854
      @christygracerichard3854 4 ปีที่แล้ว +1

      Am a die heart fan of Jayaramettan... Love you Jayarametta... 🥰💞😘🌹😍❤️😊💐

  • @palanivelupalanivelu3292
    @palanivelupalanivelu3292 4 ปีที่แล้ว +8

    Rimi I am a big fan of u 😍😍😍

  • @Dheera32567
    @Dheera32567 4 ปีที่แล้ว +21

    പെരുമ്പാവൂർക്കാരൻ🥰🥰🥰🥰

  • @shareef5004
    @shareef5004 4 ปีที่แล้ว +5

    I love jayram

  • @sajeedmh2658
    @sajeedmh2658 3 ปีที่แล้ว +4

    Jayaram is ma fvrt actor in film industry

  • @asifambathelasifambathel3553
    @asifambathelasifambathel3553 9 ปีที่แล้ว +14

    Jayaram and rimi super

  • @vinitharanjith4843
    @vinitharanjith4843 5 ปีที่แล้ว +8

    Spr episode pwolichu

  • @mohanlakshmi2419
    @mohanlakshmi2419 4 ปีที่แล้ว +4

    ரிமி நீங்கள் ரொம்ப அழகா இருக்கிங்க

  • @Sanvilakshmi
    @Sanvilakshmi 10 ปีที่แล้ว +30

    wowowo...love u Jayaram........

  • @nishadn2072
    @nishadn2072 5 ปีที่แล้ว +11

    Jayaramettante clamour kannumboll kannu thallunnu . njan eppozhum chettante fan annu

    • @christygracerichard3854
      @christygracerichard3854 4 ปีที่แล้ว +4

      Am a die heart fan of Jayaramettan... Love you Jayarametta... 🥰💞😘🌹😍❤️😊💐

  • @achuappu1092
    @achuappu1092 3 ปีที่แล้ว +4

    2021 ൽ കാണുന്ന ഞാൻ നിങ്ങളോ🙄🙄🙄

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +18

    ഈ ജയറാമിനെയാണിഷ്ടം ഇടക്കെപ്പോഴോ നെഞ്ചുവിരിച്ചു നിക്കുന്ന ജയറാമിനെ കണ്ടു അത് വേണ്ട കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ മേലേപ്പറമ്പിൽ ആൺവീട് അനിയൻ ബാവ കേളി addaidham kaliveedu ഇരട്ടക്കുട്ടികളുടെ അച്ഛൻ ഇവയൊക്കെ നല്ല cinemakal

  • @leenamathew3827
    @leenamathew3827 5 ปีที่แล้ว +6

    Jayarametaa I love you.....