ഇങ്ങനെയുള്ള ആൾക്കാർ ഉള്ളിടത്തോളം ഈ കൊള്ളക്കാർ കൊള്ളയടിയ്ക്കും ക്രിസ്ത്യാനിക്ക് ക്രിസ്തുവിനെ അറിയില്ല, അറിയാൻ ശ്രമിയ്ക്കാറുമില്ല. ബൈബിൾ യേശുവിന്റെ സുവിശേഷം വായിച്ചു മനസ്സിലാക്കുക, അതിൽ എല്ലാം ഉണ്ട്. ദൈവത്തിനു സ്തോത്രം ❤
😂😂😂😂 ഇനിയിപ്പോൾ എന്ത്? കോടികൾ ഉണ്ടാക്കി! I2i യുടെ നിരന്തര പരിശ്രമം കാരണം ഒരു 75% ഉടച്ചിൽ വന്നിട്ടുണ്ട്! അതു തന്നെ ഒരു വലിയ കാര്യമാണ്! പിന്നെ ഇവരുടെ ജീവ കാലത്ത് തന്നെ ഈ ഉണ്ടാക്കിയത് മുഴുവൻ കൈവിട്ടു പോകും! ഇനി ഈ പണിക്ക് ആരും വരില്ല എന്നുറപ്പാണ്, കാരണം ഒന്നാമത് ഒരു മൂന്നാം തലമുറ തുടങ്ങി വിശ്വാസം മങ്ങി തുടങ്ങും! പള്ളികളും ഹാളുകളും ഒക്കെ ഒഴിഞ്ഞു കിടക്കും! ഇത് തന്നെയല്ലേ യൂറോപ്പ്, യുകെ, us, മുതലായ രാജ്യങ്ങളിൽ കണ്ട് വരുന്നത്!!
മൂന്നാം തലമുറത്തുടങ്ങി വിശ്വാസം ഇല്ലാതാകില്ല മറിച്ച് ഞങ്ങളെപോലുള്ളവർ നിമിത്തം പുതു തലമുറകൾ ഒന്നാം നൂറ്റാണ്ടിലെ പോലെ ഒരുക്രിപാവരത്തിലും കുറവില്ലാത്തവരായി ബൈബിളിൽ പറയുന്ന ദൈവസഭ രെൻഗത്തു വരും ! അല്ലാതെ:- A/D 310 കളിൽ ഉടലെടുത്തതും , പുറജാതി ഭരണത്തിൻ്റെ കീഴിൽ ഉടലെടുത്തതും , ബൈബിൾ കൊണ്ട് നടന്നിട്ട് ബൈബിളുമായി യാതൊരു ബന്ധവുമില്ലാത്തതും ആയ ലോകത്തിലെ തന്നെ ഏറ്റവും വലീയ ക്ഷേത്ര പ്രസ്ഥാനമായ റോമൻ കത്തോലിക്കയോ , മറ്റു സംഘടനകളോ പെന്തക്കോസ്ത് സഭകളോ അല്ലാ ? ( അതിൻ്റെ പേരാണ് ) ദൈവസഭ !! കേ ട്ടോ !!! അതിനാൽ ഈ സത്യം മന:സ്സിലാക്കി എല്ലാ സഭാ സംഘടനകളും ദൈവസഭയുടെ ഉപദേശം നനന്നായി പഠിയ്ക്കും , അതെ അതിൻ്റെ ആരംഭം ആണിത് .........
കൂലി വാങ്ങുന്ന ഒരു വേലക്കാരനും ദാസനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വേലക്കാരന്‍ കൂലിക്കുവേണ്ടിയാണ് ജോലിചെയ്യുന്നത്. ഇതേസമയം ദാസന്‍ യജമാനന്റെ അടിമയാണ്. സ്വന്തമായ അവകാശങ്ങളൊന്നുമില്ലാത്ത അവന്‍ യജമാന്റെ തനതു വകയാണ്. അപ്പോള്‍ കര്‍ത്താവിന്റെ ദാസന്മാര്‍ ആരാണ്? തങ്ങളുടെ പദ്ധതികളും ഭാവിപരിപാടികളും സന്തോഷത്തോടെ ഉപേക്ഷിച്ചവര്‍. തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകളഞ്ഞവര്‍. ജീവിതത്തിന്റെ സമസ്തമേഖലകളിലും ദൈവഹിതം മാത്രം നിറവേറണമെന്ന് ആഗ്രഹിക്കുന്നവര്‍. ഇങ്ങനെയുള്ള വിശ്വാസികള്‍ മാത്രമാണു ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്മാര്‍
Recently i came to know during my visit to home that he’s from our village. He grew up at Anchal, son of Kunnamkulam Stores. They migrated from Kunnamkulam to Anchal . They were the first exclusive stationary suppliers to the area
ഇത് കാണുമ്പോൾ S.G kulangara പറഞ്ഞ കാരിയം ആണ് എനിക്ക് ഓർമ വരുന്നത്. ഇങ്ങനെയുള്ള വ്യാജ ന്മാരെ നിയന്ത്രിക്കാൻ കഴിയാത്ത ദൈവത്തെ ആണൊ നമ്മൾ ആരാധിക്കുന്നത്.? ഇപ്പോ തന്നെ ദൈവം വിശ്വാസം തന്നെ എന്നിൽ ആടി ഉലയുന്നു.
ഈ പുള്ളി പറയുമ്പോൾ പൗലോസിന് രോഗസൗഖ്യം കിട്ടിയിട്ടില്ല എന്ന് വചനാടിസ്ഥാനത്തിൽ പറയുന്നു നിനക്ക് എന്റെ കൃപ മതി എന്ന് എന്നാൽ ഇദ്ദേഹത്തിന്റെ പാട് മാറാത്തതിൽ പുച്ചിക്കുന്നു വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ എനിക്ക് നേരിട്ട് അറിയാവുന്ന എത്ര പേർക്ക് രോഗം മാറിയിട്ടുണ്ട് എത്ര കുടുംബങ്ങൾ മദ്യപാനത്തിൽ നിന്നും മോചനം പ്രാപിച്ചിട്ടുണ്ട് കുറ്റം തന്നെ പറയുമ്പോൾ ഇത് എന്തിനാണ് മറച്ചുവെക്കുന്നത് ഇവരുടെ ആരുടെ എങ്കിലും കുടുംബം സമാധാനത്തിലേക്ക് നടത്താൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ ?
ദൈവത്തെയും,, വചനത്തെയും, വിറ്റ് കോടിശരൻ ആകാൻ എവിടടോ പറഞ്ഞിരിക്കുന്നത്, ഭാര്യക്കും മക്കൾക്കും കോടികളുടെ സാമ്പ്രാജ്യം, ഉണ്ടാക്കി ജീവിക്കാൻ, എവിടാ ണ് പറഞ്ഞിരിക്കുന്നത്,, നീ പ്രാത്ഥിച്ചാലും മാറേണ്ട രോഗം ആണെങ്കിൽ മാറും, അല്ലാതെ പാവങ്ങളെ പിഴിഞ്ഞ് ജീവിക്കുന്നഈ ക്കള്ളൻ മാർക്ക്,രോഗ സൗഖ്യം പതിച്ചു നൽകിയിട്ടില്ല, എല്ലാം വിട്ട് എന്നെ അനുഗമിക്കാൻ പറഞ്ഞാൽ, കോടികൾ സമ്പാദിക്കാം എന്നാണോ യേശു പറഞ്ഞത്, രോഗ സൗഖ്യം നൽകിയ യേശു, ഏത് രോഗിയുടെ കയ്യിൽ നിന്ന് ആണ് കാശ് വാങ്ങിയത്, tax അടയ്ക്കാൻ യേശുവിന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു, ഒന്ന് പോടോ താരുവിനെ വെളുപ്പിക്കാൻ ഇറങ്ങിയത്.
What he is saying?? Pastor does not want to cure from luekoderma?? As Paulose said, Your Mercy is enough for me. All diseases will not cure, you should live with that, as witness, that is God's Mercy, What punishment these people will get from God for cheating, Jesus, forgive them,
Tharoooo, Stop these dramas, God is even powerful to take your own very life/breath away on that very stage infront of those innocent believers who comes there. Fear God. Turn away from sin.
അങ്ങനെ സൗഖ്യം കിട്ടിയെങ്കിൽ പോലും എന്തിനീ സ്റ്റേജിൽ വിളിച്ചു കൂവുന്നെ, T V show കാണിക്കുന്നതും. യേശു ഇങ്ങനെ പോയവഴിയെല്ലാം പ്രദർശനം നടത്തിയോ, സൗഖ്യം കിട്ടിയാലും ഇല്ലേലും ഏതൊരു മനുഷ്യനും ഒരു മരണമുണ്ട് അതു സംഭവിക്കുമ്പോൾ നിത്യമരണത്തിൽ നിന്നും രക്ഷയുണ്ട് അതിനൊരു വഴി കർത്താവ് ഒരുക്കി യിട്ടുണ്ട് എന്ന സത്യം പറയുന്നെങ്കിൽ നന്നായിരുന്നു. എല്ലാവരും ന രകം ഒഴിഞ്ഞു പോകാൻ നിത്യ രക്ഷകനെ ഒന്ന് കാണിച്ചു കൊടുക്കുക എന്നതല്ലേ ഏതൊരു സുവിശേഷകനും ചെയ്യേണ്ടത്.
This is total brain washing done towards the innocent people who are desiring for healing or deliverance. Stop throwing money for these kind of vyaaaja pastors. Several people understood these are follies and stopped giving money and even stopped going for these kind of mesmerization meetings. Keep your money with yourselves, you can treat your own parents in good hospital when they are sick and treat them royally before they leave you forever.
Let him first and foremost pray for his own body problem - his Skin problem and bring it back to Normal. Cheating people. They do not have common sense??? 😡😡
ദൈവം നിങ്ങളെ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നെകിൽ നിങ്ങൾ rakshapedum പ്രാർത്ഥിക്കുക ആരുടേയും പിറകെ പോയി പണവും സമയവും കളയരുത്... മൊണ്ണകൾ എല്ലാ മതത്തിലും ഉണ്ട്
Appostel don't pray for themselves. They uses their divine power given to them by jesus, just to cure devotees of their diseases. Unfortunately people who are going to hell criticise them.
ഒരു നാണം ഇല്ലാതെ, മനുഷ്യരെയും ദൈവത്തെ ഒരുപോലെ ചൂഷണം ചെയ്ത് ജീവിക്കുന്ന ജീവികൾ,, വിയർപ്പിന്റെ അസുഖം ഉള്ളതുകൊണ്ട് പണിയെടുക്കില്ല 😅😅
😂
ഇങ്ങനെയുള്ള ആൾക്കാർ ഉള്ളിടത്തോളം ഈ കൊള്ളക്കാർ കൊള്ളയടിയ്ക്കും
ക്രിസ്ത്യാനിക്ക് ക്രിസ്തുവിനെ അറിയില്ല, അറിയാൻ ശ്രമിയ്ക്കാറുമില്ല.
ബൈബിൾ യേശുവിന്റെ സുവിശേഷം വായിച്ചു മനസ്സിലാക്കുക, അതിൽ എല്ലാം ഉണ്ട്.
ദൈവത്തിനു സ്തോത്രം ❤
ങ്ങേ, ക്രിസ്തുവോ അതാര്?
@@rejicejohn8918 ബ്രോ നിങ്ങൾ സങ്കരയിനം ആണോ,? വാലു വളഞ്ഞ മുഖം കൂർത്തയിനം? ഈ ഇനത്തിൽ പെട്ടവർക്ക് ക്രിസ്തുവിനെ അറിയാൻ വഴിയില്ല😁😁😁
Correct
@@rejicejohn8918oru pavam pottan
@@rejicejohn8918Psalm 14:1
പാണ്ടൻ താരുവിന്റെ അത്ഭുത വീര്യം പണ്ടേ പോലെ ഫലിക്കുന്നില
യാഥാർത്ഥ ദൈവദാസൻ, സുനിൽ സാർ👌🏽👌🏽👌🏽.
Pisasinte dasananu
വള്ളി ചൂരൽ പ്രയോഗമാണ് ഇതിനു മരുന്ന്
💯
Always supporting u Sunil brother for giving this godly awareness 🙏🙌❤️
Wonderful explanation with quoting bible..
“He who has ears to hear, let him hear.”
Thanks Brother and i2i news
Sir ningale pole ullavar lokathinu venam...❤❤❤❤
😂😂😂😂 ഇനിയിപ്പോൾ എന്ത്? കോടികൾ ഉണ്ടാക്കി! I2i യുടെ നിരന്തര പരിശ്രമം കാരണം ഒരു 75% ഉടച്ചിൽ വന്നിട്ടുണ്ട്! അതു തന്നെ ഒരു വലിയ കാര്യമാണ്! പിന്നെ ഇവരുടെ ജീവ കാലത്ത് തന്നെ ഈ ഉണ്ടാക്കിയത് മുഴുവൻ കൈവിട്ടു പോകും! ഇനി ഈ പണിക്ക് ആരും വരില്ല എന്നുറപ്പാണ്, കാരണം ഒന്നാമത് ഒരു മൂന്നാം തലമുറ തുടങ്ങി വിശ്വാസം മങ്ങി തുടങ്ങും! പള്ളികളും ഹാളുകളും ഒക്കെ ഒഴിഞ്ഞു കിടക്കും! ഇത് തന്നെയല്ലേ യൂറോപ്പ്, യുകെ, us, മുതലായ രാജ്യങ്ങളിൽ കണ്ട് വരുന്നത്!!
മൂന്നാം തലമുറത്തുടങ്ങി വിശ്വാസം ഇല്ലാതാകില്ല മറിച്ച് ഞങ്ങളെപോലുള്ളവർ നിമിത്തം പുതു തലമുറകൾ ഒന്നാം നൂറ്റാണ്ടിലെ പോലെ ഒരുക്രിപാവരത്തിലും കുറവില്ലാത്തവരായി ബൈബിളിൽ പറയുന്ന ദൈവസഭ രെൻഗത്തു വരും !
അല്ലാതെ:- A/D 310 കളിൽ ഉടലെടുത്തതും , പുറജാതി ഭരണത്തിൻ്റെ കീഴിൽ ഉടലെടുത്തതും , ബൈബിൾ കൊണ്ട് നടന്നിട്ട് ബൈബിളുമായി യാതൊരു ബന്ധവുമില്ലാത്തതും ആയ ലോകത്തിലെ തന്നെ ഏറ്റവും വലീയ ക്ഷേത്ര പ്രസ്ഥാനമായ റോമൻ കത്തോലിക്കയോ , മറ്റു സംഘടനകളോ പെന്തക്കോസ്ത് സഭകളോ അല്ലാ ? ( അതിൻ്റെ പേരാണ് ) ദൈവസഭ !! കേ ട്ടോ !!!
അതിനാൽ ഈ സത്യം മന:സ്സിലാക്കി എല്ലാ സഭാ സംഘടനകളും ദൈവസഭയുടെ ഉപദേശം നനന്നായി പഠിയ്ക്കും , അതെ അതിൻ്റെ ആരംഭം ആണിത് .........
@gurupathemknjose8547 lets hope so!
ദൈവസഭയുടെ ഉപദേശം.... ഏത് ദൈവസഭയുടെ? മുളകുഴ സവർണ state or പാക്കിൽ അവർണ division? 😂😂
M വര്ഗീസ്
❤❤❤❤❤
@@gurupathemknjose8547 പെന്തക്കോസ്റ്കാര് ക്രിസ്ത്യാനികൾ അല്ലെ അല്ല എന്ന് ഷിബു പീടിയേക്കൽ തെളിയിച്ചതാണ് !
നന്നായിട്ടുണ്ട് അടിപൊളി😂😂😂😂
പാണ്ടുമറയ്ക്കാനായി മീശയും താടിയും ഇല്ലാതിരുന്ന താരുവിനെ മീശകൊടുത്ത് ദൈബം സമ്റുദ്ധിയായി അനുഗ്രഹിച്ചത് മഹാത്ഭുതമല്ലേ😢
കൂലി വാങ്ങുന്ന ഒരു വേലക്കാരനും ദാസനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വേലക്കാരന്‍ കൂലിക്കുവേണ്ടിയാണ് ജോലിചെയ്യുന്നത്. ഇതേസമയം ദാസന്‍ യജമാനന്റെ അടിമയാണ്. സ്വന്തമായ അവകാശങ്ങളൊന്നുമില്ലാത്ത അവന്‍ യജമാന്റെ തനതു വകയാണ്.
അപ്പോള്‍ കര്‍ത്താവിന്റെ ദാസന്മാര്‍ ആരാണ്? തങ്ങളുടെ പദ്ധതികളും ഭാവിപരിപാടികളും സന്തോഷത്തോടെ ഉപേക്ഷിച്ചവര്‍. തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകളഞ്ഞവര്‍. ജീവിതത്തിന്റെ സമസ്തമേഖലകളിലും ദൈവഹിതം മാത്രം നിറവേറണമെന്ന് ആഗ്രഹിക്കുന്നവര്‍. ഇങ്ങനെയുള്ള വിശ്വാസികള്‍ മാത്രമാണു ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്മാര്‍
വളരെ ശരി തന്നെ
ചികിത്സ കൊണ്ട് സുഖമാകുന്നതും ഉണ്ട്.... പ്രാർത്ഥന കൊണ്ട് ദൈവം സുഖമാക്കുന്നതും ഉണ്ട്
അയ്യയ്യേ! കണ്ണിനു കാഴ്ച ലഫിച്ചില്ല. ഇനി എന്താ താരു?
ഇനി നമ്മൾ എന്ത് ചെയ്യും മലയ്യാ
Very True proud of you sree Sunil Brother
Nice video
താരു പത്ത് കാശുണ്ടാക്കുന്നത് കണ്ടിട്ട് പലര്‍ക്കും സഹിക്കുന്നില്ല
😅😅😅
Dear Sunilsir, what the caller said is true.....
Recently i came to know during my visit to home that he’s from our village. He grew up at Anchal, son of Kunnamkulam Stores. They migrated from Kunnamkulam to Anchal . They were the first exclusive stationary suppliers to the area
പാട് മാറ്റാൻ താടി 😂😂😂😂😂
ഇത് കാണുമ്പോൾ S.G kulangara പറഞ്ഞ കാരിയം ആണ് എനിക്ക് ഓർമ വരുന്നത്. ഇങ്ങനെയുള്ള വ്യാജ ന്മാരെ നിയന്ത്രിക്കാൻ കഴിയാത്ത ദൈവത്തെ ആണൊ നമ്മൾ ആരാധിക്കുന്നത്.? ഇപ്പോ തന്നെ ദൈവം വിശ്വാസം തന്നെ എന്നിൽ ആടി ഉലയുന്നു.
സ്തോത്രക്കാഴ്ച പിരിക്കാതെ ഫ്രീയായിട്ട് ദൈവരാജ്യം പ്രസംഗിക്കുവാൻ ഇവർക്ക് സാധിക്കുമോ?
Amen
എല്ലാ eye ഹോസ്പിറ്റലും പൂട്ടിക്കോ 😂
Sunil saare, ഭസ്മസുരന്റെ ആത്മാവ് കയറുന്നതാണ് ഇവരിൽ.
ഇവന്റെ കയ്യിലൂടെ പ്രവഹിച്ച ശക്തി നിന്ന് പോയ കാര്യം ഇവനറിയാമായിരുന്നെങ്കിൽ എന്തിനാണ് ഇവൻ കണ്ണ് സൗഖ്യമായൊന്നു ടെസ്റ്റ് ചെയ്യാൻ പോയത് .
Nannaitunde
👏👌👍🙏🌹❤️👌
Correct 💯
The word 'monnagal ' has become famous 😂
Sunil sir:You are Correct 💯 Appotholiyan What is this ❓ Ohh my God
ഇവന്മ്മാര് അത്യാവശ്യം കാശ് യുണ്ടാക്കിയല്ലോ ഇനിയും 🤦🏻♀️🙆🏻♀️🙆🏻♀️🙆🏻♀️
Its a game . Never stopping kick .
👌👌👌👏👏
🙄🤗😀💕 എല്ലാം നല്ലതിന് 🙄😃🤗💕
പാണ്ട് മാറും ദൈവം സൗക്യം കൊടുത്താൽ , ഇല്ലെങ്കിൽ
2 മാർഗം
1 , പെയിൻ്റ് അടിച്ചാൽ
2 , കർത്താവ് വന്നശേഷം ?
ഇതല്ലാതെ സുവിശേഷ വേലയെ ആദായ സൂത്രമാക്കി മാറ്റുന്നവനെപ്പറ്റി എന്തുപറയാൻ ?
ഈ പുള്ളി പറയുമ്പോൾ പൗലോസിന് രോഗസൗഖ്യം കിട്ടിയിട്ടില്ല എന്ന് വചനാടിസ്ഥാനത്തിൽ പറയുന്നു നിനക്ക് എന്റെ കൃപ മതി എന്ന് എന്നാൽ ഇദ്ദേഹത്തിന്റെ പാട് മാറാത്തതിൽ പുച്ചിക്കുന്നു വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ എനിക്ക് നേരിട്ട് അറിയാവുന്ന എത്ര പേർക്ക് രോഗം മാറിയിട്ടുണ്ട് എത്ര കുടുംബങ്ങൾ മദ്യപാനത്തിൽ നിന്നും മോചനം പ്രാപിച്ചിട്ടുണ്ട് കുറ്റം തന്നെ പറയുമ്പോൾ ഇത് എന്തിനാണ് മറച്ചുവെക്കുന്നത് ഇവരുടെ ആരുടെ എങ്കിലും കുടുംബം സമാധാനത്തിലേക്ക് നടത്താൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ ?
ദൈവത്തെയും,, വചനത്തെയും, വിറ്റ് കോടിശരൻ ആകാൻ എവിടടോ പറഞ്ഞിരിക്കുന്നത്, ഭാര്യക്കും മക്കൾക്കും കോടികളുടെ സാമ്പ്രാജ്യം, ഉണ്ടാക്കി ജീവിക്കാൻ, എവിടാ ണ് പറഞ്ഞിരിക്കുന്നത്,, നീ പ്രാത്ഥിച്ചാലും മാറേണ്ട രോഗം ആണെങ്കിൽ മാറും, അല്ലാതെ പാവങ്ങളെ പിഴിഞ്ഞ് ജീവിക്കുന്നഈ ക്കള്ളൻ മാർക്ക്,രോഗ സൗഖ്യം പതിച്ചു നൽകിയിട്ടില്ല, എല്ലാം വിട്ട് എന്നെ അനുഗമിക്കാൻ പറഞ്ഞാൽ, കോടികൾ സമ്പാദിക്കാം എന്നാണോ യേശു പറഞ്ഞത്, രോഗ സൗഖ്യം നൽകിയ യേശു, ഏത് രോഗിയുടെ കയ്യിൽ നിന്ന് ആണ് കാശ് വാങ്ങിയത്, tax അടയ്ക്കാൻ യേശുവിന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു, ഒന്ന് പോടോ താരുവിനെ വെളുപ്പിക്കാൻ ഇറങ്ങിയത്.
ദൈവം ദാനമായി കൊടുക്കുന്ന അത്ഭുത പ്രവൃത്തികൾക്ക് താരു എന്തിനാണ് പണം വാങ്ങിക്കുന്നത് ദൈവം അനുഗ്രഹത്തിന് കൂലി ചോദിക്കുമോ😂
Nonsense. The people are fool enough
I appreciate your efforts to educate the fools who are being victimized by these fraudsters.
സുനിലേ എല്ലാം നല്ലതാ പക്ഷെ വായിലെ വാക്കുകൾ സൂക്ഷിക്കുക.
Genuine and true observation and comment about the gimmicks of the fraud tharu
വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് വിശ്വാസികൾ കബളിപ്പിക്കപ്പെടുന്നത്.... ദൈവം വിശ്വാസം ആണെന്നറിയുന്നതുവരെ വിശ്വാസികൾ കബളിപ്പിക്കപ്പെടും....😂
Only Solution Choorel Kashayam Mathew chapter 7: 22, 23
ഞങ്ങള് പത്ത് കാശു ഉണ്ടാക്കുന്നത് നിനക്ക് സഹിക്കുന്നില്ല അല്യോടാ
Hahaha, njan chirichu oru paruvam aye
കാണാം... പക്ഷെ, വായിക്കണമെങ്കിൽ... പള്ളിക്കൂടത്തിൽ പോകണം...
Daivathinu thanthayilla. Sir
Sunil. വെല്ല് വിളിച്ചിരുന്നു ഒരുത്തനും.വല്ലിനുന്നില്ല അതെ എന്തുകൊണ്ട്
What he is saying?? Pastor does not want to cure from luekoderma?? As Paulose said, Your Mercy is enough for me. All diseases will not cure, you should live with that, as witness, that is God's Mercy, What punishment these people will get from God for cheating, Jesus, forgive them,
Absolutely right. These people embezzle money in the name of Lord Jesus by cheating innocent and illiterate people.
Tharoooo, Stop these dramas, God is even powerful to take your own very life/breath away on that very stage infront of those innocent believers who comes there. Fear God. Turn away from sin.
Daivam alla evil spirit naeyum sasikkattae,Satan knows time is very limited,so be careful who are chosen by god
The public are fools. Don't blame Blasters.
ഹ ഹ ഹ ഹ
ഒരൊറ്റ ദൈവദാസൻ എന്കിലും, തന്റെ സ്വത്ത് വിറ്റ് ദരിദ്രർക്ക് കൊടുക്കുമോ.
അങ്ങനെ സൗഖ്യം കിട്ടിയെങ്കിൽ പോലും എന്തിനീ സ്റ്റേജിൽ വിളിച്ചു കൂവുന്നെ, T V show കാണിക്കുന്നതും. യേശു ഇങ്ങനെ പോയവഴിയെല്ലാം പ്രദർശനം നടത്തിയോ, സൗഖ്യം കിട്ടിയാലും ഇല്ലേലും ഏതൊരു മനുഷ്യനും ഒരു മരണമുണ്ട് അതു സംഭവിക്കുമ്പോൾ
നിത്യമരണത്തിൽ നിന്നും രക്ഷയുണ്ട് അതിനൊരു വഴി കർത്താവ് ഒരുക്കി യിട്ടുണ്ട് എന്ന സത്യം പറയുന്നെങ്കിൽ നന്നായിരുന്നു. എല്ലാവരും ന രകം ഒഴിഞ്ഞു പോകാൻ നിത്യ രക്ഷകനെ ഒന്ന് കാണിച്ചു കൊടുക്കുക എന്നതല്ലേ ഏതൊരു സുവിശേഷകനും ചെയ്യേണ്ടത്.
🤔.. ഒരു പ്രത്യേകതരം ഭാഷയാണിവരുടേത്... 🤣🤣
സംസ്കൃതമാണോ ?
@sajivarghese9833 അസംസ്കൃതം ആയിരിക്കാനാണ് സാധ്യത 😂
@@RavijiRome അതെയതെ അങ്ങനെ അവാനാണ് സാധ്യത
Tharikida tharu, chiler chumma stageil kayaran vendy chady verum
Hallelujah പറയുന്ന pottanmar
Evenmaare sahikkaan pattunilla 😡😡
സംശയം എന്താ😅
😂😂😂
ഡൈബമേ !?!
This is total brain washing done towards the innocent people who are desiring for healing or deliverance. Stop throwing money for these kind of vyaaaja pastors. Several people understood these are follies and stopped giving money and even stopped going for these kind of mesmerization meetings. Keep your money with yourselves, you can treat your own parents in good hospital when they are sick and treat them royally before they leave you forever.
എന്നാല് സയൻസ് ഹോസ്പിറ്റൽ ഒന്നും വേണ്ടിവരില്ല
What is this guy talking is he an eye doctor
Tholi illatha tholiyanmar
ഇവിടെ ഇവന്റെ വെള്ള പണ്ട്
അവൻ്റെ പാൻഡ് 😅😅😅
Let him first and foremost pray for his own body problem - his Skin problem and bring it back to Normal.
Cheating people. They do not have common sense??? 😡😡
എന്തുണ്ട് 'JEASUS Voice "എന്ന സഭയുടെ ഉടായി്പ് Ani George ൻ്റെ കാര്യം മറക്കുന്നു... ക്യാഷ് ഇല്ലേൽ ആ സഭയിൽ പോയിട്ട് കാര്യവും ഇല്ല... പെണ്ണ്പിടിയൻ
Eyalude thalayude vettalinu vendiyonnu prathikkedo
this doctor pandn
പ്രാർത്ഥ ച്ചു തന്റെ പാണ്ട് ആദ്യം മാറ്റടാ
Plingiiii
ദൈവം നിങ്ങളെ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നെകിൽ നിങ്ങൾ rakshapedum പ്രാർത്ഥിക്കുക ആരുടേയും പിറകെ പോയി പണവും സമയവും കളയരുത്... മൊണ്ണകൾ എല്ലാ മതത്തിലും ഉണ്ട്
Sunil ntay episode, apostolan marude fake video chaythu😂 kudumbam pularthuna sunil naaaari 😂😂😂
കർത്താവേ ഇ പണ്ടണന്റ പണ്ട് മാറ്റി കൊടുക്കണം 🥰🤣🤣
Teetachool kondulla prayogam+Evan optolomologist ano
Avante pandu ‘none of your business’ polum 😂
Vaidya ninnethanne saukyamakuka.
താങ്കൾക്ക് terrorism or waqf നെ കുറിച്ച് ഒന്നും പറയാനില്ലേ.
😂😂
God do not know what is the problem of her eye, so he has to point out that!!! What fool people in Kerala!!!!???
ഒരു mairum കാണുന്നില്ല tholiya 😂
😂😂
All frauds
ഉമ്മൻ ചാണ്ടി, കൂറ്റൻ ഫ്രാങ്കോ രക്ഷപ്പെട്ട നാട്ടിൽ ആർക്കും എന്തും ആകാം സ്ഥാനം ഉണ്ടെങ്കിൽ
Frauds
Everku judement ne padeyelle
Ivare onum aarum kuttam paryanda these peoples are a great example for below Bible verse
Galatians: 1 chapater 1st
Ivante Vella paandu
Kartaavu maattadhendhu kondu ????
Appostel don't pray for themselves. They uses their divine power given to them by jesus, just to cure devotees of their diseases. Unfortunately people who are going to hell criticise them.
Rvanokea chayhal ahzhukumo
Suni.👌👌👌💪💪💪🫢🫢🫢🫢🤗🤗🤗💐💐💐
😂😂