TV tuner ഉപയോഗിച്ച് Radio ഉണ്ടാക്കാം | How to make Radio using Tv tuner | टीवी ट्यूनर रेडियो

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 196

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 ปีที่แล้ว +53

    Kollam bro great work 👏👏👏അന്യം നിന്നു പോകുന്ന പഴയ ടെക്നോളജികൾ, അതിലേ പുത്തൻ ആശയങ്ങൾ പുതു തലമുറയ്ക്ക് പകർന്നു നൽകാൻ, വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കാൻ Bro de ചാനൽ വളരെ മികച്ചതാണ് ⚡

    • @j4techmediajishnusreedharst
      @j4techmediajishnusreedharst 2 ปีที่แล้ว

      Hi

    • @ANANTHOTH
      @ANANTHOTH 2 ปีที่แล้ว +2

      നിങ്ങൾ സുഹൃത്തുക്കളാണോ അതോ കുടുംബക്കാർ ആണോ.? എല്ലാ വീഡിയോയിലും വന്ന് നല്ല നല്ല കമന്റിട്ട സപ്പോർട്ട് കൊണ്ട് ചോദിച്ചതാണ്... 😂

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      😄😄😄😄😄

    • @jagadeesh1842
      @jagadeesh1842 ปีที่แล้ว

      ശരി അണ് നല്ല നിലവരമുള്ള channel.🎉

    • @jagadeesh1842
      @jagadeesh1842 ปีที่แล้ว

      Good channel 🎉

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 2 ปีที่แล้ว +5

    പുതിയ കണ്ടു പിടുത്തത്തെക്കാൾ നല്ലത് പഴയ കണ്ടു പിടുത്തം ആണ് അതിനൊരു നെൽറ്റേജിയ ഫീലിംഗ് ആണ് ബ്രോ ഇത് സൂപ്പർ വീഡിയോ

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +2

      പുതിയ കണ്ടുപിടുത്തങ്ങൾ നടത്തണം എങ്കിൽ ഇതൊക്കെ പഠിച്ചിരിക്കണം 👍

  • @ignouamigo8922
    @ignouamigo8922 2 ปีที่แล้ว +3

    Super bro.. waiting .. 20 varsham kazhinja technology enn paranj puchikkunnavar ariyunnillalo ippozhum namukk ee analogue technologies kondulla uses

  • @ajithn7942
    @ajithn7942 2 ปีที่แล้ว +1

    Thanks for once again for remembering the old age RF tuners and the time spent in repairing each unique CRT TVs in day and night time ... That days have gone for ever and the new era of plug and play technology came and it is walking into the use and throw mind setting.. Even then the world of amature radio was not in my range due to tight schedules...Now walking towards retirement and think to look arround for it.

  • @MusicMamman-iv1pc
    @MusicMamman-iv1pc ปีที่แล้ว +1

    Brother PCB use cheyyathe close ayit oro connectionum paranj thann video ittal beginners allengil ith cheyyan thalparyam ullavark kurachum koode eluppathil manasilavum 😇😇

  • @ranjith56850
    @ranjith56850 2 ปีที่แล้ว +2

    സൂപ്പർ അണ്ണാ.. ❤️❤️ഇനിയും വീഡിയോ ക്കായി കാത്തിരിക്കുന്നു

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      Video കൾ ഇനിയും ഉണ്ട് bro

  • @WilliamJones-xh8xz
    @WilliamJones-xh8xz 2 ปีที่แล้ว +3

    Excellent idea, sir G where this PCB is available, why you have fixed TV tuners? where we get FM radio IC circuit? will you pls show circuit diagram thanks

  • @manuvelantoniraj3471
    @manuvelantoniraj3471 ปีที่แล้ว

    Very good video.Make some video about citizen band radio service and its uses in India.
    Thank you.

  • @pranavamlivevlogs198
    @pranavamlivevlogs198 2 ปีที่แล้ว +4

    ഭാരതത്തിന്റെ ഭാവി വാഗ്ദാനം ! നന്നായി വരട്ടെ,

  • @sahilthahir6045
    @sahilthahir6045 2 ปีที่แล้ว +1

    ആശാനേ logic gates, mux, synchronous & asynchronous counter, ithu pole ulla enthenkilum sadhanam vech oru mini project idea parayamo

  • @2222MalayalamElectronics
    @2222MalayalamElectronics 2 ปีที่แล้ว +4

    അടിപൊളി പ്രൊജക്റ്റ്‌ ♥️♥️👍👍 ഇത് ഉപയോഗിച് ഒരു crude spectrum analyser ഉണ്ടാക്കാം. ഒരു voltage sweeper tuning പിന്നിൽ & plot the IF output vs sweep voltage on a CRO. Crude antenna analyser is also possible. All the best with your experiments 🌹❤

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      Antenna analyser ഉണ്ടാക്കുന്നത് എങ്ങനെ ആണ് വിശദമായി പറയാമോ

    • @2222MalayalamElectronics
      @2222MalayalamElectronics 2 ปีที่แล้ว +2

      @@MrtechElectronics you need a sweep signal generator (si5351), an swr bridge, and use the tv tuner as the receiver for the signal. It may be possible to repurpose the vco inside the tv tuner as sweep generator and use an other tuner as receiver after adjusting for the 33mhz if offset. These are purely for experiments as it takes a lot of time, but also a lot of learning. Am rtl-sdr is inexpensive and provide some more insights and options in your rf projects.

    • @bsuryasaradhi6816
      @bsuryasaradhi6816 2 ปีที่แล้ว

      Tv tunerinte bandwidth cheruthalle,

  • @Electronicsmediamalayalam
    @Electronicsmediamalayalam 2 ปีที่แล้ว

    ഈ ടൂണർ കാണുമ്പോൾ ഒരു നൊസ്റ്റാൾജിക് ഓർമ്മകൾ തിരിച്ചു വരുന്നു

  • @bibinpb4535
    @bibinpb4535 2 ปีที่แล้ว +1

    Super bro...
    Iniyum inganulla videokal pratheekshikkunnu..

  • @omsingharjit
    @omsingharjit 2 ปีที่แล้ว +1

    what is the use of tv tunner if you already used Fm Module with tunner inside it .

  • @muhammednihal2958
    @muhammednihal2958 2 ปีที่แล้ว +3

    Jomon Bro, Eaa Channel illoode aa Eniyum Kooduthal different type eloode aa Radio kal undaakkunna video kal Njaan pradeekshikkunoo🙏🙏🙏🙏, Bro ethrayum kaalam pala pala reethiyil Radio kal undàakkunnathu kaanichu thannu👌👌👏👏👏😀🙂 Eniyum Athe aa pole aa thanne aa Thudaruka, Ninnu pookaan pookunna oru technology reethizhaa unarthikonddhu Vanna oru aalaanu Bro yum,Eaaa channelum Athinde aa Beauty Eniyum ethaapole aa ulla Marannukondirikkunna Technology ye parujaya peduthi Nila Nirthukaa😭🥺🙏🙏 Please🙏🙏🤝

  • @sanjeeviponturu8465
    @sanjeeviponturu8465 ปีที่แล้ว

    Nice innovation sir. Very interesting video. You are a good technician. Hope you restore old transistor radios.

  • @manojt.r88
    @manojt.r88 2 ปีที่แล้ว +1

    കിടു വർക്ക് നല്ല സെർ സിറ്റിവിറ്റി

  • @omsingharjit
    @omsingharjit 2 ปีที่แล้ว +1

    i am thinking to Make rf spectrum analyser using crt tunner and Arduino what do you think about it?

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      I don't know how to make
      rf spectrum analyzer using tv tuner

  • @ajikumar7306
    @ajikumar7306 ปีที่แล้ว

    സൂപ്പർ bro.. 👍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +1

    Best of luck brother
    Channel nannayi grow aakatte😍😍😍 Adipoli idea

  • @oasishut3120
    @oasishut3120 2 ปีที่แล้ว +3

    Very nice. What if we directly put tv tuner if to fm rf in pin instead of fm antenna in pin in cxa1619

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +2

      If we connect IF out directly to RF input of radio. Then multiple FM station receives same time. Because IF output of tv tuner have very high bandwidth. So the saw filter helps to reduce bandwidth to 6MHz

  • @nijeshd.n8814
    @nijeshd.n8814 2 ปีที่แล้ว +4

    അപ്പോൾ FM ബോഡിലുള്ള gang capacitor ഏത് പൊസിഷനിൽ ആണ് ഇരിക്കേണ്ടത്, അതിൽ adjustments ചെയ്യണോ?

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +4

      38.9 MHz കിട്ടാൻ ഉള്ള രീതിയിൽ adjust ചെയ്യണം. പക്ഷേ അതിന്റെ ആവശ്യം വരുന്നില്ല കാരണം saw filter ൽ നിന്നും വരുന്ന IF signal നു 6 MHz bandwidth ഉള്ളതുകൊണ്ട് gang capacitor എങ്ങനെ തിരിച്ചാലും കിട്ടും

  • @abelmathews9388
    @abelmathews9388 ปีที่แล้ว +1

    Njan oru CRT TV azhichu pakshe njan saw filter kandilla

  • @assinsajimon5729
    @assinsajimon5729 ปีที่แล้ว

    ബ്രോ പഴയകാല തോഷിബ ടിവിയുടെ VHF. UHF ട്യൂണർ എന്റെ കയ്യിൽ ഉണ്ട് താങ്കൾക്ക് തരാൻ വേണ്ടി എങ്ങനെ കോൺടാക്ട് ചെയ്യണം? ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @manjupresad4523
    @manjupresad4523 2 ปีที่แล้ว +2

    Analog ill eaakku tirichu varum especially in audio it is natural digital is artificial cheap stuff gunamillatha hybrid vegetables poole

  • @nimmygonsalvez7587
    @nimmygonsalvez7587 ปีที่แล้ว

    Ente house ernakulam. Enikku Kozhikode ulla stereo fm receive cheyyuvan boardil enthu modification cheyyanam

  • @sujithup9547
    @sujithup9547 2 ปีที่แล้ว

    Sir, great attempt, God bless you and your family, In future you apply for ISRO job.

  • @rejivlr
    @rejivlr ปีที่แล้ว +1

    Great one

  • @VijayanTBM
    @VijayanTBM ปีที่แล้ว +1

    சூப்பர் தமிழ் ஸ்பீச்

  • @stellaraja6247
    @stellaraja6247 2 ปีที่แล้ว

    I m Raja thamil nadu thanjavur
    Video is super👌

  • @karnonano7908
    @karnonano7908 5 หลายเดือนก่อน

    Terimakasih atas ilmunya.,.❤❤

  • @RDXTNT1231
    @RDXTNT1231 2 ปีที่แล้ว

    School padikombol Technology onnum ariyata tanna eeparipadi cheytanod. Tv booster ediut FM radio antenna muttichu vekkum. Doora olla FM kittum oppom wireless sambashnom kittum, edak edak over, over ennukalkam.🙃

  • @sushanthaval1242
    @sushanthaval1242 5 หลายเดือนก่อน

    Can you make this fm with low noise
    I want to buy this, please reply

  • @mohammedaneesx6833
    @mohammedaneesx6833 2 ปีที่แล้ว +2

    TV tuner ndyum 10k presetindeyum aduth red colour capacitor. athinde value parayamo

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +1

      47nf

    • @mohammedaneesx6833
      @mohammedaneesx6833 2 ปีที่แล้ว

      @@MrtechElectronics thankyou very much ❤️❤️

    • @aysha4694
      @aysha4694 2 ปีที่แล้ว +1

      @@MrtechElectronics where can i connect these two leads of 47nf capacitor.pls reply

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +1

      @@aysha4694 connect one end of capacitor in VT pin and connect other end to GND

  • @eCMastermind
    @eCMastermind 2 ปีที่แล้ว +3

    Great

  • @omsingharjit
    @omsingharjit 2 ปีที่แล้ว

    I wish you make rf spectrum analyser using tv tunner and Arduino

  • @Aong491
    @Aong491 หลายเดือนก่อน

    Sony tv tuner old vedio tape be apply?

  • @skr4021
    @skr4021 2 ปีที่แล้ว +1

    Super bro..
    Is it cxa1619 board

    • @skr4021
      @skr4021 2 ปีที่แล้ว +1

      Can you mention where did you get the reference for it

  • @assinsajimon5729
    @assinsajimon5729 2 ปีที่แล้ว +1

    Tv ട്യൂണർ ഉപയോഗിക്കുമ്പോൾ fm ബോർഡിലെ ഗാങ് കപ്പാസിറ്റർ ലൈൻ കട്ട്‌ ചെയ്യണോ അതോ ഒന്നും ചെയ്യണ്ടയോ

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      Gang capacitor line cut ചെയ്യരുത്

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +2

    ഒരു simple very ക്ലിയർ am/mw radio ബോർഡ് ചെയ്യണേ amp ന് ഉള്ള്ളിൽ ഫിക്സ് ചെയ്യോൻ ആണ്‌ fm സ്റ്റേഷന usb പാനൽ ഓപ്ഷൻ ഇൽ കിട്ടും am
    ബോർഡ് ഉം ഒന്നുഉം കിട്ടാൻ ഇല്ല plz

  • @prasanthpr4954
    @prasanthpr4954 2 ปีที่แล้ว

    how do you know? in this method . good job

  • @Chems7308
    @Chems7308 2 ปีที่แล้ว

    *Great project sir*

  • @jitheshvs9628
    @jitheshvs9628 2 ปีที่แล้ว

    Superbbb

  • @riazkm8644
    @riazkm8644 2 ปีที่แล้ว +1

    Buck boost converter എത്ര voltill ആണ് set ചെയാണ്ടെത്?

  • @manjupresad4523
    @manjupresad4523 2 ปีที่แล้ว +1

    Good work

  • @ajinisac5687
    @ajinisac5687 2 ปีที่แล้ว

    Bro analog audio quality digital audio ku kittillallo .... Maximum digital to analog audio converterine explain cheyumo DAC Device use cheythal quality kudumo HI RES audio kittumo

  • @കൂട്ടുകാർക്ക്കൂട്ടുകാരൻ

    keep and going bro

  • @saravanansss8035
    @saravanansss8035 2 ปีที่แล้ว +1

    Waiting 😘

  • @AdithyanKNair
    @AdithyanKNair 2 ปีที่แล้ว +1

    Really great bro..
    This channel is awesome 🫂

  • @manupradeep9286
    @manupradeep9286 2 ปีที่แล้ว

    സൂപ്പർ..... 👍👍👍

  • @assinsajimon5729
    @assinsajimon5729 2 ปีที่แล้ว +1

    ഡിജിറ്റൽ tv tuner ഉപയോഗിച്ച് fm recevar ഉണ്ടാക്കാൻ പറ്റുമോ

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      പറ്റും പക്ഷെ tv tuner ഒരു microcontroller ic യുമായി interface ചെയ്യണം

    • @assinsajimon5729
      @assinsajimon5729 2 ปีที่แล้ว +1

      അതിനു പറ്റിയ IC അതിന്റെ ബ്ലോക്ക്‌ ഡയഗ്രാം ഒന്ന് അയച്ചു തരുമോ

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      @@assinsajimon5729 Arduino upayogichu pattum pakshe program illa

    • @assinsajimon5729
      @assinsajimon5729 2 ปีที่แล้ว +1

      @@MrtechElectronics അതിനു എന്താ ഒരു മാർഗം

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +1

      Digital tv tuner cheythu nokkanam. Work aayal video cheyyam. With full details

  • @mohammedaneesx6833
    @mohammedaneesx6833 11 หลายเดือนก่อน +1

    Bro ithil sstv signal receive cheyan patumo?

    • @MrtechElectronics
      @MrtechElectronics  11 หลายเดือนก่อน +1

      Ariyilla bro. Test cheythu nokkiyittilla

  • @VU3ZNL
    @VU3ZNL 2 ปีที่แล้ว +1

    VU2IZD CAN YOU PLEASE MAKE A DETAILED VIDEO ON HOW TO MAKE
    40M/80M SSB TRANSCIVER

  • @mohamedfayas.n2124
    @mohamedfayas.n2124 2 ปีที่แล้ว

    Bro itil mattu atokke band recive chiyan pattum fm um am sw allatee

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว +1

    Adipoli 🔥🔥🔥🔥

  • @Highwayoooooo23223
    @Highwayoooooo23223 2 ปีที่แล้ว +1

    BC 547 transistor kondu oru preamplifier undakamo for cassette mechanism

  • @salimkumar9748
    @salimkumar9748 2 ปีที่แล้ว +1

    Thanks

  • @shanmugasundaram8077
    @shanmugasundaram8077 2 ปีที่แล้ว

    Sir how many radio channels we can get

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว

    Very good thanku

  • @vipinambadi8675
    @vipinambadi8675 2 ปีที่แล้ว

    സൂപ്പർ അടിപൊളി

  • @vineeshvineesh.s4487
    @vineeshvineesh.s4487 2 ปีที่แล้ว +1

    Super poli

  • @assinsajimon5729
    @assinsajimon5729 2 ปีที่แล้ว +1

    Saw ഫിൽറ്റർ അടുത്തുള്ള കപ്പാസിറ്റിർ വാല്യൂ എന്താണ്

  • @C4Techcabletv
    @C4Techcabletv ปีที่แล้ว

    thakarthu

  • @sujithup9547
    @sujithup9547 2 ปีที่แล้ว

    Sir, ground plane antenna use cheythal ham radio kittumo please

  • @allnoorsharafiya9336
    @allnoorsharafiya9336 2 ปีที่แล้ว +1

    Vite chitta video❤️❤️

  • @sujithup9547
    @sujithup9547 2 ปีที่แล้ว

    Sir, signal full aay receive cheyyan dipole antenna ethra hight il vekanam ? Sir ithil ham radio receive cheyyan pattumo?

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      ഏറ്റവും നല്ല ഉയരത്തിൽ വച്ചാൽ അത്രയും നല്ലത്. Ham radio receive ചെയ്യാൻ അതിന്റെ band നു അനുസരിച്ചു antenna design ചെയ്യണം

  • @CircuitCreator
    @CircuitCreator 2 ปีที่แล้ว +2

    Can we receive VHF video signal

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +1

      I don't know about VHF video signal. It can receive VHF audio

    • @eCMastermind
      @eCMastermind 2 ปีที่แล้ว +1

      Required PAL decoder

  • @36Nizam
    @36Nizam 2 ปีที่แล้ว +1

    Bro, fm signals allathe vere ethra radio station's kittunnundenn parayamo? Paraunnath kond Sean illallo 😉

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      FM signal അല്ലാതെ വേറെ signals receive ചെയ്യാൻ പാടില്ല

  • @ramshadramshad4923
    @ramshadramshad4923 ปีที่แล้ว

    ഈ സ്പെയറുകൾ കടയിൽ കിട്ടുമോ

  • @sureshktv7796
    @sureshktv7796 2 ปีที่แล้ว +3

    Fm stereo board നിർമ്മിക്കു....മാർക്കറ്റിൽ ഇപ്പോൾ കിട്ടാനില്ല: '''.. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.-

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +1

      Component കിട്ടാൻ വളരെ പ്രയാസമാണ് എന്നാലും video ചെയ്യാം

    • @manufrancissea7494
      @manufrancissea7494 2 ปีที่แล้ว +1

      ബ്ലൂടൂത്ത് യുഎസ്ബി ബോർഡിൽ കിട്ടില്ലേ stereo

    • @cherukattuphonescherthala8424
      @cherukattuphonescherthala8424 2 ปีที่แล้ว

      @@manufrancissea7494 No

  • @sudheeshp6214
    @sudheeshp6214 2 ปีที่แล้ว

    Sundirect ലെ sound പോലെ fm stereo right left sound മാറി വരുമോ
    ഇനി ഉണ്ടാക്കുമോ fm stereo

    • @manufrancissea7494
      @manufrancissea7494 2 ปีที่แล้ว +1

      ബ്ലൂടൂത്ത് ബോർഡിൽ fm stereo കിട്ടും

  • @AjishSudhakar
    @AjishSudhakar 2 ปีที่แล้ว

    FM റേഡിയോയുടെ Antina വയർ കേബിൾ ടിവി യിൽ connect cheythu റേഡിയോയിൽ Asianet sooryayokkey kelkkunna oru കാലമുണ്ടായിരുന്നു.

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +1

      അന്നൊക്കെ analog ആയിരുന്നു

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 2 ปีที่แล้ว +1

    Nice

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 ปีที่แล้ว

    ഗ്രേറ്റ് വർക്ക് 👍😍🥰

  • @nandansnandu4413
    @nandansnandu4413 2 ปีที่แล้ว

    Aruvikkara ano bro yude veedu

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 2 ปีที่แล้ว

    സൂപ്പർ എത്ര ചാനൽ കിട്ടുന്നുണ്ട്

  • @Movie59855
    @Movie59855 2 ปีที่แล้ว +1

    Flight,Ship, Police ഇതൊക്കെ ഈ ഫ്രീക്വൻസിയിൽ അല്ലെ ഉള്ളത്.

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      flight signal AM annu അതുകൊണ്ട് FM radio യിൽ അത്‌ കിട്ടില്ല. Police wireless ഒക്കെ narrowband Frequncey ആണ് അതുകൊണ്ട് tv tuner ഉപയോഗിചുള്ള radio യിൽ കേൾക്കാൻ സാധിക്കില്ല.

  • @rendezjnaath3943
    @rendezjnaath3943 2 ปีที่แล้ว

    super

  • @varun07ch67
    @varun07ch67 2 ปีที่แล้ว

    can make airband receiver by using tv tuner

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      No became Airband is AM. (Amplitude modulation )

  • @gauthammr7382
    @gauthammr7382 2 ปีที่แล้ว +1

    ❤️

  • @ashikmk1997
    @ashikmk1997 2 ปีที่แล้ว +1

    Appo TVyil radio work aavunnath anganaya?

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      Tv signal ൽ video AM ലും audio FM ലും ആണ് കിട്ടുന്നത്

    • @ashikmk1997
      @ashikmk1997 2 ปีที่แล้ว +1

      @@MrtechElectronics thanks

  • @rgopalakrishnan6367
    @rgopalakrishnan6367 2 ปีที่แล้ว +1

    வணக்கம் அண்ணா நான் கோபாலகிருஷ்ணன் மணப்பாறை தமிழ்நாடு உங்கள் அலைபேசி எண் கொடுங்க அண்ணா

  • @C4Techcabletv
    @C4Techcabletv 2 ปีที่แล้ว

    ഗ്രേറ്റ്‌ work bro

  • @padmanabhan2472
    @padmanabhan2472 2 ปีที่แล้ว

    Halomash

  • @sivaganga7463
    @sivaganga7463 2 ปีที่แล้ว

    ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞില്ല..

  • @adroyikallayi29
    @adroyikallayi29 2 ปีที่แล้ว +1

    സഹോദരാ ഇ fm കിറ്റ് രൂപത്തിൽ വിപണിയിൽ ഇറക്കിക്കുട

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      Bro. analog Tv tuner കിട്ടാൻ വളരെ പ്രയാസമാണ്. ഈ tuner ഒരു subscriber എനിക്ക് തന്നതാണ്

  • @dinukasandaruwanrajakaruna5695
    @dinukasandaruwanrajakaruna5695 2 ปีที่แล้ว

    සුපුරී🤗

  • @noufnouf9682
    @noufnouf9682 2 ปีที่แล้ว +1

    2 day ayi wait cheyyunnu

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +2

    🙂👍🏻

  • @balrammb9699
    @balrammb9699 2 ปีที่แล้ว

    👍👌

  • @premanpp8868
    @premanpp8868 2 ปีที่แล้ว +1

    ആശാനേ 120 രൂപ കൊടുത്താൽ നല്ലൊരു FM ,ബ്ലുടൂത് ,കാർഡ് റീഡർ ഉള്ള ഡിസ്‌പ്ലേയും , റിമോട്ടും ഉള്ള കിറ്റ് കിട്ടുന്ന ഈ കാലത്തു ആരെങ്കിലും ഇതിനു മിനക്കെടുമോ? ഒരു ഓട്ടോറിക്ഷയിൽ മുപ്പതു രൂപ കൊടുത്തു പോകുന്നതിനു പകരം ആരെങ്കിലും 150 രൂപ കൊടുത്തു കാളവണ്ടിയിൽ പോകുമോ?

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +2

      ആശാനെ 120 രൂപ കൊടുത്ത് FM Bluetooth card ഒക്കെ വാങ്ങാം സമ്മതിച്ചു. പക്ഷേ അറിവും അനുഭവസമ്പത്തും കിട്ടണമെങ്കിൽ പണം മാത്രം പോരാ അതിനുവേണ്ടി ശ്രമിക്കുകതന്നെ വേണം.

    • @premanpp8868
      @premanpp8868 2 ปีที่แล้ว +1

      @@MrtechElectronics വാൽവ് റേഡിയോ നന്നാക്കാൻ പഠിച്ചു കൊണ്ടാണ് ഞാൻ ഇലക്ട്രോണിക്സ് റിപ്പറിങ് തുടങ്ങിയത്.ഇന്നത്തെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിലെ തലവന് അത് കഴിയുമോ?അപ്പോൾ അയാളേക്കാൾ കേമൻ ഞാനാണ് എന്ന് പറയുന്നതിന് നിങ്ങൾക്ക് വിരോധം ഇല്ലല്ലോ?
      കാലഹരണപ്പെട്ടതിനെ ഒഴിവാക്കുക,അതിന്റെ പ്രിൻസിപ്പൽ മാത്രം മനസ്സിലാക്കിവെക്കുക.

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +4

      @@premanpp8868 കാലഹാരണപെട്ടു എന്നത് താങ്കളുടെ തോന്നലാണ്. ഈ technology യെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട്. വെറും theory മാത്രം പഠിച്ചാൽ ഒന്നും ആവില്ല. പുതിയ കാര്യങ്ങൾ കണ്ടുപിടിക്കണം എങ്കിൽ ഇതൊക്കെ നന്നായി മനസിലാക്കിയിരിക്കണം. ഞാൻ പഠിച്ചത് video യിലൂടെ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നു. അത്രമാത്രം

    • @rmk8017
      @rmk8017 ปีที่แล้ว +2

      mr.preman താങ്കൾക്ക് വേണ്ടെങ്കിൽ വിട്ടേയ്ക്കു . എന്തിനാ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുന്നത്. :

  • @nishandhk3322
    @nishandhk3322 2 ปีที่แล้ว

    👏

  • @RISHMEDIAS
    @RISHMEDIAS 2 ปีที่แล้ว

    👍👍👍

  • @mohammedaneesx6833
    @mohammedaneesx6833 2 ปีที่แล้ว +1

    How many turns on bpf coil ?

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +2

      5 turns. BPF is not necessary. Because tuner IF out is constant

  • @grandprime7397
    @grandprime7397 2 ปีที่แล้ว

    Ithu vechu AM radio undakkamo

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      Only FM

    • @grandprime7397
      @grandprime7397 2 ปีที่แล้ว

      @@MrtechElectronics അതെന്താ bro
      പിന്നെ എന്തൊക്കെ use ആണ് ഇതുകൊണ്ട് ഉള്ളത് എന്നുടെ പറയാമോ

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      Wide range of frequncys Recieve cheyyan pattum

  • @Pokerpositive
    @Pokerpositive ปีที่แล้ว

    Can You make one for me? Shall Pay

  • @ramshadramshad4923
    @ramshadramshad4923 ปีที่แล้ว +1

    റേഡിയോ റേഞ്ച് കിട്ടുന്നില്ല എന്താണ് ചെയ്യുന്നത്

    • @MrtechElectronics
      @MrtechElectronics  ปีที่แล้ว

      external antenna install ചെയ്യണം

  • @ramshadramshad4923
    @ramshadramshad4923 ปีที่แล้ว

    ലൈനിൽ വാങ്ങിയ റേഡിയോ ആണ്

  • @baburaj210
    @baburaj210 2 ปีที่แล้ว +1

    💞💞💞

  • @jeetenderkakkar7570
    @jeetenderkakkar7570 2 ปีที่แล้ว

    Hello