Ham Radio സ്റ്റേഷൻ സ്വന്തമായി ഇനി വീട്ടിൽ ഉണ്ടാക്കാം 📻📻📻

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • hello friends. Ham radio station എങ്ങനെ ഉണ്ടാക്കാം എന്നതിനെ പറ്റിയാണ് ഈ video യിൽ പറയുന്നത്. 1980 കാലഘട്ടത്തിൽ കേരളത്തിലെ ham radio operators വളരെ വ്യാപകമായി ഉപയോഗിച്ചിരുന്ന transmitter ആണിത്. VWN transmitter എന്നാണ് ഇതിനെ പറയുന്നത്. മലയാളി ham radio operator ആയ വസന്ത് കുമാർ (VU2VWN) ആണ് ഈ transmitter രൂപകല്പന ചെയ്തത്. ഏകദേശം ആറായിരം കിലോമീറ്റർ CW mode ൽ ഈ transmitter നു പ്രസരണശേഷി ഉണ്ട് AM mode ൽ 300KM ഇതിനു range കിട്ടും. ham radio operators ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഈ radio transmitter ഉണ്ടാക്കുവാനും ഉപയോഗിക്കാനും അനുവാദമുള്ളത്. ലൈസൻസ് ഇല്ലാത്തവർ ഒരു educational video ആയി മാത്രം ഇതിനെ കാണുക.
    Links
    PCB and Schematic diagram of this Transmitter drive.google.com/file/d/12Q1I...
    How to Make Antenna for this Transmitter • ആറായിരം കിലോമീറ്ററുകൾ ...
    VWN QRP transmitter English version • How to make a QRP Tran...
    DDS VFO video link
    • Arduino ഉപയോഗിച്ച് Dig...
    How to make noise less power supply • ഏതു തരം പവ്വർ സപ്ലൈ ആണ...
    Follow Me on
    Instagram mr_tech_ele...
    Facebook m. profile.php?id...
    subscribe me ‪@MrtechElectronics‬
    how to make radio transmitter
    QRP radio transmitter
    ham radio transmitter
    ham radio malayalam
    how to make shortwave radio
    diy radio transmitter
    vwn transmitter making
    radio making malayalam
    Latest video
    how to make radio
    amplitude. modulation
    AM
    frequency modulation
    FM
    എങ്ങനെ റേഡിയോ ഉണ്ടാക്കാം
    ham radio
    amateur Radio
    QRP radio transmitter
    how to make
    diy
    science
    technology
    electronics and communication
    communication through ham radio
    what is ham radio
    ham radio license
    #radio #transmitter #ham
    #electronic #diy #shortwave #trending #ytvideo
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 83

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 4 วันที่ผ่านมา +25

    ഇതിലും മികച്ച ഹാം റേഡിയോ ട്രാൻസ്മീറ്റർ പരീക്ഷണം മലയാളത്തിൽ വേറെ കാണില്ല !! താങ്കളുടെ ഈ പരീക്ഷണത്തിൽ വിദൂരമായി എനിക്കും സിഗ്നൽ 43:33 ലഭിച്ചതിൽ വളരെ സന്തോഷം🥰🥰 I Really appreciate your dedication and hardwork 👍👍

    • @ABHIJITHMOHANAN1997
      @ABHIJITHMOHANAN1997 4 วันที่ผ่านมา

      Chettante veed evida

    • @MrtechElectronics
      @MrtechElectronics  4 วันที่ผ่านมา +1

      Thank you bro❤️❤️❤️❤️

    • @Sufiyantechorbit2.0
      @Sufiyantechorbit2.0 3 วันที่ผ่านมา +3

      താങ്കളുടെ വീഡിയോസും ഞാൻ കാണാറുണ്ട്❤️👍

    • @Sufiyantechorbit2.0
      @Sufiyantechorbit2.0 3 วันที่ผ่านมา +1

      ഞാൻ സബ്സ്ക്രൈബ് ആണ്

    • @jikkovarges5350
      @jikkovarges5350 3 วันที่ผ่านมา +1

      രണ്ടുപേരുടെയും വീഡിയോസുകൾ കാണാറുണ്ട്

  • @jineshpadmanabhan3886
    @jineshpadmanabhan3886 8 ชั่วโมงที่ผ่านมา

    ഗംഭീരമായി അവതരിപ്പിച്ചു..... അഭിനന്ദനങ്ങൾ..... 👏👏👏👏👏👏

  • @mujeebm2659
    @mujeebm2659 4 วันที่ผ่านมา +3

    വളരെ മികച്ച രീതിയിൽ താങ്കൾ അവതരിപ്പിച്ചു എല്ലാവർക്കും ഉപകാരപ്പെടും തീർച്ച 👍👍👍👍👍

  • @akhilmohammed1232
    @akhilmohammed1232 วันที่ผ่านมา +1

    Thankaludey Ella videosum powliaan ethrakk efforts eduth nmlk nalkunath🫂 tnx u so much jomon chettooi bro next video satellite hunting patti ulla videos more cheyanne😄

  • @Sufiyantechorbit2.0
    @Sufiyantechorbit2.0 3 วันที่ผ่านมา +4

    ❤👍 ഈ വീഡിയോ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ഈ ഒരു വീഡിയോ എത്രത്തോളമാണ് അദ്ദേഹം കഷ്ടപ്പെട്ടിട്ടുണ്ടാവുക എന്ന്. ചെയ്യുന്നവർക്കും കോൺസെൻട്രേറ്റ് ചെയ്യണം. വീഡിയോയും എടുക്കണം രണ്ടും വളരെ നന്നായി ചെയ്തിട്ടുണ്ട്👍❤️👍👍👍👍❤️❤️❤️❤️❤️❤️❤️

  • @svdwelaksvd7623
    @svdwelaksvd7623 3 วันที่ผ่านมา +2

    പഠനപരമായി വളരെ പ്രയോജനപ്രഥമായ വീഡിയോ ആണ്. നന്ദി സുഹൃത്തേ❤ മൊബൈൽ ഫോണിൻ്റെ വരവിന് ശേഷം പലരും ഹാം റേഡിയോയിൽ നിന്നും പിൻമാറിയിരിക്കുകയാണ്.

    • @MrtechElectronics
      @MrtechElectronics  2 วันที่ผ่านมา

      Thank you bro❤️. Share this video to your friends

  • @jojojohn7976
    @jojojohn7976 4 วันที่ผ่านมา +4

    വളരെ ഉപകാരപ്രദമായ വീഡിയോ ചാനലിന് എല്ലാ വിജയങ്ങളും നേരുന്നു.

  • @kuttannan
    @kuttannan 3 วันที่ผ่านมา +3

    ഹാം ആകുവാൻ താല്പര്യപ്പെടുന്നവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഉള്ള ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇതേ പോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @MrtechElectronics
      @MrtechElectronics  3 วันที่ผ่านมา

      Thank you bro. Also share this video to your friends

  • @2222MalayalamElectronics
    @2222MalayalamElectronics 3 วันที่ผ่านมา +1

    ❤❤❤ Good job! Dont disassemble, seal the case 😊just keep it preserved. This give a lot of happiness and smile when you look at it after a couple of years. 🎉🎉🎉

  • @kar146
    @kar146 2 วันที่ผ่านมา +1

    ഇതൊക്കെ 1995 കാലഘട്ടത്തിൽ ഞാൻ ചെയ്തതാണ് qarl ഇൽ ചേർന്നു കൊണ്ടു . പിന്നെ ഗൾഫിലേക്ക് വന്നപ്പോൾ എല്ലാം ഉപേക്ഷിച്ചു..

  • @Lathift
    @Lathift 2 วันที่ผ่านมา +1

    80 കളിൽ ഞാനും ham Radio പഠിക്കാൻ morse code books വാങ്ങിയിരുന്നു

  • @Ranjitheramam
    @Ranjitheramam 7 ชั่วโมงที่ผ่านมา

    Good work sir

  • @Siva-qp3cs
    @Siva-qp3cs 3 วันที่ผ่านมา +2

    Very good and skilled, keep it up💯🇮🇳

  • @bineshm7626
    @bineshm7626 4 วันที่ผ่านมา +1

    🔥

  • @lalsindu3902
    @lalsindu3902 4 วันที่ผ่านมา +4

    pettennu poratte i am waiting

  • @sanalc3629
    @sanalc3629 3 วันที่ผ่านมา +1

    👏🏻👏🏻👏🏻👏🏻👏🏻 അതുപോട്ടെ. നാളെ കൊല്ലത്തു വരുന്നുണ്ടോ

  • @sanalc3629
    @sanalc3629 3 วันที่ผ่านมา +2

    Back ഗ്രൗണ്ട് മ്യൂസിക് പെട സാനം... ജാതി അലക്ക്.. VU3FUE

  • @iceberg789
    @iceberg789 2 วันที่ผ่านมา +1

    very nice, anna ! 👍

  • @anishidukki671
    @anishidukki671 2 วันที่ผ่านมา

    👌

  • @samada6340
    @samada6340 4 วันที่ผ่านมา +1

    ❤❤❤

  • @bibinthilak3298
    @bibinthilak3298 3 วันที่ผ่านมา

    👍

  • @vijinsuma6787
    @vijinsuma6787 2 วันที่ผ่านมา

  • @sreenivasansreya6029
    @sreenivasansreya6029 2 วันที่ผ่านมา +1

    Super bro.

  • @AnuRaj-zg1hz
    @AnuRaj-zg1hz 4 วันที่ผ่านมา +1

    Very good 💚 super iniyum varatte..njanum oru sound lover aanu

  • @prakashanp457
    @prakashanp457 3 วันที่ผ่านมา +1

    Good information vu3 vpf

  • @srk8593
    @srk8593 3 วันที่ผ่านมา +1

    Really appreciate your hard work bro, you are genius.
    73 bro

  • @rajeshmuralidharakamath8345
    @rajeshmuralidharakamath8345 2 วันที่ผ่านมา +2

    Please make the video of how to make that transreciver

  • @skr4021
    @skr4021 3 วันที่ผ่านมา

    Is there any community of transceiver builders in kerala

  • @vijinsuma6787
    @vijinsuma6787 2 วันที่ผ่านมา

    Fm stereo bord kitumo

  • @rajeshmuralidharakamath8345
    @rajeshmuralidharakamath8345 2 วันที่ผ่านมา +2

    Make a video of making that transreciver

  • @rajeev.rthankamany6009
    @rajeev.rthankamany6009 4 วันที่ผ่านมา

    തിരുവനന്തപുരത്ത് എവിടെയാണ് വീട് കറക്റ്റ് ലൊക്കേഷൻ പറയൂ

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 4 วันที่ผ่านมา +2

    40meter simple sw radio receiver circuit diagram cheyth tharavo

    • @MrtechElectronics
      @MrtechElectronics  2 วันที่ผ่านมา

      Simple 40M band radio receiver video coming soon

  • @anishstechlab7323
    @anishstechlab7323 4 วันที่ผ่านมา +3

    ഇതൊക്ക ഒന്ന് നേരിട്ട് കാണാൻ പറ്റുമോ? വീട് എവിടെ ആണ്

    • @MrtechElectronics
      @MrtechElectronics  4 วันที่ผ่านมา +2

      എന്റെ വീട് തിരുവനന്തപുരത്താണ്

  • @vivekraja3102
    @vivekraja3102 3 วันที่ผ่านมา

    Bro can I purchase this board form you

  • @sureshlglg7023
    @sureshlglg7023 4 วันที่ผ่านมา +2

    അത്യാവശ്യം റേഞ്ച് കിട്ടുന്ന ഒരു വാക്കി ടോക്കിയുടെ
    പേര് പറയാമോ

    • @MrtechElectronics
      @MrtechElectronics  4 วันที่ผ่านมา +1

      ഞാൻ ഉപയോഗിക്കുന്നത് UV5R Walkie talkie ആണ്. Ham licence വേണം.

    • @qmsarge
      @qmsarge 3 วันที่ผ่านมา

      ലൈസൻസ് ഇല്ലാത്തവർക്ക് ഉപയോഗിക്കാൻ ആയി PMR 446, CB Radio എന്ന പേരിൽ ഉള്ള രണ്ടു തരം വാക്കി ടോക്കികൾ ഉണ്ട്. പരിമിതികൾ ഉണ്ട്. PMR 446 0.5 വാട്ട് ശക്തിയിലും, CB Radio 5 വാട്ട് ശക്തിയിലും മാത്രമേ പ്രവർത്തിപ്പിക്കാൻ സാധിക്കയുള്ളൂ. അധികം ദൂരം സന്ദേശം അയക്കാൻ വേണ്ട എങ്കിൽ, ഇത്തരം സെറ്റുകൾ ഉപയോഗിക്കാം.

  • @rajeev.rthankamany6009
    @rajeev.rthankamany6009 4 วันที่ผ่านมา +1

    ഫ്രീക്കൻസി കൗണ്ടർ ഉണ്ടാക്കുന്ന വീഡിയോ ലിങ്ക് ഉണ്ടോ

    • @MrtechElectronics
      @MrtechElectronics  2 วันที่ผ่านมา

      Video ഉടനെ upload ചെയ്യുന്നുണ്ട്

  • @Rajesh_KL
    @Rajesh_KL 4 วันที่ผ่านมา +4

    ജീവിത പ്രാരാബ്ദത്തിൽ ഹാം റേഡിയോ ലൈസൻസ് ഒരു സ്വപ്നമായി നിൽകുമ്പോൾ ഇവിടെ ഒരു ചെറുപ്പക്കാരൻ ഹാം റേഡിയോ നിർമിച്ചു എന്നെപോലുവർ ലോക തോൽവി ആണെന്ന് അടിവരയിടുന്നു....😪

    • @MrtechElectronics
      @MrtechElectronics  4 วันที่ผ่านมา +3

      അങ്ങനെ പറയരുത് bro. ശ്രമിച്ചാൽ ലൈസൻസ് തീർച്ചയായും കിട്ടും. സാഹചര്യം എപ്പോഴും ഒരുപോലെ ആവണം എന്നില്ല. മനസുണ്ടങ്കിൽ മാർഗവും ഉണ്ട് 👍👍👍

    • @sanalc3629
      @sanalc3629 3 วันที่ผ่านมา

      Correct... ഞാനും അങ്ങനെ എടുത്തതാണ്. VU3FUE

    • @qmsarge
      @qmsarge 3 วันที่ผ่านมา

      നിയമങ്ങൾ മാറി, അപേക്ഷ രീതികൾ Online ആണ്. ലൈസൻസുകൾ ഏതാനും മാസങ്ങൾക്ക് അകം കിട്ടുന്നുണ്ട്.

  • @ANONYMOUS-xw6ic
    @ANONYMOUS-xw6ic 3 วันที่ผ่านมา +2

    We were born in a wrong place, wrong time & the wrong generation.

  • @skr4021
    @skr4021 4 วันที่ผ่านมา +1

    Bro is the frequency meter made by yourself?
    Need a video about it
    73

  • @binalvinod
    @binalvinod 3 วันที่ผ่านมา +1

    16:30 100k ohm?

    • @MrtechElectronics
      @MrtechElectronics  2 วันที่ผ่านมา +1

      Yes it it is 100k ohms. Also 1K resistor can be used

  • @akhilk7214
    @akhilk7214 4 วันที่ผ่านมา +2

    Great work bro
    VU3LKU

  • @VijayakumarA-op2ge
    @VijayakumarA-op2ge 2 วันที่ผ่านมา +1

    good information.Thanks VU2AVR

  • @sharifabdul4237
    @sharifabdul4237 วันที่ผ่านมา

    Gm
    Call sign pliz, iam sharif, vu3P.I.S from pta

  • @sharifabdul4237
    @sharifabdul4237 2 วันที่ผ่านมา +1

    Hello OM
    GM
    De VU3 . P.I.S