Pillar & Plinth beam for house Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • പില്ലർ & പ്ലിന്ത് ബീം ഉപയോഗിച്ച് വീടിന്റെ തറ പണിയുന്ന രീതി വിശദീകരണം .

ความคิดเห็น • 241

  • @thomasponnan
    @thomasponnan 3 ปีที่แล้ว +13

    വല്യ ആഡംബരമൊന്നുമില്ല പക്ഷേ നല്ല വീഡിയോകൾ ആണ് എല്ലാം..

  • @Mankuzhikkari
    @Mankuzhikkari 2 ปีที่แล้ว +2

    ജാടകളില്ലാത്ത അവതരണം സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ..
    Than u sir 🙏ഞാനൊരു പുതിയ വീട് വയ്ക്കുന്ന ആളെന്ന നിലയിൽ👍👍

    • @joelalex8165
      @joelalex8165 ปีที่แล้ว

      എന്ത് ജാഡ.. നിങ്ങൾ മറ്റുള്ളവരുടെ ജാഡ നോക്കാതെ പഠിക്കാൻ ശ്രെമിക്കു

  • @aneesrawther6876
    @aneesrawther6876 4 ปีที่แล้ว +11

    Thanks എളുപ്പത്തിൽ മനസിലാക്കി തന്നു.

  • @mohammedhashime.v1004
    @mohammedhashime.v1004 3 ปีที่แล้ว +2

    വളരെ ഉപകരമായി , ഞാൻ അടുത്ത മാസം വീടിന് പ്ലിന്ത് ബീം ചെയ്യാൻ തുടങ്ങുകയാണ്.... നന്ദി.. നന്ദി... 🙏.. /ഹാഷിം ചാവക്കാട്

  • @binu2star
    @binu2star 4 ปีที่แล้ว +3

    ശെരിക്കും ഗുണകരമായ വീഡിയോ

  • @mohammedfaizal1975
    @mohammedfaizal1975 3 ปีที่แล้ว +4

    Thankyou sir.. its so much helpful.. your simple and clear presentation make it more good . 👍☺️

  • @ren417
    @ren417 3 ปีที่แล้ว +5

    I refer your videos to understand the home construction better...thanks a lot for your videos Ratheesh

  • @nizwashoukath1063
    @nizwashoukath1063 3 ปีที่แล้ว +3

    ഇങ്ങനെത്തെ ഫില്ലറിനു എത്ര ആഴത്തിൽ കുഴി എടുക്കണം.?

  • @shaijuiv9990
    @shaijuiv9990 ปีที่แล้ว

    Shop drawing anganeyulla drawingukale palatharam kurich video cheyyumo

  • @sivanandanr6399
    @sivanandanr6399 ปีที่แล้ว

    വളരെ നല്ല വിവരണം

  • @fidhelbeautytips9418
    @fidhelbeautytips9418 3 ปีที่แล้ว

    Thanks sir ingane oru video cheythathinu. Enikku orupad upakarapettu

  • @sarathsathya4442
    @sarathsathya4442 3 ปีที่แล้ว

    ഹായ് sir.. എൻ്റെ 2 നില വീടിൻ്റെ വർക്ക് കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയിരുന്നു. വെള്ളം നിൽക്കുന്ന സ്ഥലമാണ് പൂഴി മണ്ണാണ് .ആകെ 15 കോളം ഉണ്ടായിരുന്നു. PCC യും RCC യും ഒരു ദിവസം തന്നെ ചെയ്തു. എന്നാൽ PCC ഒന്നര ഇഞ്ച് കുഴച്ചിട്ടതിന് ആകെ 25 ക്യൂബിക് അടി മെറ്റിൽ ആണ് അവർ use ചെയ്തത്. അതായത് വളരെ കനം കുറവാണ് PCC.എന്നിട്ട് കമ്പി എല്ലാം സെറ്റ് ചെയ്ത് മുകളിൽ കനത്തിൽ RCC ചെയ്തു.പക്ഷേ vibrator ഒന്നും ഉപയോഗിച്ചില്ല.അടിയിലെ frame പൊക്കി വച്ചതും ഇല്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ lockdown ആയി, പിന്നെ രണ്ടു ചുഴലിയും പേമാരിയും വന്ന് കോളത്തിൽ എല്ലാം വെള്ളം നിറഞ്ഞ് മണ്ണ് ഇടിഞ്ഞു വീണ് അതേ അവസ്ഥയിൽ കിടക്കുവാണ്. പില്ലർ പൊക്കാൻ പറ്റിയില്ല. 2 മാസമായി. കമ്പിയൊക്കെ തുരുമ്പിച്ച് തുടങ്ങി. എൻ്റെ സംശയം ഇത്രയും വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് PCC ഈ കനത്തിൽ ഇട്ടാൽ മതിയോ? കമ്പിയിൽ വെള്ളം തട്ടില്ലെ?

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 ปีที่แล้ว +1

      what I understand from your words thickness of PCC is insufficient.

  • @sabi-tl9lo57
    @sabi-tl9lo57 3 หลายเดือนก่อน

    Collum footing, pillor, steel, loop cheythal, pillor, strenth, kurayumo

  • @vijeshantony8791
    @vijeshantony8791 3 ปีที่แล้ว

    സൂപ്പർ വീഡിയോ കറക്റ്റായി മനസ്സിലാക്കി തന്നു

  • @gamedebate9250
    @gamedebate9250 4 ปีที่แล้ว +6

    പഴയ ഒരു വീടിനു , foundation ചേർത്ത് pillar പ്ലിന്ത് cheyyan vendi, oru pillar ചെയ്യാൻ വേണ്ടി വരുന്ന എസ്റ്റിമേറ്റ് ഒന്നു പറയാമോ.?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +4

      Approximate Rs 4800/ pillar , but it vary as per design, it’s an average expense.

  • @joset1215
    @joset1215 ปีที่แล้ว

    Thanks very good by Jose thomas

  • @cityconcretecutters9861
    @cityconcretecutters9861 ปีที่แล้ว +1

    സൂപ്പർ. 👍

  • @antonyk.r880
    @antonyk.r880 ปีที่แล้ว

    നിലവിൽ പഴയ കരിങ്കൽത്തറ ഉണ്ട് അതിന്റെ മുകളിൽ കൂടി പില്ലർ ആൻഡ് ബീം എങ്ങനെ ചെയ്യും ഒന്ന് കമന്റ് ചെയ്യാമോ

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh ปีที่แล้ว

    Hai Sir... Namasthe........800sqfeet... Plinth beem cheyyunnathinu ethra chilavu varum? Pls rply

  • @cutefly4088
    @cutefly4088 3 ปีที่แล้ว +5

    സർ
    പ്ലിന്ത് ബീമിൽ പ്ലമ്പിങ് പൈപ്പ്‌സ് ഇടുന്നതിനെ പറ്റി പരാമർശിച്ചില്ലല്ലോ

  • @narayananvenkitaraman5833
    @narayananvenkitaraman5833 4 ปีที่แล้ว +3

    Very helpful and informative

  • @avinesh6945
    @avinesh6945 3 ปีที่แล้ว

    Valuable information. Tku Sir👍👍👍ഒരു ഹെൽപ് ചെയ്യാമോ 380*390 sizel roof slab കോൺക്രീറ്റ് ചെയുന്നെതിനു ഏകദേശം ചെലവ് എത്ര വരും പറയാമോ,.... Tku.... 🙏

  • @SameerDevan
    @SameerDevan 4 ปีที่แล้ว +2

    Very useful video. Thank you very much

  • @libinvarghese53
    @libinvarghese53 2 ปีที่แล้ว

    Sir piller undakiyathinu shesham etra days kazhinju anu plinth beam undakane ??? Curing epol start cheyyam ?

  • @commercio8449
    @commercio8449 ปีที่แล้ว

    Sir oru 2000 sqrft veedin pillar foundation rate ethrayaavm?

  • @navasvtb2364
    @navasvtb2364 2 ปีที่แล้ว

    3 aal uyarattil mannittatanu avideyanu kitchen varunne piller kuzikkan valla maargavum undoo

  • @brilliantbcrrth4198
    @brilliantbcrrth4198 3 ปีที่แล้ว

    ബീം കൂടുതൽ ഉയർ 3 മീറ്റർ, ചിലതു 2, 1.5 ഇങ്ങനൊക്കെയാണ് ഇതിനെ എല്ലാത്തിനും കൂടി മുകളിൽ വാട്ടർ ലെവൽ നോക്കി ഒറ്റ പ്ലിന്ത് കൊടുത്താൽ മതിയോ

  • @arunnairkpvattappara2421
    @arunnairkpvattappara2421 3 ปีที่แล้ว

    സർ ഒരടി താഴ്ചയിൽ തന്നെ വെള്ളം കാണുന്ന പണ പുരയിടത്തിൽ വീടുപണിയാൻ സാധിക്കുമോ. എങ്കിൽ രണ്ടു നില വീടിനു കോളം മണ്ണിനടിയിൽ എത്ര താഴ്ചയിൽ ഉണ്ടാക്കണം. അതിന്റെ താഴ്ചയുടെ മാനദണ്ഡം എന്താണ്?

  • @antonychambakkadan8267
    @antonychambakkadan8267 3 ปีที่แล้ว +1

    1100 സ്കോർ ഫീറ്റ് പ്ലീന്ത് ഫൗണ്ടേഷൻ ചെയ്യ്ത് വരുമ്പോൾ എത്ര രൂപ പ്രതിക്ഷിക്കാം

  • @vishnukj5477
    @vishnukj5477 ปีที่แล้ว

    Sir cutting fill cheytha paddy field anu 3yrs ayi
    Building construction cheyyamo

    • @ratheeshdivakaran2254
      @ratheeshdivakaran2254  ปีที่แล้ว

      Yes , but choose the appropriate method of footing/ foundation by the help of an engineer. Because the depth and condition of earth determines the category of foundation.

  • @aliaseldho2918
    @aliaseldho2918 4 หลายเดือนก่อน

    Sir, column cheyyumbo 6 bars kodukunnath alle nallath, also in beam adiyil 3 kambi idende.
    Mat L adich cheyyunnath alle nallath

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 หลายเดือนก่อน

      Depends upon the load to be carried, 👍

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 หลายเดือนก่อน

      Depends upon the load to be carried, if more load comes on the beam and column steel and size should be increased, then 6 bars in column is fine

  • @faisalkulangara2118
    @faisalkulangara2118 ปีที่แล้ว

    Sir 2അടി ഉയരത്തിൽ ഉള്ള ബീമിന് 4വീതം കമ്പി കൊടുത്താൽ മതിയോ.

  • @shankardasshivas
    @shankardasshivas ปีที่แล้ว

    good information nd knowledge

  • @basheervechoor4095
    @basheervechoor4095 3 ปีที่แล้ว

    തറയുടെ പണി കഴിഞ്ഞതിന് ശേഷം കുറഞ്ഞത് എത്ര ദിവസം കഴിഞ്ഞ് വേണം മുകളിലേക്ക് കട്ടകൾ കെട്ടാൻ

  • @majojose2526
    @majojose2526 4 ปีที่แล้ว +1

    Njan udeshikunna house planil
    Open area kooduthalanu (big windows )& rooms size allso Big 15×15. athinu ethu foundation Anu nallathu

  • @prasanth4740
    @prasanth4740 4 ปีที่แล้ว +5

    Sir, for house footing, which is more good in terms of dimension, 90 or 120cm

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +2

      prasanth unnikrishnan 120 x 120

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      prasanth unnikrishnan if the soil is hard you can consider 100 x 100

    • @prasanth4740
      @prasanth4740 4 ปีที่แล้ว

      @@ratheeshdivakaran2254 thanks. We can keep in touch.

  • @kelvins4759
    @kelvins4759 4 ปีที่แล้ว +1

    ഒരു നില വീടിന് വേണ്ടിയുള്ള ഫുട്ടിങ് size, plinth beam size parayaavo sir

  • @ashikask2774
    @ashikask2774 2 ปีที่แล้ว

    Sir soil kulichu nokiyapo athre strength illa so pillar ittu veedu kettan aanu povunnadh, 1200 sqft double storied aanu, piller size steel sizenu structure drawing vaangikende aavshyam undo, budget home building aanu, sufficient size for steel and column sir parayamo? Pls

  • @easyyeslearning1315
    @easyyeslearning1315 5 หลายเดือนก่อน

    ഈ ഒരു തറ ചെയ്യാൻ എത്ര രൂപയായി

  • @tasneemkparambil6818
    @tasneemkparambil6818 2 ปีที่แล้ว

    ഒരു ക്യൂബിക് മീറ്റർ ഫില്ലർ വാർക്കാൻ എത്രയാണ് ഇന്നത്തെ ചിലവ്? 16mm കമ്പിയും മണലും ഉപയോഗിച്ചാണ് ചെയ്യേണ്ടത്.

    • @deepaksoman8038
      @deepaksoman8038 ปีที่แล้ว

      Concreat work തച്ചിന് െചയ്താൽ ലാഭമാവി േല്ല

  • @riyaspalghat3410
    @riyaspalghat3410 3 ปีที่แล้ว

    അവതരണം പൊളിച്ചു

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว

    നമ്മുടെ ഏരിയയിൽ pillar വാർത്തു പ്ലിന്ത് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് പ്ലിന്തിൻ്റെ അടിയിൽ തരനിരപ്പിൽ നിന്ന് അല്പം താഴ്ത്തി കുഴി എടുത്തു ആദ്യം 2 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ഇട്ടു 2 വരി കട്ട കെട്ടി തറ നിരപ്പിൽ ആക്കിയതിന് ശേഷം കട്ടക്ക് മുകളിൽ പ്ളിന്ത് വരത്തക്ക രീതിയിൽ അണ് ചെയ്യാറ്

    • @ullaskannur
      @ullaskannur 2 ปีที่แล้ว

      എന്നോടും ഇങ്ങനെ ചെയ്യാനാ പറയുന്നേ.. അതിന്റെ ആവശ്യം ഉണ്ടോ?

  • @hashimpadannattu3417
    @hashimpadannattu3417 3 ปีที่แล้ว

    Ratheesh Sir,
    1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാനും റൂഫ് കോൺക്രീറ്റിനും അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
    കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?അതോ മറ്റേതെങ്കിലും കമ്പിയാണോ നല്ലത്? ദയവായി ഒരു മറുപടി .. അടുത്ത ആശ്ച പണി തുടങ്ങുവാണ്

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 ปีที่แล้ว +1

      Metcon, Prince , Paragon these are good companies in re-melted TMT bars , but they are not from virgin steel.
      ACC , ULTRA TECH , RAMCO are the preferable cements.

  • @ribopillai6664
    @ribopillai6664 ปีที่แล้ว

    G+1 plinth beam etra mm steel bars aanu kodukkende and etra bars kodukendathu und pls advice.

  • @vinodpeter3865
    @vinodpeter3865 4 ปีที่แล้ว +4

    1500 coloumn footing foundation എത്ര രൂപ ആകും.. എന്ന് പറയാമോ

  • @mohsinc6959
    @mohsinc6959 4 ปีที่แล้ว +1

    👍👍👍👍👍 valare upakaaramai

  • @rakeshrshenoy819
    @rakeshrshenoy819 4 ปีที่แล้ว +1

    സർ, കുളം മൂടിയ സ്ഥലത്ത് എത്ര വർഷം കഴിഞ്ഞ് വീട് വയ്ക്കാം , അങ്ങനെ ഒരു ഇരു നിലവീട് വയ്ക്കുമ്പോൾ അതിന്റെ ഫൗണ്ടേഷൻ എങ്ങനെയായിരിക്കണം ?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +3

      കുളം മൂടിയതായാലും അതിന്റെ അടിത്തട്ടുവരെ ഇട്ട മണ്ണ് loose ആയിരിക്കും , അതിനാൽ pillar ചെയ്യുമ്പോൾ കുളം ഉണ്ടായിരുന്ന സ്ഥലത്തിന്റെ അടിത്തട്ട് മുതൽ തന്നെ ചെയ്യണം അതിനാൽ മണ്ണിട്ടത് എന്നാണ് എന്നതിന് പ്രസക്തിയില്ല , പക്ഷെ മണ്ണിട്ട് കുറച്ചു കാലങ്ങൾക്കു ശേഷമാണെങ്കിൽ pillar footing pit എടുക്കാൻ എളുപ്പമുണ്ടാകും .

    • @rakeshrshenoy819
      @rakeshrshenoy819 4 ปีที่แล้ว

      @@ratheeshdivakaran2254 thanks sir

  • @thambicjoseph
    @thambicjoseph 3 ปีที่แล้ว +1

    Thank you, very useful information

  • @muhammadhafiz3145
    @muhammadhafiz3145 3 ปีที่แล้ว +1

    Foundation Beam through column ചെയ്യുന്ന class തരാമോ?

  • @renjithbhadren874
    @renjithbhadren874 2 ปีที่แล้ว

    എത്ര മീറ്റർ സ്പാൻ വരുമ്പോളാണ് 16mm സ്റ്റീൽ ഉപയോഗിക്കണ്ടത്

  • @rejivarughese3256
    @rejivarughese3256 2 ปีที่แล้ว

    Why not using bitomin paints

  • @najimolty4786
    @najimolty4786 ปีที่แล้ว

    ബീമിന് തറയിൽ നിന്ന് മുകളിലേക്ക് എത്ര പൊക്കം വേണം

  • @vijeshpv6992
    @vijeshpv6992 2 ปีที่แล้ว

    ഞാൻ കാസർഗോഡ് സ്വദേശിയാണ്.. videos എല്ലാം കാണാറുണ്ട്... എൻ്റെ വീടിൻ്റെ പണി നടക്കുന്നു.വീടിന് 3 തൂണുകൾ ഉണ്ട്.അതിൻ്റെ വീതി (തടി) വളരെ കുറഞ്ഞുപോയി എന്ന് തോന്നുന്നു.. വീടിന് ആ തൂണുകൾ ചേർച്ച ഇല്ലാത്തപോലെ തോന്നുന്നു.. വീതി കൂട്ടിയാൽ കൊള്ളാം എന്നുണ്ട്. വീതി കൂട്ടാൻ ഏത് Bricks ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ..ഇങ്ങനെ വീതി കൂട്ടിയാൽ പിന്നീട് വിള്ളൽ ഉണ്ടാകുമോ... please ഒരു മറുപടി തരണേ🙏

    • @ratheeshdivakaran2254
      @ratheeshdivakaran2254  2 ปีที่แล้ว

      Use burned bricks ( ishtika / chudu katta) തേക്കുമ്പോൾ joint ൽ mesh cheyyuka .

  • @renishchirammal5649
    @renishchirammal5649 4 ปีที่แล้ว +4

    പ്ലിന്ത് ബീം മണ്ണും ആയി tech അവാതിരിക്കാൻ പ്ളാസ്റ്റിക് ഷീറ്റ് പകരം ആണോ Pcc cheyunath

  • @navasvtb2364
    @navasvtb2364 2 ปีที่แล้ว

    Pailing cheyyan pattoo

  • @rajeevgopinathan7543
    @rajeevgopinathan7543 3 ปีที่แล้ว

    Single story building with stair room beam nu 12 mm kambi mathiyo

  • @hashimpadannattu3417
    @hashimpadannattu3417 3 ปีที่แล้ว

    സർ,
    കോളം ഫൂട്ടിങ് കോൺക്രീറ്റിങിന് സിമൻറ്, മെറ്റൽ, m sand അനുപാതം (Ratio) എങ്ങിനെയാണ് ?

  • @mohanlalfan-akhineditz2267
    @mohanlalfan-akhineditz2267 3 ปีที่แล้ว +1

    Depth tight ano enu engane confirm akam?

  • @santhoshnair2588
    @santhoshnair2588 3 ปีที่แล้ว

    Sir can you please upload if there is vedio for this project foundation casting. Just to see that shuttering.

  • @robinalex5537
    @robinalex5537 ปีที่แล้ว

    Engane cheyunna plinth beam engane dpc cheyum

    • @ratheeshdivakaran2254
      @ratheeshdivakaran2254  ปีที่แล้ว

      DPC Should provide additional in wall thickness or firmly coat any quality DPC materials over the bottom layer of bricks .

  • @ajwamediaummanchira3332
    @ajwamediaummanchira3332 3 ปีที่แล้ว

    Pillar cheyyan ethrayanu squir feetinu rate meterial ellathe

  • @sunishsukumaran5291
    @sunishsukumaran5291 ปีที่แล้ว

    Sir thinking about to increase foundation basement height 25cm extra, because of nearby plot and road height.
    This extra height should be concrete or can we use bricks?

    • @ratheeshdivakaran2254
      @ratheeshdivakaran2254  ปีที่แล้ว

      Use bricks for it and do Dam proofing for inner portion which touch with the filling earth .

  • @sreejithkumar2197
    @sreejithkumar2197 3 ปีที่แล้ว

    Plinth beamil 1.5 m height foundation cheyan pattuvoo

  • @yasiryasirpk2375
    @yasiryasirpk2375 4 ปีที่แล้ว

    Filler ubayogich cheyyunnathan nallath but satharana belt varth thara kettunnathinekalum double Cash aavum

  • @jerryxaviyar7378
    @jerryxaviyar7378 4 ปีที่แล้ว +1

    Dr sir, beam thaye plastic sheet koduthattille. Athinnu thaye PCC chaithittondo

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      PCC avasyamilla ,,, plinth beam mannumayi koodi cherunnathu ozhivakkanam , that’s all

    • @jerryxaviyar7378
      @jerryxaviyar7378 4 ปีที่แล้ว +1

      Sir, oru small doubt. 1650sq ft vedu work. Ground floor matharam piller kodukunnullu. Firstfloor 800 sq ft indu.first floor concret block edakettu kodukannu vicharikunnu. Pinnedu second floor adukan piller avisham indo. First floor same design thanne second floor il chaiyan vicharikunnu. Basement beam 16mm steel use chaithal. Pls reply sir.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว

      jerry xaviyar ground floor pillar and beam ( plinth beam mathramalla roofilulla support beam koodi undakanam ) aanenkil kuzhappamilla , 1600 Sft wide base aayirikkukayum venam , 2 nila vareyulla load bearing capacity Mathrame normal cement block nu ullu.

  • @abdulkabeer8683
    @abdulkabeer8683 หลายเดือนก่อน

    പ്ലിന്ത് ബീം എത്ര ഇഞ്ച ഉയരവും വീതിയും വേണം സാർ

  • @noushadp5840
    @noushadp5840 3 ปีที่แล้ว +2

    Sir stone ഫൌണ്ടേഷൻ um കോൺക്രീറ്റ് ഫൌണ്ടേഷൻ um തമ്മിലെ റേറ്റ് വ്യത്യാസം ഒന്ന് പറഞ്ഞു തരുമോ

  • @ayishavk7963
    @ayishavk7963 4 ปีที่แล้ว

    Very informative .....thank u very much...only one suggestion... improve ur editing....

  • @reshmanb2098
    @reshmanb2098 3 ปีที่แล้ว

    Piller plint beam foundation chaithu kazhijal pinna chuvar kettumbol belt avasymundo pls pls reply sir

  • @lingonedward1422
    @lingonedward1422 4 ปีที่แล้ว +1

    സർ ഫൗണ്ടേഷൻ ബീൻ വാർക്കുമ്പോൾ തറയിൽ നിന്ന് എത്ര അടി നീളം കാണും?

  • @naznisworld9716
    @naznisworld9716 4 ปีที่แล้ว

    Sir... veed vekkan udheshicha baagath full paarayaane... പാതകം കീറാൻ ഒരു paakavum ella.. endhaane ഒരു വഴി.... pls... reply.... sir.... ഹെല്പ് മി

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว

      Drill the rock and make key holes, fix steel bits and construct plinth beam connect together the bits .

  • @jrconstructionpallan419
    @jrconstructionpallan419 2 ปีที่แล้ว

    സർ, മണ്ണ് ലൂസ് ആണങ്കിൽ കുഴിയിൽ എന്താ ചെയ്യണ്ടെ

    • @ratheeshdivakaran2254
      @ratheeshdivakaran2254  2 ปีที่แล้ว

      Sand piling is the usual and easy way to tighten the earth . its only suggested for normal earth .

  • @bineeshkumar6521
    @bineeshkumar6521 4 ปีที่แล้ว +3

    Thanks sir

  • @alexanderchandy1344
    @alexanderchandy1344 3 ปีที่แล้ว +1

    Thank you 🙏🌹

  • @Jk-fb9cf
    @Jk-fb9cf 4 ปีที่แล้ว

    സർ,
    പതിനഞ്ച് കൊല്ലം മുമ്പ് ഒന്നര മീറ്ററോളം മണ്ണിട്ട് നികത്തിയ വയൽഭൂമിയിൽ 1800 സ്കൊയർഫിറ്റിൽ ഇരുനിലവീടിന്(മുകളിൽ രണ്ടു ബെഡ് റൂം) ഏകദേശം എത്ര പില്ലർ വേണ്ടിവരും.ഫൗണ്ടേഷന് മാത്രം ഏകദേശം എത്ര കോസ്റ്റ് വരും.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว

      Plan പ്രകാരമേ പില്ലറുകളുടെ എണ്ണം നിശ്ചയിക്കാൻ പറ്റൂ , എങ്കിലും aprox : 20 എണ്ണം വരാം

    • @Jk-fb9cf
      @Jk-fb9cf 4 ปีที่แล้ว

      @@ratheeshdivakaran2254 thank u sir

  • @faizalmansaralam4229
    @faizalmansaralam4229 2 ปีที่แล้ว

    Sir,
    Is cover blocks necessary below rafting mat

  • @Vishnu-on1ov
    @Vishnu-on1ov 4 ปีที่แล้ว +3

    Sir plinth beam height width length

  • @anwar447
    @anwar447 3 ปีที่แล้ว

    ബെൽറ്റ്‌ വർക്കുമ്പോൾ c ചാനൽ ഇട്ടു ചെയ്താൽ കുഴപ്പം ഉണ്ടോ

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 ปีที่แล้ว +1

      Shear failure ആവാൻ സാധ്യതയുണ്ട് (stirrups are important)so it’s not preferable.

  • @m4malayaliezzz
    @m4malayaliezzz 4 ปีที่แล้ว +1

    Ena Entyaaa veed inte paniii nadanu plinth beam work. But eee videos kanichiyeaaa black sheet it ilaa.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      black sheet ഇടുന്നത് concrete മണ്ണുമായി touch ചെയ്യാതിരിക്കാനാണ് മറ്റ് ആവശ്യങ്ങൾ ഇല്ല അതിനാൽ beam ന്റെ അടിഭാഗം pcc ചെയ്താലും മതി ...മണ്ണുമായി ഒരിക്കലും direct touch ചെയ്യാതിരിക്കുക .

  • @jithujith8889
    @jithujith8889 4 ปีที่แล้ว +1

    Evde kanichath

  • @Sankumarink
    @Sankumarink 4 ปีที่แล้ว +2

    Great ,,, usefull

  • @mikky750
    @mikky750 3 ปีที่แล้ว

    Very informative 👌👌👌

  • @hashimpadannattu3417
    @hashimpadannattu3417 3 ปีที่แล้ว

    സർ,
    പ്ലിന്ത് ബീം വാർത്ത് കഴിഞ്ഞാൽ മണ്ണ് ഇടുന്നത് വരെ എത്ര ദിവസം കാത്തിരിക്കണം ?

  • @shajinagapuzha106
    @shajinagapuzha106 4 ปีที่แล้ว +1

    Great advice.thank you sir

  • @sijoantonythomas
    @sijoantonythomas 3 ปีที่แล้ว

    Footing pillarinu ethra length venam ?

  • @prasanth4740
    @prasanth4740 4 ปีที่แล้ว +2

    Sir paranju 7 days. One small doubt, How many days for curing of footing rcc taper alone required(trapezium shape) . Pinne athinte small pillar cast chaithittum athum koodi ethra divasam curing venam.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      prasanth unnikrishnan total 7 days curing needed there 3 days direct curing then fill the pit with earth and 4 days apply water over the earth ,

  • @renishchirammal5649
    @renishchirammal5649 4 ปีที่แล้ว +1

    Sir എന്താണ് ബീമിന്റെ തയെ PCC cheyyam enn parannal

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว

      Beam ന്റെ താഴെ അല്ല pillar footing ബെഡ് ആയി ആണ് pcc ചെയ്യുന്നത് .

    • @renishchirammal5649
      @renishchirammal5649 4 ปีที่แล้ว

      @@ratheeshdivakaran2254 thanks

  • @balupurushothaman4022
    @balupurushothaman4022 4 ปีที่แล้ว +1

    കരിക്കല് ആണോ ഇതാണോ economical

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      കരിങ്കൽ ആണ് ചിലവ് കുറവ്

  • @noushadkm3257
    @noushadkm3257 3 ปีที่แล้ว

    Sir we are totally confused with foundation for our house.because one side of plot is 12 feet slop from road .....howmuch will increase in cost for constuction..when compared with normal foundation...canu give a suggestion when we send a contour map of our plot

    • @mohanlalfan-akhineditz2267
      @mohanlalfan-akhineditz2267 3 ปีที่แล้ว

      Better take an underground for car parking in that slope area

    • @positive2030
      @positive2030 2 ปีที่แล้ว

      Hi ..did u get solution..i m the same like you

  • @baijupappachan2417
    @baijupappachan2417 3 ปีที่แล้ว

    Footing depth എങ്ങനെ

  • @thelastgs-pian9965
    @thelastgs-pian9965 4 ปีที่แล้ว

    one question, ningal kaanichcha sthalam nalla hard laterite soil ulla area aanu, avide normal granite kallu kondulla foundation mathi-aaville. ende engineer parayunnathu soft soil concrete footing/pillar venam . hard aanengil rubble foundation mathi. Ithu sheriyaano?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว

      Rubble foundation is enough in hard soil.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว

      ഞാൻ കാണിച്ച video യിൽ earth hard ആണ് but ആ സ്ഥലത്തു lateriate വെട്ടിയെടുത്ത വലിയൊരു area ഉണ്ടായിരുന്നു .. so follow your engineers suggestions.

  • @royj7495
    @royj7495 3 ปีที่แล้ว

    Plinth beam 40cm× 23 cm ok ano

  • @gopinathmenon1118
    @gopinathmenon1118 3 ปีที่แล้ว

    I want to renovate my old 33 years old concrete house in trissur dist. Can u suggest a reliable designer and contractor for this work..

    • @anneritajoseph
      @anneritajoseph 3 ปีที่แล้ว

      Plllpllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpllllllllllllllllllllplllllllllplllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllĺ

  • @shefinvkmuhammed4793
    @shefinvkmuhammed4793 4 ปีที่แล้ว

    Sir.karingal 2 adifoundation and 2 adi thara + 8" belt cheyyunnathinekkal ethra amount kooduthal ayirikkum plinth beam cheyyunnath around 2500 sqft ground floor ulla oru commercial building aaanu

  • @dinuviswanathv8715
    @dinuviswanathv8715 4 ปีที่แล้ว +2

    സർ വീഡിയോ ഇഷ്ട്ടപ്പെട്ടു. ഞാൻ ഒരു വസ്തു വാങ്ങാൻ ഉദ്ദേശിക്കുന്നു. ഇത് റോഡിൽ നിന്നും 5 അടി താഴ്ന്നാണ്. 30 വർഷം മുമ്പ് വയൽ ആയിരുന്നു മുമ്പിൽ കൂടി ഒരു തോട് പോകുന്നുണ്ട്. ഇ വസ്തുവിൽ ബീം ചെയ്യാൻ ഏകദേശം എത്ര രൂപ ആകും pleas റിപ്ലേ

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +4

      Plan base ചെയ്ത് മാത്രമേ ചിലവ് കണക്കാക്കാൻ സാധിക്കു , പക്ഷെ 1100 / 1300 sft വീടുകൾക്ക് 20 പില്ലറുകൾ ശരാശരി വേണ്ടിവരും , ഒരു pillar ന് ശരാശരി 4800 മുതൽ 5200 രൂപ വരെ ചിലവ് വരും അങ്ങിനെ കണക്കാക്കി നോക്കു . Thank you

    • @x-factor7884
      @x-factor7884 4 ปีที่แล้ว

      നല്ല അവതരണം ആയിരുന്നു സാറിൻ്റെ ത്
      സാർ,
      21 പില്ലർ പ്ലിൻ്റ് ബീ മിൻ്റെ ആകെ നീളം 310 അടി നിരപ്പായ തറയാണ്. ഗ്രൗണ്ട് ലെവലിൽ നിന്ന് 5 അടി താഴ്ചയിലാണ് എല്ലാ പില്ലറും വേണ്ടത് ഒരു നിലയാണ്( 1400 sqft)പിന്നെ Stair റൂമും .എല്ലാ കോളങ്ങളും പരമാവധി 12 അടി അകലമേ ഉള്ളു. ഈ Base മെൻറ് ചെയ്യുന്നതിന് ഏകദേശം എത്ര റേറ്റ് ആകുമെന്ന് പറയാമോ

    • @jerusalem0771
      @jerusalem0771 4 ปีที่แล้ว +1

      @@ratheeshdivakaran2254 3 സെൻറ് വസ്തുവിൽ ഒരു 3 നില കെട്ടിടം നിർമിക്കാൻ ഈ പ്ലിന്ത് ബീം മതിയാകുമോ ?? എത്ര പില്ലർ വേണ്ടി വരും..??

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว

      Lonely 7 3 നിലക്ക് ഈ design മതിയാകില്ല ,, ഓരോ pillar ലും beam ലും load കൂടുതൽ വരും so അതിനുള്ള design സ്വീകരിക്കുക .

    • @jerusalem0771
      @jerusalem0771 4 ปีที่แล้ว

      @@ratheeshdivakaran2254 Thanks for your response.

  • @maheshmms20
    @maheshmms20 4 ปีที่แล้ว

    Any video after this

  • @mathumangalamtraders6522
    @mathumangalamtraders6522 4 ปีที่แล้ว

    Very useful video

  • @jayadasvava6254
    @jayadasvava6254 4 ปีที่แล้ว +1

    സാർ, plinth beem pillar ഭിത്തിയുടെ കോർണറിൽ തന്നെ വരണമോ...അഥവ beeminte lengthinu അനുസരിച്ചാണോ pillar കൊടുക്കുന്നത്.please sir...

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      അധികം load വരാത്ത beam കൾ intermediated beams ആയാലും കുഴപ്പമില്ല ,പക്ഷെ എല്ലാ joint കളിലും pillar വരുന്നതാണ് കൂടുതൽ നല്ലത് , outer beams ഒരിക്കലും cantilever ആകാതെ നോക്കുക

    • @jayadasvava6254
      @jayadasvava6254 4 ปีที่แล้ว

      @@ratheeshdivakaran2254 thanks sir

    • @jayadasvava6254
      @jayadasvava6254 4 ปีที่แล้ว

      Sir 48×20 plinth beeminu feetinu ഏകദേശം എന്ത് ചെലവ് വരും സാർ..

  • @abhilashms7146
    @abhilashms7146 3 ปีที่แล้ว +1

    Pinth beam outer side ഫുൾ സിമന്റ്‌ ബ്ലോക്ക് കെട്ടി അടക്കുന്നത് mandatory ആണോ? പ്ലിന്ത് ബീം പ്ലോട്ട് ലെവലിൽ മുട്ടി നിൽക്കുന്നിടത് ഔട്ടർ brick work ആ ആവശ്യമുണ്ടോ?

  • @navyanavya7963
    @navyanavya7963 3 ปีที่แล้ว

    Very informative vdo sir